എന്തുകൊണ്ടാണ് നമ്മുടെ മനസ്സിൽ അസ്വസ്ഥതകളുണ്ടാകുന്നത് ? | Motivational Speech by Gopinath Muthukad...

Поделиться
HTML-код
  • Опубликовано: 27 сен 2024
  • Please Like and Comment to this video, Subscribe to my channel :-
    / gopinathmuthukadofficial
    and Click the bell icon for post notifications.
    Visit my Facebook Page :-
    / muthukadmagician
    Also visit my official Website :-
    muthukad.com
    Welcome to my official RUclips channel .
    My name is Gopinath Muthukad.
    My RUclips channel is to inspire and instill confidence in our young generation through socially relevant messages and motivational videos that impacts the day-to-day life of common man.

Комментарии • 219

  • @salmaksaalsalmaksaal7736
    @salmaksaalsalmaksaal7736 4 года назад +77

    സാർ
    താങ്കളുടെ വാക്കുകൾ എന്നെ പോലുള്ള സ്ത്രീകൾക്ക് എത്ര ആശ്വാസമാണെന്നോ...താങ്കൾക്ക് ദീർഘായുസും ആരോഗ്യവും ഉണ്ടാവട്ടെ

  • @maheshvr2732
    @maheshvr2732 3 года назад +185

    എനിക്ക് നല്ല വീടില്ല,നല്ല byke ഇല്ല,കാർ ഇല്ല .എനിക്ക് അതിലൊന്നും സങ്കടം ഇല്ല.
    എനിക്ക് രണ്ടു കാലും കൈയും കണ്ണും കേൾവിയും എല്ലാം ദൈവം തന്നു ഞാൻ ഭാഗ്യവാനാണ് ഇൗ ലോകത്ത്😍😘😘😘😘

  • @sahaayidotcom9602
    @sahaayidotcom9602 2 года назад +6

    അങ്ങയുടെ ഓരോ മെസ്സേജും വളരെ വലിയ മോടിവഷൻ ആണ് തരുന്നത്. നന്ദി സർ

  • @sajidasalam9229
    @sajidasalam9229 5 лет назад +73

    അതെ, നമുക്ക് നമ്മളേക്കാൾ താഴ്ന്ന നിലയിൽ ജീവിക്കുന്നവരിലേക്ക് നോക്കാം അപ്പോൾ നമുക്കു ദൈവം തന്ന അനുഗ്രഹങ്ങൾ കാണാൻ കഴിയും!

  • @shahaban8585
    @shahaban8585 3 года назад +25

    ഞാൻ പറയട്ടെ ഇൗ അസ്വസ്ഥതകൾ വെച്ച് ജീവിക്കുക.അതിലോട്ട്‌ focus കൊടുക്കാതിരിക്കുക. അവസാനം അത് തന്നെ നമ്മളെ വിട്ടു പോകും ഉറപ്പാണ്.ഞാൻ ഇതിന്റെ പേരിൽ ദൈവത്തെ തെറി പറയും ഒരു കാര്യവും ഇല്ലായിരുന്നു.നമ്മൾ ഒരാളെ എപ്പോളും കളിയാക്കും ayaal പ്രതികരിക്കാറെ ഇല്ല.എന്തായിരിക്കും നമ്മൾ ചിന്തിക്കുന്നത്. അവൻ എന്ത് സാധനം ആണ്.എന്ന് പറഞ്ഞു മടുത്തു നമ്മൾക്ക് തന്നെ മടുപ്പ് വരും. അതാണ് mind.

  • @musichealing369
    @musichealing369 5 лет назад +11

    വളരെ നല്ല സന്ദേശം. എത്രപോർ ഉൾക്കോള്ളുമെന്നറിയില്ല.
    പ്രകൃതിയെ നിങ്ങളാലാകൂംപോലെ സംരക്ഷിക്കുക . പൊതുസ്ഥലത്ത് പ്ളാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നവരും കുളവുംപുഴകളും തണ്ണീർത്തടങ്ങളും നശിപ്പിച്ച് സ്വാർത്ഥതയുടെ കോൺക്രീറ്റ് കൾ പണിയുന്നവരും നെഗറ്റീവിറ്റി ഊർജ്ജത്തിന്റെ സ്വാധീനത്തിലാകും അവർ
    ഏത് ദൈവത്തെ വിശ്വസിച്ചിട്ടും ഒരു കാര്യവുമില്ല

  • @muhammedshafi-mm1ec
    @muhammedshafi-mm1ec 10 месяцев назад +1

    നിങ്ങളുടെ വാക്കുകള്‍ ആവേശം തോന്നി❤❤❤❤

  • @salim2012
    @salim2012 2 года назад +3

    സാറിനെ നേരിൽ കാണാൻ വളരെയേറെ ആഗ്രഹിക്കുന്നു....

  • @favas7061
    @favas7061 3 года назад +12

    എല്ലാവർക്കും സന്തോഷം ഉണ്ടാവട്ടെ....

  • @krishnakumarik3334
    @krishnakumarik3334 Год назад +2

    ഭഗവാൻ തന്ന സൗഭാഗങ്ങൾക്കു നന്ദിപറയാം

  • @muhammedshafi-mm1ec
    @muhammedshafi-mm1ec 10 месяцев назад +1

    👌👌👌❤❤❤❤നൂറ് ശതമാനം ശരിയാണ്

  • @abduazeezvp7622
    @abduazeezvp7622 2 года назад +2

    കാറക്റ്റ് അഭിപ്രായം സാർ താങ്ക്യൂ👍👍👍🙏

  • @sujisnsujisn7595
    @sujisnsujisn7595 2 года назад +1

    നല്ല സന്ദേശം.. നമ്മൾക്ക് ഉള്ളതിനെ കുറിച്ച് തുപ്തിപെടാം..നമുക് താഴോട്ട് നോക്കാം തെരുവിൽ അലയുന്ന പാവങ്ങളെ - മുകളിലോട് നോക്കി പണക്കാരൻ്റെ സബത്ത് അളകേണ്ട,

    • @akbarvlrakbarvlr1757
      @akbarvlrakbarvlr1757 2 года назад +1

      കാരണം ആ സമ്പന്നരും അധികവും മുകളിലുല്ലവരെ നോക്കി അസ്വസ്ഥപ്പെടുന്നവർ ആണ്

  • @ashrafmc3407
    @ashrafmc3407 5 лет назад +15

    لَيْسَ الْغِنَى عَنْ كَثْرَةِ الْعَرَضِ وَلَكِنَّ الْغِنَى غِنَى النَّفْسِ
    “Wealth (true wealth) is not lie on the abundance of properties. But the true wealth is an ever satisfied heart.” (Narrated by Bukhari and Muslim)

  • @hibahaj6271
    @hibahaj6271 2 года назад +1

    ഞങ്ങൾക്ക് മറ്റൊരാളിലേക്ക് നോക്കി അവരുടെ സൗഭാഗ്യങ്ങൾ ദു:ഖിപ്പിക്കാറില്ല. എന്നാൽ, കടം വലിയൊരു ദു:ഖമാണെങ്കിലും അവൻ ഒരു അതി ജീവന പാത കൂടിയായി ഞങ്ങൾ കാണുന്നു.
    Thank you for your message...sir✨

  • @ushavenugopal2664
    @ushavenugopal2664 2 года назад +2

    Very gd msgs sir

  • @-SHIBILAAK
    @-SHIBILAAK 2 года назад +2

    Thank you sir super massage

  • @navasballa
    @navasballa 5 лет назад +10

    ജീവിത യാഥാർഥ്യം...

  • @sreejavaikkath2426
    @sreejavaikkath2426 5 лет назад +5

    Great great words

  • @AAAGROUP879
    @AAAGROUP879 2 года назад +1

    ബ്യൂട്ടിഫുൾ🙏

  • @hashimhameedrawuther5472
    @hashimhameedrawuther5472 4 года назад +3

    നന്ദി ❣️🙏

  • @sojank4597
    @sojank4597 2 года назад +1

    Very gd msg sir 🙏🙏 ഇനിയും ഇങ്ങനെയുള്ള msg കൾ പ്രതീക്ഷിക്കുന്നു 🙏👌

  • @sindhuv9274
    @sindhuv9274 2 года назад +1

    sensational motivation congrates sir

  • @rejanijames8469
    @rejanijames8469 3 года назад +2

    Super speech

  • @AjithAjith-uc2fc
    @AjithAjith-uc2fc 2 года назад +1

    താങ്ക് യു 👍🏽👍🏽👍🏽👍🏽👍🏽👍🏽

  • @fazilafazi8832
    @fazilafazi8832 3 года назад +3

    Thanku u sir for your wonderful . brilliant speech thank u a lott

  • @salishmannilthodi3912
    @salishmannilthodi3912 2 года назад +1

    Absolutely right sir

  • @haneefapk4834
    @haneefapk4834 3 года назад +5

    Sensational motivation.... great Person 👍

  • @leelamathew9866
    @leelamathew9866 3 года назад +3

    Super and inspiring message thanks for sharing with us

  • @nandhanasreenivasan1550
    @nandhanasreenivasan1550 3 года назад +2

    അടിപൊളി👍👍🙏

  • @stevinsebastian7321
    @stevinsebastian7321 3 года назад +3

    ഞാൻ ഇപ്പൊ അനുഭവിക്കുന്ന
    കാര്യം സർ പെട്ടന് പറഞ്ഞു

  • @SulekhaK-n8d
    @SulekhaK-n8d 9 месяцев назад

    Well said sir!

  • @anuanutj4491
    @anuanutj4491 2 года назад +1

    Thank sir Good message 🙏

  • @m.k.ravichandranm.k.ravich778
    @m.k.ravichandranm.k.ravich778 2 года назад +1

    Great sir 🙏

  • @rajeevrajendran6102
    @rajeevrajendran6102 5 лет назад +3

    Great speech sir

  • @sujathasuresh1228
    @sujathasuresh1228 4 года назад +2

    Great👌👌

  • @cinico6767
    @cinico6767 4 года назад +3

    Correctly explained,,,,thank u doing this for us,,ll pray for u

  • @akashpradeep4299
    @akashpradeep4299 4 года назад +8

    അതിനോട് ഞാൻ യോജിക്കുന്നു

    • @sweetmemories97
      @sweetmemories97 3 года назад +1

      സൂപ്പർ, സൂപ്പർ സാർ

  • @giri-u6l
    @giri-u6l Год назад

    satyamaya muthupolulla vakugallu

  • @Tramptraveller
    @Tramptraveller 8 месяцев назад

    ❤❤❤❤

  • @anilar7849
    @anilar7849 2 года назад +1

    Happy🕊 Sunday" Energy⚡filled☘️talk"😎

  • @anjulalm9297
    @anjulalm9297 3 года назад +1

    Gopi uncle.. u r great 🙏🙏Thank u for all ur motivational speeches

  • @achuappu1732
    @achuappu1732 5 лет назад +4

    Thank you so much sir your so great god bless you

  • @almadadyarasoolallah9212
    @almadadyarasoolallah9212 5 лет назад +3

    Super 🌹🌹🌹🌹

  • @mancyjoy5499
    @mancyjoy5499 Год назад

    👌👌👌

  • @anuvindanu6257
    @anuvindanu6257 2 года назад +1

    Very clearly said sir❤❤❤👏👏👏

  • @jyothinair9450
    @jyothinair9450 3 года назад +1

    Superb 👍

  • @nisarmohammad7351
    @nisarmohammad7351 2 года назад +1

    100%👌👍

  • @selfikhan2675
    @selfikhan2675 5 лет назад +2

    proud of u....

  • @ansilrahmanc9622
    @ansilrahmanc9622 4 года назад +2

    Good messeg sir ✅

  • @marythomas188
    @marythomas188 3 года назад +1

    Very good message Thank you so much

  • @byjukv6171
    @byjukv6171 Год назад

    Great message

  • @shemisiddiq4814
    @shemisiddiq4814 4 года назад +2

    Great words sir❤️❤️

  • @fathimamisba2700
    @fathimamisba2700 9 месяцев назад +2

    ഞാൻ ഒരു മുസ്ലിം ആണ് ബൈബിൾ ഉപനിഷത് ഖുർആൻ വായിക്കുക അതിൽ ഏകനായ സൃഷ്ടാവിനെ മനസ്സിലാകും അവനെ മാത്രം വിശ്വസിക്കുക അവനോട് മാത്രം പ്രവർത്തിക്കു ശാന്തി ഉണ്ടാകും പ്രശ്നം പരിഹരിക്കും എന്നാണ് ഉള്ളത്

  • @subramanainsubramanain1210
    @subramanainsubramanain1210 4 года назад +1

    Thank U sir

  • @lissyjose2649
    @lissyjose2649 3 года назад +1

    Thank u sir.. Good message 👍👍

  • @ManojMavelikara
    @ManojMavelikara 5 лет назад +3

    Great & well said.... Sir... as usual.... ആശംസകൾ .... 🌹

  • @askarareechola590
    @askarareechola590 5 лет назад +1

    Paramamaya sathyam.

  • @vijayamma5470
    @vijayamma5470 2 года назад +1

    👌👏👏👏

  • @muhammedktgood5913
    @muhammedktgood5913 4 года назад +1

    Good message sir

  • @Status6588
    @Status6588 5 лет назад +3

    പരമമായ സത്യം

  • @preetharanjith3025
    @preetharanjith3025 2 года назад

    Very good comments. 😎😍🙏🙏🙏🙏🌹⭐⭐⭐

  • @lindap.v7348
    @lindap.v7348 Год назад

    Super thought

  • @siniyesudas8647
    @siniyesudas8647 3 года назад

    Nallla message thank you

  • @usmanhadikakkadan8992
    @usmanhadikakkadan8992 2 года назад +1

    S👌ഞാൻ ഇപ്പോൾ കറക്റ്റ് 👌ഈ അവസ്ഥ യിൽ 😜

  • @yunusmachu1811
    @yunusmachu1811 3 года назад

    Thank you so much

  • @preetharanjith3025
    @preetharanjith3025 2 года назад

    God bless all of in world. ⭐⭐😍🤩😎🌹🌹🌹🙏🙏🙏🙏🙏

  • @harikrishnan680
    @harikrishnan680 4 года назад

    ee avastha orupad anubhavichittund manasin aake oru aswasthatha ellayipozhum

  • @mpn2128
    @mpn2128 4 года назад +6

    All human unhappiness comes from not facing reality squarely, exactly as it is.
    Buddha

  • @stefendaniel2128
    @stefendaniel2128 4 года назад +1

    Correct sir ❤️❤️

  • @jesusjesus5653
    @jesusjesus5653 Год назад

    Super

  • @ജോസ്തൊമസ്
    @ജോസ്തൊമസ് 2 года назад

    ഗുഡ് സാർ 💔💔💔💔

  • @gtechplaylife2075
    @gtechplaylife2075 3 года назад

    Thanks so much sir

  • @sreejayamlive1806
    @sreejayamlive1806 4 года назад

    നല്ല കഥ Thanks

  • @shakeerkp5204
    @shakeerkp5204 2 года назад +4

    എന്റെ മനസ്സിൽ ഒരു സമാധാനവുമില്ല എനിക്ക് ആരോടും മിണ്ടാൻ കഴിയുന്നില്ല അതുകൊണ്ടാണ് സമാധാനമില്ലാത്

    • @saho3565
      @saho3565 2 года назад

      എൻ്റെയും അവസ്ത ഇതാണു 😔

    • @shakeerkp5204
      @shakeerkp5204 2 года назад

      ആരോടും സംസാരിക്കാൻ കഴിയുന്നില്ല എന്റെ ഏറ്റവും വലിയ പ്രശ്നം അതാണ് എങ്ങനെ ശ്രമിച്ചിട്ടും ആരോടും മിണ്ടാൻ കഴിയുന്നില്ല പുറത്തേക്കിറങ്ങാൻ കഴിയുന്നില്ല മരണവീട്ടിൽ കല്യാണവീട്ടിൽ ഒന്നും പോകാൻ കഴിയുന്നില്ല ആൾക്കൂട്ടം കാണുമ്പോൾ ഭയങ്കര ഭയം മറ്റുള്ളവർ പറയുന്നത് മനസ്സിലാവുന്നില്ല ഒന്നിനും ഒരു താല്പര്യമില്ല എപ്പ നോക്കിയാലും ഒറ്റയ്ക്ക് ഇരിക്കുന്നു അവസ്ഥയാണ് ഞാൻ എവിടെയെങ്കിലും ഒറ്റയ്ക്കിരിക്കുമ്പോൾ എന്നെ കൊള്ളാം ആരെങ്കിലും വരുമ്പോൾ ഭയങ്കര പേടിയാ ഇതൊക്കെയാണ് എന്റെ അവസ്ഥ നിങ്ങളുടെ അവസ്ഥ എങ്ങനെയാണ് ഇങ്ങനെയാണോ

    • @saho3565
      @saho3565 2 года назад

      @@shakeerkp5204 ശരിക്കും ഇങ്ങനെ തന്നെയാണ് ഞാനും എനിക്ക് ഇങ്ങനെ കമൻ്റ് ഇടാനും ചാറ്റ് ചെയ്യാനും വരെ പേടിയായിരുന്നു കഴിഞ്ഞ കൊല്ലം വരെ. ഇപ്പ ശരിയായി വരുന്നു

  • @anithomas136
    @anithomas136 3 года назад

    That is very true.

  • @UVSPETS
    @UVSPETS 2 года назад +1

    🙋🏻‍♂️👏👏👏🌹🌹🌹

  • @rejithasprasads6717
    @rejithasprasads6717 3 года назад

    ശരിയാണ് സാർ

  • @akashsebastian3529
    @akashsebastian3529 3 года назад +1

    Have a great life to all🥰

  • @akkatfiresafety8567
    @akkatfiresafety8567 3 года назад

    Good Advice

  • @sarathms3669
    @sarathms3669 5 лет назад +1

    🙏

  • @vandanasriya7028
    @vandanasriya7028 2 года назад

    നിങ്ങൾ ഒരു bhaghavanañu

  • @santhoshkurampala7059
    @santhoshkurampala7059 3 года назад

    Sar ഒരുഅൽഭുതം ആണ്

  • @marshmellopypubg9736
    @marshmellopypubg9736 3 года назад

    the good information.

  • @sivanpv9619
    @sivanpv9619 3 года назад +1

    Sir enikku angayekanan oravasaram tharumo?

  • @madhavan3648
    @madhavan3648 5 лет назад +1

    👍🏻

  • @sreekumarr8817
    @sreekumarr8817 3 года назад

    verygood

  • @mayamk5535
    @mayamk5535 3 года назад

    Best

  • @vijayancheruvattur9304
    @vijayancheruvattur9304 2 года назад

    👍👍

  • @ebrahimebrahim6800
    @ebrahimebrahim6800 2 года назад

    SIR THANGALUDE PRABASHANAM KETTAPPOL MANASSINUNALLASAMADHANAMKITTI

  • @zonetime888
    @zonetime888 3 года назад +1

    💐💐💐💐💞💖

  • @chekkuchchekku4733
    @chekkuchchekku4733 2 года назад

    Sathyam sir parJAdhu

  • @premdasmagician7898
    @premdasmagician7898 3 года назад

    Good

  • @akhildeep2771
    @akhildeep2771 2 года назад +1

    ഇതൊന്നും അല്ലാത്ത ദുഃഖങ്ങളും ഉണ്ടല്ലോ ജീവിതത്തിൽ അതിന് എന്താ ചെയ്യുക 😔😔

  • @anitha.k.aanitha3603
    @anitha.k.aanitha3603 3 года назад

    ❣️❣️❣️❣️

  • @rajeshmeenu2425
    @rajeshmeenu2425 Год назад

    🥰

  • @kannanakshay.p8425
    @kannanakshay.p8425 Год назад

    Oo

  • @aleenamola5505
    @aleenamola5505 3 года назад +2

    ഒരാൾ നഷ്ടമായാലുള്ള ദുഃഖം എങ്ങനെ അതിജി വി ക്കം സാർ

    • @sreeyettansree3001
      @sreeyettansree3001 3 года назад +2

      മറുപടി തരണം എന്ന് തോന്നി അതാണ് മറുവരി കുറിക്കുന്നത്...
      ഒരു വ്യക്തി നമ്മളുടെ ജീവിതത്തിൽ ഇല്ലാതെ ആവുമ്പോൾ നമ്മൾക്ക് ഉണ്ടാവുന്ന ശൂന്യത വളരെ വലുതാണ്... ശരിയല്ലേ...
      രണ്ട് അവസ്ഥകൾ ഉണ്ടാവാറുണ്ട്...
      ഒന്ന് ആ വ്യക്തി മരിച്ചു പോയി എന്നതാണ്... അത് നമ്മളുടെ മനസ്സ് കുറച്ച് struggle ചെയ്തിട്ടാണെങ്കിലും ഉൾകൊള്ളും കാരണം ആ ആൾ നമ്മളുടെ ജീവിതത്തിൽ ഇപ്പൊ ഇല്ല... He or She was there... past ൽ
      മനസ്സ് ഉൾകൊള്ളും ആ വ്യക്തി ഇനി ഇല്ല... ഒരുപാട് ഓർമ്മകൾ സമ്മാച്ചിട്ട് ആ ഹൃദയം പോയിരിക്കുന്നു...
      രണ്ടാമത്തെ അവസ്ഥ ആണ് ഓരോ നിമിഷവും നമ്മളെ പൊള്ളിച്ചു കൊണ്ടിരിക്കുന്ന അവസ്ഥ...
      ജീവിച്ചിരിന്നിട്ടും കൂടെ ഇല്ലാതെ ആവുന്ന അവസ്ഥ... ഇതേ ഭൂമിയിൽ ഉണ്ടായിട്ടും ഒന്ന് ഒരു നോക്ക് കാണാൻ പറ്റാത്ത അവസ്ഥ... കൈവിരൽ തുമ്പ് ഒന്ന് തൊടാൻ കഴിയാത്ത അവസ്ഥ...
      ഇതിൽ രണ്ടും ഒരുപാട് വേദന നൽകുന്ന കാര്യം ആണ്.. അറിയാം
      ഓർമ്മകൾ മായ്ച്ചു കളയാൻ ശ്രമിക്കുക... കഴിയുന്നതും മനസ്സ് ചിന്തകളിൽ മുങ്ങിപ്പോകാതെ ഇരിക്കാൻ ശ്രദ്ധിക്കുക... ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ഹൃദയത്തെ മറക്കാൻ കഴിയില്ല.. സത്യം ആണ് അത്
      അലീന ആൻസൺ...
      മുറിവുകൾ ഉണ്ടാവും ജീവിതത്തിൽ... പക്ഷെ ആ മുറിവുകൾ താനേ ഉണങ്ങുമ്പോൾ ഓർമ്മകൾ കൊണ്ട് തൊട്ട് അതിൽ വീണ്ടും നനവ് പടർത്തരുത്.. എങ്കിലേ ആ മുറിവ് ഉണങ്ങുകയുള്ളു... അവസാനം ഒരു പാട് അവശേഷിപ്പിക്കുന്നവയും അല്ലാത്തവയും ഉണ്ട്... 💖
      ഒറ്റ വാക്കിൽ പറയാം...
      ചില മുറിവുകൾ കാലം ഉണക്കും... പക്ഷെ മറ്റുചിലത് നമ്മളായിത്തന്നെ ഉണക്കണം...😊
      Try to meet new peoples... Try new things... എന്നോ മറന്ന Hobbies ഉണ്ടെങ്കിൽ അത് ഒന്ന് പൊടിതട്ടി എടുക്കാൻ ശ്രമിക്കു... പ്രാർത്ഥന ഇഷ്ടമാണെങ്കിൽ അത് ഒരുപാട് ഗുണം ചെയ്യും...💞💞
      സ്വസ്ഥമായ ഒരിടം കണ്ടെത്തി മെഡിറ്റേഷൻ music, Relaxing music കേൾക്കുക... daily ഒരു schedule ഉണ്ടാക്കുക... നേരത്തെ ഉറങ്ങുക... സൂര്യൻ ഉദിച്ചു വരുന്നത് കണ്ടിട്ട് എത്ര നാളായി ഒന്ന് ഓർത്ത് നോക്കു... എല്ലാദിവസവും ഉണ്ടാവുന്ന ആ സുന്ദര നിമിഷം കാണാൻ ശ്രമിക്കുക...💕
      Stress വരുമ്പോൾ deep breath എടുക്കുക... hold it for 5 sec and relax slowly... 4 - 5 times ചെയ്താൽ മതി... 😊
      പിന്നെ try to speak with someone through words or voice... ഇയാൾടെ pain മനസ്സിലാവും എന്ന് തോന്നുന്ന ഹൃദയത്തോട്... ഒരുപാട് ആശ്വാസം കിട്ടും...
      പുതിയ സൗഹൃദങ്ങൾ കണ്ടെത്തുക അവരുടെ ലോകം കാണുക... മനസിലാക്കുക... ഈ ലോകത്തു സങ്കടം ഇല്ലാത്ത ആരാണ് ഉള്ളത്... 😊💕
      Take care friend... ഇനിയും പറയാനുണ്ട് but ഇപ്പൊ ഇത്രയും മാത്രം...
      How do u feel now.. ഇച്ചിരി എങ്കിലും ആശ്വാസം കിട്ടി എങ്കിൽ please give a word.. 📿
      സ്നേഹം എല്ലാരോടും...
      I will be here... 💕
      By : ശ്രീയേട്ടൻ 📿

    • @itsmedevil4005
      @itsmedevil4005 3 года назад +2

      എനിക്ക് നഷ്ടമായിട്ട് ഒരു വർഷം കഴിഞ്ഞു. ആദ്യമൊക്കെ മരിക്കാൻ വരെ തോന്നി ഇപ്പൊ ഉള്ളിൽ നീറുന്നുണ്ടെങ്കിലും കുറെ ഒക്കെ മാറ്റം വന്നിട്ടുണ്ട്. കാലം എല്ലാം ശരിയാക്കും വിഷമിക്കല്ലേ

  • @faseerfaseer1886
    @faseerfaseer1886 3 года назад

    Njanum eppozhum tensionilarunnu ithu kettappol tension mari

  • @sunithathoppil1576
    @sunithathoppil1576 2 года назад

    🙏🙏🙏🙏🙏❤️❤️❤️🥰🥰