എന്നെ കൊണ്ടൊന്നും ഒന്നിനും കഴിയില്ല. പടച്ചവൻ പോലും കൈവിട്ടു എന്നൊക്കെ തോന്നുമ്പോൾ കേൾക്കുകPMA GAFOOR

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 484

  • @binukayamkulam94
    @binukayamkulam94 2 года назад +50

    നിങ്ങള് എത്ര നാൾ ജീവിച്ചെന്ന് അല്ല നിങ്ങള് എന്ത് ബാക്കി ആക്കുന്നു. എന്ന വാക്ക് 💕💕💕

  • @binduraveendran6731
    @binduraveendran6731 2 года назад +110

    സർ
    എന്തൊരു വാക്കുകളാണ് ഒരുപാട് കാലം സാറിന് ഇതുപോലുള്ള ക്ലാസ്സുകൾ നടത്താൻ ജഗദീശ്വരനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @shanmahasm1422
    @shanmahasm1422 2 года назад +911

    ഉപദേശിക്കാൻ എല്ലാവർക്കും വളരെ എളുപ്പമാണ് പക്ഷെ 43വയസ് വരെ എവിടെയും ജയിക്കാതെ എല്ലായെടുത്തു തോറ്റുപോകുനൊരു വേദന ആരികും പറനാലും മനസിലാവൂല അനുഭവിക്കുന്നവർക്കെ മനസിലാവും

    • @alabilal5483
      @alabilal5483 2 года назад +143

      എല്ലാം പരാജയമെന്ന് സ്വന്തം തോന്നിയാൽ 43 അല്ല 83 ആയാലും പരാജയമായിരിക്കും

    • @nandu2184
      @nandu2184 2 года назад +88

      @@alabilal5483 bro ചില ജീവിതങ്ങൾ അങ്ങനെ യാണ് എന്റേതടക്കം അത് ആരുടേയും കുറ്റമല്ല ജീവിതം തുടങ്ങുന്ന സമയത്ത് കൈവിട്ടു പോയാൽ പോയത് തന്നെ ആണ്

    • @ashrafashfu1789
      @ashrafashfu1789 2 года назад +9

      Endo

    • @nayifkarunagappally2244
      @nayifkarunagappally2244 2 года назад +73

      ഇത്തരം ഉപദേശങ്ങൾ ചിലപ്പോൾ പിടിച്ചു കേറാനുള്ള ഒരു മാർഗം ആയിരിക്കും.... പ്രവർത്തിക്കേണ്ടത് നമ്മളാണ്.....

    • @pratheeshpratheesh985
      @pratheeshpratheesh985 2 года назад +4

      👍👍👍👍

  • @moviehut9273
    @moviehut9273 2 года назад +44

    ജീവിതത്തിൽ പലപ്രാവശ്യം തോറ്റിട്ടുണ്ട് പക്ഷേ മനസ്സ് തളർന്നിട്ടില്ല ഇനിയും ഞാൻ തോക്കും പക്ഷേ ഒരു ദിവസം ഞാൻ ജയിക്കും 𝙏𝙃𝘼𝙏 𝙄𝙎 𝙈𝙔 𝘾𝙊𝙉𝙁𝙄𝘿𝙀𝙉𝘾𝙀

  • @seenasholin4569
    @seenasholin4569 2 года назад +114

    അവസരം കിട്ടിയിട്ടും മനസ്സിലാക്കാൻ പറ്റാതെ വീണ്ടും വീണ്ടും അപകടത്തിൽ ചെന്ന് ചാടി. അവിടെ നിന്ന് എണീറ്റ് വരാൻ പറ്റാത്ത അവസ്ഥ ആയി. കുടുംബത്തെ പോലും മറന്നു പോയ സമയം.
    പക്ഷെ ഇപ്പൊ അതോർക്കുമ്പോ കരയാത്ത ഒരു നിമിഷം പോലും ഇല്ല. പ്രായത്തിനു അനുസരിച്ചു ആരെയും മനസ്സിലാക്കാൻ ഉള്ള കഴിവ് ഇല്ലാതെ ആയ ഒരു വ്യക്തി ആണ് ഞാൻ. അത് കൊണ്ട് തന്നെ കൂടെ frnds ആയി കൂടിയ എല്ലാരും കൂടെ നിന്ന് പണി തന്നു. എട്ടിന്റെ പണിയും വാങ്ങി ഒരു നിമിഷം പോലും സമാധാനം ഇല്ലാതെ ഞാൻ ഉരുകുന്നു. കൂടെ എന്നെ ഇത്രയും മാറ്റിയെടുത്ത എന്റെ soulmate ഉം 😊.
    അദ്ദേഹത്തിന് ഒരു പാട് വേദനിപ്പിച്ചു.
    എങ്കിലും കൈവിടാതെ കൂടെ ചേർത്ത് പിടിച്ചു ഇപ്പോഴും കൂടെ ഉണ്ട്.
    അള്ളാഹു അദ്ദേഹത്തിനും കുടുംബത്തിനും എന്റെ കുടുംബത്തിനും എല്ലാ സഹോദരി സഹോദരൻ മാർക്കും ഗഫൂർ സാറിനും നല്ലത് നൽകി അനുഗ്രഹിക്കട്ടെ
    ആമീൻ 🤲🤲🤲🤲🤲

    • @muhammedrayansalim439
      @muhammedrayansalim439 2 года назад

      Aameen

    • @fasithanoorudheen6289
      @fasithanoorudheen6289 2 года назад

      Ameen

    • @ManiKandan-kd2ql
      @ManiKandan-kd2ql 2 года назад

      എല്ലാവരുടെ ജീവിതത്തിനും മീനിംഗ് വ്യത്യസ്തമാണ്. പടച്ചോന്റെ നീരു മാനത്തിൽ സന്തോഷിക്കുക. നന്ദി പറയുക......

    • @cr-mz6uv
      @cr-mz6uv 2 года назад

      Nte avastha

    • @mohamedrishadmp5673
      @mohamedrishadmp5673 2 года назад

      Aameen

  • @Nature-qp8sl
    @Nature-qp8sl 2 года назад +130

    ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ വ്യക്തിത്വം 🙏..... നന്ദി മാഷേ!!!

  • @harikrizz_
    @harikrizz_ 2 года назад +101

    വാ കൊണ്ട് പറയുന്നത് ചെവി കൊണ്ട് കേൾക്കും മറ്റേ ചെവിയിലൂടെ പുറത്തു പോകും എന്നാൽ ഹൃദയത്തിൽ നിന്നും വരുന്ന വാക്കുകൾ ഹൃദയത്തിൽ പതിയുന്നു. ഗഫൂർ ബ്രോ യുടെ വാക്കുകൾ ഹൃദയത്തിൽ പതിയുന്നതാണ്.. ഈശ്വരൻ അനുഗ്രഹിക്കട്ടെ..

  • @adhilarafeeq8800
    @adhilarafeeq8800 2 года назад +80

    വിവാഹം കൈഞ്ഞ് 9വർഷമായി ഇന്ന് വരെ ജീവിതത്തിൽ സന്തോഷ മെൻതാണെന്ന് ഞാൻ അറിഞ്ഞിട്ടില്ല ഉപ്പയും ഉമ്മയും മരിച്ചു പോയി 26വയസ്സായി 3 മക്കളും 8 വയസ്സും 2 വയസ്സുള്ള twins girlsan സങ്കടകടലായി ജീവിതം ഇങ്ങെനെ നീങ്ങുന്നു സ്നേഹിക്കാൻ ലൈഫിൽ ഇന്നാരുമില്ല ഇനി ഉണ്ടാവുകയുമില്ല ഞാൻ പഠിക്കുന്നുണ്ട് ttc ക്ക് lifil ഉയരങ്ങളിലെത്താൻ പ്രാർത്ഥിക്കണം സമാദാനമുണ്ടാകുന്നദ് sir nde ചില motivetion ക്ലാസ്സ്‌ sir ഇനിയും ഒരുപാട് ഉയരങ്ങളിൽ yethette😊

    • @naseermojo3468
      @naseermojo3468 2 года назад +3

      ശരിയാകും

    • @shafinilambur8891
      @shafinilambur8891 2 года назад +1

      എല്ലാം ശെരി ആവും

    • @ayishashafi9010
      @ayishashafi9010 2 года назад +4

      Okke shariyavuttoo. Saarallya padacharabb Ella veshamanghalum mattytharum

    • @RASHI564
      @RASHI564 Год назад

      Better days coming soon… allah kai vidoola

    • @ahana3212
      @ahana3212 Год назад

      Ellam sheriyakum 🥺❤️

  • @Lachu_zz514
    @Lachu_zz514 2 года назад +48

    എത്ര മാച്ചാലും മാഞ്ഞു പോകാത്ത ഓർമകൾ ഉണ്ടാകും സാർ ഇനിയും ഇതുപോലത്തെ speech പ്രതീക്ഷിക്കുന്നു .Super words

  • @saleemnv4481
    @saleemnv4481 2 года назад +67

    സ്വന്തം കുടുംബത്തിൽ ആരും പരസ്പരം സംസാരിക്കാതെ ഒരൊ ആളും ഒരൊ മൊബൈൽഫോണും എടുത്തു ഒരൊ റൂമിലേക്ക് പോകും വീട് ആകെ നിശബ്ദത മൂകത .......അപ്പോൾ ഒരൊ വ്യക്തിയിലും ഉണ്ടാവുന്ന വിരസത ..ഒറ്റപ്പെടൽ .....ഇതൊക്കെയാണ് നമ്മുടെ മക്കളെ /സഹോദരങ്ങളെ എല്ലാ വിധ ചീത്ത കൂട്ടുകെട്ടിലേക്കു നയിക്കുന്നതും ......🌷🙏 ഇപ്പോൾ എത്ര വീടുകളിൽ ആളുകൾ പരസ്പരം സംസാരിക്കുന്നുണ്ട് .....നമ്മൾ ഓരോരുത്തരും ഉത്തരം പറയേണ്ട ചോദ്യമാണ് ഇത് ....❤️🌷🙏

    • @shaheennellaya2135
      @shaheennellaya2135 2 года назад +1

      💯💯💯💯

    • @nishaalkoofa8782
      @nishaalkoofa8782 2 года назад

      💯Sathiyaman inn the lokam parasparam mindanum parayanum okke aarkum samayamilla ellaavarum thirakkilan

    • @crossvilla2157
      @crossvilla2157 Год назад

      Mobile matramalla chila manushayrude sobhavam angane anennath mattoru sathaym. Aa problem thil ninnum escape avan mobile upayogikkunnu ex: e motivation video

    • @sainusainutk5289
      @sainusainutk5289 10 месяцев назад

      ❤👍👍

  • @traveldiary7670
    @traveldiary7670 2 года назад +21

    പടച്ചവൻ കൈ വിട്ടിട്ടില്ല കൈ വിടില്ല എന്ന പ്രതീക്ഷയിൽ നാളെ ഉണ്ടാകും, കടങ്ങൾ വീട്ടാൻ സാധിക്കും, ഇത്രയും അല്ലേ എനിക്ക് വന്നിട്ടുള്ളു എന്ന സമാധാനത്തിൽ അള്ളാഹു വിനെ സ്തുതിച്ചു കൊണ്ടു മുൻപോട്ട് പോകുന്നു. ഒരേ ഒരു പ്രാർത്ഥന മാത്രം എല്ലാ കുഞ്ഞുങ്ങളെയും മാതാപിതാക്കളുടെ samrakshanayil വളരാനുള്ള ഭാഗ്യം kodukkename,ellavareyum മാറാരോഗങ്ങളെ തൊട്ടു അപകടങ്ങങ്ങളെയും apakadamaranangaleyum നിർഭാഗ്യബാധയെയും ദുർവിധിയിൽ നിന്നും കാത്തുരക്ഷിക്കേണമേ. Ameen🤲🤲

  • @jasminmazeez4926
    @jasminmazeez4926 2 года назад +4

    വളരെ വളരെ സത്യം ഒന്നും ചെയ്യാതെ വിധിയെ പഴിച്ചിരിക്കുന്നവർക്കുള്ള മറുപടി

  • @remyasubash6054
    @remyasubash6054 Год назад +5

    ഉയരങ്ങളിൽ നിന്നും ദൈവം എത്തുന്നത് ഇത് പോലെ വചനങ്ങൾ നൽകാൻ ആയിരിക്കും

  • @junaidkkallingal2669
    @junaidkkallingal2669 5 месяцев назад +3

    എൻ്റെ ജീവിതം മാറ്റി മറിച്ച മനുഷ്യൻ ❤❤

  • @NaseemaalluAleena
    @NaseemaalluAleena 3 месяца назад +4

    എന്നെ വീണ്ടും ജീവിക്കാൻ പ്രേരിപ്പിച്ച സാറിന്ന് 🙏🏻നന്നി

  • @shemysmakeover
    @shemysmakeover 2 года назад +8

    Enikku koodudal sangadam varumpol oru medicine aanu enikku sirinte oro speechum❤️

  • @AyubKhan-em2ym
    @AyubKhan-em2ym Год назад +2

    നിങ്ങൾ നന്മ ചെയ്യുക... തീർച്ചയായും നിങ്ങൾക്ക് അത് തിരിച്ചു കിട്ടും... നിങ്ങൾ നന്മ ചെയ്ത ആളുകൾ ആയിരിക്കില്ല തിരിച്ചു നിങ്ങൾക്ക് അത് നൽകുന്നതു ❤️❤️❤️❤️

  • @Jiji-w1w
    @Jiji-w1w 10 месяцев назад +1

    സാറിൻ്റെ ക്ലാസുകൾ ശരിക്കും വളരെ നല്ലതാണ്

  • @ZAKKU01
    @ZAKKU01 2 года назад +124

    ജീവിതത്തിൽ എന്തിനും
    രണ്ടാമതൊരു അവസരം ഉണ്ട്
    എന്നാൽ ജീവിതം മാത്രം
    രണ്ടാമത് ഒന്നില്ല
    ഉള്ള ജീവിതം സ്നേഹിച്ചു ജീവിക്കുക.....
    ....AZ...👀🥀

  • @arifa.n7156
    @arifa.n7156 2 года назад +19

    ആ അനുഭവം ആണ് നമ്മേ കരുത്തരാക്കേണ്ടത്...ബെസ്റ്റ് സ്പീച്ച്..മാഷാ അല്ലാഹ്...🌹

  • @arifpullaloor2925
    @arifpullaloor2925 2 года назад +18

    വിവാഹം കൊണ്ട് തന്റെ സ്വപ്‌നങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച ഒരുപാട് പെൺകുട്ടികൾ നമ്മുക്ക് ഇടയിൽ ഉണ്ട്... Sir പറഞ്ഞത് പോലെ വിവാഹം ജീവിതത്തിലെ പ്രധാനപ്പെട്ടതിൽ ഒന്ന് മാത്രമായിരുന്നു.... മനസ്സിലാക്കണമായിരുന്നു.......വീട്ടുകാർക്കും കുടുംബക്കാർക്കും വേണ്ടി... എന്റെ വിജയങ്ങൾ പാതി വഴിയിൽ ഉപേക്ഷിച്ചു... എനിക്ക് എന്നോട് തന്നെ കുറ്റബോധം ആണ്...... 😭😭😭

    • @Jasina307
      @Jasina307 2 года назад +3

      എല്ലാം അല്ലാഹുവിന്റെ മുൻ നിശ്ചയപ്രകാരം നടക്കുന്നതല്ലേ സമാധാനിക്കൂ ❤️

    • @shakeebafaheem783
      @shakeebafaheem783 2 года назад

      Njanum 😭

    • @freshfeelingsvlog1207
      @freshfeelingsvlog1207 Год назад

      Enikum

  • @JasmiJas-se5yh
    @JasmiJas-se5yh 6 месяцев назад +2

    Mashallah 🥰 alhamdulillah 🤲🤲🤲🤲🤲👌

  • @shuhaibshaabzz282
    @shuhaibshaabzz282 2 года назад +6

    APj kalam sir said failure is the first step to succeed if u not fail u will never been tried

  • @basheernechikattil8853
    @basheernechikattil8853 2 года назад +21

    ഏതൊരു പുരുഷന്റെ വിജയത്തിനുപിന്നിലും ഒരു സ്ത്രീ ഉണ്ടാകുമെന്ന് തെറ്റായ ഫിലോസഫി .. മുന്നിൽ ആയാലും പിന്നിൽ ആയാലും ഒരു സ്ത്രീയും ഇല്ലാത്ത പലരും വിജയിച്ചിട്ടുണ്ട് ..
    പല പുരുഷന്മാരും പരാജയപ്പെടാൻ സ്ത്രീയും ഒരു കാരണമായിട്ടുണ്ട് ..
    ഇത് ആരെയും കുറ്റപ്പെടുത്താൻ വേണ്ടിയല്ല ..
    മറിച്ച് എല്ലാ വിജയത്തിനും പിന്നിൽ സ്ത്രീ എന്ന ആ ഫിലോസഫി ശരി അല്ല ..

    • @mohammadashrafpa6123
      @mohammadashrafpa6123 Год назад +2

      അത് അവരുടെ അമ്മയായിരിക്കും.

  • @bilaraihan70
    @bilaraihan70 2 года назад +15

    Sir താങ്കൾക് പടച്ച റബ്ബ് ദീർഗായുസ് നൽ കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @basilishaal5541
      @basilishaal5541 2 года назад +1

      സർ താങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ ❤️

    • @HanaHana0011
      @HanaHana0011 2 месяца назад

      ആമീൻ 🤲🏻

  • @sheelababu1983
    @sheelababu1983 2 года назад +7

    Super aduthide kettathil oorupad esttamaya speech thanks a lot sir

  • @jibinjith116
    @jibinjith116 Год назад

    ജാതിയിലൂടെ. സഞ്ചരിക്കാതെ. നല്ല മോട്ടിവേഷൻ ക്ലാസ്സ്‌. ഗോഡ് ബ്ലെസ്. യു

  • @rashikpm2282
    @rashikpm2282 Год назад +1

    ജീവിതത്തിൽ ചെറിയ എന്തേലും ഒരു പ്രതിസന്ധി വരുമ്പോയേക്കും അതിനെ എങ്ങനെ തരണം ചെയ്യണം എന്നറിയാതെ എല്ലാം എന്റെ വിധി എന്നും പറഞ്ഞ്‌ വിധിയെ പഴിചാരി വീട്ട്മുറിയിൽ ഒതുങ്ങികൂടുന്ന ഇന്നത്തെ യുവ തലമുറയ്ക്ക് ഒരു പ്രചോദനം ആണ് Mr Jamsheer.
    തന്റെ വൈകല്യങ്ങളെ ഇച്ഛാ ശക്തി കൊണ്ടും നിരന്തരമായ കടിന പ്രയത്നത്തിലൂടെയും മറികടന്ന് ജനമനസ്സുകളിൽ ശ്രദ്ധ പിടിച്ചുപറ്റി ഒരു നാടിൻറെ തന്നെ അഭിമാനമായി മാറി അദ്ദേഹം. രണ്ട് കാലുകൾക്കും ഒട്ടും തന്നെ സോധീനം ഇല്ലാത്ത ജംഷീർ ചെയ്യുന്ന പല കാര്യങ്ങളും കണ്ടാൽ രണ്ട് കാലുകൾക്കും പൂർണ്ണ സ്വധീനം ഉള്ള മറ്റു വൈകല്യങ്ങൾ ഒന്നും തന്നെ ഇല്ലാത്ത നാം ഓരോർത്തരും അത്ഭുതപെട്ട് പോകും , അത് തീർച്ച...
    സംശയം ഉള്ളോർ ഒന്ന് കണ്ടു നോക്കു...😱🔥👉ruclips.net/video/9xLMvk5Tie4/видео.html

  • @ambilydlp
    @ambilydlp 10 месяцев назад +1

    Thank you so much Sir ❤❤

  • @starperfumes4389
    @starperfumes4389 2 года назад +3

    Excellent speach with emotional background music..... awasome...

  • @IaMAman0109
    @IaMAman0109 2 года назад +3

    Amazing class
    Really inspiring

  • @Mohamed-zq1jd
    @Mohamed-zq1jd 7 месяцев назад

    Life il oru thavanayenkulum kaanan eniku agraham ula manusyan anu gafoorka
    Allhu adinu sadipichu tharatee😊

  • @excellentideas5719
    @excellentideas5719 2 года назад +14

    നല്ലൊരു കഴിവുണ്ടായിരുന്നു ജീവിതത്തിൽ എന്റെ ലക്ഷ്യം അതുമാത്രമായിരുന്നു പക്ഷെ കല്യാണം കഴിച്ചു ഒന്നുരണ്ടു മാസം കഴിഞ്ഞപ്പോൾ പിന്നെ പിന്നെ എല്ലാം തകർന്നു മനസമാധാനം നഷ്ട്ടപ്പെട്ടു സാധാരണ സ്ത്രീകൾ ആകഴിവിനെ അംഗീകരിച്ചുതരും പക്ഷെ ഇത് നേരെ തിരിച്ചടിയായി
    എനിക്ക് പറയാനുള്ളത് കഴിയുന്നതും കല്യാണംകഴിക്കുന്നതിന് മുൻപ് ജീവിതം ഒറ്റക്ക് ആസ്വദിക്കാൻ മേക്സിമം നോക്കുക അതിന്റെ സുഖമറിയണമെങ്കിൽ കല്യാണംകഴിച്ചവരോടു ചോദിക്കണം എന്ന് കരുതി എല്ലാവരുടെയും അവസ്ഥ ഇങ്ങനെ എന്നല്ലാട്ടോ

    • @vinayakan6405
      @vinayakan6405 2 года назад

      2 Perum parasparam angottum Ingotum manasilakkuka, Snehikkuka, ennale life munnot povullu,

  • @adwaithrp8955
    @adwaithrp8955 2 года назад +10

    Sir aa 4 ആം ക്ലാസുകാരി പറഞ്ഞ പെൻസിലിന്റെ charecter എന്തായിരുന്നു

  • @nishaalkoofa8782
    @nishaalkoofa8782 2 года назад +4

    Allahu ningalk santhoshavum samathanavum nalki anugrhikkatte🤲🤲

  • @mubashiranafeel8279
    @mubashiranafeel8279 2 года назад +3

    good message sir valuable information thanks a lot

  • @rejeebkaramana221
    @rejeebkaramana221 2 года назад +4

    Sir your words are inspire me alot mashaallah 👍👍👍👍

  • @shuhaibshaabzz282
    @shuhaibshaabzz282 2 года назад +7

    Good message sir👏👏👍 very valuable information sir

  • @rajeshvstvpm1
    @rajeshvstvpm1 2 года назад

    Priyappetta Gafurkka God bless you....

  • @sreeharisree7264
    @sreeharisree7264 Год назад +1

    Sir paranjille chaggitte kude poya doppamen undavunnn.kittum but kutttukarumayi oridath erunna avide kanjavan ennan.....

  • @noushadasiesa5503
    @noushadasiesa5503 2 года назад +8

    അതെ എൻറെ ജീവിതം ഇപ്പോൾ അങ്ങനെയാണ് എല്ലാവരും എന്നെ കൈയൊഴിഞ്ഞു 33 വർഷമായി അപസ്മാരത്തിൻറെ മരുന്നിൽ ജീവിക്കുന്ന ഞാൻ ഇന്ന് ഒറ്റപ്പെട്ട് കിടക്കുകയാണ് എന്നെ ഇപ്പോഴും പലരും ദ്രോഹിച്ചുകൊണ്ടിരിക്കുന്നു ധനവാനായ സഹോദരൻ ഉൾപ്പെടെ ഭാര്യയും അവളുടെ രക്ഷിതാക്കളും എന്തിനധികം മഹല്ലത്തിലെ പള്ളി കമ്മിറ്റിക്കാർ പോലും. അവിടെയും ധനവാൻ പറയുന്നതെല്ലാം ന്യായവും ശരിയും ദരിദ്രൻ പറയുന്നതെല്ലാം അന്യായവും തെറ്റും എന്ന അർത്ഥത്തിലാണ് നടപടിയെടുക്കുന്നത് . ഞാനിപ്പോൾ ഒരു അനാഥനാണ് പടച്ചോൻ പോലും എന്നെ കൈവിട്ടിരിക്കുകയാണോ. ജീവിതത്തിൽ ഇന്നേവരെ പലരെയും സഹായിച്ചിട്ടേയുള്ളൂ എനിക്ക് കിട്ടിയതോ ദ്രോഹം മാത്രം ഇനി മരണത്തെ മാത്രം കാത്തിരിക്കുക അത്രതന്നെ.
    എങ്കിലും പടച്ചോൻ എന്നെ കൈവിടില്ല എന്ന വിശ്വാസത്തിലാണ് എന്റെ ഇപ്പോഴത്തെ ജീവിതം

    • @njanparayum9231
      @njanparayum9231 2 года назад +3

      ഇക്കാ എല്ലാം ശരിയാകും , ഒരാൾക്ക് ക്ഷമിക്കാൻ പറ്റുന്ന ദുഃഖങ്ങളാ പടച്ചവൻ തരുള്ളൂ

    • @muhammedmuhammedali2485
      @muhammedmuhammedali2485 2 года назад

      Njanum same situation la.maranathinte vakkilan

    • @muhamedhasi4394
      @muhamedhasi4394 2 года назад +1

      aaru kaivittalum padachon ningale kaividilla, urappnu, evdeyo ningalkuvendi oru velicham varuka tanne cheyum

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 2 года назад +1

    Excellent class congratulation

  • @footballevent3355
    @footballevent3355 2 года назад +17

    പറയാൻ എന്ത് എളുപ്പം. അനുഭവം അതാണല്ലോ ഗുരു. 😭😭

  • @naseebpk9620
    @naseebpk9620 2 года назад +7

    Please avoid bgm. Thank u

  • @muneerarayams8219
    @muneerarayams8219 2 года назад +2

    നല്ല ക്ലാസ് ഗഫൂർ സാർ

  • @althafn3352
    @althafn3352 Год назад +7

    എല്ലാ ഉണ്ട് പക്ഷേ എന്നും വേദനിക്കുന്ന ഒരു മനസ്സും കാരണം സ്നേഹിച്ചവർ തന്ന തീര വേദന

    • @sumaiyaanver6778
      @sumaiyaanver6778 Год назад

      എല്ലാം ശരിയാവും ദുനിയാവ് അങ്ങനെയാണ് റബ്ബിലേക്ക് അടുക്കുക

  • @jameelanajwa6191
    @jameelanajwa6191 2 года назад +3

    Good msg👌
    Thanks sir👌

  • @jameelanajwa6191
    @jameelanajwa6191 2 года назад +3

    Good msg, 👌 supar
    Thanks, sir👌

  • @mohammedsaeed.k5961
    @mohammedsaeed.k5961 2 года назад +3

    Great words👍🏻

  • @sidhudesigners
    @sidhudesigners 2 года назад +19

    HACHI ഏറ്റവും ഇഷ്ടപ്പെട്ട മൂവി ❤
    കണ്ണ് നനഞ്ഞു പോവും 100%👌

  • @Ameen5757vloge
    @Ameen5757vloge Год назад

    Good class✨️

  • @radhaprabhakaran9467
    @radhaprabhakaran9467 6 месяцев назад

    Well done, congratulations 👌👍🌹

  • @harispalapatta6383
    @harispalapatta6383 Год назад

    Great speech sir

  • @muhammedswalihvp7759
    @muhammedswalihvp7759 2 года назад +2

    Feeling full and really heart touching words

  • @studytime9590
    @studytime9590 Год назад +1

    Alone.. help me

  • @abinastk2651
    @abinastk2651 11 месяцев назад +2

    സന്തോഷം വരുമ്പോൾ ആസ്വദികണമെങ്കിൽ.. ജീവിതത്തിൽ സങ്കടങ്ങളില്ലാതെ പറ്റില്ലല്ലോ 😄 അത്രമാത്രം ചിന്തിച്ചാൽ മതി 😜

  • @badshamc2040
    @badshamc2040 2 года назад +4

    Try to ignore background music or reduce the volume than speech

  • @mohammadfarook8865
    @mohammadfarook8865 2 года назад +1

    Enikk endhengilum paatya samadhanippikkan arumilla kaliyakanum parihasikkanum kuttapeduthanum ellarum undavum 🥺😭

  • @albidayahenglish5335
    @albidayahenglish5335 2 года назад +1

    Motivation class ഇന്ന് വൻ പ്രൊഫഷൻ ആണ്.

  • @nujoothfathima3659
    @nujoothfathima3659 Год назад

    Amazing...😊👍

  • @yumnamol5619
    @yumnamol5619 2 года назад +1

    Sir iniyum ighanatha speech vidanam

  • @_devil_queen_4149
    @_devil_queen_4149 Месяц назад

    Sathyam😢

  • @nasriworld6666
    @nasriworld6666 2 года назад

    Sir വേറെ level

  • @sc111-f8u
    @sc111-f8u 2 года назад +1

    Well said 👍

  • @VIEWPOINT123
    @VIEWPOINT123 Год назад

    2023 madrassa examin top plus prethikshicchu but kittiyath first class
    Appo sad ayi nan vannatha
    Iniyenkilum enikk nalla thirumanam edukkum 😊tnx for your help full motivation

  • @bijeeshpk6249
    @bijeeshpk6249 2 года назад

    Thanku sir

  • @magicframes4098
    @magicframes4098 Год назад +3

    എനിക്ക് ഇദ്ദേഹത്തോടെ സംസാരിക്കണമ് എന്നുണ്ട് deppressed ആണ് 😥😥😥എങ്ങനെ contact cheyyum

  • @fathimarena3383
    @fathimarena3383 2 года назад +1

    Good speech 👍👍

  • @richardnixon3615
    @richardnixon3615 2 года назад

    Yes...athe athe........

  • @asmamuhammad5006
    @asmamuhammad5006 Год назад

    😢❤ 😭 thans mashe😊💔💔💘

  • @lbcarloyt3973
    @lbcarloyt3973 Год назад +1

    Hatchiko 😫💝

  • @aleenaanamsherin1252
    @aleenaanamsherin1252 2 года назад +7

    You are great ! ❤️😢

  • @preethagopan75
    @preethagopan75 Год назад +3

    വേദനിക്കുന്നവനെ വീണ്ടും വീണ്ടും വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു .എന്നിട്ട് ദൈവത്തിന്റ പരിക്ഷണങ്ങൾ ആണ് അത് എന്ന് പറയും. എവിടെയെങ്കിലും ഒരു സമാധാനം തന്നാൽ അല്ലെ ദൈവത്തെ വിശ്വസിക്കാൻ പറ്റൂ. ജീവിതത്തിൽ വിജയച്ചവരുടെ കഥ മാത്രമെ എല്ലാരും പറയൂ . തോറ്റുപോയവരുടെ ദുഃഖം അനുഭവിച്ചാൽ മാത്രമെ അറിയൂ. അവിടെ എന്റെ ദു:ഖത്തെക്കാൽ വലുത് അല്ല നിന്റെ ത് എന്ന് പറയുന്നതിൽ അർഥമില്ല. അവനവന്റെ ദു:ഖമാണ് ഏറ്റവും വലുത്

  • @manikn2379
    @manikn2379 2 года назад +1

    Sir kutikal thaniye kuzhil chadathe noki pakshe njagal ellavarum koodi alojichu kandupidichu kzhiyil chadichu. Angnem varum le

  • @mahshookvadakkeel6451
    @mahshookvadakkeel6451 2 года назад +6

    ആ ചിത്രം വരച്ച ത് 6 വയസ്സ് കാരനല്ല ഞാൻ ഒരുരുത്തരെയും ലോകം അറിയപ്പെടുത്തുന്നത് ഞാനാണ് അത് പോലെ മഷൂക്കിനെയും ഞാൻ ലോകം അറിയപ്പെടുത്തും

  • @anithack7612
    @anithack7612 2 года назад

    അങ്ങയുടെ ഉപദേഷം കോട്ട ആ ന്മാക്കൾ ഈ േലാ . ഗത്ത് നല്ല വിത്ത് കൾ വിതയക്കട്ടെ

  • @nasarom2941
    @nasarom2941 2 года назад +1

    ഇനിയും വേണം

  • @jaminameema3987
    @jaminameema3987 2 года назад

    Good mesg. Congrats.

  • @nikijarose6549
    @nikijarose6549 Год назад

    My sweet brennen❤❤❤

  • @lishalishachinchu473
    @lishalishachinchu473 Год назад

    Sathyamulla vakkukal🥺💯❤️

  • @afnaspnadapuram6iza311
    @afnaspnadapuram6iza311 Год назад

    My fate become a good teacher
    Studied in tough psychology book
    What ever just I overcome the every situations

  • @arshidaarshida4018
    @arshidaarshida4018 2 года назад +1

    Masha allah

  • @ravindrang7553
    @ravindrang7553 2 года назад +1

    Well said

  • @Shuaibpcb
    @Shuaibpcb 2 года назад

    Super speach

  • @fasalbabu7303
    @fasalbabu7303 2 года назад +1

    Ellavarilninnum namuke gunapaadangal undavum...yes or no

  • @salimakhalid7189
    @salimakhalid7189 2 года назад

    Ma Sha Allah .mabrook

  • @shemysmakeover
    @shemysmakeover 2 года назад +1

    Ethra kettalum madiyaavilla... Sirinte oro wordsum pinneyum, pinneyum kelkaan thonum...

  • @lekhaanish5050
    @lekhaanish5050 2 года назад

    Pranam gafoorkka.

  • @juniam5239
    @juniam5239 Год назад +4

    നമ്മൾ ചിന്തിക്കുന്നത് കിട്ടാൻ ഇത് പരലോകം അല്ല സ്വർഗ്ഗ ഭൂമിയും അല്ല കഷ്ടപ്പാടുകൾ നിറഞ്ഞതും പരീക്ഷണങ്ങൾ നിറഞ്ഞതുമായ ഭൂമി ആണ് അതുകൊണ്ട് സഹിച്ചും ക്ഷമിച്ചും ക്ഷമയോടുകൂടി ജീവിക്കുക😊😊

  • @devuzgokul9724
    @devuzgokul9724 2 года назад

    Thanku

  • @jameelanajwa6191
    @jameelanajwa6191 2 года назад +1

    ❣️Alhamdhulilla❣️🤲🏻

  • @binuthevannoor1634
    @binuthevannoor1634 2 года назад

    Smile it the attitude.......
    👍👌👌

  • @abullahabulla107
    @abullahabulla107 2 года назад +1

    Gafoor Bhai ,. Ulli tholichathu pole
    Life is mistri, ente annweshanathinu
    Ithilum utharamilla

  • @alfiyarasheedalfiya6086
    @alfiyarasheedalfiya6086 9 месяцев назад

    Anubhavam guru

  • @muhammedmommi7533
    @muhammedmommi7533 Год назад

    Sathyam

  • @noufalnoufalp5785
    @noufalnoufalp5785 2 года назад

    സൂപ്പർ 👍❤

  • @fasalbabu7303
    @fasalbabu7303 2 года назад +2

    Oru kutti chodhyam chothichu ennuparanju..endhayirunnu chodhyam kettilla..4..class kaaran

  • @sulthan2.028
    @sulthan2.028 Год назад

    Tholvigal sambavikkam ath sobhavigam anu ennal tholvigal mathram sambavichal enth cheyyum

  • @dineeshvb7409
    @dineeshvb7409 Год назад

    Super❤❤

  • @varunvarun4957
    @varunvarun4957 2 года назад +2

    Skip adikkathe kandavar undo