ഒരാൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ 3 സൗഭാഗ്യങ്ങൾ | Pma Gafoor | Ramadhan Speech

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 217

  • @shynibeegam7285
    @shynibeegam7285 2 года назад +77

    അൽഹംദുലില്ലാഹ്.. അള്ളാഹു എന്നെ മുസ്ലിം ആക്കിയതാണ് ദുനിയാവിലെ ആദ്യത്തെ അനുഗ്രഹം അൽഹംദുലില്ലാഹ്.ശേഷം എന്റെ ഇണ അൽഹംദുലില്ലാഹ്...

    • @beenarasheed7308
      @beenarasheed7308 2 года назад +1

      ഭാഗൃവതി

    • @janveerraise3339
      @janveerraise3339 2 года назад

      അള്ളാഹു എന്നു പറയുന്നത് അറേബ്യയിലേ വെറും ഒരു ഗോത്ര ദൈവം മാത്രമാൺ സഹോദരി. മുഹമ്മദ് ഒരു കള്ള പ്രവാചകനും. സംശയം ഉണ്ടങ്കിൽ ചോദിക്കുക

  • @fousisaji
    @fousisaji 2 года назад +87

    ഏതൊരു മനുഷ്യനും കിട്ടുന്ന സൗഭാഗ്യങ്ങൾ അല്ലാഹുവിനോട് നന്ദി കാണിക്കാനുള്ള മനസ്സ് 👌
    അല്ലാഹുവിനെ ഓർക്കുന്ന നാവ് /എപ്പോഴും അല്ലാഹുവിന്റെ വചനം ചൊല്ലാൻ ശ്രമിക്കുക, ദിക്ർ വർധിപ്പിക്കുക അപ്പോൾ അനാവശ്യ വാക്കുകൾ പറയാൻ നാവിന് സാധിക്കില്ല 👌
    മതപരമായ വിഷയങ്ങളിൽ കിട്ടുന്ന ഒരു ഇണയെ 👌
    സത്യം ആണ് അത് എല്ലാവർക്കും സാധിക്കില്ല
    അല്ലാഹുവേ ഹലാലായ മാർഗത്തിൽ സമ്പാദിച്ച സ്വത്തു കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ട് പോകാനും ഈ 3കാര്യങ്ങൾ നമ്മുടെ ഏവരുടെയും ജീവിതത്തിൽ ഉണ്ടാവട്ടെ എന്ന് പടച്ചോനോട് പ്രാർത്ഥിക്കാം 🤲
    അള്ളാഹു നമ്മെ ഏവരെയും നല്ല മനസ്സിന്റെ ഉടമകളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲

  • @nasilanizam899
    @nasilanizam899 2 года назад +29

    എത്ര നല്ല വാക്കുകൾ. ജീവിതത്തിൽ സൗഭാഗ്യം തെരനെ അല്ലാഹ്

  • @dreamsofhomemumthazrashi5077
    @dreamsofhomemumthazrashi5077 2 года назад +103

    അല്ലാഹുവേ ഈ മൂന്ന് സൗഭാഗ്യങ്ങളും ഞങ്ങള്ക്ക് നീ നൽകണേ അല്ലാഹ് 🤲

  • @sanhaams2123
    @sanhaams2123 2 года назад +8

    നന്മ തരണേ റബ്ബേ.. അമീൻ

  • @ramlaelambilakad6238
    @ramlaelambilakad6238 2 года назад +4

    അല്ലാഹുവിനോടുള്ള ഭക്തി കൂടുതൽ ഉണ്ടാക്കുന്ന പ്രസംഗം..താങ്ക്സ് sir

  • @shaheen.s1710
    @shaheen.s1710 2 года назад +123

    ഞാൻ ഓരോ സെക്കൻഡിലും എന്റെ അല്ലാഹുവിനെ ഓർക്കും 🌹🌙🌙

    • @Love-and-Love-Only.
      @Love-and-Love-Only. 2 года назад +8

      Masha allah

    • @sumayyamp1533
      @sumayyamp1533 2 года назад +14

      എല്ലാവർക്കും അതിന്നുള്ള തൗഫീഖ് നെൽകണേ allah 🤲🤲🤲

    • @shaheen.s1710
      @shaheen.s1710 2 года назад +2

      @@sumayyamp1533 ആമീൻ 🤲🤲🤲

    • @naseemanazimuddin3045
      @naseemanazimuddin3045 2 года назад +1

      ഞാനും എന്റെ റബ്ബിനെ

    • @risnatn473
      @risnatn473 2 года назад

      @@shaheen.s1710 .
      .

  • @hafsababu7901
    @hafsababu7901 2 года назад +6

    അൽഹംദുലില്ലാഹ് നല്ല സംഭാഷണം

  • @kamaludheennellengara9004
    @kamaludheennellengara9004 2 года назад +11

    Alhamdhulilla jazak Allah khair

  • @sidheeksidheek9453
    @sidheeksidheek9453 2 года назад +21

    അല്ലാഹ്‌വിനെ ഓർക്കുന്ന ഖൽബ് ആണ്. ശാസം. തിക്ർ ആക്കണ്ണം. അല്ലാഹ്. അല്ലാഹ്. അല്ലാഹ്. 💞💞💞💞

  • @rukkiyaibrahim3169
    @rukkiyaibrahim3169 2 года назад +24

    അല്ലാ വേ എത്ര നല്ല പ്രസംഗം ഞാൻ നാഥാ നിന്നെ എന്റെ എല്ലാ നിമിഷത്തിലും ഓർക്കും

    • @jameelajameela9205
      @jameelajameela9205 2 года назад +1

      അസ്സലാമു അലൈകും ശെരിയ ആയവകുകൾ ഇങ്ങനെ പറയുന്ന സ്ത്രീകൾ ഉണ്ടോ ഉണ്ടെങ്കിൽ അള്ളാഹയർ

    • @jameelajameela9205
      @jameelajameela9205 2 года назад

      ഈ ബഹിള് കേൾക്കുന്ന ഒരുപെണ്ണേ എങ്കിലും ഉണ്ടെങ്കിൽ ഇതുപോലൊന്നു ചിന്തിക്കു അള്ളാന്റെ വഴി നാളെ സുബർകത്തിൽ കടക്കണ്ടേ പെണ്ണുങ്ങളെ

  • @rabiyaismail9695
    @rabiyaismail9695 2 года назад +4

    Subhan Allah!!
    Excellent speech 🤲♥️

  • @sara4yu
    @sara4yu 2 года назад

    Oro karyangalum valare vektamaayi mansilaakki tannatil valare upakaram.Etra manoharamaaya speech.ellavarudeyum jeevitathil itu prayojanapeduthan Allahoo idayakkattennu prarthikkam.
    Sir ,Very useful speech. Thankyou so much.
    SAK

  • @jameelanajwa6191
    @jameelanajwa6191 2 года назад +3

    ...Angane marannam vare jeevikkaan nammalkellaavarkkum Allaahu thawufeeq cheyyumaraakatte Aameen Aameen bi rahmathika yaa arhamu raahimeen🤲🤲🤲

  • @niyasniyasibrahim5096
    @niyasniyasibrahim5096 2 года назад +3

    Allahuve Ee moonnu sawbagyangalum enikkum ente
    Kudumbathinnum thanne allahuve Ameen
    Ente makkale moonnu pereyum
    Nannakkithanne allahuve
    Ameen

  • @nadheeraasharaf2715
    @nadheeraasharaf2715 2 года назад +16

    ماشاء اللة
    الحمد لله
    ഈ.പറഞ്ഞ.3സൗഭഗം.. നമുക്ക് കിട്ടാൻ ദുആ.ചെയ്യം.അല്ലാഹുദുആ.ചെയ്യാം..ان.شاءاللة...അല്ലാഹു തൗഫീഖ് ചെയ്യട്ടെ أمين

  • @shahanasakbar5295
    @shahanasakbar5295 2 года назад +2

    Monk ethrayum vegam hairaya nalla oru joli kittan prathyegam duaa cheyyanam 🤲🤲🤲🤲🤲🤲🤲

  • @pinkladyboutique9685
    @pinkladyboutique9685 2 года назад +5

    MashaAllah.. subhanallah🤲🤲

  • @jameelanajwa6191
    @jameelanajwa6191 2 года назад +4

    ....Aameen Aameen bi rahmathika yaa arhamu raahimeen🤲🤲🤲

  • @balkeeskassim
    @balkeeskassim 2 года назад +5

    Alhamdhulillah ❤️

  • @adcreation9595
    @adcreation9595 2 года назад +7

    Masha allah 🤲🏻 nalla speech

  • @AshaRani-xs4ip
    @AshaRani-xs4ip 2 года назад +7

    👌👌 Ma sha Allah

  • @fahad--------blocks5161
    @fahad--------blocks5161 2 года назад +4

    Super speach 👌

  • @voiceofislam9576
    @voiceofislam9576 2 года назад +7

    Jazakallahu khair

  • @hariskottakkal8482
    @hariskottakkal8482 2 года назад +5

    മാഷാ allah👍🏻👍🏻👍🏻

  • @rasiyap9342
    @rasiyap9342 2 года назад +2

    Jazakallah Khair

  • @jamalmasken1678
    @jamalmasken1678 2 года назад +1

    മാഷാ അള്ളാ മാഷാ അള്ളാ അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ

    • @bushramc56
      @bushramc56 2 года назад

      ആമീൻ യാ റബൽ ആലമീൻ

  • @shajidha8001
    @shajidha8001 2 года назад +4

    മാഷാ അല്ലാഹ് എന്റെ ജീവിതനുഭവം കണ്ണ് നിറഞ്ഞ് പോയി.

  • @sakkiraksakkirak502
    @sakkiraksakkirak502 2 года назад +4

    Mashaallah❤️❤️

  • @anasar5637
    @anasar5637 2 года назад +6

    Assalamu alaikkum ♥️ my changs mashaallha ♥️ AllahuAkbar 👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @mohammedshahil2156
    @mohammedshahil2156 2 года назад +4

    Masha allah 🤲🤲🤲😢😢😢😢

  • @crazyfriends7353
    @crazyfriends7353 2 года назад +3

    👍👍maashaallah

  • @AbdulKareem-or8gj
    @AbdulKareem-or8gj 2 года назад +5

    മാഷാ അള്ളാ

  • @seenajaleel8081
    @seenajaleel8081 2 года назад +6

    Allhamdullillah 🤲

  • @muneerarayams8219
    @muneerarayams8219 2 года назад +1

    അൽഹംദുലില്ലാഹ് എനിക്കിതു തരണേ

  • @muhammednizarpa585
    @muhammednizarpa585 2 года назад +5

    Very.Very.Good.Message

  • @jameelanajva4173
    @jameelanajva4173 2 года назад +4

    🌟Alhamdhulilla🌟
    🌟Swalallaahu alayihi vaswallam🌟

  • @JaseemPkKwt
    @JaseemPkKwt 2 месяца назад

    Good message

  • @juvairiyarasheed4335
    @juvairiyarasheed4335 2 года назад +8

    Subhanallah alhamdhulillah lailaha illallahu allahu akbar ♥️

  • @rasiyas4392
    @rasiyas4392 2 года назад +13

    മാഷാ അള്ളാ.👍👍👌

  • @shameershahul7046
    @shameershahul7046 2 года назад +7

    Mashaallah

  • @shabnav4981
    @shabnav4981 2 года назад +6

    Alhamdulillah

  • @rencyrency3955
    @rencyrency3955 2 года назад +4

    Masha allah

  • @naseemashamsudheen143
    @naseemashamsudheen143 2 года назад +10

    അർഹമു റാഹിമായ നാഥാ

  • @shamilasinaj9353
    @shamilasinaj9353 8 месяцев назад

    Masha allah..

  • @jameelanajwa6191
    @jameelanajwa6191 2 года назад +3

    🌺Alhamdhulilla🌺
    🌺Swalallaahu alayihi vaswallam🌺

  • @anasvarkala2980
    @anasvarkala2980 2 года назад +12

    ജീവിതത്തിൽ എന്ത് സംഭവിച്ചാലും സന്തോഷത്തോടെ അതിനെ അഭിമുഖീകരിക്കാൻ മനുഷ്യന് കഴിയുമോ?

  • @ashfakappu2048
    @ashfakappu2048 2 года назад +3

    അൽഹംദുലില്ലാഹ്

  • @shaheeramalik6987
    @shaheeramalik6987 2 года назад +13

    👍 Nalla oru speech

  • @asiyaahammed3101
    @asiyaahammed3101 2 года назад +3

    Swallallahu alaamuhammed swallallahu alaihivasalla m

  • @mohammedrizwan4281
    @mohammedrizwan4281 2 года назад +5

    Alhamdulilla

  • @shifanakk6654
    @shifanakk6654 2 года назад +2

    സത്യം ഇക്ക

  • @liyazisaleem541
    @liyazisaleem541 2 года назад +1

    അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲😰😰❤❤❤❤

  • @kamaludheennellengara9004
    @kamaludheennellengara9004 2 года назад +8

    thavakalthu hala Allah

  • @peaceloversworld9702
    @peaceloversworld9702 2 года назад +14

    * അതീവ ഗുരുതരമായ രണ്ടു കാര്യങ്ങൾ, ഒന്നു 45 - 50 വയസ്സു കഴിഞ്ഞാൽ ഭാര്യ ബന്ധപ്പെടുന്നതിന് താൽപര്യം കാണിക്കാതിരിക്കുക, മറ്റൊന്ന് ഉമ്മയും മക്കളും ഒന്നാവുകയും ഉപ്പാനെ പുഛിക്കുന്നതും തികച്ചും അവഗണിക്കുന്നതും. ഒരു വേലക്കാരനേക്കാൾ മോശം സ്ഥാനം നൽകി അവഗണിക്കുന്നതും . മഹാ കഷ്ടം.

  • @arifa.n7156
    @arifa.n7156 2 года назад +2

    MashaAllaah

  • @liyazisaleem541
    @liyazisaleem541 2 года назад

    ഗുഡ് മെസ്സേജ് ഗൂഫർ sir

  • @rinufathimat6597
    @rinufathimat6597 2 года назад +2

    Baraqallah... great insights ❤️

  • @fathimaaboobacker2761
    @fathimaaboobacker2761 2 года назад +4

    Masha allah super speech

  • @bahamas5152
    @bahamas5152 2 года назад +18

    ആത്മവിശ്വാസം പകരുന്ന വാക്കുകൾ

  • @Love-and-Love-Only.
    @Love-and-Love-Only. 2 года назад +12

    *Ya Allah please forgive everyone Allah please help everyone Allah please*

  • @JaseemPkKwt
    @JaseemPkKwt 2 месяца назад

    Alhamdulillaa

  • @surijab8974
    @surijab8974 2 года назад +1

    👌👌👌.

  • @fathikadifathikadi4980
    @fathikadifathikadi4980 2 года назад +3

    Quran thafseer pashchathala sahitham evidunnan kittuka

  • @sinuvlog7586
    @sinuvlog7586 2 года назад +1

    Supper

  • @pathummantekitchenandvlog
    @pathummantekitchenandvlog 2 года назад

    അല്ലാഹ് 🤲🤲🤲

  • @BN-wt3pz
    @BN-wt3pz 2 года назад +6

    അസ്സലാമു അലൈകും.....

  • @naasi9123
    @naasi9123 2 года назад +1

    ena kiteela..😭😭.dua cheyyunnund..vivahm sheriyavan dua cheyyane ellarum🤲🤲🤲🤲

  • @sinanmkdsinu2174
    @sinanmkdsinu2174 2 года назад +4

    Maasha. Allla❤️❤️❤️

  • @indiraa2444
    @indiraa2444 2 года назад

    Sir i am big fan of you I want some more musliyar to teach me in chinimiya viswApeedam deemed University ernakulam

  • @saleenavk8996
    @saleenavk8996 2 года назад +6

    👍

  • @ashkarpk094
    @ashkarpk094 2 года назад

    Allahu akbar 🥰

  • @sreedevichandran5918
    @sreedevichandran5918 Год назад

    Hai good morning friends 😘😘😊👍🌄🌅😗☀️🌻 this speech very very nice speech 👍💬💬👍👍👍👍👍👍👍👍👍👍👍👍👍👍👍👍 super friendly super speeçb mygód best Friend...Good...isLove . Best wishes best Friend ☺️☺️👍☺️☺️👍☺️

    • @sreedevichandran5918
      @sreedevichandran5918 Год назад

      Hai good morning friends 😘😘😘 this speech very very good speech 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 u 👍👍👍👍 super speech super friendly ☺️🙂👍 imygod best wishes best Friend 🌅😘😘😘🙂👍👍🙂🙂👍😌👍👍🙂🙂👍👍🙂☺️🙂👍😌👍👍👍👍👍👍

  • @arathysuresh6273
    @arathysuresh6273 2 года назад +1

    👌👌

  • @premkumarnayak1162
    @premkumarnayak1162 2 года назад +1

    Saheb,
    Sansaar men Paanch bhootom ka panch Aatmayem aur paanchom Atmaaon ka ek hii Eeshwar.
    Naam kitna hai Saheb?

  • @shahidaak5568
    @shahidaak5568 2 года назад

    Supper supper

  • @soudaibrahim7387
    @soudaibrahim7387 2 года назад +7

    ഇതാണ് അല്ലാഹുവിൻ്റെ യഥാർത്ഥ പ്രതിനിധിയൂടെ ലക്ഷണങ്ങൾ. സുബ്ഹാനള്ളയിൽ ശുക്ക്രൂം ദിക്കുറും ഉണ്ട് ക്ഷമിച്ചൽ താഖ്‌വയുടെ പൂർണരൂപം അൽഹംദുലില്ല. നമുക്ക് അപ്രകാരം നമുക്ക് തുടരാം

  • @peaceloversworld9702
    @peaceloversworld9702 2 года назад +2

    പൈസയൊക്കെ ഉള്ളവർ ഒരു പാടുണ്ട്. അതിലൊക്കെ അതി പ്രധാനം , ഞാൻ മനസ്സിലാക്കുന്നു 75 % ആൾക്കാരും അനുഭവിക്കുന്ന ഒരു കാര്യമാണ് 45- 50 വയസ്സു കഴിഞ്ഞാൽ, മകൾ കല്യാണം കഴിച്ചാൽ, മക്കൾക്ക് കുട്ടികളുണ്ടായിക്കഴിഞ്ഞാൽ പിന്നെ രാത്രി ലൈംഗിക ബന്ധത്തിന് വിളിച്ചാൽ വൈമനസ്യം കാണിക്കുക എന്നത്. ഇനി വന്നാൽ തന്നെ മുഖമൊക്കെ കോട്ടി തീരെ താൽപര്യമില്ലാതെ വന്നു ശവം പോലെ വന്നു കിടക്കും. പിന്നെ രണ്ടു മൂന്നു മാസത്തേക്ക് അടുപ്പിക്കില്ല. വല്ലാഹി ഇന്നത്തെ ഒരനുഭവം , ഒരു ഭർത്താവ് ഒരു ഭാര്യ മാസങളായി വിളിച്ചു വരാതിരുന്നപ്പോൾ തുടർച്ചയായി , ഇന്നുൾപ്പടെ, ശപിച്ചു കൊണ്ടിരിക്കുകയാണ്, പടച്ചവനെ അവൾ അസുഖം വന്ന് കിടപ്പിലായിപ്പോട്ടെ, അവൾ എനിക്ക് മുടക്കിയ അവയവം ഉപയോഗ ശൂന്യമായിപ്പോകട്ടെ, എന്റ എല്ലാ വിധ പൊരുത്തക്കേടും ശാപവും അവൾക്കുണ്ടാകട്ടെ എന്നും . വല്ലാഹി ഇന്നത്തെ സംഭവമാണ്. ഇതുപോലെ കുറെ പേർ എന്നോട് പറഞ്ഞിട്ടുണ്ട്. വേറെ കല്യാണം കഴിക്കാൻ ഒരു നിവൃത്തിയും ഇല്ലാത്ത സാഹചര്യം 95 % ആൾക്കാർക്കും. അല്ലാഹു കാത്തുരക്ഷിക്കുമാറാകട്ടെ നമ്മുടെ പുരുഷൻമാരെ . ആമീൻ. *PMA സഹോദരനോട് ഒരു അപേക്ഷ, ഇതുമായി ബന്ധപ്പെട്ട ഒരു ക്ലാസ്സ്* 🙏🙏🙏

  • @kajahussain4140
    @kajahussain4140 2 года назад +1

    Hai

  • @haseenanoufal23
    @haseenanoufal23 2 года назад +4

    🤲🤲

  • @shameescookhouse96
    @shameescookhouse96 2 года назад +3

    🌹

  • @abdullatheif2972
    @abdullatheif2972 2 года назад +1

    💯💯💯💯💯👌👌👌👌👌👍👍👍👍👍👍👍

  • @risvanashahz6922
    @risvanashahz6922 2 года назад +4

    എക്സലാ‌ൻഡ് 💞💞💞💞👌👌👌👌👌

  • @jamsheenasalahujamsheenasa1980
    @jamsheenasalahujamsheenasa1980 2 года назад +7

    ❤️❤️

  • @banumbanu1232
    @banumbanu1232 2 года назад +3

    Avark purathulla karyangallan valuth

  • @adamanwaranwar3698
    @adamanwaranwar3698 2 года назад

    💐💐👍💞💞

  • @jameelanajwa6191
    @jameelanajwa6191 2 года назад

    Very very good msg👌
    .....thanks👍👍......

  • @rahmathrahmath7941
    @rahmathrahmath7941 2 года назад +1

    🤲🤲💕💕

  • @sreejamt7856
    @sreejamt7856 2 года назад +1

    ഏറ്റവും വലിയതു മദ്യപാനം ഇല്ലാത്ത ഒരു കുടുംബ

  • @tincymolkuriakose5410
    @tincymolkuriakose5410 2 года назад

    Sir enikurappayum parayan pattum daivam enikithu moonum thannu ennu.

  • @ranafathima5807
    @ranafathima5807 2 года назад +4

    🖒

  • @nifidhamaali9504
    @nifidhamaali9504 2 года назад +4

    👍👍👍

  • @frcreations9261
    @frcreations9261 2 года назад

    Sir.. Number undo

  • @liyazisaleem541
    @liyazisaleem541 2 года назад

    🤲🤲🤲😰😰😰😰😰

  • @shabanashamz7797
    @shabanashamz7797 2 года назад +10

    ഭാര്യ എല്ലാ ജോലിയും ചെയ്യുന്നവൾ എന്ന definition വേണ്ടിയിരുന്നില്ല.

    • @AbdulMajeed-xv9yz
      @AbdulMajeed-xv9yz 2 года назад

      Shabana bejaravanada nalla inakalanankil aver parasparam sahayikkum

  • @muhhsinaasmeer736
    @muhhsinaasmeer736 2 года назад +1

    Sir no. Tharumo

  • @vimalammapaulose4900
    @vimalammapaulose4900 2 года назад

    Right

  • @sreejamt7856
    @sreejamt7856 2 года назад

    അല്ലാതെ മറ്റൊന്നുമല്ല ഞങ്ങൾ ഒക്കെ അനുഭവിക്കുന്നത് അപ്പൻ കാരണം

  • @shajilabeegam1920
    @shajilabeegam1920 2 года назад +10

    രണ്ടാളും ഒരു പോലെ ജോലിക്ക് പോകുമ്പോൾ ഭാര്യമാർ മാത്രം എല്ലാ പണിയും ചെയ്യണം എന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത്. ആരാണ് പറഞ്ഞിട്ടുള്ളത്.

    • @diamondrafeeque9078
      @diamondrafeeque9078 2 года назад

      അങ്ങനെ എടുത്തു പറഞ്ഞില്ലല്ലോ

    • @ahmadabdullah4149
      @ahmadabdullah4149 2 года назад

      തന്നോട് ആരാ ജോലിക്ക് പോകാൻ പറഞ്ഞത്!

    • @diamondrafeeque9078
      @diamondrafeeque9078 2 года назад

      @@ahmadabdullah4149 ജോലിക്ക് പോയാൽ എന്താ കുഴപ്പം?

  • @indiraa2444
    @indiraa2444 2 года назад

    Bsc psychology