എന്തിനും ഇതിലൊരു പരിഹാരമുണ്ട്. വൈറലായ ഫുൾ വീഡിയോ PMA GAFOOR SPEECH ഗഫൂർ

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 124

  • @abdulsathar7205
    @abdulsathar7205 Год назад +14

    നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം,നന്ദി,പ്രാർത്ഥനകൾ...മുഴുവനും കേട്ടു....

  • @rameesaabu2600
    @rameesaabu2600 Год назад +42

    സഹോദര, താക്കളുടെ പ്രഭാഷണം വളരെ ഇഷ്ടമാണ്. അല്ലാഹു നിങ്ങൾക്ക് ആഫിയത്തുള്ള ആയുസ്സ് നൽകട്ടെ .

  • @mujeebrahman3887
    @mujeebrahman3887 2 года назад +21

    നമ്മുടെ എല്ലാവരുടെയും മനസ്സിലെ നല്ല ചിന്തകളെ ദൈവം കൂടുതൽ കൂടുതൽ വ്യാപിപ്പിക്കട്ടെ.

  • @anusinu8417
    @anusinu8417 2 года назад +27

    എല്ലാ ദുഖങ്ങളും മറക്കാൻ
    മനസ്സിന്റെ എല്ലാ ഭാരങ്ങളും ഇല്ലാതെയാവാൻ അങ്ങയുടെ വാക്കുകൾ ഉപകരിക്കുന്നുണ്ട്..ജഗന്നിയന്താവായ തമ്പുരാൻ എല്ലാ നന്മകളും ഉയർച്ചകളും നൽകി അങ്ങയെ അനുഗ്രഹിക്കട്ടെ.... 🤲🏻

  • @beenakrishnakumar2957
    @beenakrishnakumar2957 Год назад +6

    God bless you sir 🙏❤

  • @hassanpt9050
    @hassanpt9050 Год назад +22

    ക്ഷമയോടെ കേട്ടിരുന്ന സമയമത്രയും കണ്ണുകൾ നിറഞ്ഞൊഴുകി. ലോക രക്ഷിതാവായ അല്ലാഹുവിന് സർവ്വസ്തുതിയും കാരുണ്യ വാൻ സുബ്ഹാനള്ള

    • @ajmalaju8578
      @ajmalaju8578 Год назад

      Lll😊😊😊😊😊)llll😊

  • @Rahiyanamoidu
    @Rahiyanamoidu 19 дней назад

    😭1000%സത്യം sir ചൂടൻ എന്ന കഥ... ഒരുപാട് ആളുകൾ ചേർന്ന് അറിഞ്ഞു കൊണ്ട് വേദന തരുമ്പോ പരിഹസിക്കുമ്പോ അവര് അറിയുന്നില്ല അനുഭവിക്കുന്ന ആളുകൾ കടന്നു വന്ന വഴി കളും സാഹചര്യവും ആ കഥ ഹൃദയത്തിൽ തൊട്ടു 🙏🙏

  • @silverspirits7353
    @silverspirits7353 2 года назад +7

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @MuhammedAslam-z6k
    @MuhammedAslam-z6k 4 месяца назад +7

    അസ്സലാമു അലൈക്കും
    സർ... ഒരാൾക്ക് തന്റെ ജീവിതം എത്രത്തോളം സുന്ദരമാക്കാൻ പറ്റുമെങ്കിൽ അതിന് താങ്കളുടെ ഒരൊറ്റ ക്ലാസ്സ്‌ കേട്ടാൽ മതിയാവും..അത്രത്തോളം മനുഷ്യ മനസ്സിന്റെ ആഴങ്ങളിലേക്കിറങ്ങിചെല്ലുന്നു താങ്കളുടെ ഓരോ വാക്കുകളും... സമയം കിട്ടുമ്പോഴൊക്കെ ഓരോ ക്ലാസ്സുകളും മനസ്സിലുൾകൊണ്ട് കേൾക്കുന്ന ഒരു വെക്തി ആണ് ഞാൻ.. പുസ്തകങ്ങളുടെ ലോകത്ത് അമ്മാനമാടുന്ന സാറിന്റെ ഇസ്ലാമികവും, ആത്മീയവുമായ ഓരോ ക്ലാസ്സുകളും ഒന്നിനൊന്നു മെച്ചം... എവിടെ വെച്ചാണെങ്കിലും ഒരിക്കലെങ്കിലും അത് നേരിൽ കണ്ടുകൊണ്ട് ശ്രവിക്കാൻ അതിയായി ആഗ്രഹിക്കുന്നു.. അല്ലാഹു അതിനുള്ള ഭാഗ്യം നൽകട്ടെ ആമീൻ

  • @anusinu8417
    @anusinu8417 2 года назад +28

    നീറിപുകയുന്ന മനസ്സിന് വല്ലാത്ത ആ ശ്വാസമാണ് അങ്ങയുടെ വാക്കുകൾ.

  • @santhosh7914
    @santhosh7914 11 месяцев назад +1

    വളരെ നന്നായിരുന്നു മുഴുവനും കേട്ടു കണ്ണുനിറഞ്ഞു👌🏻👌🏻

  • @shakilakider8752
    @shakilakider8752 2 года назад +39

    തീർച്ചയായും സാറിന്റെ വാക്കുകൾ മനസ്സിൽ ഒരു നിറവ് ഉണ്ടാക്കും. വല്ലാത്ത സമാധാനം മനസ്സ് ശുദ്ധമായ പോലെ. അള്ളാഹു ആരോഗ്യവും ആഫിയത്തും nalkatte

    • @sidrathulmunthaha5840
      @sidrathulmunthaha5840 2 года назад +2

      sure

    • @brotherhub605
      @brotherhub605 Год назад

      ​@Sidrathul munthaha p പോ ൽ pm പ്റ m ലി പ്മ്പ് പ്റ പ്ലാൻ ലം pml pm ലി പ്റ ലിപ് പ്റ പ്ലാൻ😊 m ലി ലി lmmp😊മലപ്മ lpmpp 😊llml mlmമല 😊ലി mmm m l😊😊ml😊m mlm😊m 😊lmkm ലിപ് പ്റ😊 പ്റ kp p😊😊m😊mp l😊m 😊 l😊mmpലം lmllpmlpmll😊m lnmlmkm ല്പത്തെ ലി pmml nplmm😊😊😊😊😊😊😊😊😊

    • @brotherhub605
      @brotherhub605 Год назад

      ​@Sidrathul munthaha p പോ ൽ pm പ്റ m ലി പ്മ്പ് പ്റ പ്ലാൻ ലം pml pm ലി പ്റ ലിപ് പ്റ പ്ലാൻ😊 m ലി ലി lmmp😊മലപ്മ lpmpp 😊llml mlmമല 😊ലി mmm m l😊😊ml😊m mlm😊m 😊lmkm ലിപ് പ്റ😊 പ്റ kp p😊😊m😊mp l😊m 😊 l😊mmpലം lmllpmlpmll😊m lnmlmkm ല്പത്തെ ലി pmml nplmmmlm😊😊😊😊😊😊😊😊😊

  • @naju2899
    @naju2899 2 года назад +19

    സത്യം, എന്റെ റബ്ബെനിക്ക്‌ തരുന്ന ഓരോ പരീക്ഷണങ്ങളിലും എന്റെ നന്മയിലേക്ക് വേണ്ടി തന്നെയായിരുന്നു.... അൽഹംദുലില്ലാഹ് 👍

  • @babukattappana6325
    @babukattappana6325 Год назад +2

    Big salute sir

  • @abinchanayil1046
    @abinchanayil1046 2 года назад +7

    മുഴുവനായി കേട്ടു. സന്തോഷം...... ❤❤❤

  • @haneefarahman2111
    @haneefarahman2111 Год назад +3

    ഇദ്ദേഹം വിടരുന്ന പുഷ്പമാണ് ശാന്തമായ പുഴയിൽ ഒരുപാട് പേർ ഒഴുകുന്നു നീന്തിത്തുടിക്കുന്നു

  • @aifahaira69
    @aifahaira69 2 года назад +4

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് 🤲🤲🤲

  • @naseemanasi7131
    @naseemanasi7131 Год назад +3

    പറയാൻ.വാക്കുകൾ.ഇല്ല..സൂപ്പർ

  • @vaheedanassar3627
    @vaheedanassar3627 2 года назад +3

    Palathum ariyan paadillatha yenthokke padippichu. tharunnu👌👍Thank you so much💐

  • @gardenofeden2036
    @gardenofeden2036 Год назад +2

    Thanku sir .🙏

  • @subidhaks9231
    @subidhaks9231 11 месяцев назад +1

    Thank
    You👌

  • @rahimasaneer9604
    @rahimasaneer9604 Год назад +3

    Alhamdulillah

  • @jameelanajwa6191
    @jameelanajwa6191 2 года назад +5

    💖Alhamdhulilla💖🤲🏻
    Thank you 😔..🤲🏻🤲🏻🤲🏻

  • @abuzaid6936
    @abuzaid6936 11 месяцев назад +1

    Allahummaghfirlahum 😢 explained mother heart touched 🥲🥲

  • @tulasidharannairindulal9991
    @tulasidharannairindulal9991 2 года назад +2

    Excellent speech. GOD BLESS U

  • @lubashirin2468
    @lubashirin2468 Год назад +2

    ❤super classs

  • @suberkuttylatest8732
    @suberkuttylatest8732 6 месяцев назад +1

    ❤❤❤❤❤

  • @shamonbichu1784
    @shamonbichu1784 Год назад +1

    Samayam🎉

  • @ashlythomas
    @ashlythomas Год назад +2

    Very nice speech ❤

  • @sainabashirose6039
    @sainabashirose6039 2 года назад +3

    Good speech 👍

  • @nasiruddinmohammedmustafa9372
    @nasiruddinmohammedmustafa9372 2 года назад +5

    Admiring you, MR.Musthafa Hamza for organizing this venture.....

  • @hafsahafsa8908
    @hafsahafsa8908 2 года назад +9

    Jeevithathil enne pala saahacharyangalilum jeevikkaan prearippichathu gafoor sir nte vaakkukalaanu..ellaa sankadangalum marikadakkaanulla marunnu aa vaakkukalilundaavum..respect u sir

  • @hari7981
    @hari7981 Год назад +2

    Helen 🔥

  • @sara4yu
    @sara4yu 2 года назад +1

    Very useful video.Thank you so much. .
    SAK

  • @amalvlogs5445
    @amalvlogs5445 Год назад +2

    😢😢😢😢😢😢supar

  • @ananshibu866
    @ananshibu866 2 года назад +3

    Good information❤️❤️❤️

  • @Mithunv4614
    @Mithunv4614 4 месяца назад

    Thankyou good mess

  • @rinsha_rnsha4021
    @rinsha_rnsha4021 Год назад +2

    God bless you 🙏

  • @bluffer143
    @bluffer143 10 месяцев назад

    Ente jeevithathile mattangalkk kaaranakkaaranaaya Mr. PMA Gafoor ..... Idhehathe neril kaanaan enthengilum maargamundo....?

  • @shamilanasima5090
    @shamilanasima5090 Год назад +1

    Mashaallah

  • @izza7435
    @izza7435 2 года назад +4

    നല്ല ക്ലാസ്

  • @sulaikhakp5696
    @sulaikhakp5696 Год назад +1

    Soooooooperrrrr

  • @satheeshsatheesh5439
    @satheeshsatheesh5439 Год назад +4

    👍👍👍👍❤️

  • @riyasuddinparuthikunnan5530
    @riyasuddinparuthikunnan5530 2 года назад +4

    I can’t finish his speech without spreading teardrops in to my cheeks....Normally I don’t comment any videos... but here I can’t complete his speech without comments few words ...thx indeed brother

  • @ayshamm7217
    @ayshamm7217 10 месяцев назад

    Super Speech

  • @NaseeraMayilamood
    @NaseeraMayilamood 4 месяца назад

    Correct. Sir 🎉

  • @nasiruddinmohammedmustafa9372
    @nasiruddinmohammedmustafa9372 2 года назад +3

    I have been a good beneficiery of your speeches......Appreciating you.

  • @jameelanajwa6191
    @jameelanajwa6191 2 года назад +1

    💯....Sathyam👌🤲

  • @semeerkuttiyil5844
    @semeerkuttiyil5844 Год назад +3

    ഇത് ഒരു സിനിമ സ്റ്റോറി ആണല്ലോ 🥰👍🏻

    • @Fayizak.z
      @Fayizak.z Год назад

      Aa...Halen Malayalam movie

  • @nejmabasheer1679
    @nejmabasheer1679 Год назад +1

    Sathyam

  • @shanavaskattumadath6163
    @shanavaskattumadath6163 Год назад +1

    Edmund Thomas Clint
    Indian artist
    Edmund Thomas Clint was an Indian child prodigy known for having drawn over 25,000 paintings during his life of less than seven years. Wikipedia
    Born: May 19, 1976
    Died: April 15, 1983
    Parents: M.T. Joseph, Chinnamma Joseph

  • @minipv2500
    @minipv2500 Год назад +1

    🙏🙏❤️👍👍👍💞💞💞

  • @jameelanajwa6191
    @jameelanajwa6191 2 года назад +2

    💖Swa.....💖...

  • @tomandjerry-tc1mt
    @tomandjerry-tc1mt 2 года назад +3

    🤲🤲

  • @hamdanaboobackar851
    @hamdanaboobackar851 2 года назад +1

    അടിപൊളി

  • @mubashirasameer8914
    @mubashirasameer8914 2 года назад +2

    Super👍👍👍👍👍👍😍😍

  • @swalihafarsana4886
    @swalihafarsana4886 Год назад +1

    😊

  • @jameelanajwa6191
    @jameelanajwa6191 2 года назад +3

    💖laailaaha illaa Antha subhaanaka ini kunthu minallaalimeen💖🤲🏻🤲🏻

  • @mohammedkk1316
    @mohammedkk1316 2 года назад +1

    Cinima nime marannu
    Kuranja time kond good 👍 msg

  • @uniqueboy9359
    @uniqueboy9359 2 года назад +2

    please turn off the advertisement button, some advertisement are disgusting..... youtube income is haram for your kind information. thank you

  • @kayamkulamkochunni5228
    @kayamkulamkochunni5228 2 года назад +1

  • @rajeenasamad3087
    @rajeenasamad3087 2 года назад +1

    🙏🏻🙏🏻

  • @ash-bm7mu
    @ash-bm7mu 2 года назад +1

    👍👍

  • @shahabananaser3845
    @shahabananaser3845 8 месяцев назад

    jazaakallah

  • @ananshibu866
    @ananshibu866 2 года назад +1

    Vere prabashanathil aa payyante prayam six ennan sir paranjath

  • @fasalukaliyattamukku5514
    @fasalukaliyattamukku5514 2 года назад +1

    Admin inganeyulla video sil adds oyivaakkikoode

  • @TheKhadersha
    @TheKhadersha Год назад +23

    കുഞ്ഞൻ മത്തി കൂട്ടാൻ വെച്ച പോലെ ആണ് pM പ്രഭാഷണം... ഒന്നും ഒഴിവാക്കാനില്ല

  • @lissathomas2113
    @lissathomas2113 3 месяца назад

    ഗുഡ് മോർണിംഗ് 🌹
    ഞാൻ നിങ്ങളുടെ സ്പീച്ച് ഒട്ടുമിക്കതും കേൾക്കാറുണ്ട്. എനിക്ക് ഒത്തിരി ഇഷ്ടമാണ് നിങ്ങളുടെ ടോക്ക്. നിങ്ങൾ പറഞ്ഞ നാലു വയസ്സിൽ 1500 പിക്ചർസ് വരച്ചു എന്ന് പറഞ്ഞല്ലോ. ഞാൻ ഗൂഗിളിൽ നോക്കിയപ്പോൾ എനിക്ക് അതിന്റെ ലിങ്ക് കിട്ടിയില്ല. സാധിക്കുമെങ്കിൽ എനിക്ക് അത് ഒന്ന് അയച്ചു തരുമോ?

  • @naju2899
    @naju2899 2 года назад +2

    അസ്സലാമുഅലൈക്കും,,ഈ വീഡിയോ ഇടക്കൊരു ബ്രേക്ക്‌ വരുന്നുട്ടോ, ശേഷം ശെരിയായി

  • @anusinu8417
    @anusinu8417 2 года назад +6

    സാറിനെ വിളിച്ചാൽ കിട്ടുന്ന നമ്പർ തരൂ പ്ലീസ്

  • @remluremlu2071
    @remluremlu2071 2 года назад +1

    Athravinayathodeyanesirvivrichutharunnunamagaljeevithathilellavarumethokkkepravartheegamakkiyirunngil

  • @fathi6551
    @fathi6551 2 года назад +1

    Ith helan Enna movie story alle

  • @sheeban5651
    @sheeban5651 2 года назад +1

    Assalamu alikkum

  • @sindhusneha2587
    @sindhusneha2587 2 года назад +1

    🇨🇭🇨🇭🇨🇭🇨🇭🇨🇭

  • @ismayiltp6826
    @ismayiltp6826 2 года назад +3

    സാറിന്റെ വാക്കുകൾ മറക്കില്ല

    • @anishabeegum4998
      @anishabeegum4998 2 года назад

      Sir
      I am under lot of stress..can u share ur number

  • @nazeemmoosa2853
    @nazeemmoosa2853 2 года назад +2

    😭😭😭🤔🤔🤔😔😔😔🤲🤲🤲🕋🕋🕋 . YA ALLAH aaaaaaaa

  • @abdullatheif2972
    @abdullatheif2972 2 года назад +1

    👌👍👍👍🌹🙏❤❤💯👍👍👍👍

  • @thahirapattarkadavan2966
    @thahirapattarkadavan2966 2 года назад +1

    Super👏👏

  • @bahrainfishing5875
    @bahrainfishing5875 Год назад +1

    6 wayass aanu

  • @maimoonarahman1048
    @maimoonarahman1048 9 месяцев назад

    മാഷാ അള്ളാ

  • @sajitha7089
    @sajitha7089 Год назад +2

    S

  • @pinkyshaf9873
    @pinkyshaf9873 2 года назад +1

    Sir number tharumo eniku samsariknm please 🙏 😢

  • @Sumayya-c5f
    @Sumayya-c5f 9 месяцев назад

    Sathyam ellam ulil thhatti

  • @kpnasar3579
    @kpnasar3579 2 года назад +3

    ഇയാളുടെ വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ ഫുൾ അപ്‌ലോഡ് ചെയ്യുക ദയവു ചെയ്തു

    • @mumthaspadamugal5817
      @mumthaspadamugal5817 2 года назад +3

      ഇദ്ദേഹത്തിൻ്റെ എന്ന് സംബോധന ചെയ്യാം

  • @beingyourself7794
    @beingyourself7794 2 года назад +1

    6age alle clintinu

  • @anzaranzar1550
    @anzaranzar1550 2 года назад +1

    Vayalillikulli hummasathun lummasa ഒന്ന് കേൾക്കണം പൂരമല്ല പടങ്ങളല്ല നരകത്തിലേക്കുള്ള പാഠങ്ങൾ നിങ്ങളെ ഹദീസു പൂർവികർ പഠിപ്പിച്ചു തന്നവർ എന്നെപോലെ നിങ്ങൾ പഠിപ്പിച്ചു തന്നവർ പറഞ്ഞതു തെറ്റായിപോയന്നാണോ അതോ ഇതാണോ സത്യം

  • @sahalomg
    @sahalomg Год назад +1

    Ini oru mohame bakiyullu ingale onnu kananam.

  • @sanusvlog7691
    @sanusvlog7691 2 года назад +2

    Sir nte number aarenkilum tharuo

  • @diyamoldiya1519
    @diyamoldiya1519 Год назад +1

    Mashaallah

  • @fazeelapt76
    @fazeelapt76 Год назад +1

    Alhamdulillah

  • @anwareledath1003
    @anwareledath1003 2 года назад +1

    👍👍👍

  • @cpafisha1599
    @cpafisha1599 2 года назад +1

    Super👏

  • @rajnahassan4977
    @rajnahassan4977 Год назад +3

    👍👍👍

  • @prasannakumari6931
    @prasannakumari6931 4 месяца назад

    ❤❤❤

  • @suharabisuharabi3785
    @suharabisuharabi3785 10 месяцев назад

    👍👍👍

  • @shameenashan1270
    @shameenashan1270 2 месяца назад

    ❤❤❤