ഒരുപാട് ഇഷ്ട്ടമായ വീഡിയോ. 👌👌 ശാന്തതക്ക് ഇത്ര പ്രാധാന്യമോ 🌹🌹 പലപ്പോഴും ആവശ്യം ഇല്ലാത്തിടത്തു പോലും അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഒരുപാട് വഴക്കും കേട്ടിട്ടുണ്ട്..... മാമിന്റെ വാക്കുകൾ ശ്രദ്ധയോടെ കേട്ടു. ❤💕ഇനി ശരിക്കും ശ്രദ്ധിച്ചു മറുപടി പറയൂ... ഒത്തിരി സന്തോഷം ഒരുപാട് സ്നേഹം.... 🙏 🙏 🙏
Dear ma'am, I have not watched a video as helpful as this one in near future....it was like I heard something the right time....I am a talkative person and am trying learn the art of silence...and you came by as a Guru....thanks a ton for this....🙏
Ma’am, you always start with a simple interesting story. Your selected topics are very relevant to our daily life activities. Love to listen to you always .. Stay healthy, safe and blissful ma’am 🙏🏻
🙏 നമ്മളെ മനസിലാകാത്തവരോട് വീണ്ടും വീണ്ടും പറയുന്നത് നമുക്ക് അവരോട് ഉള്ള ഇഷ്ടക്കൂടുതൽ കൊണ്ടോ അവര് നമ്മളെ കൂടെ ചേർത്ത് നിർത്തണം എന്നൊക്കെ ഉള്ളത് കൊണ്ടല്ലെ ...ചിലപ്പോൾ ദേഷ്യം വന്നിട്ട് സഹിക്കാൻ പറ്റണില്ല 😣അപ്പോ silent ആയി ഇരിക്കാനും പറ്റണില്ല 😞😞
Thank u madam U gave me a great support for dealing the problems in my house പറഞ്ഞിട്ട് manassilakkathavarode അധികം സംസാരിക്കാൻ പോകണ്ട There ends the matter പിന്നെ ദേഷ്യം വരുമ്പോൾ സംസാരിക്കരുത് അല്ലേ Good vedio
ഇന്നലെ ഞാൻ ഈ വീഡിയോ കണ്ടിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.... ഇന്നലെ ഒരു ഗ്രൂപ്പ് മീറ്റിംഗിൽ leaders ഉൾപ്പടെ എന്നെ ചെറുതാക്കി സംസാരിച്ചപ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയിലും ഞാൻ മിണ്ടാതിരുന്നു എന്നാൽ ഒടുവിൽ സഹിക്കാൻ പറ്റാതെ ഞാൻ സംസാരിച്ചു.. ഒരുപക്ഷെ ഈ അറിവ് ഉണ്ടായിരുന്നു എങ്കിൽ അവസാനം വരെ ഞാൻ പിടിച്ചു നിൽകുമായിരുന്നു 🙏
ഇത് കേൾക്കുന്ന അധികം പേർക്കും പ്രയോജനമായിരിക്കും ....... നന്ദി........
ശരിക്കും എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യം തന്നെയാണ് ടീച്ചറുടെ ക്ലാസ് Thanks techer
ആദ്യമായാണ് Drനെ കേൾക്കുന്നത്... ഇഷ്ടായി❤️. ജീവിതത്തിൽ പാലിക്കപെടേണ്ടേ പിന്തുടരേണ്ട ചിലത്...
മൗനം ...
കേൾക്കുക ...
ചിന്തിക്കുക .....👍
ഒരുപാട് ഇഷ്ട്ടമായ വീഡിയോ. 👌👌
ശാന്തതക്ക് ഇത്ര പ്രാധാന്യമോ 🌹🌹
പലപ്പോഴും ആവശ്യം ഇല്ലാത്തിടത്തു
പോലും അഭിപ്രായം പറഞ്ഞിട്ടുണ്ട്.
ഒരുപാട് വഴക്കും കേട്ടിട്ടുണ്ട്.....
മാമിന്റെ വാക്കുകൾ ശ്രദ്ധയോടെ കേട്ടു. ❤💕ഇനി ശരിക്കും ശ്രദ്ധിച്ചു
മറുപടി പറയൂ... ഒത്തിരി സന്തോഷം
ഒരുപാട് സ്നേഹം.... 🙏 🙏 🙏
❤❤💗
ഏറെ ഉപകാരപ്രദം..ഇനിയും ഇതുപോലുള്ള നല്ല നല്ല സന്ദേശങ്ങൾക്കാ
യ് കാത്തിരിക്കുന്നു... നന്ദി സ്നേഹം 🙏
ചിന്തിക്കുന്തോറും അമൃതം. നല്ല അവതരണം. ഒരു നല്ല മനസ്സിന്നുടമയായാലേ ഇത്തരം ഉപദേശം നൽകാനാവൂ.
Dr. K. Pradeepkumar. MD.
" Silence is one thing whichever ego hates and soul loves " true words💯
മാഡത്തിന്റെ വാക്കുകൾ കേട്ടിരുന്നു പോയി. നല്ല മെസ്സേജ് ആയിരുന്നു. 🙏❤️👍
Excellent message. Silence is best for vidwanni booshamnam
മൗനത്തിന്റെ വില എന്നത് സാഹചര്യത്തിന്റെ അവസ്ഥ പോലിരിക്കും...! 👍👍👍❤ thnks mam 🙏😍
💯✅
Ma'am ഇത്രയും നാൾ എവിടായിരുന്നു 😥 എനിക്ക് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി തന്നു, thanks a lot ❤️
❤❤❤
ഈ വീഡിയോ യെക്കുറിച്ച് ഞാൻ മൗനം പാലിക്കുന്നു.... എന്തെന്നാൽ അതിന്റെ value കളയണ്ടല്ലോ എന്നു വിചാരിച്ച്.... നന്ദി നന്ദി നന്ദി..
😄😄😄
ഈ അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി ഡോക്ടർ
Dear Maam...
പലപ്പോഴും പാലിക്കേണ്ട നിശബ്ദദകളെ മറന്നുപോകാറുണ്ട്... ഒരിക്കൽ കൂടി അങ്ങനെയുള്ള ചിന്തകൾ മനസ്സിലേക്ക് തന്നതിന് ... നന്ദി 🙏
❤️❤️❤️
വളരെ ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തന്നതിന് ഒരായിരം നന്ദി🌹🙏
നന്ദി നമസ്കാരം . നല്ല രീതിയിൽ വിവരണം നൽകുന്നു .
നന്ദി, നന്ദി, നന്ദി ma'am. You speak just wonderfully 👌🙏
നല്ല സന്ദേശം നൽകിയ ടീച്ചർക്ക് നന്ദി. എനിക്കൊക്കെ വേഗം ദേഷ്യം വരുന്ന സ്വഭാവമാണ്..
Very good message and I learned a lot from you. Thank you, Dr.! I watch it every day.👌🏽👍🏻👏💐🙏🏾
Thanks Tr. ഞാനും ഒരു LPSchool Tr ആണ്.
Tന്റെ വീഡിയോ വളരെ ഇഷ്ടമാണ്.❤️❤️❤️
❤❤🙏
ഞാനും
വാക്കുകളെ നിയന്ത്രിക്കാനും
ചിന്തകളെ നിയന്ത്രിക്കാനും
ഭക്ഷണത്തെ നിയന്ത്രിക്കാനും
വികാരങ്ങളെ നിയന്ത്രിക്കാനും
സൂഹൃത്തു ബന്ധങ്ങളെ നിയന്ത്രിക്കാനും
കണ്ണുകളെ നിയന്ത്രിക്കാനും
പെരുമാറ്റത്തെ നിയന്ത്രിക്കാനും ,
പഠിച്ചാൽ ജീവിതത്തിൽ നിങ്ങൾ വിജയികളാവും
എല്ലാവരുടെ മുൻപിലും നിങ്ങൾ സ്വീകാര്യരായിരിക്കും .
Sathyam🙏
@@soumyas2572 ❤️
ruclips.net/video/FlC_08Qwg94/видео.html
Correct
@@sruthim8696 thanku
Valuable message, thank you. I am actually waiting for Friday to listen to your simple and strong messages. Thank you once again, Mam.
Immense thanks
Jyothi I love your comments. Thank you very much.
Madam i was waiting for your speech madam I was waiting for you it is very helpful for me
Please
Yes correct .... ഒരു ഓർമപ്പെടുത്തൽ തന്നെ ആയിരുന്നു
Thanks Geetha
ടീച്ചറെ ഞാനും സൈലന്റ് ആണ്. എന്നെ അത്
എന്നെ സഹായിച്ചിട്ടുണ്ട്. ഞാൻ ഒരു introvet ആയതിനാൽ ഞാൻ അഭിമാകുന്നു. 🙏🙏🙏.
നല്ല ഉപദേശം 👌👌👌Thank you Mam🙏
പ്രയോജനകരമായ വീഡിയോ .. നന്ദി മാഡം...
Dear teacher, teacherude Ella videos um njan kanarund...very inspiration videos...Thank you very much
🙏❤🙏
Thankyou Mam,God bless you.
100% satyamaan madam paranhadh.. yende anubhavamaan...tqq so much.. keep it up madam 🙏🙏
❤❤❤
It's the first time I am hearing your video...Thank u mam...Silence is the best answer for everything...🙏🙏🇨🇦🇨🇦
❤️❤️❤️
Everyone should listen to this golden advises..thank you Madam...
This is so relevant in corporate culture too..
❤❤🙏
ഓരോ episodugalum ഒന്നിനൊന്നു mechamavunnu മാഡം താങ്ക് u so much
Wow Great Ma"am.Very important and very valuable information .Thank you so much.
All messages are worth.Please continue such good messages.Thank you madam.
❤❤❤
Madam, your talks are very useful in day today life
Thankamani
ഇപ്പോഴത്തെ വിഷയങ്ങൾ എല്ലാം അടിപൊളിയാണ്..✌️
Thank you very much
Excellent advices madam...........
Thank,you,teacher,for,the,valuable,information
ഹൃദയം നിറഞ്ഞ നന്ദി ടീച്ചർ
🥰🥰🥰💐💐💐🙏🙏🙏
❤️🙏❤️
Thank you Marey sister 🙏🙏🙏🙏🙏🙏
Thank you mam.... Ithayirunnu vendiyirunathu👍
നല്ല talk ആണ്. വളരെ വളരെ നല്ലത്
Thank u maam.. I learnt the value of silence from my family life... ur video gives strength, direction, all...
Very rare teachers like you,thank you so much to share your knowlede with us and god bless you teacher
❤❤❤
God bless you mom 🥰
Dear ma'am, I have not watched a video as helpful as this one in near future....it was like I heard something the right time....I am a talkative person and am trying learn the art of silence...and you came by as a Guru....thanks a ton for this....🙏
വളരെ ഉപകാരം 👌
എല്ലാം വാചകങ്ങളും. Super
🥰Thanks, appreciate
It's true , you will know the real intentions of few people if we control our anger and stay silent and observe
❤❤❤
Nice video. Thank you ma'am.
❤❤🙏
Thank you for your message.
Thanku for the Wonderful msg mam. 👌👍👏
വളരെ ഉപകാരപ്രദമായ വീഡിയോ 👌🏻👌🏻
The less you say more your words matter ✨✨✨
❤🙏❤
Thank you ❤️
Dr. ഞാൻ ഇത് പഠിച്ചിട്ട് കുറച്ചു നാളുകളായി 👌👌👌
Ma’am, you always start with a simple interesting story. Your selected topics are very relevant to our daily life activities.
Love to listen to you always ..
Stay healthy, safe and blissful ma’am 🙏🏻
❤❤❤
💔❣️❤️
@@MaryMatilda ::::::::
Valuble and great message some times silence is best tool ..
❤❤❤
🙏
നമ്മളെ മനസിലാകാത്തവരോട് വീണ്ടും വീണ്ടും പറയുന്നത് നമുക്ക് അവരോട് ഉള്ള ഇഷ്ടക്കൂടുതൽ കൊണ്ടോ അവര് നമ്മളെ കൂടെ ചേർത്ത് നിർത്തണം എന്നൊക്കെ ഉള്ളത് കൊണ്ടല്ലെ ...ചിലപ്പോൾ ദേഷ്യം വന്നിട്ട് സഹിക്കാൻ പറ്റണില്ല 😣അപ്പോ silent ആയി ഇരിക്കാനും പറ്റണില്ല 😞😞
Mam,, love you to listen you always thank you so much
❤❤🙏
Very good msg. Thank you Mam
ഒത്തിരി നന്ദി
Thank u ma’am. Our society really need ppl like u so that ppl can get out of depression and Save ppl from committing suicides.
❤❤❤
താങ്ക്സ് mam വളരെ ഉപകാരപ്രദമായ വീഡിയോ.
appreciate you aunt
Thank you. Valuable information
പ്രയോജപ്രദം മാഡം 🙏
Very touching information mam. Silance is very best weapon to lead happy life.
❤❤❤
Excellent video 🙏🙏 Thank you so much dear Madam 👍👌💐💯👌👌👏👏💚❣️💚
❤❤❤
ചില സ്ഥലത്തു, ചില സമയത്ത് സൈലന്റ് ആയാൽ അവർ നമ്മുടെ തലയിൽ കയറി നിരങ്ങും... നമ്മുടെ കഴിവ് കേട് ആയിട്ട് കാണും............
To be silent or not to be silent is our choice.
🥰♥.. Kill them with ur success bury them with ur smile. 🥰🥰
@@beenakumarakodi6539 ith evidayoo Njan kettindallo😁😁😆
ഞാൻ ചെയ്യാൻ വന്ന കമന്റ് aau 👍
@@beenakumarakodi6539 But no one doesn't mind us ever...so we ping ping.....so we can't able to do nothing against anyone ever....hope understand 😀
Very good message to be practiced in our daily life. But very often we fail to be silent. Expecting excellant and useful messages like this.
Good message
Thanks mam. I also love silence
Great talking and was powerful
Thank you ma’am
❤️❤️❤️
വളരെ നല്ല ഉപദേശം
❤❤❤
Well said mam ..well said...same situations thanneya mam ee paranjathoke enikundayitund..serikum prayochanapettu...100%🤗 👍 👌 👏
❤❤❤
Great story, tks madam
Valare nalla സന്ദേശം 🙏🏻👌
❤❤❤❤
നല്ല അറിവ് മാഡം 😍😍
Very useful 🙏
Valuable message... Thankyou 🙏
❤️❤️🙏
Thank you🌹🙏, expecting more...
❤❤❤
വളരെ ഉപകാരപ്രദം
Your words are my companion in all journeys
Thank u madam U gave me a great support for dealing the problems in my house പറഞ്ഞിട്ട് manassilakkathavarode അധികം സംസാരിക്കാൻ പോകണ്ട There ends the matter പിന്നെ ദേഷ്യം വരുമ്പോൾ സംസാരിക്കരുത് അല്ലേ Good vedio
@@sreedevimn2413 ❤🙏❤
Very effective tool in communication
❤❤❤
Wow!super. Thanks a lot.
Thanks..miss..ithe pole silent aavatha moolam orupaadu preshnam undayi lifeil..innu muthal try cheyyam😶☺️
Hi Mam, beautiful message, much appreciated.
❤❤❤
"Speak only if it improves upon the silence." - M.K.Gandhi
Simple and valuable message..... Healthy and good thinking 👍🏻👍🏻❤
❤❤🙏
Good madam..
Thanku mam for ur valuable speach
First time anu.... useful message 👍🏻
വളരെ നന്നായിരിക്കുന്നു.
Mary madam, I am wondering your understanding of other human beings. Expecting more such videos 😍
❤❤❤
Thanks Teacher 🌹
Watching from Ranny, Poovanmala
Good talk
Thank you madam
Thx Mam, v.good msg
Really effective video for my situation today, thanks a lot, 🥰🥰🥰👌👌👌🌺🌺🌺🌺💥💥💥❣❣
Informative 💓💓
ഇന്നലെ ഞാൻ ഈ വീഡിയോ കണ്ടിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.... ഇന്നലെ ഒരു ഗ്രൂപ്പ് മീറ്റിംഗിൽ leaders ഉൾപ്പടെ എന്നെ ചെറുതാക്കി സംസാരിച്ചപ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയിലും ഞാൻ മിണ്ടാതിരുന്നു എന്നാൽ ഒടുവിൽ സഹിക്കാൻ പറ്റാതെ ഞാൻ സംസാരിച്ചു.. ഒരുപക്ഷെ ഈ അറിവ് ഉണ്ടായിരുന്നു എങ്കിൽ അവസാനം വരെ ഞാൻ പിടിച്ചു നിൽകുമായിരുന്നു 🙏
Excellent and valuable video, I am practicing it from last 6 months, but your video given me special support.
❤❤❤