Mam, ഏറ്റവും നല്ല message... എനിക്കു വേണ്ടി ആയിരുന്നു ഇതു എന്ന് തോന്നുകയാണ്... ഇന്ന് നേരത്തെ prayer നടത്തണം, Bible കുറേ വായിക്കണം എന്നൊക്കെ ഓർത്തു അതിനു വേണ്ടി ഇരിക്കും.. പക്ഷെ mobile ഇൽ തൊട്ടോ പിന്നെ അതു കണ്ടു കണ്ടു സമയം പോകുന്നത് അറിയില്ല.. പിന്നെ സമയം നഷ്ടപ്പെടുത്തിയല്ലോ എന്നോർത്ത് regret ചെയ്യും... Thanks a lot Mam... 🙏🏻🙏🏻
റിട്ടയേർമെന്റിനു ശേഷം ഞാൻ സോഷ്യൽമെഡിയ്ക്ക് അടിമയായി ചെയ്യണമെന്ന് പ്ലാൻ ചെയ്ത പല കാര്യങ്ങളും pending ആയി ചില ദിവസങ്ങളിൽ ചെയ്യാനുള്ള ഏറ്റവും ഇഷ്ട്ടപെട്ട ചില കാര്യങ്ങളിലേക്ക് അറിയാതെ പോകും അന്ന് മനസിലാകും ശരീരത്തിനും മനസിനും ലഭിച്ച relaksation
ഞാൻ കൂടുതൽ സമയം റേഡിയോയുടെ കൂടെയാണ്.... എന്ത് രസാ ന്നറിയ്വോ..... F. M station ഇൽ ഇഷ്ടം പോലെ പാട്ടും, മറ്റ് കാര്യങ്ങളും ഉണ്ടല്ലോ... അങ്ങോട്ട് കത്തെഴുതും.... അത് വായിച്ചുകേൾക്കുമ്പോ ഉണ്ടാവുന്ന സുഖം.... ആഹാ... പാട്ടുകൾ ആവശ്യപ്പടും... കേൾപ്പിച്ചുതരും..... ജോലികൾക്കൊന്നും തടസ്സമില്ലാതെ അതങ്ങനെ ഒഴുകി, ഒഴുകി..... മനസ്സിൽ നിറഞ്ഞു കവിഞ്ഞ്... അവാച്യം...... മാമിന് ഒരുപാട് നന്ദി.... സ്നേഹം ❤️❤️❤️❤️❤️❤️
Friday മുതൽ നോക്കിയിരിക്കുകയാണ്. എന്തേ താമസിച്ചത്...? എല്ലാ ദിവസവും ടീച്ചറമ്മയുടെ talk കേൾക്കാറുണ്ട്. ഒരുപാട് ഇഷ്ടമാണ്. ഞാനൊരു working woman ആണ്. ടീച്ചറമ്മ പറയുന്ന ഒരുപാട് കാര്യങ്ങൾ പാലിക്കാൻ ശ്രമിക്കുന്ന ഒരാളാണ് ഞാൻ . ടീച്ചറമ്മയ്ക്ക് എന്നും സുഖവും സന്തോഷവും ഉണ്ടാകട്ടെ. ❤ നന്ദി
മാഡം ഞാൻ എന്റെ ബ്രദർ ഉം വൈഫും തമ്മിലുള്ള വഴക്കിൽ അവരെ രണ്ടു പേരെയും ഒന്നിപ്പിക്കാൻ രണ്ടു പെരുമായും ഫോണിലും നേരിട്ടു സംസാരിക്കാറുണ്ടായിരുന്നു. ഇപ്പോൾ ഇവരുടെ ഇടയിൽ പെട്ടു ഞാൻ മെന്റലി വല്ലാതെ ആയി. അതുമല്ല എന്റെ മക്കൾ എന്നോട് വെറുപ്പോടെ സംസാരിക്കാൻ തുടങ്ങി. അവരുടെ വിഷയത്തിൽ എന്തിനാണ് ഇടപെടുന്നത് എന്ന് ചോദിച്ചു. കുടുംബത്തിലെ ബാക്കി ആരും ഇവർ രണ്ടു പേരോടും മിണ്ടില്ല. ആകെ അവരെ വിളിക്കുന്നത് ഞാൻ മാത്രം. ഇപ്പോൾ എന്റെ സമാദാനം പോയി. ഇതിനെ പറ്റി ഒരു വീഡിയോ ഇടണേ. മാഡത്തിന്റെ ഉപദേശം അറിയാൻ ആഗ്രഹം ഉണ്ട്
ഇതിന്റെ പേരിൽ മക്കൾക്ക് വെറുപ്പ് തോന്നേണ്ട കാര്യമില്ലല്ലോ. പ്രശ്നം പരിഹരിക്കാൻ professional ആയി ഇടപെടുന്നവരെ നാം psychologist എന്ന് വിളിക്കുന്നു. അതിനു പ്രശ്നം ഇല്ല. വേണ്ടപ്പെട്ട ആളുകൾ ഇടപെടുന്നതും പ്രശ്നമാക്കേണ്ട കാര്യം ഇല്ല.
Teacher, I have already started working on this. I am no longer checking my WhatsApp status, and I have turned off WhatsApp notifications because I have taken a decision that I don’t want to waste my valuable time on unnecessary things.
Information overloading creativity യെ കുറക്കുമെങ്കിൽ reading ചെയ്യുമ്പോൾ information over loading ആവുലെ ? അല്ലെങ്കിൽ അതിനെ ഒന്ന് ക്ലാരിഫിയ ചെയ്യൂ ടീച്ചറെ.. What is the difference between information overloading and Reading.
@@Manuppa_Official Reading is entirely different. It activates our brain. Most of the time we read based on our chice. This choice does not happen in the social media.
Mam, ഏറ്റവും നല്ല message... എനിക്കു വേണ്ടി ആയിരുന്നു ഇതു എന്ന് തോന്നുകയാണ്... ഇന്ന് നേരത്തെ prayer നടത്തണം, Bible കുറേ വായിക്കണം എന്നൊക്കെ ഓർത്തു അതിനു വേണ്ടി ഇരിക്കും.. പക്ഷെ mobile ഇൽ തൊട്ടോ പിന്നെ അതു കണ്ടു കണ്ടു സമയം പോകുന്നത് അറിയില്ല.. പിന്നെ സമയം നഷ്ടപ്പെടുത്തിയല്ലോ എന്നോർത്ത് regret ചെയ്യും... Thanks a lot Mam... 🙏🏻🙏🏻
Thank you❤❤
റിട്ടയേർമെന്റിനു ശേഷം ഞാൻ സോഷ്യൽമെഡിയ്ക്ക് അടിമയായി ചെയ്യണമെന്ന് പ്ലാൻ ചെയ്ത പല കാര്യങ്ങളും pending ആയി ചില ദിവസങ്ങളിൽ ചെയ്യാനുള്ള ഏറ്റവും ഇഷ്ട്ടപെട്ട ചില കാര്യങ്ങളിലേക്ക് അറിയാതെ പോകും അന്ന് മനസിലാകും ശരീരത്തിനും മനസിനും ലഭിച്ച relaksation
ഞാൻ കൂടുതൽ സമയം റേഡിയോയുടെ കൂടെയാണ്.... എന്ത് രസാ ന്നറിയ്വോ..... F. M station ഇൽ ഇഷ്ടം പോലെ പാട്ടും, മറ്റ് കാര്യങ്ങളും ഉണ്ടല്ലോ... അങ്ങോട്ട് കത്തെഴുതും.... അത് വായിച്ചുകേൾക്കുമ്പോ ഉണ്ടാവുന്ന സുഖം.... ആഹാ... പാട്ടുകൾ ആവശ്യപ്പടും... കേൾപ്പിച്ചുതരും..... ജോലികൾക്കൊന്നും തടസ്സമില്ലാതെ അതങ്ങനെ ഒഴുകി, ഒഴുകി..... മനസ്സിൽ നിറഞ്ഞു കവിഞ്ഞ്... അവാച്യം......
മാമിന് ഒരുപാട് നന്ദി.... സ്നേഹം ❤️❤️❤️❤️❤️❤️
റേഡിയോ നല്ലൊരു choice ആണ്. പക്ഷെ നിയന്ത്രണം വേണമെന്ന് മാത്രം.❤❤
മാമിന്റെ ഇന്നത്തെ മെസ്സേജ് വളരെ അനുയോജ്യമായതാണ്, thankyou
Thanks dear Leelamma.❤❤
Friday മുതൽ നോക്കിയിരിക്കുകയാണ്. എന്തേ താമസിച്ചത്...?
എല്ലാ ദിവസവും ടീച്ചറമ്മയുടെ talk കേൾക്കാറുണ്ട്. ഒരുപാട് ഇഷ്ടമാണ്. ഞാനൊരു working woman ആണ്. ടീച്ചറമ്മ പറയുന്ന ഒരുപാട് കാര്യങ്ങൾ പാലിക്കാൻ ശ്രമിക്കുന്ന ഒരാളാണ് ഞാൻ . ടീച്ചറമ്മയ്ക്ക് എന്നും സുഖവും സന്തോഷവും ഉണ്ടാകട്ടെ. ❤ നന്ദി
Thank you.
Thank you it is very use full madam
ഞാൻ ഇപ്പൊ തന്നെ ശ്രമിച്ച് തുടങ്ങും. 🥰👌🏼
Great❤❤❤
Thank u Ma'am for this useful video 🙏🏻🌹♥️
Happy new year❤❤❤
Thanks madam for the good message 🎉
Thank you
Teacher i respect you... good talk...keep going mam❤
Thank you❤❤❤
ടീച്ചർ കൃത്യസമയത്ത് തന്നെ ഈ വിഷയം അവതരിപ്പിച്ചു... നന്ദി ❤
Ajith ❤❤❤
Thanks for sharing 👍👍👍
Thank you❤❤
Thank you ma’am
It’s a very relevant message 👍🏻👍🏻
❤❤❤
വളരെ ഉപകാര പ്രദമായ വീഡിയോ ആയിരുന്നുമാം എന്തായാലും ഞാനും2 month ചലഞ്ചിനു തയ്യാർ. Thank you so much Mam❤
Thank you Dhanya ❤❤❤
Digital overloading is indeed a health hazard & digital fasting is an apt remedy for all ages. Wonderful topic to be selective on digital contents 👏👏👏
Thank you very much❤❤❤
I will try my best Mam.. thank you ❤
❤❤❤
Valuable advice Madam
Thank you❤❤
Very useful video. Thank you very much Mom🙏🥰
❤❤❤
Good points,X'mas New year Wishes ma'am 🎉
Happy new year❤️❤️
Very useful and relevant topic. Thank you Ma'am
❤❤❤
❤❤❤
Very informative
Thankyou
You are welcome
Very important message for all thanks for the video
❤❤❤
Thanksss a lot teacher !❤
You are welcome Ajitha ❤❤
Good massage thankyou Teacher
❤❤❤
You are welcome
Very useful video. Very good message. Thank you so much dear.❤
Thanks dear Anna John.
Mam, I am a big fan of you....your talks are always very inspirational...thank you....happy christmas☺
Merry Christmas.❤❤
Thank,you,teacher,for,the,valuable,information
Thank you❤❤❤
Thank you mam. Madathinu saree aanu cherunnathu
Thank you❤❤❤.
Super Video...Very informative 👍 👍 👍 👍
.
Thank you❤❤❤
Very good topic . Thank you 😊
Thank you❤❤❤
Good message
❤❤❤
Thank you💜
You are welcome ❤❤
Very good message dear Matilda.
Dear Leelamma
Thank you so much.
Merry Christmas and a happy new year mam 🎉🎉🎉🎉🎉❤
❤❤❤
Vayasu koodunnu. 24 vayasayi. Ente dreams onnum complete aayilla. Marriage nu munne oru job venam.athinulla sremathilanu.....
ഭാവുകങ്ങൾ. നന്നായി വരട്ടെ.
Njanum😊
Njanum
ശ്രമം തുടരുക. വിജയിക്കാതെ എവിടെ പോകാൻ.❤❤❤
@@MaryMatildaEnikk 27 vayassayi ma'am. Evidem ethan pattiyilla😢. Ippo 2025 avan povanu. Ake depressed anu ippo
Thank you for sharing 👍🥰❤️
Thank you❤❤❤
Thank you mam❤
Very good message mam 👍🙏
Thank you. ❤️❤️❤️
Very Informative ....❤ 👏👏👏👏
❤❤❤
മാഡം ഞാൻ എന്റെ ബ്രദർ ഉം വൈഫും തമ്മിലുള്ള വഴക്കിൽ അവരെ രണ്ടു പേരെയും ഒന്നിപ്പിക്കാൻ രണ്ടു പെരുമായും ഫോണിലും നേരിട്ടു സംസാരിക്കാറുണ്ടായിരുന്നു. ഇപ്പോൾ ഇവരുടെ ഇടയിൽ പെട്ടു ഞാൻ മെന്റലി വല്ലാതെ ആയി. അതുമല്ല എന്റെ മക്കൾ എന്നോട് വെറുപ്പോടെ സംസാരിക്കാൻ തുടങ്ങി. അവരുടെ വിഷയത്തിൽ എന്തിനാണ് ഇടപെടുന്നത് എന്ന് ചോദിച്ചു. കുടുംബത്തിലെ ബാക്കി ആരും ഇവർ രണ്ടു പേരോടും മിണ്ടില്ല. ആകെ അവരെ വിളിക്കുന്നത് ഞാൻ മാത്രം. ഇപ്പോൾ എന്റെ സമാദാനം പോയി. ഇതിനെ പറ്റി ഒരു വീഡിയോ ഇടണേ. മാഡത്തിന്റെ ഉപദേശം അറിയാൻ ആഗ്രഹം ഉണ്ട്
ഇതിന്റെ പേരിൽ മക്കൾക്ക് വെറുപ്പ് തോന്നേണ്ട കാര്യമില്ലല്ലോ. പ്രശ്നം പരിഹരിക്കാൻ professional ആയി ഇടപെടുന്നവരെ നാം psychologist എന്ന് വിളിക്കുന്നു. അതിനു പ്രശ്നം ഇല്ല. വേണ്ടപ്പെട്ട ആളുകൾ ഇടപെടുന്നതും പ്രശ്നമാക്കേണ്ട കാര്യം ഇല്ല.
Useful video ❤
Thank you❤❤❤
Correct. Good message ❤️❤️❤️
Thank you.❤❤❤
Thank you❤❤
Very good information ❤
Thank you❤❤❤
Super video teacher
Thank you.
😊😊😊god bless u teacher
Thank you❤❤❤
Verygood❤❤❤❤
Thank you❤❤❤
Thanks mam❤❤
Thank you❤❤❤
Thank you❤❤❤
Thanks 👍 Matilda" ❤ mam🎅😊🎄
You are welcome Anila ❤❤❤
Personal counselling cheyyunnundo
I conduct a course.❤❤
@MaryMatilda how to join
@@FarsanaPT-xh6gs please whatsapp to 9388605198 to join the course.
Hai teacher കുറെ vedios മിസയിപ്പോയി. മാറ്റം അനിവാര്യമാണ്❤❤❤
Thanks Hameedath ❤❤
Teachere ente lifil enikku kittathe poya vakkukal 🙏
Teacher, I have already started working on this. I am no longer checking my WhatsApp status, and I have turned off WhatsApp notifications because I have taken a decision that I don’t want to waste my valuable time on unnecessary things.
இந்த காலத்தில் மிக தேவையான செய்தி. நானும் திருந்த முடிவு எடுத்துவிட்டேன் டீச்சர்.நூறு சதவீதம் உண்மையான தகவல்.
Currect ❤
Thank you ❤❤❤
Ndh banghyaaa teachera kanan, Small jumka wearing too beautiful ❤😘aniykoru dhusam hug cheyyanm🫂
Thank you for the good words.❤❤❤
Thanks for the good words.❤❤
Need of the hour
Thank you ❤❤
🙏🙏🙏❤️
👏🏻👏🏻👏🏻👌🏻
❤❤❤
👍
❤❤❤
ഇപ്പോഴത്തെ കാലത്ത് പഠിക്കുന്ന കുട്ടികളൊക്ക rest എടുക്കുന്നത് മൊബൈൽ nokkiyaann വായന വളരെ കുറവാണ്,എന്തുചെയ്യാനാ പറഞ്ഞാൽ കേൾക്കുന്നില്ല
90% of unsolicited information that I get are absolutely useless and irrelevant for me. I don't read and ignore them.
Great
❤
❤❤❤
Teacher വായിക്കാനുള്ള books names കിട്ടിയില്ല. ഈ ആഴ്ചയിലെ video അതായിരിക്കും എന്ന് hope ഉണ്ടായിരുന്നു
ചെറിയൊരു വീഡിയോ ചെയ്യാം.
You start with atomic habits by James clear.
@@MaryMatilda OK Teacher Thank you
Information overloading creativity യെ കുറക്കുമെങ്കിൽ reading ചെയ്യുമ്പോൾ information over loading ആവുലെ ? അല്ലെങ്കിൽ അതിനെ ഒന്ന് ക്ലാരിഫിയ ചെയ്യൂ ടീച്ചറെ.. What is the difference between information overloading and Reading.
@@Manuppa_Official Reading is entirely different. It activates our brain. Most of the time we read based on our chice. This choice does not happen in the social media.
Thank you teacher ❤️
കൊള്ളാം or നല്ലത് ♥️
❤❤❤
My problem is not having sufficient information 😂
അതിനു മടി മാത്രമാണ് കാരണം ❤❤
💫🤍
Mam jimiki does not suit u. , ur old look naturally ur beautiful in mind rather than physical look please
@@dinatr5471 thanks for the suggestion. I love to wear jimiki. ❤️❤️
ഞാനീപ്പറഞ്ഞതൊന്നുമല്ല അതുകൊണ്ട് ഞാൻ കേൾക്കുന്നില്ല!
❤❤❤
Don't do eye hybrows please
@@dinatr5471 thanks for the suggestion.
Thank you Ma'am, Useful video
You are welcome ❤❤
❤
❤❤❤
❤❤❤
❤❤❤