How to Handle Fear and Anxiety in Close Relationships | Self Help Malayalam | Dr. Mary Matilda

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 209

  • @MaryMatilda
    @MaryMatilda  22 часа назад

    Mind power and life skills അടുത്ത batch ജനുവരി 22ന് ആരംഭിക്കുന്നു.എട്ടു ദിവസം തുടർച്ചയായി രാത്രി 8 മണി മുതൽ 9 മണി വരെ ഗൂഗിൾ മീറ്റിലാണ് ക്ലാസുകൾ നടത്തുന്നത്. കൂടുതൽ ഡീറ്റെയിൽസിനായി 9388605198 എന്ന നമ്പറിൽ ബന്ധപ്പെടുക.

  • @MaheshRamadas
    @MaheshRamadas 21 день назад +51

    ഷൗട്ടിങ്ങ് - അതിനിരയാകേണ്ടി വരുന്നവര്‍ തീര്‍ച്ചയായും വല്ലാത്തൊരു ഞെട്ടലിലൂടെ കടന്നു പോകും. പലപ്പോഴും അപ്രതീക്ഷിതമായാണത് സംഭവിക്കുന്നത്. ഉടന്‍ തന്നെ മനസ്സ് പ്രത്യാക്രമണത്തിന് തയ്യാറാകുന്നു. രക്തം തിളക്കുന്നു. പ്രഷര്‍ കൂടുന്നു. ഇങ്ങനെയാവും പലപ്പോഴും സംഭവിക്കുക. ശേഷം ചിലപ്പോള്‍ സംഭവിച്ചതിനെക്കുറിച്ചോര്‍ത്ത് കുറ്റബോധം തോന്നിയേക്കാം. ഇത്തരമൊരവസ്ഥയെ വിവേകത്തോടെ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന ടിപ്സുകള്‍ പങ്കുവച്ച ഈ വീഡിയോയും ഉപകാരപ്രദമായി. താങ്ക്യൂ.

  • @srjr_369
    @srjr_369 21 день назад +52

    പലതും മറയ്ക്കാനാണ് ഭർത്താക്കന്മാർ shout ചെയ്യുന്നത്. or അവരുടെ domination അടിച്ചേൽപ്പിക്കാൻ. വീട്ടിലുള്ള ഒരാളെ ഭയന്ന് ജീവിക്കേണ്ട അവസ്ഥ.അത് വല്ലാത്തൊരു pain ആണ്.കള്ളത്തരങ്ങൾ നമ്മൾ കണ്ടു പിടിച്ചാലും hus shout ചെയ്യുകയാണ് ചെയ്യുക. നിങ്ങളെന്തിനാ shout ചെയ്യുന്നത് എന്നു ചോദിച്ചാൽ, ഇതിനാണോ shout എന്നു പറയാ. എന്റെ ശരിക്കുള്ള shout നീ കണ്ടിട്ടില്ല എന്നും പറയും. shout ന്റെ കൂടെ അടിക്കാൻ കൈ ഓങ്ങുകയും കൂടി ചെയ്താൽ പിന്നെ സഹിക്കാൻ വയ്യ മരിച്ചാൽ മതി എന്നു തോന്നും. വെറുതെയല്ല ഇപ്പോഴത്തെ പെണ്കുട്ടികള് വിവാഹം വേണ്ടെന്നു പറയുന്നത്. ഭർത്താവിന് shout ചെയ്യാനും തല്ലാനും ഉള്ളതാണ് ഭാര്യ. ആ concept ആണ് ഇപ്പോഴും സമൂഹത്തിൽ.

    • @MaryMatilda
      @MaryMatilda  21 день назад +6

      അത് നമുക്ക് മാറ്റിയെടുക്കണം. ദേഹത്ത് കൈ വെച്ചാൽ നിയമ നടപടി സ്വീകരിക്കണം.

    • @sweetydavis1638
      @sweetydavis1638 21 день назад

      Exactly

    • @ThomasPS-wq8ml
      @ThomasPS-wq8ml 21 день назад +1

      തിരിച്ചയാൽ എന്ത് ചെയ്യണം

    • @fousiya6280
      @fousiya6280 21 день назад +5

      Wait ചെയ്യൂ നമുക്ക് ഒരു ദിവസം വരും അവന്മാരെ ഒതുക്കാൻ
      എന്നും ഒരാൾ തന്നെ ജയിക്കില്ല

    • @fousiya6280
      @fousiya6280 21 день назад +1

      എപ്പോഴും സന്തോഷം ആയിട്ടിരിക്കുക
      അല്ലെങ്കിൽ അങ്ങനെ act ചെയ്യുക
      എന്നാൽ നിങ്ങൾക്കും സമാധാനം കിട്ടും
      ആൾക്കും മതിയാവും

  • @lalithams4394
    @lalithams4394 20 дней назад +4

    മാഡത്തിനും കുടുംബത്തിനും എന്റെ സ്നേഹം നിറഞ്ഞ പുതു വത്സര ആശംസകൾ ❤️❤️❤️❤️

  • @annthomas3098
    @annthomas3098 16 дней назад +2

    Nice video Mam. Please also share your daily routine through a Day in my life video. Also pls share how was your daily routine weekend routine before your retirement. It will be a great help for working moms

  • @halloween1748
    @halloween1748 21 день назад +6

    എന്ടെ കുഞ്ഞിലെ മുതൽ mother വളരെ അധികം SHOUT ചെയ്യും . ഞാൻ പിന്നെ introvert ആയി. Job വേണമെന്കിൽ smartness കാണികുക തന്നെ വേണം . ഒരുവിധം അതു നേടിയെടുത്തു. ഒരു lady manager ( she have well know personality issues ) shout ചെയ്തപോൾ ഞാൻ വളരെ down ആയി. Now husband does the same shouting .

    • @mayflower1139
      @mayflower1139 20 дней назад +1

      You can start by just doing a walk out. Very quietly walk out of situations where you are really needed. Explain later why you walked out if required

    • @jishajose7076
      @jishajose7076 17 дней назад

      Enikkum engane kure peru shout cheyyunnathayi thonnarundu. Namukku pettannu feel cheyyunnakondu avar nammale erekal aakkunnu... Nammal avoid cheyyuvanenkil avar vere erakale kandu pidichukollum

    • @halloween1748
      @halloween1748 17 дней назад

      @ exactly . mind cheyathe irunnal avar frustated akum. verse orale kandethune vare nammale maximum shalyam cheyum.

  • @maryjose766
    @maryjose766 21 день назад +4

    ❤❤❤❤ ടീച്ചറെ ദൈവം സമ്യദ്ധമായി അനുഗ്രഹിക്കട്ടെ

  • @binujoseph9123
    @binujoseph9123 20 дней назад +5

    ജീവിതത്തിന്റെ നല്ല പ്രായം മുഴുവൻ സ്വന്തം വീടിനു വേണ്ടി ജീവിക്കുകയും തന്റെ ലോകം സ്വന്തം വീടാണെന്നു വിചാരിക്കുകയും, വീട്ടുകാർ എപ്പോഴും സന്തോഷമായിരിക്കാൻ കടം വാങ്ങിയും, ലോൺ എടുത്തും വീടുവരെ വെച്ച് കൊടുത്തിട്ടു ആ വീട്ടിൽ ഒന്ന് കിടന്നുറങ്ങാൻ പോലും സാധികാതെ പ്രവാസി ആകേണ്ടി വന്ന ഒരു സ്ത്രീ ആണ് ഞാൻ. ഇവിടെ വന്നിട്ടും സ്വന്തമായി ഒന്നും ഉണ്ടാകാതെ ഇന്നും ജീവിക്കുന്നു. എന്നിട്ടും എന്തേലും കുറവുണ്ടായാൽ കൊടുത്തതൊന്നും ഓർക്കാതെ എന്ത് ഉണ്ടാക്കി, എന്ത് പ്രയോചനം, നാട്ടിൽ വന്നു തൊഴിലുറപ്പിനു പോകു എന്നൊക്കെ പറഞ്ഞു അപമാനിക്കുന്നവരോട് എങ്ങനെ ഇനി പെരുമാറണം. ഒന്ന് പറഞ്ഞു തരുമോ 😭😭😭

    • @faisalmuhammed9789
      @faisalmuhammed9789 20 дней назад +4

      Eppolum nammude karyam safe aakiyitte mattullavarude avishyangal pariganikkavoo. Cheriya reethiyil enkilum oru saving or investment cheyyu swantham peril. Thirichu naatil ethiyal namukkonum oru vilayum tharilla arum.

    • @binujoseph9123
      @binujoseph9123 20 дней назад

      @faisalmuhammed9789 സത്യം

    • @MaryMatilda
      @MaryMatilda  20 дней назад +7

      ഇനിയും സമയമുണ്ട്. മറ്റുള്ളവർ പറയുന്നത് കേട്ടു വിഷമിച്ചിരിക്കാതെ ഇനിയെങ്കിലും സ്വന്തം ഇഷ്ടത്തിന് ജീവിക്കൂ.

    • @binujoseph9123
      @binujoseph9123 20 дней назад

      @MaryMatilda 🥰🥰🥰👍

    • @babydiaRy123
      @babydiaRy123 8 дней назад

      ​@@MaryMatilda well said mam❤❤❤

  • @lathalathakutiyil7026
    @lathalathakutiyil7026 21 день назад +4

    താങ്ക്യൂ മാം.....
    പുതിയവർഷം ഹൃദ്യമാവാൻ ആശംസിക്കുന്നു 🙏🏽🙏🏽🙏🏽🙏🏽

  • @പൊടി
    @പൊടി 21 день назад +9

    Njn ente molod ingane shout cheyyarund. 7 vayase ullu molk. Njn teacher ammayude videos kandit enne kure change cheyyan sramichondirikkukayanu. Ee new year resolution ithavatte. Ini mole shout cheyth oru karyavum cheyyikkilla. Thanks from my heart teacher ❤. Wishing you a fascinating 2025 🎉 Love you teacher.

  • @a.gopalakrishnan2149
    @a.gopalakrishnan2149 19 дней назад +1

    Highly useful tips as usual, Madam. Happy New Year.
    With best regards

    • @MaryMatilda
      @MaryMatilda  19 дней назад

      @@a.gopalakrishnan2149 thank you Sir. Your words mean a lot to me. Wish you a great 2025 ahead.

  • @RohiniJosy
    @RohiniJosy 21 день назад +11

    മൈൻഡ് ചെയ്യാതിരിക്കുക... സ്വന്തം കാര്യം ശാന്തമായി പറയുക.... കൂൾ....

  • @smileeskerala6850
    @smileeskerala6850 20 дней назад +3

    കഴിഞ്ഞ ഡെ വീടിലെ 2 two wheeler ഒരുമിച്ച് സർവീസ് ്ന് കൊടുത്തു . കൊടുക്കുമ്പോൾ തന്നെ ഞാൻ പറഞ്ഞു ഒരെണ്ണം കൊടുത്തു അതു വാങ്ങാൻ പോകുമ്പോൾ അടുത്തത് കൊടുക്കാം എന്ന്. അപ്പോള് പുള്ളി സമ്മതിച്ചില്ല. ഇപ്പൊ കൊടുത്തില്ലെങ്കിൽ പിന്നെ കൊടുക്കാൻ പോണില്ല എന്ന് പറഞ്ഞു. ആദ്യം നന്നാക്കി കഴിഞ്ഞത് വാങ്ങാൻ ഞങ്ങള് രണ്ടുപേരും കൂടെ ബസ്സിനു പോകാൻ കാത്തു നിൽക്കുമ്പോൾ ഞാൻ അത് പറഞ്ഞു. റോഡിൽ വച്ച് എന്നെ വഴക്ക് പറഞ്ഞു എന്നിട്ട് മാറി നിന്ന്. പിന്നെ എന്നോട് മിണ്ടുന്നില്ല. എനിക്കും ദേഷ്യം സങ്കടം വന്നു. ഞാനും മിണ്ടാൻ പൊയില്ല. പിന്നെ കുറെ കഴിഞ്ഞപ്പോ തന്നെ മിണ്ടി വന്നു.
    എന്നാലും ഞാൻ പറഞ്ഞതിലെ പ്ലസ് പോയിൻ്റ് സമ്മതിക്കാൻ ആൾക്ക് കഴിഞ്ഞിട്ടില്ല ഇതുവരെ😢😢

    • @MaryMatilda
      @MaryMatilda  20 дней назад

      ❤❤❤

    • @sajithac.v1733
      @sajithac.v1733 18 дней назад +1

      ചിലർ അങ്ങനെയാണ് അവർക്ക് പറ്റിയ തെറ്റ് ഒരിക്കലും സമ്മതിക്കുകയില്ല

  • @thundathiljames2174
    @thundathiljames2174 21 день назад +1

    Thanks for the useful advice. Have a blessed new year and may God bless you to continue the good work

  • @pronay0001
    @pronay0001 21 день назад +5

    Shouting & threatening is a technique being practiced by several bosses to camouflage their competencies. Super video to be tried in offices 👏👏👏

  • @thamburattiarts7633
    @thamburattiarts7633 21 день назад +2

    ഇന്നത്തെ തിരക്കുപിടിച്ച ഈ ലോകത്തിൽ ക്ഷമ എന്ന വികാരം ഭൂരിഭാഗം പേരിലും കാണാനില്ല. ഇത്തിരി ക്ഷമിച്ചിരുന്നെങ്കിൽ പല വലിയ പ്രശ്നങ്ങളും ഉടലെടുക്കില്ല.

  • @sheejujohnson89
    @sheejujohnson89 16 дней назад

    Thank you, Happy New Year Mam. 👍😍

  • @sabithashaji5994
    @sabithashaji5994 21 день назад +1

    Very informative n relevant subject Ma'am.
    Thank u so much & GOD BLESS !!

  • @abhinandjose3725
    @abhinandjose3725 20 дней назад +1

    thank you teacher...happy newyear🎉

  • @rajeswaripp8503
    @rajeswaripp8503 18 дней назад +1

    Thank you mam for the valuable advice

  • @ambujakshykk9428
    @ambujakshykk9428 21 день назад +2

    Very useful msg, God bless you. Happy new year🥰

    • @MaryMatilda
      @MaryMatilda  21 день назад

      Happy new year

    • @RenjithaV-zq4hp
      @RenjithaV-zq4hp 21 день назад

      my sister and professor your today's words are for me

  • @divyajose9372
    @divyajose9372 20 дней назад +1

    Very informative Madam.
    Thank you so much

  • @savinak2565
    @savinak2565 20 дней назад +2

    Ithoke anubhavicha njan😒.... Ipol eniku sheelam aayi.. 😝no problem... Kuraykkunna pattikal kurakkate never mind 😊

    • @MaryMatilda
      @MaryMatilda  20 дней назад

      കുരയ്ക്കും പട്ടി കടിക്കില്ല. ❤️❤️

  • @krishnanvadakut8738
    @krishnanvadakut8738 21 день назад +2

    Thank you Madam, Happy New Year
    Thankamani

  • @lizygeorge26
    @lizygeorge26 20 дней назад +1

    Madam how to deal with mother in who always yelling
    Husband supports mother.
    My daughter afraid to stay with them
    Can u give suggestion

  • @nayanasyam7486
    @nayanasyam7486 21 день назад +1

    Hi Ma'am.. Thankyou ❤️
    HAPPY NEW YEAR IN ADVANCE 🎉

  • @anicekurian5256
    @anicekurian5256 21 день назад +1

    Happy new year dear Mam, എല്ലാം വളരെ സത്യമാണ്.✨✨

  • @arshyjunu5570
    @arshyjunu5570 15 дней назад

    Maam, please make a video on childhood trauma

  • @VeenalakshmiMadathinkal
    @VeenalakshmiMadathinkal 21 день назад +2

    ❤❤🎉HAPPY NEW YEAR TEACHER🎉❤❤

  • @renjinivr1233
    @renjinivr1233 19 дней назад +1

    Happy newyear❤️❤️

    • @MaryMatilda
      @MaryMatilda  19 дней назад

      @@renjinivr1233 happy new year.

  • @kavithaarakkal8095
    @kavithaarakkal8095 21 день назад +2

    Advance Happy new year mam❤❤

  • @mercygeorge4849
    @mercygeorge4849 21 день назад +1

    Thank you Mam, very useful tips

  • @syamaprakash7718
    @syamaprakash7718 21 день назад +1

    Hai, mam'very important message👌🏻 happynew year😇

  • @nirmalaalbin7810
    @nirmalaalbin7810 21 день назад +1

    Happy christmas & New year

  • @sreedevidevadas
    @sreedevidevadas 21 день назад +1

    Happy new year mam❤

  • @rajithagopi4289
    @rajithagopi4289 21 день назад +2

    Nice message Mam❤🥰

  • @babydiaRy123
    @babydiaRy123 20 дней назад +1

    Thank you Mam..May God bless you 🙏🙏🙏

  • @abdusalam7364
    @abdusalam7364 21 день назад +1

    Well-done .

  • @lailaRajesh
    @lailaRajesh 19 дней назад +1

    Super ❤❤

  • @keralapsc8757
    @keralapsc8757 19 дней назад +1

    Mam pls make.a video about silent treatment....

    • @MaryMatilda
      @MaryMatilda  19 дней назад

      Thanks for the suggestion❤❤

  • @jalajamenon8664
    @jalajamenon8664 20 дней назад +1

    Very true. Thank you madam🙏🙏🙏

  • @SalammaPA
    @SalammaPA 21 день назад +1

    Thankyou
    Newyear
    Asamsakal❤️❤️❤️

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 21 день назад +1

    Useful tips 👍😊Thank you for sharing ❤

  • @neethusanal9
    @neethusanal9 21 день назад +2

    Thank you Mam❤

  • @SumathyMukundhanMuttathi-gv9hm
    @SumathyMukundhanMuttathi-gv9hm 21 день назад +1

    Thank,you,teacher,for,the,valuable,information,

  • @augustinevarkey
    @augustinevarkey 13 дней назад

    God bless madem❤

  • @HouseofPassionEntertainment
    @HouseofPassionEntertainment 18 дней назад

    Very useful❤

  • @suharasridhar6285
    @suharasridhar6285 21 день назад +1

    Very useful video 🎉🎉🎉❤❤❤

  • @bindudamodaran184
    @bindudamodaran184 21 день назад +1

    Thank you Ma'am❤❤❤

  • @molleyk3844
    @molleyk3844 21 день назад +1

    Very good Teacher.

  • @BeenaBeena-nz3zd
    @BeenaBeena-nz3zd 21 день назад +2

    Very useful vedio👌

  • @Allinonehead11
    @Allinonehead11 20 дней назад +1

    Ente barthavum, 7 vayasulla ente monum nirantharam ente shoutingnu irayakarund.adhorth eppozhum kuttabodhamaanu.control cheyyan kazhiyarilla palappozhum ...sremichnokkiyittund orupaad pakshe parajayappettupovukayaanu ettanum monumaanu ente lokam ennittum njan enthnnaa ingane nisarakaryangalkk deshyapettupokunnadhu ennu enik thanne arinjuda 2025 enik enne thiruthiyezhudhanam ...eppozhum ellarodum manyamaayi perumaaranum happy aayttirikkanum kazhiyanam ennanu agraham anyway mam nu orupaad thanks enik e chintha pakarnnu thannadhnu and also wishing you advance happy newyear

    • @MaryMatilda
      @MaryMatilda  20 дней назад

      Shout ചെയ്യാതെ കാര്യങ്ങൾ പറഞ്ഞു ശീലിക്കണം.

  • @mabletx2818
    @mabletx2818 21 день назад +1

    വളരെ useful വീഡിയോ ആയി 🙏

  • @smithahariharan6918
    @smithahariharan6918 21 день назад +2

    Njhanghale biology padippicha elsy teacharude chaaya evideyokkeyo thonnunnu.

  • @ushamathew5026
    @ushamathew5026 21 день назад +1

    Happy new year

  • @BlissfulAudioRealm
    @BlissfulAudioRealm 20 дней назад +1

    Feeru aanu shout cheyunnadhu valare sheriyanu

  • @sreelathas8498
    @sreelathas8498 14 дней назад

    മക്കള്‍ shout ചെയ്യുമ്പോള്‍,മറ്റുള്ളവരുടെ മുന്നില്‍ വച്ച് അപമാനിക്കുമ്പോഴാണ് തകര്‍ന്നു പോകുന്നത്...

  • @ambikac4888
    @ambikac4888 21 день назад +1

    Impprtant msg madam thank u❤

  • @neenu836
    @neenu836 16 дней назад

    Thankyou mam🎉❤

  • @preethijose5360
    @preethijose5360 20 дней назад +1

    Ellam sambhavichu poyi... routine ayi eppozhum thudarunnu.....eni enthanu margam.....prathikaranasheshi nashttspettu.....

    • @MaryMatilda
      @MaryMatilda  20 дней назад

      ഇതു മാറ്റാനുള്ള കഴിവും നമുക്കുണ്ട്.❤❤

  • @Richoos0502
    @Richoos0502 19 дней назад +1

    Test dose❤

    • @MaryMatilda
      @MaryMatilda  19 дней назад

      @@Richoos0502 yes❤️❤️

  • @ushamathew5026
    @ushamathew5026 21 день назад +1

    Goodmessage❤❤❤

  • @Libbyidiculla-ph9fz
    @Libbyidiculla-ph9fz 21 день назад +1

    Bless you mam

    • @MaryMatilda
      @MaryMatilda  21 день назад

      @@Libbyidiculla-ph9fz thank you.

  • @mollykp5558
    @mollykp5558 20 дней назад +1

    Adipoli

  • @raghavanraju1306
    @raghavanraju1306 14 дней назад

    👌👌♥️♥️

  • @asherammaworld
    @asherammaworld 21 день назад +1

    Super mam

  • @saayda-ft8bx
    @saayda-ft8bx 21 день назад +2

    Mam....valare saghadathil annn എത്ര mind il negative വരാതെ nokiyalum അതിന് കുറിച്ച് ചിന്തിക്കുകയും...pediyava.....എത്ര nallam jeevitham ayirrunnu...eghne okke അവന്‍ njhna arem onnm cheythittilla😢 pne adhythe nte faceil glow okke പോയി saghadam avaa ....ente reethil adich പൊളിച്ച് jeevicha allan .....ente mind valare mareekn....ppo മധുകര്‍ എന്ത് vicharikum അവര്‍ pedich eghne okke pooonn .....enik ith പറ്റില്ല ...ente pandathe ആ happiness evideyyaa..ippo sareeram okke chila times virakum.....tension okke keri nothinnunn.....njhn ente parents polm areechittilla...ente olullil saghadam ullath....അവർ പറയുyum adhyathe ആ active onnm ank illallo nn...pne proposal okke avark nokunnund ...enik age 21 ayyi......enik pediyava ellathum ...njhnaum polum അറിയാതെ mansil saghadghal kunn pole വരാ....ente padthe ആ brain njhan thappikkukka...ellathim interst ayeen...ppo okke oru lazy annn😢😢😢..padikannam nd but athinum ഒരു concernationum kittnilla

    • @Walk-with-akku
      @Walk-with-akku 21 день назад +1

      Hey dear. ഓക്കേ ശെരിയാവും 💓കൂൾ ആയിട്ട് ഇരികുട്ടോ

    • @thanzeelaasif8799
      @thanzeelaasif8799 20 дней назад +1

      മോളെ നിനക്ക് 21 വയസ്സേ ഉള്ളൂ...മോളുടെ മനസ്സിലുള്ള സങ്കടം വീട്ടിലുള്ള ആരോടെങ്കിലും പറ.. ഈ അവസ്ഥയിൽ മുന്നോട്ടു പോയാൽ അത് നിന്റെ ഭാവിയെ തന്നെ ബാധികും. ഇനിയും നല്ലൊരു ജീവിതവും കരിയറും നിനക്കു ഉണ്ട്‌.. നിന്റെ ഉള്ളിലുള്ള വിഷമം ആരോടെങ്കിലും പറഞ്ഞാൽ തീരുന്ന പ്രശ്നങ്ങളെ നിനക്ക് ഉള്ളൂ.. അല്ലെങ്കിൽ ഒരു കൗൺസിലിംഗ് പോയാൽ ശരിയാകും.. ഇപ്പോൾ തന്നെ എന്തെങ്കിലും ചെയ്യൂ,.

    • @mayflower1139
      @mayflower1139 20 дней назад +1

      Also do meditation

    • @MaryMatilda
      @MaryMatilda  20 дней назад +1

      ജീവിതം തിരിച്ചു പിടിക്കണം. വിഷമിച്ചിരിക്കാതെ പ്രയോജനപ്രദമായ കാര്യങ്ങൾ ചെയ്യണം.

  • @prabhavathypl7653
    @prabhavathypl7653 21 день назад +1

    👌👍

  • @NaserNaser-vt1wi
    @NaserNaser-vt1wi 19 дней назад

    ❤good

  • @sandhya8120
    @sandhya8120 20 дней назад +1

    Shouting…….koodathe theri vaaakukal use chyunuu..aalukal kelkumpo..nanm kettuu mathyayiii

  • @binubiju6368
    @binubiju6368 21 день назад

    👍🏼✨

  • @sreenarani7240
    @sreenarani7240 21 день назад +1

    🥰👍

    • @MaryMatilda
      @MaryMatilda  20 дней назад

      @@sreenarani7240 ❤️❤️❤️

  • @remyakmkm9260
    @remyakmkm9260 21 день назад +1

    Thank you🩷

  • @babysumatp5271
    @babysumatp5271 21 день назад +1

    Thank u maam.. ❤️❤️❤️

  • @harilalreghunathan4873
    @harilalreghunathan4873 21 день назад +1

    🙏👍

    • @MaryMatilda
      @MaryMatilda  21 день назад

      @@harilalreghunathan4873 ❤️❤️❤️

  • @sophiammacherian1844
    @sophiammacherian1844 21 день назад +1

    👍👍🙏🙏❤️

  • @raphyantony1522
    @raphyantony1522 19 дней назад

    Personal counseling udo

  • @Josmyannjiji3968
    @Josmyannjiji3968 21 день назад +2

    It is very related to my life.

    • @MaryMatilda
      @MaryMatilda  21 день назад +1

      ഭയപ്പെടേണ്ട. വിഷമിക്കുകയും വേണ്ട.

  • @shalusanal2168
    @shalusanal2168 21 день назад +1

    Nice dress madam

    • @MaryMatilda
      @MaryMatilda  20 дней назад

      Gift from my daughter❤❤

  • @beenac9649
    @beenac9649 20 дней назад +1

    Mol,mon shout cheythalo

    • @MaryMatilda
      @MaryMatilda  20 дней назад

      Shout ചെയ്തു കാര്യങ്ങൾ ചെയ്യിക്കുന്നതിന് വഴിപ്പെടരുത്.❤❤

  • @kadheejabeegam1010
    @kadheejabeegam1010 11 дней назад

    ee madathinte number undo athyavadhymane

  • @GeorgeT.G.
    @GeorgeT.G. 21 день назад +1

    good video

  • @mercyjacobc6982
    @mercyjacobc6982 20 дней назад

    🎉🤗🥰

  • @anniethomas-1000
    @anniethomas-1000 18 дней назад

    Pareyaan ellupam aan

  • @Nishida-rh1om
    @Nishida-rh1om 21 день назад +1

    ഹായ്‌

  • @ivydsilva5199
    @ivydsilva5199 18 дней назад

    Npd's oru karyamingellum shout cheyum.They like commotions and chaos.

  • @anilar7849
    @anilar7849 21 день назад +1

    🌟👍🎅🙂

  • @KadeejaMumthaz
    @KadeejaMumthaz 21 день назад +1

  • @dewdrops9253
    @dewdrops9253 15 дней назад

    Nice videos ma'am

  • @mohanannair8550
    @mohanannair8550 21 день назад +2

    Very important message thank you for the video and Happy New Year 🎉

  • @smithal5078
    @smithal5078 21 день назад +1

    Happy Newyear mam❤

  • @sreenathrsreenath5438
    @sreenathrsreenath5438 21 день назад +1

    Happy New Year...Mam...💐

  • @sapnapriyajacob426
    @sapnapriyajacob426 21 день назад +1

    Happy New year

  • @sarammatmathew9276
    @sarammatmathew9276 20 дней назад +1

    ❤❤❤

  • @jyothithomas5497
    @jyothithomas5497 15 дней назад

    👍👍

  • @lucyvarghese2122
    @lucyvarghese2122 12 дней назад

    ❤🎉

  • @achur9945
    @achur9945 20 дней назад

    👍🙏

  • @sara4yu
    @sara4yu 21 день назад +1

    Ma'am,
    Thankyou so much.

  • @jyothilekshmisreesuthan9322
    @jyothilekshmisreesuthan9322 18 дней назад

  • @sandrasuresh2110
    @sandrasuresh2110 17 дней назад

    Happy new year ma'am 😊