Die Empty | Strategies for Living a Fulfilling Life | Inspiration Malayalam | Dr. Mary Matilda

Поделиться
HTML-код
  • Опубликовано: 4 апр 2024
  • Do you ever feel like you have dreams waiting to be fulfilled? Dreams that you're confident are within your grasp? In this video, Dr. Mary Matilda encourages viewers to ponder and complete the following sentence sincerely: "Before I die, I want to ________." We all have untold stories and aspirations within us. Dr. Matilda discusses the reasons why we often fall short of achieving our attainable dreams in life, drawing inspiration from the book "Die Empty" by Todd Henry. This book delves into strategies for living a purposeful life, making the most of our talents, and ensuring that we don't leave our potential unfulfilled.
    #dieempty #liveyourdream #marymatilda
    Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a graduate in Law (LLB)
    For training enquiries please contact:
    stayinspired.training@gmail.com
    +919388605198

Комментарии • 185

  • @sreedevimn2413
    @sreedevimn2413 3 месяца назад +11

    നല്ലൊരു ഉ
    ർജം എനിക്ക് ലഭിച്ചിരിക്കുന്നു മുന്നോട്ട് ഇനിയും പോകണം എന്ന് വയസ്സ് 70 ആക്കാൻ പോകുന്നു എങ്കിലും Thank.u Mam ,Thank u very.much.

    • @MaryMatilda
      @MaryMatilda  3 месяца назад +3

      70 ഒരു പ്രായമാണോ ശ്രീദേവി.?

  • @padmakumari8849
    @padmakumari8849 13 дней назад

    ടീച്ചർ... ഒത്തിരി ഇഷ്ടമായി..
    ഓരോ പ്രഭാഷണവും... ഒരുപാട് എനർജി കിട്ടുന്നുണ്ട്... വളരെ വളരെ സന്തോഷം 🙏🙏❤️

  • @yathrakadhavlogs4142
    @yathrakadhavlogs4142 3 месяца назад +9

    സത്യം എത്രമാത്രം പ്രചോദനാത്മകമായ വാക്യം 'കേട്ടപ്പോൾ തന്നെ ഹൃദയത്തിൽ പതിഞ്ഞു❤❤❤
    ഏത് മരുഭൂമിയിലാണെങ്കിലും പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മനസുണ്ടെങ്കിൽ നമ്മുക്കായ് അവിടെ ഒരു മരുപച്ച കാണുക തന്നെ ചെയ്യും എന്ന് ആടുജീവിതത്തിലെ നജീബ് നമ്മളെ ഓർമ്മപെടുത്തുന്നു🥰🥰

  • @user-dp6iz7hx2f
    @user-dp6iz7hx2f 3 месяца назад +5

    ടീച്ചർ ടെ വീഡിയോസ് ഒത്തിരി ഇഷ്ട്ടമാണ്..പോസിറ്റീവ് ആയി ചിന്തിക്കാൻ ..പ്രവർത്തിക്കാൻ..പ്രചോദനം തരുന്നതാണ് ടീച്ചർ ൻ്റെ വാക്കുകൾ... നന്ദി ടീച്ചർ..love you so much ❤❤❤

  • @shanzasartistry5646
    @shanzasartistry5646 3 месяца назад +3

    Before I die I want to get a good job, protect my old parents, show how should be a lady to my little angels, help my baby to pursue her dreams, raiseup my little one to come Infront of the world

    • @MaryMatilda
      @MaryMatilda  3 месяца назад

      Great❤️❤️❤️

    • @shanzasartistry5646
      @shanzasartistry5646 3 месяца назад

      @@MaryMatilda I have challenges. One is 11 years break. Another one I'm at 42 third but not last I think is my little one's struggles to speech and interaction

    • @shanzasartistry5646
      @shanzasartistry5646 3 месяца назад

      I don't know how I can overcome the first two... Now I'm not worthy, dependent, sometimes going through severe depression and not even 10 in my wallet

  • @sruthipsanthosh1136
    @sruthipsanthosh1136 3 месяца назад

    ജീവിതത്തിന്റെ ഓരോരോ തിരക്കുകൾക്കിടയിൽ മടുത്തു എന്ന് മനസ്സിലാക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ മാഡത്തിന്റെ ഈ വാക്കുകൾ എത്രമാത്രം മോട്ടിവേറ്റിംഗ് ആണെന്നോ. വളരെ നന്ദി മാഡം. വളരെ വലിയ ഒരു കാര്യത്തിനെ ഇത്ര സരളമായി പറഞ്ഞു തന്നതിന്. 🙏🏼❤️❤️

  • @syamaprakash7718
    @syamaprakash7718 2 месяца назад

    Before i die. I want to...
    ആളുകൾ നിറഞ്ഞ sadasil എല്ലാവർക്കും പ്രചോദനം നൽകുന്ന ഒരു മോട്ടിവേഷണൽ സ്പീക്കർ ആകണം എന്നത് എന്റെ വലിയ അഭിലാഷം ആണ് 🙏🏻
    താങ്ക്സ് മാം 👌🏻🙏🏻🙏🏻🙏🏻

  • @IngredientsbyKavithaSunildutt
    @IngredientsbyKavithaSunildutt 3 месяца назад

    Dear Ma'am , ഓരോ വാക്കും അർത്ഥവത്തായി തോന്നിയ 17:21 mins. You are amazing!! ❤

  • @MaheshRamadas
    @MaheshRamadas 3 месяца назад +1

    സ്വപ്നങ്ങൾ എഴുതി വയ്ക്കുക... മരിക്കുന്നതിന് അതെല്ലാം ചെയ്ത് തീർക്കാൻ ആത്മാർത്ഥമായി ശ്രമിക്കുക... ജീവിതത്തിൽ എത്ര വലിയൊരു പോസീറ്റിവ് എനർജിയാവും അതുകൊണ്ടുവരുക...... മനോഹരം മാഡം... താങ്ക്യൂ..

    • @MaryMatilda
      @MaryMatilda  3 месяца назад

      ഈ വാക്കുകൾ എത്ര മനോഹരം ❤❤

  • @HarshasRecipe
    @HarshasRecipe 3 месяца назад +1

    Thank you for sharing this wonderful video👍❤

  • @lathikakp6030
    @lathikakp6030 3 месяца назад +1

    Thank you Ma'am

  • @darsana86
    @darsana86 3 месяца назад +1

    Thank you Ma'am 🙏❤

  • @indiranair1923
    @indiranair1923 3 месяца назад +1

    Thanks Mam🙏

  • @sara4yu
    @sara4yu 28 дней назад

    Very useful video.And Very interesting subject. Thank you Ma'am

  • @leelapadmanabhan1959
    @leelapadmanabhan1959 3 месяца назад +1

    ഈ വീഡിയോ കണ്ടപ്പോൾ പലതിനെയും പറ്റി ചിന്തിക്കാൻ തോന്നി. Madathinu ഒരു പാട് നന്ദി. നമസ്കാരം..... 🙏

  • @ParvathiVKattodu.
    @ParvathiVKattodu. 3 месяца назад

    Your words have something haunting thing which can have a positive impact on others...and it is also a kind of charity and a great deed ..

  • @beenakunju4576
    @beenakunju4576 3 месяца назад

    Beautiful.... thanks Mam..❤

  • @parimaladevadas7919
    @parimaladevadas7919 Месяц назад

    Valuable information teacher

  • @molleyk3844
    @molleyk3844 Месяц назад

    Thank you Teacher.

  • @pronay0001
    @pronay0001 3 месяца назад +2

    Indeed great, a classic book condensed as snippets, easily digestible, to break the mediocrity. Super classic 👏👏👏

  • @joshyjoseph6440
    @joshyjoseph6440 3 месяца назад

    Well said, book_ inte detailed aaya review pratheekshikkunnu.

  • @arunku9005
    @arunku9005 3 месяца назад

    Thanku mam❤

  • @pushpammav.j.9282
    @pushpammav.j.9282 3 месяца назад

    Good message

  • @neenuneenu9469
    @neenuneenu9469 3 месяца назад

    Thankyou❣️

  • @subeesh143subi5
    @subeesh143subi5 2 месяца назад

    Super. എനിക്ക് 46 വയസ്സായി .സംഗീതം പഠിക്കാതെ Stage ൽ പാട്ടു പാടി ജീവിതം ആസ്വദിക്കുന്നു.

  • @dishajessin5268
    @dishajessin5268 3 месяца назад

    Thank you Madam 🙏🏻🥰

  • @marymathew1894
    @marymathew1894 3 месяца назад +1

    Thank you Mary Matilda

  • @Manu-Kalliyot
    @Manu-Kalliyot 3 месяца назад +1

    Change habits and life then create a comfort zone this is the conclusion ,,🤩🤩,,,,thank you mam🙏🏿

  • @shinysaju9358
    @shinysaju9358 3 месяца назад +1

    Very helpful message. Thank you 🙏

  • @treesalibin2203
    @treesalibin2203 Месяц назад

    Nalla teacher. First time watching video.

  • @humairasacademy4733
    @humairasacademy4733 27 дней назад

    വളരെ നല്ല കാര്യം 😍🌹🤝

  • @bushranabeelbn
    @bushranabeelbn 3 месяца назад

    Thanks madam❤❤❤❤❤

  • @babysumatp5271
    @babysumatp5271 3 месяца назад +2

    Good message ... Thank u teacher !❤️❤️❤️

  • @sheebaharshan1357
    @sheebaharshan1357 3 месяца назад +1

    എത്ര സുന്ദരമായി... വ്യക്തമായി... ഗംഭീരമായി ടീച്ചർ എനിക്കെന്നെ മനസ്സിലാക്കിത്തന്നു.മനസ്സിലാക്കാതിരുന്ന വലിയ കുറവ് തിരിച്ചറിയിച്ചു. നന്ദി...

  • @emmanuelkr5994
    @emmanuelkr5994 2 месяца назад

    Adipoliw anuuu 🎉

  • @freshmind4234
    @freshmind4234 3 месяца назад +1

    One of good from mam..
    Thank you ❤

  • @AshaA.V.
    @AshaA.V. 3 месяца назад +1

    Very good mam, thank you..

  • @Moonchildgurl
    @Moonchildgurl Месяц назад

    Thankyou mam

  • @remyakmkm9260
    @remyakmkm9260 3 месяца назад +1

    Thank you❤❤❤

  • @rsn61252
    @rsn61252 3 месяца назад +1

    Nice topic mam, thank you

  • @lathalathakutiyil7026
    @lathalathakutiyil7026 3 месяца назад +1

    താങ്ക്യൂ mam😍

  • @vijayalakshmithulasidasan9108
    @vijayalakshmithulasidasan9108 3 месяца назад +1

    Excellent video mam

  • @Geethumol-lp8ml
    @Geethumol-lp8ml 3 месяца назад +1

    Thanks teacher ❤ good video ❤

  • @smrithia6250
    @smrithia6250 3 месяца назад +3

    A nice video in right time❤

  • @NandanaS-qf3rw
    @NandanaS-qf3rw 2 месяца назад

    Before I die I want to be a bureaucrat, writer and a public speaker❤️

  • @ayanytd3618
    @ayanytd3618 3 месяца назад +1

    Adipoli speech maam oru aayiram hugs …. Ethra krithyamaayi mam eeh oru topic avatharipichathu nagalea polea jeevithathina munotea kondupokunna oro vykthikum inspiring words aanu

    • @MaryMatilda
      @MaryMatilda  3 месяца назад

      Thanks for your motivating words

  • @thankamsunny7591
    @thankamsunny7591 3 месяца назад +1

    Beautiful smile!❤️Good morning ma’am!

  • @bitechnology517
    @bitechnology517 3 месяца назад +1

    Very useful talk ❤

  • @mohanannair8550
    @mohanannair8550 3 месяца назад +1

    I like this verity subject lots of things to think and do thanks for the video

  • @christingeorge3092
    @christingeorge3092 3 месяца назад

    Your video s are great

  • @jpe3205
    @jpe3205 3 месяца назад +1

    Beautiful madam. Praying that you make it to 1 million 🙏

  • @unnikrishnankannampurath
    @unnikrishnankannampurath 3 месяца назад +1

    Very positive message

  • @shilpamariajose91
    @shilpamariajose91 3 месяца назад +3

    Mam,I am a regular viewer of your videos. it's a fuel for a week, mam.

    • @MaryMatilda
      @MaryMatilda  3 месяца назад

      സന്തോഷം ❤❤

  • @anilar7849
    @anilar7849 3 месяца назад +1

    Nice 👍 topic & Samsaram😊🙏🏻

  • @lalyfrancis9112
    @lalyfrancis9112 3 месяца назад +1

    Thank you ma’am.very useful ❤

  • @ambilysudhir9258
    @ambilysudhir9258 3 месяца назад +1

    Super video ma'am

  • @GeorgeT.G.
    @GeorgeT.G. 3 месяца назад +1

    super video

  • @sindhusunilkumar2345
    @sindhusunilkumar2345 3 месяца назад +1

    Before l die ,l want to become a good motivational speaker like you ma'am ❤

  • @krishnanvadakut8738
    @krishnanvadakut8738 6 дней назад

    Madam, you are encouraging me
    Thankamani

  • @natheerav8215
    @natheerav8215 Месяц назад

    Subscribed 👍👍

  • @Rumaisafebin
    @Rumaisafebin 3 месяца назад +1

    Procrastination engane stopeyyaam ennathine kurich oru video cheyyaamo

  • @thamburattiarts7633
    @thamburattiarts7633 3 месяца назад +1

    Very good video ❤❤❤

  • @vishaloc8092
    @vishaloc8092 2 месяца назад

    Man's search for meaning എന്ന പുസ്തകം വായിച്ചപ്പോൾ ഉള്ളിൽ നിന്നും പലതും പറന്നു പോയതുപോലെ. ഇപ്പൊൾ ഒരു കാര്യത്തിലും പരാതി ഇല്ല... കിട്ടുന്നത് ഒക്കെ സ്വർഗം
    ഭഗവത് ഗീത വായിക്കാൻ തുടങ്ങിയപ്പോഴേക്കും പേടി, ആകാംക്ഷ എന്നിവ മനസിൽ നിന്നും വേരോടെ പറിഞ്ഞു പോയി...
    Books change life & perspective. Base of everything is out thought process whether it's prosperity or poverty

  • @lechu8639
    @lechu8639 3 месяца назад +1

    Before I die,I want to become a bureaucrat, a dancer and an entrepreneur.

  • @sheejakottiyam
    @sheejakottiyam Месяц назад

  • @sherinaayoob6349
    @sherinaayoob6349 Месяц назад

    Nammude Ella Kuraby kale yum marikadakkan Ee oru video madhi 👍

  • @SruthiBiju-se6lx
    @SruthiBiju-se6lx Месяц назад

    Very useful vedio മനസറിഞ്ഞു പറയുംപോലെ

  • @rukminimooss9429
    @rukminimooss9429 3 месяца назад

    Ma'am, I don't have mapping. Planning is very poor in me, lack of patience I feel. For a long term goal I don't know how to plan. For today & tomorrow I will plan, I' ll plan something when there's no other way. But making & skill acquiring are on the higher side. Thank you ma'am for this video it's very useful for me to understand my weakness 😊

  • @rohinitrivandrum2261
    @rohinitrivandrum2261 3 месяца назад +1

    Before I die, I want to become a very disciplined person 💪

  • @daliyasoman1872
    @daliyasoman1872 3 месяца назад

    Medam urakam ella urangan pedi oru solution parayuvo medathe contact cheyyan ntha cheyyuvaa onnu samadhanam ayi urangan plz reply

  • @rishitheworld6370
    @rishitheworld6370 3 месяца назад +1

    ❤❤❤

  • @deepas9646
    @deepas9646 3 месяца назад +20

    മാഡം എന്റെ വലിയ ആഗ്രഹവും സ്വപ്നവുമാണ് ഇംഗ്ലീഷ് നന്നായി സംസാരിക്കുവാ എന്നത്. അത് സാധിച്ചു എടുക്കുവാൻ പറ്റുമോ.. Madam.. ❤️

    • @MaryMatilda
      @MaryMatilda  3 месяца назад +13

      എന്താ സംശയം!കുറച്ചു ഇംഗ്ലീഷ് കാർട്ടൂൺ പതിവായി കണ്ടു നോക്കൂ.കുട്ടികളുടെ കാർട്ടൂൺ കണ്ടാൽ മതി.

    • @deepas9646
      @deepas9646 3 месяца назад

      Thanks madam.. ❤️

    • @nandanaa.s1261
      @nandanaa.s1261 3 месяца назад +1

      very useful video❤. my dream is to change my bad habits , always happy , peaceful life , help children to achieve their dreams , make a beautiful garden . i want urgently to work on changing bad habits .thanks alot for such a video

    • @DandelionShots
      @DandelionShots 3 месяца назад

      My dream us to become a life coach mam... a mind power life coach....can you suggest an institute for doing a certified life coach course

    • @priyamahesh1304
      @priyamahesh1304 2 месяца назад

      Enteyum aagraham ithaanu

  • @kiyathachar
    @kiyathachar 3 месяца назад +1

    Before i die, i want to go a solo trip ❤

  • @namitha9636
    @namitha9636 3 месяца назад +1

    Thank you ma'am ❣️❣️

  • @miniprasanth8707
    @miniprasanth8707 3 месяца назад +1

    🙏👌

  • @commercetipsmalayalam4163
    @commercetipsmalayalam4163 3 месяца назад +1

    Good🥰

  • @meeramanoj5414
    @meeramanoj5414 3 месяца назад

    🙏🌹🌹

  • @sandrasuresh2110
    @sandrasuresh2110 3 месяца назад +1

    Nice video ma'am 😊

  • @chillusworld2379
    @chillusworld2379 3 месяца назад

    👍🏼👌🏼🙏🏼

  • @Uma_asok
    @Uma_asok 3 месяца назад +1

    Interesting video. Thank u mam.

  • @yerinshobbies5350
    @yerinshobbies5350 3 месяца назад +1

    Good morning ma'am 🌞

  • @instituteofacupuncture
    @instituteofacupuncture 3 месяца назад +1

    Great words Tnks alote 👍🏻👌🏻💞

  • @Rumaisafebin
    @Rumaisafebin 3 месяца назад +1

    Very useful information. Appreciate your efforts 👏🏻
    Before I die, i wanna become successful public speaker, Business woman and life skill coach. And recently I started my podcast channel in Malayalam to help, guide and inspire people. Insha Allah, I will achieve my goals.

  • @janardananpnr8680
    @janardananpnr8680 3 месяца назад +1

    Fear of failure ne Patti video idavo. ❤
    Swanthamayi enthenkilum kazhivundo ennu engane kandupidikkam pls reply teacher😊😊😊

    • @MaryMatilda
      @MaryMatilda  3 месяца назад

      Of course. I have already done one. Let me check it and do a new one.

  • @ashasuresh2601
    @ashasuresh2601 3 месяца назад +1

    Very inspiring video ma'am.Thanks a lot👍

  • @snehaprabhap976
    @snehaprabhap976 3 месяца назад

    17:21

  • @nimmikader8282
    @nimmikader8282 2 месяца назад

    Before l die I want to become a teacher.

  • @syamsankarmithirmala3304
    @syamsankarmithirmala3304 3 месяца назад

    ടീച്ചർ,
    റാൽഫ് ദൊബേലിയുടെ
    ദി ആർട്ട് ഓഫ് തിങ്കിംഗ് ക്ലിയർലി
    എന്ന പുസ്തകം വായിച്ചിട്ട് ഒരു വീഡിയോ ചെയ്യണേ...

  • @gigijacob6169
    @gigijacob6169 3 месяца назад

    Mam eniku mamne vilikkan oru time tharumo

  • @hameedathbeebi5349
    @hameedathbeebi5349 3 месяца назад +1

    Hai teacher. How are you. ലക്ഷദ്വീപ്പിലേക്ക് ഒരു പ്രാവശ്യം വന്നൂടെ ❤❤❤

    • @MaryMatilda
      @MaryMatilda  3 месяца назад

      വരാൻ ഒന്ന് രണ്ടു തവണ ശ്രമിച്ചിട്ടു നടക്കാതെ പോയി.

  • @sunithajerome963
    @sunithajerome963 3 месяца назад +1

    I have a great dream to start aikeà shop

  • @sylajas4822
    @sylajas4822 3 месяца назад +1

    Foundation venam ennu parayunnathum bakki parayunnathum thammil bandippikkan pattunnilla

    • @MaryMatilda
      @MaryMatilda  3 месяца назад

      Foundation എന്നു പറഞ്ഞാൽ വേണമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങൾ realistic ആയിരിക്കണം. മാനത്തെ അമ്പിളി മാമനെ പിടിക്കണം എന്ന തരത്തിലുള്ള മോഹം ആകരുത്.

    • @sylajas4822
      @sylajas4822 2 месяца назад

      My classmate somanath caught moon

    • @sylajas4822
      @sylajas4822 2 месяца назад

      Athengane ariyum

  • @nidhakhalid2107
    @nidhakhalid2107 3 месяца назад +1

    Nice topic Ma'am 🤍

  • @prvlogs5046
    @prvlogs5046 3 месяца назад +4

    Psc പഠിക്കുന്ന വീട്ടമ്മമാർക്കൊരു video ചെയ്യാമോ

  • @jyotsnasandeep7326
    @jyotsnasandeep7326 3 месяца назад +3

    അതിരാവിലെ എഴുന്നേൽക്കാൻ എത്രയോ നാളായി പരിശ്രമിക്കുന്നു. പറ്റുന്നില്ല.😢😢

    • @MaryMatilda
      @MaryMatilda  3 месяца назад

      ❤❤❤

    • @yathrakadhavlogs4142
      @yathrakadhavlogs4142 3 месяца назад

      എന്ത് കൊണ്ട് പറ്റുന്നില്ല. വിട്ടുകൊടുക്കരുത്😂 വീണ്ടും വീണ്ടും ശ്രമിക്കു നടക്കും നടക്കണം😂❤❤❤

  • @nayanacs8254
    @nayanacs8254 3 месяца назад +1

    I'm a dreamer.. കുറേ plan ചെയ്യും പലതിനെപ്പറ്റിയും പഠിക്കും.. തുടങ്ങാൻ പറ്റുന്നില്ല.. C, D F ഒക്കെ ഉണ്ട്

    • @MaryMatilda
      @MaryMatilda  3 месяца назад +2

      You identified your weaknees. That is a good sign.

    • @nayanacs8254
      @nayanacs8254 3 месяца назад

      @@MaryMatilda yes Ma'am 😊

  • @littymathai1126
    @littymathai1126 3 месяца назад

    ടീച്ചർ, അത് PM Gafoor ൻ്റെ Speec ആയിരുന്നോ? Die Empty എന്ന പുസ്തകത്തിൻ്റെ പരാമർശം?

  • @thulasikathir......2950
    @thulasikathir......2950 3 месяца назад +1

    Madam.....
    KKTM collegile student aayirunnu njan.

    • @MaryMatilda
      @MaryMatilda  3 месяца назад +1

      Which year? KKTM കോളേജ് എന്ന് കേൾക്കുമ്പോൾ വലിയ സന്തോഷം. ❤❤

    • @thulasikathir......2950
      @thulasikathir......2950 3 месяца назад

      1982​@@MaryMatilda

  • @narasimhashenoy4049
    @narasimhashenoy4049 3 месяца назад +1

    ഇംഗ്ലീഷ് വാക്കുകൾ ഒഴിവാക്കണം ടീച്ചറെ

  • @sylajas4822
    @sylajas4822 2 месяца назад

    My classmate caught moon