നമുക്കെന്ത് ചെയ്യാനാവും?| ഈ ചിരി നിറയെ കണ്ണുനീർ | Part 2 | Be with Beena

Поделиться
HTML-код
  • Опубликовано: 31 мар 2024
  • Be with Beena
    ജീവിതം മടുത്തെങ്കിൽ ഈ അമ്മയെ ഒന്ന് കേൾക്കൂ
    Part 1 of 3
    ഈ ചിരി നിറയെ കണ്ണുനീർ
    • ജീവിതം മടുത്തെങ്കിൽ ഈ ...
    Part 2 of 3
    നമുക്കെന്ത് ചെയ്യാനാവും?
    / a-odrc10-ഹ8
    Part 3 of 3
    ഇവർക്ക് വേണ്ടി നമുക്ക് ചെയ്യാൻ ഏറെയുണ്ട്
    • ഇവർക്ക് വേണ്ടി നമുക്ക്...
    Hi, I am K A Beena, an author, a traveller and a journalist. Beena Kanda Lokham is my canvas, where I paint the vivid colours of my most intimate experiences, and shared profound life lessons.
    ബീന കണ്ട ലോകം
    അര നൂറ്റാണ്ട് കാലത്തെ യാത്രകൾ, കാഴ്ചകൾ , ആളുകൾ , അനുഭവങ്ങൾ ...
    ബീന കണ്ട ലോകം അത്തരം ഓർമ്മകളാണ്.
    കടന്നു പോകുന്ന ജീവിതം നൽകിയ ഉൾക്കാഴ്ചകളാണ്.
    വരും കാല ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷകളാണ്.
    #beenakandalokam #kabeenatalks
    follow me on Facebook: profile.php?...
    Follow me on Instagam: / beenakandalokam
    Please Like, Comment, Subscribe & Share
    K A Beena

Комментарии • 77

  • @lathamadhu5437
    @lathamadhu5437 3 месяца назад +34

    മനസ്സ് തകർന്നു നീറി ജീവിക്കുന്ന ഈ അമ്മ എത്ര സുന്ദരി. എത്ര ക്ഷമയോടെ ഈ കുഞ്ഞിനെ ശ്രെദ്ദിക്കുന്നു. ❤️

  • @user-bt7wo8rt6p
    @user-bt7wo8rt6p 3 месяца назад +14

    ഈ കുടുംബത്തിന്റെ മുൻപിൽ നമസ്ക്കരിക്കുന്നു. ഒരു positive vibe എല്ലാവർക്കും പകർന്നു കിട്ടും. ചെറിയ കാര്യങ്ങൾപോലും ബുദ്ധി മുട്ടായി ചിത്രീകരിച്ച, പാർവതികരിക്കുന്ന നമ്മൾ ഇവരെയാണ് ഓർക്കേണ്ടത്, മാതൃകയാക്കേണ്ടത്. 🙏🙏🙏

  • @razlmvlogs7441
    @razlmvlogs7441 3 месяца назад +23

    ദൈവം മോളെ നല്ലഒരാളുടെ അടുത്ത് ഏൽപിച്ചു 👍
    ആ അമ്മയുടെയും മോളുടെയും എല്ലാം ബുദ്ധിമുട്ടുകളും
    മാറ്റികൊടുക്കണേ

  • @remarajan1485
    @remarajan1485 3 месяца назад +19

    ഈ അമ്മയ്ക്ക് ആയുസ്സു ആരോഗ്യ വും ഈശ്വരൻ കോടുക്കട്ടേ

  • @nandinimenon5120
    @nandinimenon5120 3 месяца назад +8

    ഞാൻ പറയാൻ ആഗ്രഹിക്കുന്ന പല കാര്യങ്ങളും ഈ അമ്മ പറഞ്ഞു. ഇതേ അവസ്ഥയിലൂടെ കടന്ന് പോകുന്ന ഒരമ്മയാണ് ഞാനും. എന്റെ 2മക്കളും ഭിന്നശേഷിക്കാരാണ്. Husband 6വർഷം മുൻപ് മരിച്ചു. മക്കൾക്ക് ബുദ്ധിപരമായ കുറവുകൾ ഒന്നുമില്ല. പക്ഷെ ശരീരികമായി വളരെ ബുദ്ധിമുട്ടുകൾ ഉണ്ട്‌. അവരുടെ ആവശ്യങ്ങൾക്കെല്ലാം എന്റെ സഹായം വേണം. Help ന് ആരെയും കിട്ടുന്നില്ല. നാളെ ഞാനില്ലാതെ എന്താകും എന്ന tension ആണ്.

    • @JopanEpan-gc2dk
      @JopanEpan-gc2dk Месяц назад

      Chechi visamikyenda potte sangadm verunnu ketittu

  • @girijasurendran9472
    @girijasurendran9472 3 месяца назад +11

    ഇതുപോലുള്ള അമ്മമാർ ആണ് ഈ കുട്ടികളുടെ ... ഭാഗ്യം...
    ചന്ദ്രതാര മോളുടെ ഭാഗ്യമാണ്.... വീട്ടിൽ ചെന്ന് കാണുമ്പോൾ അറിയാം അമ്മയും മോളും എത്ര happy ആണെന്ന്... 💐💐💐🙏🙏🙏🙏🙏

  • @saleenapk3534
    @saleenapk3534 3 месяца назад +14

    Same situation ലൂടെ ആാാ ഞാനും കടന്നു പോകുന്നത്.
    😢pls include in your prayers 🤲🏻

  • @haseenahasi59
    @haseenahasi59 3 месяца назад +8

    ഞാനും ഇങ്ങനെ ഒരു അമ്മ

  • @subhajanardhanan7125
    @subhajanardhanan7125 3 месяца назад +3

    I completely understand the mothers feel because I through the same situation like her with 14 yr old girl only the medical conditions are different .. and the friend Beena she is such a wonderful friend ( God sent Angel )🙏🙏..

  • @SandhyaR
    @SandhyaR 3 месяца назад +11

    വലിയ ഒരാശയമാണ് ബീന ഈ അഭിമുഖത്തിലൂടെ മുന്നോട്ട് വച്ചിരിക്കുന്നത്.
    ഇങ്ങനെ ഉള്ള കുട്ടികളെ സംരക്ഷിക്കാൻ എന്തെങ്കിലും ഒരു സംവിധാനം നമ്മുടെ നാട്ടിലും ഉണ്ടായാൽ ചന്ദ്രതാര യെ പോലുള്ള അച്ഛനമ്മമാരുടെ ആധിക്ക് ഒരു അറുതി വന്നേനേ.

  • @renypa137
    @renypa137 3 месяца назад +3

    Really admire the mother and the family...also congrats Beena for bringing the difficulties of such families...

  • @sheelamathew1392
    @sheelamathew1392 3 месяца назад +4

    A big salute to this mother

  • @kalyani9873
    @kalyani9873 3 месяца назад +6

    Amma.. u r great mother...❤

  • @user-fm7hn4yu6f
    @user-fm7hn4yu6f Месяц назад +1

    ദൈവം അനുഗ്രഹിക്കട്ടെ.... കണ്ണ് തുറപ്പിക്കുന്ന വീഡിയോ 🙏നന്ദി

  • @ShyjiBinu
    @ShyjiBinu 3 месяца назад +2

    Super super Amma 🎉🎉

  • @mollypaul685
    @mollypaul685 3 месяца назад +1

    God bless u Beena

  • @annatheo6158
    @annatheo6158 3 месяца назад +2

    I admire the mum what a beautiful child I pray God give grace nd health to the parents 🙏🏻

  • @user-gd2nz2jx5t
    @user-gd2nz2jx5t 3 месяца назад +2

    Gret mother & family 🙏

  • @devinaresh2567
    @devinaresh2567 3 месяца назад +4

    Nalla amma❤

  • @elsyjohnsonporathur7974
    @elsyjohnsonporathur7974 3 месяца назад +3

    God bless you ❤

  • @richealjessyjoseph3862
    @richealjessyjoseph3862 3 месяца назад +2

    God bless🙏🏻

  • @M143-hk8tq
    @M143-hk8tq 3 месяца назад +5

    Njanum ingane oru amma❤

  • @achu1258
    @achu1258 3 месяца назад +2

    May lord bless the whole family 🙏🏻🙏🏻🙏🏻

  • @geethats4525
    @geethats4525 3 месяца назад +3

    Govt. Should take care of such families

  • @ancyjohn4984
    @ancyjohn4984 3 месяца назад +2

    Super Amma , May God bless you

    • @lizybabukutty3424
      @lizybabukutty3424 3 месяца назад

      Isapgole rathriyil bedtime il onno rando spoon vellathil kalaki koduthittu kidannal ravile vayarozhiyum. Cheithu nokku.

  • @sMrItHiSrEe
    @sMrItHiSrEe Месяц назад +1

    God bless you amme ❤❤❤

  • @beenapaul1430
    @beenapaul1430 3 месяца назад +2

    May God bless...🙏

  • @LifeLoops4596
    @LifeLoops4596 3 месяца назад +1

    Nammudeyoke kochumakkal onnu valuthakunnathum kathirikuvanu. Oru joiliku pokan allenkil onnu samadhanamai toilet polum pokan. Athraku careful ayalle nammal makkale nokane. Apo ye amma ethramathram risk edukunnu. Great mom.only mothers can do it.She is very lucky to hav a mom like you amma

  • @sabeenaanuraj4712
    @sabeenaanuraj4712 3 месяца назад +13

    Great mother.. yende Ammayum idhpole orupaad kashtapettu ende etan vendi.. He passed away.. 1 month avunnu.. 40 years etan ammede kude undarnu.. mone noki madhi ayillaana Amma parayunadh.. etan vendi cheyyarulla yella karyangalum Amma santhoshthodeyaan cheyyarulladh.. eni munnot etane poleyullu kunjinebnokunna joli cheyyanaan ammak agraham...

    • @gishathomas1284
      @gishathomas1284 3 месяца назад +5

      🙏🙏..അമ്മക്ക് above 60 age ഉണ്ടാകില്ലേ..ഇനി ഇങ്ങനെ ഉള്ള കുട്ടികളെ നോക്കാൻ health ok ആണോ...അമ്മയുടെ മനസിന്‌ മുൻപിൽ നമിക്കുന്നു..🙏🙏🙏🙏🙏🙏🙏🙏

  • @_Afoodies_queen_
    @_Afoodies_queen_ 3 месяца назад +1

  • @anithav.n9908
    @anithav.n9908 3 месяца назад +1

    Bagavaneee guruvayoorappa e ammaku ayusumm arogyavumm nalakkane bagavanil ulla viswasam orikkalumm kaividalle bagavaneee

  • @sathikannoth2986
    @sathikannoth2986 3 месяца назад +2

    അമ്മ❤❤❤❤

  • @tharakg4567
    @tharakg4567 3 месяца назад +1

    🙏🙏

  • @bijiabraham7949
    @bijiabraham7949 3 месяца назад +1

    ❤❤

  • @muhammedshamnil7462
    @muhammedshamnil7462 3 месяца назад +2

    Pannur..
    Yes..acadimi

  • @sudhakl5020
    @sudhakl5020 3 месяца назад +1

    ❤❤❤❤

  • @sinijaby8235
    @sinijaby8235 3 месяца назад +2

    🥰🥰🙏🙏

  • @marinageorge4358
    @marinageorge4358 Месяц назад +1

    ഞാനും ഇങ്ങനെ ഒരു അമ്മയാണ്

  • @tharaelizabeth8575
    @tharaelizabeth8575 3 месяца назад +1

    🙏🙏🙏

  • @sMrItHiSrEe
    @sMrItHiSrEe Месяц назад +1

    ❤❤❤

  • @jaicyjoshy3645
    @jaicyjoshy3645 3 месяца назад +9

    Mam എനിക്കും ഉണ്ട് ഒരുമോൾ ഇങ്ങനെ സാമ്പത്തികമായി പറഞ്ഞതുപോലെ വളരെ expensive ആണ് പക്ഷെ govt ellavarkum👍 കൊടുക്കുന്നപോലെ 1600 മാത്രമേ പെൻഷൻ കിട്ടുന്നുള്ളു ഇതിൽ നിന്നും കൂടിതരണ്ടേ എല്ലാവരേയും പോലെ ഇവരുടെയും കാര്യം വെത്യാസം ഇല്ലേ ആ അമ്മ പറഞ്ഞത് ശരിയാണ്

  • @renypa137
    @renypa137 3 месяца назад +1

    Please take videos on type1 diabetic kids also..

  • @ammaswardrobe9440
    @ammaswardrobe9440 3 месяца назад +2

    ബീന കണ്ട ലോകം വളരെ വലുതാണ്😢

  • @krishnasanilkumsr399
    @krishnasanilkumsr399 3 месяца назад +3

    🙏🙏🙏🙏

  • @cyrusvijayakumar9151
    @cyrusvijayakumar9151 3 месяца назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @maibledesmon9908
    @maibledesmon9908 3 месяца назад +1

    എന്റെ മോനു ആധാർ ഇല്ലാത്തതിനാൽ ഒരുസഹായവും സർക്കാരിൽ നിന്നും ഇല്ല ഒരുപാടു മരുന്നുകൾ ഉണ്ട്

  • @mycooksdays5890
    @mycooksdays5890 2 месяца назад +1

    Nammude natile ith polullavark sahayam kitatathayullu. Mattulla pala country's ella facilitiesum provide cheynnund. Ellam free anu. Ithokketanallo first priority kodukenda karyangal.

  • @sobharaman9934
    @sobharaman9934 3 месяца назад +1

    😅😊😊😊😊😊😊😊😊😊😊

  • @smithak6650
    @smithak6650 3 месяца назад +1

    Krishnaaa govindaaa kathu kollane ee kunjinau parentsnaum

  • @ashokp4616
    @ashokp4616 Месяц назад +1

    Thasmi,medittation,cheyyu,madam

  • @emmusafiya7724
    @emmusafiya7724 3 месяца назад +1

    Pettennrogamshifakodkaneallah

  • @user-ln3kn3ro2p
    @user-ln3kn3ro2p 3 месяца назад +1

    Y can't you try with incerinator for diaper disposal ..

    • @user-ln3kn3ro2p
      @user-ln3kn3ro2p 3 месяца назад

      ruclips.net/video/TylLxwsHXxo/видео.htmlsi=po23MbGlTTRMkwho

  • @lekshmi3526
    @lekshmi3526 3 месяца назад +1

    Deivam kanunund amme asugam matti tharum

  • @user-ls1rt2kt7n
    @user-ls1rt2kt7n 3 месяца назад +1

    Anikumund oru moon 26 vayassay 100shadamanam dislibittyulla monane

  • @venugopalp3658
    @venugopalp3658 3 месяца назад +3

    🙏🙏🙏🙏🙏

  • @JoseJose-mg1qo
    @JoseJose-mg1qo 3 месяца назад

    Ithonnum aarum kanunnillalo

  • @ushakumari-sq1cm
    @ushakumari-sq1cm 3 месяца назад +1

    ഇപ്പോൾ cloth diaper കിട്ടും

  • @JoseJose-mg1qo
    @JoseJose-mg1qo 3 месяца назад +1

    Makan joli aayo

  • @jayabiju6645
    @jayabiju6645 3 месяца назад +1

    Amma❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shibuthomas-so4sc
    @shibuthomas-so4sc 3 месяца назад +5

    mam, ഈ അമ്മയോട് പറയൂ,ഇങ്ങനെയുള്ള കുട്ടികളുടെ പെൻഷൻ കിട്ടാൻ ഒരു നിബന്ധനകളും ഇല്ല എനിക്ക് ഈ അമ്മയുടെ ഫോൺ നമ്പർ ഒന്ന് തരാമോ

    • @haneenarahim9612
      @haneenarahim9612 3 месяца назад

      Und..annual Income problem aan

    • @shyman9254
      @shyman9254 3 месяца назад

      husband Govt employee ആണെങ്കിൽ കുട്ടിക്കി പെൻഷൻ കിട്ടില്ല. പിതാവിൻ്റെമരണശേഷം കുട്ടിക്കും അമ്മക്കും 'അങ്ങനെയാണ് നിയമം ' പെൻഷൻ കിട്ടും.

  • @sreekalasn3576
    @sreekalasn3576 3 месяца назад +1

    🙏

  • @frogartistry
    @frogartistry Месяц назад

    ❤❤❤

  • @annmariyaeb7660
    @annmariyaeb7660 3 месяца назад +1

    🙏🙏🙏

  • @user-xf9ww6td9u
    @user-xf9ww6td9u 3 месяца назад +2

    🙏🙏🙏🙏

  • @jancythomas425
    @jancythomas425 3 месяца назад +1

    🙏