Very good inspiration class and too much interesting and too valuable effective and intellectual and veryjokes style you have to expressed. So you are great man and very attractive speaching and good talented and you have to give good positive energy. I like to this. May God bless you.
"Encourage one another" That's the key!👍🌹🙏 As you said, in a way, "the very existence depends on it!" Well said Brother Bensic Miranda, as usual.❤ Keep up the good work. Best Regards. P V Ariel Secunderabad
Unable to take the patient for a counselling session. What needs to be done? Not able to talk for the last 3 years. Appreciate your valuable advice. Thanks
Sir നമ്മൾ അങ്ങോട്ട് മിണ്ടാൻ പോയാലും ചിലർ മിണ്ടില്ല ചിരിക്കില്ല മുഖത്തേക്ക് നോക്കുക പോലും ചെയ്യില്ല.അത് മാറ്റിയെടുക്കണം എന്ന് പറഞ്ഞാൽ പറയും എനിക്ക് ആദ്യ ഉള്ള സ്വഭാവം ഇങ്ങനെത്തന്നെ യാണ് അത് ini മാറ്റാൻ കഴിയില്ല.
എന്റെ സാറെ ആ കാലം ഒക്കെ പോയി..... ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ ഇപ്പോൾ ഭർത്താക്കന്മാർ ആണ് ചെയ്യുന്നത്.... അതും ഭംഗി യായി... സന്തോത്തോടെ ഇതെല്ലാം ചെയ്യുന്നവൻ ഭാഗ്യവാൻ.... അവൻ ദിർക കാലം ജീവിക്കും ആരോഗ്യത്തോടെ.....ഇല്ലങ്കിൽ depression അടിച്ചു ചാകും 😜
ഒരു പെണ്ണ് കല്യാണം കഴിഞ്ഞ് മറ്റൊരു വീട്ടിലേക്ക് പറിച്ച് നടുമ്പോൾ അവിടുത്തെ സാഹചര്യം പോലെ ഇരിക്കും അവളുടെ സന്തോഷം.. രാവിലെ കാപ്പിയിൽ തുടങ്ങും കുറ്റം. ഉള്ള പഞ്ചസാര മുഴുവൻ കോരി ഇട്ടിരിക്കുന്നു ഉപ്പും ഇല്ല പുളിയും ഇല്ല കാപ്പി ഉണ്ടാക്കി വെച്ചേക്കുന്നു എന്നായിരിക്കും... പിന്നെ തീർന്നില്ലേ സന്തോഷം 😄😄
Class was excellent.but very difficult to change many of the charector.we have to adjust many things.in our childhood many good things we don't get.but all can try to change & practice.🎉
ഇന്ന് കാരങ്ങളൊക്കെ മാറി സാറേ എന്നാൽ കഴിഞ്ഞ കാലത്ത് ഒരു സ്ത്രീ ഗർഭിണിയായാൽ ഭക്ഷണം കഴിച്ചാലും കഴിച്ചില്ലെങ്കിലും ശരി വീട്ടിലെ പണി മുഴുവൻ ചെയ്യണം ഇതൊന്നും അറിയാത്ത ഒരു ദർത്താവും ഇതാണ അവസ്ഥ
ഇതല്ലാം കേട്ട് മാറാൻ തയ്യാറല്ലാത്ത ഭർത്താക്കൻമാരുടെ ഭാര്യമാർ ഇതു കേട്ടു ടെൻഷനാക്കും😢 പക്ഷെ മനപ്പൂർവ്വമല്ല ഇതൊക്കെ ജീവിതത്തിൽ അത്യാവശ്യമാണന്ന് ഈ മണ്ടൻമാർക്ക് അറിയില്ല പറഞ്ഞാൽ നമ്മളെ കളിയക്ക😢😢
നല്ല മോട്ടിവേഷൻ.... സാറെ ഭക്ഷണം കഴിക്കുമ്പോൾ എല്ലാവരും ഫോണിലേക്ക് ആണ് നോക്കുന്നെ... അപ്പൊ അടുത്ത് ആരെങ്കിലും ഇരിക്കുന്നുണ്ടോ എന്നും കൂടി ചിലർക്ക് അറിയില്ല... ചില മറവികൾ ചില കാര്യങ്ങൾക്ക് നല്ലതാ
പ്രോത്സാഹിപ്പിക്കണം എന്ന് കരുതി ചെല്ലുമ്പോൾ അത് അങ്ങി കരിക്കാത്തവരും ഉണ്ട്.പിന്നെ ഇയാൾ പ്രോത്സാഹിപ്പിക്കണം ചെന്നത് അതിലും പണി ആയി പോകും. ഇങ്ങർക്കു വാചകം അടിച്ചാൽ മതി.
It may be applicable for new generation,because old type of family life is not going to happen in this new generation because the girls r not like the old type, they r more bold& courages . impossible for the old couples because the men r thinking that the wives should be submissive to their husbands, do everything for husband & children specially the wives are not working. Now a days some husbands will help wife’s specially the wives r working. Anyway this interesting talk may change some couples if they care about the happiness of the whole family, not for some people in the same house.
വളരെ നല്ല മെസ്സേജ്
Very nice talk.... fundamentals of family life and parenting. Thanks for developing the content. Beena Dallas USA
Excellent & very motivating talk. Congratulations sir.
Very good inspiration class and too much interesting and too valuable effective and intellectual and veryjokes style you have to expressed. So you are great man and very attractive speaching and good talented and you have to give good positive energy. I like to this. May God bless you.
Very good message. Inspiring message. Thank you so much 🙏
Praise the Lord Sir. Good message. God bless you 🙏❤
Excellent message.God bless you sir.
Wonderful class ❤
Thank you so much
Valuable learning for my children and my family.👍👍👍
Super and valuable class.
Vgood msg sir🙏🙏❤️
Most valuable message ❤❤
"Encourage one another"
That's the key!👍🌹🙏
As you said, in a way, "the very existence depends on it!"
Well said Brother Bensic Miranda, as usual.❤
Keep up the good work.
Best Regards.
P V Ariel
Secunderabad
Nalla message anu sare
Unable to take the patient for a counselling session. What needs to be done? Not able to talk for the last 3 years. Appreciate your valuable advice. Thanks
Sir നമ്മൾ അങ്ങോട്ട് മിണ്ടാൻ പോയാലും ചിലർ മിണ്ടില്ല ചിരിക്കില്ല മുഖത്തേക്ക് നോക്കുക പോലും ചെയ്യില്ല.അത് മാറ്റിയെടുക്കണം എന്ന് പറഞ്ഞാൽ പറയും എനിക്ക് ആദ്യ ഉള്ള സ്വഭാവം ഇങ്ങനെത്തന്നെ യാണ് അത് ini മാറ്റാൻ കഴിയില്ല.
ഇതെല്ലാം ചെയ്താലും മനസ്സിലായില്ലെ കിലോ
മിണ്ടുന്നതു കൊണ്ട് വലിയ ഗുണമൊന്നുമില്ല അവർക്കാവശ്യമായതു കൃത്യമായി കൊടുത്താൽ മതി,!
Nice messages 🙏🙏🙏🙏🙏
സാർ
ഖുർആനിൽ ഇത് വിശദീകരിച്ചിട്ടുണ്ട്. ബൈബിളിലും ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നറിഞ്ഞപ്പോൾ വളരെ സന്തോഷം .നന്ദി സാർ
Bible copy അടിച്ച് ആണ് ഖുര്‍ആന്‍ എഴുതിയത് സര്‍ ❤
മനുഷ്യനെ നയിക്കുന്ന ശക്തി ആത്മാവ് ആണ്. ജ്ഞാനം ദൈവത്തിൽ നിന്നും വരും. പൈശാചിക ആത്മാക്കൾ ആണ് പ്രശ്നക്കാർ
🎉
Wonder full class sir 🎉🎉🎉🎉❤❤❤❤
Thanks Lord good message
എന്റെ സാറെ ആ കാലം ഒക്കെ പോയി..... ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ ഇപ്പോൾ ഭർത്താക്കന്മാർ ആണ് ചെയ്യുന്നത്.... അതും ഭംഗി യായി... സന്തോത്തോടെ ഇതെല്ലാം ചെയ്യുന്നവൻ ഭാഗ്യവാൻ.... അവൻ ദിർക കാലം ജീവിക്കും ആരോഗ്യത്തോടെ.....ഇല്ലങ്കിൽ depression അടിച്ചു ചാകും 😜
9😊
ശരിയാണ്
Pregnant akunnathum purushanmar ano?
dd
😅😅....120/80 BP..epol 160/90...😅😅😅
good message. Thank you Sir.
ഒരു പെണ്ണ് കല്യാണം കഴിഞ്ഞ് മറ്റൊരു വീട്ടിലേക്ക് പറിച്ച് നടുമ്പോൾ അവിടുത്തെ സാഹചര്യം പോലെ ഇരിക്കും അവളുടെ സന്തോഷം.. രാവിലെ കാപ്പിയിൽ തുടങ്ങും കുറ്റം. ഉള്ള പഞ്ചസാര മുഴുവൻ കോരി ഇട്ടിരിക്കുന്നു ഉപ്പും ഇല്ല പുളിയും ഇല്ല കാപ്പി ഉണ്ടാക്കി വെച്ചേക്കുന്നു എന്നായിരിക്കും... പിന്നെ തീർന്നില്ലേ സന്തോഷം 😄😄
എന്റെ സുനി ച്ചേട്ടൻ..caring,loving,helping...my ever best friend❤️❤️
Thank u and sorry ഇതു രണ്ടും ഇല്ലാത്ത വ്യക്തികളേയും ഞാൻ കണ്ടിട്ടുണ്ട് സാറെ. ഇവരെയെങ്ങനെ കാണണം
Wonderful class sir
👍🏻👍🏻supr sir
Excellent class...👍😍
Early morning mother in law gave coffee to his son 😂
വളരെ നല്ല ക്ലാസ്സ് ആണ് സർ 😍🙏
Class was excellent.but very difficult to change many of the charector.we have to adjust many things.in our childhood many good things we don't get.but all can try to change & practice.🎉
ഇന്ന് കാരങ്ങളൊക്കെ മാറി സാറേ എന്നാൽ കഴിഞ്ഞ കാലത്ത് ഒരു സ്ത്രീ ഗർഭിണിയായാൽ ഭക്ഷണം കഴിച്ചാലും കഴിച്ചില്ലെങ്കിലും ശരി വീട്ടിലെ പണി മുഴുവൻ ചെയ്യണം ഇതൊന്നും അറിയാത്ത ഒരു ദർത്താവും ഇതാണ അവസ്ഥ
Very interesting to hear yr speech, sir
ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
Very good message 👏 👍
usefull tips
Sr super nalla class
Good message thank you sir
Point -9-- Randil oral epozum kuttam matram paranjondirunnaaaaal....ennaa chaikaa,😅😅😅😅.......Oral shemichu kondirikunnu..matoral Ravile tottu vaikitu vare kuttam paraathiyum paranjondirikunnu...enna chaiyuim😅......
മദ്യപാനമാണ് കുടുംബത്തിലെ സമാധാനം കെടുത്തുന്നത്.
Very good super video
ഇതല്ലാം കേട്ട് മാറാൻ തയ്യാറല്ലാത്ത ഭർത്താക്കൻമാരുടെ ഭാര്യമാർ ഇതു കേട്ടു ടെൻഷനാക്കും😢
പക്ഷെ മനപ്പൂർവ്വമല്ല ഇതൊക്കെ ജീവിതത്തിൽ അത്യാവശ്യമാണന്ന് ഈ മണ്ടൻമാർക്ക് അറിയില്ല പറഞ്ഞാൽ നമ്മളെ കളിയക്ക😢😢
Very. Very. Good. Caring. Kittadea. Naraga. Jeevitham. Kazhichu. Kutunavaranu. Sir. Adikapearum
Very good ! Worth listening to ❤
Praise the Lord God Bless you
നല്ല മോട്ടിവേഷൻ.... സാറെ ഭക്ഷണം കഴിക്കുമ്പോൾ എല്ലാവരും ഫോണിലേക്ക് ആണ് നോക്കുന്നെ... അപ്പൊ അടുത്ത് ആരെങ്കിലും ഇരിക്കുന്നുണ്ടോ എന്നും കൂടി ചിലർക്ക് അറിയില്ല... ചില മറവികൾ ചില കാര്യങ്ങൾക്ക് നല്ലതാ
നല്ല മെസേജ്, വിരഹത്തിന്റെ ആദ്യനാളുകളിൽ ഉള്ളവർ കേട്ടാൽ വളരെ നല്ലത്
കല്യാണം കഴിഞ്ഞാൽ മറവി നല്ലതാ, മറക്കേണ്ടത് മറക്കില്ലൊരിക്കലും ഓർക്കേണ്ടതിനു ഒടുക്കത്തെ maraviya
Good message
Very good message sir
This class was excellent 👍
ഏത് പ്രായക്കാർക്കും usefull .....
വെരി ഗുഡ് മെസ്സേജ് 🙏🏻
Kelkkan alundengil swargum athu correct👍
Good class
❤Exellent message.
Very good massage❤
Good messages
Super message
Good message 😀
Thank u sir🎉
Good class 👍
Very useful tips
പ്രോത്സാഹിപ്പിക്കണം എന്ന് കരുതി ചെല്ലുമ്പോൾ അത് അങ്ങി കരിക്കാത്തവരും ഉണ്ട്.പിന്നെ ഇയാൾ പ്രോത്സാഹിപ്പിക്കണം ചെന്നത് അതിലും പണി ആയി പോകും. ഇങ്ങർക്കു വാചകം അടിച്ചാൽ മതി.
Good message❤❤
It may be applicable for new generation,because old type of family life is not going to happen in this new generation because the girls r not like the old type, they r more bold& courages . impossible for the old couples because the men r thinking that the wives should be submissive to their husbands, do everything for husband & children specially the wives are not working. Now a days some husbands will help wife’s specially the wives r working. Anyway this interesting talk may change some couples if they care about the happiness of the whole family, not for some people in the same house.
Good message 🌹
Excellent
❤good message ❤
Super talk
super class
Very good message ❤
Good massage
Blessed Message... God Bless 🙏
Thank You for wonderful message sir
ഖുർആൻ നിലും പ്രപഞ്ചത്തിൽ പ്രതിപാതിക്കാത്ത oru വിഷയവും ഇല്ല sir 😊
Athe
Madhyapanam ella samthuokalayum ottum eshtamilla😢
Good speech 👍
പ്രോത്സാഹനം നന്ന്. ഇരുവർക്കും 🙏
നല്ല സന്ദേശം
നല്ല സന്ദേശം👌👌👌🙏🥰❤️
Good message sir❤
Excellent....🙏🙏
Super msg
Super clas❤❤❤
Correct
❤ good messge
Sir പോലീസ് സ്റ്റേഷനിൽ കയറ്റിയത് ഒരിക്കലും മറക്കാൻ പറ്റുന്നില്ല ഒരു തെറ്റും ഇല്ലാതെ സത്യം സത്യം ഇത് എന്താ പരിഹാരം
ആരും തെറ്റ് ചെയ്യുന്നില്ല, എന്നാൽ ആ ചെയ്യുന്നത് മറ്റുള്ളവർക്ക് ഇഷ്ടപ്പെടുന്നില്ലെങ്കിൽ ഇഷ്ടപ്പെടാത്തവരുടെ കാഴ്ചപ്പാടിൽ ആദ്യം ചെയ്തത് തെറ്റായി തോന്നാം
Suuuperrr class🎉🎉🎉🎉Thankssss sir❤❤❤
സന്തോഷിക്കണം എങ്കിൽ രണ്ടു പേരും വിചാരിച്ചില്ല നടക്കൂ
Amen. Very good message
Chilar prolsahipikan. Varunne gold loan vekkana swrnam theerum vare nammale prolsahichu prolsahipihe oru vazhikethi😂😂😂
Very good message.
🎉🎉
Goodmessage
Wonderful message
Very. Good. M. 👍🏻👍🏻👍🏻👍🏻❤🙏🏻🙏🏻🙏🏻
👌👌👌
This msg is really wonderful Hope this will be useful for lots of couples
ഈ ക്ളാസ് കേട്ട സാറൻറെ ഭാര്യ
ഇങ്ങോട്ട് വാ കാണിച്ച് തരാ,,, എല്ലാവരേം പഠിപ്പിക്കാൻ കൊളളാം എന്നോട് ചെയ്യത്തില്ല😂😂😂
Good message.
11:23 is crucial.