മരുമോളോട് ഇങേനെ പെരുമാറു 💕 Motivational Video / 7 Tips to Happy Life / Q & A Discussion /

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии •

  • @Justice746
    @Justice746 11 месяцев назад +296

    ഭർത്താവിനെയും ഭർത്താവിൻ്റെ ഉമ്മയെയും തമ്മിൽ മിണ്ടാൻ അനുവദിക്കാത്ത,തമ്മിൽ തെറ്റിക്കുന്ന മരുമക്കൾ ഉണ്ട്.ഭർത്താവിനെ പെറ്റ് വളർത്തി വലുതാക്കിയ ഭർത്താവിൻ്റെ ഉമ്മാക്ക് ഒരു സ്ഥാനവും കൊടുക്കാതെ ഒരു വാക്കും അനുസരിക്കാത്ത ധിക്കാരം മാത്രം കാണിക്കുന്ന പെണ്ണുങ്ങൾ..വയ്യെങ്കിൽ പോലും ഉമ്മ പണിയെല്ലാം ചെയ്യണം.ഇല്ലെങ്കിൽ മുഖം കറുക്കും..തേനീച്ച കുത്തിയ പോലെ നടക്കും.അങ്ങോട്ട് ഒന്നിനും പോയില്ലേലും എത്ര നല്ല നിലക്ക് അങ്ങോട്ട് നിന്നാലും അമ്മായമ്മയേക്കുറിച്ച് മറ്റുള്ളവരോട് പരദൂഷണം പറഞ്ഞ് നടക്കുന്ന മരുമകൾ.മിണ്ടിയാൽ പിഴക്കും.അവരോടല്ല.ഉമ്മ സ്വന്തം മകനെ ശകരിച്ചാലും ഇവൾ പിന്നെ മിണ്ടില്ല.പിന്നെ ഉമ്മ അങ്ങോട്ട് ചെന്ന് മിണ്ടണം.മകൻ mindum.അവനൊരു പ്രശ്നവുമില്ല.പക്ഷേ ഇപ്പൊ അവള് അവനെയും അവൻ്റെ ഉമ്മാൻ്റെ കുറ്റം പറഞ്ഞ് തിരിക്കാൻ നോക്കുന്നു.എന്തിന് പറയുന്നു,മകൻ്റെ കുഞ്ഞിനെ പോലും ഒന്നുകിൽ മുറിയിൽ puuttiyidum.അല്ലെങ്കിൽ പുറത്ത് kondupovum.ഉമ്മയുടെ അടുത്തേക്ക് വിടാതിരിക്കാൻ നോക്കും.ഉള്ള ദേഷ്യം മുഴുവൻ ആ പിഞ്ചു കുഞ്ഞിൻ്റെ മേൽ തീർക്കും.തല്ലിയും വഴക്ക് പറഞ്ഞും.avanavanteyum ഭർത്താവിൻ്റെയും തുണി അലക്കും,കുഞ്ഞിൻ്റെ karyangal ഇത്രയേ ഇവിടെ ജോലി ഉള്ളൂ..ബാക്കി പകുതിയും മുക്കാലും ഉമ്മ ചെയ്യും.muttamadikkal,sheettadikkal,പാചകം പകുതി,വിറക് undakkal എല്ലാം ഉമ്മ ചെയ്യണം.ഉമ്മാക്ക് vayyaathayithudangi.പക്ഷേ എന്നാലും എന്തെങ്കിലും ഒന്ന് ഒരു ദിവസം ചെയ്യാതിരുന്നാൽ ഇവളുടെ മുഖം veeppakkutti കണക്കിരിക്കും.husbandinte pengammarodum പക.അവർ പഠിക്കുന്നു,വീട്ടിലെ പണി ചെയ്യുന്നില്ലെന്ന്..ഇത്രേം ഉമ്മ ചെയ്യുന്നുണ്ട് എന്നിട്ട്.ഇനി ബാക്കി pengammarum cheytha പിന്നെ അവൾക്കൊരു ജോലിയും ഇല്ല😂. എന്നാ ഇവൾ വല്ലതും padikko?ജോലി cheyyo?അതില്ല.കുഞ്ഞിനെ നോക്കാൻ ഉമ്മ ready..padikkano? അത് പറ്റില്ല.തോറ്റ് ഇരിക്കുന്നു. supply എഴുതിയിട്ട് വീണ്ടും തോറ്റു. എന്നാ പോട്ടെ..എന്തെങ്കിലും പറഞ്ഞ് കൊടുക്കുമ്പോൾ അതിൽ കഴമ്പുണ്ടോ എന്ന് ചിന്തിക്കുക,അത് പോലെ ചെയ്ത് നോക്കുക,eey അതില്ല. oposit ചെയ്ത് കാണിക്കുക.ധിക്കാരം കാണിക്കുക.ഇതൊക്കെയാണ് ഹോബി.എന്തോ എന്തരോ..എന്തോ kuzhapam ഉള്ള പോലെ.വല്ല മാനസിക പ്രശ്നം ആണോ എന്തോ? ആദ്യം വിരുന്ന് പോയിരുന്നത് 4 ദിവസത്തിന്,പിന്നെ 5 ആക്കി,6 ആക്കി,7 aakki,8 aakki,pinne 10 aakki,last time 11 days😂.. എന്ത് തന്നെ ആണെങ്കിലും വാശി.പിടി വാശി.പാവം husband.. വേറെ ആരും ഒന്നിനും പോവില്ല ഇപ്പൊ.എന്തോ ആവട്ടെ vijaarichu.പക്ഷേ orunaal എല്ലാം മനസ്സിലാവും.അവൻ പാവമാണ്.അവനോളം ഉമ്മയെ സ്നേഹിച്ച ആരും ഇല്ല.പക്ഷേ ഇപ്പൊ,,ഉമ്മ എന്ത് വഴക്ക് parnjalum ഒരു ചമ്മലും ഇല്ലാതെ,ഉമ്മാ എന്ന് വിളിച്ച് വീട്ടിലേക്ക് വന്നിരുന്നവൻ,,pengammarude കുടെ തമാശകൾ ഒക്കെ ആയി വളർന്നവൻ,ഇപ്പൊ ഉമ്മയോടോ pengammarodo മിണ്ടാൻ പോലും പറ്റില്ല.അതും ഉമ്മ അവളെ മകളെപ്പോലെ കണ്ടു.ആദ്യം മുതൽ തന്നെ.മക്കൾക്ക് വേണ്ടി ചെയ്യുന്നതെല്ലാം ഒരുപോലെ അവൾക്കും ചെയ്ത് കൊടുത്തു.അതിൻ്റെ ഫലം.അവൾക്ക് അത് മതിയായില്ല.കുടുംബത്തെ ,rakthabandhangale പിരിക്കാൻ വിഷവിത്ത് ഒന്ന് മതിയല്ലോ.

    • @dralicemathew
      @dralicemathew  11 месяцев назад +32

      This is absolutely the truth. ആ ഉമ്മയുടെ കൂടെ ഞാനും വേദനിക്കുന്നു. പറഞ്ഞത് മുഴുവനും സത്യമാണ്. ഇത് മരുമകളെ വാഴ്ത്തുന്ന സഹോദരികൾ വായിച്ചിരുന്നെകിൽ.....ആ ഉമ്മ വിഷമിക്കണ്ടാന്നു പറയു. God will open a way to be happy. God bless.

    • @joicejalaja5513
      @joicejalaja5513 11 месяцев назад +22

      2 വയസ്സ് മുതൽ ഒരു കുഞ്ഞിനെ നോക്കി മാലിയിൽ ഒരുലക്ഷത്തിൽ കൂടുതൽ ശമ്പളം ഉള്ള മരുമകൾ കുഞ്ഞിന് 7 വയസ്സിൽ കൂടുതൽ ആയപ്പോൾ എന്നോടു പറയുന്നത് ഈ പെണ്ണും പിള്ളക്കു ഭ്രാന്ത് , മാനസ്സിക രോഗം. 6 വർഷം കൊണ്ട് ഈ ഭ്രാന്തിയാണ് കുഞ്ഞിനെ നോക്കുന്നത്. പത്തു രൂപയുടെ പ്രയോജനം എനിക്കില്ല. അപ്പനില്ലിതെ വളർത്തിയ ഒരേ ഒരു മോൻ അവനെ ഓർത്തീട്ടാണ് ഞാൻ കഷ്ടപ്പെടുന്നത് അവനെയും ഓരോന്നും പറഞ്ഞ് എനിക്കു നേരെ ശത്രുതയുണ്ടാക്കും.

    • @Justice746
      @Justice746 11 месяцев назад

      @@joicejalaja5513 സമയം വരും.അവർ അനുഭവിക്കും ഇതിൻ്റെയെല്ലാം.

    • @dralicemathew
      @dralicemathew  11 месяцев назад +9

      @@joicejalaja5513 Sorry to hear that. I don't wonder. They can do more than this.

    • @JamshiyaK-yl4xn
      @JamshiyaK-yl4xn 11 месяцев назад

      Nigalkk Thatte maruomole makala pole thane snahikkanm

  • @naseemanavas7125
    @naseemanavas7125 10 месяцев назад +15

    നിയമത്തിനു മുന്നില്‍ പോലും അമ്മായി ആണല്ലോ അമ്മായി പക്ഷേ പഴയ അമ്മായി മരുമകളും പഴയ മരുമകള്‍ ഇപ്പോഴുള്ള അമ്മായിയും ആണ് ❤❤❤

  • @sujajosaph9745
    @sujajosaph9745 9 месяцев назад +38

    താങ്കൾ പറയുന്നത് വളരെ ശരിയാണ്. കൊച്ചുമക്കളെപോലും കാണിക്കത്തില്ല. എല്ലാം സൈക്കോ ആണ്. ഞാനും മകളെ പോലെ സ്നേഹിച്ചു പണി കിട്ടി.

    • @sheelanandini5046
      @sheelanandini5046 8 месяцев назад +2

      അത് മകൻ്റെ കുറ്റം തന്നെയാണ്. സ്വന്തം അമ്മയെ ദ്രോഹിക്കാൻ എന്തിന് കൂട്ടുനിൽക്കുന്നു?

    • @dralicemathew
      @dralicemathew  8 месяцев назад

      @@sheelanandini5046 Correct.

    • @RamlapRamlath
      @RamlapRamlath 5 месяцев назад

      എനിക്കും

  • @sandhyasunil1116
    @sandhyasunil1116 10 месяцев назад +8

    🙏👌👌👌എത്ര നല്ല സന്ദേശം...നന്ദി അറിയിയ്ക്കുന്നു അറിവില്ലാത്ത കുറെ സ്ത്രീകൾക്ക്‌ ഇത് കേൾക്കുന്നത് സഹായമാകും...

  • @ADHIAdidevvv
    @ADHIAdidevvv 11 месяцев назад +28

    സത്യം.... ഇന്നത്തെ മരുമക്കൾ ഒരു പാട് മാറി. ആരോടും റെസ്‌പെക്ട് ഇല്ലാതെ ആയി. അമ്മായിയമ്മമാർ ആണ് ഇപ്പോ പെട്ടു കിടക്കുന്നത്. പശ്ചാത്യ സംസ്കാരം നമ്മുടെ ഇടയിൽ ഇപ്പോ കൂടി വരുന്നു.

  • @jtech6505
    @jtech6505 11 месяцев назад +129

    മരുമകളെ സ്നേഹിക്കണം.. അവളുടെ കുറ്റങ്ങൾ കണ്ടെത്തി മകനോട് ഉള്ളതും ഇല്ലാത്തതും വിളിച്ചു പറയരുത്.. അവർ പോകുന്നിടത്ത് എല്ലാം കൂടെ പോകണമെന്ന് ആഗ്രഹിക്കരുത്.., അവരുടെ കാര്യങ്ങളിൽ പരമാവധി ഇടപെടാതിരിക്കുക.... Delivery കഴിഞ്ഞ മകളോട് കാണിക്കുന്ന സ്നേഹം, കരുതൽ മരുമകളോടും വേണം ,... ഇതൊക്കെ വളരെ important ആണ്...

    • @Justice746
      @Justice746 5 месяцев назад

      @@jtech6505 മരുമക്കൾ തിരിച്ച് അമ്മയമ്മയോടും ithpole ഒക്കെ ആവണം.ഒരു സൈഡ് മാത്രം ആഗ്രഹിച്ചാൽ പോരാ..

    • @MaryJohn-jw8ld
      @MaryJohn-jw8ld 3 месяца назад

      ഇതാണ് ശരി

  • @gayathri8825
    @gayathri8825 7 месяцев назад +9

    100%ശരി തന്നെ. അവസരം നോക്കി മരുമക്കൾ കുത്താൻ വരും. എത്ര സ്നേഹിച്ചാലും കാര്യമില്ല.അവർ അവരുടെ വീട്ടിൽ നിന്നും പകർന്നുകിട്ടിയ സംസ്കാരം പ്രകടിപ്പിക്കാതിരിക്കില്ല. കഴിയുമെങ്കിൽ മക്കളോടൊത്തു ഒരു വീട്ടിൽ താമസിക്കാതിരിക്കാൻ ശ്രമിക്കണം.രണ്ടു കൂട്ടർക്കും അതാണ് നല്ലത്. വാർദ്ധക്യത്തിൽ സ്വസ്ഥതയാണ് വേണ്ടത്. 🙏

  • @subaidashebin
    @subaidashebin 11 месяцев назад +101

    എത്ര correct ആയിട്ട് മാസം സംസാരിക്കുന്നത് ഇന്ന് നടക്കുന്ന സത്യസന്ധമായ കാര്യം കൊച്ചുമക്കളോട്‌ ചോലും സ്നേഹിക്കാനോ മിണ്ടാനോ അനുവാദം ഇല്ലാത്ത കാലം😮

    • @aryarosevincent1238
      @aryarosevincent1238 11 месяцев назад +5

      Ivide kochumakkal munpil undayitum thirinju nokatha tharamthiriv kanikunna ammayi ammayude marumakalane njan

    • @mercymary1004
      @mercymary1004 4 месяца назад

      ​@@aryarosevincent1238ഇന്നത്തെ കാലത്ത് ഇങ്ങനുള്ളവർ വളരെ കുറച്ചു പേരെ ഉള്ളൂ..

  • @suseelaskumar3253
    @suseelaskumar3253 11 месяцев назад +16

    മേടം പറഞ്ഞത് 100% ശരിയാണ് നമ്മൾ എത്ര സ്നേഹിച്ചാലും തിരിച്ചും മറ്റൊന്നും പ്രതീക്ഷിക്കരുത് കിട്ടിയാൽ ഒക്കെ അത്രയേ ഉള്ളൂ നമ്മുടെ ഭാഗ്യം

  • @HariPriya-el8dj
    @HariPriya-el8dj 11 месяцев назад +123

    ഓരോ പെണ്മക്കളെയും അവരുടെ അച്ഛനമ്മമാർ വളർത്തി വലുതാക്കി ഒരു പരിജയം ഇല്ലാത്ത കുടുംബത്തിലേക്ക് അയക്കുന്നത് ആ കുടുംബത്തിൽ അവൾ എല്ലാ അർത്ഥത്തിലും സുരക്ഷിതയായിരിക്കും എന്ന വിശ്വാസത്തിൽ ആണ്. അവിടെ അവളെ കാണേണ്ടതും കൊടുക്കേണ്ടതും സ്വന്തം വീട്ടിൽ കിട്ടുന്നത് പോലെ ഉള്ള പരിഗണനയും സ്നേഹവും ആണ് 💞

    • @MartinaThomas-s4g
      @MartinaThomas-s4g 11 месяцев назад

      Amwarica. Allla. Kearalam. Jeeevithsm. Reethi. Varumanam. Msttam undu. Vsravu. Chilavu. Baaavi. Arinju. Jeeevikkan. Peankuttikalea. Padippikku. Allleaggil. Avarudea. Poggachathinu. Barthakkanmar. Kayar. Eadukkeadi varum. Polappanu. Polappu

    • @MiralLeen-mu8kb
      @MiralLeen-mu8kb 11 месяцев назад +3

      സ്വന്തം മോളെ പോലെ യ്യാണ് നോക്കിയത്. ഇപ്പൊ അമ്മായിയാമ്മയെയും നാത്തൂന്മാരെയും കണ്ടുകൂടാ😥

    • @thahiraabdulla42
      @thahiraabdulla42 11 месяцев назад

      A girl's worst enemy is her mother in law. That is universal

    • @sindusindu6250
      @sindusindu6250 11 месяцев назад +1

      അങ്ങനെ സ്നേഹിക്കുന്ന എത്രയോ മാതാപിതാക്കളോട് മറ്റാരുടെയെങ്കിലും വാക്കു കേട്ട് ( ചിലപ്പോൾ അവരോട് ഇഷ്ടമില്ലാത്ത ആരെങ്കിലും ) അവരോട് ശത്രുത കാണിക്കുകയും വഴക്കടിക്കുകയും ചെയ്യുന്ന മരുമക്കളും ഇല്ലേ .ഞാൻ വന്ന വീട് എന്റെ സ്വന്തവും അവിടെ ഉള്ളവരും എന്റെ സ്വന്ത്വമെന്ന് ചിന്തിക്കാത്തവർ....

    • @sheelamohan6349
      @sheelamohan6349 10 месяцев назад +1

      Veruthe😢

  • @praseethapv9263
    @praseethapv9263 11 месяцев назад +17

    എന്റെ പൊന്നു ഡോക്ടറെ ഞാൻ ഇന്ന് ആദ്യമായിട്ടാണ് അറിയുന്നത് ഇങ്ങനെ ഉള്ള വീഡിയോ ഒക്കെ ഫോണിൽ ഉണ്ടെന്നത് ഇന്ന് കറക്റ്റ് ആയി ഞാനും മരുമോളും വഴക്കായി മനസ്സ് ഒരു പാട് വിഷമിച്ചിരിക്കുമ്പോൾ അപ്രതീക്ഷിതമായി കാണുന്നത് ഡോക്ടർ പറഞ്ഞത് 100%സത്യമാണ്

    • @dralicemathew
      @dralicemathew  11 месяцев назад +1

      Thank you for sharing your experience.

  • @shamilsaleem1414
    @shamilsaleem1414 11 месяцев назад +265

    മാഡം പറഞ്ഞത് 99:ശെരിയാണ്.
    എത്ര സ്നേഹിച്ചാലും കാര്യമില്ല.
    ഓർക്കപ്പുറത്താണ് അടി കിട്ടുന്നത്.

    • @malasharma4987
      @malasharma4987 11 месяцев назад +6

      100% true

    • @shivbaba4631
      @shivbaba4631 11 месяцев назад

      correct

    • @thresibrizeeliathomas1308
      @thresibrizeeliathomas1308 11 месяцев назад +1

      Zseriyanu 😊😊😅😅

    • @ushapp8617
      @ushapp8617 11 месяцев назад

      100% true

    • @jtech6505
      @jtech6505 11 месяцев назад +3

      സ്നേഹിക്കുക മാത്രം അല്ല.. അടിയും കൊടുത്തു കാണും.. അല്ലാതെ തിരിച്ചു അടി കിട്ടാൻ sathyatha ഇല്ല

  • @shyamalanair1157
    @shyamalanair1157 11 месяцев назад +31

    നന്നായി അനുഭവിക്കുന്ന ഒരാളാണ് ഞാൻ മാം കൂടുതൽ ഒന്നും പറയുന്നില്ല ഒരു വയസു പ്രായമുള്ള അവളുടെ കുഞ്ഞിന് ഞാൻ അല്പം ആഹാരം എന്റെ കയ്യും കൊണ്ട് വാരി കൊടുത്തു അതിനു വേണ്ടി ഞാൻ കേൾക്കാൻ ഒന്നും ബാക്കി ഇല്ല മാഡം പറഞ്ഞത് ശരിയാണ് ❤️

  • @നീലാംബരി-ര7ഖ
    @നീലാംബരി-ര7ഖ 11 месяцев назад +489

    ഇനിയുള്ള കാലം കല്യാണം കഴിയുന്നതിന് മുന്നേ മക്കൾ ഒരു വീട് സ്വന്തമായോ വാടകയ്ക്കൊ എടുത്തിട്ട് അങ്ങോട്ട്‌ കെട്ടി കേറുന്നതായിരിക്കും ഏറ്റവും ഉത്തമം അച്ഛനമ്മമാർക്കും മക്കൾക്കും അതാണ് നല്ലത് എന്ന് തോന്നുന്നു ആ നല്ല ബന്ധം എന്നും നന്നായി ഇരിക്കാൻ അത് തന്നെ ആയിരിക്കും നല്ലത് 👍🏻

    • @dralicemathew
      @dralicemathew  11 месяцев назад +4

      Yes.

    • @jancyvarghese9687
      @jancyvarghese9687 11 месяцев назад +13

      100% correct​@@dralicemathew

    • @shiji-73
      @shiji-73 11 месяцев назад +6

      ❤ correct 💯

    • @SujathaMS-dd9fo
      @SujathaMS-dd9fo 11 месяцев назад +13

      ഞാൻ എൻ്റെ മക്കളോട് ഇത് തന്നെയാണ് പറയുന്നത് 😅

    • @georgemulloor9979
      @georgemulloor9979 11 месяцев назад +1

      Yes👍

  • @rethyvijayan1302
    @rethyvijayan1302 10 месяцев назад +6

    Ma'ma last പറഞ്ഞത് വളരെ ശരിയാണ്. ഈ അമ്മായിയമ്മമാർ എല്ലാം ഒരുകാലത്ത് മരുമക്കൾ ആയിരുന്നല്ലോ. ചില അമ്മമാർ അതെല്ലാം മറന്നു പോകുന്നു. ഞങ്ങൾ അനുഭവിച്ചതെല്ലാം വരുന്ന കുട്ടികളും അനുഭവിക്കണം എന്ന് ചിന്തിക്കുന്ന അമ്മമാർ ഉണ്ട്. ഭൂരിഭാഗം അമ്മമാർക്കും സ്വന്തം മക്കളെ പോലെ മരുമക്കളെ കാണാൻ സാധിക്കില്ല അതുപോലെതന്നെ മരുമക്കൾക്ക് സ്വന്തം അമ്മമാരെ പോലെ അമ്മായിയമ്മമാരെ കാണുവാൻ സാധിക്കില്ല. പോറ്റമ്മയും പെറ്റമ്മയും തമ്മിൽ വളരെ വ്യത്യാസമുണ്ട്. ഒരു ചെടിയെ പറിച്ചു നടുമ്പോൾ അതിന് നന്നായി നോക്കിയില്ലെങ്കിൽ ആ ചെടി നശിച്ചു പോകാം but ആ ചിരിയെ വെള്ളവും വളവും കൊടുത്ത് പരിപാലിച്ചാൽ നന്നായി വളർന്നു വരും anyway വിവാഹശേഷം കുട്ടികളുടെ കാര്യങ്ങളിൽ ഇടപെടാതെ ഇരിക്കുന്നതാണ് ഏറ്റവും ഉത്തമം അവരെ അവരുടെ പാട്ടിനു വിടുക ഫ്രണ്ടായി കാണുക

  • @jijimonthomas7959
    @jijimonthomas7959 6 месяцев назад +6

    100%ശരി.... You are absolutely correct.... കൂടുതൽ സ്നേഹം ആരോടും വേണ്ട എന്നതാണ് എന്റെ അഭിപ്രായം... ദൈവ ത്തെ സ്നേഹിച്ചാൽ ഒരു നല്ല അനുഭൂതിയിൽ ജീവിക്കാൻ ദൈവം അവസരം കിട്ടും... എന്റെ മനസ്സിൽ ഉള്ളത് തന്നെ ആണ് പറയുന്നത്....❤❤❤❤

  • @narayanankutty5973
    @narayanankutty5973 4 месяца назад +1

    🙏സോദരി താങ്കൾക്കു എന്റെ ഒരു ബിഗ് സല്യൂട് 👍ഇന്നത്തെ കാലാവസ്ഥയിൽ ജീവിച്ചു പോകാൻ താങ്കൾ പറഞ്ഞതാണ് 100%ശരി 🙏

  • @sandhyasahadevan2179
    @sandhyasahadevan2179 11 месяцев назад +62

    എത്ര സത്യസന്ധമായിട്ടാണ് മാഡം കാര്യംങ്ങൾ അവതരിപ്പിക്കുന്നത് ഇങ്ങനെയൊക്കെ തന്നെയാണ് ഇപ്പോഴുള്ള മരുമക്കൾ സത്യം 👍

  • @cicilymonson2784
    @cicilymonson2784 9 месяцев назад +2

    Thank you madam
    You are great 👍

  • @jayanthyrajaram3841
    @jayanthyrajaram3841 11 месяцев назад +3

    സത്യം മാഡം ഞാനനുഭവിക്കുന്നു. വളരെ നല്ല ഉപദേശം

  • @lakshmisasikumar209
    @lakshmisasikumar209 9 месяцев назад +2

    Very well explained. If everyone follows this, life is beautiful

  • @minir3981
    @minir3981 8 месяцев назад +6

    എത്രയോ രസകരമായ കാര്യമാണ് മാഡം പറഞ്ഞത് 100 % അക്ഷരംപ്രതി ശരി നല്ല മോട്ടിവേഷൻ ഒരുപാട് ഇഷ്ടപ്പെട്ടു അമ്മായി ആകേണ്ടി വന്ന പാവം അമ്മമാർ ഇതു ശരിക്കും കാണേണ്ട ഒരു വീഡിയോ തന്നെ ഒരുപാട് നന്ദി

  • @regimolsameeer5500
    @regimolsameeer5500 5 месяцев назад +1

    Good advice Madam...I am not a mother in law, however,most of the tips you mentioned are being followed by me for my kids....

  • @sreelatha3333
    @sreelatha3333 11 месяцев назад +29

    Hi I have 2 boys, before marriage I changed my nature maximum I don't interferes there matters let them to discover there own way. Now my son got married but the same way I am treating my daughter as my boys so there is no worries they are living there own life, when I need their support they are giving full support mentally and physically. Thank god you bless me with good children and lovely hubby❤🙏🙏🙏

    • @dralicemathew
      @dralicemathew  11 месяцев назад +1

      God bless.

    • @theresathekkedom8344
      @theresathekkedom8344 11 месяцев назад +4

      Thank God you bless me with good children. I have 2 boys - married and we all live together. God’s grace we have no problem so far. I never interfere with anything in their lives.

    • @jesuslovesyou1548
      @jesuslovesyou1548 11 месяцев назад

      Athanasius vivarium ulla alkkar.

    • @jesuslovesyou1548
      @jesuslovesyou1548 11 месяцев назад

      Athanasius vivarium ulla alkkar.

    • @mercyvarghese7698
      @mercyvarghese7698 8 месяцев назад

      Very good

  • @mercymary1004
    @mercymary1004 4 месяца назад +6

    നിങ്ങൾ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. ഈ കാലത്ത്‌ പെൺകുട്ടികൾക്ക് നിഗളിപ്പ് കൂടുതൽ ആണ്. യാതൊരു സ്നേഹവും അവർക്ക് നമ്മളോട് ഇല്ല. കാര്യ സാധ്യതയ്ക്ക് ഉള്ള സ്നേഹം ആണ് ഈ കാലത്ത്‌ ഉള്ളതെല്ലാം.

  • @remaviswam6679
    @remaviswam6679 11 месяцев назад +87

    എന്താ കുഴപ്പം ,മക്കളെക്കാൾ നല്ല മരുമക്കളുണ്ട്. ഓരോരുത്തരുടേയും മനസ്സ് അനുസരിച്ചിരിക്കും

    • @afs6229
      @afs6229 11 месяцев назад +8

      ഇവർ എന്തൊരു കുത്തിത്തിരുപ്പാണ് പറയുന്നത്.. നല്ല മരുമക്കളും ഉണ്ട്.. എന്തോരം അനുഭവങ്ങൾ ഞാനും കണ്ടിട്ടുണ്ട്..

    • @sandhyasunil1116
      @sandhyasunil1116 10 месяцев назад +12

      കുത്തിത്തിരുപ്പൊന്നുമല്ല..അവർ പറയുന്നത് സത്യമാണ്...അമ്മയോളം വരില്ല അമ്മായിയമ്മ... പിന്നെ ഭർത്താവിനെ ബോധിപ്പിയ്ക്കാൻ വേണ്ടി കുറെ കാണിയ്ക്കും...അമ്മ കിടപ്പിലാകുന്നത് പോലെയല്ല, അമ്മായിയമ്മ കിടപ്പിലായാൽ.... പിന്നെ അപൂർവം ചിലർ വ്യത്യാസമായിരി യ്ക്കും...ഭൂരിപക്ഷം മരുമക്കളുടെ കാര്യമാണ് അവർ പറഞ്ഞത്... അതു വളരെ സത്യമായ കാര്യം തന്നെയാണ്...

    • @radhabhasi9053
      @radhabhasi9053 9 месяцев назад +1

      Very true

    • @dralicemathew
      @dralicemathew  8 месяцев назад

      @@sandhyasunil1116 thank you dear.

    • @sindhupappan6383
      @sindhupappan6383 8 месяцев назад

      ചുമ്മാ

  • @beenacherian4057
    @beenacherian4057 11 месяцев назад +2

    Good information ❤

  • @-mayapradeep
    @-mayapradeep 11 месяцев назад +23

    നടക്കാത്ത കാര്യം അമ്മായിഅമ്മക്ക് അമ്മയാകാൻ പറ്റില്ല മരുമോൾക്ക് മോളും. ഇതു ലോക സത്യം ആണ്.

  • @adilym6255
    @adilym6255 11 месяцев назад +74

    ഇത് കേൾക്കുമ്പോൾ തോന്നുന്നു ഇതിൽ എന്തോ ഒരു വൈരാഗ്യം പോലെ.. കാലം മാറിയത് അറിഞ്ഞു ജീവിച്ചാൽ മാത്രം മതി.. എല്ലാവരെയും സ്നേഹിച്ചു ജീവിച്ചാൽ നല്ല കർമങ്ങൾ ചെയ്തു ജീവിതത്തിൽ നിന്ന് മടങ്ങി പോകാം 😄

    • @dralicemathew
      @dralicemathew  11 месяцев назад +2

      oru vyraghyavum illa. Hurtings maathram.

    • @MartinaThomas-s4g
      @MartinaThomas-s4g 11 месяцев назад +1

      Nindea. Jeeevithathil varumbole. Athindea veathan ariysm

    • @-kp1lq
      @-kp1lq 11 месяцев назад +2

      Ivalude jeevithathil varanam enn ഞാൻ athiyayi aagrhikkunnu prarthikkunnu😡😡😡😡😡🤮🤮🤮🤮

    • @dralicemathew
      @dralicemathew  11 месяцев назад +1

      @@-kp1lq God bless you.

    • @SharafuNisa-p4u
      @SharafuNisa-p4u 11 месяцев назад

      Maaam.. Maam nn marumakal lndo😅.... Marumakal aduth nn ntho karym ayitt kittykallo 😂😂😂😂😂

  • @susyvarghese3768
    @susyvarghese3768 11 месяцев назад +92

    മരുമകൾ എന്നും മരുമകൾ തന്നെ അവർക്ക് അവരുടെ അമ്മ യും കൂടപ്പിറപ്പുകളും മതി അമ്മായിഅമ്മക്ക് ഒരു അസുഖം വന്നാൽ തീർന്നു മാഡം പറയുന്നത് എത്ര സത്യം ഇത് എന്റെ അനുഭവം ആണ്

    • @haseenapa2401
      @haseenapa2401 11 месяцев назад

      Sathyamanu enikum marumol undu avale ummayum koode pirapukalum mathi nammalk enth asugamayalum onnum illa paniyeduthit chakanamenna ivareyoke agraham allahu kath rakshikate

    • @MartinaThomas-s4g
      @MartinaThomas-s4g 11 месяцев назад +2

      Aaaaaaayiram vattam. Sathyam. Marumakalkku. Hus. Pinnea avaludea veettukarum

    • @goldie7689
      @goldie7689 9 месяцев назад

      Ningalkke asugham vannal oru joli edukkanum pokaruthe. Poyi rest edukkenom. Pinne ningalude mon ningale nokkenom

    • @minibabu9697
      @minibabu9697 8 месяцев назад +2

      മരുമകൾ എന്നും മരുമകൾ തന്നെ അവർക്ക് അവരുടെ അമ്മയും കൂടപ്പിറപ്പുകളും മതി

    • @amruthak4684
      @amruthak4684 5 месяцев назад

      ​​@@goldie7689ഇവരുടെ ഒക്കെ ചിന്താഗതി ഭർത്താവിൻ്റെ അമ്മയെ നോക്കേണ്ടത് മരുമകളുടെ ഉത്തരവാദിത്വം ആണെന്ന.അപ്പോ മകന് മാതാപിതാക്കളുടെ കാര്യത്തിൽ ഉത്തരവാദിത്വം ഒന്നും ഇല്ലെ?ഇനി മകൻ്റെ മാതാപിതാക്കളെ ഭാര്യ നോക്കണം എങ്കിൽ ഭാര്യയുടെ മാതാപിതാക്കളെ മക്നും നോക്കണം.എത്ര പുരുഷന്മാരുടെ മാതാപിതാക്കൾ മകനോട് പറഞ്ഞു കൊടുത്തിട്ടുണ്ട് നിൻ്റെ bharyede മാതാപിതാക്കളെ നീ നോക്കണം എന്ന് .എത്ര ഭർത്താക്കന്മാർ bharyede മാതാപിതാക്കളെ നോക്കുന്നുണ്ട്

  • @padmanair6730
    @padmanair6730 11 месяцев назад +1

    Very very correct.ethre snehichalum.,kal madakhi adikhum

  • @sosammaabraham-q5u
    @sosammaabraham-q5u 11 месяцев назад +3

    Good speech,. Thanks😊

  • @Shinimorin
    @Shinimorin 7 месяцев назад +1

    Hi Alice, This is my first time watching your blog. Very interesting lots of good advice. I am retired in Florida and have two married sons. I never depend on my children. All your tips are very helpful for so many people. I wish you all the best and share more tips with our people.

  • @ragamsatheesh1824
    @ragamsatheesh1824 11 месяцев назад +216

    പ്രാർഥനയും ദൈവഭയം ഉള്ള മരുമോളെകിട്ടാൻ കർത്താവിനോട് പ്രാർഥിക്കുക. പണ്ടു അമ്മായിഅമ്മ ആയിരുന്നു താരം.ഇപ്പോൾ മരുമോൾ ആണ് താരം.

    • @leelammapanicker3848
      @leelammapanicker3848 11 месяцев назад +5

      Exactly 💯

    • @shahidaskitchenette8279
      @shahidaskitchenette8279 11 месяцев назад +11

      Carect

    • @kappilkappil9024
      @kappilkappil9024 11 месяцев назад +18

      പള്ളിയിലും അമ്പലത്തിലും പോകുന്നവരെ ശ്രദ്ധിക്കണം അവന്മാര് ഉടായിപ്പാകും പിന്നെ മക്കളെ ആയാലും മരുമക്കളെ ആയാലും ഒരു ഡിസ്റ്റന്റ് കീപ്പ് ചെയ്യുക സ്വന്തം വില കളയാതിരിക്കാൻ കഴയുന്നതും കല്യാണം കഴിച്ചാൽ അവരെ പാട്ടിന് വിടുക സ്വന്തമായി ജീവിക്കട്ടെ വിദേശ രാജ്യങ്ങളിലേതു പോലെ സ്വസ്തം സമാധാനം കഞ്ഞി കുടിച്ച് സമാധാനത്തിൽ ഉറങ്ങാം അതല്ലേ ചേച്ചീ അനുഭവം

    • @Hiux4bcs
      @Hiux4bcs 11 месяцев назад +8

      ഇനി ദൈവഭക്തി ഇല്ലാത്തതാണ് വരുന്നതെൻകിൽ അവരേ ഭരിച്ച് ആ വഴിയിലേക്ക് കൊണ്ട് വരാൻ നോക്കണ്ട 😅

    • @Sunita-du2qs
      @Sunita-du2qs 11 месяцев назад

      ​@@kappilkappil9024100 percent true

  • @1LISSY41
    @1LISSY41 11 месяцев назад +2

    Very current 👌👌👌👌

  • @reenaroy2682
    @reenaroy2682 11 месяцев назад +227

    അമ്മായി അമ്മയെ ഒരിക്കലും അമ്മയായി കാണാനും പാടില്ല.അമ്മായി അമ്മയായി തന്നെ കാണാവൂ എന്ന് മരുമക്കളും മനസിലാക്കുക.

  • @RamlapRamlath
    @RamlapRamlath 5 месяцев назад +1

    ചേച്ചി പറഞ്ഞത് വളരെ ശെരിയാണ്....ഫ്രണ്ട്നെ പോലെ തന്നെ കരുതണം പറയൻ പാടുള്ളതെ പറയവും അവളെ നല്ല കാര്യത്തിന് വേണ്ടി മകനോട് അവൾക്ക് വേണ്ടി അധികം വാദിക്കരുത് മരുമകളുടെ ഭാഗത്തു നിന്നും രണ്ടു മൂന്നു കൊല്ലം കഴിയുബോൾ അവകണന ഉണ്ടാവും പിന്നെ അവൾ അവൾക്ക് വേണ്ടി പറഞ്ഞു കൊടുത്ത നല്ല കാര്യങ്ങൾ എല്ലാം അവൾ നേരെ തല തിരിച്ചു മകനോട് പറഞ്ഞു കൊടുക്കും അപ്പോൾ മകനും നമ്മൾക്ക് എതിരാവും അവൾ മകനെ കുറിച്ച് പറയുന്നത് കേട്ടു കേൾവിക്കാറായി മാത്രം കേട്ടു കൊണ്ടിരിക്കുക അവളുടെ ജീവിതം അവൾ തീരുമാനിക്കട്ടെ എന്നു മാത്രം കരുതുക

  • @omanakutty2549
    @omanakutty2549 11 месяцев назад +7

    പെൺകുട്ടികളെ അവരുടെ വീട്ടിൽ അമ്മയും അഛനും വഴക്കു പറയില്ലേ?അതവർ സഹിക്കും. പക്ഷേ നമ്മുടെ വീട്ടിലേക്ക് വന്നാൽ മറ്റൊരു വീടായിട്ട് മാത്രമേ അവർ കരുതുകയുള്ളു.... പൊതുവിൽ ആൺമക്കൾക്ക് അമ്മമാരോടു ' വളരെ സ്നേഹമായിരിക്കും ഈ പെണ്ണങ്ങൾ വീട്ടിൽ വന്നാൽ ആ സ്നേഹം എങ്ങനെ ഇല്ലാതാക്കാം എന്ന ചിന്ത തുടങ്ങുന്നിടത്താണ് പ്രശ്നം തുടങ്ങുന്നത്. 'മകനെ സ്നേഹിക്കുന്ന പോലെ മരുമകളെയും അമ്മ സ്നേഹിക്കും പക്ഷേ അത് ഒരിക്കലും മരുമക്കൾ ഉൾകൊള്ളണമെന്നില്ല. മാഡം പറയുന്നത് എത്ര ശരിയാണ്

    • @dralicemathew
      @dralicemathew  10 месяцев назад

      Exactly!!!! God bless.

    • @goldie7689
      @goldie7689 9 месяцев назад

      Penkutty kal avarude ammamarodum deshyapedukayum parayan paadillathathe okke parayarum unde. Avar but oru blood aayathu konde randi perum marakkum. Athu pole okke Ningalode paranjal ningal kshemikkumo? Swantham makkale ange vazhakku paranjal pore ? Marumakkalude kaaryathil idapedan pokenda!! Swantham bharyaye makan snekikkunnathu sahikkan pattatha ammamaarum onde .Sthiram kuthi thiruppe ondakkunna types.

    • @goldie7689
      @goldie7689 6 месяцев назад +1

      Penkuttykal avarude Ammamarum aayi nalla adi ondakkrunde. Pakshe Ammayum makalum aakumbo athu adutha second marakkum. Ningale marumol cheetha vilichal ningal sahikkumo ? Aanmakkal kalyanom kazhinjal samadhamathode jeevikkan sammathikkenom !!!!

  • @anithaa.e7839
    @anithaa.e7839 11 месяцев назад +2

    good message 👍👍👍

  • @suma2161
    @suma2161 6 месяцев назад +18

    മരുമകനെ മകൻ ആയിട്ടും ഒരിക്കലും കാണരുത്🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 മരുമകൻ മരുമകൻ തന്നെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @samuelkoshy7465
    @samuelkoshy7465 7 месяцев назад +1

    Madam, you are absolutely correct. Daughter-in-law never be like a daughter. A daughter is a daughter which cannot be replaced by the Daughter-in-law

  • @revanair9453
    @revanair9453 5 месяцев назад +8

    വളരെ ശരിയാണ്. പെണ്ണ് നല്ലതാണെങ്കിലും പെണ്ണിന്റെ അമ്മമാരാണ് പ്രശ്നക്കാർ.

  • @joyjoseph435
    @joyjoseph435 Месяц назад

    👍 👍 👍 👍
    Old age Home നല്ലതാണ്.
    മക്കള്‍ക്ക് നോക്കാന്‍ ഉത്തരവാദിത്തം ഇല്ല., മാതാപിതാക്കളുടെ സ്വത്ത് സ്വന്തം ആവശ്യത്തിന് ഉപയോഗിച്ച്, മിച്ചം ഉണ്ടെങ്കിൽ മക്കള്‍ക്ക്. 👍
    ഇന്നലെയും ഇന്നും സത്യം എന്ന് മനസ്സിലാക്കിയ പലതും ഇന്നത്തെ സത്യത്തിലേക്ക് , ശെരിയിലേക്ക്, മാറുന്ന ആൾ കൂടുതൽ കൂടുതൽ സത്യം മനസ്സിലാക്കാന്‍ ഇടവരും.
    പലപ്പോഴും സത്യം മനസ്സിലാക്കി കഴിഞ്ഞാല്‍ പിന്നെ വിശ്വാസങ്ങളെ മാറ്റേണ്ടി വരും 👍
    മനസ്സിലാക്കാന്‍ ആദ്യം വേണ്ടത്,...
    മുന്‍വിധി ഇല്ലാതെ കാണാന്‍, വായിക്കാന്‍, ചിന്തിക്കാന്‍,
    പരിശ്രമിക്ക എന്നതാണ്.🤔
    ശരിക്കുള്ള സത്യം മനസ്സിലാക്കിയാല്‍ പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് തിരിച്ചറിയാന്‍ പറ്റും. 👍

  • @haza_art7740
    @haza_art7740 8 месяцев назад +7

    ഇന്നും അമ്മായിയമ്മമാർ പോരുള്ളവർ തന്നെ ആണ് അനുഭവിക്കുന്ന ഒരുപാടുണ്ട്.. ജീവിതത്തിൽ കേറി നിറങ്ങുന്ന അമ്മായിയമ്മമാർ ഉണ്ട് 💯..

  • @jubyscreativehub
    @jubyscreativehub 10 месяцев назад +1

    U are very practical 🎉

  • @lailammakk9715
    @lailammakk9715 11 месяцев назад +26

    . മാഡം പറഞ്ഞത് സത്യമായ കാര്യം ആണ് എത്ര സ്നേഹിച്ചാലും മനസിലാകില്ല വന്നാലുടെന് എങ്ങനെ അമ്മയെ മോനുമായി പിണക്കാം എന്ന് നോക്കി യാണ് വരുന്നത്

    • @anujacob588
      @anujacob588 9 месяцев назад +1

      ഇതു സത്യം ആണ്

  • @omanababu2083
    @omanababu2083 11 месяцев назад +2

    Good message thank you

  • @sarahgeo276
    @sarahgeo276 11 месяцев назад +18

    It’s better to live away from parents and in-laws after marriage. Husband and wife can build a deeper relationship between themselves. Maintain healthy distance and be respectful towards in-laws.

  • @SharmilaK-g5e
    @SharmilaK-g5e 11 месяцев назад +1

    Over all I liked what you said.but I wanted to know that what was your journey till now as a marimol.how you handled it with your in laws.

    • @dralicemathew
      @dralicemathew  10 месяцев назад

      My life was wonderful. I was a very good marumol. I took care my ammayiyamma very well though there were problems because I am afraid of God.

  • @philipachan1552
    @philipachan1552 11 месяцев назад +14

    Always be prepared for our children in law. Pray to get a Ruth and also try to be
    a Naomi.

  • @omanarajan6421
    @omanarajan6421 11 месяцев назад +2

    Nalla message ❤

  • @indirag293
    @indirag293 11 месяцев назад +435

    മക്കൾ കല്യാണം കഴിയുമ്പോൾ അവരവരുടെ ഇഷ്ടത്തിന് വിടുക ഒന്നും പ്രതീക്ഷിക്കരുത് അതാണ് നല്ലത്

    • @sobhav390
      @sobhav390 11 месяцев назад +5

      Yes 👍

    • @Elizabeth-hp8wx
      @Elizabeth-hp8wx 11 месяцев назад +8

      I think once children become adults then don't interfere with their life, doesn't need to wait until marriage.I have lived in Australia for the last 2 decades. Only one daughter is 23, educated her means she graduated without any study loan, given the car when turn 17 and put a deposit for her home when she turned 19.
      Now she has a good job, still staying at home.But I feel much changes in her, want to do her own thing and don't want to work together in the family.
      I think once you feel, your children are grown up over you then it's better to step back and it's good for your health and peace. I think this is the new generation, totally selfish. I don't have any complaints and leave the situations in God's hand. Growing old is natural and my old age will be just mine, so I need to face it and not expect anything from others. Yes this video was up to the point.

    • @sabuks7141
      @sabuks7141 11 месяцев назад +2

      Correct 👍

    • @LEGEND-ro8uk
      @LEGEND-ro8uk 11 месяцев назад +19

      മക്കൾ കല്ല്യാണം കഴിച്ചു കഴിഞ്ഞാൻ അവരുടെ കാര്യത്തിൽ കൂടുതൽ ഇടപെടാൻ പോവരുത്... അവരെ അവരുടെ വഴി ക്കു വിടണം.. അതാണ് അവർക്കും, നമ്മൾക്കും നല്ലത്😅😅

    • @shahanas1884
      @shahanas1884 11 месяцев назад

      Athe

  • @radhajagdish9854
    @radhajagdish9854 4 месяца назад

    Very good guidance thanks ma'am, from Andaman, Port Blair

  • @nishas2395
    @nishas2395 7 месяцев назад +7

    ശരിയാരിക്കും മാഡം പറയുന്നത്. പക്ഷെ എന്റെ അനുഭവം മറിച്ചാണ്. എന്റെ mother in law എന്റെ ജീവനായിരുന്നു. അമ്മയ്ക്കും അങ്ങനെ തന്നെ. ഇപ്പോൾ കൂടെയില്ല. എപ്പോഴും അമ്മയെ ഓർക്കാത്ത ഒരു ദിവസം പോലും എനിക്ക് ഇന്നും ഇല്ലസ്. എന്റെ hudband ഒറ്റ മകനായിരുന്നു ആ അമ്മക്ക്. അത് കൊണ്ട് എന്നെ കിട്ടിയപ്പോൾ ഒരുപാട് സ്നേഹിച്ചു എന്നെ. പത്തു വർഷമേ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നുള്ളു. അമ്മയെ ഞാൻ എപ്പോഴും miss ചെയ്യുന്നു. ഇപ്പോൾ കല്യാണം കഴിഞ്ഞിട്ട് 22വർഷമായി. ഇപ്പോഴും അമ്മയെ ഓർക്കാത്ത ഒരു ദിവസവും ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. Love you amma🥰🥰🥰🥰🙏🙏🙏

    • @dralicemathew
      @dralicemathew  7 месяцев назад

      I believe you. There are so many good people. Definitely, God will be showering blessings on you.

    • @sahidaanoop3591
      @sahidaanoop3591 5 месяцев назад

      Proud of you dear friend

  • @anniesheelajacob5678
    @anniesheelajacob5678 9 месяцев назад +1

    Thnks fr yr good msg

  • @elizabethpunnoose6293
    @elizabethpunnoose6293 11 месяцев назад +82

    Dear Madam തിരിച്ചും നടക്കുന്നുണ്ട്. എല്ലാവരും ദൈവ ഭയത്തിൽ ജീവിക്കുക. 🙏

    • @kskurian
      @kskurian 11 месяцев назад

      😊q

  • @VALSALAPADMAVATHY
    @VALSALAPADMAVATHY 4 месяца назад

    Nalla upadesam.thank you madam

  • @sabijayakrishnan1072
    @sabijayakrishnan1072 11 месяцев назад +56

    എല്ലാ മരുമകളും അങ്ങനെ അല്ല, എല്ലാം അമ്മായിയമ്മ മാരും ഇങ്ങനെ യും അല്ല. നമ്മുടെ സ്വഭാവം പോലെ ഇരിക്കും, ഷമാ, സഹനം, പരസ്പര വിശ്വാസം.. ഇത്രയും quality ഉണ്ടെങ്കിൽ അമ്മായിയമ്മ മരുമകൾ ബന്ധം നന്നായി കൊണ്ടുപോകാം.

    • @smithaponni1238
      @smithaponni1238 11 месяцев назад +2

      Ithanu correct bahumanam koduthu bahumanam vanghuka avasiyam illathey avardey kariyathil idapedathirikuka

    • @ushasvlogallinone9604
      @ushasvlogallinone9604 11 месяцев назад

      12:37

    • @hillnorhillnor1091
      @hillnorhillnor1091 14 дней назад

      ഇത് തെറ്റാണു... നമ്മൾ എത്ര ക്ഷമിച്ചാലും അമ്മയേയും മകനെയും തമ്മിൽ തെറ്റിക്കണമെന്ന് തീരുമാനിക്കുന്ന രക്ഷസികൾ തെറ്റിച്ചിരിക്കും... അല്ലെങ്കിൽ മകൻ കുറച്ചു ബോധം ഉള്ളവൻ ആയിരിക്കണം.

  • @roseeaso7965
    @roseeaso7965 11 месяцев назад +1

    Super talk...... 😅😅❤

  • @RasiyaRkunjhimmon-gi9iw
    @RasiyaRkunjhimmon-gi9iw 11 месяцев назад +8

    ഒരു മകനുള്ളത് വിവാഹിതനായതുമുതൽ
    20 കൊല്ലം എന്റെ മാതാപിതാക്കൾ അനുഭവിച്ച മനോവേദനകൾ ഓർമ വന്നുപോയി 😢😢

    • @dralicemathew
      @dralicemathew  11 месяцев назад +2

      I believe you. God bless.

    • @MartinaThomas-s4g
      @MartinaThomas-s4g 11 месяцев назад +2

      Onnnum. Parayanda. Chila. Pissachukkal. Kudumbam vearodea mudikkum

  • @jessypaul2158
    @jessypaul2158 11 месяцев назад +21

    വളരെ ഇഷ്ടമായി പറഞ്ഞതെല്ലാം ശരിയാണ്. കാലം മാറി നമ്മളും മാറണം

  • @prabhanarayana
    @prabhanarayana 10 месяцев назад +2

    Very nice 👌 👍

  • @rejanisuresh1472
    @rejanisuresh1472 11 месяцев назад +69

    മോളായാലും, മരുമോളായാലും, അമ്മായിയമ്മ ആയാലും മനുഷ്യർ ആണ്.. എന്തെങ്കിലും വായ് തുറന്നു പറഞ്ഞ് പോയാൽ ഇടിയിൽ അവസാനിക്കും... കഴിയുന്നതും എല്ലാവരെയും അവരുടെ ഇഷ്ടത്തിന് വിടുക... അവശത ആകുമ്പോൾ ഒന്ന് വന്നു സഹായിക്കാനുള്ള മനസ്സുണ്ടെങ്കിൽ അത്രയും ഉപകാരം 🙏🏻

  • @johnykuttypc7850
    @johnykuttypc7850 3 месяца назад

    Correct observation 👌

  • @AdventuresofSreedevi
    @AdventuresofSreedevi 11 месяцев назад +14

    Well said.. daughter in laws are daughter in law.. thank you so much.

  • @rosammamathew4501
    @rosammamathew4501 7 месяцев назад

    സത്യം സിസ്റ്റർ.. 👍🏻👍🏻👍🏻👍🏻👍🏻congratus 👍🏻👍🏻👍🏻

  • @sasikalam3848
    @sasikalam3848 11 месяцев назад +5

    മാഡം പറയും നത് എത്ര സത്യം മാണ് ഈദ്‌ അനു സരി ക്കാം നന്ദി മാഡം

  • @chichoooo5
    @chichoooo5 8 месяцев назад +1

    Very good message...thanks!

  • @Alif-v9j
    @Alif-v9j 11 месяцев назад +37

    മരുമകളെ മകളായി തന്നെ സ്നേഹിക്കണം.. കാരണം നമ്മുടെ മകൾ മറ്റൊരു വീട്ടിലെ മരുമകൾ ആണ്.. എന്റെ മരുമകളെ സ്വന്തം മകളായി ആണ് ഞാൻ സ്നേഹിക്കുന്നത്.. അവൾ എന്നെയും സ്വന്തം ഉമ്മ ആയി തന്നെ സ്നേഹിക്കുന്നു..

    • @Indira.devi1955
      @Indira.devi1955 11 месяцев назад +8

      മരുമകളെ എത്ര snehichalumm അവർക്ക് അമ്മായിയമ്മ അന്യ ആണെ എന്ന്തനെ.എൻ്റെ അനുഭവം എല്ലാം daiva നിശ്ചയം

    • @dralicemathew
      @dralicemathew  11 месяцев назад +2

      God bless.

    • @bicchi4292
      @bicchi4292 11 месяцев назад +7

      മക്കളെ നേർവഴിക്ക് നടത്താൻ മാതാപിതാക്കൾക്ക് അവരെ ചീത്ത പറയുകയോ അടിക്കുകയോ ചെയ്യേണ്ടിവരും. പക്ഷേ മരുമകളെ നമ്മൾക്ക് അങ്ങിനെ ചെയ്യാൻ പറ്റുമോ..

    • @AnilKumar-hx6kf
      @AnilKumar-hx6kf 11 месяцев назад

      നിങ്ങളെ പോലെ മക്കളെ മാനസികമായും ശരീരികമായും ഉപദ്രവിക്കുന്ന തള്ളമാർ ആണ് വയസ്സാകുമ്പോൾ അനുഭവിക്കുന്നത്. ആർക്കും ആരെയും തല്ലാൻ അധികാരമില്ല. അടിയും ചീത്ത വിളിയും ഒരു മക്കളെയും നേർവഴിക്കു നയിക്കുകയുമില്ല പകരം അവർക്ക് മാതാപിതാക്കളോട് ഭയം ഉണ്ടാകും അത് വലുതാകുമ്പോൾ വെറുപ്പായി മാറും. നിങ്ങൾ അടിക്കുമ്പോഴും ചീത്ത വിളിക്കുമ്പോഴും നിങ്ങളുടെ മക്കളുടെ മനസ്സും ശരീരവും എന്തുമാത്രം വേദനിച്ചിട്ടുണ്ട് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ​@@bicchi4292

    • @seethalraj6072
      @seethalraj6072 10 месяцев назад +3

      Ithrem comment kandathil ake positive ayitulla ore oru comment❤❤❤

  • @vijayalakshmivb1579
    @vijayalakshmivb1579 11 месяцев назад +2

    Very very valuable information . Thank you ma'm🙏

  • @lakshmipv1000
    @lakshmipv1000 11 месяцев назад +4

    വളരെ ശരി ആണ് എനിക്കുംഅനുഭവംആണ്❤

  • @sivadasanpillai6885
    @sivadasanpillai6885 10 месяцев назад +2

    tks 4 yr valuable information

  • @bhagavathymohan3188
    @bhagavathymohan3188 11 месяцев назад +106

    മരുമകളെ മോളെ പോലെ തീർച്ചയായും സ്നേഹിക്കണം. പക്ഷേ, മോളോട് കാണിക്കുന്ന ആ freedom ഒരിക്കലും മരുമകളോട് കാണിക്കാൻ പോകരുത്. എന്നേ ഉള്ളൂ...

    • @dralicemathew
      @dralicemathew  11 месяцев назад +4

      I doubt. thirinjukothum.

    • @bhagavathymohan3188
      @bhagavathymohan3188 11 месяцев назад +3

      @@dralicemathew 100 ശതമാനം സത്യം 😀

    • @rubeenaismail5548
      @rubeenaismail5548 11 месяцев назад +1

      ഡോക്ടർ പറഞ്ഞത് സത്യം

    • @jtech6505
      @jtech6505 11 месяцев назад

      Absolutely right👍

    • @anithamb9186
      @anithamb9186 11 месяцев назад +2

      എല്ലാവരും അങ്ങനെയല്ല

  • @ShinoySheeja
    @ShinoySheeja 11 месяцев назад +5

    Very correct👌ഞാൻ എപ്പോഴും പറയുന്ന കാര്യങ്ങൾ 🙏

  • @sahirapitchey519
    @sahirapitchey519 11 месяцев назад +2

    Really good message, great 👍 ❤

  • @marykuttyjerome9745
    @marykuttyjerome9745 11 месяцев назад +4

    Ur talk is very informative thankyou ❤❤❤

  • @priyae7797
    @priyae7797 11 месяцев назад +2

    Very correct❤

  • @lalybashirbashir6140
    @lalybashirbashir6140 11 месяцев назад +32

    വല്യ സത്യമാണ് പറഞ്ഞത്. മരുമോളെ മോളായി കണ്ട അമ്മയായിരുന്നു ഞാൻ. കാരണം എനിക്ക് മകളില്ല. ഒരേ ഒരു മോൻ. ഫ്രണ്ട്സ് പോലെ ആവാൻ ശ്രമിച്ചു. ഒന്നും നടന്നില്ല.. എന്നേക്കാൾ പ്രായമുള്ള അമ്മയെ ആയിരുന്നു ആ കുട്ടിക്ക് ആവശ്യം. ഞാൻ കുറച്ചു modern അമ്മയായിരുന്നു. പിന്നെ ഡാൻസ്, പാട്ട്, എഴുത്ത്, കുക്കിങ് ഒക്കെയായി എപ്പോഴും ചിരിച്ചു നടക്കാൻ ആഗ്രഹിച്ച അമ്മയാണ്. മരുമോൾ എഡ്യൂക്കേറ്റഡ് ആണ്. കാണാനും കുഴപ്പമില്ല. പക്ഷെ ആകുട്ടിക്ക് വേറൊരു കഴിവും ഇല്ല. അതുകൊണ്ട് ശരിക്കും എന്നോട് കുശുമ്പാണ്. മുസ്ലിം ആയ ഞാൻ മൂടി പൊതിഞ്ഞു, പ്രായമായവരെ പോലെ നടക്കണം അതാണ് അവൾക്ക് ഇഷ്ടം. എത്രയും നന്നായി നടക്കണം എന്നു പറഞ്ഞിരുന്ന മകനെയും തിരിച് ആക്കി. പക്ഷെ ഞാനൊന്നും മൈൻഡ് ചെയ്യാറില്ല

    • @premalathavk4449
      @premalathavk4449 9 месяцев назад

      7th

    • @prabhajohn693
      @prabhajohn693 9 месяцев назад +1

      Mine is just like that

    • @SreeLekha-x8z
      @SreeLekha-x8z 7 месяцев назад

      Ingane comment idan arinjirunnenkil enthellllam pala ammmmamarum thurannnuparanju lokathe ariyichene.ithupole....marumakal pavam allllla amingi irunnnu rektham kudikunnnnavaranu sathyam...

    • @sonusonus3776
      @sonusonus3776 7 месяцев назад

      പറഞ്ഞത് 100% ശരിയാണ് ഒരുപാട് വേദന അനുഭവിച്ച വ്യക്തിയാണ് ഞാൻ

    • @aswathyanoop9821
      @aswathyanoop9821 6 месяцев назад +1

      I don't know why. Njan ingane oru inlaw ne anu agrahiche. But reverse situation.

  • @mayamenon8639
    @mayamenon8639 7 месяцев назад

    Superb advice which everyone has to keep it in mind I am seeing u first time❤

  • @rejanichandran9290
    @rejanichandran9290 11 месяцев назад +87

    വേറൊരു വീട്ടിൽ നിന്നും വന്ന ആപെൺകുട്ടിയെ സ്നേഹിക്കണം രണ്ടാമത് മകനെ എത്ര സ്‌നേഹിക്കുന്നുവോ അതുപോലെ ആ കുട്ടിയേയും സ്നേഹിക്കണം മകൻ എപ്പോഴും സന്തോഷമായിരിക്കണം പലർക്കും പല അഭിപ്രായം ആണ് എന്റെ അഭിപ്രായം പറഞ്ഞു ഇത്രയേ ഉള്ളു

    • @shamnanisam566
      @shamnanisam566 11 месяцев назад +4

      ആത്മാർഥമായി കൊടുത്താൽ അത് പോലെ കിട്ടും.

    • @afs6229
      @afs6229 11 месяцев назад +2

      അമ്മ പറയുന്നതിനോട് ഞാനും 💯 യോജിക്കുന്നു.. ഇവർ വെറുതേ നന്നായി ജീവിക്കുന്നവരെ കൂടി പറഞ് മനസ്സ് വേദനിപ്പിക്കും..

    • @moideensalahudheen1991
      @moideensalahudheen1991 7 месяцев назад

      സ്വന്തമെന്ന് കരുതിയ അമ്മമാ൪ക്ക് കിട്ടുന്ന അനുഭവങ്ങളാണ്,അവ൪ക്കു൦ വരാനുണ്ട് എയഒരുകാലമെന്ന് ഒാ൪ത്താൽ നന്ന്😂

    • @remya2180
      @remya2180 4 месяца назад +1

      Ammayi amma snehichal thirichum snehikkum ,thirivu kanichal pinne enthu cheyyan pattum ?avarkku avarude makkale mathram mathi

  • @gopalakrishnapillai1024
    @gopalakrishnapillai1024 11 месяцев назад +2

    വളരെ വിലപ്പെട്ട പ്രായോഗിക അഭിപ്രായങ്ങൾ! 😂😂

  • @syamagopan1933
    @syamagopan1933 11 месяцев назад +66

    കല്യാണത്തിന് മുൻപ് വീട്ടുജോലിചെയ്യാൻ മടികാണിച്ചിരുന്നവർക്ക് ജീവിതത്തിൽ ഉത്തരവാത്തം ഉണ്ടാവാനും ഒരുകുടുംബ ജീവിതം നയിക്കാനും ഈ അമ്മായി അമ്മയുടെ ഭരണം ചിലർക്കെങ്കിലും ഉപകാരമായിട്ടുണ്ടാകും ആസമയത്തു ദേഷ്യം തോന്നി എങ്കിലും പിന്നീട് അതു മനസിലാക്കാൻകഴിഞ്ഞു

    • @anupamanair8985
      @anupamanair8985 11 месяцев назад

      Some mother in laws want only money from daughter in laws and give itto their daughter to become ambani. And they torture and destroy the daughter in laws life for THEIR daughter. These types of mother in laws won't allow daughter in law to live peacefully, even if they live far away.

  • @malathigovindan3039
    @malathigovindan3039 6 месяцев назад

    Nice messages 👍🌹

  • @ceenaantony7246
    @ceenaantony7246 8 месяцев назад +4

    എൻ്റെ അമ്മായിയമ്മ എന്നെ സ്വന്തം മോളെ പോലെ തന്നെയാ കണ്ടിരുന്നത്.15 വർഷം കൂടെ ജീവിച്ച അമ്മ മുഖം കറുത്ത പോലും എന്നോട് സംസാരിച്ചിട്ടില്ല.ഞാനും തിരിച് അങ്ങനെ തന്നെയായിരുന്നു

  • @mercyreginald4765
    @mercyreginald4765 7 месяцев назад

    Yes its right u must treat them like a friend.nice tips.

  • @sheejakr8994
    @sheejakr8994 11 месяцев назад +113

    എനിക്ക് ഒരു കാര്യം മനസ്സിൽ ആയി മക്കൾ വിവാഹം കഴിഞ്ഞാൽ സ്നേഹ കൂടുതൽ കൊണ്ട് അവരെ നമ്മുടെ കൂടെ പിടിച്ചുനിർത്തരുത് Thanks Madam ❤❤❤

    • @bennylovely730
      @bennylovely730 11 месяцев назад +3

      👍❤

    • @JessyIsaac-e6k
      @JessyIsaac-e6k 11 месяцев назад +5

      ❤ Thank you Alice for your valuable advice

    • @selinanoush149
      @selinanoush149 11 месяцев назад +4

      ❤❤❤❤❤

    • @bhagavathymohan3188
      @bhagavathymohan3188 11 месяцев назад +10

      തീർച്ചയായും. അവരുടേതായ ലോകത്തിൽ അവർ ജീവിക്കട്ടെ. മാത്രമല്ല നല്ല responsibilty യും ഉണ്ടാകും 😊

    • @dralicemathew
      @dralicemathew  11 месяцев назад +1

      @@JessyIsaac-e6k You are welcome.

  • @geethanath3111
    @geethanath3111 5 месяцев назад

    Super advice thank you

  • @user-AVR2020
    @user-AVR2020 11 месяцев назад +26

    ഈ അമ്മായിഅമ്മമാരും ആദ്യം മരുമക്കൾ ആയിട്ട് തന്നെ അല്ലെ അമ്മായിഅമ്മമാർ ആയത്😂. അത് ഇടക്കൊക്കെ അമ്മായിഅമ്മമാർ ഓർക്കുന്നത് നല്ലതാണ്. എന്നും ഒരു സ്ത്രീക്ക് ശത്രു സ്ത്രീ തന്നെ ആണ്💯.

    • @priyamathew3850
      @priyamathew3850 11 месяцев назад +1

      അത് പണ്ടത്തെ കാലത്തെ മരുമക്കൾ

  • @SJ-qj1rf
    @SJ-qj1rf 9 месяцев назад +2

    Super talk madam

  • @santharajan3660
    @santharajan3660 11 месяцев назад +73

    മരുമകളെ സ്വന്തം മകളായി സ്നേഹിക്കാം. പക്ഷെ ഇങ്ങോട്ട് ആ സ്നേഹം പ്രതീക്ഷിക്കരുത്.

  • @balakrishnanmenon4182
    @balakrishnanmenon4182 7 месяцев назад

    Ma'am. All
    Your videos
    Are really motivatioal

  • @pathubavachi6318
    @pathubavachi6318 10 месяцев назад +4

    മാഡം പറഞ്ഞു അത്ശരി ആണ്മരുമകളെ സ്‌നേഹിക്കാൻ കൊള്ളില്ല ഞാൻ ശരിക്കും പഠിച്ചു കൊണ്ടിരിക്കുകയാണ് 👍👍👍👍👍👍👍

  • @jayshreeprakash2251
    @jayshreeprakash2251 7 месяцев назад

    Excellent message 😄 you are very practical dear. Every one should think the way you are. Then they should not feel regret later on.l wish if God should have created all of us the way you are and like your life partner and brave enough to take the right decision then we can able to avoid most of the old-age related problems in the late stage of our life. Thank you dear angel for sharing your great ideas with us.🙏💗👌👍💐

  • @remsashukkoor5147
    @remsashukkoor5147 11 месяцев назад +23

    വളരെ ശെരിയാണ് മരുമകൾ ഒരിക്കലും മകളാക്കില്ല. സ്‌നേഹം കൊടുക്കാം കിട്ടില്ല.

    • @dralicemathew
      @dralicemathew  11 месяцев назад

      Exactly.

    • @goldie7689
      @goldie7689 9 месяцев назад +1

      Ammayiamma orikkalum Amma um aakilla.

    • @Itzme_ashik_bro
      @Itzme_ashik_bro 4 месяца назад

      നിങ്ങളിലൂടെ കുറ്റം പറയുമോ..but മരുമകളുടെയോ..100 വീട്ടിൽ അറിയും😂😂

  • @ValsalaC-co9iy
    @ValsalaC-co9iy 7 месяцев назад +1

    ശരിയാ👌👌👌

  • @kmThomas-h5x
    @kmThomas-h5x 11 месяцев назад +12

    എന്റെ മരുമകൾ വിവാഹം കഴിഞ്ഞ് ആദ്യ കാലങ്ങളിൽ നല്ല സ്നേഹമുള്ളവളായിരുന്നു ഞാനും തിരിച്ചു മകളെപ്പോലെ സ്നേഹിച്ചു ഇപ്പോൾ നേരെ നോക്കിയാൽ പോലും മിണ്ടില്ല അവളുടെ അമ്മ പറയുന്നതാണ് വേദവാക്ക്യം മകൻ ഞങ്ങളെ നന്നായി നോക്കുന്നു ഞങ്ങളുടെ ഇല്ലാതാകുറ്റങ്ങൾ പറഞ്ഞു അവന്റെ അടുത്ത് ചെന്നാൽ അവൻ സമ്മതിക്കില്ല അതുമാത്രമാണ് ഏക ആശ്വാസം മാഡം പറഞ്ഞത് വളരെ seryanu

  • @starlyabrahamabraham5120
    @starlyabrahamabraham5120 6 месяцев назад

    Even though I’m not a mother-in-law advices r valuable

  • @raveendrantn258
    @raveendrantn258 11 месяцев назад +28

    എല്ലാം സത്യം തന്നെ..... ഒന്നും പാഴ് വാക്ക് അല്ല..... ഒത്തിരി നന്ദി..... 🙏🙏🙏🙏

  • @ashi5402
    @ashi5402 11 месяцев назад +1

    Nalla advice aanu chechide... Keep it up...swantham ammaye pole hus nte mominem kanda apo.. Nalla karyangal paranju koduku 👍

  • @elsyvictor2531
    @elsyvictor2531 11 месяцев назад +3

    Good message thank God