60 വയസു കഴിഞ്ഞവർ കണിശം കാണണം ..... Motivational Video / Inspiration
HTML-код
- Опубликовано: 10 фев 2025
- മകന്റെ കല്യാണ പിറ്റേന്ന് അച്ഛനും അമ്മയും ചെയ്തത് കേട്ടാൽ നിങ്ങൾ ഞെട്ടും.
Please share it to all of your friends. I sincerely wish no one should miss this. Motivational Video, Inspiration,
മകൻ ഇഷ്ടപ്പെട്ട കുട്ടിയെ രജിസ്റ്റർ വിവാഹം ചെയ്തു.ഞാൻ സപ്പോർട്ട് ചെയ്തു എന്നും പറഞ്ഞ് മകളും കെട്ടിയോനും ആദ്യം തന്നെ എന്നോട് പിണങ്ങി.വെറുതെ പോയില്ല........പോകുന്ന വഴിക്ക് കയറി കിടക്കാനുള്ള ഇടം കൂടി ലോൺ ആക്കിയിട്ടാണ് പോയത്.ഞാനും വെറുതെ ഇരുന്നില്ല.മോൾക്കും മരുമകനും എതിരെ കളക്ടർക്ക് പരാതി കൊടുത്തു.അത് നടന്നുകൊണ്ടിരിക്കുന്നു.സപ്പോർട്ട് ചെയ്ത് വിവാഹം നടത്തി എന്ന് മകൾ ആരോപിക്കുന്ന എന്റെ മരുമകൾ അവരുടെ ജീവിതത്തിൽ നിന്നും എങ്ങിനെയെല്ലാം എന്നെ ഒഴിവാക്കാം എന്ന് Phd ചെയ്യുന്നവൾ.മകനാണെങ്കിൽ ദാമ്പത്യത്തിന്റെ സമാധാനത്തിന് വേണ്ടി nuter ലാ......രണ്ട് മക്കൾ ഇങ്ങിനെ ആയപ്പോൾ ആദ്യത്തെ മകളും വിചാരിച്ചുകാണും... ഞാൻ മാത്രമെന്തിന് മാറി ചിന്തിക്കണം എന്ന്....ഇതെല്ലാം മനസിലാക്കിയ ഈ ഞാൻ 64 ആം വയസ്സിൽ ഒരു കോളേജ് ഹോസ്റ്റൽ വാർഡനായി ജോലിനേടി ഹോസ്റ്റലിലേക്ക് താമസം മാറ്റി,വീടിന്റെ ഒരു ഭാഗം ഒഴിചിട്ടിട്ട് ബാക്കി ഭാഗം വാടകക്ക് കൊടുത്ത് വരുമാനമാക്കി.അവധി ദിവസങ്ങളിൽ വീട്ടിൽ വരുന്നു(.വിധവയാണേ.....)ഫാമിലി പെൻഷൻ മറ്റൊരു വരുമാനം ഉണ്ട്.മക്കൾ ഒരാൾ സ്പെഷ്യൽ വില്ലജ് ഓഫീസർ,അടുത്തായാൽ M Tech കാരി,മകൻ വക്കീൽ(ആനന്ദ ലബ്ദിക്ക് ഇനി എന്തു വേണം)k s r t c യുടെ ബാഡ്ജറ്റ് ട്യൂറിസം പ്രോഗ്രാം എന്നെപോലുള്ളവക്ക് എന്തോരം ഉപകാര പ്രഥമാണെന്ന് മനസ്സിലാക്കിയ ഞാൻ പറ്റുന്ന രീതിയിൽ യാത്രകൾ ഒക്കെ പോയി,(ഒരേ തൂവൽ പക്ഷികളെയും കൂട്ടി)വരാനിരിക്കുന്ന യാത്രകൾക്കായി കിട്ടുന്ന പൈസ കരുതിവച്ഛ്,ഇഷപ്പെട്ട ഭക്ഷണമൊക്കെ ഉണ്ടാക്കിയും,വാങ്ങിച്ചുമൊക്കെ കഴിച്ചും,അയൽ വാസികളെയൊക്കെ കൂട്ടി ചെറിയ....ചെറിയ....യാത്രകളൊക്കെ സംഘടിപ്പിച്ചും,അസുഖങ്ങൾ ഒന്നുമില്ല ....ഒന്നും വരില്ല....വന്നാലും സാരമില്ല ....എന്ന് സ്വയം വിശ്വസിപ്പിച്ചും...പത്തിരുപത് കുമാരികൾക്കൊപ്പം മറ്റൊരു കുമാരിയായി അങ്ങിനെ പോകുന്നു.
Wow!!!! way to go. I am so proud of you. Yes. I like to see this kind of courage. Thank you for sharing. God bless you.
സങ്കടപെടണോ സന്തോഷകണോ, 😭😭
Lllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll
സമ്മതിച്ചിരിക്കുന്നു 👌🏻ധൈര്യമായി മുന്നോട്ട്... മുന്നോട്ട് 💐
very good... love u❤❤❤❤
ആരോഗ്യവും ആയുസ്സും ഇരട്ടി സന്തോഷവും നൽകി ഈ മാതാപിതാക്കളെ ദൈവം അനുഗ്രഹിക്കട്ടെ...👍🏻🙏🏻❤️
അടിപൊളി അവർ ചെയ്തത് നല്ലകാര്യം. ഇനിയും ഇങ്ങന തന്നെ ചെയ്യണം 👍👍👍
ധൈര്യശാലിയായ ഡോക്ടർക്ക് അഭിനന്ദനങ്ങൾ. ഞാനും ഇങ്ങനെത്തെ ഒരു മനസിനുടമയാ. പക്ഷെ സ്വന്തമായ വരുമാനമില്ലാതെന്തു ചെയ്യാനാ.
അച്ഛനും അമ്മയും ച്യ്തത് നല്ല കാര്യം ഇങ്ങനെ തന്നെ പഠിപ്പിക്കണം 👌👌👌👌👌👌👌👌🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
This is the reality of Old Gen Mallus!
Thanks and Blessings!
അവർ രണ്ടും പോയി സന്തോഷിക്കട്ടെ ഞാനും അവരെ അഭിനന്ദിക്കുന്നു❤❤❤❤❤❤❤❤❤❤❤
ആ മാതാപിതാക്കൾക്ക് സന്തോഷിക്കാൻ ദൈവം കൊടുത്ത അവസരമാണ്. ആനന്ദിക്കട്ടെ. വെരിനൈസ്
അപ്പനും അമ്മക്കും ഒരു video ചെയ്യാൻ പറ്റില്ല. എന്നാൽ അവരുടെ വേദന അറിയുന്ന ഈ അമ്മക്ക് ലോകത്തോട് പറയാൻ തോന്നിയതിൽ ദൈവം അനുഗ്രഹിക്കും. ഇത് ഒരുപാട് പേരുടെ വേദനയാണ്. ആർകെങ്കിലും മനസാന്തരം ഉണ്ടാകുന്നെങ്കിൽ ഉണ്ടാകട്ടെ
God Bless you.
നല്ല കാര്യം മാതാപിതാക്കൾ ചെയ്തത്. അവർ സ്വാതത്ര്യം അനുഭവിക്കട്ടെ.. സന്തോഷിക്കട്ടെ. മക്കൾ അവരുടെ വഴിക്കും. ബുദ്ധിയുള്ള മാതാപിതാക്കൾ 👌👌🌹🌹
Super vedio ഞാനും റിട്ടയർ ചെയ്ത ഒരു വ്യക്തി ആണ് ഞാൻ വിചാരിക്കുന്നത് ഇത്രയും നാൾ നെട്ടോട്ടം ആയിരുന്നു ഇനി ബാക്കി ഉള്ള കാലം സന്തോഷത്തോടെ ജീവിച്ചിട്ട് സന്തോഷത്തോടെ അങ്ങ് പോകാം എന്താ 👍😀👏🏻😇
എനിക്ക് ഇപ്പോഴാണ് അല്പം സമാധാനമായത്.
ഏതാണ്ട് ഇതേ അനുഭവങ്ങൾ എനിക്ക് വന്നു.
ഭർത്താവ് മരിച്ചുപോയി.
വാർദ്ധക്യത്തിലും കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന്.
എനിക്ക് ആലീസ് മാത്യുവിനെ കാണണമെന്നും സംസാരിക്കണമെന്നും ഏറെ ആഗ്രഹം. ഞാൻ ഇന്നലെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു. ഓരോ വീഡിയോയും കാണുകയാണ്. ജീവിതത്തിൽ ഒറ്റപ്പെട്ടു പോയല്ലോ. എങ്ങനെയെങ്കിലും ശിഷ്ടജീവിതം കഴിക്കണമെന്ന് മോഹം.
Children take parents for granted because they are unconditionally loved by parents. My mom was a teacher ; above all the strongest personality I have seen . Just because of her cool nature and determination , she lived with blood cancer for 10 years. Until she passed away, I took her for granted and lived selfishly except for few days when I was with her in the hospital. Mom used to sing Malayalam poems which were closer in meaning to her life. Having her own mom dead far behind during her childhood , she lived for others throughout her life. Being a teacher, she had few dares because she never wanted her calculations for us go wrong. I hardly took any care of her because for me, she was supposed to care for me. But once gone, no day has passed without me crying to God for a single moment to take care of her once again 🙏🙏🙏
നദി താഴോട്ടേ ഒഴുകൂ, എന്ന് എൻ്റേ അമ്മൂമ്മ പറയും, ഡോക്ടറേ........😊
ആന്റി പറഞ്ഞത് 100 % സത്യമാണ്. മക്കളെ നമ്മൾ എത്ര സ്നേഹിച്ചാലും അവസാനം അവർ നമ്മളെ വേദനിപ്പിക്കും... എന്നാലും മക്കൾക്കു നല്ലതു വരുത്തണേ എന്നാണ് അവർ ദൈവത്തോടു പ്രാർത്ഥിക്കുക... മക്കളുടെ കല്യാണം എന്നു വെച്ചാൽ ഏതൊരു മാതാപിതാക്കളുടേയും വലിയൊരു സ്വപ്നമാണ്.. പ്രതീക്ഷയാണ്.... ഉള്ള കാലം മുഴുവൻ മക്കൾക്കു വേണ്ടി ജീവിച്ചിട്ട് അവസാനം മാതാപിതാക്കളെ നിഷ്ക്കരുണം തള്ളിമാറ്റി സ്വന്തം ഇഷ്ടത്തിനു കല്ല്യാണം കഴിയ്ക്കുക എന്നൊക്കെ പറയുമ്പോൾ ഒരു അച്ഛനുമമ്മക്കും ഒരിക്കലും സഹിക്കാൻ പറ്റാത്ത കാര്യമാണത്..... ഇനി ആർക്കെങ്കിലും ഇങ്ങനത്തെ അവസ്ഥ വന്നാൽ ഒരിക്കലും തളരരുത്... കരഞ്ഞ് മൂലയിൽ ഇരിക്കരുത്. അതുകൊണ്ട് ഒരു നേട്ടവുമില്ല... നമ്മുടെ ജീവിതമായിരിക്കും തകർന്നടിയുന്നത്... അവർ അടിച്ചു പൊളിച്ച് സന്തോഷമായി ജീവിക്കും...
അതുകൊണ്ട് ആന്റി പറഞ്ഞതുപോലെ, നമ്മൾ ആ തകർച്ചയിൽ നിന്നും കൂടുതൽ കരുത്താർജ്ജിച്ച്, ഒരു ഫീനിക്സ് പക്ഷിയേപ്പോലെ കുതിച്ചുയരണം... അതാണ് വേണ്ടത്... മാതാപിതാക്കളെ ചവിട്ടിതാഴ്ത്തി പോകുന്ന മക്കൾക്കു മുന്നിൽ കൂടുതൽ ശക്തിയോടെ ജീവിച്ചു കാണിക്കണം....അതാണ് ചെയ്യേണ്ടത്.... ഒരച്ഛനമ്മമാരേയും ദു:ഖിപ്പിക്കാതെ എല്ലാ മക്കളും നല്ലവരായി, അവരുടെ മാതാപിതാക്കളെ പൊന്നുപോലെ നോക്കുന്ന നല്ല മക്കളായി വളരട്ടെ, ദൈവം അതിനായി അവരെ പ്രാപ്തരാക്കട്ടെ എന്നു മാത്രം പ്രാർത്ഥിച്ചുകൊണ്ട്....🙏🙏🥰🥰🥰❤️❤️
You inspired me. Very true. God bless you for telling the truth.
❤
ആ.. മാതാപിതാക്കൾ ചെയ്തത് സൂപ്പർ, അങ്ങനെ തന്നെ ആണ് വേണ്ടത് 👌🏻
Yes.
അപ്പനും അമ്മയും ഒരേ മനസോടെ പരസ്പരസ്നേഹത്തോടെ ആണെങ്കിൽ എന്തു പ്രശ്നങ്ങളും തരണം ചെയ്യാം പക്ഷേ അപ്പന്മാർ അമ്മമാരെ അവഹേളിക്കുന്നതിൽ സന്തോഷം കാണുന്നവരാണ് എങ്കിൽ ഇതിലും ബുദ്ധിമുട്ടാണ് അമ്മയുടെ ജീവിതം ആ ഒരുസാഹചര്യത്തിലും പങ്കാളിയുടെ വഞ്ചന യോർത്ത് ജീവിതം നശിപ്പിക്കാതെ മനസിന് സന്തോഷം ലഭിക്കുനാന കാര്യങാങൾ ചെയ്യുക ഭർത്താവയാലും മക്കളായാലും സഹോദരങ്ങളായാലും അവഗണീച്ചാൽ അര നിമിഷം പോലും കളയാതെ സ്ഥലം കാലിയാക്കണ. ഒരു കൂരക്കു കീഴിലാണ് എങ്കിലും സ്വന്തം കാര്യം നോക്കി സന്തോഷത്തോടെ ജീവിക്കാൻ പഠിക്കണം
Very true.
I agree
this generation is like that
Very good decision! 👍
ഈ മെസ്സേജിൽ നിന്ന് ഒത്തിരി അറിവ് കിട്ടി. കേട്ടപ്പോൾ പേടിച്ചുപോയി നമ്മൾക്ക് ഉണ്ടല്ലോ മക്കൾ. ആർക്കും ഇങ്ങനത്തെ വേദന ഉണ്ടാവരുതേ 🙏🙏
😅
ok.thanks a lot.
Mam....so so so superrrbbbbb video...." NO WORDS" ......Hatsss of you million times.....God Bless
Super👍
Very good 👍👌
അവൻ അനുഭവിക്കും. ദൈവം തിരുമാനിച്ചാൽ നട്ടെല്ല് ഒരു നിമിഷം മതി ദൈവത്തിന് ഒടിക്കാൻ എന്റെ ചേച്ചി ഇതൊക്കെ നട്ടു നടപ്പു -
A great lesson thankyou somuch Mam
Good msg.. hats off to those parents....thanks for sharing.. will keep these thoughts in mind ...as we are also growing old 😊
Aa Ammayum Achanum chythathu aanu Best aayathu. Ithu , sister vedeo aayi ittathil othiri nandhi, atharam nakkalude kannu thurakkumnenkil aavatte.Well done.
ഞാൻ share ചെയ്തു. മോനും അയച്ചു. അവനും ചെറിയ ഒരു similar situation ൽ ആണ്
Very nice❤❤
Video kandu. Sakadavum. Oppam santhoshavum vanu parance chaethathu super
സത്യത്തിൽ ആ അമ്മ താങ്കൾ ആണ്... മനസ്സിലായി...
Parents ഇങ്ങനെ വേണം 👌👌👌👌
Very good idea❤
വളരെ ശരിയായ കാര്യം ചെയ്തു പ്രത്യേകം അഭിനന്ദങ്ങൾ💐💐💐
Hats off to this parents who showed this much courage to go ahead with their life even though the situation is good or bad. This is an inspiration to all those parents who are facing these types of challenges.
👌👌സൂപ്പർ അതു തന്നെ ചെയ്യണം 👌👌🙏🙏❤️❤️🙏🙏
Very good information madam 👍👍🙏🙏❤️❤️
I think its absolutely correct wat parents did
If single parents ആണെങ്കിൽ its tough to manage
Its a story of every family
I got sooo imotional dear
I am scared,because i am single parent😢.
വെരി ഗുഡ്. അങിനെ തന്നെ വേണം.. ദൈവം അനുഗ്രഹിക്കട്ടെ. അങിനെ എങ്കിലും അവർ സന്തോഷിക്കട്ടെ.
Very good
മകൻ ഇങ്ങനെ ചെയ്തത് മാതാപിതാക്കന്മാരുടെകുറ്റം കൊണ്ടല്ലഎന്ന് മനസ്സിലാക്കിപരസ്പരം ഒറ്റപ്പെടുത്താതെ ഇരിക്കുകയാണെങ്കിൽഎങ്ങനെയൊക്കെ ടൂർ പോയിഅടിച്ചുപൊളിക്കാം.എന്തുവന്നാലുംഒന്നിച്ചു നിൽക്കുകയാണെങ്കിൽ തരണം ചെയ്യാം
God bless those parents. Let them enjoy rest of their life. ❤
I can relate to this situation... Very touching..
Good information in USA and Kerala retired people. God bless
Superb message
വയ്യാതിരിക്കുമ്പോൾ ആരെങ്കിലും വേണം എന്നാ ചിന്തായില്ലാത്ത അമ്മായമ്മ . പറ്റാവുന്നതും പിടിച്ചു നിന്ന്.. അവർക്ക് വേണ്ടി സ്വന്തം അച്ഛനേം അമ്മേം പോയി നോക്കാൻ കഴിഞ്ഞില്ല. അവർ ആരേം ബുദ്ധിമുട്ടിക്കാതെ പോയി. 😢. സുഖമില്ലാത്തപ്പോ പോലും മറ്റ്റുള്ളവർക്ക് ഫുഡ് എടുത്തു കൊടുക്കാൻ പോലും ഹെല്പിന് വരില്ല . കുറ്റം മാത്രേ ഉള്ളു ഞങ്ങൾ വന്നപ്പോളാ എല്ലാം നശിച്ചത്, ഒരസുഖം വന്നാൽ ഇതുവരെ ഇങ്ങനെയല്ല ഞങ്ങൾ വന്നപ്പോ മുതല ഇങ്ങനൊക്കെയുള്ള പറച്ചിൽ . സാധനങ്ങൾ എടുത്തു മാറ്റി വെക്കുവ ഒരു ഡ്രസ്സ് വാങ്ങുന്നത് പോലും ഇഷ്ടപ്പെടില്ല മിണ്ടാതെവന്ന് മറഞ്ഞിരുന്നു കേക്കുവ. അവസാനം ഡിസ്ക് പ്രശ്നം കാരണം കൾ വേദനയായി വീണുപോന്ന അവസ്ഥ വന്നപ്പോ അവിടുന്ന് മാറി ഒന്ന് കിടക്കാലോ ന്നോർത്ത് . എന്നാലുംമക്കളെക്കൂട്ടി ഞാൻ പോകും പറ്റുന്ന ചെയ്ത് കൊടുക്കും . എന്നോട് ചെയ്തതിന് ദൈവം മറ്റൊരാടെ രൂപത്തിൽ മറുപടി കൊട്ത്ത് . അന്ന് ഒന്നും വയ്യെന്ന് പറഞ്ഞാൾ ഇപ്പൊ എല്ലാം ഒറ്റയ്ക്ക് ചെയ്യുന്നു iñഞാൻ ശരീരികമായി തളര്ന്നു ഒരു ജോലിചെയ്യാൻ പറ്റുന്നില്ല .. മക്കൾക്ക് മാത്രം നഷ്ടം. ശരീരംനോക്കാതെ പണിയെടുത്തതിനാൽ. ഞാൻ പറയുന്നത് എന്റനുഭവം കണ്ട് അമ്മായമ്മേ അനുസരിക്കണം സ്നേഹിക്കണം പക്ഷെ,,,,, നമ്മളെക്കൂടി,, നമ്മുടെ അച്ഛനമ്മമാരെക്കൂടി സ്നേഹിക്കണം,, അല്ലേൽ എന്റനുഭവം. മരുമക്കൾക്ക് മാത്രമല്ല ദുഷ്ടമനസുള്ളത് .ഇന്നും ഉണ്ട് കാലത്തിനൊത്ത മാറാത്ത ചില അമ്മമാർ
Njanum. Eekka. Mutti. Jeevichum. Ella
Very informative ,cofident video mam.
Thank you for sharing. I totally agree that parents should also think about themselves and live for themselves before it is too late.
Exactly.
correct decision, In Kerala also same situation.
നമ്മൾ ഓർക്കേണ്ട ഒരു കാര്യമുണ്ട്. 'ജീവിതപങ്കാളിയെക്കാൾ അധികമായി മക്കളെ സ്നേഹിക്കാതിരിക്കുക ...... നമ്മുടെ സന്തോഷത്തിനു വേണ്ടി .....നമുക്ക് ഓമനിക്കാനായി മക്കളെ ജനിപ്പിച്ചു വളർത്തി അവരെ പഠിപ്പിക്കുക പ്രായപൂർത്തിയായി വിവാഹിതരായാൽ അവരിൽ നിന്നും തിരിച്ച് ഒന്നും പ്രതീക്ഷിക്കാതിരിക്കുക ...... ആരെയും ആശ്രയിക്കാതെ ജീവിക്കാനുള്ളത് കഴിയുമെങ്കിൽ മുന്നേ ചെയ്തു വയ്ക്കുക.... വാർദ്ധകൃത്തിലും ദമ്പതികൾ സന്തോഷത്തോടെ ജീവിക്കുക ... അതിനായി നേരത്തേ മനസ്സിനെ ഒരുക്കുക.
Exactly 👍🏼
ഞാനും ഇങ്ങനെയൊക്കെ ജീവിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു ആളാണ്. പക്ഷേ സ്വന്തമായിട്ട് ഒരു വരുമാനമാർഗം ഇല്ല ചേച്ചി.
Correct ❤
അവര് ചെയ്തത് നല്ല കാര്യമാണ് അങ്ങനെ തന്നെ ഇനി എല്ലാ അച്ഛനും അമ്മമാരും ഇതുപോലെ ജീവിക്കുക❤❤
Yes.
നല്ല അപ്പനും അമ്മയും എനിക് ഇഷ്ട്ടം ആയി..
അല്ല പിന്നെ. അത് തന്നെയാണ് വേണ്ടത് 💞💞
Well done I really appreciate the parents
Madam paranjathu correct anu
Thanks
അങ്ങനെ തന്നെ വേണം 👍👍👍👍
Bold&beautiful parents.let this be a lesson to all.Don't expect anything from children.lookafter them give education.lett them mend for themselves.you spend the way you like & enjoy.God bless.
Good message 👍😃
Good idea🎉
ആന്റി ഇത് എന്റെ ജീവിത അനുഭവമാണ് ഇത് കേട്ടപ്പോൾ ആശ്വാസമായി
Well done 👏
ഇന്ത്യയിൽ ജീവിക്കുന്ന ഞങ്ങളൊക്കെ കേരളം വിട്ട് ഒരു സ്റ്റേറ്റിലും പോയിട്ടില്ല
Kollam chechi kettittu kannu nirayunnu new gen inganeya nammal thyagam chaithu ivarku thyagam cheyyan vayya nammal munneruka 👍👍👍
👍good
Mam ഞങ്ങളും അനുഭവിക്കുന്നു ഇതേ പോലെ ഒക്കെ ഉള്ള അനുഭവങ്ങൾ❤ മോൻ മിണ്ടാതെ
Let God comfort you.
Vishamikkanda. Njan. Karanju. Theeerthu. Vayya karayan.
Njan. Vishamam. Paranjal. Kealkkumo??????nigaludea. Vishamam. Eannodu. Parayan. Buddimuttu undo?????
3. Makkal. 3. Padippichu.
MBA/MCA/MCA/PADIPPICHU
VIVAHAM. NADATHI. EIPPO. .....HAHAHAHA. THANK GOD. VISHSMIKKANDA K TTO
Very good chechii nalla information Anne thannathe njanum ethe stagil kuudi kadannu pokunna alane endu chayyam anubhavikkukathanne
I fully agree with you. I understand the hard work parents did to get him into that level. He will pay the prize , wait and see.
I appreciate that parents 👌👌✈️🙋♀️
It is so common. Our son said the same thing to us.we also live outside india
Yes...Good message
❤Really appreciate what the Parents have done. It's best to use your money for your needs and Medical necessities. Enjoy with outings and holidays to places where it's possible to go, as far as health permits.
Doing everything for our children, with All the difficulties involved, doesn't really seem to bring any appreciation among the New Gen of today.
So my dear parents, as Dr.Alice Mathews says, think about your important needs and necessities, and definitely ho a step further, and enjoy the so many things that you may've sacrificed in this journey of your life.
100%true..wht u said s correct
U r right madam. Many people expect you to become saint and give lessons of forgiveness.but we are only human.everybody cannot become saints.
Super ❤
ഇനിയുള്ള കാലം മാറി ചിന്തിക്കേണ്ടിയിരിക്കുന്നു ഒരുപാട് കഷ്ടപ്പെട്ടു വളർത്തിയമക്കൾ നന്ദി കേടു കാണിക്കു മ്പോൾ ഇങ്ങനെ തന്നെ ചെയ്യണം
very good. enikkangu pidichu. i am enjoying your vedeos,alice.
Very good decision of the parents
Super.. Video.. Aunty
നല്ല വീഡിയോ പുതിയ അറിവു തന്നതിന് ഒരുപാടു നന്ദി
Parents should be bold & live for themselves & prioritize themselves first.
We children shouldn't eat on their hard earned money.
Love, care & respect them. But they have their own lives too. Absolutely proud of those parents
Good for them. Hope they got got to enjoy the vacation, without too many troubling thoughts about their son.
My 2 cents - 1. Every story has two sides - we don’t know the sons side fully. 2. You mentioned the parents worked hard for their kids, visiting India once in 6 years. Meanwhile who was taking care of their parents? Yup, karma is real. You reap what you sow,Sadly that’s life.
Having said, huge fan of how you deliver your perspectives.
Very good.... Njanum pokkum
Thank u dear🥰👍
Very good decision 👌👍
Good message
Well said Maam, absolutely correct
U.are sooooo correct. Thank you madom
absolutely right
Very good to hear your talk .That is a real fact of life here.
True words... Exactly correct...
Adipoli parents ❤
Rightly said, every one has 1 life, just enjoy it
Good message❤
Thank you chechi.
സൂപ്പർ 👌
ആ മാതാപിതാക്കൾ പരസ്പരം താങ്ങും തണലുമായി ഉണ്ടല്ലോ ഒറ്റപ്പെട്ടവർ എന്തുചെയ്യും ഈശ്വരൻ ഉണ്ടല്ലോ അല്ലെ 🙏🙏
Yes
Yes. Definitely God will be with them.
Very good message
Correctly said. ❤
👍👍👍👍