Q & A Discussion / Motivational Video / Life Story /

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 258

  • @vanajasa6575
    @vanajasa6575 3 месяца назад +8

    ഉണ്ട്. തീർച്ചയായും. എനിക്കും അങ്ങനെ ആണെന്ന് കരുതുന്നു. എനിക്കും 54 വയസ്സായി. പട പൊരുതി ക്ഷീണിച്ചു. സ്വയം സ്നേഹിക്കാൻ പഠിച്ചു. വിജയത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്നു . എന്റെ ജീവിതം പോയി സാരമില്ലെന്ന് കരുതുന്നു. And now I bacome very syrong.

  • @VINODRAM-ym6nl
    @VINODRAM-ym6nl 4 месяца назад +14

    ഇനിയുള്ള കാലം നിർബന്ധമായും
    💛💙💚 Self Love 🧡❤️💜 ആകാൻ ശ്രമിക്കണം 🙏

  • @sreedevitv7950
    @sreedevitv7950 2 месяца назад

    Paranjathokke correct പക്ഷേ അതെല്ലാം ജീവിതത്തിൽ കൊണ്ടുവരാന്‍ പലര്‍ക്കും കഴിഞ്ഞെന്നു വരില്ല 🙏🙏💗💗

  • @anitaprasannan7303
    @anitaprasannan7303 4 месяца назад +16

    50th kazhinjavarkkulla valuable video 👌👍🙏❤️

  • @Libbyidiculla-ph9fz
    @Libbyidiculla-ph9fz 7 дней назад

    Always love watching your videos
    Love your positive attitude
    Wanted to come and meet you when we came to India couple of months ago
    Lots of love from Miami

  • @lizysunil9608
    @lizysunil9608 4 месяца назад +2

    Thanks ma'am, 70 വയസ് ആണ് എന്ന് ആരും പറയില്ല, സുൻദരി , ma'am ൻറ വിഡിയോ ഞാൻ ആദ്യമായി കാണുന്നത് ആണ്, എനിക്ക് മനസ്സിൽ ഒരുപാട് സൻതോഷം ആയി ,ഇനി ഒന്ന് സൻതോഷം ആയി അടിച്ചു പൊളിക്കാൻ മനസ് വരുന്നു 🎉🎉❤❤❤

  • @MargretVarkey
    @MargretVarkey Месяц назад

    Thank you for your valuable words.❤😊

  • @jessyabi7881
    @jessyabi7881 2 месяца назад

    Mam you giving many people a peaceful mind. Appreciate your vision!

  • @jithinmartin-h8x
    @jithinmartin-h8x 3 месяца назад +1

    50 വയസ്സുവരെ പം പൊരുതി മക്കളെ വളർത്തി ജോലിക്കാരാക്കും മരുമക്കള് വന്നു കഴിയുമ്പോൾ അതിന്റെ അപ്പുറത്തെ പൊരുതലുമായിട്ടു വരും

  • @padmajamurali8576
    @padmajamurali8576 4 месяца назад +15

    എനിക്കും ഇതേ അനുഭവം ആണ്.ഇനി ഇതിൽ നിന്ന് തല ഊരാൻ പറ്റില്ല.63വയസ്സ് ആയി ഇഴഞ്ഞു വലിഞ്ഞു ഇപ്പോളും വീട്ടു ജോലികൾ ചെയ്യുന്നു.

    • @lizysunil9608
      @lizysunil9608 4 месяца назад

      @@padmajamurali8576 ചിരിവന്നു, ഇഴഞ്ഞു വലിഞ്ഞു വീട്ടുജോലി ചെയ്യുന്നു എന്ന് കേട്ടപ്പോൾ, , ആരോഗ്യം ശരിയല്ലേ ? ഹോസ്പിറ്റൽ പോകണം , മരുന്ന് വാങ്ങണം, ശരിക്കും നടക്കണം, മനസ്സിൽ വെറുതെ സൻതോഷം വരുത്തണം , ആരും കാണാതെ ബാത്ത് റൂമിൽ ഡാൻസ് ചെയ്യണം , ഹാപ്പി ആവണം , 63 വയസല്ലേ ആയുള്ളൂ ചെറുപ്പം അല്ലേ മനസ്

  • @SwitzerlandButterfly
    @SwitzerlandButterfly 4 месяца назад +12

    വളരെ നല്ല ഒരു മെസ്സേജ്. നേരത്തെ ഇട്ട വീഡിയോയുടെ കാര്യങ്ങൾ പറയുമ്പോൾ ആ വീഡിയോയുടെ ലിങ്ക് കമൻറ് ബോക്സിൽ ഒന്ന് കൊടുക്കുകയാണെങ്കിൽ എളുപ്പം ഉണ്ടായിരുന്നു കണ്ടുപിടിക്കാൻ...

  • @blessysam1504
    @blessysam1504 3 месяца назад

    Always feel happy to watch your videos as it makes a positive impact on the lives of others.. love from Dallas ❤

  • @beenajoseph6680
    @beenajoseph6680 4 месяца назад +15

    നമ്മുടെ നാട്ടിൽ ഈ ജോലി വച്ചു ആളുകളെ അളക്കുന്ന രീതി മാറിയാൽ തന്നെ ഒത്തിരി കാര്യങ്ങൾ 🥰മെച്ചമാകും, എല്ലാം ജോലിയും മാന്യമാണ് എന്ന് കരുതി self respect ഓടെ ജീവിക്കാൻ ആണ് സ്ത്രീകൾ പഠി ക്കേണ്ടത്,വീട് പണയം വച്ചും, ലോൺ എടുത്തും ഒക്കെ uk യിലും, കാനഡ യിലും ഒക്കെ പോയ കുട്ടികൾ അവിടെ KFC യിലും Mac Donald യിലും ഒക്കെ ആണ് ജോലി എന്ന് കൂട്ടുകാരോടും വീട്ടികാരോടും പറയാൻ മടിക്കുന്ന parents നെ അറിയാം, പുറത്തു പോകുന്ന നല്ലരു വിഭാഗം കുഞ്ഞുങ്ങളും ആ stigma overcome ചെയ്തു, but ഇപ്പോഴും നമ്മുടെ generation 😔, ഉടുത്ത സാരി യുടെ വിലയും, ornaments ഒക്കെ വച്ചു നമ്മൾ ആരെയും വിലയിരുത്തില്ല എന്ന് ഒന്ന് തീരുമാനീ ച്ചാട്ടെ, അതൊന്നും അല്ല ഒരു സ്ത്രീ യുടെ individuality, ആത്മാഭിമാനത്തോടെ നിലപാടുള്ള ഒരു person ആയി തീരണം എല്ലാം സ്ത്രീ കളും, ചേച്ചി ക്ക് എല്ലാം ആയുരാരോഗ്യ സൗഘ്യ ങ്ങളും നേരുന്നു, അതുപോലെ ഈ ചാനൽ കാണുന്നു എല്ലാവർക്കും 👍👌👏👏

  • @susheela332
    @susheela332 4 месяца назад +11

    ആ പ്രിയ ആൻറി എൻറെ അവസ്ഥ ഇതിലപ്പുറം എനിക്കൊരു നല്ല ബാല്യം ഇല്ല ഒരു നല്ല കൗമാരം ഇല്ല ഒരു നല്ല യൗവനം ഇല്ല ഒരു നല്ല വാർദ്ധക്യവും ഇല്ല ഇപ്പോൾ 50 വയസ്സായി അച്ഛൻറെ അമ്മയുടെയും കൂട്ടത്തിലുള്ള ജീവിതം നരക തുല്യമായിരുന്നു അച്ഛൻ ഒരു വൃത്തികെട്ട മനുഷ്യൻ ആയിരുന്നു അതുകഴിഞ്ഞ് ഒരു കുടുംബ ജീവിതത്തിലേക്ക് കാലെടുത്തു വച്ചു പറ ചട്ടിയിൽ നിന്ന് എഴുതിയിരിക്കുന്ന അവസ്ഥ വെറും പെണ്ണുപിടിയൻ എൻറെ അനിയത്തിയെ ബലാൽസംഗം ചെയ്തു ഭീഷണിപ്പെടുത്തി എന്ന ദ്രോഹിച്ച എന്ന സംശയിച്ചു എന്ന ശാരീരികവും മാനസികവുമായ ടോർച്ചർ ചെയ്യും വേദനിപ്പിക്കുകയും ചെയ്തു എല്ലാം ക്ഷമിച്ചു 30 വർഷങ്ങളുടെ കൂടെ ജീവിച്ചു ഇപ്പോൾ എന്നെ ഇയാൾക്ക് സംശയമാണ് ജീവിതം മടുത്തു ഞാനൊരുപാട് നാളിൽ എട്ട് ഓടി ഞാൻ പോകും മക്കളൊക്കെ പറയും ഞാൻ ആത്മഹത്യ ചെയ്യുന്നവരെ ഞാൻ തിരിച്ചു വരും ചെയ്യാതെ സ്വഭാവത്തിന് ഒരു മാറ്റവുമില്ല ഇപ്പോൾ കള്ളും കഞ്ചാവും ആണ് എനിക്ക് സ്വന്തമായി ഒരു വീടില്ല എനിക്കൊന്നുമില്ല അയാൾ വീട്ടിനകത്ത് വന്ന ഒരു മദയാന ഇറങ്ങിയ പോലെയാണ് ഞാൻ പല ആൾക്കാരും ഒരു വീടിനു വേണ്ടി ചോദിച്ചു ആരും കരഞ്ഞില്ല എനിക്കൊരു മാനസിക രോഗിയായ അമ്മ എന്ത് എൻറെ അനിയത്തി ഇയാൾ മൂലം ഗർഭിണിയായി പ്രസവിച്ചു ഒരു ആൺകുഞ്ഞ് ആണ് അവർക്ക് രണ്ടുമാസം ഗർഭിണിയായപ്പോൾ ഇയാൾ അയാളെ ഒരു കൊലപാതക യെ കൊണ്ട് കെട്ടിച്ചു അയാളിപ്പോൾ എൻറെ അനിയത്തിയെ കൊന്നു പക്ഷേ അവൾ മരിച്ചില്ല മരിച്ചെന്ന് വിചാരിച്ചിട്ട് പോയി തവള അസ്ഥികൾ എല്ലാം വളഞ്ഞ് നുറുങ്ങി പോയി അവളെ ഇപ്പം തന്നെ അവളെപ്പോലെ രോഗിയാണ് ഇയാളുടെ അനിയത്തിയുടെ ജീവിതം നശിപ്പിച്ചു ഞാനിന്നു ഇയാളുടെ കൂട്ടത്തിൽ തന്നെയാണ് എനിക്ക് മറ്റൊരു വഴിയുമില്ല ഞാനിന്നൊരു രോഗിയാണ് എനിക്ക് ആഗ്രഹമുണ്ട് ഇയാളെ വിട്ട് ഹാപ്പിയായി ജീവിക്കാൻ ഇടത്തോട്ട് തിരഞ്ഞെടുപ്പ് എന്ന് നോക്കിയാലും സംശയം 50 വയസ്സിന് സംശയം ഈ രോഗാവസ്ഥയിൽ എനിക്ക് എന്നെ തന്നെ എടുത്ത് നടക്കാൻ പറ്റത്തില്ല എന്ത് ചെയ്യാനാണ് അയാൾക്ക് വേണം ശരീരം മാത്രം ഒരു അഡ്ജസ്റ്റ് മെൻറ് ഞാനങ്ങ് പോവാതെ എനിക്ക് മനസ്സിൽ വെറുപ്പ് എനിക്ക് ഇയാളെ വിട്ട് പോകുന്നുണ്ട് ശരിക്ക് കേറിക്കിടക്കാൻ ഒരു വീടില്ല ഞാനെന്ത് ചെയ്യും മൂന്നു മക്കളുണ്ട് പക്ഷേ ഇതിനിടയിൽ പ്രശ്നമായി ഇവിടെ ഞാൻ മോളെ വീട്ടിലോട്ടു പോയി രാത്രി പക്ഷേ മോളുടെ ഭർത്താവ് പറഞ്ഞു അമ്മ ഇങ്ങോട്ട് വരണ്ട ആയിരുന്നെന്ന് ഞാൻ എന്നിട്ട് അന്ന് അവിടെ താമസിച്ച് പിറ്റേന്ന് ഞാൻ പോലീസ് സ്റ്റേഷനിൽ പോയി വീണ്ടും പോലീസ് ആരൊക്കെ കൂടി എന്നെ ഇങ്ങോട്ട് തന്നെ പറഞ്ഞയച്ചു എന്ത് ചെയ്യാനാ ജീവിക്കാനും പറ്റത്തില്ല മരിക്കാനും പറ്റത്തില്ല

  • @Mikee718
    @Mikee718 2 месяца назад

    U r a great and blessed professor

  • @ramlathpc6347
    @ramlathpc6347 4 месяца назад +1

    മാഡത്തിൻ്റെ motivational കഴിവ് അപാരം തന്നെ❤

  • @artofenjoymentchannel
    @artofenjoymentchannel 4 месяца назад +3

    ചില കാർന്നോമ്മാര് പറയാറുണ്ട്ഞാൻ മറ്റുള്ളവർക്കുവേണ്ടി ജീവിച്ചു എന്ന് പറയുന്ന പലരും ബാക്കി എല്ലാവർക്കും ശല്യക്കാരായിഎല്ലാകാര്യത്തിലും ഇടപെട്ട് മടുത്തിട്ട് ബാക്കി എല്ലാരും ഇട്ടേച്ചു പോയതായിരിക്കും

  • @sarojinivv3920
    @sarojinivv3920 4 месяца назад +2

    Suupre...thank you mam...it's a wonderful motivation❤

  • @shaikajoy7812
    @shaikajoy7812 3 месяца назад +1

    Use full awareness to me❤❤

  • @JalajaPradeep-r1s
    @JalajaPradeep-r1s 4 месяца назад +13

    സൂപ്പർ വീഡിയോ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ പറഞ്ഞുതരുന്ന കാര്യങ്ങൾ എല്ലാം ശരിയാണ് ഇതൊക്കെ കേട്ട് മുന്നോട്ടു പോകുന്നത് നല്ലതാണ് സൂപ്പർ

  • @sabithakalathil931
    @sabithakalathil931 3 месяца назад +1

    Did i hear you saying ypu sre seventy..If ot is true, it amazing..Very motivating talk. God bless you.

  • @pvendara
    @pvendara 4 месяца назад +62

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു വാചകമിതാണ്. "മക്കളാരും ഒന്നും പറഞ്ഞിട്ടല്ല അവർ ഈ ഭൂമിയിലേക്ക് വന്നത്".
    പത്തുമാസം ചുമന്നതും മുലപ്പാൽ കൊടുത്തതിന്റെയുമൊക്കെ കണക്ക് എന്നും പറഞ്ഞുകൊണ്ടിരിക്കാതെ നന്നായി പഠിപ്പിച്ചു വളർത്തി സ്വന്തം കടമ തീർത്തതിനുശേഷം ശിഷ്ടജീവിതം അവനവനുവേണ്ടി ജീവിക്കുക. താങ്കൾ ഒരു മാതൃകയാണ്.

    • @Jasminesamuel-u1j
      @Jasminesamuel-u1j 4 месяца назад +4

      Like that of my story, I suffered too much beyond this ചരക്ടർ.

    • @padmanabhanpv4140
      @padmanabhanpv4140 4 месяца назад

      @@pvendara കടമ... Kad'wa hai bahuth hee

    • @padmanabhanpv4140
      @padmanabhanpv4140 4 месяца назад +2

      @@pvendara വികാരം, വിചാരം, ചിന്ത, സ്നേഹം എന്നീ അദൃശ്യ അനുഭവങ്ങൾ പോലെ കൊണ്ട് നടക്കാൻ പറ്റുന്ന ഒന്നല്ല ഈ വികാരം... "നിരാശ "....പ്രതീക്ഷയില്ലാത്ത കടമ എന്ന് പലരും പറയുന്നത് പുറമെയുള്ള ഡയലോഗ് മാത്രമാണ്.... അവരുടെയും പ്രതീക്ഷ ആണെന്ന് ഉള്ളത് സത്യമാണ്

    • @reshmacg2263
      @reshmacg2263 4 месяца назад +2

      ഞാനും ഈ അഭിപ്രായമുള്ളയാളാണ്.

    • @lizysunil9608
      @lizysunil9608 4 месяца назад +1

      ❤❤🎉

  • @ramlathpc6347
    @ramlathpc6347 4 месяца назад +5

    Madamത്തിൻ്റെ motivation Super❤

  • @littleflower4477
    @littleflower4477 4 месяца назад +33

    പ്രിയപ്പെട്ട സഹോദരീ, താങ്കൾ ക൪ത്താവായ യേശുക്രിസ്തുവിനെ താങ്കളുടെ പ്രാണസഖിയും ആത്മനാഥനുമായി ഹൃദയത്തിൽ സ്വീകരിക്കുക. അവ൯ എല്ലാ നാളും താങ്കളോടൊപ്പം ഇരിക്കും... ഏതു മനുഷ്യ൯ മാറിപ്പോയാലും ഒരിക്കലും മാറാത്ത ആത്മസഖിയായി അവ൯ കൂടെയിരിക്കും... ആ
    മാറിൽ ചാരി താങ്കൾക്ക് നിത്യമായ ആശ്വാസവും സമാധാനവും പ്രാപിക്കാ൯ കഴിയും... God bless you!!

    • @presannapillai8720
      @presannapillai8720 4 месяца назад +4

      സഹോദരി,,, ഇവിടെയും സുവിശേഷം പറയണോ.. എല്ലാവർക്കും അവരവരുടേതായ വിശ്വാസം undu.. കേട്ടോ

    • @littleflower4477
      @littleflower4477 4 месяца назад

      @@presannapillai8720 Jesus Christ is the best friend and companion for a person who is abandoned by all others. If you trust in Him you will experience His sweet fellowship and love. This is the only and one thing that is everlasting!!

    • @RamanyAbraham-v4v
      @RamanyAbraham-v4v 4 месяца назад

      D

    • @georgemathew352
      @georgemathew352 4 месяца назад

      നല്ല visheshamalle paranjathu​@@presannapillai8720

    • @ayishabeevi7251
      @ayishabeevi7251 4 месяца назад

      ​@@presannapillai8720Correct മാഡം
      എല്ലാവർക്കും അവരുടേതായ വിശ്വാസം ഉണ്ട്... 😊

  • @prasannanair4115
    @prasannanair4115 2 месяца назад

    Thank you super vedio
    👍

  • @padmanabhanpv4140
    @padmanabhanpv4140 4 месяца назад +6

    ആ സ്ത്രീയുടെ അവസ്ഥയാണ് ഇന്ന് എനിക്ക്.. ഈ ജീവിത സായാഹ്നത്തിൽ, വാർദ്ധക്യത്തിൽ ഒറ്റപ്പെടുത്തി... അവർ പോയി.. ഇനി ഒന്നും കിട്ടാനില്ലെന്ന് മനസിലാക്കി രണ്ടു ഡോക്ടർമാരും അവരുടെ അമ്മയും വളരെ ദൂരെ ജീവിതം ആസ്വദിക്കുന്നു...

  • @JAYAGNAIR-xu5pi
    @JAYAGNAIR-xu5pi 4 месяца назад +2

    Super നല്ല പ്രചോദനം പകരുന്ന വാക്കുകൾ

  • @sheejanizar6274
    @sheejanizar6274 3 месяца назад

    Super advice 👌🏼👌🏼👌🏼👍🏼🥰🥰❤️❤️🙏🏼🙏🏼

  • @sheelamohanambat7938
    @sheelamohanambat7938 4 месяца назад +1

    Perfectly said.good message.❤

  • @kkris9470
    @kkris9470 4 месяца назад +2

    Nice Message. Thanks for sharing.

  • @LATHARAJESH-y7p
    @LATHARAJESH-y7p 4 месяца назад +2

    70 യൊ, ഞാൻ വിശ്വസിക്കില്ല, 50 പ്ലസ്❤

  • @sujadivakaran4734
    @sujadivakaran4734 3 месяца назад +1

    Very good message mam

  • @saleenarazack3619
    @saleenarazack3619 3 месяца назад

    U r a nice person n ur talks r so motivating...

  • @sobhasobha8252
    @sobhasobha8252 2 месяца назад

    👌👌👌

  • @rohinijacob4756
    @rohinijacob4756 2 месяца назад

    70 can’t believe ❤❤

  • @sindhuv9274
    @sindhuv9274 3 месяца назад

    Thank u mam super video❤❤

  • @bobbygopal3392
    @bobbygopal3392 3 месяца назад

    Good motivation speech

  • @vanajam9410
    @vanajam9410 3 месяца назад

    Thanks a lot mam for your video -❤

  • @rajaniantharjanam3478
    @rajaniantharjanam3478 4 месяца назад +1

    ഇതു തന്നെ ആണ് എന്റെയും ജീവിതം, ഇപ്പോൾ അമ്പത് വയസും ആയി, ഒറ്റക്കും ആയി

  • @remletr4342
    @remletr4342 4 месяца назад +1

    Yes very good motivation salute

  • @annammareji9109
    @annammareji9109 4 месяца назад +2

    Super message, dear aunty. It is an encouragement for me also.

  • @aleyammasebastian7211
    @aleyammasebastian7211 4 месяца назад +3

    Thank you Mam for your good suggestions. I am a retired bank officer and I also have so many bad situation s like this lady. One difference is my hus is a very good.person and he gave me full strength and support.may God bless your family

    • @dralicemathew
      @dralicemathew  4 месяца назад +1

      Thank you.

    • @littleflower4477
      @littleflower4477 4 месяца назад

      പ്രിയപ്പെട്ട സഹോദരീ, താങ്കൾ ക൪ത്താവായ യേശുക്രിസ്തുവിനെ താങ്കളുടെ പ്രാണസഖിയും ആത്മനാഥനുമായി ഹൃദയത്തിൽ സ്വീകരിക്കുക. അവ൯ എല്ലാ നാളും താങ്കളോടൊപ്പം ഇരിക്കും... ഏതു മനുഷ്യ൯ മാറിപ്പോയാലും ഒരിക്കലും മാറാത്ത ആത്മസഖിയായി അവ൯ കൂടെയിരിക്കും... ആ
      മാറിൽ ചാരി താങ്കൾക്ക് നിത്യമായ ആശ്വാസവും സമാധാനവും പ്രാപിക്കാ൯ കഴിയും... God bless you!!

  • @BindhuLekhaCV
    @BindhuLekhaCV 3 месяца назад

    🎉❤❤nalla message. 🎉seriya poi

  • @bindhubabu4815
    @bindhubabu4815 4 месяца назад +1

    Excellent video thanks for your lovely comments and wishes ❤

  • @Simplifyyourlifewithus
    @Simplifyyourlifewithus 4 месяца назад +2

    Thanks for the valuable message 🙏

  • @sherlyseraphine7122
    @sherlyseraphine7122 4 месяца назад +2

    Very good message dear thank you ❤❤❤

  • @sheejasreenivasan8514
    @sheejasreenivasan8514 4 месяца назад +6

    എനിക്ക് 50 വയസായീ
    എന്റെ മനസ്സിൽ തോന്നിയ കാര്യം തന്നെ
    ചേച്ചി പറയുന്നു

    • @reshmacg2263
      @reshmacg2263 4 месяца назад

      @@sheejasreenivasan8514 yes.. ☺

  • @sumithrabaiju5819
    @sumithrabaiju5819 3 месяца назад

    Thanks❤️❤️70 years 🥰🥰

  • @soumyamolvs3499
    @soumyamolvs3499 4 месяца назад +2

    Ee prayathium engane aanu ithra sundariyayirikkunnathu, aa rehasyam onnu paranjutharaamo chechi

  • @sobhanapr4917
    @sobhanapr4917 4 месяца назад +2

    Good suggetions thank you mam❤

  • @geetakashyap7473
    @geetakashyap7473 4 месяца назад +5

    Very very valuable msg...stay blessed mam 🙏🙏♥️🌹

    • @littleflower4477
      @littleflower4477 4 месяца назад +1

      പ്രിയപ്പെട്ട സഹോദരീ, താങ്കൾ ക൪ത്താവായ യേശുക്രിസ്തുവിനെ താങ്കളുടെ പ്രാണസഖിയും ആത്മനാഥനുമായി ഹൃദയത്തിൽ സ്വീകരിക്കുക. അവ൯ എല്ലാ നാളും താങ്കളോടൊപ്പം ഇരിക്കും... ഏതു മനുഷ്യ൯ മാറിപ്പോയാലും ഒരിക്കലും മാറാത്ത ആത്മസഖിയായി അവ൯ കൂടെയിരിക്കും... ആ
      മാറിൽ ചാരി താങ്കൾക്ക് നിത്യമായ ആശ്വാസവും സമാധാനവും പ്രാപിക്കാ൯ കഴിയും... God bless you!!

    • @leelammapanicker3848
      @leelammapanicker3848 3 месяца назад

      Dr. Alice. can you give me your cell number ? I want to ask you an important matter. Thank you. God bless you 🙏 ❤️

  • @Betsy29
    @Betsy29 4 месяца назад +5

    Hey Ma'am you are a good encouragement for many. God bless you. One day my friends from sharjah are planning to visit you .

    • @littleflower4477
      @littleflower4477 4 месяца назад +1

      പ്രിയപ്പെട്ട സഹോദരീ, താങ്കൾ ക൪ത്താവായ യേശുക്രിസ്തുവിനെ താങ്കളുടെ പ്രാണസഖിയും ആത്മനാഥനുമായി ഹൃദയത്തിൽ സ്വീകരിക്കുക. അവ൯ എല്ലാ നാളും താങ്കളോടൊപ്പം ഇരിക്കും... ഏതു മനുഷ്യ൯ മാറിപ്പോയാലും ഒരിക്കലും മാറാത്ത ആത്മസഖിയായി അവ൯ കൂടെയിരിക്കും... ആ
      മാറിൽ ചാരി താങ്കൾക്ക് നിത്യമായ ആശ്വാസവും സമാധാനവും പ്രാപിക്കാ൯ കഴിയും... God bless you!!

    • @dralicemathew
      @dralicemathew  4 месяца назад +1

      Please do visit me. I will be honored.

    • @Betsy29
      @Betsy29 4 месяца назад

      ​@@dralicemathewSure and thank you ma"am.

    • @Betsy29
      @Betsy29 4 месяца назад

      ​@@littleflower4477സഹോദരി യേശു ക്രിസ്തു എപ്പോഴും ഉണ്ട്. അതുകൊണ്ട് ആണ് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന ഈ മാഡം ധൈര്യം കുറവുള്ള , അതുപോലെ ജീവിതത്തിൽ മുറിവ് ഏറ്റവരെ motivate ചെയ്യുന്നത് മാഡത്തിന് ക്രിസ്തു ഉള്ളതു കൊണ്ട് ആണ്. ക്രിസ്തു ഉള്ളവര്‍ക്ക് മാത്രമേ മറ്റുള്ളവരെ കരുണ, സ്നേഹം ഈ വീഡിയോയില്‍ present ചെയ്യുന്നത്. ക്രിസ്തു ഇല്ലാത്തവർ സ്വാര്‍ത്ഥത ഉള്ളവർ ആയിരിക്കും. അതുകൊണ്ട് ക്രിസ്തു ഉള്ളവർ നല്ല വേല ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുക.

  • @JerlyJoy-kz3qx
    @JerlyJoy-kz3qx 4 месяца назад +1

    വളരെ നല്ല ക്ലാസ്സ്‌ 💖

  • @sunanavt4922
    @sunanavt4922 4 месяца назад

    Good infermation
    Thank you mam❤

  • @Safeya67
    @Safeya67 4 месяца назад +1

    👍👍👍👍

  • @reethapaulose5049
    @reethapaulose5049 4 месяца назад

    Yes , self care more importance

  • @kalarejireji6738
    @kalarejireji6738 3 месяца назад +1

    ആലിസ് madam, ഞാൻ ഇത് ഇപ്പോഴാണ് കണ്ടത്, ഈ പറയുന്ന സ്ത്രീയുടെ ചെറുപ്പകാലത്തിൽ അമ്മയും അപ്പനും, കല്യാണം കഴിഞ്ഞ് ഭർത്താവിന് ശേഷം മകൾ. എല്ലാവരിൽ നിന്നും തിക്താനുഭവം അവർക്കുണ്ടായപ്പോൾ അവരിൽ നിന്നും മറ്റുള്ളവർക്ക് എന്താണ് ഉണ്ടായത് എന്നുകൂടി അന്വേഷിക്കണം ഇത്രയും പേർ ഒന്നിച്ച് അവരെ മാനസികമായി പീഡിപ്പിച്ചപ്പോൾ അവർ അത്ര നല്ല മനോഭാവമുള്ള സ്ത്രീയായിരുന്നോ, ഞാനും ഒരു മകളാണ് അമ്മയാണ് രണ്ടു വർഷത്തിനുള്ളിൽ 50 ലേക്ക് കടക്കും എനിക്കും എന്റെ അമ്മയിൽ നിന്ന് തിക്താനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്റെ മനസ്സിലും ഒത്തിരി വിഷമതകൾ ഉണ്ട് പക്ഷേ ഞാൻ ഒരിക്കലും അത് പറയാൻ ഇഷ്ടപ്പെടുന്നില്ല അമ്മമാർ അല്ലെങ്കിൽ അച്ഛന്മാർ കുറ്റം പറയുമ്പോൾ മക്കളുടെ അവസ്ഥ പറയാൻ ഈ കാലത്ത് ആരുമില്ലേ മേടത്തിന്റെ ഒട്ടുമിക്ക വീഡിയോകളും ഞാൻ കാണുന്നതാണ് ഞാനും വയസ്സാകും അപ്പോൾ എന്റെ മക്കളോടും ഞാൻ പെരുമാറേണ്ട രീതികൾ ഒക്കെ മേടത്തിന്റെ വീഡിയോയിൽ നിന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട് കൂടാതെ ഒരു അമ്മയിൽ നിന്നും മാനസികമായിട്ടുള്ള പീഡനം ഞാൻ ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. എപ്പോഴെങ്കിലും സമയം കിട്ടുകയാണെങ്കിൽ അമ്പതിനോടടുത്ത അല്ലെങ്കിൽ 50 വയസ്സായ മക്കളുടെ കാര്യവും കൂടി ഒന്ന് ഇട്ടാൽ വളരെ ഉപകാരമായിരുന്നു

  • @sheelaparimalan2391
    @sheelaparimalan2391 4 месяца назад +1

    Madathinte motivation enikkum othiriprayojanamaayi... Thankz.... 🙏

  • @Jasminesamuel-u1j
    @Jasminesamuel-u1j 4 месяца назад +1

    This lady's story is similar to my story, beyond that....., extremely I suffered so much...... Aunty.......

  • @vijayammaa4583
    @vijayammaa4583 4 месяца назад +3

    Ma. M gud advice

  • @nishapetersuni8889
    @nishapetersuni8889 4 месяца назад +1

    Super motivation Mam❤❤❤❤

  • @pankajampankajam7159
    @pankajampankajam7159 4 месяца назад +6

    ചേച്ചി നിങ്ങൾ ഭഗവത് ഗീത വായിച്ചിട്ടുണ്ടോ കൃഷ്ണൻ പറയുന്നു അർജുനനോട് അത് എല്ലാ മനുഷ്യരോടും സുഖത്തിൽ അധികം സന്ദോഷികയോ ദുഃഖത്തിൽ അധികം വിഷമിക്കയോ ചെയ്യരുത് ഈ നിമിഷത്തിൽ ജീവിക് present🥰അതാണ് സത്യം ഭൂതകാലത്തെ ഓർത്തു നിൽക്കരുത് ഭാവിയെ പറ്റിയും ചിന്തിക്കരുത് ഭൂതം കഴിഞ്ഞു ഭാവി നമ്മുടെ കായിലല്ല ഇനിമിഷം അനിവാര്യമാണ് സന്ദോഷിക്കുമ്പോൾ ആണ് ണം മരിക്കുന്നതെങ്കിൽ നല്ല ജന്മമെടുക്കും ദുഖത്തിലാണെങ്കിൽ ദിഖമുള്ള കുടുംബത്തിൽ ജന്മമെടുക്കും വിപരീത മൂല്യങ്ങൾ പരസ്പര പൂരിതമാണ് കയറ്റം ഇറക്കം രാവ് പകൽ സുഖം ദുഃഖം വെയിൽ മഴ എന്നതും രണ്ടുണ്ട്

  • @Paru_Holla
    @Paru_Holla 4 месяца назад +4

    എൻ്റെ റ അനുഭവം പറഞ്ഞാലും ഒരു ദിവസമായാലും തീരില്ല പക്ഷെ എല്ലാം അതിജീവിച്ചു. ഇപ്പോ ഒരു വിധം സമാധാനമായി

  • @nambronreetha5975
    @nambronreetha5975 4 месяца назад

    Wonderful video.

  • @sheejathomas1828
    @sheejathomas1828 4 месяца назад +1

    Thank you mam ❤

  • @mercyjose6249
    @mercyjose6249 4 месяца назад +6

    കേൾക്കുമ്പോൾ എന്ത് സുഖം....ഈ യൂറ്റൂബ് കാരണം ഒന്നിനും നേരമില്ല...എല്ലാം കേൾക്കാൻ ധാരാളം സമയം വേണം.....

  • @SwitzerlandButterfly
    @SwitzerlandButterfly 4 месяца назад +7

    Narcisam തെ പറ്റി ഒരു വീഡിയോ ചെയ്യുകയാണെങ്കിൽ ഒരുപാട് പേർക്ക് ഉപകാരപ്പെട്ടേക്കും... അതേക്കുറിച്ച് ബോദേ ർഡ് അല്ലാത്ത ഒരുപാട് പേർ ഇപ്പോഴും ഉണ്ട്.

  • @shineysunil537
    @shineysunil537 4 месяца назад

    😊👍

  • @thresiammakc8851
    @thresiammakc8851 4 месяца назад +1

    Super advice mam ❤❤

  • @MajidaSainulabdeen
    @MajidaSainulabdeen 4 месяца назад

    Good motivation..thanks mam

  • @sarareji8645
    @sarareji8645 4 месяца назад +1

    Very motivational video..❤

  • @sajnaPk-c7l
    @sajnaPk-c7l 4 месяца назад +2

    Thank you madam ❤

    • @littleflower4477
      @littleflower4477 4 месяца назад +1

      പ്രിയപ്പെട്ട സഹോദരീ, താങ്കൾ ക൪ത്താവായ യേശുക്രിസ്തുവിനെ താങ്കളുടെ പ്രാണസഖിയും ആത്മനാഥനുമായി ഹൃദയത്തിൽ സ്വീകരിക്കുക. അവ൯ എല്ലാ നാളും താങ്കളോടൊപ്പം ഇരിക്കും... ഏതു മനുഷ്യ൯ മാറിപ്പോയാലും ഒരിക്കലും മാറാത്ത ആത്മസഖിയായി അവ൯ കൂടെയിരിക്കും... ആ
      മാറിൽ ചാരി താങ്കൾക്ക് നിത്യമായ ആശ്വാസവും സമാധാനവും പ്രാപിക്കാ൯ കഴിയും... God bless you!!

  • @ambilinair5080
    @ambilinair5080 4 месяца назад +2

    🙏🙏🙏

  • @santhoshg5804
    @santhoshg5804 3 месяца назад

    Super.... വർത്തമാനം...... മാഡത്തിന് 50 വയസ്സ് പറയും......അത്രyoung-

  • @axiomatic99
    @axiomatic99 4 месяца назад +4

    കെട്ടുകളൊക്കെ വേർപ്പെടുത്തി ഒറ്റപ്പെടുത്തി തന്നതിന് ഭഗവാനോട് നന്ദി പറയൂ ..!😂
    ഇനി നമുക്ക് എല്ലാവരുമുണ്ട് .. നമ്മൾ എല്ലാവർക്കും വേണ്ടിയുണ്ട് .. How's that?👍

    • @dralicemathew
      @dralicemathew  4 месяца назад

      Great.

    • @mathewpauline
      @mathewpauline 4 месяца назад +1

      ​@@dralicemathewഇങ്ങനെയുള്ളവർ കൂടി ഗ്രൂപ്പ്‌ undakku

  • @lillyphilip9298
    @lillyphilip9298 4 месяца назад +30

    Yes ithu തന്നെയാണ് എൻ്റെ മോനും എന്നോട് പറഞ്ഞു തരുന്നതും ഞാൻ ചെയ്യുന്ന കാര്യവും😊😅❤

    • @littleflower4477
      @littleflower4477 4 месяца назад +8

      പ്രിയപ്പെട്ട സഹോദരീ, താങ്കൾ ക൪ത്താവായ യേശുക്രിസ്തുവിനെ താങ്കളുടെ പ്രാണസഖിയും ആത്മനാഥനുമായി ഹൃദയത്തിൽ സ്വീകരിക്കുക. അവ൯ എല്ലാ നാളും താങ്കളോടൊപ്പം ഇരിക്കും... ഏതു മനുഷ്യ൯ മാറിപ്പോയാലും ഒരിക്കലും മാറാത്ത ആത്മസഖിയായി അവ൯ കൂടെയിരിക്കും... ആ
      മാറിൽ ചാരി താങ്കൾക്ക് നിത്യമായ ആശ്വാസവും സമാധാനവും പ്രാപിക്കാ൯ കഴിയും... God bless you!!

    • @AbduSahi
      @AbduSahi 4 месяца назад

      ​@@littleflower4477hu hu 18:46

  • @reethapaulose5049
    @reethapaulose5049 4 месяца назад

    That is correct

  • @jancyscaria4480
    @jancyscaria4480 4 месяца назад

    Very good message. God bless

  • @LathaBaburaj-l7s
    @LathaBaburaj-l7s 4 месяца назад

    👍

  • @valsavarghese6400
    @valsavarghese6400 4 месяца назад

    Very good message 👏👏

  • @thomasmathew1981
    @thomasmathew1981 4 месяца назад

    Super ❤️👍

  • @LeelaKumar-kl5uv
    @LeelaKumar-kl5uv 4 месяца назад

    Thanks ❤mam ❤❤❤

  • @jijijoseph2566
    @jijijoseph2566 4 месяца назад +1

    Very correct messege❤

  • @MolySreekala
    @MolySreekala 4 месяца назад +1

    Anty. Ella p😊atulla. House. Chria. Worke over smart. No one. Week ll day. Anty Smatariku

  • @geenumarymathew
    @geenumarymathew 4 месяца назад

    Worth Watching ❤

  • @pushpasasi380
    @pushpasasi380 4 месяца назад

    😄😄😄👍

  • @MargretVarkey
    @MargretVarkey Месяц назад

    എനിക്ക് 59 വയസ് ഞാൻ എന്റെ മോൻ ഞങ്ങൾ തനിച്ചായി.

  • @ramlathpc6347
    @ramlathpc6347 3 месяца назад

    madamത്തിൻ്റെ QualificationPHD ക്കും അപ്പുറം❤

  • @RenyShaji-p3l
    @RenyShaji-p3l 4 месяца назад +2

    Eniku enthu istanu ee madathinte talk.noku iam reaching 50. Eniku two wheeler licence edukanam,key board padikanam, edaly making business cheyanam,, Album reels cheyanam .....etc 😊

  • @sherlyjoseph5550
    @sherlyjoseph5550 4 месяца назад

    Super 🎉🎉🎉❤❤❤

  • @preethasivan2799
    @preethasivan2799 4 месяца назад +4

    എനിക്കും ഇപ്പോൾ 50 വയസ്സായി. സൂപ്പർ വീഡിയോ👍👍

  • @mercyjoseph9077
    @mercyjoseph9077 4 месяца назад +1

    Alice good information.

  • @jamunakallat7458
    @jamunakallat7458 4 месяца назад +1

    Super Madam

  • @rejilukose1662
    @rejilukose1662 4 месяца назад

    Very good message 🎉

  • @ansammasimon290
    @ansammasimon290 4 месяца назад +1

    Motivation super

  • @hell455
    @hell455 4 месяца назад

    Very good vedio.

  • @leenacheerath
    @leenacheerath 4 месяца назад +1

    Good!!!

  • @davidjessy2643
    @davidjessy2643 3 месяца назад

    Dr.Namukke ore Assosiyetion started cheyyam

  • @JishaK-bk6qo
    @JishaK-bk6qo 4 месяца назад

    👌❤️❤️

  • @siromanimanikanadan6172
    @siromanimanikanadan6172 4 месяца назад

    🙏♥️👌