ഇങ്ങനേയും എല്ലാം പറഞ്ഞു തരാൻ, ഒരു മനുഷ്യനെ,, ഒരു കാരണവരെ,, ഒരു ഗുരുനാഥനെ, ഞങ്ങൾക്ക് നീ,, തന്നല്ലൊ കണ്ണാ, ഈ പാദത്തിലെങ്ങനെ വണങ്ങാതിരിക്കും,,, പ്രണാമം സർ,, അത്ര തന്നെ,,,,,,
സാർ, സാറിന്റെ വാക്കുകൾ 100% ശരിയാണ്. ഞാൻ ഈ വക കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് യാതൃശ്ചികമായി താങ്കളുടെ ചാനൽ കാണുവാനിടയായത്. ഒരുപാട് നന്ദിയുണ്ട് സാർ. ഞാനിങ്ങനെ ആകാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 👍👍❤🙏🏻👏👏
സ്വന്തം പേരിലുള്ള വസ്തുവകകൾ നമ്മുടെ ജീവിതകാലത്ത് മക്കൾക്കൊ മറ്റാർക്കൊ കൈമാറരുത്. വിൽപ്പത്രം എഴുതി വെയ്ക്കുക. അതെ ചെയ്യാവൂ. മക്കൾക്കാണെങ്കിൽ പോലും സ്വത്ത് കൊടുത്തു കഴിഞ്ഞാൽ, നാം അന്നേ വരെ ജീവിച്ചു പോന്ന നമ്മുടെ സ്വന്തം വീട്ടിൽ നാം അന്യനായിത്തീരും. അതിന്, ഇടവരുത്തരുത്. എന്നാൽ, വാർദ്ധക്യത്തിൽ ദു:ഖിക്കേണ്ടി വരില്ല. ഗോപാലകൃഷ്ണൻ സാറിന് നൂറായിരം പ്രണാമം.🙏🙏🙏
സംപൂജ്യ സർ🙏അവിടുത്തെ ഇങ്ങനെയുള്ള വാ ക്കുകൾ അടിയെന്റെ ജീവിതത്തിൽ പകർത്തി. വളരെ സന്തോഷമായി അടിയെൻ ജീവിക്കുന്നു സർ🙏നാം ബന്ധനമില്ലാതെ സാറിന്റെ വാക്കുകളിൾക്കൂടിജീവിച്ചാൽ മാത്രംമതി മഹാഗുരോ 🙏അടിയെന്റെ മോൾ ഇന്നലെ പറയുകയാണ് സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ നമ്മൾ സഹോദരങ്ങൾ വീട്ടിൽ ഇരുന്ന് വർത്തമാനം പറയുമ്പോൾ അതിൽ ഒരാൾ നമ്മുടെ കൂടെ ഇരുന്ന് പറയുകയാണെന്നേ തോന്നൂ അത്ര സന്തോഷത്തോടെ വളരെ ലളിതമായ വാക്കുകൾ പറയുന്ന സാർ പാവം. യോഗ്യത ഒന്നും പ്രകടിപ്പിക്കാത്ത സാർ. അമ്മച്ചിയുടെയൊക്കെ ഭാഗ്യം. ഞങ്ങൾ പ്രായമാകുമ്പോൾ ആരാണാവോ ഇങ്ങനെ തലോടാനുള്ളത്.ഭഗവാനേന്ന്.ഓം ശ്രീ ശ്രീഗുരുഭ്യോം നമഃ 🙏🙏🙏
ഹരേ കൃഷ്ണ 🙏 പൂജനീയ സാറിനു നമസ്കാരം 🙏സാർ പറയുന്ന ഒരു വാക്കു പോലും കളയാനില്ല too precious, cunning, accurate എല്ലാം ഹൃദയത്തിലേക്ക് ഏറ്റു വാങ്ങി സാറിനു സ്നേപൂർവ്വം ഒരായിരം നന്ദി 🙏🙏🙏🥰🥰🥰
🙏🙏തീർത്തും പ്രസക്തമായ പാഠ ങ്ങൾ. പ്രത്യേകിച്ച് ഭാര്യയോ ഭർത്താവോ മരിച്ചു ഒറ്റക്കാവുമ്പോൾ ഇത് വളരെ പ്രവർത്തികം ആക്കാൻ ശ്രദ്ധിച്ചാൽ sir പറഞ്ഞത് പോലെ നമുക്ക് സമാധാനമായി അവരുടെ കൂടെ തന്നെ കഴിയാം
വളരെ കൃത്യമായ കാര്യമാണ് അനുഭവം വരുമ്പോഴേ അറിയും അവരൊന്നും ചോദിച്ചിട്ടല്ല അവർക്ക് വേണ്ടി ചെയ്തത് എല്ലാം നമ്മുടെ ഇഷ്ടമായിരുന്നു ഇനി ആയാൽ തന്നെ ഇഷ്ടം പൊന്ന് ഇഷ്ടം
സത്യം..ഒറ്റപ്പെടലിൻ്റെ വേദന അനുഭവിക്കുമ്പോൾ ഈ വാക്കുകൾക്ക് ഒരുപാട് വിലയുണ്ട്...സ്വയം ഒതുങ്ങി കഴിയുന്നതിൽ സന്തോഷം കണ്ടെത്താൻ കഴിയും. അങ്ങേക്ക് ശത കോടി പ്രണാമം സാർ.🌹🌹🙏
മക്കളെ അവരുടെ സ്വാതന്തത്തിന് വിടുക അമ്മയെയും അച്ഛനെയും നോക്കാനല്ല മക്കൾ ഉണ്ടായത് സ്വന്തം കാര്യം നോക്കി ജീവിക്കാൻ എല്ലാപേരും പഠിക്കണം ആരോഗ്യം നോക്കി ജീവിക്കണം പണം കൈയിൽ വരുമ്പോൾ അഹങ്കരിക്കരുത് മറ്റുള്ളവരെ ഉപദ്രവിക്കരുത് പാപം ചെയ്യാത്തവർക്ക് വയസ്സാകുമ്പോൾ എന്ത് സംഭവിക്കും ഒന്നും ചിന്തിക്കേണ്ട ആവശ്യം ഇല്ല അവരുടെ കൂടെ ഈശ്വര ൻ കാണും
Hari om valare santhosham und ithu kettappol Sirinte ella vediosum kanarundu 100per ellavarkum share cheyyarundu mikkavarum vedio kal eppozhum jan nokkarund
സർ വ ളരെ നന്ദി വളരെ കറക്റ്റ് ആണ് ഒന്നിനും മക്കളെ ആശ്രയിക്കാത്തിരുന്നാൽ വളരെ നല്ലത് അപ്പോൾ അവർക്കു നമ്മോടുള്ള സ്നേഹം കൂടുകയേ യുള്ളൂ പിന്നെ കൊച്ചു മക്കളുടെ കുറ്റങ്ങളൊന്നും parents നോട് കൂടു തൽ പറയാതിരിക്കുക എത്രയുമൊക്കെ ആയാൽ വാർദ്ധക്യം വലിയ പ്രയാസമില്ലാതെ കടന്നുപോകും നമ്മുടെ സാമ്പത്തികവും എല്ലാമൊന്നും കൈ വിട്ടുകളിക്കരുതേ ok
സാറിൻ്റെ പല അഭിപ്രായങ്ങളും ഞാൻ ശ്രദ്ധിക്കാറുണ്ട്.എന്നാ ൽ മക്കൾക്ക് വേണ്ടി മാത്രമല്ല വരും തലമുറയ്ക്ക് കൂടി ഉപകാ രമാവുന്ന പല അനുഭവ ങ്ങളും ഉള്ള ഒരു തലമുറയിൽ പെട്ട നമ്മൾ മാറി നിൽക്കുന്നതല്ലെ തെറ്റ്. മക്കളെ മനസ്സിലാക്കണം പക്ഷേ അവരുടെ ധർമം അവർ സൗകര്യപൂർവം മറന്നാലും ഞാൻ ചോദിക്കില്ല എന്നത് ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടം അല്ലേ എന്നാണ് ഞാൻ ചിന്തിക്കുന്നത്. തെറ്റ് തെറ്റാണെന്നും ശരി ശരിയാണെന്നും ഇത് നിങ്ങളോട് പറയാൻ എനിക്ക് ധർമമുണ്ടെന്നും ധൈര്യമായി പറയുന്ന ആളാണ് ഞാൻ.കാരണം ഞാൻ അവരെ സ്നേഹിക്കുകയും മാനിക്കുകയും ചെയ്യുന്നു
ഇല്ലാ തെറ്റും ശരിയും നമുക്കറിയില്ല പുതിയ കാലത്തെ മുഴുവൻ നമുക്കറിയില്ല നമുക്ക് മുൻപുള്ളവരുടെ ശരിയല്ല നമ്മുടേത് അതുപോലെതന്നെയാണ് നമ്മളും പുതു തലമുറയൂം തമ്മിലുള്ള വ്യത്യാസം
age ആയി വരുമ്പോൾ മാനസികമായി തയാറെടുക്കുക. ഞാൻ , എന്റെ രീതിക്കനുസരിച്ച് കാര്യങ്ങൾ നടക്കണം എന്ന മനോഭാവം മാറ്റിയെടുക്കുക ഇതൊക്കെ ചെയ്താൽ തന്നെ കുറെ യൊക്കെ പ്രശ്നങ്ങൾ മാറിക്കിട്ടും
Dear Sri.Gopalakrishnan sir.its a fantastic advice nd this happening this generation 100%.for the past 10 years family life entirely changed nd best option the entire life to be bachelors as in future the situation going to be worst specially in kerala.thank you for your best advice sir. Nd all should listen
ബഹുമാനപ്പെട്ട സാർ പറഞ്ഞത്, ഈ കാലഘട്ടത്തിൽ മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിൽ എത്രയോ അന്വർത്ഥമാണ്. എത്ര ലളിതമായി കാര്യങ്ങൾ, ജീവിത സത്യങ്ങൾ അങ്ങ് പറഞ്ഞു തരുന്നു. ഇന്ന് അങ്ങ് ഞങ്ങളോടപ്പമില്ല. വാസ്തവത്തിൽ അങ്ങയുടെ മുഖ ദർശനം തന്നെ മനസ്സിന് സമാധാനം തരുന്നു.
സർ, അങ്ങ് പറയുന്നതാണ് ശരി ആരെയും പൂർണമായി വിശ്വസിക്കരുത്, മക്കളായാലും, ഭാര്യയായാലും, ജീവിതത്തിൽ നമുക്ക് ഈശ്വരനെ മാത്രമേ വിശ്വസിക്കാവൂ, മറ്റെല്ലാം സാഹചര്യം പോലെ മാറുന്നവരാണ് അത് ഓർത്തുകൊണ്ട് ഓരോ ഘട്ടത്തിലും ശ്രദ്ധയോടെ ജീവിക്കണം ഒരു നിമിഷത്തെ അശ്രദ്ധ നമ്മളെ നിത്യദുഃഖത്തിൽ കൊണ്ടെത്തിക്കും. പൂർണമായും നമ്മളെ ഈശ്വരനിൽ സമർപ്പിക്കുക 🙏
ഒരു കാരണവശാലും സ്വത്തുക്കൾ മക്കളുടെ പേരിൽ മരിക്കുന്നതിനുമുമ്പ് കൊടുക്കാൻ പാടില്ല എല്ലാം ചെറുതായിട്ട് കൊടുക്കുക എന്നല്ലാതെ അത് കൊടുത്ത പ്രത്യേകിച്ച് ചില മതത്തിൽ പെട്ട ആളുകൾ വളരെ ദയനീയ അവസ്ഥയിലാണ് ജീവിക്കുന്നത്
ഇങ്ങനേയും എല്ലാം പറഞ്ഞു തരാൻ, ഒരു മനുഷ്യനെ,, ഒരു കാരണവരെ,, ഒരു ഗുരുനാഥനെ, ഞങ്ങൾക്ക് നീ,, തന്നല്ലൊ കണ്ണാ, ഈ പാദത്തിലെങ്ങനെ വണങ്ങാതിരിക്കും,,, പ്രണാമം സർ,, അത്ര തന്നെ,,,,,,
Pcnarayan
@@sasitp4627 q
Good information
Byij@@anithaashok9287ko
pranamam
സാർ, സാറിന്റെ വാക്കുകൾ 100% ശരിയാണ്. ഞാൻ ഈ വക കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് യാതൃശ്ചികമായി താങ്കളുടെ ചാനൽ കാണുവാനിടയായത്. ഒരുപാട് നന്ദിയുണ്ട് സാർ. ഞാനിങ്ങനെ ആകാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 👍👍❤🙏🏻👏👏
ഞാനും സാർ പറയുന്നതിനോട് പൂർണ്ണമായും യോജിക്കുന്നു ഞാൻ കഴിവതും അത് തന്നെ യാണ് ചെയ്യുന്നത്
നന്ദി നമസ്കാരം
👍...
ഇത്രയും നല്ലൊരുപദേശം എവിടുന്നും കിട്ടറില്ല. മനസ്സിനെന്തൊരു സുഖം 🙏
മക്കൾ വിവാഹിതരായാൽ പിന്നെ നമ്മളെ വേണ്ടല്ലോ നമ്മളോട് അവർ ക്ക് മിണ്ടാൻ പോലും താല്പര്യം ഇല്ലല്ലോ ശേരിയാണ് thangel പറയുന്നത്
സ്വന്തം പേരിലുള്ള വസ്തുവകകൾ നമ്മുടെ ജീവിതകാലത്ത് മക്കൾക്കൊ മറ്റാർക്കൊ കൈമാറരുത്.
വിൽപ്പത്രം എഴുതി വെയ്ക്കുക.
അതെ ചെയ്യാവൂ.
മക്കൾക്കാണെങ്കിൽ പോലും സ്വത്ത് കൊടുത്തു കഴിഞ്ഞാൽ, നാം അന്നേ വരെ ജീവിച്ചു പോന്ന
നമ്മുടെ സ്വന്തം വീട്ടിൽ നാം അന്യനായിത്തീരും.
അതിന്, ഇടവരുത്തരുത്.
എന്നാൽ, വാർദ്ധക്യത്തിൽ ദു:ഖിക്കേണ്ടി വരില്ല.
ഗോപാലകൃഷ്ണൻ സാറിന് നൂറായിരം പ്രണാമം.🙏🙏🙏
Sir u r 100 per cent correct. I really appreciate u.
@@balasubramanianiyer1312 Thank you🌹👍
@@balasubramanianiyer1312He is no more 😮😮😮😮
സംപൂജ്യ സർ🙏അവിടുത്തെ ഇങ്ങനെയുള്ള വാ ക്കുകൾ അടിയെന്റെ ജീവിതത്തിൽ പകർത്തി. വളരെ സന്തോഷമായി അടിയെൻ ജീവിക്കുന്നു സർ🙏നാം ബന്ധനമില്ലാതെ സാറിന്റെ വാക്കുകളിൾക്കൂടിജീവിച്ചാൽ മാത്രംമതി മഹാഗുരോ 🙏അടിയെന്റെ മോൾ ഇന്നലെ പറയുകയാണ് സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ നമ്മൾ സഹോദരങ്ങൾ വീട്ടിൽ ഇരുന്ന് വർത്തമാനം പറയുമ്പോൾ അതിൽ ഒരാൾ നമ്മുടെ കൂടെ ഇരുന്ന് പറയുകയാണെന്നേ തോന്നൂ അത്ര സന്തോഷത്തോടെ വളരെ ലളിതമായ വാക്കുകൾ പറയുന്ന സാർ പാവം. യോഗ്യത ഒന്നും പ്രകടിപ്പിക്കാത്ത സാർ. അമ്മച്ചിയുടെയൊക്കെ ഭാഗ്യം. ഞങ്ങൾ പ്രായമാകുമ്പോൾ ആരാണാവോ ഇങ്ങനെ തലോടാനുള്ളത്.ഭഗവാനേന്ന്.ഓം ശ്രീ ശ്രീഗുരുഭ്യോം നമഃ 🙏🙏🙏
വളരെ സത്യമാണ് താങ്കൾ പറഞ്ഞ് ,ഇതൊക്കെയാണ് നമ്മുടെ ചുറ്റുപാടുകളിൽ സംഭവിക്കുന്നത് ,
സർ ഹൃദയത്തിന്റെ ഉള്ളിൽ നിന്ന് വന്ന ഈ വാക്കുകൾ ജീവിതത്തിന്റെ താളം തെറ്റാതിരിക്കാൻ ഉപകാകുന്നവയാണ് നന്ദി sir 🙏🙏🙏🙏🙏🙏🙏
A good lesson to all old age person s
സാറേ,ഈ വാക്കുകൾ... അറിവുകൾ വളരെ വളരെ വിലപ്പെട്ടതാണ്...അറിവും പകർന്നു തന്നതിന് വളരെ നന്ദി സാർ
അങ്ങ് പോയതോടെ ഞങ്ങൾ ഒറ്റപ്പെട്ടതുപോലെ തോന്നുന്നു .... തൃപ്പുണിത്തുറയിൽ ഞങ്ങൾക്ക് ശൂന്യത അനുഭവപ്പെടുന്നു. സർ ... വളരെ വളരെ വിഷമം .....
ഇവൻ thrippunitthurayil ആണോ
@@freemind379നീ നീയാണോ?
😢
@@freemind379edamone ninne manasilaayi
May be he there o k 😢
പ്രായമായ എല്ലാവരെയും കണ്ണു തുറപ്പിച്ച സാറിന്റെ വളരെ മനോഹരമായ ഒരു msg..pranamam sir 🙏
Well said.very correct
Ayyo sir sirnte vakkukal ellam valarevalare correct athanne sir ethra pettannonnum eelokam vittu pokaruthayirunnu.eniyum anghayde orupadu nalla prabhashanaghal kelkkan undayirunnu..
നന്ദി സാർ വളരെ വിലപ്പെട്ട അറിവ് കൾ.
ജീവിത അനുഭവ സംപന്നമായ അങ്ങയുടെ ചൂണ്ടിക്കാണിക്കലുകൾ വളരെ പ്രസക്തമാണ് ...നന്ദി ...!!
അങ്ങയുടെ വാക്കുകൾ തികച്ചും ശരിയാണ്. കാലിക പ്രസക്തിയുള്ള വിഷയം. അഭിനന്ദനങ്ങൾ സർ 🙏🙏🙏
വളരെ നല്ല മെസേജ്.....സാറിനു നന്ദി നമസ്കാര൦..എല്ലാ൦ വളരെ ശരിയ്ക്കു൦ നടക്കുന്ന കാര്യങൾ...🙏🙏🙏🙏🙏 👌👌👌👌👌👏👏👏👏👏👏👑👑👑👑👑
ഹരേ കൃഷ്ണ 🙏 പൂജനീയ സാറിനു നമസ്കാരം 🙏സാർ പറയുന്ന ഒരു വാക്കു പോലും കളയാനില്ല too precious, cunning, accurate എല്ലാം ഹൃദയത്തിലേക്ക് ഏറ്റു വാങ്ങി സാറിനു സ്നേപൂർവ്വം ഒരായിരം നന്ദി 🙏🙏🙏🥰🥰🥰
Thanks a lot sir. ഞാൻ തങ്കളുട ഉപദേശങൾ അനുസരിച്ചു ജീവിക്കുന്നതാണ്. വളരെ വിലയേറിയ ഈ ഉപദേശങൾ തന്നതിന് വളരെ വളരെ നന്ദി. 🙏🏻🙏🏻🙏🏻
🙏🙏തീർത്തും പ്രസക്തമായ പാഠ ങ്ങൾ. പ്രത്യേകിച്ച് ഭാര്യയോ ഭർത്താവോ മരിച്ചു ഒറ്റക്കാവുമ്പോൾ ഇത് വളരെ പ്രവർത്തികം ആക്കാൻ ശ്രദ്ധിച്ചാൽ sir പറഞ്ഞത് പോലെ നമുക്ക് സമാധാനമായി അവരുടെ കൂടെ തന്നെ കഴിയാം
വളരെ കൃത്യമായ കാര്യമാണ് അനുഭവം വരുമ്പോഴേ അറിയും അവരൊന്നും ചോദിച്ചിട്ടല്ല അവർക്ക് വേണ്ടി ചെയ്തത് എല്ലാം നമ്മുടെ ഇഷ്ടമായിരുന്നു ഇനി ആയാൽ തന്നെ ഇഷ്ടം പൊന്ന് ഇഷ്ടം
Let om
😂😂👌
അങ്ങയുടെ വാക്കുകൾ തന്നെ ആണ് എന്റെ മനസിൽ ഉള്ളത്
ഇത് തന്നെ അച്ചിട്ട കാര്യങ്ങൾ
ആണ് ഈ വാക്കുകൾക് ആയിരം ആയിരം പ്രണാമം👍🙏🙏🙏🙏
ഇത്രയും നല്ല തിരിച്ചറിവ് തന്നതിന് നന്ദി 🙏🏻തീർച്ചയായും ഓർമ്മയിൽ ഉണ്ട് അങ്ങ് 😊
സാർ പറഞ്ഞതെല്ലാം സത്യം, നല്ല ഉപദേശം
സത്യം..ഒറ്റപ്പെടലിൻ്റെ വേദന അനുഭവിക്കുമ്പോൾ ഈ വാക്കുകൾക്ക് ഒരുപാട് വിലയുണ്ട്...സ്വയം ഒതുങ്ങി കഴിയുന്നതിൽ സന്തോഷം കണ്ടെത്താൻ കഴിയും.
അങ്ങേക്ക് ശത കോടി പ്രണാമം സാർ.🌹🌹🙏
മഹത്തായ ഉപദേശം....പാലിച്ചു കൊണ്ടിരിക്കുന്നതും എല്ലാവരാലും പാലിക്കപ്പെടേണ്ടതും . നന്നായി സർ🙏
വളരെ നല്ല ഉപദേശം സർ..അഭിനന്ദനങ്ങൾ 🙏🌹
സത്യം പറഞ്ഞു സാർ ഇപ്പോൾ നടക്കുന്നത് 🙏😍❤👍
അങ്ങയുടെ വാക്കുകൾ വല്ലാത്ത പോസിറ്റീവ് എനർജിയാണ് നൽകുന്നത് ❤❤ Thank You Sir
I wonder, why to cling on with such children and stay with them? Better to stay alone or anywhere else ,at an old age home
L
@@raadhamenont8760 ണ
👌👌
@@raadhamenont8760 ggtgggygygyyygygggggggtg
🎉❤
ഈ മെസ്സേജ് എല്ലാവരിലും. എത്തിക്കണം ഗ്രേറ്റ് സ്‌പീച് ഒരായിരം അഭിനന്ദനങ്ങൾ സാർ
Thank yousir
Very valuable advice sir 🙏🙏🙏
മക്കളെ അവരുടെ സ്വാതന്തത്തിന് വിടുക അമ്മയെയും അച്ഛനെയും നോക്കാനല്ല മക്കൾ ഉണ്ടായത് സ്വന്തം കാര്യം നോക്കി ജീവിക്കാൻ എല്ലാപേരും പഠിക്കണം ആരോഗ്യം നോക്കി ജീവിക്കണം പണം കൈയിൽ വരുമ്പോൾ അഹങ്കരിക്കരുത് മറ്റുള്ളവരെ ഉപദ്രവിക്കരുത് പാപം ചെയ്യാത്തവർക്ക് വയസ്സാകുമ്പോൾ എന്ത് സംഭവിക്കും ഒന്നും ചിന്തിക്കേണ്ട ആവശ്യം ഇല്ല അവരുടെ കൂടെ ഈശ്വര ൻ കാണും
നമസ്കാരം.നല്ല സന്ദേശങ്ങൾ' congratulations..
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഒരു പാട് നന്ദി സർ
ഓരോ അച്ഛനമ്മയും പ്രവർത്തികമാക്കേണ്ട കാര്യങ്ങൾ, വളരെ ഉപകാരപ്രദം നന്ദി sir
സൂപ്പർ 👏ഒരായിരം അഭിനന്ദനങ്ങൾ 👏👏🙏🏻
Very valuable advice Sir! 👌🏽👍🏻🙏🏾
Sir, നമസ്കാരം 🙏എത്ര നല്ല കാര്യങ്ങൾ aanu sir പറഞ്ഞു തരുന്നത്, thank you sir 🙏🙏
സാർ പറഞ്ഞത് 100% ശരിയാണ് ഇനിയും ഇതുപോലുള്ള നല്ല കാര്യങ്ങൾ കേൾക്കാൻ സാറിന് ആരോഗ്യവും ആയുസ്സും ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹത്താൽ ഉണ്ടാകട്ടെ
എത്ര നല്ല സന്ദേശം, നമിക്കുന്നു സാർ
സാർ പറയുന്നതുപോലെ തന്നെയാണ് എന്റെ ജീവിതം.🙏🙏🙏
വളരെ സത്യമായ കാര്യമാണ് സർ 🙏
Satyamsir
പ്രണാമം സാറിന്റെ ആൽമാവിന് എന്നും ഭഗവാൻ തുണയകട്ടെ
Siruda oro vedio kaannumpollu athil parayunna vaakkukkal nammala ariyaathe thanne heart sparsikkunnu....kaneer varunnu...ellam sathyam sir parwyunnathu....sathyam maathram
🙏അടുത്തഭാഗത്തിനു വേണ്ടി കാത്തിരിക്കുന്നു സർ 🙏
Thanks for the good information Sir
ഒരു നല്ല മെസ്സേജ് കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം സാർ❤❤❤
അനുഭവ പാഠങ്ങൾ
എല്ലാവർക്കും ഉപകാരപ്രദം
നല്ല വാക്കുകൾക്ക് ഏറെ നന്ദി.
Great msg....Great msg...
Thank you Sir...
Pranamam...we miss you Sir...
വളരെ ഉപകാരപ്രദമായ വാക്കുകൾ
വളരെ ശെരിയാണ് സർ 🙏🙏❤. I will do Sir 👍👍🙏
Iam 73 years old. Thank you for your beautiful advice sir.
ബഹുമാന്യ ഗോപാലകൃഷ്ണൻ സാറെ താങ്കൾക്ക് പ്രണാമം താങ്കളുടെ പ്രഭാഷണങ്ങൾക്ക് മരണമില്ല ലോകം ഉള്ള കാലത്തോളം നിലനിൽക്കും !!!
🙏🙏👌👌സർ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ ഒട്ടു മിക്കതും ഞാൻ പലരോടും വീട്ടിലുള്ളവരോടും പറയാറുണ്ട്.. ഇന്നും ഒരാളോട് പറഞ്ഞു..
very very useful Message May God Bless you'
വളരെ സന്തോഷം ഉണ്ട് സർ 🌷🙏
Hari om valare santhosham und ithu kettappol Sirinte ella vediosum kanarundu 100per ellavarkum share cheyyarundu mikkavarum vedio kal eppozhum jan nokkarund
Very true,most of them I am following,but I learnt more from Sirs speech.Tku sir.
Pranamam Sir.Good advice.Thank you.🙏🏻🙏🏻🙏🏻.
Good information 👍
Waiting for the 2nd part🙏
Thank you very much.
Very valuable advice.
സർ നല്ല മെസ്സേജ്. ഞാൻ രണ്ടു ദിവസം മുൻപ് എന്റെ അനുഭവം
Ellam valare sathyamaya karyangal,Pranamam Sir... 🙏🙏
ഈ കാലത്ത് നടക്കുന്ന സത്യം ങ്ങൾ ആണ് അങ്ങ പറഞ്ഞത് നമസ്ക്കരം സർ
സർ വ ളരെ നന്ദി വളരെ കറക്റ്റ് ആണ് ഒന്നിനും മക്കളെ ആശ്രയിക്കാത്തിരുന്നാൽ വളരെ നല്ലത് അപ്പോൾ അവർക്കു നമ്മോടുള്ള സ്നേഹം കൂടുകയേ യുള്ളൂ പിന്നെ കൊച്ചു മക്കളുടെ കുറ്റങ്ങളൊന്നും parents നോട് കൂടു തൽ പറയാതിരിക്കുക എത്രയുമൊക്കെ ആയാൽ വാർദ്ധക്യം വലിയ പ്രയാസമില്ലാതെ കടന്നുപോകും നമ്മുടെ സാമ്പത്തികവും എല്ലാമൊന്നും കൈ വിട്ടുകളിക്കരുതേ ok
🙏🏽
ഒരു അനുഭവസ്ഥൻ 🙋🏽♀️
സാറിൻറെ ഹൃദയ വേദന ഉൾക്കൊള്ളുന്നു.നന്മ വരട്ടെ.
അക്ഷരം പ്രതി
പ്രയോഗികമാക്കുന്നതാണ്
വയോധികർക്ക് അനുകരണീയം.
ചുരുക്കിപ്പറഞ്ഞാൽ നാം നാമല്ലാതെ മാറണം.അന്ധനും മൂകനും ബധിരനുമാകണം😢
നല്ല അറിവു thank you sir
നല്ല പ്രഭാഷണം 🙏🏻👍🏻
Golden rules for aging gracefully! ബന്ധങൾ ബന്ധങ്ങളാവാതിരിക്കാൻ.
സാറിൻ്റെ പല അഭിപ്രായങ്ങളും ഞാൻ ശ്രദ്ധിക്കാറുണ്ട്.എന്നാ
ൽ മക്കൾക്ക് വേണ്ടി മാത്രമല്ല വരും തലമുറയ്ക്ക് കൂടി ഉപകാ രമാവുന്ന പല അനുഭവ ങ്ങളും ഉള്ള ഒരു തലമുറയിൽ പെട്ട നമ്മൾ മാറി നിൽക്കുന്നതല്ലെ തെറ്റ്. മക്കളെ മനസ്സിലാക്കണം പക്ഷേ അവരുടെ ധർമം അവർ സൗകര്യപൂർവം മറന്നാലും ഞാൻ ചോദിക്കില്ല എന്നത് ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടം അല്ലേ എന്നാണ് ഞാൻ ചിന്തിക്കുന്നത്. തെറ്റ് തെറ്റാണെന്നും ശരി ശരിയാണെന്നും ഇത് നിങ്ങളോട് പറയാൻ എനിക്ക് ധർമമുണ്ടെന്നും ധൈര്യമായി പറയുന്ന ആളാണ് ഞാൻ.കാരണം ഞാൻ അവരെ സ്നേഹിക്കുകയും മാനിക്കുകയും ചെയ്യുന്നു
ഇല്ലാ തെറ്റും ശരിയും നമുക്കറിയില്ല
പുതിയ കാലത്തെ മുഴുവൻ നമുക്കറിയില്ല
നമുക്ക് മുൻപുള്ളവരുടെ ശരിയല്ല നമ്മുടേത് അതുപോലെതന്നെയാണ് നമ്മളും പുതു തലമുറയൂം തമ്മിലുള്ള വ്യത്യാസം
I am already following this.
വളരെ അർത്ഥവത്തായ വാക്കുകൾ സർ🙏
Realy you r grate a very big salute
age ആയി വരുമ്പോൾ മാനസികമായി തയാറെടുക്കുക. ഞാൻ , എന്റെ രീതിക്കനുസരിച്ച് കാര്യങ്ങൾ നടക്കണം എന്ന മനോഭാവം മാറ്റിയെടുക്കുക ഇതൊക്കെ ചെയ്താൽ തന്നെ കുറെ യൊക്കെ പ്രശ്നങ്ങൾ മാറിക്കിട്ടും
Good advice Sir. Thank you very much .
Dear Sri.Gopalakrishnan sir.its a fantastic advice nd this happening this generation 100%.for the past 10 years family life entirely changed nd best option the entire life to be bachelors as in future the situation going to be worst specially in kerala.thank you for your best advice sir. Nd all should listen
വളരെ ഉപകാരപ്രതം 👍🙏നന്ദി
ആത്മശാന്തിയുംദൈവാനുഗ്രഹസ്വർഗ്ഗീയതകളുമാശംസിച്ചു പ്രാർത്ഥിക്കുന്നു.....
Very true sir...my confusion is corrected..many thanks for the valuable information 🙏
A good awareness in this life to live with healthy mind🙏. Thank you, Sir💐
Sir, what u told is absolute truth.. Namikkunnu sir 🙏🙏
Snehathode kettirunnu. Ante makan angne alla. Angilum kannu niranju. Snehamulla sarinu 🙏🙏🙏🙏🙏
ഞങ്ങളുടെ തീരാനഷ്ടമാണ് അങ്ങയുടെ വേർപാട്! ഇനിയുമൊരു ജന്മമുണ്ടെങ്കിൽ ഞങ്ങളോടൊപ്പം ഉണ്ടാവണംമേ!🙏🙏🙏
പച്ചയായ യാഥാർത്ഥ്വങ്ങൾ . ഇതു പ്രായോഗത്തിൽ വരുത്താൻ ശ്രമിക്കുക. Dr. ഗോപാലകൃഷൻസാറിന് ആശംസകൾ
Dear Kaitapram sir . Pranamam. Till my death your are in my heart.
മഹാഗുരു ദേവ,
അങ്ങയുടെ പ്രഭാഷണം ഉടർന്നുകൊളളൂക. കേട്ടിട്ടു മതിയാകുന്നില്ല. അങ്ങേയ്ക്ക് എൻ്റെ കോടി കോടി പ്രണാമം'
സർ നമസ്കാരം 🙏ഞാൻ എന്ത് ചെയ്യും എന്ന് ഓർക്കുമ്പോൾ ആണ് സാറിന്റെ ഈ വാക്കുകൾ കേൾക്കാൻ ഭഗവാൻ 🙏എത്തിച്ചത്. വളരെ വിലപ്പെട്ട വാക്കുകൾ 🙏🙏🙏
അവർക്ക് നമ്മളോട് ദേഷ്യപ്പെടാനുള്ള സ്വാതന്ത്ര്യം ഇല്ല, കൊടുക്കയുമരുത് . നമ്മുടെ ജീവിതം നമ്മുടെ വ്യക്തിത്വം നമ്മുടെ മാത്രമാണ്
Valuable infomation 🙏🙏🙏❤️🌹❤️❤️
ബഹുമാനപ്പെട്ട സാർ പറഞ്ഞത്, ഈ കാലഘട്ടത്തിൽ മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിൽ എത്രയോ അന്വർത്ഥമാണ്. എത്ര ലളിതമായി കാര്യങ്ങൾ, ജീവിത സത്യങ്ങൾ അങ്ങ് പറഞ്ഞു തരുന്നു. ഇന്ന് അങ്ങ് ഞങ്ങളോടപ്പമില്ല. വാസ്തവത്തിൽ അങ്ങയുടെ മുഖ ദർശനം തന്നെ മനസ്സിന് സമാധാനം തരുന്നു.
Nallakaaringal paranjuthannathinu nanni sr❤
വേണ്ടെന്നു വയ്ക്കുന്നതിന്റെ സുഖം അതൊന്നു വേറെതന്നെയാണ്.
നല്ല നല്ല ജീവിത പാഠങ്ങൾ പറഞ്ഞു തരാൻ നമുക്ക് സാറിനെപ്പോലുള്ളവർ ഉണ്ടല്ലൊ. ഭാഗ്യം !!
Very good megs
സർ, അങ്ങ് പറയുന്നതാണ് ശരി ആരെയും പൂർണമായി വിശ്വസിക്കരുത്, മക്കളായാലും, ഭാര്യയായാലും, ജീവിതത്തിൽ നമുക്ക് ഈശ്വരനെ മാത്രമേ വിശ്വസിക്കാവൂ, മറ്റെല്ലാം സാഹചര്യം പോലെ മാറുന്നവരാണ് അത് ഓർത്തുകൊണ്ട് ഓരോ ഘട്ടത്തിലും ശ്രദ്ധയോടെ ജീവിക്കണം ഒരു നിമിഷത്തെ അശ്രദ്ധ നമ്മളെ നിത്യദുഃഖത്തിൽ കൊണ്ടെത്തിക്കും. പൂർണമായും നമ്മളെ ഈശ്വരനിൽ സമർപ്പിക്കുക 🙏
അക്ഷരം പ്രതി നാം ഓരോരുത്തരും പാലിക്കേണ്ട കാര്യങ്ങൽ ആണ്. ആയിരം പ്രണാമങ്ങൾ❤❤❤
നല്ല speech🙏🌹🌹🌹🌹
സാർ ഇപ്പോൾ ഇല്ലല്ലോ സാർ എന്തിനാ ഞങ്ങളെ വിട്ടു പോയത് വളരെ ദുഃഖം ഉണ്ട് സാർ. സാറിനെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. ബഹു മാനിച്ചിരുന്നു. 🙏🙏🙏🙏🙏❤️❤️❤️
സത്യം 100 ശതമാനം അനുസരിക്കാം ❤
ഒരു കാരണവശാലും സ്വത്തുക്കൾ മക്കളുടെ പേരിൽ മരിക്കുന്നതിനുമുമ്പ് കൊടുക്കാൻ പാടില്ല എല്ലാം ചെറുതായിട്ട് കൊടുക്കുക എന്നല്ലാതെ അത് കൊടുത്ത പ്രത്യേകിച്ച് ചില മതത്തിൽ പെട്ട ആളുകൾ വളരെ ദയനീയ അവസ്ഥയിലാണ് ജീവിക്കുന്നത്
Valuable message 👌🏾👌🏾👌🏾
Thank you Sir, good advise 👏
Great advice ❤❤ .sir missing you lot