21298 # പ്രായമാകുമ്പോൾ (രണ്ടാം ഭാഗം) ഇതൊക്കെ പ്രതീക്ഷിക്കാതിരിക്കാൻ പഠിക്കുക /11/09/22

Поделиться
HTML-код
  • Опубликовано: 9 сен 2022
  • Keep our expectations and desies away when getting old age... that will lead you to a more comfortable life
  • ВидеоклипыВидеоклипы

Комментарии • 327

  • @mohiniamma6632
    @mohiniamma6632 Год назад +23

    സംപൂജ്യ സർ🙏നാം കർമം ചെയ്യുന്നത് ഒന്നും പ്രതീക്ഷിക്കാതെ ചെയ്യുവാൻ സാധിച്ചാൽ നമുക്ക് കിട്ടുന്ന ഒരു നല്ല വാക്ക് പോലും വലിയ സന്തോഷം ഉളവാക്കും. ആവശ്യമുള്ള വാക്കുകൾ അവശ്യമെങ്കിൽ മാത്രം പറയുക. ഒരു കാര്യത്തിലും അങ്ങോട്ട് ഇടപെടാതിരിക്കുക..ഈ വലിയ അറിവ് ഉൾക്കൊള്ളുന്നു സംപൂജ്യ സർ🙏നമസ്ക്കാരം സർ🙏🙏🙏

  • @vijayaajithkumar5754
    @vijayaajithkumar5754 2 месяца назад +14

    വിട്ടുപോയെങ്കിലും തലമുറകൾക്ക് മാർഗദീപം കൊളുത്തി വച്ച് പ്രകാശപൂരിതമാക്കിയ മഹാനുഭാവൻ്റെ ഈ നിർദേശങ്ങൾ ഓരോ മനുഷ്യർക്കും ഉപകാര പ്രദമായി തീരും.
    പ്രണാമം.🌹🌹🌹🌹🙏🙏

    • @bennythomas2789
      @bennythomas2789 Месяц назад +3

      ഇദ്ദേഹം ഇപ്പോൾ ഇല്ലേ?

    • @kuttykrishnan3832
      @kuttykrishnan3832 Месяц назад +1

      ഇല്ലല്ലോ

    • @sdp828
      @sdp828 Месяц назад

      അടുത്ത കാലത്താണ് നമ്മെ വിട്ടുപ്പിയത് 😭​@@bennythomas2789

  • @nirmalak9156
    @nirmalak9156 Год назад +25

    എത്ര നല്ല മെസ്സേജ്. കുറച്ചു കൂടി നേരത്തെ സാറിന്റെ മെസ്സേജ് കാണേണ്ടതായിരുന്നു. എല്ലാവരും യുവാക്കളെ മാത്രം കേന്ദ്രീകരിച്ചു ഓരോന്ന് പറയും. പ്രായമായവരുടെ ജീവിതപുരോഗതി ആരും ഓർക്കുന്നില്ല. ശരിക്കും സാറിന്റെ മെസ്സേജ് ഒരനുഗ്രഹമായ് ഞാൻ കാണുന്നു

  • @rajendranpp2581
    @rajendranpp2581 Год назад +24

    ഹരെ ക്യഷ്ണാ,,, പ്രണാമ സർ,,,, മക്കൾ വേണ്ടിയും ഒരു ക്ലാസ് വേണം സർ, താഴ്മയോടെ അപേക്ഷിക്കുന്നു 'കുറേ പേർക്കെങ്കിലും കേൾക്കുന്നവർക്ക്,, വളരെ പ്രയോജനമാണിത്,,

  • @gerijamk6955
    @gerijamk6955 Год назад +18

    പ്രണാമം സാർ
    ആദ്യംനമ്മൾചെയ്യേണ്ടത്ചില
    ചിന്താഗതികൾമാറ്റാൻതയ്യാറാവുകാഅതായത്മക്കളെവളർത്തിയത്അച്ച്ഛനമ്മമാരാണെന്നധാരണ ഒഴിവാക്കുക മക്കളെവളർത്തുന്നത്ഈ
    പ്രകൃതി ശക്തികളാണ്
    അച്ഛനമ്മമാർഇല്ലാത്തവർ
    വളരുന്നില്ലെ മക്കളോട്
    കണക്കു പറയാതിരുന്നാൽ
    ത്തന്നെവീട്ടിൽസ്വൈര്യം
    ഉണ്ടാകും

  • @fathimaqurashi9874
    @fathimaqurashi9874 Год назад +3

    സാറിന്റെ ഉപദേശങ്ങൾ എനിക്ക് ഒരുപാട് ഉപകാരപ്പെടുന്നു. ഇപ്പോൾ ഞാൻ ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാറില്ല. അതിനു കാരണം സാറിന്റെ വാക്കുകളാണ് ഒരുപാടു നന്ദി യുണ്ട്

  • @r.jasreekrishnankutty3744
    @r.jasreekrishnankutty3744 Год назад +13

    വളരെ ശരിയാണ് സർ എൻ്റെ ജീവിതത്തിൽ നടന്നു കൊണ്ടരിക്കുന്ന് കാര്യങ്ങൾ ആണ്

  • @thoughtprocess2326
    @thoughtprocess2326 Год назад +72

    ജീവിത സായാന്നത്തിൽ കുറേപ്പേർ ഒരുമിച്ച് താമസിക്കുന്ന ഒരു പൊതു ഇടം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. അതിന് വേണ്ടി നേരത്തെ invest ചെയ്യണം. ഇപ്പൊൾ അതും buissiness ആണ്. അങ്ങനെയുള്ള സ്ഥലങ്ങളെ കുറിച്ച് അറിയാവുന്നവർ comment ൽ അറിയിച്ചാൽ കൊള്ളാമായിരുന്നു.

    • @mahendrathankam4238
      @mahendrathankam4238 Год назад +9

      അതെ. അറിയിക്കുക

    • @thoughtprocess2326
      @thoughtprocess2326 Год назад +2

      @@mahendrathankam4238 കാശ് മുടക്കി ഉള്ള senior living ഉണ്ട്. എത്രത്തോളം നല്ലതാണ് എന്ന് അന്വേഷിച്ച് അറിയേണ്ടതാണ്. Moderate spending ആയിട്ടുള്ള ഒരു community living ഉണ്ടോ

    • @syamaladevi1758
      @syamaladevi1758 Год назад +1

      ङङč o😊❤😂😢🎉😢😮😅😊

    • @geethakumari771
      @geethakumari771 Год назад +1

      Good. Sayi gramam undennu thonnunnu.

    • @thoughtprocess2326
      @thoughtprocess2326 Год назад +2

      @@geethakumari771 that is real estate for sale

  • @user-js1yh2zy9c
    @user-js1yh2zy9c 2 месяца назад +21

    ഓദൈവമേ - ഈ മഹാത്മാവു് ഇപ്പോഴും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നെങ്കിലെന്നാഗ്രഹിച്ചു പോകുന്നു.ആ വാക്കുകളും ആമുഖ ദർശനവും എത്ര ആശ്വാസമരുളുന്നത്🌹❤️ പ്രണാമം മഹാശയ.

  • @ajithramkrishna4853
    @ajithramkrishna4853 Год назад +27

    ജീവിത സത്യങ്ങൾ ...പ്രണാമം സാർ ...

  • @geethadevi8496
    @geethadevi8496 Год назад +17

    ആദ്യ ഭാഗവും കേട്ടിരുന്നു. ചിന്തിക്കണ്ട വിഷയങ്ങളാണ്. നേരത്തെ തുടങ്ങിയാലേ പ്രാക്ടിക്കലവാൻ പറ്റൂ.

  • @vidyasasi7233
    @vidyasasi7233 Год назад +9

    അധികാര മനോഭാവത്തേക്കാൾ നല്ലത് സൗഹൃദ മനോഭാവമാണ്

  • @krishnankutty8109
    @krishnankutty8109 Год назад +3

    എല്ലാ ശരികളും ദൈവാനുഗ്രഹത്താൽ എല്ലാവർക്കും വേണ്ടി ഇങ്ങനെ പറഞ്ഞു കൊണ്ട് ഇരിക്കാൻ സാറിനെ . ദൈവം അനുഗ്രഹിക്കട്ടെ

  • @narayanankutty5973
    @narayanankutty5973 Месяц назад +6

    ഈ മഹാനുഭവന് കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ 👏👏👏👏👏

  • @Nsamchanel
    @Nsamchanel Месяц назад +3

    ഇനിയുള്ള തലമുറ ഇത് കേൾക്കേണ്ടത് തന്നെ... 👌👌

  • @jayaraghunthan8847
    @jayaraghunthan8847 2 месяца назад +2

    ശ്രീ ഗുരുഭ്യോ നമ:🙏
    സർ പറയുന്നത് എത്ര സത്യമാണ്. സർ പറഞ്ഞപോലെ ജീവിക്കാൻ സാധിക്കണേ ഭഗവാനെ... പ്രാർത്ഥിക്കുന്നു🙏

  • @thankamaniramakrishnan2348
    @thankamaniramakrishnan2348 Год назад +4

    Correct. Good. അനുഭവം. 🙏🙏🙏🙏 ഇതാണ് ഇപ്പോൾ ചെയ്യുന്നത്. മക്കളായാലും മരുമക്കളായാലും നമ്മളെ വേണ്ടങ്കിൽ പിന്നെ എന്തിനെ അതിനുപോകുന്നു. സർ പറഞ്ഞതു പോലെ തന്നെ ആണ് പോകുന്നത്.ഒന്നിനും പോകുന്നില്ല.

  • @gopalanvk4285
    @gopalanvk4285 Год назад +4

    Wonderful practical advises for elders to follow, for growing gracefully and fulfil the life's mission. It's unfortunate that Dr Gopalakrishnan has passed away untimely bequeathing this invaluable treasure to us. His spirit will live on. Pranams🙏🙏🙏

  • @sundarimenon8197
    @sundarimenon8197 Год назад +3

    This message is worth forthe present world great Gopalakrishnan Sir

  • @thankammk5721
    @thankammk5721 Год назад +1

    വളരെ അർത്ഥവത്തായ ഈ ഉപദേശം കേൾക്കാൻ സാധിച്ചതിൽ വലിയ സന്തോഷം തോന്നുന്നു. നമസ്കാരം sir

  • @nairkg5956
    @nairkg5956 Год назад +3

    Great 👍
    Message...
    Pranamam 🙏 you still live in our mind..
    We miss you Sir...we miss your words of wisdom...

  • @geethabnair9020
    @geethabnair9020 Год назад +3

    Hari om 🙏 Sir Sirinte ella vediosum jan kanarundu ellam nalla upadesangal anu sathyamaaya kariyangal thanne

  • @sreedevikg4885
    @sreedevikg4885 Год назад +27

    വളരെ ശെരിയാണ് 100%. ഇതൊക്കെ ഞാൻ തീരുമാനിച്ച കാര്യങ്ങൾ അങ്ങയുടെ വാക്കുകൾ കേട്ടപ്പോൾ അതിന് കുറച്ചുകൂടി ബലം വന്നു.. ❤❤

  • @varalakshmym7903
    @varalakshmym7903 Год назад +9

    നമസ്ക്കാരം സർ,
    വളരേ അർത്ഥവത്തായ, പ്രായോഗികമായ ഒരു ഉപദേശം . ഇങ്ങിനെ ഒരു വിഷയം കേൾക്കാൻപറ്റിയതിൽ വളരേ സന്തോഷം തോന്നുന്നു.പ്രായമായപ്പോൾ ഉള്ള ആശയക്കുഴപ്പങ്ങൾ
    പരിഹരിക്കപ്പെടുന്നു എന്ന് തോന്നി ഇതു കേട്ടപ്പോൾ .

  • @rajeswarim829
    @rajeswarim829 Год назад +3

    Pranaam Gopal sir...
    Kodi pranaam...
    Such a wonderful Gurujii... You are... Really sir, padanamaskaram

  • @vimalaskrish
    @vimalaskrish Год назад +25

    ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെയിരിക്കുക... അതാണ് ശരി..

    • @hemanthakumarkamath7779
      @hemanthakumarkamath7779 Год назад

      Sreebudhan paranjjathum athu thanne...aagrahangalanu dukhathinte moolakaaranamennu...onnum aagrahikkathirikkuka....nirasha undaavilla...

    • @BeenaSKumar
      @BeenaSKumar Год назад

      ഒരുപാടു നന്ദിയുണ്ട് സാർ. 🙏🙏🌹😢

  • @shobhanap280
    @shobhanap280 Год назад +3

    സാർ പറഞ്ഞതെല്ലാം പരമസത്യം എല്ലാ വർക്കുംതന്നെ ഉപകാരപ്രദം

  • @shyammenon8240
    @shyammenon8240 Год назад +4

    Pranamam Sir,,, Awesome message!!!! Thanks a lot 🙏🙏🙏❤️❤️❤️

  • @sumangaladevi2966
    @sumangaladevi2966 Год назад +3

    നമസ° തേവലിയ ഉപദേശങ്ങൾക്ക് വള രെ നന്ദി .ഇനി മക്കൾക്കു വേണ്ടി കൂടി ഒരു പ്രഭാഷണം' ഒരുക്കിയാൽ നന്നായിരുന്നു

  • @sujathasasidharan8674
    @sujathasasidharan8674 Год назад +12

    അങ്ങേക്ക് ഇനിയും പുനർ ജന്മം നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏😔

    • @priyamvadam.c1248
      @priyamvadam.c1248 Год назад +1

      അതേ. സാറിൽ നിന്നും നമുക്ക് കൂടുതൽ കേൾക്കാനുണ്ടായിരുന്നു 🙏🙏🙏

    • @rajeevgk482
      @rajeevgk482 Месяц назад

      അയ്യോ പുനർജ്ജന്മം ആ പുണ്യാൽമാവിന് നേരല്ലേ.. പുനർജ്ജന്മം ശിക്ഷയാണ് 😌

  • @rejisukumar8618
    @rejisukumar8618 Год назад +41

    കയറ്റം കയറുമ്പോൾ ദുഃഖിക്കേണ്ട ഇറക്കം ഇറങ്ങുമ്പോൾ സന്തോഷിക്കയും വേണ്ട. എല്ലാം ആപേക്ഷികം. സഹജമായ അവബോധത്തോടു കൂടി പെരുമാറുക. ആർക്കു വേണ്ടിയും നന്മകൾ ചെയ്യുക ശേഷം ദൂരെ നിന്നു നോക്കിക്കാണുക അതോടൊപ്പം ആരും ആരുടെയും ആരും അല്ല എന്ന വേദാന്ത സ്വഭാവമുള്ള പരമസത്യത്തേക്കൂടി തിരിച്ചറിഞ്ഞ് ജീവിതം ആനന്ദത്തൊട് മോക്ഷ ഗതി പ്രാപിക്ക.

  • @mahamoodpanoor2882
    @mahamoodpanoor2882 9 месяцев назад +2

    ഇദ്ദേഹത്തോട് പല കാര്യങ്ങൾക്കും വിയിജിപ്ഉള്ള ഒരാളാണ് ഞാൻ പക്ഷെ ഇപ്പോൾ പറഞ്ഞ കാര്യത്തിൽ പൂർണമായും യോജിക്കുന്നു

  • @renukags4966
    @renukags4966 Год назад +2

    Very true and useful message..Thanks a lot Sir .

  • @lathikomalan9151
    @lathikomalan9151 Год назад +6

    അങ്ങയുടെ വാക്കുകൾ മനസ്സിനു ആശ്വാസവും കുളിർമയും നൽകുന്നു,,, 🙏🙏🙏🙏

  • @akusha8604
    @akusha8604 Год назад +2

    Very much valuable speech. Thank you sir.

  • @sugandhis9646
    @sugandhis9646 Год назад +1

    നമസ്കാരം സാർ .വളരെ ഉപകാരപ്രദമായ വീഡിയോ

  • @prasannakumariprasanna2054
    @prasannakumariprasanna2054 Год назад +1

    പ്രണാമം sir സാറിൻ്റെ വാക്കുകൾ കേട്ടതിൽ വളരെ നന്ദി ഉണ്ട് 🙏🙏🙏

  • @RejaniP-dl1oi
    @RejaniP-dl1oi Месяц назад

    Valare Nalla upakarapradhamaya karyam parajathu thannathil Nanni Sir. Yenikkum ethupole jeevikkanam yannanu a graham.

  • @lizyjohn5736
    @lizyjohn5736 Год назад +3

    What you said is perfectly right sir. Wonderful.

  • @sreemathypazoor4015
    @sreemathypazoor4015 Год назад +3

    Sir.. U r great... Very good speach message 🙏🙏🙏

  • @Kvparvathydeviparvathyde-mf1lk
    @Kvparvathydeviparvathyde-mf1lk Год назад +4

    ഞാൻ ഇത് ഇപ്പോഴാണല്ലോ കേൾക്കുന്നത് ഈശ്വരാ......എന്നെ പോലെ ഒരു വിഡോ എങ്ങനെജീവിക്കണം എന്ന് നന്നായി മനസ്സിലായി...ദു:ഖംമറച്ച് അവസാനകാലംജീവിച്ചുതീർക്കും.....

  • @radamaniamma749
    @radamaniamma749 Год назад +5

    ശരിക്കും വാർദ്ധക്യത്തിൻ്റെ ആവലാതികൾ മറ്റുള്ളവരെ വിഷമിപ്പിക്കാതെയും സ്വന്തം ദു:ഖം താങ്ങാൻ പറ്റാത്ത അവസ്ഥയിൽ എത്താതെയും ഇരിക്കാൻ - നിയമം മൂലം സ്വന്തം ജീവിതം അവസാനിപ്പിക്കാൻ സാധിച്ചിരുന്നെങ്കിൽ - അധിക പ്പറ്റ് എന്നൊരു കാര്യമെ ഉണ്ടാവുകയില്ല. കർമ്മങ്ങൾ ചെയ്തു തീർത്താൽ ഇടം കാലി യാക്കുന്നതല്ലെ നല്ലത് സർ

    • @monarkgk
      @monarkgk Месяц назад +1

      👌👍🙏

  • @leelammathomas3835
    @leelammathomas3835 Год назад +2

    Your message is exactly pulse of thousands.

  • @mahendrathankam4238
    @mahendrathankam4238 Год назад +3

    Hare Krishna
    Sir good message .🙏🌹🌹

  • @SobhaSasidharan-yb4kf
    @SobhaSasidharan-yb4kf 26 дней назад

    Great message. Pranam ❤you sir. You still live in my heart.

  • @jayalakshmirajagopal3428
    @jayalakshmirajagopal3428 Год назад +1

    Very very valuable advice sir. പ്രതീക്ഷ യാണ്. ശത്രു. അന്ന്. മനസ്സിലാവുന്നു സർ

  • @nalinimenon5366
    @nalinimenon5366 Год назад +3

    Very very valuable advice sir🙏🙏🌹

  • @ramanin.s1097
    @ramanin.s1097 Год назад +30

    അത് ശരിയാണ് നമ്മുടെ കർത്തവ്യം നിർവഹിച്ചു മുന്നോട്ട് പോകുക അതാണ് നല്ലത് 🙏🙏🙏

  • @shamiyas6349
    @shamiyas6349 Год назад

    Well said doctor a message conveyed so profoundly and deeply

  • @devayaniparur8121
    @devayaniparur8121 Год назад +4

    True sir, your advice is very valuable

  • @radhakrishnannair6701
    @radhakrishnannair6701 Год назад +2

    S.R.Nair.What a fine piece of advice!

  • @anusreeanu775
    @anusreeanu775 Год назад +1

    Diplomacy will be the correct word to describe this beautiful advice

  • @kanakaammini684
    @kanakaammini684 Год назад +1

    🙏വളരെ ശരിയാണ് സർ പറഞ്ഞത് കഴിയുന്നതും അങ്ങനെയാവാൻ ശ്രമിക്കാം ആശംസകൾ 💐

  • @pushkalasankar7682
    @pushkalasankar7682 Год назад

    Very good talk sir. Thank you🙏

  • @santhammakunjamma7253
    @santhammakunjamma7253 Год назад +2

    🙏💐🙏എല്ലാം.. വളെരെ..anubha.. സത്യങ്ങൾ..... നന്ദി.. സർ..

  • @ashokkumar-wk2tf
    @ashokkumar-wk2tf Год назад +3

    Super,good ides,congrag.

  • @daisymathew3633
    @daisymathew3633 Год назад +2

    Good msg. Thankyou

  • @radhaak5026
    @radhaak5026 Год назад +8

    വളരെ ശരിയാണ് sir

  • @mohanansadhasivan
    @mohanansadhasivan Год назад +1

    വളരെ നല്ല അറിവാണ്

  • @mohankumar-ce3nl
    @mohankumar-ce3nl Год назад +3

    Pranamam sir wonderful

  • @rajispillai5804
    @rajispillai5804 Год назад +9

    പ്രണാമം സാർ,വളരെ ഉപകരമണ് ഓരോ ക്ലാസുകളും.

  • @indiranair897
    @indiranair897 2 месяца назад

    Edakkokke sir nte prabhaashanangal kelkkunnu ... Satyam anu sir e parayunnathokkeyum.I am doing these words in my life...I am happy.

  • @viparvathi9582
    @viparvathi9582 Год назад +2

    അങ്ങയുടെ വാക്കകൾ എന്നെ സംബന്ധിച്ച് അക്ഷരംപ്രതി വളര വളരെ 100 % അർത്ഥവത്താണ്

  • @santhammakunjamma7253
    @santhammakunjamma7253 Год назад +5

    പ്രായമാകുമ്പോൾ അറിയേണ്ട.. നല്ല.. ഉപദേശ്ശങ്ങൾ..... തുടർന്നും.. കൊടുക്കാൻ.. സർ.. ശ്രമിക്കണം

  • @kumarikesavan4092
    @kumarikesavan4092 Год назад +3

    സത്യം മാത്രം 'വളരെ നന്നായിരിയ്ക്കുന്നു

  • @jayapalcheramangalam561
    @jayapalcheramangalam561 Год назад +6

    Expect nothing accept what you deserve. Nothing less nothing more ! Let us not try to establish our right over them. Life is a circle one day we may come face to face ! Wait till the day ❤️

  • @kamalagopinath2268
    @kamalagopinath2268 Год назад +2

    Miss you sir, miss your words of advice always,Pranamam 🙏🏻

  • @surendrannarayanan7647
    @surendrannarayanan7647 Год назад +1

    മക്കൾ പ്രത്യേക ക്തിത്വമുള്ള വ്യക്തികൾ ആണന്നും - നമ്മുടെ ഉപദേശങ്ങൾ ആവശ്യപെടാതെ നൽകിയാൽ ഇഷ്ടപെടണമെന്നില്ല. തലമുറകൾ മാറുമ്പോൾ ജീവിതവീക്ഷണങ്ങൾ മാറുന്നു. ശാസ്ത്ര പുരോ ഗതിയുടെ - കമ്മ്യൂണിക്കേഷൻ രംഗത്ത് - പുതു തലമുറ കൂടുതൽ സ്വാധിനിക്കന്നു.. കഴിഞ്ഞു പോയ ജീവിതാനുഭവങ്ങളിലെ പാഠങ്ങളിൽ നിന്ന് സംയമനത്തോ പെ രുമാറുക - സാറിന്റെ ഉപദേശങ്ങൾ വിലപ്പെട്ടതാണ്

  • @lillykrishnan3170
    @lillykrishnan3170 Год назад +4

    Yes. It is practical. I am experiencing it and the love I get from by children.

    • @Illi-bj2ev
      @Illi-bj2ev Год назад +1

      Silence is virtue, patience is golden

  • @sudharmanparol9706
    @sudharmanparol9706 Год назад +29

    നമ്മൾ ഒരു പൊട്ടൻ ആണെന്ന് അവർക്ക് തോന്നിയാൽ അങ്ങിനെ തന്നെയാണ് എന്ന രീതിയിൽ മുന്നോട്ട് പോകുക അപ്പോഴും അവരോടുള്ള ഉത്തര വാദിത്വം ചെയ്‌തു കൊണ്ടിരിക്കുക

  • @ramananpkr468
    @ramananpkr468 Месяц назад

    Commendable truth & advices ❤

  • @swathirakhin51
    @swathirakhin51 Год назад +1

    അച്ഛനമ്മമാർ പ്രായമാകുമ്പോൾ മക്കളും . മരുമക്കളും സാർ പറഞ്ഞതു പോലെ കൂടുതൽ ഉപദേശം കേൾക്കാൻ താൽപര്യം കാണില്ല ഇതു പോലെ തന്നെ അവരും ഒരു കാലഘട്ടത്തിൽ ജീവിച്ചത് പക്ഷേ ഞാൻ പിടിച്ച മുയലിന് നാല് കൊമ്പ് പാടില്ല മക്കളെയും മരുമക്കളെയും സ്വതന്ത്ര്യമായി ജീവിക്കാൻ അനുവദിക്കണം എല്ലാ കാര്യങ്ങളും കൊച്ചു കുഞ്ഞുങ്ങളോട് ചോദ്യം ചെയ്യുന്നത് ശരിയല്ല 1947 എന്ന കാലഘട്ടം മരിച്ചു പണ്ട് അമ്മായിയമ്മ അമ്മായിയപ്പ എന്നു കേട്ടാൽ മരുമക്കൾ വിറയ്ക്കും ഇപ്പോൾ കാലം മാറി വിറപ്പില്ല തിരിച്ച് മറിഞ്ഞു ഞാൻ പറഞ്ഞതു പോലെ ചെയ്യണം ഇരിക്കാൻ പറഞ്ഞാൽ ഇരിക്കണം തുമ്മാൻ പറഞ്ഞാൽ തുമ്മാൻ നമ്മൾ മരുമക്കൾ കളി പാവയല്ല ഇതു പോലെ ഒരു മകനും മരുമകളുമായി അവരും ജീവിച്ചതല്ലേ ജീവിതം അൽഭവം ഇല്ല സ്വന്തം മകൾ മാത്രം നന്നായി ജീവിച്ചാൽ മതിയോ ഈ അമ്മായിയമ്മ മാർക്ക് നമ്മൾ മരുമക്കളെ കാണുമ്പോൾ അസുഖം കൂടും സാർ മകളെ കാണുമ്പോൾ ചിരിക്കാൻ അറിയാം സ്നേഹിക്കാൻ അറിയാം മരുമകളെ കാണുമ്പോൾ അസുഖം കൂടും പ്രായവും കൂടും എത്ര നന്മ ചെയ്താലും വെള്ളത്തിൽ വരച്ച വര പോലെയാണ് അറിയില്ല എന്താ ഇവരൊക്കെ ഇങ്ങനെയായി പോയി എന്ന് പിന്നെ ഇപ്പോഴും കേരളത്തിൽ ഇതിൽ ഭൂരിപക്ഷവും അദ്‌ധ്യാപകരാണ് അറിവ് കൂടി അതു കൊണ്ടായിരിയും സാർ പക്ഷേ മകളെ കാണുമ്പോൾ ഒരു ദേഷ്യവും ഇല്ല ഇതു പോലെ മരുമകളൊടും പെരുമാറിയാൽ അവരും അതു പോലെ പെരുമാറും മരുമകളെ മകളെ പോലെ മരുമകളെയും കാണുന്നില്ല അതാണ് ഈ പ്രശ്നം മരുമകളെ കാണുമ്പോൾ വാവ് 70 വയസ്സ് അദ്ധ്യാപിക മകളെ കാണുമ്പോൾ വാവ് ഇല്ല. 70 വയസ്സില്ല ഒന്നുമില്ല എല്ലാം നമ്മൾ മരുമക്കൾ എല്ലാ അമ്മയിയമ്മമാർക്കും എത്ര ചെയ്താലും അത് വെള്ളത്തിൽ വരച്ച വര പോലെയാണ് പണ്ടാണ് സാർ അമ്മായിയമ്മ മരുമകൾ പോര് ഇപ്പോഴും കാലം മാറി വിട്ടും ഇവരൊന്നും മാറുന്നില്ല എന്റെ മകൻ എന്നെ നോക്കിയാലെ ഭാര്യയെ നോക്കൂ അല്ലെങ്കിൽ മകൻ മരുമകളെ വെറുക്കും അപ്പോൾ അവരുടെ മകളും ഇതു പോലെ ആണോ സാർ അമ്മായിയമ്മയെ നോക്കിയാലെ മരുമകൻ നോക്കൂ അത് ഇല്ല അല്ലേ സാർ ഓ കാക്കയ്യ്ക്കും തൻ കുഞ്ഞു പൊൻ കുഞ്ഞാണ് എല്ലാ അമ്മായിയമ്മമാരും ഒരു കാര്യം മനസ്സിലാക്കുക സ്വന്തം മകൾ അവസാന കാലം കാണില്ല മരുമക്കളെ കാണൂ അതു കൊണ്ട് മകന്റെ ഭാര്യയെ മകളെ പോലെ സ്നേഹിക്കൂ ജീവിതം ഒന്നേ ഉള്ളൂ നഷ്ട മ്പോധം അവസാന നിമിഷം തോന്നിയിട്ട് കാര്യമില്ല ഇപ്പോൾ നഷ്ടപ്പെടുത്തിയത് പിന്നെ ഓർത്തു പശ്ചാത്താപം ഉണ്ടായിട്ട് കാര്യമില്ല നഷ്ടപ്പെടുത്തിയ ആ നല്ല നിമിഷങ്ങൾ പിന്നെ ഒരിക്കലും തിരികെ കിട്ടില്ല അതു മാത്രമല്ല അച്ഛനമ്മാരെ വൃദ്ധ സദനത്തിലാക്കുന്ന മക്കളും മരുമക്കളും അറിയുക അമ്മ എന്ന ദൈവം നമ്മുടെ സൃഷ്ടികർത്താവാണ് ഈ ലോകത്തെ നമ്മൾ കാണുന്നത് അവരിലേയാണ് ഒരു ജന്മം തന്ന അമ്മ കൺ കണ്ട ദൈവം ഒരു ജന്മമേ കിട്ടൂ ആ ദൈവത്തെ നാളെ നമ്മുടെ മക്കളും മരുമക്കളും ഇതെ പ്രവർത്തി തിരിച്ചു ചെയ്യും 100% ഉറപ്പ് മാറ്റമില്ല

  • @manjushahariharannair6133
    @manjushahariharannair6133 Год назад +8

    സർ......
    പറഞ്ഞത് വളരെ ശരിയാണ്.....
    ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുത്...

  • @valsalanair6566
    @valsalanair6566 Год назад +1

    സർ, താങ്കൾ പറയുന്നത് സെരി ആണ്. പ്രായമാകുന്ന ഞാനും പ്രേതീക്ഷകൽ ഇല്ലാതെ ഇരിക്കാൻ ശ്രെമിക്കാം. ഉപദേശങ്ങൾ ഇന്നത്തെ മക്കൾക്ക്‌ അറപ്പാ, ഈശ്വരനിൽ പ്രതീക്ഷകളും മോഹങ്ങളും ആകാം അല്ലെ.

  • @babysujaya3122
    @babysujaya3122 Год назад

    പ്രണാമം സർ. പറഞ്ഞത് ഒക്കെ എത്രയോ സത്യം... 🙏🙏🙏

  • @bindukrishnana9919
    @bindukrishnana9919 8 месяцев назад

    Pranam sir you still live. in my mind we miss your valuable good advices in my mind 👃

  • @learneconomicssks4265
    @learneconomicssks4265 Год назад +6

    Absolutely right🙏🙏

  • @harilalreghunathan4873
    @harilalreghunathan4873 Год назад +10

    👍real facts🙏

  • @babypk8052
    @babypk8052 Год назад +7

    നന്ദി സർ🙏

  • @indirabaiamma5815
    @indirabaiamma5815 Год назад

    Yadhardhayam സർ pararunnu. കുറേപേർകെങ്കിലും ഇതെ upakarapredhamakum.
    Nanni namaskaram 🙏

  • @velukunnelmanimani930
    @velukunnelmanimani930 9 дней назад

    Excellent. God bless us.

  • @Sheejasaji-yu1sm
    @Sheejasaji-yu1sm 6 месяцев назад

    Very valuable advise👌👌👍👍

  • @sivadasanm.k.9728
    @sivadasanm.k.9728 Год назад +4

    Very Valuable Advices. Thanks a lot Sir 🙏🙏🙏

  • @user-bt7hp4vd9t
    @user-bt7hp4vd9t Год назад +1

    എത്ര ആശ്വാസമാണ് സാറിന്റെ വാക്കുകൾ

  • @tsnkartta1121
    @tsnkartta1121 Год назад

    സർ നമസ്കാരം. Very good message.

  • @meenakshynarasimhan4891
    @meenakshynarasimhan4891 Год назад

    It is a practical speech if you follow this they will love you so much

  • @malathip8203
    @malathip8203 Год назад +3

    സാർ പറഞ്ഞു ത് എത്ര ശരിയാ ഇത് തന്നെ യല്ലെ ജീവിതം.

  • @prahladanpu9591
    @prahladanpu9591 Год назад

    എത്രയോ അർത്ഥവത്തായ കാര്യങ്ങൾ സർ 👍

  • @sarojinik6194
    @sarojinik6194 Год назад

    HareaKrishnnaa..Namaskarem Sir..thanks...HariOom Vandanam Prannamam

  • @mathewparayiljohn8685
    @mathewparayiljohn8685 Год назад +5

    Your message is the exact pulse of thousands and thousands of parents.

  • @lillykrishnan-zd9ec
    @lillykrishnan-zd9ec 10 месяцев назад

    Touches the mind in the real sense.

  • @minis8400
    @minis8400 Год назад

    Very good advice sir

  • @mayalakshmi5848
    @mayalakshmi5848 Год назад +6

    സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വഴി ഇതു തന്നെ👌 Thank you sir💖

  • @sathidevi6700
    @sathidevi6700 Год назад +5

    Thank you sir

  • @jalajasasi4014
    @jalajasasi4014 Год назад

    നല്ല ഒരു വൃദ്ധ സദനം പ്രായമായവർക്ക് ആവശ്യമാണ്. ഒന്നുമില്ലെങ്കിലു° ഒരേ പ്രയത്തിലുള്ളവർ ആകുംമ്പോൾ ഭാരം ഇറക്കി വയ്ക്കാ മുല്ലാം. എത്ര നല്ല നിർദ്ദേശങ്ങളും ഉപദേശങ്ങളുമാണ് സർജനങ്ങൾ നലക്കുന്നത്. ഇനി ആരുണ്ട് ഒരു ഉപദേശം, ഒരു നിർദ്ദേശം തരാൻ.

  • @keerthanaej7025
    @keerthanaej7025 Год назад +1

    Good information

  • @pujapk2089
    @pujapk2089 Год назад +1

    Nala vakkukal

  • @susyjoy8069
    @susyjoy8069 Год назад +1

    Super video 👍🏻👍🏻👍🏻

  • @prasannachandran8631
    @prasannachandran8631 Год назад

    Very Good Sir I am change my life

  • @radhamaniamma758
    @radhamaniamma758 Год назад +1

    Ee paraja vakukal yallam pramasathiyamanu pranamam Namaskaram .