Empowering Seniors: A Guide to an Engaged & Active Life in Old Age | Healthy Aging |Dr. Mary Matilda

Поделиться
HTML-код
  • Опубликовано: 2 окт 2024
  • In the present scenario, senior citizens are beginning to realize that old age is something to be celebrated. However, people around them and certain messages on social media often spread unnecessary fear and anxiety about aging. As a result, many senior citizens end up confining themselves to their homes. Dr. Mary Matilda reminds senior citizens that reaching old age is a privilege not everyone gets to experience. She urges them not to shy away from leading an active life. Staying active is crucial for maintaining physical and mental health, fostering social connections, and enhancing overall well-being. In this video, Dr. Mary Matilda offers valuable advice on how seniors can take care of themselves to lead a happy and active life. Embracing activities, hobbies, and social interactions can significantly improve the quality of life in old age, proving that it's never too late to live life to the fullest.
    #empoweringseniors #agingwell #MaryMatilda #healthyaging #oldage
    Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a Graduate in Law (LLB)
    For training enquiries please contact: stayinspired.training@gmail.com
    +919388605198

Комментарии • 486

  • @keepitcivil123
    @keepitcivil123 4 месяца назад +7

    Thank you very much for taking this topic. I live outside India and it is amazing how many volunteering opportunities are available for senior citizens in this country. What it does for them is give them company while also allowing them to utilise their expertise for the benefit of the community. It keeps them active and confident. I have colleagues who are 70 plus.

  • @josephsacademy5109
    @josephsacademy5109 2 месяца назад +1

    Very enlighening and useful video. I am eighthythree. Living happily with a lot of physical problems and of course with my wife. I find your pieces of advice very encouraging.I'll wait for the next video.

  • @leelathomas5685
    @leelathomas5685 3 месяца назад +1

    Madam I was.waiting for ur message it is very useful for everybody thank u Madam

  • @maryraju4333
    @maryraju4333 3 месяца назад +2

    Thank you ❤🎉

  • @Paul-m4h1z
    @Paul-m4h1z 3 месяца назад +37

    I am aged 82 and by God's blessings I got the opportunity to hear this wonderful talk of this great lady . God bless you Madm.

  • @sathian2166
    @sathian2166 4 месяца назад +71

    എല്ലാ ആഴ്ചകളിലും ടീച്ചറുടെ വീഡിയോ കേൾക്കാൻ കാത്തിരിക്കുന്ന ഒരാളാണു ഞാൻ.വീഡിയോ കേൾക്കാൻ തുടങ്ങുന്നതിനു മുൻപു തന്നെ എനിക്ക് ഏറ്റവും ഉപകാരപ്രദമായ ഒന്നാകണെ ഇന്നത്തെ വീഡിയോ എന്ന് മനസ്സുകൊണ്ട് പ്രാർത്ഥിച്ചു കൊണ്ടാണ് കാണാൻ തുടങ്ങാറ്. സീനിയർ സിറ്റിസൺ ആയ എനിക്ക് വളരെ വളരെ ഉപകാരപ്രദമായി 'Thanks Tr.

  • @sumajmohan2
    @sumajmohan2 4 месяца назад +17

    Ma'am truly you're my inspiration.I'm a senior citizen.I spend my days by doing things which make me happy .I follow my passion.Thank you very much ❤️🙏

  • @jamuna.c.v.2871
    @jamuna.c.v.2871 4 месяца назад +11

    Jamuna, എന്റെ അച്ഛൻ 88 years old ആണ് , ഈ വീഡിയോ കേട്ടപ്പോൾ വളരെയധികം സന്തോഷം തോന്നി , ഇത് പോലെ അറിവ് പങ്കിടാൻ കുറേ വർഷം ടീച്ചർ ഇതേപോലെത്തന്നെ ഇരിക്കട്ടെ 🙏🏽🙏🏽🙏🏽

  • @ranjinid100
    @ranjinid100 3 месяца назад +3

    വളരെ നന്നായിട്ടുണ്ട്. ഞാൻ ആദ്യമായി കേൾക്കുകയാണ്. അടുത്തപ്രാവശ്യം തീച്ചയായും ശ്രദ്ധിയ്ക്കും.

  • @Prasannauv
    @Prasannauv 3 месяца назад +10

    🙏 വളരെ വിജ്ഞാനം നല്കുന്നു എന്നു മാത്രമല്ല പ്രചോദനം നല്കി ഉണർത്തി ഉയർത്തുകയാണ്. നമസ്തേ......❤🙏

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 4 месяца назад +8

    ഒരുപാട് സന്തോഷം മാം മാഡത്തിന്റെ എല്ലാവീഡിയോസും ആത്മവിശ്വാസം തരുന്നതാണ് എല്ലാം കാണാറുണ്ട് share ചെയ്യാറുണ്ട് God Bless You mam 🙏🙏🙏🙏🙏

  • @SathiA-k5u
    @SathiA-k5u 4 месяца назад +30

    ഡ്രസ്സ് കോഡ് മാറ്റണം എന്ന മാഡത്തിന്റെ അഭിപ്രായത്തോട് വളരെ അധികം യോജിക്കുന്നു. നല്ല വീഡിയോ.

    • @MaryMatilda
      @MaryMatilda  4 месяца назад +1

      Thank you

    • @UmmaDevi-iv1or
      @UmmaDevi-iv1or 3 месяца назад

      ​@@MaryMatildab1256789thankyouteacher❤❤❤❤❤❤❤❤❤❤❤

    • @premalathatv8307
      @premalathatv8307 3 месяца назад

      😅
      ​@@MaryMatilda

    • @jacobgeorge165
      @jacobgeorge165 3 месяца назад

      Dear Teacher, If you don't mind, I would like to talk to you in person just for a minute, I am 82 with sound health by God's Grace 'and special care'.

    • @agnesmathew612
      @agnesmathew612 3 месяца назад

      Wonderful talk, and congrats for the videos. These are what I believe and practice, but I have not started sharing yet, so CONGRATS to you.
      From a 73 year old still working gynecologist ❤

  • @ravindrannair1789
    @ravindrannair1789 3 месяца назад +1

    Veryverythanks. Mam

  • @radhakumary9575
    @radhakumary9575 3 месяца назад +4

    എനിക്ക് 65വയസ്സായി ടീച്ചർ പറഞ്ഞ കാര്യം എല്ലാം ഫോളോ ചെയ്യാൻ വളരെ ഇഷ്ടം ആണ്, പക്ഷേ എന്റെ മകന് ഒരു വർഷം ആയി സുഖം ഇല്ല അത് കാരണം ഇതിന് എല്ലാം ഓപ്പോസിറ് ആയാണ് ജീവിക്കുന്നത് സുഖം ആകാൻ പ്രാർത്ഥിക്കണേ ടീച്ചർ

    • @MaryMatilda
      @MaryMatilda  3 месяца назад +1

      ജീവിതത്തിൽ ചില സമയങ്ങൾ അങ്ങനെയാണ്. ഇതും കടന്നു പോകും. മകന്റെ അസുഖം വേഗം ഭേദമാകട്ടെ.പ്രാർഥിക്കാം.

  • @pathminik2786
    @pathminik2786 3 месяца назад +1

    കർമ്മം ചെയ്യുക.നാംഫലത്തേകുറിച്ചുചിന്തിക്കേണ്ട.നമ്മുടേതലമുറയും.പുതിയതലമുറയും.കുട്ടികളും

  • @shamsudheenvv937
    @shamsudheenvv937 Месяц назад

    Daivam afiyathodulla deergayuss nalki anugrahikkumarakatte.ameen ❤yarabbalalmeen.

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 3 месяца назад +3

    Thanks a lot 🙏 Madam. Very Valuable Information 👌 👏 👍 🎉God Bless you Mam🙏

  • @hameedathbeebi5349
    @hameedathbeebi5349 4 месяца назад +10

    എന്റെ ചേച്ചിയുടെ favourite teacher ആണെന്ന് പറഞ്ഞു. അന്നും ഇന്നും ഒരുപോലെ. ടീച്ചറുടെ ഏറ്റവും വലിയ quality എന്ന് പറയുന്നത് ഈ പുഞ്ചിരി തന്നെയാണ് 🥰🥰🥰

    • @MaryMatilda
      @MaryMatilda  4 месяца назад

      Who is your sister?

    • @hameedathbeebi5349
      @hameedathbeebi5349 4 месяца назад

      Husunul Jamal

    • @MaryMatilda
      @MaryMatilda  3 месяца назад +1

      I remember your sister very well. Convey my regards to her. What is she doing now?

    • @hameedathbeebi5349
      @hameedathbeebi5349 3 месяца назад +1

      Statistical assistant. Kavarathi

    • @josephsacademy5109
      @josephsacademy5109 2 месяца назад

      I am añ eightythree year old retired teacher. Iive with my wife who is eightyone. My daughter and family are with me now. They never

  • @lathalathakutiyil7026
    @lathalathakutiyil7026 4 месяца назад +9

    എത്ര ലളിതവും സൗമ്യവുമാണ് മാഡത്തിന്റെ ഓരോ വീഡിയോയും!!!
    ഇപ്രാവശ്യവും അതേ... വളരെ ഉപകാരപ്രദം 🙏🏽🙏🏽🙏🏽🙏🏽നന്ദി 🥰🥰🥰🥰

    • @clarakd4633
      @clarakd4633 4 месяца назад +1

      Correct thank you metilda mam

    • @MaryMatilda
      @MaryMatilda  4 месяца назад +1

      Thank you👍❤️❤️

  • @nellisseryramanlohithaksha5384
    @nellisseryramanlohithaksha5384 3 месяца назад +13

    Very much valuable talk. Thank you. I am 79 yrs and Staying in blr both of us with children and grant childrens.

  • @sailakumari1952
    @sailakumari1952 3 месяца назад +6

    Very good information
    Thanks😁❤️🙏

  • @lakshmisathyaseelan5755
    @lakshmisathyaseelan5755 3 месяца назад +2

    എനിക്ക് 62 കഴിഞ്ഞു..

  • @leelapadmanabhan1959
    @leelapadmanabhan1959 4 месяца назад +5

    വളരെ വിലപ്പെട്ട ഒരു വീഡിയോ തന്നെ ആയിരുന്നു ഇത്തവണയും. ടീച്ചർക്ക്‌ ഒരു ബിഗ് സല്യൂട്ട് അടിക്കുന്നു...

  • @thamburattiarts7633
    @thamburattiarts7633 4 месяца назад +6

    ഒരു സീനിയർ സിറ്റി സൻ്റെ അനുഭവങ്ങൾ ഞങ്ങൾക്ക് ഒരു പാട് വിലയുള്ളതാണ്. അനുഭവത്തേക്കാൾ വലിയ ഗുരു ഇല്ല എന്നല്ലേ എല്ലാവരും പറയുന്നത്. അഭിനന്ദനങ്ങൾ❤❤❤

  • @hassannadparamp6994
    @hassannadparamp6994 3 месяца назад +3

    Very useful motivating tips to lead a more positive and satisfying life.Thanks U Mam.

  • @lalithambikat3441
    @lalithambikat3441 3 месяца назад +4

    ടീച്ചറുടെ വീഡിയോ കേട്ടാൽ തന്നെ നല്ലഏയ് ടീ വാക്കാൻ തോന്നും പക്ഷെ ഞാനും 60 വയസ്സ് കഴിഞ്ഞ ആളാണ്. പക്ഷേ ആർത്രൈറ്റീസ് പിടിപെട്ടു എന്നാലും ഞാൻ അനങ്ങാതിരിക്കില്ല. Thanks teacher

    • @MaryMatilda
      @MaryMatilda  3 месяца назад

      Wish you speedy recovery. ❤️❤️

  • @saleemv9495
    @saleemv9495 3 месяца назад +3

    ടീച്ചറുടെ നല്ല സംസാരം ചിന്തനീയം. ഇനിയും ഒരുപാട് ഉപദേശം നൽകാൻ സർവ്വശക്തനായ സ്രഷ്ടാവ് ആയുരാരോഗ്യ സൗഖ്യമേകട്ടെ! പ്രാർത്ഥനയോടെ സ്നേഹാശംസകൾ.

  • @sheejabinu27
    @sheejabinu27 4 месяца назад +7

    മാഡത്തിന്റെ ക്ലാസ്സ് വളരെ ഉപകാരപ്രദമാണ്... എന്റെ അമ്മ സീനിയർ സിറ്റിസൺ ആണ് അത്യാവശ്യം സ്വന്തം കാലിൽ നിൽക്കാൻ ആയിട്ട് വളരെയധികം ആഗ്രഹിക്കുന്ന പോസിറ്റീവ് ആയ ഒരാൾ.... പക്ഷേ ഒത്തിരി അരൂത് കളെ നേരിടേണ്ടി വരുന്നുണ്ട്... ഞാൻ വീഡിയോ അമ്മയ്ക്ക് അയച്ചു കൊടുത്തു.. ടീച്ചറുടെ വീഡിയോകൾ വളരെ പോസിറ്റീവ് എനർ ജി നൽകുന്നതാണ് ഞാൻ വീണ്ടും വീണ്ടും കേൾക്കാറുണ്ട് എനിക്ക് വളരെ ഇഷ്ടമാണ് 🥰✨️
    ഒത്തിരി ആളുകളെ ഇങ്ങനെ വൈബ്രൻ ണ്ടായി മുന്നോട്ടു കൊണ്ടുപോകാൻ ടീച്ചറെദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @sheelababu1983
      @sheelababu1983 4 месяца назад

      😅😅😅😅😅😅h😅h😅😅😅😅😅h😅😅😅😮😅😅😅😅😅😅😅😅😊😅😅😅😅😅😅😅h😅h😅😅hjhhhhhhh😊

    • @MaryMatilda
      @MaryMatilda  3 месяца назад

      Thank you for sharing your experiences

  • @valsalanarayanan620
    @valsalanarayanan620 3 месяца назад +1

    Very nice ❤🎉😊

  • @valsammaabrahamt2251
    @valsammaabrahamt2251 2 месяца назад +1

    അടിപൊളി ടീച്ചറെ ഞാനും ഇങ്ങനെ ഒക്കെ ചിന്തിക്കാറുണ്ട് ചയ്യാറുമുണ്ട് പക്ഷെ എന്റെ ഹസ്ബെന്റു അനുവദിക്കാറില്ല കാരണം അല്പം ഷുഗർ, പ്രഷർ, ഹാർട്ട്‌ പ്രോബ്ലംവും എല്ലാം കൂടി ഒരു അവിയൽ പക്ഷെ ഞാൻ ടീച്ചറിന്റെ പക്ഷക്കാരിയാണ് 👍👍

  • @pronay0001
    @pronay0001 4 месяца назад +5

    Aging is simply a mind set if we follow the advise. Superb video to be shared 👏👏

    • @MaryMatilda
      @MaryMatilda  4 месяца назад +1

      Thank you❤️❤️❤️

  • @SAMAWORLD-ot5rz
    @SAMAWORLD-ot5rz 4 месяца назад +14

    *എനിക്ക് തോന്നുന്നു 35 നാൽപതിനോടടുത്ത സ്ത്രീകൾ തന്നെ ആകെ പല പല ആകുലതകളിലാണ് കേട്ടപ്പോ ഇതിലും വലിയ പ്രശ്നങ്ങൾ വരാനുണ്ടല്ലോ ഓർത്തിട്ട് 😁 ഒരുപാട് ഉപകാരപ്രതമായ ചിന്തിക്കേണ്ട വീഡിയോ മാം സുഗമായി ആരോഗ്യത്തോടെ ഇരിക്കട്ടെ 🥰🥰*

  • @ambikakumarig5057
    @ambikakumarig5057 4 месяца назад +1

    Very helpful

  • @saralamsamskrithampatashal4191
    @saralamsamskrithampatashal4191 3 месяца назад +4

    നമസ്തേ! നല്ല പല കാര്യങ്ങളും മനസ്സിലാക്കി നന്ദി!വിലക്കിയതും വിലക്കപ്പെട്ടതുമായ കാര്യങ്ങൾ ഓർത്തു. മനസ്സിൽ ചിരിച്ചു. പുതിയ നാളെയിലൂടെ മുന്നോട്ടു പോകും. നല്ല ഭാഷണം ആത്മ പരിശോധന യ്ക്ക് ഇട നൽകി. 🙏

  • @bilalshameer5486
    @bilalshameer5486 4 месяца назад +4

    That was such a wonderful and motivating video Ma'am .
    Thankyou for sharing your wisdom and positivity with us.
    Keep shining bright ❤

  • @thundathiljames2174
    @thundathiljames2174 4 месяца назад +4

    Very useful information for senior citizens like me. I am learning something new everyday and it helps to improve my confidence. Daily exercise helps my balance and physical strength. Your message is always a motivation to me. Thank you 🙏

  • @asethumadhavannair9299
    @asethumadhavannair9299 4 месяца назад +5

    Thank you teacher for giving valuable advice ...

  • @vinnierex7461
    @vinnierex7461 3 месяца назад +2

    Very good one. Thank you for your valuable information 🙏🏻 🎉🎉🎉Great

  • @sebastianpu8270
    @sebastianpu8270 3 месяца назад +4

    I am also a senior citizen. Your tolk is very useful for everyone
    .l like you very much from daisy sebastian.

  • @ushacg3697
    @ushacg3697 3 месяца назад +4

    Thank you madam. Very good message to Senior citizens 🙏🏽 🙏🏽

  • @rhprofessional9764
    @rhprofessional9764 3 месяца назад +1

    അടിവസ്ത്രം ധരിക്കുമ്പോൾ ഇരുന്ന് തന്നെ ധരിക്കണം അത് പാന്റ്‌സ് ഇടുമ്പോഴും എല്ലാം 60 കഴിഞ്ഞവർ മാത്രമല്ല എല്ലാവരും അങ്ങനെയേ ചെയ്‌യാവു

    • @MaryMatilda
      @MaryMatilda  3 месяца назад

      Body flexible ആകുന്നതു നല്ലതല്ലേ?

  • @krishnakumari4354
    @krishnakumari4354 3 месяца назад +3

    ആദ്യമായി കാണുന്നു.ഇത് കണ്ടപ്പോഴാണ് ഞാനും ചെയ്യാനുള്ള മറന്നു പോയ കാര്യങ്ങളെ കുറിച്ച് ബോധവതിയായത്🎉

  • @jollythomas2756
    @jollythomas2756 4 месяца назад +5

    Very good talk. Thank you

  • @anandavallyn7325
    @anandavallyn7325 4 месяца назад +4

    Very valuable guidance. Self also a senior citizen.

  • @somanmn3672
    @somanmn3672 3 месяца назад +3

    ഞാനും ഒരു സീനിയർ സിറ്റിസൺ ആണ്, മാഡത്തിന്റെ ഈ വിലയേറിയ ഉപദേശം ഞാൻ അംഗീകരിക്കുന്നു, ഇതൊക്കെ കേൾക്കുമ്പോൾ വാർത്തക്ക്യം എന്നിൽ നിന്നും വിട്ടകലുന്നതുപോലെ, ഇനിയും ഇതുപോലെ യുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു, നന്ദി....
    🌹🌹🌹🌹🌹👍

  • @kochuthresiakallungal9979
    @kochuthresiakallungal9979 4 месяца назад +3

    Senior citizens നു വളരെ നല്ല മാതൃക യാണ് ടീച്ചർ.അഭിനന്ദനങ്ങൾ. ഉപകാരപ്രദമായ വീഡിയോ. Thanks a lot❤❤

    • @MaryMatilda
      @MaryMatilda  4 месяца назад +1

      Great to hear from you dear.

  • @rajeswarins2958
    @rajeswarins2958 3 месяца назад +10

    ടീച്ചറിന്റെ എല്ലാ വിഡിയോസും കാണാറുണ്ട്. വളരെ ഇഷ്ടമാണ് ടീച്ചറെ. ഞാനും ഒരു സീനിയർ സിറ്റിസൺ ആണ്. ടീച്ചറെ പോലെ തന്നെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് ഞാനും. ഈ എപ്പിസോഡ് ഏറ്റവും പ്രയോജനപ്രദമായി എന്നെപോലെയുള്ള സീനിയർ സിറ്റിസൺസിനു. എന്നും നടക്കാൻപോകുന്നു, നാളെയെക്കുറിച്ചുള്ള ആകുലതകളില്ല. ഈ നിമിഷം എങ്ങിനെ സന്തോഷകരമാക്കാം എന്ന് ചോദിക്കുന്ന ഒരു പോസിറ്റീവ് ചിന്തയുള്ള ഒരാളായതിനാൽ ഓരോ നിമിഷവും സന്തോഷവതിയായിരിക്കാൻ സാധിക്കുന്നു.
    ടീച്ചറിന്റെ അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു. Thank you teacher ❤️

  • @marykuttyabraham4833
    @marykuttyabraham4833 3 месяца назад +1

    കാശുണ്ട് 🤔അല്ലൽ ഇല്ല 🌹ജീവിതത്തിൽ പ്രശ്നം ഇല്ല എങ്കിൽ ഒരു പ്രശ്നവും ഇല്ല 👍👍👍daivavum🎉ആയി സന്തോഷതോട് ജീവിക്കം 👌👌

  • @ignatiusjacob5491
    @ignatiusjacob5491 3 месяца назад +2

    Thanku Dr Matilda for your useful tips as always .Let us learn to be independent, active happy and helpful

  • @elsyfrancis2183
    @elsyfrancis2183 3 месяца назад

    Good talk❤🎉

  • @hasidantony6710
    @hasidantony6710 3 месяца назад +2

    Amazing, ma'am wonderful inspiring talk.❤

  • @sasidharanmk6065
    @sasidharanmk6065 3 месяца назад +3

    Thanks Mam,for the valuable video
    God bless you 🙏

  • @swaminathkv5078
    @swaminathkv5078 2 месяца назад +1

    നന്ദി.. വളരെ വ്യത്യസ്തമായ ഒരു പോസ്റ്റ്‌ 👍❤️

  • @RabiyaM-n8c
    @RabiyaM-n8c 3 месяца назад +1

    ഭാരോ വൃദ്ധരും ഓരോ പുസ്തകമാ, പഠിക്കു ടീച്ചറെന്ന പുസ്തകത്തിലെ വരികൾ അ
    ർ ത്ഥ മുളള വയാണ്. 70 വയസായ ഞാൻ ചുരിദാർ ധരിച്ചതിന് എല്ലാ വരും കളിയാക്കന്നു ചിലർ പു ഛിക്കുന്നു

    • @MaryMatilda
      @MaryMatilda  3 месяца назад

      Mind ചെയ്യാതിരുന്നാൽ തന്നെ നിന്നോളും.

  • @sathidevimanomohanan9013
    @sathidevimanomohanan9013 3 месяца назад +2

    You won't believe it Ma'am l have started doing some things you said.I never allow anyone to wash the bathroom I use.l still continue to do so even now at 75
    That annoys my family.Do what you can is the right path to take.I am motivated. Thank you.
    .

    • @MaryMatilda
      @MaryMatilda  3 месяца назад

      That is great❤️❤️❤️

    • @ousephm.a6595
      @ousephm.a6595 2 месяца назад

      I am 77...wake up at 4.44 am... myself and my wife do one hour yoga except Sundays.... daily climbing stairs till 2nd floor.... enjoy sunlight... capable to drive 4wheeler upto 100 km on a stretch....ride ordinary cycle to Bullet bike...but my wife afraid to sit with me on two wheeler s....thank God.

  • @vsanthaunnithan7043
    @vsanthaunnithan7043 3 месяца назад +1

    സന്തോഷവതിയായി ഇരിക്കെയാണ് എന്നറിഞ്ഞതിൽ സന്തോഷിക്കുന്നു

  • @ravindrannk8014
    @ravindrannk8014 3 месяца назад

    🙏🙏🙏

  • @SumathyMukundhanMuttathi-gv9hm
    @SumathyMukundhanMuttathi-gv9hm 3 месяца назад +2

    Thank,you,teacher,for,the,valuable,information

    • @MaryMatilda
      @MaryMatilda  2 месяца назад

      @@SumathyMukundhanMuttathi-gv9hm ❤️❤️

  • @tmr4160
    @tmr4160 3 месяца назад +2

    🙏🙏🙏very nice presentation. Thank you madam🙏🙏🙏

  • @sreelathadevi3015
    @sreelathadevi3015 8 дней назад

    ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോസ് ആണ് ഏല്ലാം 😍😍❤️❤️🙏

  • @bindhunair4527
    @bindhunair4527 2 месяца назад +1

    Well said

  • @sudhachandran8113
    @sudhachandran8113 2 месяца назад +1

    Very good..... Inspiring one to everyone 👏🏻👏🏻🎉🤝 thanks mam

  • @lillybabukutty9870
    @lillybabukutty9870 4 месяца назад +3

    Thank you teacher for the good advice for the seniors ! God bless you

  • @geethadevivasudevan6910
    @geethadevivasudevan6910 3 месяца назад +2

    Very nice to hear teacher

  • @mathewpopandampurath2828
    @mathewpopandampurath2828 3 месяца назад +2

    Thank you Dear Teacher for your video msg.

  • @subhasr92
    @subhasr92 4 месяца назад +2

    Thought provoking message both to senior citizens as well as their children. Really worth watching. Thank you ma'am

  • @raviss4691
    @raviss4691 2 месяца назад

    ടീച്ചർപറയുന്നത് സർക്കാർജീവനക്കാർക്കുവേണ്ടിയാണ് അവർ പെൻഷനായികഴിഞ്ഞാൽ ഉള്ള അവസ്ഥയാണ് എന്നാൽ സാധാരണക്കാരായ അന്നന്നുപണിക്കുപോയി കുടുംബംപുലർത്തുവർക്കാൾ് 90ആയാലും ജോലിചെയ്യ്താലെ കുടുംബംകഴിയുകയുള്ളൂ അങനെയുള്ളവർക്ക് ഒരു കെയഫുള്ളും ആവശ്യമില്ല

  • @vtube8208
    @vtube8208 3 месяца назад +1

    ഹായ് teacher goodmorning🙏❤️very motivative speech presented in an impressive way🌹🥰thank you for sharing a lovely speech🎉🎉🎉🎉🎉🎉🎉

  • @elizabeththomas9035
    @elizabeththomas9035 3 месяца назад +2

    Well Said Mam...Tnk You ❤

  • @tmmenon1947
    @tmmenon1947 2 месяца назад +1

    Never heard a better talk so far! Perfect in thoughts as well as delivery! Thank you very much!

  • @rishik9548
    @rishik9548 5 дней назад

    I am supersenior but after started attending your videos , I feel I am getting younger. Thank you

  • @indiraj2944
    @indiraj2944 3 месяца назад +3

    Thank you very much mam.God bless you.

  • @tiruvilunnikrishnamenon3973
    @tiruvilunnikrishnamenon3973 2 месяца назад +1

    Excellent presentation very helffull advice thamnk you Teacher 🙏🏻

  • @haridasan5699
    @haridasan5699 2 месяца назад +1

    Beautiful congrats mam 🙏🌹👍

    • @MaryMatilda
      @MaryMatilda  2 месяца назад

      ❤️❤️❤️❤️

  • @sreelathamohan1760
    @sreelathamohan1760 3 месяца назад +3

    Thank you very much teacher. 🙏🙏🙏

  • @jalajavenugopal8596
    @jalajavenugopal8596 3 месяца назад +1

    കാര്യമായി ഒന്നും ഇല്ലാത്ത ഒരു വാചകമടി

  • @thresiammapremraj3532
    @thresiammapremraj3532 2 месяца назад +1

    Thank you very much for valuable information.

  • @sreevivek5209
    @sreevivek5209 2 месяца назад +1

    Very good speech ❤

  • @ppgeorge5963
    @ppgeorge5963 3 месяца назад

    ഇപ്പോൾ സീനിയർ സിറ്റിസൺസ് ചെയ്യുന്ന പണി വേൾഡ് ടൂറാണ് (പണമുള്ളവർ) അല്ലാത്തവർക്ക് പറ്റിയ സ്ഥലം റെയിൽവേസ്റ്റേഷനാണ് അവിടെപ്പോയി ഇരിക്കുക അല്ലെങ്കിൽ ഉറങ്ങുക

  • @anniepappachan1643
    @anniepappachan1643 3 месяца назад

    ഹലോ മാഡം നിങ്ങളുടെ പേര് കേട്ടിട്ട് ഞാൻ എവിടെയോ കണ്ടുമുട്ടിയ ആളാണെന്ന് തോന്നുന്നു എൻറെ ദേശം കോഴിക്കോട് അവിടെയുണ്ടെങ്കിൽ ആണോ മാഡത്തിനെ വീട് വീഡിയോകൾ ഒത്തിരി നല്ലതാണ് നമുക്ക് ആവശ്യമുള്ള കാര്യങ്ങൾ

  • @taravindanmenon2538
    @taravindanmenon2538 Месяц назад

    Thank you very much Tr. Your Video is impressive.Nice to hear....God bless you. ❤

  • @paruskitchen5217
    @paruskitchen5217 3 месяца назад +1

    😊🎉❤very useful i am my seventiese god bless us😊

  • @prabhakargv420
    @prabhakargv420 3 месяца назад +2

    Very good advice. Acceptable speech.

  • @sailajaak
    @sailajaak 3 месяца назад +3

    thank you teacher

  • @sara4yu
    @sara4yu 4 месяца назад +2

    Very useful video. Thank you Ma'am.

  • @rajalakshminair8913
    @rajalakshminair8913 3 месяца назад +2

    I love this video thanks for 🙏♥️🙏

  • @elsyaniyan6334
    @elsyaniyan6334 3 месяца назад +1

    I am also a senior citizen, but I like you're video very much. Nicely explained.

  • @marykuttymathew8851
    @marykuttymathew8851 3 месяца назад +1

    Wow ❤ what a beautiful talk usefull talk iam 63yrs Retired nursing panel

  • @jayashreevenkatraman6514
    @jayashreevenkatraman6514 3 месяца назад +1

    Superb and so motivating three cheers my dear 🎉🎉🎉❤❤

  • @govindankuttypm2566
    @govindankuttypm2566 3 месяца назад +1

    Thank you teacher for your great lecture about senior citizens. I would like to know more

  • @aminak2740
    @aminak2740 3 месяца назад +2

    Very nice and good Thanks ❤🎉

  • @kanakammenon7624
    @kanakammenon7624 3 месяца назад +1

    Iam a senior cityson thanks for the useful information🎉

  • @santhinips1576
    @santhinips1576 4 месяца назад +2

    Valare ishtamsyi.nalla vishayam.valre upakarapradam.❤

  • @kuriakosekuriakose9671
    @kuriakosekuriakose9671 3 месяца назад +4

    85 വയസ്സ് കഴിഞ്ഞ ഒരു റിട്ട. അധ്യാപകൻ ആയ എനിക്കു ടീച്ചറിന്റെ വിഡിയോ വളരെ ഇഷ്ടപ്പെട്ടു, പ്രായമായവരോട് സംസാരിക്കാൻ അവസരം കിട്ടുമ്പോൾ Be active and be positive എന്ന് പറയാറുണ്ട്. ടീച്ചറിനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @mariammaantony4282
    @mariammaantony4282 3 месяца назад +1

    സീനിയർ സിറ്റിസൺ വിദ്യ സമ്പന്നരും സാമ്പത്തിക സമ്പന്നരും ആണെങ്കിൽ ഇതൊക്കെ ഓക്കേ

    • @MaryMatilda
      @MaryMatilda  3 месяца назад

      നമ്മുടെ മനസ്സാണ് ഏറ്റവും പ്രധാനം.

  • @maryammajose424
    @maryammajose424 3 месяца назад

    Short dress ധരിച്ചുജോലി ചെയ്യുമ്പോൾ ഏതു പ്രായത്തിലുള്ളവർക്കും long dress ധരിക്കുന്നതിനേക്കാൾ എളുപ്പത്തിൽജോലി ചെയ്തു തീർക്കാം , more comfortable

  • @ramasamypillairkanagambiga8848
    @ramasamypillairkanagambiga8848 3 месяца назад +1

    Great, thanks for your updates, keep posting, God bless dear tr. Jaigurudev 🙏🙏🙏👍

    • @MaryMatilda
      @MaryMatilda  2 месяца назад

      @@ramasamypillairkanagambiga8848 ❤️❤️❤️

  • @shamsudheenshamsu1138
    @shamsudheenshamsu1138 2 месяца назад +1

    Dear, Madam, എനിക്ക് വയസ്സ് 60 കയിഞ്ഞൂ എനിക്ക് ഇപ്പോഴും യാത്ര ഇഷ്ട്ടം ആണ്, കഴിഞ്ഞ ആയ്ച്ച ഞാൻ കണ്ണൂരിൽ നിന്നും ഒരു tvs scoottyum എടുത്ത് കൊല്ലം വരെ യാത്ര ചെയ്ത് പിറ്റെ ദിവസം രാത്രി 11,10 വീട്ടിൽ എത്തി, എന്താണ് അഭിപ്രായം എഴുതുമോ??

    • @MaryMatilda
      @MaryMatilda  2 месяца назад

      @@shamsudheenshamsu1138 ഓരോരുത്തരുടെ ആത്മവിശ്വാസവും ശാരീരിക സ്ഥിതിയും അനുസരിച്ചുള്ള കാര്യങ്ങൾ ചെയ്യാവുന്നതാണ്.

  • @remachechi2073
    @remachechi2073 3 месяца назад +1

    വളരെ ഉപകാരപ്രദമാണ് ടീച്ചറുടെ വാക്കുകൾ 1

  • @narayananps774
    @narayananps774 2 месяца назад +1

    Age is only a number and it is the mental attitude ,which matters. At 75 ,I continue to do most of the activities of past,that too without my partner for the last 16 years. I used to play cricket with my son before, now I do it with my grandson , that's all.