ഇത്രയും ദുഃഖം കരയാതെ പങ്കുവച്ചല്ലോ....കേട്ടപ്പോൾ കണ്ണുനിറഞ്ഞു പോയി . ആ ദുഖത്തിൽ ഞാനും കുടുംബവും പങ്കുചേരുന്നു. ആത്മാവിനു നിത്യശാന്തി നേരുന്നു. ആദരാഞ്ജലികൾ
സാറിൻറെ ഭാര്യയുടെ ആത്മാവ് എത്ര ഭാഗ്യശാലി ആത്മാവാണ് ഭർത്താവിൻറെ വായിൽനിന്നു വീഴുന്ന നന്ദിപൂർവ്വം ആയ വാക്കുകൾ എത്ര ധന്യമാണ് ഭാര്യയുടെ ആത്മാവിന് നിത്യശാന്തി ഉണ്ടാവട്ടെ ഓം ശാന്തി ഓം ശാന്തി ഓം ശാന്തി
ഒരു സ്ഥിതപ്രഞ്ജനായ താങ്കൾക്ക് ഭാരതത്തിൻറെ മഹത്തായ സംസ്കാരവും മൂല്യങ്ങളും ലോകം മുഴുവൻ പ്രചരിപ്പിക്കുവാനുള്ള ആരോഗ്യം ജഗദീശ്വരൻ തന്ന് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
സാറിന്റെ വിയോഗത്തിന് ശേഷം ഈ വീഡിയോ ഒന്നുകൂടെ കണ്ടപ്പോൾ മനസ്സ് വല്ലാതെ ആകുന്നതുപോലെ തോന്നി, ഭാര്യയുടെആത്മാവിനോടൊപ്പം അലിഞ്ഞു ചേരാൻ സാറിന്റെ മനസ്സ് എത്രത്തോളം ആഗ്രഹിച്ചിരുന്നു എന്ന് ഞങ്ങൾ ഇന്ന് തിരിച്ചറിയുന്നു 😢😢😢😢
കുടുംബത്തിൽ പെട്ട ആരുടെയെങ്കിലും മരണവിവരം മറ്റുള്ളവരെ അറിയിക്കുമ്പോൾ സംഘ പുത്രന്മാർക്ക് എവിടുന്നാണ് എന്നറിയില്ല ഒരു ചിരിവരും ചിന്തിക്കാനുള്ള ബുദ്ധി ഇല്ലാത്തതുകൊണ്ടാണ്. ഇന്നലെ സുരേന്ദ്രൻ ജി ചിരിച്ചത് കണ്ടില്ലേ....
സ്വന്തം ദുഃഖം കടിച്ച മാർ ത്തി ചിരിക്കാനും ചിരിപ്പിക്കാനും ഉള്ള കഴിവ്.. അത് സംഘ പുത്ര രുടെ ചോരയിൽ ഉള്ളതാണടാ സുടാപ്പി... രജപുത്ര രക്തം ആണ് അത് . നിനക്കൊക്കെ ഏഴു ജന്മം എടുത്താലും അതിന് പറ്റില്ല...
സാറിന്റെ ദുഖത്തിൽ മുഴുവനായും ഞങ്ങൾ പങ്കു ചേരുന്നു സാർ. മാം സുഖമില്ലാതെ ഒരുപാട് നാളായി ഇരുന്നതല്ലേ. വേദനയിൽ നിന്നും ഈശ്വരൻ മോചിപ്പിച്ചു എന്ന് പറയാമല്ലോ. കുടുംബത്തോടൊപ്പം ഞങ്ങളും ഉണ്ട് സാർ.🙏🙏🙏💐. കണ്ടിട്ടില്ല എങ്കിലും മാം മനസിലുണ്ട്. ഹരേ കൃഷ്ണാ 🙏
അങ്ങയെ കണ്ണൂർ തളാപ്പു വച്ചു ഒരുപാട് തവണ കണ്ടിട്ടുണ്ട്.. ഇത്രയും ജീവിതത്തിൽ സ്വാധീനിച്ച ആരും ഇല്ല. സാർ ഒരു അസാധാരണ മനുഷ്യൻ ആണ്. സാറിനു ഇതെല്ലാം താങ്ങാനുള്ള അസാമാന്യ ശക്തിയുണ്ട്. സാറിനെ ഈ നാടിനു എന്നും ആവശ്യമുണ്ട്. സൂര്യ തേജസ്സോടെ മുന്നോട്ട് പോകട്ടെ. 🙏🙏🙏
മനസ്സ് കത്തിയെരിയുമ്പോഴും മുഖത്ത് ചെറു പുഞ്ചിരിയുമായുള്ള സാറിന്റെ പ്രഭാഷണം കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി ദുഃഖത്തിൽ ഞാനും കുടുബവും പങ്കു ചേരുന്നു പങ്കു ചേരുന്നു🙏🙏🙏🙏
അങ്ങയുടെ മരണശേഷവും ഇത് ഞാൻ കേട്ടു. ഹൃദയം പിടഞ്ഞുപോയി. അങ്ങയുടെ ചിന്താരീതി സത്യമായി ഭവിച്ചു. ഭാഗ്യവതിയായ പത്നി. ഇന്ന് sir ഉം പോയി. ഈശ്വര സന്നിധിയിൽ രണ്ടു പേരും ഒരുമിക്കും. കണ്ണീരോടെ പ്രണാമം 🙏🙏🌹
ഈശ്വര സന്നിധിയിൽ ഉയർത്തെഴുന്നേൽപ് ദിനം വിചാരണ. എല്ലാ മനുഷ്യ നും കാത്തിരിക്കുന്നു. നിഷേധിച്ചാലും ഇല്ലങ്കിലും പുനർ ജന്മ. മല്ല മരണ മില്ലാത്ത ജീവിതം. മരണം കാത്തിരിക്കുന്നു.
1 വർഷം തികയുന്നതിനു മുൻപേ സാറും പോയി അതാണ് സ്‌നേഹം ചുമ്മാ വച് ആകാം അടിച്ച പോരാ കർമം ചെയ്തേ പറ്റു സർ എത്ര നല്ല വ്യക്തിയായിരുന്നു എല്ലാരോടും സ്നേഹം ആയിരുന്നു എല്ലാരും ഹൃദയത്തിൽ സർ ജീവിക്കും
അങ്ങയുടെ ഹൃദയത്തിൽ നിന്നു് വന്ന ആ വാക്കകൾ ഞങ്ങളെയുംഏറെ ദുഃഖത്തിലാഴ്ത്തി . അങ്ങയ്ക്ക് ഈ സന്ദർഭത്തിൽ ആശ്വാസമേകാൻ ഭഗവദ് ഗീതാ സന്ദേശങ്ങളുണ്ടാവുമെന്ന് അറിയാം. അങ്ങയുടെ സഹധർമ്മിണിയ്ക്ക് ഇനി ജന്മമുണ്ടെങ്കിൽ അങ്ങയുടെ കൂടെ ത്തന്നെ കൂടുതൽ ശ്രേഷ്ഠമായ ഒരു ജന്മം തന്നെയാവും ഉണ്ടാവുകയെന്നും വിശ്വസിക്കുന്നു..
താങ്കൾക്ക് എല്ലാവിധ സപ്പോർടും ഉണ്ട് എന്ന് ഉറപ്പു തരുന്നു. ദൈവം താങ്കൾക്കും കുടുംബത്തിനും ആരോഗ്യവും ധൈര്യവും മുന്നോട്ട് പോകാൻ എല്ലാ വിധ ആശംസകളും പ്രാർഥനകളും
സാറിന്റെ ഈ ദുഃഖം താങ്ങാൻ സർവേശ്വരൻ സഹായിക്കട്ടെ....ഈ കാലഘട്ടം തരണം ചെയ്യാൻ ഈശ്വരൻ സാറിനു ധൈര്യം പകർന്നു തരട്ടെ.സാറിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു ഒപ്പം ചേച്ചിയുടെ ആത്മാവിനു മോക്ഷം ലഭിക്കാൻ പ്രാർത്ഥിക്കയും ചെയ്യുന്നു
സർ താങ്കളുടെ മനോധൈര്യം സമ്മതിച്ചേ പറ്റു. താങ്കളുടെ സംസാരം കേട്ടിരുന്നു എന്റെ കണ്ണുനിറഞ്ഞു പോയി. സാറിന്റെ ഭാര്യയുടെ ആത്മാവിനു നിത്യ ശാന്തി ലഭിക്കാൻ പ്രാർത്ഥിക്കാം. 🙏
Sorry to hear about the loss of your wife. My deepest condolences! I changed my thinking & lifestyle after listening to your several speeches. My sincere gratitude to my guru NGK -Vivek
Sir.... വളരെ വേദനയോടെ sir nte ഈ തീരാ നഷ്ടം കേട്ടു.. ജഗദീശ്വരൻ sir ന് ഇത് താങ്ങാനുള്ള ശക്തി നൽകട്ടെ.. ആ അമ്മക്ക് മോക്ഷ പ്രാപ്തി നൽകുവാൻ പ്രാർത്ഥിക്കുന്നു...sir nte ഈ ദുഃഖത്തിൽ ഞാനും പങ്കചേരുന്നു 🙏🏼🙏🏼🙏🏼🙏🏼
ഭാഗ്യവതിയായ ഭാര്യ, അമ്മ...എല്ലാ ഭാര്യമാരും ഇങ്ങനെ ഒരു ഭർത്താവിനെ ആഗ്രഹിക്കും..അങ്ങയുടെ ദുഃഖത്തിൽ പങ്കുചേരുന്നു .താങ്കൾക്ക് ഈ ദുഃഖം സഹിക്കാൻ ദൈവം ശക്തി നൽകട്ടെ..ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ സാർ 🙏🙏🙏
ഇദ്ദേഹത്തിന്റെ ഓരോ വാക്കുകളിലും ഭാര്യയോടുള്ള സ്നേഹം വിതുമ്പി നിൽക്കുന്നു... 🙏🙏🙏ഇദ്ദേഹത്തിനോട് ഒരുപാട് ബഹുമാനം തോന്നുന്നു... നന്ദി...🙏 നന്ദി...🙏നന്ദി.. 🙏❤️❤️❤️❤️
താങ്കളുടെ ഈ വേദന ഞാൻ രണ്ടു ദിവസം മുൻപേ എങ്ങനെയോ തിരിച്ചറിഞ്ഞിരുന്നു, അങ്ങയുടെ വാക്കുകളിൽനിന്ന്.... പക്ഷെ അങ്ങയുടെ ധർമ്മപത്നിയാണെന്ന് കരുതിയില്ല...!!🙏 തളരരുത്...!! അത് അവർക്ക് സഹിക്കാൻ പറ്റൂല...!!🙏
സാർ, രുഗ്മിണി അമ്മക്ക്, ആ ആത്മാവിനു നിത്യ ശാന്തി നേരുന്നു, കൂടെ താങ്കൾക്കും കുട്ടികൾക്കും ശാന്തിയും സമാധാനവും ഈ വിരഹം സഹിക്കാനുള്ള ആത്മധൈര്യവും ലഭിക്കട്ടെ... 🌹👏
ആദരാജ്ഞലികൾ അർപ്പിക്കുന്നു സർ. ഒഴിവാക്കാൻ പറ്റാത്ത സത്യം ആണ് മരണം എന്ന് സർ എപ്പോഴും പറയാറുണ്ട്. ദൈവം സാറിനു ഈ വിഷമം താങ്ങാനുള്ള കരുത്തു നൽകട്ടെ എന്നാത്മാർത്ഥമായി പ്രാർത്ഥികുന്നു. 🌹🌹🌹
Yes, your life is really an eye opener to others, how to bravely absorbe this kind of situations... pranamam, pranamam ...... ellavarkum ente adaranjalikal.... tn unni
പ്രിയ ചേച്ചിക്ക് പ്രണാമം 🙏🙏അങ്ങ് പറഞ്ഞപോലെ ഇനിയൊരു ജന്മം ഉണ്ടെങ്കിൽ അത് അങ്ങയോടൊപ്പം മാത്രം ആയിരിക്കണം എന്നത് മാത്രമാണ് ഭഗവാൻ കൃഷ്ണന്റെ നിയോഗം., സർ ഒരിക്കലും തനിച്ചല്ല ഇപ്പോഴും സഹധർമ്മിണിയുടെ സാമിപ്യം ഉണ്ടായിരിക്കും ഭഗവാൻ കൃഷ്ണൻ അനുഗ്രഹിക്കട്ടെ... 🙏🙏
രുഗ്മിണി അമ്മ ദേവിയുടെ ്് തൃപ്പാദത്തിൽ ഞാനും എന്റെ കുടുംബവും പ്രണാമം അർപ്പിച്ചു കൊള്ളുന്നു. സാറിന് സർവ ശരീര ആരോഗ്യ സൗഖൃവും ഉണ്ടാകട്ടെ എന്ന് കണ്ണന്റെയടുത്ത് പ്രാർത്ഥിക്കുന്നു
I used to dislike some of your arguments, but I always liked your narration. Some day, I am sure, you will meet your loving parents and your devoted wife in that beautiful shore. Pranamam mama bhratha:
പ്രിയപ്പെട്ട ഗോപാലകൃഷ്ണൻ സർ, ആദ്യമായി അങ്ങയുടെ ധർമ്മപത്നിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. അവരുടെ അങ്ങയോടൊത്തുള്ള ജീവിതം തികച്ചും ധന്യമായതിൽ ഈശ്വരനോട് നന്ദി പറയട്ടെ. താങ്കൾ ഇനിയും ആദ്ധ്യാത്മിക പ്രഭാഷണം തുടരണം. ഞങ്ങൾ അങ്ങയോടൊപ്പമുണ്ട്. നന്ദി, നമസ്കാരം. ശംഭോ മഹാദേവാ....
പ്രിയ്യപ്പെട്ട സാറിന് സർവ്വസമാധാനങ്ങളുടെയും ദൈവം ആശ്വാസം നല്കുന്നതിൽ ദൈവത്തിന് നന്ദി. മരണത്തിനപ്പുറം ജീവിതം നല്കുന്ന , നമ്മുക്കു വേണ്ടി ജീവൻ തന്ന യേശു രക്ഷകൻ താങ്കളുടെ കൂടെ ഇരുന്ന് ആശ്വാസം വും വഴി കാട്ടലും നല്കട്ടെ.
ബഹുമാനപൂർവ്വം സർ ... ആ അമ്മയുടെ ആത്മാവിനായി പ്രാർത്ഥിക്കുന്നു..... നിത്യശാന്തി നേരുന്നു ... സർ പറഞ്ഞത് വളരെ ശരിയാണ് ഞാൻ അടക്കം എല്ലാവരും ഒരു ദിവസം ഈ ഭൂമിയിൽ നിന്നും തിരികെ പോകണം ....
കണ്ണീരോടെ പ്രണാമം .... സാറിൻ്റെ ദു:ഖത്തിൽ ആത്മാർത്ഥമായി വേദിക്കുന്നു. സാറിൻ്റെ വീഡിയോ കണ്ടിട്ടേ ഞാൻ എല്ലാ ദിവസവും ഉറങ്ങാൻ പോകാറുള്ളു.... പ്രണാമം..... പ്രണാമം
Hope her soul gets Sadgathi. I couldn't watch beyond 3 minutes sir. This is your first video I couldn't listen fully. My condolences. Take care and keep sharing your views. Pranams.
പ്രണാമം , ധർമ്മ പത്നിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു സർ .. ഈശ്വരൻ ശക്തി തരട്ടെ .. ഇനി നിശബ്ദയായി ആ പാതി മെയ് കൂടെയുണ്ട് ... ഒരിക്കലും അങ്ങ് ഒറ്റക്കല്ലാ രണ്ട് മക്കളെ തന്നാണ് ആ അമ്മ അനശ്വരതയിലേക്ക് വിടവാങ്ങിയത് .. ഓം ശാന്തി ...
താങ്കളുടെ ദു:ഖത്തിൽ ഞങ്ങളും കൂടെ ചേരുന്നു. അവരവർക്ക് വരുമ്പോഴേ ആരും അറിയുകയുളളൂ അവനവന്റെ ആരുടെയെങ്കിലും മരണം വരുത്തുന്ന വേർപാടിന്റെ ദു:ഖം. അങ്ങയുടെ മന:സാന്നിദ്ധ്യം മറ്റുളളവർക്ക് ഒരു പാഠമാകട്ടേ ! മരണം എന്ന ദു:ഖം ദു:ഖമായി നിലനിൽക്കുമ്പോഴും അത് ഒരു ഒഴിച്ചുകൂടാനാകാത്ത യഥാർത്ഥ്യമായി ഉൾക്കൊളളാനുളള അങ്ങയുടെ ആ മനസിന് മുമ്പിൽ നമിക്കുന്നു. പ്രണാമം പ്രണാമം പ്രണാമം.
With Deep gratitude
With pranaams and prayers
🙏🙏🙏🙏
Your family member
N. Gopalakrishnan
🙏🌹🙏🌹🙏sorsar
പ്രണാമം
Sivm santhm
Sir veshamekaruthe.
Adaranjalikal
ഇത്രയും ദുഃഖം കരയാതെ പങ്കുവച്ചല്ലോ....കേട്ടപ്പോൾ കണ്ണുനിറഞ്ഞു പോയി . ആ ദുഖത്തിൽ ഞാനും കുടുംബവും പങ്കുചേരുന്നു. ആത്മാവിനു നിത്യശാന്തി നേരുന്നു. ആദരാഞ്ജലികൾ
Heartfelt condolences
Sathyam. Valare dukham varunnu. Om shanthi. Om namasivaya
ആദരാജ്ഞലികൾ 🙏❤
Valere dukham thonnunnu sir prenamem sir aathmmavinu Nithya shanthi nerunnu
Heartfelt condolence.
സാറിൻറെ ഭാര്യയുടെ ആത്മാവ് എത്ര ഭാഗ്യശാലി ആത്മാവാണ് ഭർത്താവിൻറെ വായിൽനിന്നു വീഴുന്ന നന്ദിപൂർവ്വം ആയ വാക്കുകൾ എത്ര ധന്യമാണ് ഭാര്യയുടെ ആത്മാവിന് നിത്യശാന്തി ഉണ്ടാവട്ടെ ഓം ശാന്തി ഓം ശാന്തി ഓം ശാന്തി
🙏🙏🙏
ഒരു സ്ഥിതപ്രഞ്ജനായ താങ്കൾക്ക് ഭാരതത്തിൻറെ മഹത്തായ സംസ്കാരവും മൂല്യങ്ങളും ലോകം മുഴുവൻ പ്രചരിപ്പിക്കുവാനുള്ള ആരോഗ്യം ജഗദീശ്വരൻ തന്ന് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Sarinte priya pakniyude athmavin pranamam
🙏🏼🙏🏼😇
Adaranjalikal...
പ്രണാമം
സാറിന്റെ വിയോഗത്തിന് ശേഷം ഈ വീഡിയോ ഒന്നുകൂടെ കണ്ടപ്പോൾ മനസ്സ് വല്ലാതെ ആകുന്നതുപോലെ തോന്നി, ഭാര്യയുടെആത്മാവിനോടൊപ്പം അലിഞ്ഞു ചേരാൻ സാറിന്റെ മനസ്സ് എത്രത്തോളം ആഗ്രഹിച്ചിരുന്നു എന്ന് ഞങ്ങൾ ഇന്ന് തിരിച്ചറിയുന്നു 😢😢😢😢
സാറിന്റെ ധര്മ പത്നിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപെടുത്തുന്നു 🌹 അതോടൊപ്പം ആ അമ്മയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു 🙏🙏🙏
Pranam🙏
പ്രണാമം ആ അമ്മയുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ
Pranam 🙏🙏
ആദരാഞ്ജലികൾ സാർ
🙏🙏🙏
ഈ വിങ്ങലിലും ചിരിച്ചു കൊണ്ട് സംസാരിക്കുന്ന താങ്കളുടെ ആത്മ ധൈര്യം വർദ്ധിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. ആത്മാവിന് നിത്യ ശാന്തി നേരുന്നു. നമസ്കാരം 🙏🙏🙏🙏
കുടുംബത്തിൽ പെട്ട ആരുടെയെങ്കിലും മരണവിവരം മറ്റുള്ളവരെ അറിയിക്കുമ്പോൾ സംഘ പുത്രന്മാർക്ക് എവിടുന്നാണ് എന്നറിയില്ല ഒരു ചിരിവരും ചിന്തിക്കാനുള്ള ബുദ്ധി ഇല്ലാത്തതുകൊണ്ടാണ്. ഇന്നലെ സുരേന്ദ്രൻ ജി ചിരിച്ചത് കണ്ടില്ലേ....
സ്വന്തം ദുഃഖം കടിച്ച മാർ ത്തി ചിരിക്കാനും ചിരിപ്പിക്കാനും ഉള്ള കഴിവ്.. അത് സംഘ പുത്ര രുടെ ചോരയിൽ ഉള്ളതാണടാ സുടാപ്പി... രജപുത്ര രക്തം ആണ് അത്
. നിനക്കൊക്കെ ഏഴു ജന്മം എടുത്താലും അതിന് പറ്റില്ല...
സാറിന്റെ ദുഖത്തിൽ മുഴുവനായും ഞങ്ങൾ പങ്കു ചേരുന്നു സാർ. മാം സുഖമില്ലാതെ ഒരുപാട് നാളായി ഇരുന്നതല്ലേ. വേദനയിൽ നിന്നും ഈശ്വരൻ മോചിപ്പിച്ചു എന്ന് പറയാമല്ലോ. കുടുംബത്തോടൊപ്പം ഞങ്ങളും ഉണ്ട് സാർ.🙏🙏🙏💐. കണ്ടിട്ടില്ല എങ്കിലും മാം മനസിലുണ്ട്. ഹരേ കൃഷ്ണാ 🙏
അങ്ങയെ കണ്ണൂർ തളാപ്പു വച്ചു ഒരുപാട് തവണ കണ്ടിട്ടുണ്ട്.. ഇത്രയും ജീവിതത്തിൽ സ്വാധീനിച്ച ആരും ഇല്ല. സാർ ഒരു അസാധാരണ മനുഷ്യൻ ആണ്. സാറിനു ഇതെല്ലാം താങ്ങാനുള്ള അസാമാന്യ ശക്തിയുണ്ട്. സാറിനെ ഈ നാടിനു എന്നും ആവശ്യമുണ്ട്. സൂര്യ തേജസ്സോടെ മുന്നോട്ട് പോകട്ടെ. 🙏🙏🙏
സൗഭാഗ്യവതിയായി ജീവിച്ചു മരിച്ച ആ അമ്മയ്ക്ക് പ്രണാമം🙏
അങ്ങയുടെ ദു:ഖത്തിൽ ഞങ്ങളും പങ്കുചേരുന്നു.
Pranaamam
Very very sad
🙏🙏🙏
പ്രണാമം 🙏
ആത്മാവിന് നിത്യശാന്തി നേരുന്നു🌹 വരും ജന്മങ്ങളിലും കൂടുതൽ സ്നേഹത്തോടെ ഒന്നിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏
സാർ....... എല്ലാ ജന്മത്തിലും രുഗ്മിണി ഗോപാലകൃഷ്ണന് ഉള്ളതാണ് 🙏🙏
മനസ്സ് കത്തിയെരിയുമ്പോഴും മുഖത്ത് ചെറു പുഞ്ചിരിയുമായുള്ള സാറിന്റെ പ്രഭാഷണം കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി ദുഃഖത്തിൽ ഞാനും കുടുബവും പങ്കു ചേരുന്നു പങ്കു ചേരുന്നു🙏🙏🙏🙏
Sarinte aa sreshta dharmapatni njangaludeyum vilappetta mathavu sakshal parabrahmathil layikkunnathinum, snehanidhiyum njangalude hridayaradhyanumaya gopalakrishnan sir, manobalam vardhichu vardhichu, dhukkha rahitanakanum, sree bhagavan elpicha karmayogam thudaranum, JAGADHEESWARANODE HRIDAYA VEDANAYODE njan yachikkunnu, PRANAMAM .
NAMAMYAHAM SARVATHEETHAM SANATHANA GURUBHAVAM SREE GURU PARABRAHMA CHINTHALAYESAM SUBHA MANANDA DAYAKAM
Kon ni oo ko@@sivankuttyk4549
ജീ , പ്രണാമം - ആത്മാവിന് നിത്യശാന്തി നേരുന്നു 🌹🌹🌹 വരും ജന്മത്തിലും ഒന്നായി ജീവിക്കുവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
🙏🙏🙏
@@devisk7610 🙏🙏🙏 പ്രണാമം
Sir, my prayers and heartfelt condolences to Rugminiamma....
പ്രണാമം 🙏
പ്രണാമം... 🙏🙏
മനസ്സ് വല്ലാതെ വേദനിച്ചു അങ്ങയുടെ വാക്കുകൾ.
പ്രണാമം
ആ അച്ഛന്റെ അനുഗ്രഹം അങ്ങയുടെ മക്കൾക്കും ഉണ്ടാകും
നന്നയിരിക്കട്ടെ.
Pranamam
Prenamam
ഭഗവാനു വേണ്ടി ജീവിതം സമർപ്പിച്ച അങ്ങയോടൊപ്പം എല്ലായ്പ്പോഴും ഭഗവാനുണ്ടാകും
Heartfelt condolences Sir
ഒരു ഭാര്യയുടെ വിയോഗം ഒരു ഭർത്താവ് പറയുന്നത് കേൾക്കുമ്പോൾ കണ്ണുനിറയുന്നു. ആദരാഞ്ജലികൾ 🙏🙏🙏
സാറിന്റെ ഈ മനോബലം അപാരം തന്നെ. അങ്ങയുടെ ഭാര്യയുടെ ആത്മാവിൻ നിത്യശാന്തി നേരുന്നു. പ്രണാമം.
ആദരാഞ്ജലികൾ .സർ
Heart felt condolences ,sir, pranamam.
Pranamam... Athmavinu nithya shaanthi. Nerummu
അങ്ങ് ഇതു പ്രതീക്ഷിച്ചിരുന്ന വിയോഗം. വേർപാട് എന്തായാലും വേദനാ ജനകം.. ഇതിൽഞാനും അഗാധ മായ ദുഃഖം രേഖപെടുത്തുന്നു പ്രണാമം.
അങ്ങയുടെ പ്രിയ സഖിക്ക് ആദരാഞ്ജലികൾ. ചിരിച്ച് കൊണ്ട് ഇത് പറയുമ്പോഴും ഉള്ളിൽ സർ കരയുകയാണ്. ഒരിക്കൽ കൂടി പ്രണാമം.
Parethatmavinu nithya santhi nerunnu
ആദരാഞ്ജലികൾ
ആത്മാവിനു നിത്യ ശാന്തി നേരുന്നു
പ്രണാമം. സാറിന്റെ വാക്കുകൾ വല്ലാതെ വേദനിപ്പിച്ചു. സാറിന് സമാധാനം ലഭിക്കാൻ പ്രാർത്ഥിക്കുന്നു.
ആദരാഞ്ജലികൾ
R.I.P.
🙏🙏🙏
അങ്ങയുടെ മരണശേഷവും ഇത് ഞാൻ കേട്ടു. ഹൃദയം പിടഞ്ഞുപോയി. അങ്ങയുടെ ചിന്താരീതി സത്യമായി ഭവിച്ചു. ഭാഗ്യവതിയായ പത്നി. ഇന്ന് sir ഉം പോയി. ഈശ്വര സന്നിധിയിൽ രണ്ടു പേരും ഒരുമിക്കും.
കണ്ണീരോടെ പ്രണാമം 🙏🙏🌹
ഈശ്വര സന്നിധിയിൽ ഉയർത്തെഴുന്നേൽപ് ദിനം
വിചാരണ.
എല്ലാ മനുഷ്യ നും കാത്തിരിക്കുന്നു.
നിഷേധിച്ചാലും ഇല്ലങ്കിലും
പുനർ ജന്മ. മല്ല
മരണ മില്ലാത്ത ജീവിതം.
മരണം കാത്തിരിക്കുന്നു.
അങ്ങയുടെ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു പരേതത്മാവിന് നിത്യശാന്തി ലഭിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🥀🥀
പ്രണാമം 🙏🙏
🙏🙏🙏
🙏🙏🙏🙏
ആദരാജ്ഞലികൾ, പ്രണാമം
@@chandrababu5734no
ഓം ശാന്തി ശാന്തി ശാന്തി🙏 സാർ ഉള്ളിൽ കരയുന്നു. ഞങ്ങൾ സാറിനെ കേട്ടു കരയുന്നു. 🙏🙏🙏 സാറിന് മനശാന്തി കിട്ടുവാൻ ജഗദീശ്വരനോടു പ്രാത്ഥിക്കുന്നു🙏
Om santhi.
Sathyam
Om shanthi
🙏🙏🙏
മരണത്തെ ഭയക്കരുതെന്ന് ഞങ്ങളെ പഠിപ്പിച്ച ആചാര്യൻ. പ്രിയപത്നിയുടെ വേർപാടിൽ മനസമാധാനം സാക്ഷാൽ ശ്രീകൃഷ്ണൻ കൊടുക്കും. ഓരോ വാക്കും എൻറെയും കണ്ണു നിറച്ചു. ആത്മാവിന് നിത്യശാന്തി നേരുന്നു. ഹരേ! കൃഷ്ണാ!
ആദരാഞ്ജലികൾ 🌹
Pranamam
Out heartfelt condolences sir
🙏🙏🙏
Pranamam🙏🙏🙏
1 വർഷം തികയുന്നതിനു മുൻപേ സാറും പോയി അതാണ് സ്‌നേഹം ചുമ്മാ വച് ആകാം അടിച്ച പോരാ കർമം ചെയ്തേ പറ്റു സർ എത്ര നല്ല വ്യക്തിയായിരുന്നു എല്ലാരോടും സ്നേഹം ആയിരുന്നു എല്ലാരും ഹൃദയത്തിൽ സർ ജീവിക്കും
സർ വളരെ സങ്കടത്തോടെ താങ്കളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. ആത്മാവിന് നിത്യ ശാന്തി നേരുന്നു. ഓം ശാന്തി 🙏
സാർ എല്ലാ സങ്കടങ്ങളും തരണം ചെയ്യാൻ ജഗദീശ്വരൻ സാറിന് ശക്തി തരട്ടെ എന്നു പ്രാർത്ഥിക്കുന്നു ആത്മാവിന് നിത്യശാന്തി നേരുന്നു🙏
What a beautiful life you had; be united with her in yr coming births. May Almighty take care of you.
My heart-felt condolences to Sir and all the bereaved family members.
അങ്ങയുടെ ഹൃദയത്തിൽ നിന്നു് വന്ന ആ വാക്കകൾ ഞങ്ങളെയുംഏറെ ദുഃഖത്തിലാഴ്ത്തി . അങ്ങയ്ക്ക് ഈ സന്ദർഭത്തിൽ ആശ്വാസമേകാൻ ഭഗവദ് ഗീതാ സന്ദേശങ്ങളുണ്ടാവുമെന്ന് അറിയാം. അങ്ങയുടെ സഹധർമ്മിണിയ്ക്ക് ഇനി ജന്മമുണ്ടെങ്കിൽ അങ്ങയുടെ കൂടെ ത്തന്നെ കൂടുതൽ ശ്രേഷ്ഠമായ ഒരു ജന്മം തന്നെയാവും ഉണ്ടാവുകയെന്നും വിശ്വസിക്കുന്നു..
Rip
താങ്കൾക്ക് എല്ലാവിധ സപ്പോർടും ഉണ്ട് എന്ന് ഉറപ്പു തരുന്നു. ദൈവം താങ്കൾക്കും കുടുംബത്തിനും ആരോഗ്യവും ധൈര്യവും മുന്നോട്ട് പോകാൻ എല്ലാ വിധ ആശംസകളും പ്രാർഥനകളും
അങ്ങേയുടെ ദുഃഖത്തിൽ ആത്മാർത്ഥമായും പങ്കു ചേരുന്നു. ജഗദീശ്വരൻ അങ്ങേയ്ക്കും കുടുംബത്തിനും ആശ്വാസമേ കട്ടെയെന്നു 🙏പ്രാർത്ഥിക്കുന്നു.
സാറിന്റെ ഈ ദുഃഖം താങ്ങാൻ സർവേശ്വരൻ സഹായിക്കട്ടെ....ഈ കാലഘട്ടം തരണം ചെയ്യാൻ ഈശ്വരൻ സാറിനു ധൈര്യം പകർന്നു തരട്ടെ.സാറിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു ഒപ്പം ചേച്ചിയുടെ ആത്മാവിനു മോക്ഷം ലഭിക്കാൻ പ്രാർത്ഥിക്കയും ചെയ്യുന്നു
Sir, ആദരാഞ്ജലികൾ . ആത്മാവിനു നിത്യശാന്തി നേരുന്നു .പ്രണാമം .
Sir, ആദരാഞ്ജലികൾ അർപ്പിക്കുന്നു. പ്രണാമം.
Sir, ആദരാജ്ഞലികൾ അർപ്പിക്കുന്നു , പ്രണാമം🙏
പ്രണാമം
സർ, താങ്കളുടെ ദു:ഖത്തിൽ പങ്കു ചേരുന്നു. അവരുടെ ആത്‍മാവിന് നിത്യ ശാന്തി നേരുന്നു 🙏🙏🌷🌷
🙏🏻🙏🏻🙏🏻
Pranamam🙏🙏🙏
പ്രണാമം 🙏🙏🙏
സർ താങ്കളുടെ മനോധൈര്യം സമ്മതിച്ചേ പറ്റു. താങ്കളുടെ സംസാരം കേട്ടിരുന്നു എന്റെ കണ്ണുനിറഞ്ഞു പോയി. സാറിന്റെ ഭാര്യയുടെ ആത്മാവിനു നിത്യ ശാന്തി ലഭിക്കാൻ പ്രാർത്ഥിക്കാം. 🙏
ഹൃദയം നിറഞ്ഞ ആത്മാർത്ഥമായ ആദരാഞ്ജലികൾ 🙏🙏🙏
സാറിന്റെ കൂടെ എപ്പോഴും ഈശ്വരൻ ഉണ്ടാവും 🙏🙏🙏
are you really Christian? or fake name?
Will u explain me what is real christianity?
@@tomyabraham7943 did you see his videos blaming Christianity?
എത്രകാലം ജീവിച്ചു എന്നതിലല്ല. എങ്ങനെ ജീവിച്ചു എന്നതാണ് കാര്യം.. പരസ്പരം മനസ്സിലാക്കുവാൻ നിങ്ങളൾക്ക് ദൈവം കൃപതന്നുവല്ലോ 🙏🙏🙏
കണ്ണുകൾ നിറഞ്ഞൊഴുകാതെ ഇത് കേട്ടു തീർക്കാനാവില്ല. സാറിന് ഈശ്വരൻ ഈ ദുഃഖം സഹിക്കുവാനുള്ള ശക്തി നൽകട്ടെ.
ആദരാഞ്ജലികൾ🙏🙏🙏🙏🙏
Sorry to hear about the loss of your wife. My deepest condolences!
I changed my thinking & lifestyle after listening to your several speeches.
My sincere gratitude to my guru NGK
-Vivek
ആത്മാവിന് മരണമില്ല എന്നതു പോലെയുള്ള വാക്കുകൾ!!! ദൈവം സമാധാനം തരട്ടെ! ബാഷ്പജ്ഞലി
പ്രണാമം സർ 🌹🙏ആത്മാവിനു നിത്യശാന്തി നേരുന്നു. എല്ലാം തരണം ചെയ്യാൻ സാറിനും ജഗദീശ്വരൻ ശക്തി തരട്ടെ 😰🌹🌹🙏
Aadrajalikal
സാറിന്റെ പ്രിയതമയുടെ ആൽമാവിന് നിത്യശാന്തി നേരുന്നു ഒരു കോടി പ്രണാമം 🙏🏻ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
🙏🙏🙏🙏
Aadharanjalikal
സാറി ൻ്റെവാക്കുകൾ കേട്ടപ്പോൾ തന്നെ കണ്ണു നിറഞ്ഞു പോയി എല്ലാ ഭാഗ്യവും ദൈവം തൽകട്ടേ എന്നു് പ്രാർത്ഥിക്കുന്നു.
Sir.... വളരെ വേദനയോടെ sir nte ഈ തീരാ നഷ്ടം കേട്ടു.. ജഗദീശ്വരൻ sir ന് ഇത് താങ്ങാനുള്ള ശക്തി നൽകട്ടെ.. ആ അമ്മക്ക് മോക്ഷ പ്രാപ്തി നൽകുവാൻ പ്രാർത്ഥിക്കുന്നു...sir nte ഈ ദുഃഖത്തിൽ ഞാനും പങ്കചേരുന്നു 🙏🏼🙏🏼🙏🏼🙏🏼
ഭാഗ്യവതിയായ ഭാര്യ, അമ്മ...എല്ലാ ഭാര്യമാരും ഇങ്ങനെ ഒരു ഭർത്താവിനെ ആഗ്രഹിക്കും..അങ്ങയുടെ ദുഃഖത്തിൽ പങ്കുചേരുന്നു .താങ്കൾക്ക് ഈ ദുഃഖം സഹിക്കാൻ ദൈവം ശക്തി നൽകട്ടെ..ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ സാർ 🙏🙏🙏
ഇദ്ദേഹത്തിന്റെ ഓരോ വാക്കുകളിലും ഭാര്യയോടുള്ള സ്നേഹം വിതുമ്പി നിൽക്കുന്നു... 🙏🙏🙏ഇദ്ദേഹത്തിനോട് ഒരുപാട് ബഹുമാനം തോന്നുന്നു... നന്ദി...🙏 നന്ദി...🙏നന്ദി.. 🙏❤️❤️❤️❤️
Q
ആദരാഞ്ജലികൾ 🙏❤️🙏
അമ്മയ്ക്ക് ആദരാഞ്ജലികൾ 🙏
സാറിനു പ്രണാമം... സമാധാനമായിരിക്കൂ..
താങ്കളുടെ ഈ വേദന ഞാൻ രണ്ടു ദിവസം മുൻപേ എങ്ങനെയോ തിരിച്ചറിഞ്ഞിരുന്നു, അങ്ങയുടെ വാക്കുകളിൽനിന്ന്....
പക്ഷെ അങ്ങയുടെ ധർമ്മപത്നിയാണെന്ന് കരുതിയില്ല...!!🙏
തളരരുത്...!!
അത് അവർക്ക് സഹിക്കാൻ പറ്റൂല...!!🙏
സാറിന്റെ പ്രിയസഖിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. ആഗ്രഹിക്കുന്നതുപോലെ അടുത്തജന്മത്തിലും ഒരുമിച്ചുജീവിക്കാൻ സാധിക്കട്ടെ.. പ്രണാമം.
Pranams to u.Praying for her eternal peace
Pranam....
പ്രണാമം 🙏❤️🙏
ആ അമ്മയ്ക്ക് പ്രണാമം
ആ അമ്മ എത്ര ഭാഗ്യവതി ആയിരുന്നു സാറിനെ പോലെ ഒരു നല്ല ജീവിതപങ്കാളിയുടെ കൂടെ ജീവിക്കാൻ കഴിഞ്ഞതിൽ
Pranamam.
Prenamam 🙏🙏🙏🌹🌹🌹
Our heartfelt condolences.
പ്രണാമം 🙏🙏🙏
സാർ, രുഗ്മിണി അമ്മക്ക്, ആ ആത്മാവിനു നിത്യ ശാന്തി നേരുന്നു, കൂടെ താങ്കൾക്കും കുട്ടികൾക്കും ശാന്തിയും സമാധാനവും ഈ വിരഹം സഹിക്കാനുള്ള ആത്മധൈര്യവും ലഭിക്കട്ടെ... 🌹👏
ആദരാജ്ഞലികൾ അർപ്പിക്കുന്നു സർ. ഒഴിവാക്കാൻ പറ്റാത്ത സത്യം ആണ് മരണം എന്ന് സർ എപ്പോഴും പറയാറുണ്ട്. ദൈവം സാറിനു ഈ വിഷമം താങ്ങാനുള്ള കരുത്തു നൽകട്ടെ എന്നാത്മാർത്ഥമായി പ്രാർത്ഥികുന്നു. 🌹🌹🌹
അങ്ങയുടെ പ്രിയ പത്നിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു🙏
ഹൃദയവേദനയോടെ പ്രണാമം. സാറ് ഇടയ്ക്ക് പറയാറുള്ളത് പോലെ ദുഖങ്ങളൊക്കെയും പങ്കുവെക്കാം.
ഞങ്ങളുടെ ഏട്ടത്തി അമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിയ്ക്കുന്നു. 🌹🌹🌹🌹🌹🌹🌹🌹🌹🌹
ഞങ്ങളുടെ അമ്മക്ക് പ്രേണാമം
Pranamam 🙏🙏q
Pranamangal sir,heartfelt condolences and prayers for that Devine soul.
സർ. ഭാര്യയെ കണ്ടിട്ടില്ല ഞങ്ങളുടെ കുടുംബത്തിൽ എല്ലാവരുടെയും ആദരാഞ്ജലികൾ അർപ്പിക്കുന്നു. 🙏🌺🌺🌺
Yes, your life is really an eye opener to others, how to bravely absorbe this kind of situations... pranamam, pranamam ...... ellavarkum ente adaranjalikal.... tn unni
Amme nokkiyavan bhagyavaan
Love matters d most
പ്രണാമം
അങ്ങയുടെയും മക്കളുടേയും ദുഃഖത്തിൽ ഒരു കുടുംബാംഗം പോലെ ഖേദിക്കുകയും ആശ്വാസത്തിന്റെ വാക്കുകൾ അർപ്പിക്കുകയും ചെയ്യുന്നു.
പ്രിയ ചേച്ചിക്ക് പ്രണാമം 🙏🙏അങ്ങ് പറഞ്ഞപോലെ ഇനിയൊരു ജന്മം ഉണ്ടെങ്കിൽ അത് അങ്ങയോടൊപ്പം മാത്രം ആയിരിക്കണം എന്നത് മാത്രമാണ് ഭഗവാൻ കൃഷ്ണന്റെ നിയോഗം., സർ ഒരിക്കലും തനിച്ചല്ല ഇപ്പോഴും സഹധർമ്മിണിയുടെ സാമിപ്യം ഉണ്ടായിരിക്കും ഭഗവാൻ കൃഷ്ണൻ അനുഗ്രഹിക്കട്ടെ... 🙏🙏
സർ അങ്ങയുടെ വാക്കുകൾ മുഴുവൻ കേട്ട് കരയാതരിക്കാൻ കഴിഞ്ഞില്ല.ആദരാഞ്ജലികൾ അർപ്പിക്കുന്നു
My heartfelt condolences sir
ആദരാഞ്ജലികൾ🙏
Pranamam
Heartfelt condolences
Pranamam 🙏
ഞാൻ ഇത് കേട്ട് കരഞ്ഞു പോയി.സാറിന്റെ ദുഖത്തിൽ ഞാനും പങ്കുചേരുന്നു. ആദരാഞ്ജലികൾ 🌹🌹🌹🙏🙏🙏
Sir karaju poyi.ammakku Adarnjalikal.🙏🙏🙏
ആദരാഞ്ജലികൾ 🙏❤️🙏
Heartfelt condolences to you and your family. Prayers for her atma to attain moksha.
രുഗ്മിണി അമ്മ ദേവിയുടെ ്് തൃപ്പാദത്തിൽ ഞാനും എന്റെ കുടുംബവും പ്രണാമം അർപ്പിച്ചു കൊള്ളുന്നു. സാറിന് സർവ ശരീര ആരോഗ്യ സൗഖൃവും ഉണ്ടാകട്ടെ എന്ന് കണ്ണന്റെയടുത്ത് പ്രാർത്ഥിക്കുന്നു
സർ, കരഞ്ഞുപോയി. സാറിന്റെ ധർമ്മ പത്‌നി ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. സാറിനു മനസമാധാനം ലഭിക്കാൻ ദൈവാനുഗ്രഹം ഉണ്ടാകട്ടെ
സാറിനെ ഈ ദു:ഖത്തിൽ നിന്ന് കരകയറാൻ ഭഗവാൻ സഹായിക്കട്ടെ . സാറിന്റെ പ്രിയതമയുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.🙏🙏🙏
Mk
സാറിന്റെ സഹധർമ്മിണിയുടെ വേർപാടിൽ ഞാനും എന്റെ കുടുംബവും പങ്കുചേരുകയും മാതാവിന്റെ ആത്മശാന്തിക്കായി ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു
സ്നേഹത്താൽ തലോടിയ സാറിൻ്റെ
സഹധർമ്മിണി ആയി ജീവിച്ചു
ഈ ലോകം വിട്ടു പോയ അമ്മയ്ക്ക്
കണ്ണുനീർ പ്രണാമം 🙏🙏🙏
Pranamam🙏
🙏
പ്രാണാമം
@@sudhaamritham2240 എന്ത്
@@beenam1274 i with you
I used to dislike some of your arguments, but I always liked your narration. Some day, I am sure, you will meet your loving parents and your devoted wife in that beautiful shore. Pranamam mama bhratha:
സാറിന്റെ ദുഃഖം സഹിക്കാൻ പറ്റുന്നില്ല, ഏറ്റവും ഭാഗ്യവതിയാണ് സാറിന്റെ ഭാര്യ ,ആ ആത്മാവിന് നിത്യ ശാന്തി നേരുന്നു,
സാറിന്റെ എല്ലാ ആഗ്രഹങ്ങളും ജഗദീശ്വരൻ സഫലമാക്കടടെ..... അങ്ങയുടെ ദുഃഖത്തിൽ ഞങൾ ഏവരും കൂടെ ഉണ്ട്.. ദൈവം ധാരാളം അനുഗ്രഹിക്കട്ടെ...
Prsnams
🙏🙏🙏
ആദരാഞ്ജലികൾ . ആത്മാവിനു നിത്യശാന്തിക്കായി പ്രാ൪ത്ഥിക്കുന്നു . ഈ വേ൪പാടും ദുഃഖവും തരണം ചെയ്യാ൯ ജഗദീശ്വര൯ ശക്തി തരട്ടെ എന്ന് പ്രാ൪ത്ഥിക്കുന്നു.
പ്രിയപ്പെട്ട ഗോപാലകൃഷ്ണൻ സർ, ആദ്യമായി അങ്ങയുടെ ധർമ്മപത്നിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. അവരുടെ അങ്ങയോടൊത്തുള്ള ജീവിതം തികച്ചും ധന്യമായതിൽ ഈശ്വരനോട് നന്ദി പറയട്ടെ. താങ്കൾ ഇനിയും ആദ്ധ്യാത്മിക പ്രഭാഷണം തുടരണം. ഞങ്ങൾ അങ്ങയോടൊപ്പമുണ്ട്. നന്ദി, നമസ്കാരം. ശംഭോ മഹാദേവാ....
You are not alone Dr Gopalakrishnan. We all r with u. Our prayers are with u and ur kids. God bless you. 🙏
അമ്മയ്ക്ക് പ്രണാമം
സർവ്വേശ്വരൻ, സാറിനും കുടുംബത്തിനും, എല്ലാം താങ്ങുവാനുള്ള ശക്തി നൽകട്ടെ.
ആദരാഞ്ജലികൾ നേരുന്നു
🙏🙏🙏🌹
വ്വിവരിക്കാൻ കഴിയാത്ത ഒരു വിഷമം
താങ്കളുടെ ദുഃഖത്തിൽ ഞാനും അഗാധമായി ആത്മാർഥമായി പങ്കു ചേരുന്നു!
ആത്മാവ് വിഷ്ണു പാദതിൽ ചേരട്ടെ. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏
Pranamam .
അങ്ങയുടെയും കുടുംബത്തിൻെറയും ദുഃഖത്തിൽ പങ്കുചേരുന്നു ആ അമ്മയുടെ ആത്മാവിന് നിത്യാശാന്തി നേരുന്നു..🌹🌹🌹
അവിടത്തെ ധർമ്മപത്നിക്ക് ആദരാജ്ഞലികൾ.ആത്മാവിന് നിത്യ ശാന്തി നേരുന്നു.സാറിൻ്റെ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു. സാറിന് ഭഗവാൻ ശക്തി നല്കട്ടെ. പ്രണാമം.
ആദരാഞ്ജലികൾ -- അങ്ങേക്ക് ദൈവം സമാധാനം നൽകട്ടെ🙏
സർ, ശരീരം മാത്രമല്ലേ പോയിടുള്ളു..... ആത്മാവ് എപ്പോഴും സാറിന്റെ കൂടെ ഉണ്ടല്ലോ..... 🙏🙏🙏
ഭഗവാന്റെ പാദാരവിന്ദങ്ങളിൽ വിലയം പ്രാപിച്ച അവിടുത്തെ പ്രിയപത്നിക്കു ആദരാജ്ഞലികൾ 🙏🌹🌹🌹🌹🌹
പ്രണാമം Sir,
ആദരാഞ്ജലികൾ.
സാറിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നു.
ആത്മാവിന് നിത്ശാന്തി നേരുന്നു
സർ, ആ സംസാരത്തിൽ തന്നെ ഉണ്ട് എല്ലാ വേദനകളും വിഷമങ്ങളും പ്രാർത്ഥിക്കുന്നു സാറിനും കുടുംബത്തിനും വേണ്ടി ആ അമ്മക്ക് ആദരാജ്ഞലികൾ 🙏🙏
ആദരാഞ്ജലികൾ
Vishamikkenda sir
🌼 ആദരാഞ്ജലികൾ!💐
SirNj
Sir. Njan. Eppl Anu. E sandesam. Kelkunnathu.
Sir. Karachil. Vannu
ദൈവം, താങ്കളുടെ പ്രിയ പത്നിക്കു ആത്മ നൽകട്ടെ, കുടുംബത്തിനും. മരണം സത്യമാണ്.. നമ്മൾക്കും ഒരു ദിവസം പോകണം.... 🙏
പ്രിയ്യപ്പെട്ട സാറിന് സർവ്വസമാധാനങ്ങളുടെയും ദൈവം ആശ്വാസം നല്കുന്നതിൽ ദൈവത്തിന് നന്ദി. മരണത്തിനപ്പുറം ജീവിതം നല്കുന്ന , നമ്മുക്കു വേണ്ടി ജീവൻ തന്ന യേശു രക്ഷകൻ താങ്കളുടെ കൂടെ ഇരുന്ന് ആശ്വാസം വും വഴി കാട്ടലും നല്കട്ടെ.
ആത്മാവിന് നിത്യ ശാന്തി ലഭിക്കും സാർ അമ്മ സ്വർഗ്ഗത്തിലിരുന്ന് എല്ലാം കാണും സാറിന് ഭഗവാന്റെ അനുഗ്രഹം എപ്പഴും ഉണ്ടല്ലോ🙏🙏🙏
ആ അമ്മയ്ക്ക് പ്രണാമം. ഈ ഒരു ഘട്ടവും കടന്ന് പോകാനുള്ള ശക്തി സർവ്വേശ്വരൻ അങ്ങയ്ക്ക് നൾകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അങ്ങയുടെ ദു:ഖത്തിൽ പങ്ക് ചേരുന്നു
നിങ്ങളുടെ ദുഃഖത്തിൽ ഞാനും പങ്കു ചേരുന്നു ആദരാഞ്ജലികൾ
🙏 മഹാത്മക്കളായ നിങ്ങളുടെ രണ്ടുപേരുടെയും ആത്മാവിന് നിത്യശാന്തി നേരുന്നു🙏😢🌹🌹🌹🌹🌹🙏
ദുഖത്തിൽ ഞാനും കുടുംബവും പങ്കുചേരുന്നു. ആത്മാവിനു നിത്യശാന്തി നേരുന്നു. ആദരാഞ്ജലികൾ
Ella santhoshavum.kittiya.bhagyavathiyaya.wifene.pranam
@@chandrikaraju6019 🙏🏻
അവർ സുഖമായി വിഷ്ണു പാദത്തിലെത്തി. ഇനി വേദന കളില്ല. കുടുംബം സാറിന്റെ വേദനകൾ മാറാൻ സഹായിക്കും തീർച്ച
Heartfelt condolences, May God give you a peaceful and blessed life,
🙏🌹our heartfelt codolences.
💐🙏🙏🙏
ബഹുമാനപൂർവ്വം സർ ... ആ അമ്മയുടെ ആത്മാവിനായി പ്രാർത്ഥിക്കുന്നു..... നിത്യശാന്തി നേരുന്നു ... സർ പറഞ്ഞത് വളരെ ശരിയാണ് ഞാൻ അടക്കം എല്ലാവരും ഒരു ദിവസം ഈ ഭൂമിയിൽ നിന്നും തിരികെ പോകണം ....
🙏 അങ്ങുടെ ദുഃഖത്തിൽ പങ്കു ചേരുന്നു
ഇത്രയും നല്ല ഒരു ഭർത്താവിനെ കിട്ടിയ ആ ഭാര്യ ഭാഗ്യവതിയാണ് സർ
🙏ആത്മാവിനു നിത്യ ശാന്തി നേരുന്നു. മഹാത്മാവായ സാറിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. പ്രണാമം. പ്രണാമം 🙏
🙏🙏🙏
മനസ്സിനെ മുറിപ്പെടുത്തുന്ന വാക്കുകൾ. ഏതോ ലോകത്തേക്ക് മറഞ്ഞുപോയ ആ ജീവന് ഈശ്വരൻ്റെ അനുഗ്രഹം ലഭിക്കട്ടെ. 🙏🙏
Om Shanthi
ഞാൻ ഇത് കേട്ടപ്പോൾ കരഞ്ഞു പോയ് സ്വാമി 🙏🙏🙏ദൈവം നിങ്ങക്ക് ശക്തി തരട്ടെ 🙏🙏🙏🌹
കണ്ണീരോടെ പ്രണാമം .... സാറിൻ്റെ ദു:ഖത്തിൽ ആത്മാർത്ഥമായി വേദിക്കുന്നു.
സാറിൻ്റെ വീഡിയോ കണ്ടിട്ടേ ഞാൻ എല്ലാ ദിവസവും ഉറങ്ങാൻ പോകാറുള്ളു.... പ്രണാമം..... പ്രണാമം
പ്രണാമം🌹 ആത്മാവിന് നിത്യശാന്തി നേരുന്നു🙏🙏🙏🌹
പ്രണാമം സർ ആദരാഞ്ജലികൾ 🙏🙏
ഭർത്താവിന്റെ സ്നേഹം ആവോളം അനു ഭവിച്ചു് മറിച്ച ഭാഗ്യം നിറഞ്ഞ അമ്മ!!! ആ അമ്മയുടെ ആത്മാവിന് നിത്യശാന്തി നേർന്നു കൊണ്ട് ഒരു എളിയ പ്രേക്ഷക
Pranamam🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏
🙏🏼🙏🏼😇
പ്രണാമം 🙏🙏💐
🙏🙏🙏
അറിയാതെ കണ്ണുനിറഞ്ഞു പോയി. എന്റെ ഭർത്താവിന്റെ വേർപാടിന്റെ വേദന മൂന്നു വർഷം മുൻപ് ഞാൻ അനുഭവിച്ചു. ഞാൻ എന്റെ ആദരാഞ്ജലികൾ 🌹🌹🌹
Hope her soul gets Sadgathi. I couldn't watch beyond 3 minutes sir. This is your first video I couldn't listen fully. My condolences. Take care and keep sharing your views. Pranams.
സാർ കരഞ്ഞില്ല, ഞങ്ങൾ കരഞ്ഞുപോയി, പ്രണാമം 🙏🙏🙏
സാറിന്റെയും കുടുംബത്തിന്റെയും ദു:ഖത്തിൽ പങ്കു ചേരുന്നു , സർവ്വേശ്വരൻ സാറിന് ശക്തി നൽകട്ടേ. പ്രണാമം.
സാറിന്റെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു. സർവേശ്വരൻ സാറിന് ശക്തി നൽകട്ടെ പ്രണാമം 🙏
സൗഭാഗ്യവതിയായ ആ അമ്മയ്ക്ക് പ്രണാമം..🙏
സർവ്വേശ്വരൻ അങ്ങേയ്ക്ക് കൂടുതൽ കർമ്മനിരതനാവാൻ ശക്തി തരട്ടെയെന്നു പ്രാർത്ഥിക്കുന്നു
🙏🏻🧡🙏🏻പ്രണാമം സാർ ന്റ് ദുഖത്തിൽ പങ്കു ചേരുന്നു...
അമ്മക്ക് പ്രണാമം
മരണം എപ്പോഴും കൂടെ ഉണ്ട് എല്ലാവരും പോകും എന്നാലും സാർ ആ അമ്മയെ അറിയില്ല താങ്കൾക് ഉണ്ടായ നഷ്ടം വലുതായി കാണുന്നു ഞങ്ങളുടെ ആദരാജ്ഞലികൾ 🙏🌹
പ്രണാമം , ധർമ്മ പത്നിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു സർ .. ഈശ്വരൻ ശക്തി തരട്ടെ .. ഇനി നിശബ്ദയായി ആ പാതി മെയ് കൂടെയുണ്ട് ... ഒരിക്കലും അങ്ങ് ഒറ്റക്കല്ലാ രണ്ട് മക്കളെ തന്നാണ് ആ അമ്മ അനശ്വരതയിലേക്ക് വിടവാങ്ങിയത് ..
ഓം ശാന്തി ...
Gopala Krishna sir,
അങ്ങയുടെ പ്രിയതമയുടെ നിര്യാണത്തിൽ അനുശോചനം ഞാൻ വളരെ വ്യസനത്തോടെ അറിയിക്കുന്നു
സാർ പ്രണാമം ,താങ്കളുടെ ധർമ്മപത്നി സുമംഗലിയായി മരണത്തെ പുൽകി ,ഭഗവത് പാദം പ്രാപിച്ചു !
ആദരാഞ്ജലികൾ !