How to Keep Your Brain Active? 9 Brain Boosting Tips | Health Malayalam | Dr. Mary Matilda

Поделиться
HTML-код
  • Опубликовано: 16 ноя 2023
  • We often look to outer world for solutions to our problems, when in fact, the answers lie within our inner world. For example, we tend to seek external assistance even for small health issues, rather than making changes ourselves. Dr. Mary Matilda highlights nine effective strategies to stimulate brain activity which can lead to solving various life challenges. She underscores the significance of self-reflection and internal healing, advocating for a deeper understanding and care of our inner world. This approach is essential for personal growth and mental well-being. The motivational video serves as a practical guide, encouraging viewers to embark on a journey of self-improvement and mental health awareness.
    #activebrain #brainhealth #MaryMatilda #healthylifestyle #brain
    Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a graduate in Law (LLB).
    For training enquiries please contact:
    stayinspired.training@gmail.com
    +919388605198

Комментарии • 425

  • @thundathiljames2174
    @thundathiljames2174 8 месяцев назад +11

    👍all points in your message are valid and appreciated. I just had one small comment about the healthy food. I know some of my friends, if they hear some food is good they eat same thing too much which can cause effect on your body. It’s very important to eat the right amount of every food.

    • @MaryMatilda
      @MaryMatilda  8 месяцев назад +6

      Thanks a lot for the siuggestion. It is very important. I will pin it so that everyone can read it.

    • @hasirasheed6046
      @hasirasheed6046 8 месяцев назад +1

      @@MaryMatildanjn cheyyunna kariyagal athiyam aayit aan njn vere oru aal parayunnath keelkunath njn iganee okke friendsinod parayumbo enik vatt aan enna avar parayar njn koree psychology videos okke kand aan iganee parayn ennan pinne oru 14 Vayas illa oru kutti ith okke parayumbo ath Kali akaa enn allathee njn ith okke manasilakiyath ente advantage aan enn aar manasilakaan aan ente parentsin poolum manasilavarilla njn ente sleeping correct time manage cheyyarind but my parents parayaar ennum oree samayath oraganam enn nirbatham onnum illa enn aan avar parayaar ith oru cheriyaa example aan I don’t know why parents can’t understand this

    • @sujathaharilal700
      @sujathaharilal700 7 месяцев назад

      വളരെയധികം പ്രയോജനകരമായ കാര്യങ്ങളാണ് പറഞ്ഞു തന്നത് , നന്ദി

    • @meenanandan6359
      @meenanandan6359 7 месяцев назад

      Ja

  • @sinisadanandan1525
    @sinisadanandan1525 8 месяцев назад +9

    ഗാനം 🥰🙏🏼👌... അർത്ഥം 100%സത്യം. സ്നേഹം ആണ് ദൈവം 🙏🏼🙏🏼🙏🏼🙏🏼... പരസ്പരം എല്ലാവരും സ്നേഹിച്ചാൽ പ്രശ്നങ്ങൾ ഒന്നും തന്നെയുണ്ടാവില്ല 🥰

  • @jobitbaby2927
    @jobitbaby2927 8 месяцев назад +6

    ഈശ്വരൻ ഉള്ളിലുണ്ട്. അതാണ്‌ നമ്മുടെ 'കേന്ദ്രം'. നമ്മുടെ 'ആത്മാവ് 'ആണത്. നമ്മുടെ ആത്മാവ് എന്ന് പറഞ്ഞാൽ അതു ' ഞാൻ ' തന്നെ ആണ്.. So ഈശ്വരൻ is equal to ഞാൻ... 💚💚 അതാണ്‌ തത്വമസി, അഹം ബ്രഹ്മാസ്മി എന്നൊക്കെ പറയുന്ന ഉപനിഷത് സാരം ❤️❤️

  • @thamburattiarts7633
    @thamburattiarts7633 8 месяцев назад +6

    വളരെ നല്ല വീഡിയോ. മാഡം പറഞ്ഞ ഒരു കാര്യം വളരെ ശരിയാണ് ചിലവ്യക്തികളെ നന്നാക്കാൻ ആർക്കും കഴിയില്ല. അതിനുള്ള കഴിവ് അവനവനിൽ നിന്ന് തന്നെ ഉടലെടുക്കണം !

  • @Meenu9636
    @Meenu9636 8 месяцев назад +3

    ഈശ്വരനെ തേടി ഞാൻ നടന്നു mam നല്ല ഭംഗിയായി പാടി ഈ പാട്ട് കേട്ടപ്പോൾ എന്റെ അമ്മ പാടുന്നത് ഓർമ വന്നു പോയി 😔

    • @MaryMatilda
      @MaryMatilda  8 месяцев назад

      എന്റെ അമ്മയും നന്നായി പാടുമായിരുന്നു. ❤❤

  • @vishnuraj589
    @vishnuraj589 8 месяцев назад +3

    വെള്ളിയാഴ്ച എന്തൊക്ക മറന്നാലും യൂട്യൂബിൽ കേറാൻ മറക്കില്ല.. ടീച്ചർ ടെ വീഡിയോ ശെരിക്കും പലകാര്യത്തിലും പ്രയോജനപ്പെടുത്തിയ ഒരാൾ ആണ് ഞാൻ ❤

  • @ambikaviswanathan6967
    @ambikaviswanathan6967 7 месяцев назад +2

    നമസ്ക്കാരം ടീച്ചർ
    ഇത്ര ലളിതമായ സുന്ദരമായ ഒരു ലോകം കാണിച്ചുതന്നതിന്.ഇനി അത് അനുഭവവേദ്യമാക്കണം.❤

  • @geethasreedharan6517
    @geethasreedharan6517 8 месяцев назад +1

    ഒരു ചേച്ചി പറഞ്ഞു തരുന്ന പോലെ ആണ് എനിക്ക് ഫീൽ ചെയ്യുന്നത്. Thank you chechi❤

  • @jayalekshmy5531
    @jayalekshmy5531 7 месяцев назад

    ബ്രെയിൻ ആരോഗ്യം
    വളരെ സിമ്പിൾ ആയ കാര്യങ്ങളാണ് ...നമ്മൾ പലരും അതിനു ശ്രമിക്കാറില്ല എന്നതാണ് സത്യം..
    ടീച്ചർ പറഞ്ഞ കര്യങ്ങൾ പരിശീലിക്കാൻ ,നമ്മുടെ വീട്ടിലും,കൂട്ടുകാർക്കും പറഞ്ഞു കൊടുക്കാനും നമ്മൾ ശ്രമിക്കണം...
    വളരെ നല്ല സെഷൻ,സ്നേഹം ടീച്ചർ❤🎉🎉

  • @lalithams4394
    @lalithams4394 8 месяцев назад +3

    അതെ കൊച്ചു കൊച്ചു സന്തോഷങ്ങൾ ആണ് നമ്മുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത് 👏നല്ല പാട്ട് വരികൾ നല്ലത് അത് പോലെ മാഡം നന്നായി പാടി കേൾക്കുമ്പോൾ തന്നെ ഭയങ്കര സന്തോഷം തോന്നി 👏ഇത് പോലെ എല്ലാ വീഡിയോ യിലും ഒരു വരി എങ്കിലും ഏതെങ്കിലും പാട്ട് പാടണേ മാഡം 👏അത് കേൾക്കുമ്പോൾ എല്ലാവർക്കും സന്തോഷം തോന്നും 👏വളരെ നല്ല ടോപ്പിക്ക് 👏ഒരായിരം അഭിനന്ദനങ്ങൾ 👌💐ഞാൻ റിട്ടയർ ചെയ്തത് മുതൽ പുതിയ കാര്യങ്ങൾ പഠിച്ചു കൊണ്ടിരിക്കുന്നു 👏ഒരു മണിക്കൂർ നടക്കും 👏പ്രാർത്ഥന അത് പോലെ പ്രധാനം ആണ് 🙏🏻എല്ലാം പോയ്ന്റ്സ് വളരെ ശരി ആണ് 👏ചിട്ട ആയി ജീവിച്ചാൽ എല്ലാത്തിനും സമയവും കിട്ടും എപ്പോഴും ഊർജ്ജ സ്വല്ല തയോടെ ഇരിക്കാൻ പറ്റും 👏മാഡത്തിന് എന്നും നന്മകൾ വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 👏പാട്ട് ഉള്ളത് കൊണ്ട് എത്ര കേട്ടാലും മതി വരില്ല 👏

  • @pmpoulose1384
    @pmpoulose1384 8 месяцев назад +4

    Your inventive power is great.No poverty of subjects.
    Go head. Thank you madam.

  • @satheeshkumar1705
    @satheeshkumar1705 8 месяцев назад +1

    കാലത്തും വൈകീട്ടും ഓരോ ഗുളികപോലെ കാലത്തും വൈകീട്ടും ടീച്ചറുടെ ഓരോ വീഡിയോ ശീലമായി.. Thank you...

  • @priyageorge7025
    @priyageorge7025 8 месяцев назад +3

    Hi Ma'am very informative, I'm always waiting for your episodes. Really a true guide❤

  • @mollyj3204
    @mollyj3204 8 месяцев назад +2

    Thank you for the tips. One thing I have to add is whatever we do, we should be aware of our own physical and mental limitations.

    • @MaryMatilda
      @MaryMatilda  8 месяцев назад

      Start with the limitations. But take each step ahead everyday.❤❤

  • @Chakki.
    @Chakki. 8 месяцев назад +3

    Teacher- i have been practicing most of these unknowingly. Very useful to see these as numbered items.😊

  • @sreejithsreedharannair4763
    @sreejithsreedharannair4763 8 месяцев назад +1

    Now I improving self care and searching all discussed point in my life... It's make me more comfortable and haappy❤

  • @johnantony7767
    @johnantony7767 8 месяцев назад +2

    Thanks alot prof. I am a student of ur father who never talked anything otherthan Physics in the classroom, but u r simply a wonderful madam, open frank and heartful genuine helping others in every issue, well qualified down to earth.

    • @MaryMatilda
      @MaryMatilda  8 месяцев назад

      Great to hear from you John Antony.My father was an ardent fan of Physics. Even at home he was involved in the subject.❤❤.
      Will you please contact me
      9388605158.

    • @johnantony7767
      @johnantony7767 8 месяцев назад +1

      ​@@MaryMatildathank you, madam

  • @brigitemmanuel4507
    @brigitemmanuel4507 8 месяцев назад +1

    Thanks for the information

  • @minirupkumar6927
    @minirupkumar6927 8 месяцев назад +3

    Maam , ur presentation is short but commendable. The highlight which I must mention is that u explain the most knowledgeable facts of life in a layman's language. I feel honoured to have such a motivational vedeo. God bless you ma'am.

  • @shihabalif9767
    @shihabalif9767 7 месяцев назад

    ടീച്ചറെ ഒത്തിരി തവണ ഞാൻ വേദിയിൽ പാടിയിട്ടുള്ള പാട്ടാണ് കേട്ടോ ഈശ്വറിനെ തേടി ഞാൻ... ക്ലാസ്സ് നല്ലൊരു മെസ്സേജ് ആണ്.. പുതുവത്സര ആശംസകൾ നേരുന്നു

  • @JJ-fq1uy
    @JJ-fq1uy 8 месяцев назад +1

    Valare nalla quality presentation....God bless u mam

  • @jameelamalu8089
    @jameelamalu8089 8 месяцев назад +2

    Thanks Ma'am.. വളരെ ഉപകാരമായി.. ❤

  • @user-nh3ld3ft3x
    @user-nh3ld3ft3x 8 месяцев назад +1

    Very informative sajashans.Thank you

  • @rajidev9114
    @rajidev9114 8 месяцев назад +1

    നല്ല.. സുഖമുള്ള ഉപദേശം... ടീച്ചർ...മനസ്സിന് കുളിർമ.. കിട്ടി... എല്ലാം.. നന്നായിരിക്കുന്നു

  • @jyothirajagopalan7330
    @jyothirajagopalan7330 8 месяцев назад

    Thank you mam for the valuable message.

  • @radhakrishnanp9460
    @radhakrishnanp9460 8 месяцев назад +32

    ഒരു തവണ ഈ കാര്യത്തെ കുറിച്ച് സംസാരിക്കാൻ ശ്രമിക്കൂ. അതായത് എപ്പോഴും മറ്റുള്ളവരെ പ്രായമോ, സാഹചര്യമോ നോക്കാതെ കുറ്റപ്പെടുത്തി സംസാരിക്കുന്നവരെ കുറിച്ച്. ഇന്ന് പൊതുവെ ആർക്കും ആരോടും ബഹുമാനം ഇല്ല. സാധാരണ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ വീട്ടിലെ മുതിർന്നവർ ഇടപെട്ട് തീർപാക്കും, അല്ലെങ്കിൽ സമുദായ നേതാക്കൾ, അധ്യാപകർ, എന്നിവർ ഉപദേശം കൊടുത്തു ശരിയാക്കും. പക്ഷെ അധ്യാപകർ തമ്മിൽ അടി, പള്ളിയിൽ അച്ചന്മാർ, വിശ്വാസികൾ തമ്മിൽ അടി, ആരും ആരെയും അനുസരിക്കാൻ ഇഷ്ടം കാണിക്കുന്നില്ല. ആർക്കും കണ്ട്രോൾ ചെയ്യാൻ സാധിക്കാത്ത, സ്വയം നാശത്തിലേക്കു പോകുന്ന ഒരു തലമുറ ആണ് കടന്ന് വരുന്നത്.

    • @MaryMatilda
      @MaryMatilda  8 месяцев назад +5

      Thanks for the suggestion ❤❤❤

    • @sudheeesh
      @sudheeesh 8 месяцев назад +1

      ടീച്ചറുടെ വീഡിയോസ് വളരെ അധികം പോസിറ്റീവ്നെസ്സ് എനിക്ക് നൽകുന്നുന്നുണ്ട്. പുതിയ വീഡിയോസ് കാണാൻ വെള്ളിയാഴ്ച ആകാൻ കാത്തിരിക്കും.

    • @marynellankuzhiyil3313
      @marynellankuzhiyil3313 8 месяцев назад

      Super Mam👍💖🙏

    • @anAwesomeNameHere
      @anAwesomeNameHere 8 месяцев назад +2

      I think things are getting better now than in the past. People have their own opinion. പണ്ടുകാലത്ത് ഉണ്ടായിരുന്ന അനുസരണ എന്ന് താങ്കൾ ഉദ്ദേശിക്കുന്നത് അടിമത്തം ആണ്.

    • @shelbiet2559
      @shelbiet2559 8 месяцев назад

      ഇത് ഇന്ന് നേരിടുന്ന വലിയ വെല്ലുവിളിയാണ്. ശരിയും തെറ്റും വിവേചിച്ചറിയാൻ കഴിയാത്ത അവസ്ഥ. മാതൃകയാകേണ്ടവർ തന്നെ തെറ്റായ സന്ദേശം നൽകുന്നു.

  • @georgefernandez2157
    @georgefernandez2157 8 месяцев назад +1

    Very useful video. I always look forward to your Friday messages. Thanks for all your efforts in bringing these videos to us. God bless.

  • @sheejabinu27
    @sheejabinu27 4 месяца назад

    ടീച്ചർ ഈ വീഡിയോയിൽ ഒക്കെനാവിലെ ആളുകളെ കുറിച്ച് പറഞ്ഞത് കേട്ടപ്പോൾ പപുസ്തകം വായിക്കാനായിട്ട് ഞാൻ വാങ്ങിക്കുകയും വായിക്കുകയും ചെയ്തു എനിക്ക് ഒത്തിരി ഇഷ്ടപ്പെടുകയും ചെയ്തു. താങ്ക്യൂ മാഡം ♥️

  • @molleyk3844
    @molleyk3844 8 месяцев назад +2

    Hello Teacher, you are a wonderful person, lots of information we got in a short time, God Bless You.

  • @shobarani4117
    @shobarani4117 8 месяцев назад +1

    Many many thanks. I want to know more and more teachings about radiate positive thinking

  • @user-cq8ms1cq7l
    @user-cq8ms1cq7l 8 месяцев назад +1

    Thank u Ma'am. ആരോഗ്യപരമായി നല്ല ഓർമ്മപ്പടുത്തലുകൾ

  • @anniesusanv
    @anniesusanv 8 месяцев назад +1

    Dear teacher , Very nice way of presenting and also your words are very informative 😊

  • @ak_vlog249
    @ak_vlog249 8 месяцев назад

    വളരെ usefull ആയ വീഡിയോ ഞാൻ first time ആണ് കേൾക്കുന്നത് . Thankqu Mam.....

  • @rappifam6918
    @rappifam6918 7 месяцев назад

    Thanks very useful information

  • @nabeelmalayil5090
    @nabeelmalayil5090 8 месяцев назад +2

    Great information ❤

  • @ramachandrakamath4972
    @ramachandrakamath4972 11 дней назад

    Excellent presentation. Keep it up.

  • @rejifrancis8971
    @rejifrancis8971 8 месяцев назад

    Greatly appreciated❤❤❤

  • @sanoopnv
    @sanoopnv 8 месяцев назад +1

    Thank you for making such a quality content! The authencity of the content and intend to upbring others is truely appreciated..I always watch your video and it motivates me :)

  • @mariajovana223
    @mariajovana223 8 месяцев назад +1

    Good message. Thankyou ❤👍

  • @jancyshaju3796
    @jancyshaju3796 8 месяцев назад +1

    Thanks a lot teacher for ur precious message in very short time🎉God bless you❤❤❤

  • @Botanist1997
    @Botanist1997 8 месяцев назад +1

    Thank you ma'am😊

  • @rajeswarins2958
    @rajeswarins2958 8 месяцев назад +1

    Very useful video. Thank u mam ❤️

  • @asethumadhavan8893
    @asethumadhavan8893 2 месяца назад

    Wonderful presentation teacher. Keep it up..

  • @sara4yu
    @sara4yu Месяц назад

    Thank you Ma'am.

  • @subrahmanyanmadamana3719
    @subrahmanyanmadamana3719 7 месяцев назад

    very needfull vedio . Thank u for ur valuable advice.

  • @shivankss
    @shivankss 8 месяцев назад +1

    Thankyou maam for the information 🙏🏼

  • @DrBhuvaneswariG
    @DrBhuvaneswariG 8 месяцев назад

    So nicely spoken. Very nice to listen to ur talk. Nice msg.

  • @sara4yu
    @sara4yu 8 месяцев назад +1

    Ma'am etra nannayi paadunnu.Very nice.
    Oru videoyilude tanne etra nalla karyangal aanu padikkan pattunnatu .Very very useful video .Ma'am Thankyou so much .May God bless you.

  • @shabana1977
    @shabana1977 8 месяцев назад +2

    Iam life coach, it was really helpful for me to plan a topic, please update some topics where people difficulty in day to day problems,
    Thanks a lot

  • @rajalakshmibabu4392
    @rajalakshmibabu4392 8 месяцев назад +1

    Thank you so much teacher 🌹

  • @SherlyNediyaparambil
    @SherlyNediyaparambil 8 месяцев назад +1

    ടീച്ചർ ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് വളരെ നന്നായിരിക്കുന്നു 👍എന്റെ ഒരു അഭിപ്രായം മലയാളം കൂടുതൽ ആഡ് ചെയ്യണം എന്നെ പോലുള്ള അമ്മമാർക്ക് മുഴുവൻ മനസിലാകില്ല 👌

  • @nancygeorge2576
    @nancygeorge2576 8 месяцев назад +1

    Thanks a lot mam.. God bless you🙏

  • @nalinisasidharan9011
    @nalinisasidharan9011 8 месяцев назад +1

    Valuable information teacher

  • @drisyasundar
    @drisyasundar 8 месяцев назад +1

    Super Ma'am well said❤

  • @afeelasalim4273
    @afeelasalim4273 5 месяцев назад

    Your talks also boost my brain ..Thank you teacher from bottom of my heart 💜

  • @sreedevimn2413
    @sreedevimn2413 6 месяцев назад

    എന്തൊരു നല്ല വീഡിയോ.Thank u mam

  • @MaheshRamadas
    @MaheshRamadas 8 месяцев назад +1

    എപ്പോഴത്തേയും പോലെ. ഇന്നത്തെ വീഡിയോയും ഉപകാരപ്രദമായിരുന്നു...താങ്ക്യൂ മാഡം..

  • @venketaramankrishnaiyer7545
    @venketaramankrishnaiyer7545 Месяц назад

    Thank you so much 🙏😊

  • @mohanannair8550
    @mohanannair8550 8 месяцев назад +1

    Very useful video thanks

  • @nimmikader8282
    @nimmikader8282 8 месяцев назад +1

    Very usefull message.❤

  • @aniealex3249
    @aniealex3249 8 месяцев назад +1

    Thankyou Mam for the excellent information.

  • @pronay0001
    @pronay0001 8 месяцев назад +2

    A paradigm shift on health care, focused on brain, the vital organ, perhaps most neglected too. Superb 👏👏

  • @miniprasanth8707
    @miniprasanth8707 8 месяцев назад +1

    Good and valuable message 🙏🥰

  • @sandhyakiran6907
    @sandhyakiran6907 8 месяцев назад +1

    Well explained Mam ❤❤❤

  • @user-jp4mr4we6y
    @user-jp4mr4we6y 8 месяцев назад +1

    Tnk.... Uuu... mam..❤❤❤🙏🙏🙏നല്ല ഗാനലാപനം... Teacher paranja പോലെ vertual world ഏവരും involve ആയതിനാൽ Brain storming പൊതുവെ കുറവാണ്.

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 8 месяцев назад +1

    Very good.helpful 🙏❤️

  • @nithinabraham7604
    @nithinabraham7604 8 месяцев назад

    Very informative video madam.

  • @sallymathew4430
    @sallymathew4430 8 месяцев назад +1

    You are singing very well madam.I m listening all your speeches or motivational talks.You are an extra ordinary talented woman.very nice.keep it up.

  • @sreejasanthosh7349
    @sreejasanthosh7349 8 месяцев назад +1

    Thank you Teacher❤

  • @rejivhari2653
    @rejivhari2653 8 месяцев назад +1

    Thank you ma'm🙏

  • @SumathyMukundhanMuttathi-gv9hm
    @SumathyMukundhanMuttathi-gv9hm 8 дней назад

    Thank,you,teacher,for,the,valuable,information

  • @zainazain6810
    @zainazain6810 8 месяцев назад +1

    Hi.. Teacher.. Eniku teacher hamida from lakshwadeep nodu hi paranjapol enthoru santhosham.. Njn eppoyum kitchen il ullapol njn teacher nde voice kelkum.. Athanende energy.. Manasinu vishamam varumbol oru energy anu❤

  • @aleyammaabraham2045
    @aleyammaabraham2045 8 месяцев назад +1

    Good advice ❤

  • @thankamaniv9754
    @thankamaniv9754 3 месяца назад

    Very useful informations thanq

  • @fadhiya113
    @fadhiya113 8 месяцев назад +1

    Good msg thanks ma’am ❤❤❤

  • @jacinthaantony5931
    @jacinthaantony5931 8 месяцев назад

    Good message mam👍

  • @rukminimooss9429
    @rukminimooss9429 8 месяцев назад +1

    Thank you ma'am, 🙏

  • @bharathik.p586
    @bharathik.p586 8 месяцев назад +1

    Thanku so much Mam ❤❤❤❤

  • @user-nh3ld3ft3x
    @user-nh3ld3ft3x 8 месяцев назад +1

    Very good.information.Thank.you

  • @journeywithyaan9936
    @journeywithyaan9936 8 месяцев назад +1

    God bless you mem... Respect you loves you..... You sang very well❤🥰 when i see you I get positive energy...thnkyou mem

  • @ayshaaysha6285
    @ayshaaysha6285 8 месяцев назад

    Good information tr🙏

  • @sukanyababu619
    @sukanyababu619 8 месяцев назад

    Mam ningalude vdo kaanumbol enik positive vibe aaanuu.... Enik nthelum sad moodokkd vatumbol njn vdos kaaanum

  • @deepas9646
    @deepas9646 8 месяцев назад +1

    Good informations.. Mam❤

  • @rakeshkc2180
    @rakeshkc2180 8 месяцев назад +1

    Very useful video.. Tr

  • @sabithashaji5994
    @sabithashaji5994 8 месяцев назад +1

    Dear Madam.
    Found your video ..... to be extremely insightful.🙏

  • @abhijithksubhash8785
    @abhijithksubhash8785 8 месяцев назад +1

    Ma'am ne eniki ariyaam chelad poly vannappo kanndittunnd... ma'am inte speech okke orupaadu helpful aanu ma'am ..orupaadu thanks...ma'am inte talk enne orupaadu help cheyythittunnd ❤

  • @athhar_
    @athhar_ 8 месяцев назад +1

    You have a very calming voice :)

  • @shajahanolavakkottu8706
    @shajahanolavakkottu8706 8 месяцев назад +1

    Very useful video..

  • @iconicgaming0075
    @iconicgaming0075 8 месяцев назад +1

    Thank you Mam❤

  • @sayoojsayi6948
    @sayoojsayi6948 5 месяцев назад

    Thank you so much

  • @soumyasujatha3566
    @soumyasujatha3566 8 месяцев назад +1

    Mam thanku for the information

  • @nirmalaalbin7810
    @nirmalaalbin7810 8 месяцев назад +1

    Thank you mam 🙏

  • @babysumatp5271
    @babysumatp5271 8 месяцев назад +4

    നല്ല അറിവ് !!! .thank u maam ....നന്നായി പാടുന്നു ..ടീച്ചറുടെ അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു .....love u so much ❤❤❤

  • @Varsha-fn3rf
    @Varsha-fn3rf 8 месяцев назад +1

    Good information👍

  • @glowworld-xp8oj
    @glowworld-xp8oj 6 месяцев назад

    Thank you

  • @letscrack605
    @letscrack605 8 месяцев назад +1

    Mam... എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ്.. ടീച്ചറെ ഒന്ന് മീറ്റ് ചെയ്യുക എന്നത്.. ഞാൻ ഒരു ടീച്ചർ അവാൻ വേണ്ടി ഉള്ള തയ്യാറെടുപ്പിലാണ് (LPUP exm preperations )..My dream🥰അതിൽ വിജയിച്ചിട്ട് ഞാൻ ടീച്ചറെ കാണാൻ വരും ❤

    • @MaryMatilda
      @MaryMatilda  8 месяцев назад +1

      വിജയിച്ചു വരൂ

    • @letscrack605
      @letscrack605 8 месяцев назад

      @@MaryMatilda Thankyou mam.. For ur valuable reply 🥰

    • @letscrack605
      @letscrack605 8 месяцев назад

      @@MaryMatilda Thankyou mam.. For ur valuable reply 🥰

  • @vivithavivithac4738
    @vivithavivithac4738 2 месяца назад

    Good class

  • @anushatv5980
    @anushatv5980 8 месяцев назад

    I really liked this video

  • @sreekumarid7188
    @sreekumarid7188 5 месяцев назад

    Important information

  • @syamvidya
    @syamvidya 8 месяцев назад +1

    Well sung Madam!