Why is it Important to Wake up Early in the Morning? | Motivation Malayalam | Dr. Mary Matilda

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 1 тыс.

  • @sunithamani-mz7lk
    @sunithamani-mz7lk Год назад +22

    ഞാൻ ആദ്യമായിട്ടാണ് ഇ വീഡിയോ കാണുന്നത് നല്ല വിലപ്പെട്ട കാര്യങ്ങൾ 🙏

  • @sivadasnr3293
    @sivadasnr3293 Год назад +8

    വർഷങ്ങളായി ഞാൻ വെളുപ്പിന് 4 മണിക്ക് എഴുന്നേൽക്കുന്നു. ഏത് കാലാവസ്ഥ ആണെങ്കിലും.
    മാഡം പറയുന്നത് വളരെ ശരിയാണ്. ഒട്ടനവധി കാര്യങ്ങൾ ചിട്ടയോടെയും സമയബന്ധിതമായും ചെയ്യാം. ബ്രാഹ്മമുഹൂർത്തത്തിൽ എഴുന്നേറ്റാൽ.. 🙏

  • @rajumaroly2777
    @rajumaroly2777 Год назад +26

    ഇതിനും അപ്പുറം ഒന്നും പറഞ്ഞു തരാനില്ല വളരെ ഉപകാരപ്രദമായ അറിവാണ് പറഞ്ഞു തന്നത് വളരെ സന്തോഷവും സങ്കടവും തോന്നി🥰😏🥲😍

    • @MaryMatilda
      @MaryMatilda  21 день назад +1

      @@rajumaroly2777 എന്തിനാ സങ്കടം?

  • @AMS__vlog218
    @AMS__vlog218 Год назад +36

    വളരെ ഉപകാരം..❤ ഉള്ളിൽ തട്ടുന്ന വാക്കുകൾ.. ഞാൻ നാളെ മുതൽ നേരത്തെ എഴുന്നേൽക്കും.. 🙏🏼🥰

  • @DeepikaMkd
    @DeepikaMkd 3 месяца назад +10

    ഒരമ്മ പറയുന്ന ഫീലോടെ... മധുരമായ വാക്കുകൾ താങ്ക് u ചേച്ചീ... കേട്ടുകഴിഞ്ഞപ്പോഴേ കുറെ തിരക്കുകൾ ഒഴിവായ ഫീൽ

  • @ashhabhi2962
    @ashhabhi2962 Год назад +56

    1984-86 വർഷത്തിൽ ടീച്ചർ കൊടുങ്ങല്ലൂർ VHSC യിൽ ഞാനുൾപ്പെടെ ഉള്ള കുട്ടികളെ Maths പഠിപ്പിച്ച മെറ്റിൽഡ ടീച്ചർക്ക് എല്ലാവിധ ആദരവുകളും അർപ്പിക്കുന്നു.ടീച്ചർ ക്ലാസ് സമയങ്ങളിൽ ഞങ്ങൾ tired എന്ന് തോന്നുമ്പോൾ പാട്ട് പാടുമായിരുന്നു.ടീച്ചർ പാടിയ നിദ്ര തൻ നീരാഴി നീന്തിക്കടന്നപ്പോൾ എന്ന ഗാനം ടീച്ചറുടെ ശബ്ദത്തിൽ തന്നെ ഇപ്പോഴും ഓർക്കുന്നു.
    വളരെ ഉപകാരപ്രദമായ വീഡിയോ.VHSC Nostalgia ഗ്രൂപ്പിൽ വന്നതാണ് ഇത്. ഭാവുകങ്ങൾ നേരുന്നു ടീച്ചർ.

    • @MaryMatilda
      @MaryMatilda  Месяц назад +6

      @@ashhabhi2962 ഇപ്പോൾ എവിടെ? നല്ല വാക്കുകൾക്കു ❤️❤️

    • @RemananNair-q9l
      @RemananNair-q9l Месяц назад +2

      Iam deeply supporting your advice.

  • @PRARTHANASWORLD
    @PRARTHANASWORLD Год назад +41

    വളരെ ശരിയാണ്. എനിക്ക് മോട്ടിവേഷൻ കിട്ടി. നാളെ 5 മണിക്ക് എണീക്കും. ഒന്നിനും സമയം ഇല്ലാന്ന് പരാതി പറയുന്ന ആളാണ് ഞാൻ.. ഒന്ന് ട്രൈ ചെയ്യട്ടെ 🙏🙏. Thank You Teacher❤️❤️❤️❤️

  • @prathaprp5958
    @prathaprp5958 Год назад +18

    വളരെ ആകർഷണ ശക്തിയുള്ള
    നല്ലൊരു ശബ്ദത്തിന്റെ ഉടമയാണ് നിങ്ങൾ
    5 മണി ശീലം പരീക്ഷിച്ചു നോക്കട്ടെ
    താങ്ക്യൂ സിസ്റ്റർ

  • @dsathiaseelan2649
    @dsathiaseelan2649 Год назад +36

    I am Aleyamma 73 yrs, Madam I am so much thankful to you for this important tips. വളരെ ചെറുപ്പം മുതലേ 5 മണി എന്റെ സമയമാണ്. ആദ്യമായി Meditation. പിന്നെ ഒരുപാടു നല്ല ചിന്തകൾ, Planning, പിന്നെ കിച്ചനിലേക്ക. ജോലിയൊെക്കെ പെട്ടെന്നു തീരും. ഏകാന്തമായി നിന്ന് കാര്യങ്ങൾ ഭംഗിയായി ചെയ്യാം. പ്രഭാതത്തിന്റെ മനോഹാരിത ആസ്വദിക്കാം അങ്ങനെ ഒത്തിരി ഒത്തിരി കാരങ്ങൾ. അനുഭവിച്ചെങ്കിലേ അറിയു. ചെറുപ്പക്കാർ കൂടുതൽ പേരു o ഇതറിയുന്നില്ല. 🙏🙏🙏

    • @MaryMatilda
      @MaryMatilda  Год назад

      You are right❤❤❤

    • @vanajakumarik99
      @vanajakumarik99 Год назад +1

      Ok I will try it.

    • @reenaroymusicalmix7752
      @reenaroymusicalmix7752 Год назад

      Correct

    • @sainudeenkoya49
      @sainudeenkoya49 Год назад +2

      വെളുപ്പാൻ കാലത്തെ പ്രാർത്ഥനക്കായി എഴുന്നേൽക്കൽ (ഇപ്പോൾ ബാങ്കിന്റെ സമയം 4.56am ) നിർബന്ധമാണെന്ന ഇസ്ലാമിന്റെ കൽപന എത്ര കാലികപ്രസക്തം.

  • @MuhammedHaris-bh9xd
    @MuhammedHaris-bh9xd 7 дней назад +1

    ഏറെ വർഷങ്ങൾക്കു ശേഷം.. ഒരു നല്ല ക്ലാസ്സ്‌ റൂമിൽ ഇരുന്ന ഫീലിംഗ്സ്.. താങ്ക്സ് teacher

  • @sanas6106
    @sanas6106 Год назад +56

    വളരെ ശരിയാണ്...സ്കൂൾ ഇല്ലാത്ത ദിവസം അല്പം late ആയി എണീക്കുമ്പോൾ ആ ദിവസം മുഴുവൻ നഷ്‌ടമാകും... ഒരു കാര്യവും നടക്കില്ല... രാവിലെ എണീറ്റ് കിച്ചണിലെ ജോലി തീർത്താൽ തന്നെ അന്നത്തെ ദിവസം ഒരു ഐശ്യര്യമാണ്...

    • @arifarifa4810
      @arifarifa4810 Год назад +1

      Correct

    • @rajurajukuzhithura8686
      @rajurajukuzhithura8686 Год назад

      ​@@arifarifa4810
      .

    • @sainudeenkoya49
      @sainudeenkoya49 Год назад

      വെളുപ്പാൻ കാലത്തെ പ്രാർത്ഥനക്കായി എഴുന്നേൽക്കൽ (ഇപ്പോൾ ബാങ്കിന്റെ സമയം 4.56am ) നിർബന്ധമാണെന്ന ഇസ്ലാമിന്റെ കൽപന എത്ര കാലികപ്രസക്തം.

  • @raninair6065
    @raninair6065 Год назад +36

    ഒൻപതാം ക്ലാസ് മുതൽ വെളുപ്പിന് നാല് മണിക്ക് എഴുന്നേറ്റു പഠിക്കുന്ന ആളായിരുന്നു ഞാൻ. അഞ്ചു വർഷം മുൻപു വരെയും അങ്ങനെ ആയിരുന്നു. ജീവിതത്തിൽ കഠിന ദുഃഖങ്ങൾ വന്നപ്പോൾ അതൊക്കെ നിർത്തി. ഇനിയും തുടങ്ങമെന്നുണ്ട്. എൻ്റെ മക്കളും ഇത് follow ചെയ്യുന്നുണ്ട്. മാമിന് വളരെ നന്ദി 💕💕💕💕

    • @AnilKumar-wv3ut
      @AnilKumar-wv3ut Год назад

      Greate congratulations 👍

    • @sainudeenkoya49
      @sainudeenkoya49 Год назад

      വെളുപ്പാൻ കാലത്തെ പ്രാർത്ഥനക്കായി എഴുന്നേൽക്കൽ (ഇപ്പോൾ ബാങ്കിന്റെ സമയം 4.56am ) നിർബന്ധമാണെന്ന ഇസ്ലാമിന്റെ കൽപന എത്ര കാലികപ്രസക്തം.

    • @psanair7902
      @psanair7902 Год назад

      ​@@sainudeenkoya49Ravile ezhumnelkkunnavareyum ... veruthe vidoola

  • @mariyamary6424
    @mariyamary6424 Год назад +35

    കുട്ടികളെ എങ്ങനെ മിടുക്കരായ വളർത്തിക്കൊണ്ടുവരാൻ എന്നതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ ടീച്ചർ

  • @chandranchandru143
    @chandranchandru143 Год назад +16

    വളരെ നല്ല ബുക്കാണ് 5 am club .ഞാൻ വായിച്ചിരുന്നു. നല്ല ടോപ്പിക്ക് മാഡം, നല്ല അവതരണവും'

  • @Perfectokonlypositive823369w
    @Perfectokonlypositive823369w Год назад +6

    Mam.. നിങ്ങളുടെ എല്ലാ വിഡിയോസും എനിക്ക് വളരെ ഇഷ്ടമായി.. പറഞ്ഞത് ശരിയാണ് 1 മിനിറ്റ് ഒക്കെ വളരെ വലുതായി തോന്നാറുണ്ട്. ശരിക്കും അതിരാവിലെ എണീക്കുമ്പോൾ full energetic ആവും.. അങ്ങനെ ഉന്മേഷത്തോടെ ഇരിക്കണമെങ്കിൽ ഉണരുന്നത് തന്നെ +ve ചിന്തയോടെ ആവണം.. Nice video 👍🏻

  • @elammajose5936
    @elammajose5936 Год назад +8

    എളുപ്പത്തിൽ ചെയ്യാവുന്ന, ഫലം കൊണ്ട് വരു ന്ന ഈ കാര്യങ്ങളിൽ നമുക്ക് ശ്രദ്ധിക്കാം.thank you mam

  • @vasanthivk5994
    @vasanthivk5994 Год назад +17

    വളരെ നല്ല ഒരു Topic ആണ് മാഡം അവതരിപ്പിച്ചത്. അവതരണവും നല്ലതായിരുന്നു🙏🙏🙏🙏👍

  • @paulvj9098
    @paulvj9098 Год назад +3

    ഡിയർ ടീച്ചർ
    ടീച്ചർ പുല്ലൂറ്റ് കോളേജിൽ ഉള്ളപ്പോൾ ഞാൻ സുവോളജി ബാച്ചിൽ ഉണ്ടായിരുന്നു. ആ പഴയ ഓർമ്മകൾ സന്തോഷം തരുന്നു. നന്ദി

  • @Chandrasekharan-o3p
    @Chandrasekharan-o3p Год назад +10

    ഭാരതീയ ഋഷിമാർ ബ്രാഹ്മമൂഹൂർത്തത്തിന്റെ മഹത്വം വളരെ പണ്ടേ മനസ്സിലാക്കിയിരുന്നു.പുരാണങ്ങൾ,ഇതിഹാസങ്ങൾ ഇവയിലൊക്കെ പരാമർശങ്ങൾ കാണാം 😊

  • @geetha.bgeetha.b9431
    @geetha.bgeetha.b9431 Год назад +2

    എന്താ ടീച്ചർ ആ ഒരു പെർഫോമൻസ് നല്ല ഉണർവ് കിട്ടും ഈ ഒരു ഉപദേശം നല്ല സംഭാഷണം വെരി വെരി ഗുഡ് 👍👍👍

  • @livelife3072
    @livelife3072 Год назад +23

    അതിരാവിലെ ജനൽ തുറന്നിട്ട് ... ആകാശവും പിന്നെ കാറ്റും ആസ്വദിച്ചു Me time spend ചെയ്യുന്നതിൻ്റെ മനോഹാരിതയും , കൂടെ ഒരുപാട് കാര്യങ്ങൽ ചെയ്തു തീർക്കുന്നതിൻ്റെ സംതൃപ്തിയും അനുഭവിച്ചു അറിയേണ്ടത് തന്നെ ആണ് ...
    Thankyou Ma'am for the beautiful presentation which is an inspiration ❤️

  • @ushakumari5867
    @ushakumari5867 Год назад +806

    ഞാൻ എന്നും 5 മണിക്ക് എണീക്കും. 7 മണി ആകുമ്പോഴേക്കും കിച്ചണിലെ പണികൾ കഴിക്കും. പിന്നെയാണ് അല്പം യോഗ. പിന്നെ എന്റെ ഗാർഡനിൽ ചിലവഴിക്കും . കുറച്ചു കുഞ്ഞുങ്ങൾ എന്നെ നോക്കി ഇരിക്കുന്നുണ്ടാകും 😍 പൂച്ചെടികളും പച്ചക്കറി ചെടികളും . മുളക്, ചീര , വെണ്ട, പയർ , തക്കാളി.... തുടങ്ങി എല്ലാം ഉണ്ട്. അതുകഴിഞ്ഞു ജോലിക്ക് പോകും.

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Год назад +3

    നമസ്ക്കാരം .. Sr 🙏
    നാല് മുപ്പത് എന്റെ സമയം ...
    ഇപ്പോൾ ഗൾഫിൽ ആണ് .... അഞ്ചു മണിക്ക് മുതൽ അഞ്ചര വരെ നടക്കും ... പിന്നെ വന്ന് പത്തുമിനിറ്റ് കഴിഞ്ഞു കുളിച്ചു. .... പ്രാർത്ഥിച്ചു.... നേരെ അടുക്കള .... പഠിത്തം കുറവാണ്
    പക്ഷേ .... ഞാൻ തളരില്ല
    ടീച്ചറിനെ ദൈവം അനുഗ്രഹിക്കട്ടെ ........ 🙏

  • @ratheeshpt9659
    @ratheeshpt9659 Год назад +2

    ഇപ്പോഴാണ് മേടം ഞാൻ ഇ ചാനൽ കാണുന്നത് മുന്പേ കണ്ടിരുന്നെങ്കിൽ ഞാനിന്ന് ഇ ഗൾഫിൽ കിടക്കേണ്ടി വരില്ലായിരുന്നു കാരണം സ്വന്തം ആത്മവിശ്വാസം തീരെ ഇല്ലാത്തതു കൊണ്ടാണ് കാണാൻ തുടങ്ങിയപ്പോൾ തന്നെ വല്ലാത്തൊരു സന്ദോഷം എല്ലാവർക്കും ഉപകാരപ്രത മായിട്ടുള്ള മേടം ഒരുപാട് കാലം നല്ല രീതിയിൽ മുന്നോട്ട് പോകട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @ecotricks247
    @ecotricks247 Год назад +3

    ഹലോ madam, അങ്ങയുടെ സംസാരം എന്ത് രസമാണ് കേട്ടിരിക്കാൻ.... വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ് പറഞ്ഞു തരുന്നത് ☺️ഇങ്ങനെ ഉള്ള ടോപ്പിക്ക് റിലേറ്റഡ് വീഡിയോ പ്രതിക്ഷിക്കുന്നു.

  • @girijaunni5026
    @girijaunni5026 Год назад +18

    Teacher എന്ത് സ്മാർട് ആയി സംസാരിക്കുന്നു. സൂപ്പർ subject. 6 am nu ezhunelkkunna ഞാൻ ഇനി മുതൽ 5 മണിക്ക് എഴുനേൽക്കാൻ ശ്രമിക്കും

    • @MaryMatilda
      @MaryMatilda  Год назад +2

      അഞ്ചു മണിക്ക് എഴുന്നേൽക്കും എന്നു തീരുമാനിക്കുക.

    • @MaryMatilda
      @MaryMatilda  Год назад +2

      ശ്രമിക്കും എന്ന വാക്ക് ഒഴിവാക്കാം.

    • @anithabal3740
      @anithabal3740 Год назад

      ഞാനും

    • @sainudeenkoya49
      @sainudeenkoya49 Год назад +1

      വെളുപ്പാൻ കാലത്തെ പ്രാർത്ഥനക്കായി എഴുന്നേൽക്കൽ (ഇപ്പോൾ ബാങ്കിന്റെ സമയം 4.56am ) നിർബന്ധമാണെന്ന ഇസ്ലാമിന്റെ കൽപന എത്ര കാലികപ്രസക്തം..

  • @sabidaks2014
    @sabidaks2014 Год назад +9

    മാഡത്തിൻ്റെ ക്ലാസ് അറ്റൻഡ് ചെയ്തതിനു ശേഷമാണ് ഞാൻ എവിടെയും 5 മിനിറ്റ് മുമ്പ് എത്താൻ തുടങ്ങിയത്... ഈ ക്ലാസും വളരെ ഉപകാരപ്രദമാണ്....thank u madam 💞

    • @MaryMatilda
      @MaryMatilda  Год назад

      ❤️❤️❤️

    • @shylajarajeev6164
      @shylajarajeev6164 Год назад

      ഞാൻ 4 30 nu എഴുന്നേൽക്കും

    • @xaviernedi2577
      @xaviernedi2577 Год назад

      Do UV b in TV

    • @sainudeenkoya49
      @sainudeenkoya49 Год назад

      വെളുപ്പാൻ കാലത്തെ പ്രാർത്ഥനക്കായി എഴുന്നേൽക്കൽ (ഇപ്പോൾ ബാങ്കിന്റെ സമയം 4.56am ) നിർബന്ധമാണെന്ന ഇസ്ലാമിന്റെ കൽപന എത്ര കാലികപ്രസക്തം.

  • @damodaranmozhikunnath1014
    @damodaranmozhikunnath1014 Год назад +1

    പ്രഭാതവേള ഉറക്കം വിട്ട സജീവമാവാൻ സമയബന്ധിതമായി കാര്യങ്ങൾ ചെയ്യാൻ.ശാന്ത സുന്ദരമായ ആ സമയത്ത് പ്രഭാത സവാരി, ക്ഷേത്രദർശനം. അല്പനേരം ധ്യാനം - പോസിറ്റി വ ഊർജവും, ടെൻഷൻ പ്
    4-5 നിയമ എണ ഒക്കെ നല്ല ഭാഷണം!

  • @binduantonyantony6650
    @binduantonyantony6650 Год назад +53

    ഞാൻ ഏറെ പ്രതീക്ഷിച്ചിരുന്ന topic ആണിത്. ഞാനും നാളെ തുടങ്ങി 5am നു എഴുന്നേൽക്കാൻ തീരുമാനിച്ചു 🥰

    • @MaryMatilda
      @MaryMatilda  Год назад +1

      ❤️❤️❤️

    • @sainudeenkoya49
      @sainudeenkoya49 Год назад +3

      വെളുപ്പാൻ കാലത്തെ പ്രാർത്ഥനക്കായി എഴുന്നേൽക്കൽ (ഇപ്പോൾ ബാങ്കിന്റെ സമയം 4.56am ) നിർബന്ധമാണെന്ന ഇസ്ലാമിന്റെ കൽപന എത്ര കാലികപ്രസക്തം.

    • @LOLAN_CR7
      @LOLAN_CR7 3 месяца назад

      എന്നിട്ട് എന്തായി, ഇപ്പോഴും നേരത്തെ aneekkunnundo

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 12 дней назад

    നല്ല അറിവുകൾ പകർന്നുതന്നതിനു നന്ദി അഞ്ചു മണിക്ക് എഴുന്നേൽക്കും അഭിനന്ദനങ്ങൾ 🙏👍❤️

  • @subaidasu1939
    @subaidasu1939 Год назад +96

    ഞങ്ങളുടെ റസൂൽ പറഞ്ഞത് ഒൻപത് മണിക്ക് ഉറങ്ങാനും നാല് മണിക്ക് എഴ്നേൽക്കാനുംനമസ്കാരം ഖുർആൻ പരായണം എന്നിവ സൂര്യൻ ഉദിക്കുന്നതിന്റെ മുൻപായിട്ട് ചെയ്യാനും ഇത് പോലെ ചെയ്യുന്നത് കൊണ്ട് ജോലികളെല്ലാം കൃത്യസമയത്ത് തീർക്കാനും വലിയ അസുഖങ്ങളൊന്നും ഇല്ലാതെ ജീവിക്കാനും കഴിയുന്നു:

  • @sasidharanm9770
    @sasidharanm9770 Год назад +2

    വളരെ നല്ലൊരു മെസ്സേജ്...ഞാനും 5 മണി ക്ലബ്ബിലാവാൻ നാളെ മുതൽ ശ്രമിച്ചു നോക്കും ....🙏

  • @kashibadricheruthuruthy3074
    @kashibadricheruthuruthy3074 Год назад +5

    ഞാൻ രാവിലെ 4-50 to 5 ന്റെ ഇടയിൽ എഴുന്നേൽക്കും, പ്രാഥമിക കാര്യങ്ങൾ അഴിഞ്ഞു 10 മിനിറ്റ് വ്യായാമം.. പിന്നെ വീട് ഉൾവശം ക്ലീൻ, തുടക്കൽ ഇതൊരു 15 മിനിറ്റ് അതായതു total വ്യായാമം 10+ 15 = 25 മിനിറ്റ് വീട് ക്ലീനിങ്ങും ആയി വ്യായാമവും ആയി പിന്നെ കുളിച്ചു വന്നു വിളക്ക് വച്ചു ഒരു പ്രാർത്ഥന..... ആഹാ മനോഹരം..... ഇനി ഞാൻ വിനോദിനി അല്ല 😊. വിനോദ് 😊😊😊😊

  • @nimmu811
    @nimmu811 3 месяца назад +2

    Madam Matilda, your talks are really inspiring & highly beneficial. Your way of using the right ways makes it so positive for people to follow your advice. Pls keep inspiring all of us. With all support.🙏

  • @Emamudeen-n7d
    @Emamudeen-n7d 3 месяца назад +28

    മുസ്ലിങ്ങൾ പുലർച്ചെ 3മണിക്ക് എഴുന്നേറ്റ് പ്രാർത്ഥനയും വേദഗ്രന്തം പാരായണം ചെയ്യുന്ന് ഇത് 1400വർഷങ്ങൾക്ക് മുമ്പ് മുഹമ്മദ്‌ നബി ഞങ്ങളെ പഠിപ്പിച്ചു

    • @jacobjacob6334
      @jacobjacob6334 2 дня назад

      Athinum noottandukalku mumb ..india yile rushimar cheythirunnu...Brahma mohoortham enn vilichirunnu..

    • @shailajasbabu
      @shailajasbabu День назад

      Very very important class ,teacher thanks

  • @subramanyanm3588
    @subramanyanm3588 Год назад +1

    ഞാൻ ഒരു പാട് കാലമായി ഇതുപോലുള്ള മേഡം പറഞ്ഞത് പോലെ ചെയ്യാൻ ആഗ്രഹിക്കുന്നു ഏറി വന്നാൽ രണ്ടു ദിവസം അപ്പോഴേക്കും വീട്ടിൽ ഒരു മുടക്ക് അപ്പൊ തോന്നും എനിക്ക് ഇതു സാധിക്കില്ലേ എന്നൊരു തോന്നൽ ഇനി എന്തായാലും ഞാൻ നാലേ നാല്പത്തിയഞ്ചിന് എഴുന്നേൽക്കും പിന്നീടുള്ള കാര്യങ്ങൾ ഈശ്വരന് വിട്ടു കൊടുക്കുന്നു മേഡം പറഞ്ഞ കാര്യങ്ങൾ എത്ര ബുദ്ദിമുട്ടിയായാലും ഞാൻ ശ്രമിക്കും കാരണം നമ്മളുടെ രീതി ശരിയായിരുന്നു എന്ന് എന്നെങ്കിലും അവർ മനസ്സിലാക്കും

  • @babysumatp5271
    @babysumatp5271 Год назад +10

    ഞാൻ എന്നും 5മണിക്ക് മുൻപായി എഴുത്തേൽക്കാറുണ് .ടീച്ചർ പറഞ്ഞതൊക്കെ കറക്റ്റ് ! ഇതൊന്നും മനസ്സിലാക്കാത്തവർ ഇപ്പോഴും ഉണ്ട് !!!ചില മടിയന്മാർ ......good vedeo ...thank u maam ...love u!!!!

  • @aaradhyasworld1990
    @aaradhyasworld1990 Год назад +2

    വളരെ വിലപ്പെട്ടതും ഉപകാരപ്രദവുമായ നിര്‍ദേശങ്ങള്‍ വളരെ സന്തോഷം നന്ദി എന്നും 4.45എണിറ്റപ്പോള്‍ എന്നും 8മണിക്കൂറിനുളളില്‍ കടതുറക്കാറുണ്ട് കാലില്‍ ഒരു ആക്സിഡന്റ് പറ്റിയതിനുശേഷം എണിക്കുന്നത് 6 . 6.30 ആയി അത് കടതുറക്കല്‍ 8.30 ആയി താങ്കള്‍ പറഞ്ഞത് വളരെ സത്യം

  • @abhijithrajashekaran5468
    @abhijithrajashekaran5468 Год назад +3

    കുറെ നാളായി രാവിലെ എണീക്കണം എന്ന് ആലോചിക്കുന്നു m..ഇന്ന് മുതൽ start cheythu..ഇന്ന് തന്നെ e video um കാണാൻ പറ്റി ❤️..tnq teacher

  • @sindhuvlogs7342
    @sindhuvlogs7342 Год назад +14

    ഞാൻ രാവിലെ 4.30ന് എഴുന്നേൽക്കും ഫോർഗിവ്നെസ്സ്, ഗ്രാറ്റിറ്റ്യൂഡ്, അഫ്ഫർമേഷൻ, ഇതെല്ലാം എഴുതും,5 മണിക്ക് നടക്കാൻ പോകും 5.30 ന് മെഡിറ്റേഷൻ ചെയ്യും,6.30വരെ പോസറ്റീവ് ക്ലാസ്സ്‌ കേൾക്കും പിന്നീട് വീട് വൃത്തിയാക്കി കുളി കഴിഞ്ഞു വിളക്ക് വച്ചതിനു ശേഷം അടുക്കളയിൽ അതുകഴിഞ്ഞു അംഗൻവാടിയിൽ പോകും ജോലിക്ക് ഇതൊക്കെ എന്റെ ഹാബിറ്റ് ആണ്

    • @ambiliambilisunil1729
      @ambiliambilisunil1729 Год назад

      ഗ്രാറിട്യൂട് റിസൾട്ട്‌ ഉണ്ടോ... 🙏🏻

  • @susysrecipiesrealestate702
    @susysrecipiesrealestate702 Год назад +7

    ചേച്ചി പറഞ്ഞത് സത്യം 👌ഈ മനസ്സ് എല്ലാർക്കും, എല്ലാ അമ്മമാർക്കും ഉണ്ടാവട്ടെ 🙏🏻മരുമക്കൾ അവരെ സ്നേഹിക്കുവാനും ഇടയാകട്ടെ 🙏🏻❤

    • @sainudeenkoya49
      @sainudeenkoya49 Год назад +3

      വെളുപ്പാൻ കാലത്തെ പ്രാർത്ഥനക്കായി എഴുന്നേൽക്കൽ (ഇപ്പോൾ ബാങ്കിന്റെ സമയം 4.56am ) നിർബന്ധമാണെന്ന ഇസ്ലാമിന്റെ കൽപന എത്ര കാലികപ്രസക്തം.

  • @gopalakrishnanhariharan2726
    @gopalakrishnanhariharan2726 18 дней назад

    I am a 4.30am club man. Enjoy the morning calmness and the relaxation I get. Worth following it.

  • @sreenidhinairp531
    @sreenidhinairp531 Год назад +9

    Thank you ma'am.. Thank you so much.🙏. ഇത്രയും നല്ല ഒരു ഇൻഫർമേഷൻ നൽകിയതിന് 🙏

    • @MaryMatilda
      @MaryMatilda  Год назад

      ❤️❤️❤️❤️

    • @sainudeenkoya49
      @sainudeenkoya49 Год назад

      വെളുപ്പാൻ കാലത്തെ പ്രാർത്ഥനക്കായി എഴുന്നേൽക്കൽ (ഇപ്പോൾ ബാങ്കിന്റെ സമയം 4.56am ) നിർബന്ധമാണെന്ന ഇസ്ലാമിന്റെ കൽപന എത്ര കാലികപ്രസക്തം.

  • @fathima.t.p2762
    @fathima.t.p2762 Год назад +28

    ഇസ്ലാമിൽ നേരത്തെ എഴുനേൽക്കാൻ ആണ് പറയുന്നത് ..
    ആ time നമ്മളെ പ്രാർത്ഥന ക്ക് ഉത്തരം കിട്ടും എന്നൊക്കെ ഉണ്ട്
    നിങ്ങൾ പറഞ്ഞ ബ്രഹ്മ മുഹൂർത്തം നമ്മൾക് തഹജ്ജുദ് ന്ന് എന്നുള്ള നിസ്കാരം പോലും ഉണ്ട് അധികപേരും മടികൊണ്ട് മാറി നില്കുന്നത് ആണ്
    നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ഒക്കെ നമുക്കും നമ്മുടെ രീതിയിൽ ചെയ്യാൻ ഉള്ള time തന്നെയാണ് ☺️☺️☺️
    നല്ല ക്ലാസ്സ്‌ 💐💐💐💐💐

  • @ishaqishaq7107
    @ishaqishaq7107 Год назад +29

    മനുഷ്യൻ ഒഴികെ ലോകത്തിലെ എല്ലാ ജീവ ജാലങ്ങളും സൂര്യൻ ഉദിക്കുന്നതിനു മുൻപ് ഉണരുന്നുണ്ട്

  • @sindhusatheesh3505
    @sindhusatheesh3505 Год назад +5

    Teacher... ഒത്തിരി നാളായല്ലോ കണ്ടിട്ട്.... Love you Teacher❤🥰

    • @MaryMatilda
      @MaryMatilda  Год назад

      Upload the videos every Friday 7 pm

  • @daisygeorge6372
    @daisygeorge6372 Год назад +5

    I wake up at 4.30 daily since last 60 years. Lot of good things we can do like prayer, exercise, cooking, bath& be in time for duty too.

  • @subithams7604
    @subithams7604 Год назад

    വളരെ നല്ല ഉപകാരപ്രദമായ കാര്യങ്ങൾ ഞങൾ ക്ക് പറഞ്ഞു തന്നതിന് ഒരായിരം നന്ദി ചേച്ചി😅😅😅

  • @mumthaska9458
    @mumthaska9458 Год назад +5

    വളരെ നല്ല വീഡിയോ. എല്ലാവർക്കും ഒരുപാട് ഉപകാരപ്പെടും🙏

  • @bharathik.p586
    @bharathik.p586 4 месяца назад

    ടീച്ചറെ ഒരുപാട് ഒരുപാട് ഇഷ്ടാണ്❤ ടീച്ചർ പറഞ്ഞ കുറെ കാര്യങ്ങളൊക്കെഫോളോ ചെയ്യുന്ന ആളാണ്🙏

  • @downtoearth7841
    @downtoearth7841 Год назад +12

    Teacher, പെട്ടന്ന് feel ചെയ്യുന്ന സ്വഭാവം മാറ്റാനുള്ള വഴികളെ കുറിച്ച് ഒരു video ചെയ്യാമോ?

  • @nishasarath4036
    @nishasarath4036 Месяц назад +1

    Thank you ma'am. Loved your presentation 🎉🎉🎉

  • @sushantrajput6920
    @sushantrajput6920 Год назад +12

    People who working in the medical field , must do the 4-5 night shifts per week : they can’t wake up at
    5 am when they are having off days.
    So, everyone can’t do that habit.
    Second thing is: every time, when I wake up early in the morning, I always feel that early morning time is so faster than day time. I don’t know that I am the only one person who feels this way.

    • @MaryMatilda
      @MaryMatilda  Год назад +2

      If there is a reason for not waking up early that is OK. If you get a chance it is better to wake up early. When we are involved in activities one by one we may feel time runs faster. ❤❤

    • @rajammapn6775
      @rajammapn6775 Год назад

      ഞാനെന്നും 5 മണിക്കു മുൻപ് എഴുന്നേൽക്കും 8 മണിക്ക് മുൻപ് ജോലികൾ എല്ലാം തീരും

  • @ShajiMC-bc8uj
    @ShajiMC-bc8uj 26 дней назад

    സൂപ്പർ വീഡിയോ
    നല്ല ശബ്ദം J ഈണത്തിലും താളത്തിലുള്ള അവതരണം നനി❤❤

  • @kalasatheesh3307
    @kalasatheesh3307 Год назад +9

    വളരെ ഇഷ്ടമായി Teacher, Thank you so much

  • @ajanthakumari6678
    @ajanthakumari6678 2 дня назад

    രാവിലെ എഴുന്നേൽക്കും ജോലി കൾ ചെയുന്നുണ്ട് യാത്ര chieyum 😎ഷോപ്പിംഗ് കാണും എൻജോയ് ആൻഡ് ഹാപ്പി 😎🥰🥰

  • @malayalinurseinmelbourne
    @malayalinurseinmelbourne Год назад +19

    Hi Mam
    I listen to your videos every day. Its the first time commenting….The positive energy which I get from your videos is speechless🥰🥰…..I listen to your videos when I go to work and return. You are like a teacher which I am missing since my school days🥰🥰🥰You are such blessing to your family, friends, students and now to us ❤❤❤❤❤.. All the very best to your future adventures 😊😊😊

    • @MaryMatilda
      @MaryMatilda  Год назад +2

      Thank you❤❤🙏

    • @sainudeenkoya49
      @sainudeenkoya49 Год назад

      വെളുപ്പാൻ കാലത്തെ പ്രാർത്ഥനക്കായി എഴുന്നേൽക്കൽ (ഇപ്പോൾ 4.56am ) നിർബന്ധമാണെന്ന ഇസ്ലാമിന്റെ കൽപന എത്ര കാലികപ്രസക്തം.

  • @rahulbaaliyilb2904
    @rahulbaaliyilb2904 Год назад +27

    വിഷയം വളരെ പ്രധാനപ്പെട്ടതും പലർക്കും ഒരു ഉത്തേജനം നൽകുന്നതുമാണ് ആദ്യമേ അഭിനന്ദനം അറിയിക്കട്ടെ... 🙏🙏👍🔥 പക്ഷേ എനിക്ക് മനസ്സിലാകാത്ത ഒരു കാര്യം എന്താണെന്ന് വെച്ചാൽ ഇതിൽ കമന്റ് ഇട്ടിരിക്കുന്ന ഏറെക്കുറെ പേർ അവരുടെ ഇംഗ്ലീഷ് പ്രസന്റേഷൻ നടത്തുന്നതിനെ പറ്റിയാണ്.... ഇവരൊക്കെ മലയാളിയല്ലേ മലയാളികൾക്ക് ഇടയിൽ അല്ലേ ഇവര് സംസാരിക്കുന്നത് പിന്നെ എന്തിനാണ് അവരുടെ അറിയാവുന്ന ഇംഗ്ലീഷ് ഇങ്ങനെ ഇവിടെ പറഞ്ഞു അറിയിക്കുന്നത്. ഇവർക്കൊന്നും മലയാളം അറിഞ്ഞുകൂടാഞ്ഞിട്ടാണോ. അല്ലെങ്കിൽ ഇംഗ്ലീഷിൽ അതീവ പ്രാവീണ്യമുണ്ടെന്ന് അറിയിക്കാനാണോ 😖 വീഡിയോയിൽ പറയുന്ന കാര്യം മാത്രമല്ല കമന്റ്സ് വായിച്ചാലും നമുക്ക് ഒരുപാട് ഉപകാരപ്രദമായ കാര്യങ്ങൾ ലഭിക്കും അതുകൊണ്ട് ദയവുചെയ്ത് മലയാളത്തിൽ പറയാൻ പറ്റുന്ന കാര്യങ്ങൾ മലയാളത്തിൽ തന്നെ പറയാൻ ശ്രമിക്കുക.... 🙏🙏🙏 അമ്മയാകുന്ന മലയാളഭാഷയെ പുച്ഛിച്ചുകൊണ്ട് രാവിലെ എഴുന്നേറ്റിട്ട് ഒന്നും ഒരു കാര്യവുമില്ല 🙏🙏🙏

    • @MaryMatilda
      @MaryMatilda  Год назад +1

      Some people want English version for their children and grand children.❤❤❤

    • @BabuCherian-im8jj
      @BabuCherian-im8jj Год назад

      Q111éc

  • @mininm5487
    @mininm5487 Год назад +5

    She was my teacher in maharajas college.Still having the same energy and enthusiasm....❤ love you miss

  • @josev.mathews6870
    @josev.mathews6870 20 дней назад

    വളരെ നല്ല അവതരണത്തിന് നന്ദി.👍

  • @thundathiljames2174
    @thundathiljames2174 Год назад +40

    I agree with you from my experience. I have been practicing this for about ten years. I feel very proud . I can concentrate very well that time and the result is very positive. I learned several new things ❤

  • @jayalakshmi7620
    @jayalakshmi7620 Год назад

    സത്യമാണ് ടീച്ചർ പറയുന്നത്... തീർച്ചയായും നാളെ മുതൽ try ചെയ്യും...❤👍

  • @soolapanivariyar7680
    @soolapanivariyar7680 2 месяца назад +7

    ഈ പറഞ്ഞ സമയം രാവിലെ 5 മണിക്ക് എഴുന്നേറ്റു കുളി കഴിഞ്ഞു എന്തെങ്കിലും വ്യായാമം ചെയ്യുക ആണെങ്കിൽ ഒരു പ്രത്യേക അനുഭൂതി തന്നെ ആണ്.

  • @vimalakp9782
    @vimalakp9782 Год назад +15

    I have changed my wake up time from 6.30 am to 5.30 am. Will keep going this way only. Wonderful experience.

    • @MaryMatilda
      @MaryMatilda  Год назад +1

      ❤️❤️❤️

    • @sainudeenkoya49
      @sainudeenkoya49 Год назад

      വെളുപ്പാൻ കാലത്തെ പ്രാർത്ഥനക്കായി എഴുന്നേൽക്കൽ (ഇപ്പോൾ ബാങ്കിന്റെ സമയം 4.56am ) നിർബന്ധമാണെന്ന ഇസ്ലാമിന്റെ കൽപന എത്ര കാലികപ്രസക്തം.

  • @rajeevrajan6098
    @rajeevrajan6098 Год назад +9

    വ്യക്തതയുള്ള സംഭാഷണം
    മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാക്കുന്നത്
    മെറ്റിൽഡ മാഡത്തിന്റെ open mind ആണ്

  • @salamka9737
    @salamka9737 Месяц назад +1

    പ്രവാസിയായ ഞാൻ നാട്ടിൽ വന്നാൽ മാത്രം ആണ് നേരത്തെ എഴുന്നേൽക്കുന്നതും... ശരിക്കും പുലർച്ചയിലെ ആ സുന്ദരമായ കാഴ്ചകളും കിളികളുടെയും മറ്റും ആ ശബ്ദങ്ങളും ആസ്വദിക്കുന്നതും, November , December ആണെങ്കിൽ പിന്നെ പറയണ്ട, ആ ഒരു ചെറിയ മഞ്ഞും.. ആഹാ.. അന്തസ്സ്

  • @kausalyakuttappan2655
    @kausalyakuttappan2655 Год назад +34

    ഞാൻ എന്നും 5നു തന്നെ എഴുന്നേൽക്കും 7 നു എല്ലാ ജോലിയും തീരും, ചില ദിവസം 4.30 നു എഴുന്നേൽക്കും സൺ‌ഡേ യും ഇങ്ങനെ തന്നെ👍

    • @MaryMatilda
      @MaryMatilda  Год назад

      ❤️❤️❤️

    • @paruscreativeworld7477
      @paruscreativeworld7477 Год назад

      Lucky

    • @anus4505
      @anus4505 Год назад +1

      😳

    • @sainudeenkoya49
      @sainudeenkoya49 Год назад +3

      വെളുപ്പാൻ കാലത്തെ പ്രാർത്ഥനക്കായി എഴുന്നേൽക്കൽ (ഇപ്പോൾ ബാങ്കിന്റെ സമയം 4.56am ) നിർബന്ധമാണെന്ന ഇസ്ലാമിന്റെ കൽപന എത്ര കാലികപ്രസക്തം.

  • @vibezone9832
    @vibezone9832 3 месяца назад +1

    മുഹമ്മദ് നബി (സ) യുടെ അദ്ധ്യാപനം അനുസരിച്ച് സുബ്ഹി നിസ്ക്കാരം കാലത്ത് 4.30 മുതൽ 6 മണി വരെ ആണ് ❤ ബാങ്ക് കേൾക്കുമ്പോൾ എല്ലാ മതക്കാർക്കും ഏഴ്നേൽക്കാം❤
    നല്ല അറിവ് ചേച്ചി 🎉🎉

  • @anilaajith4864
    @anilaajith4864 Год назад +27

    ഒരുപാട് നാളായുള്ള ആഗ്രഹം അതിരാവിലെ എനിക്കണം എന്നുള്ളത്..... നാളെ മുതൽ എങ്കിലും എണീക്കണം 🤞🏻

    • @LittileBubbles-By-Krishna
      @LittileBubbles-By-Krishna Год назад

      alarm vechakkane

    • @sainudeenkoya49
      @sainudeenkoya49 Год назад +1

      വെളുപ്പാൻ കാലത്തെ പ്രാർത്ഥനക്കായി എഴുന്നേൽക്കൽ (ഇപ്പോൾ ബാങ്കിന്റെ സമയം 4.56am ) നിർബന്ധമാണെന്ന ഇസ്ലാമിന്റെ കൽപന എത്ര കാലികപ്രസക്തം.

  • @minisiby6139
    @minisiby6139 Год назад +1

    Ma'am u r actually got the God's signature,and chosen
    as his messanger
    Thank you so much ma'am ❤️

  • @abhijithsreerag97
    @abhijithsreerag97 Год назад +3

    Beautiful presentation
    A useful information
    Thank you Ma'am

  • @KrackJack-d3p
    @KrackJack-d3p 26 дней назад

    Ee video valare motivating ayirunnu...Nala thottu sremikkunnadhaayirikkum

  • @SudhakaranKK
    @SudhakaranKK Год назад +19

    The main purpose of these types of inspirational video is to bring positives changes in our lives. From the comments on this video it can be seen that few viewers have already decided to wake up early, surely they will benefit from this practice as explained by the teacher. Congratulation to Dr. Mary Matildal for bringing out this inspirational Video.

    • @MaryMatilda
      @MaryMatilda  Год назад

      Thank you Sir. Your words mean a lot to me

    • @jameelajameela9205
      @jameelajameela9205 Год назад

      ഞാൻഈ സമയം ആണ് എനിക്കുന്നത്തെ എന്റെ ആരോഗ്യ ആണ് എന്റെ kirithanistta

    • @sainudeenkoya49
      @sainudeenkoya49 Год назад

      വെളുപ്പാൻ കാലത്തെ പ്രാർത്ഥനക്കായി എഴുന്നേൽക്കൽ (ഇപ്പോൾ 4.56am ) നിർബന്ധമാണെന്ന ഇസ്ലാമിന്റെ കൽപന എത്ര കാലികപ്രസക്തം.

    • @embechakramakkil9381
      @embechakramakkil9381 Год назад

      ​@@sainudeenkoya49on❤❤❤7

  • @ramachandranmaniyath6508
    @ramachandranmaniyath6508 4 дня назад

    Motivational for present generation, appreciated Madam 🙏

  • @shaheen.s1710
    @shaheen.s1710 Год назад +10

    ഞാൻ കുഞ്ഞു നാൾ മുതൽ പുലർച്ചെ എഴുന്നേൽക്കും ഇപ്പോഴും 🌹എനിക്ക് സൂര്യോദയം കാണാൻ ഇഷ്ടം ആണ് 🌹🌹🌹

  • @sebeenaraoofsebi3977
    @sebeenaraoofsebi3977 Год назад +1

    Orupad ishattamay... So njan ella dhivasavum ravile early morning il ezhunelkrarundu.. Mam paranjathu valare sheriyaannu... 👍🥰🥰🥰 njan sabeena kurachu munbu nammal kandu Broadway il vachu.... Kandadhil orupad sandhosham thonni🥰

  • @muralip5578
    @muralip5578 Год назад +10

    Your Age, Experoence, amd Knowledge has become great Wisdom🙏

    • @MaryMatilda
      @MaryMatilda  Год назад

      ❤️❤️❤️

    • @sainudeenkoya49
      @sainudeenkoya49 Год назад +4

      വെളുപ്പാൻ കാലത്തെ പ്രാർത്ഥനക്കായി എഴുന്നേൽക്കൽ (ഇപ്പോൾ ബാങ്കിന്റെ സമയം 4.56am ) നിർബന്ധമാണെന്ന ഇസ്ലാമിന്റെ കൽപന എത്ര കാലികപ്രസക്തം.

  • @krishnanvadakut8738
    @krishnanvadakut8738 4 месяца назад

    I will wakeup daily 4. 30am. So I will get enough time to my own work.
    Thank you Madam for your useful messeges
    Thankamani

  • @SaniManavalanDevassy
    @SaniManavalanDevassy Год назад +17

    *കേൾക്കാൻ ഇഷ്ടമുള്ള വാക്കുകൾ മാത്രം കേട്ടുവളർന്നാൽ നമ്മിൽ വലിയ മാറ്റമുണ്ടാകില്ല.. തിരുത്തലിന്റെ ഭാവമുള്ള വാക്കുകളും നാം ഉൾക്കൊള്ളണം.. അത് നന്മയുള്ള വലിയ മാറ്റങ്ങളിലേക്ക് നമ്മെ നയിക്കും...*

  • @Unnikrishnan-jl4dv
    @Unnikrishnan-jl4dv Месяц назад

    അതിരാവിലെ എഴുന്നേൽക്കുന്നത് ഒരു വലിയ അനുഭവം തന്നെ🙏🙏🙏🙏🙏🙏🙏👌

  • @NEENA0499
    @NEENA0499 Год назад +16

    There is one thing to add here. If you decide to wake up early, you should definitely decide to go to bed early. Otherwise it will be very difficult to form this habit.

    • @marymalamel
      @marymalamel Год назад

      Corrrrecccccctttt

    • @MaryMatilda
      @MaryMatilda  Год назад

      Yes❤️❤️❤️

    • @sainudeenkoya49
      @sainudeenkoya49 Год назад

      വെളുപ്പാൻ കാലത്തെ പ്രാർത്ഥനക്കായി എഴുന്നേൽക്കൽ (ഇപ്പോൾ 4.56am ) നിർബന്ധമാണെന്ന ഇസ്ലാമിന്റെ കൽപന എത്ര കാലികപ്രസക്തം.

  • @nimisha7253
    @nimisha7253 3 месяца назад

    Thanks for this video….. Krithya Samayath krithyamaaya upadesham thannathinu… ❤

  • @EEeqwertw
    @EEeqwertw Год назад +19

    ബ്രാഹ്മമുഹൂർത്തം = duration is 48 minutes.
    സൂര്യോദയത്തിന് തൊട്ടുമുമ്പുള്ള 48 minutes.
    ഉദാഹരണം = 6 മണിയ്ക്കാണ് സൂര്യോദയം എങ്കിൽ 05.12am മുതൽ 06.00am വരെയുള്ള സമയം ആണ് "ബ്രാഹ്മമുഹൂർത്തം".
    ബ്രാഹ്മയാമം = duration is 3 hours.
    സൂര്യോദയത്തിന് തൊട്ടുമുമ്പുള്ള 3 hours.
    ഉദാഹരണം = 6 മണിയ്ക്കാണ് സൂര്യോദയം എങ്കിൽ 03.00am മുതൽ 06.00am വരെയുള്ള 3 hours സമയം ആണ് "ബ്രാഹ്മയാമം ".

    • @MaryMatilda
      @MaryMatilda  Год назад +1

      ❤❤❤

    • @jayaprakash6774
      @jayaprakash6774 Год назад +1

      സൂര്യോദയത്തിന് 48 മിനിട്ടിനു മുൻപേ ബ്രഹ്മ മുഹൂർത്തം അവസാനിക്കുന്നു അതായത് 6 മണിക്ക് സൂര്യോദയം എങ്കിൽ 5.12 ന് മുഹൂർത്തം അവസാനിക്കുന്നു

  • @rajithakattungal2249
    @rajithakattungal2249 Год назад +1

    Great Thanks mam

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 Год назад +3

    Very informative vedio Mam ഡ്യൂട്ടിക്ക് പോയിരുന്നപ്പോൾ 5 മണിക്ക് മുൻപേ എഴുന്നേറ്റ് എല്ലാം ചെയ്തിരുന്നു എന്നാൽ പെൻഷൻ ആയതിനു ശേഷം അല്പം മടി ആയി എഴുന്നേൽക്കാൻ താമസിക്കുന്നു വീട്ടിലെ കാര്യങ്ങൾ എല്ലാം ഞാൻ തനിയെ ചെയ്യുന്നുണ്ടെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുണ്ട് ഇനി മുതൽ Madam പറഞ്ഞതുപോലെ 5മണിക്ക് തന്നെ എഴുന്നേൽക്കുന്നതായിരിക്കും 👍👍👍🙏

  • @amsasikumar5172
    @amsasikumar5172 Год назад +1

    ഞാൻ നിത്യവും 4 30 നു ഉണരും തുടർന്ന് 5മണിമുതൽ ധ്യാനം 5 30മുതൽ നടത്തം വ്യായാമം 7 30 വരെ തുടർന്ന് പണികൾക്കായി പോകും ഒരുകാര്യം വളരെ ശരിയാണ് എല്ലാകാര്യങ്ങൾക്കും ഇഷ്ടം പോലെ സമയം ലഭിക്കും

  • @balkeestirur4411
    @balkeestirur4411 Год назад +10

    Edanne ആണ് 2.400. വർഷം മുൻപ് മുത്തു ഹബീബ് paranchadu ണ്ടായിരുന്നു നിന്ന് കുടിക്കരുത് അമിത ഭക്ഷണം. അരുത് അങ്ങിനെ അങ്ങിനെ ഒത്തിരി കാര്യങ്ങൾ ഇന്ന് നമ്മളോട് മെഡിക്കൽ സയൻസ് പറയുന്ന കാര്യങ്ങൾ full 2.400. വർഷങ്ങൾ മുൻപ് paranchadu 🥰😍allahu നമ്മൾക്ക് എല്ലാർക്കും ആയി മാനവ സമൂഹത്തിനു വേണ്ടി ഇറക്കിയ വേദ ർത്ഥത്തിൽ പറയുന്നുണ്ട്

  • @chinnammamathew249
    @chinnammamathew249 3 месяца назад

    Thank you Teacher I feel a positive energy

  • @lintageorge2053
    @lintageorge2053 Год назад +3

    Correct mam, first time me watching your videos because I wake up little time early today 😀Mam as you said last that is happening in my Life always.. searching things.....Thank you mam your positive video..I will try ...

  • @KalluKallu-tk1ib
    @KalluKallu-tk1ib Год назад

    Very interesting ...oru Ammayude Sneha vaakukal

  • @jincyjoji442
    @jincyjoji442 Год назад +18

    You are my role model

  • @Indeevaram1981
    @Indeevaram1981 Год назад +2

    3.50 ഡെയിലി എഴുനേൽക്കാറുണ്ട്. Morning ഡെയിലി യോഗ 1മണിക്കൂർ ചെയ്യും.5.45 ജോലിക്ക് പോകും

  • @AbdulSalam-cv8po
    @AbdulSalam-cv8po Год назад +39

    ഞാൻ എന്നുംഅതിരാവിലെ 4.20ന് എണീക്കും എന്റെ പ്രാർത്ഥന കഴിഞ്ഞു. യോഗ exercise കഴിഞ്ഞു ബ്രേക്ക്‌ ഫാസ്റ്റ് ഉം ലഞ്ച് ഉം ഉണ്ടാക്കിവെക്കും വെക്കും. അതിനു ശേഷം വൈഫിനെ വിളിക്കും. പേപ്പർ വായനയും കഴിഞ്ഞു കുടുംബത്തോടെ കുറച്ചു ടൈം സംസാരിച്ച ശേഷം ജോലിക്ക് പോകും.

    • @ShainiRahim
      @ShainiRahim 3 месяца назад +2

      അപ്പോ wife നു rest ആണല്ലോ

    • @rajithat8775
      @rajithat8775 2 месяца назад +4

      Adipoli

    • @nasiyakt8815
      @nasiyakt8815 2 месяца назад +2

      ഇഷ്ടപ്പെട്ടു 👍 എനിക്ക് ഏറ്റവും കാര്യം രാവിലെ എണീക്കാൻ

    • @SaliniShaji-hc5qk
      @SaliniShaji-hc5qk 2 месяца назад +1

      👌

    • @anoopp5490
      @anoopp5490 Месяц назад +1

      ഭാര്യ കൂടെ നിങ്ങൾക്കൊപ്പം ഉണർന്നു കാര്യങ്ങൾ ചെയ്യാത്തതെന്താ?
      നിങ്ങൾക്ക് വീട്ടിലെ കാര്യങ്ങൾ കഴിഞ്ഞു ജോലി സ്ഥലത്തും കഷ്ടപ്പെടേണ്ടതല്ലേ.....
      എന്തായാലും നിങ്ങൾ അടിപൊളി 🤝

  • @manjukp9336
    @manjukp9336 Год назад

    വളരെ ഇഷ്ടപ്പെട്ട topic madam

  • @devakint4774
    @devakint4774 Год назад +5

    👍👍 very correct വൈകി എണീറ്റാൽ ഒന്നിനും സമയമില്ലാത്ത പോലെ

  • @geetha8326
    @geetha8326 2 дня назад

    thank u mam.😍 lovely presentation

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw Год назад +6

    Actual positive work time is more as I wake up by 4 a.m. or early. Enough sleep achieved by sleeping in the afternoon too.

  • @Kaboos-y3l
    @Kaboos-y3l Месяц назад

    വിലപ്പെട്ട ഉപദേശം❤❤❤❤

  • @pronay0001
    @pronay0001 Год назад +7

    It sounds simple but vitally transform personal productivity & happiness. Let's practice

  • @abhimanyuerumely
    @abhimanyuerumely 2 дня назад

    Thank you aunty such a good video 👍👍👍👍👍👍👍👍👍👍👍👍