Why Self Love is So Important? Tips to Practice Self Love | Self Help Malayalam | Dr. Mary Matilda

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 224

  • @MaryMatilda
    @MaryMatilda  Год назад +16

    I have mentioned in the video about a list of personality traits to be attached. Please click the link and view.
    docs.google.com/document/d/10riI9js-yt4RIbHIMTCaCxeoBRBgmGti/edit?usp=sharing&ouid=118168022410388595714&rtpof=true&sd=true

  • @sheejabinu27
    @sheejabinu27 7 месяцев назад +2

    ടീച്ചറിന്റെ ഓരോ വാക്കുകളും ഞങ്ങൾക്ക് വളരെ പ്രചോദനം നൽകുന്നതാണ് എനിക്ക് ഒത്തിരി ഇഷ്ടമാണ് ടീച്ചറെ

  • @jayasreepillai1951
    @jayasreepillai1951 Год назад +64

    correct Teacher....ഇപ്പോൾ 60 -ാം വയസ്സിൽ Self love വന്നിട്ട്, Dance അറിയാത്ത ഞാൻ Danceചെയ്യുന്നു. പാട്ടറിയാതെപാടുന്നു. Insta യിൽ Reel ചെയുന്നു. Modern dress ഇടുന്നു. പഴയതിലും കൂടുതൽ മേക്കപ്പ് ഇടുന്നു.'' ഇതൊക്കെ ഈ പ്രായത്തിലോ എന്ന് ചിന്തിച്ച് എന്നെ നോക്കി eyebro ഉയർത്തിയവർ ചിലരൊക്കെ ഇതൊക്കെ ചെയ്യാനും തുടങ്ങി. സന്തോഷം !! Thanks Teacher.❤

    • @syamaprakash7718
      @syamaprakash7718 Год назад +7

      Thanks mam. 🌹 എന്തൊക്കെ കഴിവുകൾ ഉണ്ടായിട്ടും അവർ എന്ത് വിചാരിക്കും എന്ന് കരുതി എല്ലാം കൂടി ഒതുക്കി പിടിച്ചു ഇരുന്നുപോയി ഇപ്പോൾ റിട്ടയേർമെന്റ് കഴിഞ്ഞു ഒന്ന് ഒന്ന് ആയിട്ടു ഉപയോഗപ്പെടുത്താൻ തുടങ്ങി ഇനി മുന്നോട്ട് തന്നെ മാം..... താങ്ക്സ് പോസിറ്റീവ് എനർജി തന്നു പ്രോത്സാഹിപ്പിച്ചതിനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👌👌

    • @MaryMatilda
      @MaryMatilda  Год назад +4

      Great

    • @SreelekaAnoop
      @SreelekaAnoop 9 месяцев назад

      Great 🙏❤️👍

    • @fabulouschristianlife2490
      @fabulouschristianlife2490 8 месяцев назад

      Inspiring ❤

  • @sreedevimn2413
    @sreedevimn2413 Год назад +48

    ശരിയാണ് പത്ത് നാല്പതു.വർഷം മുൻപ് ഇത്.കേട്ടിരുന്നെങ്കിൽ ഞാൻ ഇത്രയും ദുഃഖിക്കില്ലയിരുന്നൂ Thank U Mam, ഇ പ്പോഴെങ്കിലും.കേട്ടല്ലോ വളരെ നന്ദിയുണ്ട്

    • @MaryMatilda
      @MaryMatilda  Год назад +2

      ❤❤❤

    • @sherry3371
      @sherry3371 Год назад

      സത്യം 🥺

    • @elammajose5936
      @elammajose5936 Год назад

      വളരെ നല്ല കാര്യങ്ങൾ!!!!!
      ഇത് നേരത്തെ അറിയാത്തതിൽ ദുഃഖം തോന്നുന്നു .ഇപ്പോൾ തന്നെ ചെയ്തു തുടങ്ങുകയാണ്. നന്ദിയുണ്ട് മാഡം❤❤

    • @preethidileep668
      @preethidileep668 Год назад

      എനിക്ക് ഇത് 20 വർഷം മുൻപു കേട്ടിരുന്നു എങ്കിൽ, സാരമില്ല ഇപ്പോൾ എങ്കിലും കേട്ടല്ലോ 🙏🤩

    • @babee5704
      @babee5704 7 месяцев назад

      Sathyam

  • @lathalathakutiyil7026
    @lathalathakutiyil7026 Год назад +9

    ആവശ്യം ഉള്ളപ്പോൾ തന്നെ ഈ വീഡിയോ കാണാൻ കഴിഞ്ഞതിൽ മാമിനോട് ഒരുപാട് സ്നേഹം... നന്ദി..... 🙏

  • @ambili12345
    @ambili12345 Год назад +7

    ടീച്ചർ ഒരു സംഭവം തന്നെ... നമ്മൾ ഒരു മാനസിക ബുദ്ധിമുട്ടിലാണെങ്കിൽ ടീച്ചറുടെ playlist ഒന്ന് തിരഞ്ഞാൽ മതി... ഫലം കിട്ടും... ഇപ്പോഴും ഇതിലെ അഞ്ചാമത്തെ കാര്യം ടീച്ചറോട് എന്റെ പ്രശ്നം പറഞ്ഞപ്പോൾ നേരിട്ട് എനിക്ക് തന്ന advice ആയി തോന്നി... 🙏
    Thank you so much teacher.. ❤️

  • @leenamannarkkad3765
    @leenamannarkkad3765 Год назад +2

    വളരെ നല്ല വിഷയം.
    ഞാൻ എനിക്കു വേണ്ടി സമയം കണ്ടെത്തിയിരുന്നു .പക്ഷേ, വളരെ അപകർഷകതാ ബോധമുള്ള വ്യക്തിയായിരുന്നു.
    മെല്ലെ മെല്ലെ സ്വയം അംഗീകരിക്കാൻ തുടങ്ങി. ആത്മീയമായ അറിവിലേക്കുള്ള അന്വേഷണമാണ് കൂടുതലും അതിന് എന്നെ സഹായിച്ചത്.ഞാനും അത്ര പിന്നിലല്ല, എനിക്ക് എന്റേതായ കഴിവുകളുണ്ട് എന്ന തോന്നൽ ഇപ്പോൾ ഉണ്ട്. എങ്കിലും ഇപ്പോഴും ഇടയ്ക്ക് ഒരു അപകർഷത പൊന്തി വരാറുണ്ട്. പക്ഷേ ഉടൻ മറികടക്കാൻ ശ്രമിക്കാറുണ്ട്.
    മാമിന്റെ വീഡിയോകൾ എല്ലാം പ്രചോദനാത്മകമാണ്. ഹൈസ്കൂൾ പ്രായത്തിൽ തന്നെ (അപ്പോ മുതൽക്കാണ് എനിക്ക് അപകർഷത കടന്നു കൂടിയത്)
    ഇവയൊക്കെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ , അല്ലെങ്കിൽ ഇങ്ങനെ ഒരു മെന്റർ ഒപ്പം ഉണ്ടായിരുന്നെങ്കിൽ ഞാൻ കുറച്ചു കൂടി ജീവിത വിജയം നേടിയേനേ എന്ന് തോന്നിപ്പോവുന്നു.
    💛🙏
    ഒരപേക്ഷ- പ്രധാന പോയിന്റുകൾ ഒടുവിൽ / ഇടയിൽ , നമ്പർ ഇട്ട് എഴുതിക്കാണിച്ചാൽ എല്ലാവർക്കും ഒന്ന് കൂടി മനസ്സിൽ ഉറപ്പിക്കാൻ ഉപകരിക്കും. പരിഗണിക്കുമല്ലോ🙏

  • @sherlyjaison7617
    @sherlyjaison7617 Год назад +22

    Thank you Ma'am for this Class. ഇങ്ങനത്തെ ക്ലാസുകൾ പത്തിരുപതുവർഷം മുൻപേ ഞാൻ കെട്ടിരുന്നെങ്കിൽ ഞാനിപ്പോൾ ഒരു Super women ആയിരുന്നേനെ. Like this videos gives us more confidence, ideas& courage to lead a good life. And over all it improves our mental health.

  • @krishnanvadakut8738
    @krishnanvadakut8738 Месяц назад

    Of course, practice cheyyanam
    Thankamani

  • @sasia.m3752
    @sasia.m3752 Год назад +1

    വളരെ നല്ല വിഷയം. തനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുന്നത് സെൽഫ് repect ന്റെ ഭാഗം തന്നെ എന്നത് എത്ര ശരി. അഭിനന്ദനങ്ങൾ
    വാദ്യർ ശശി

  • @sumajmohan2
    @sumajmohan2 Год назад +6

    Thank you mam.
    ഏറ്റവും ആവശ്യമായ കാര്യം👌❤️

  • @mayamayagod9173
    @mayamayagod9173 Год назад +1

    ❤️Ante manasu vedhanicha timil e video kanan patti samayathu anikkithu kettathil kurachu aaswasam aayi ❤️Teacher❤️🙏

  • @jayalekshmy5531
    @jayalekshmy5531 Год назад +6

    Thank you teacher 💐💐❤️
    Self love വളരെ ആവശ്യം ആണ് .

  • @BabuJacob-rl5uc
    @BabuJacob-rl5uc Год назад +2

    ഒത്തിരി നന്ദി 🙏
    ഒത്തിരി നന്മകൾ നേരുന്നു 👍

  • @endekochupaattupetti3297
    @endekochupaattupetti3297 Год назад +3

    Out of the 112 traits, i got 77 to be related to me.....അപ്പൊ ഞാന്‍ ആള്‍ കൊള്ളാല്ലോ ! ഇത് മനസ്സിലായത്‌ ഒരു നല്ല journey forward ന് ആണ്! Thank you so much ma'am!
    Your compassionate & expressive eyes always inspires & reminds me,to move on, whenever I'm low! Thank you for being there!

    • @MaryMatilda
      @MaryMatilda  Год назад

      Thank you very much. ❤️❤️❤️

  • @vishnuvv2475
    @vishnuvv2475 Год назад +11

    Self Love 🤍.. 1 month ആയി പ്രാക്ടീസ് ചെയ്യുന്നു.. വളരെ നല്ല മാറ്റം ഉണ്ടായിരിക്കുന്നു... എല്ലാവരും ആ മാറ്റം അംഗീകരിക്കുന്നു.. 😌
    മറ്റുള്ളവരെ സ്നേഹിക്കുന്നതിനു മുൻപ് ആദ്യം നമ്മളെ സ്നേഹിച്ചു നോക്ക്.. എപ്പോഴും സന്തോഷം ജീവിതത്തിൽ വന്നു നിറയുന്നു.. 🤍🤍

  • @sumalalkumar3219
    @sumalalkumar3219 11 месяцев назад

    Maam... U r doing a great work by doing this kind of videos... To up lift many... By various ways... Thank u maam.. No words to express gratitude in the right way...

  • @sreejithsreedharannair4763
    @sreejithsreedharannair4763 Год назад +3

    Listening to ur words.... ഞാ൯ എന്നെ കൂടുതൽ സ്നേഹിക്കുന്നു.... ശ്രദ്ധിക്കുന്നു...
    അംഗീകരിക്കുന്നു...
    Sreejith😊

  • @malathigovindan3039
    @malathigovindan3039 Год назад +2

    Thank you ma'm👍🙏

  • @SumathyMukundhanMuttathi-gv9hm
    @SumathyMukundhanMuttathi-gv9hm Месяц назад

    Thank,you,teacher,for,the,valuable,information

  • @divyaraj9450
    @divyaraj9450 Год назад +3

    Teacher Kiduvanu❤ tchr nte super voice aanu..so kindly avoid back ground music🙏

  • @rohinitrivandrum2261
    @rohinitrivandrum2261 Год назад +8

    നമസ്കാരം ടീച്ചറെ 🙏🙏.. ഞാനും Self love പഠിക്കേണ്ടിയിരിക്കുന്നു 😊

  • @rahulpraj7146
    @rahulpraj7146 Год назад +2

    Super talk mam. Thank you. Expecting more.

  • @ignatiusjacob5491
    @ignatiusjacob5491 Год назад +1

    Thanku . Useful as always.

  • @shinishini620
    @shinishini620 Год назад +2

    Very useful video . thanks ma'am

  • @jacinthaantony5931
    @jacinthaantony5931 Год назад +3

    Super topic As many of the people commented, if I had heard this message some 40 years back, my life would have been different. But any way better late than never. Thank you once again for uplifting my spirit 🙏

  • @mohanannair8550
    @mohanannair8550 Год назад +2

    My favourite subject thanks for the video

  • @alleywilson1755
    @alleywilson1755 Год назад +2

    Very usefull awareness vedio.... Thanku teacher... God. bless you. always..

  • @biniphilip7315
    @biniphilip7315 Год назад +2

    Very good,as well as important topic. Thank you ma'am

  • @ignatiusjacob5491
    @ignatiusjacob5491 Год назад

    Good tips.Let us stop self loathing and be our own best friends by self appreciation.

  • @sabithashaji5994
    @sabithashaji5994 Год назад +3

    Ma'am , the points mentioned by you were very enlightening and inspiring.
    🙏

  • @dhanyapradeep4966
    @dhanyapradeep4966 Год назад +7

    Compassion starts from self compassion ❤.
    Thank you teacher

  • @sanujaissac2431
    @sanujaissac2431 Год назад +4

    Hello Ma'am. Was one week late to watch this video. But still imbibing what you said in my heart. I have been practicing the same in my life now. Feeling more confident & happy. Thanks a lot 👍👍🙏🙏

  • @thundathiljames2174
    @thundathiljames2174 Год назад +3

    Great teaching. It’s definitely helpful to everyone 🥰

  • @arunjohn708
    @arunjohn708 Год назад +2

    വളരെ നല്ല കാര്യങ്ങൾ ടീച്ചർ 👌👌👌👍👏👏

  • @SibikuttyChris
    @SibikuttyChris Год назад +2

    Thanks Maam ❤Nalla kammal & Maala🌟🌹

  • @ushaomanayamma6265
    @ushaomanayamma6265 Год назад +1

    Very informative and inspirational video ma'am👌❤

  • @deeparaghunath6519
    @deeparaghunath6519 Год назад +2

    Mam, valare nalla video.. kekan aagrahicha topic aayirunnu. Thank you so much.👍
    Narcissistic personality trait ulla aalkare engane deal cheyyum. Ee topic il oru video cheyyamo..just oru request aane😊

  • @vijayalakshmithulasidasan9108
    @vijayalakshmithulasidasan9108 Год назад +2

    Excellent topic

  • @asish6967
    @asish6967 Год назад +2

    Thank you for the video maam,very relevant topic. This will be helpful for many who think, that self love is something not good.

  • @kavithadevraj616
    @kavithadevraj616 Год назад +2

    Teacher ❤❤❤❤ Video epoletheyum pole valare avashyamulla topic 😊 but i noted one thing, your beautiful smiling face always brings peace, happiness and put a smile on my face too. 😊😊😊 Stay happy healthy and i always love your positivity and energy ❤❤❤❤ lots of Love ❤️❤️❤️

  • @rajinaabbas1046
    @rajinaabbas1046 Год назад +3

    Thankyou maam. 😘.

  • @athirashaji6170
    @athirashaji6170 Год назад +1

    Mam nte video playlist il innale njan search cheytha topic.thankyou..❤

  • @pronay0001
    @pronay0001 Год назад +1

    The untold dimensions of love, worthy to be practiced & perfected

    • @MaryMatilda
      @MaryMatilda  Год назад +1

      ❤❤❤

    • @MaryMatilda
      @MaryMatilda  Год назад

      ❤❤❤

    • @pronay0001
      @pronay0001 Год назад +1

      @@MaryMatilda I never knew about so much of personality traits. Rare collections 👏👏

    • @pronay0001
      @pronay0001 Год назад

      Also thank you for sharing

  • @ninaanto4697
    @ninaanto4697 Год назад +2

    Self Love..Good topic..Nice tips.. Thanks madem 🙏🙏🙏

  • @dr.thomaskurian8655
    @dr.thomaskurian8655 4 месяца назад

    Thank you madam
    May god bless you

  • @indurnethaji412
    @indurnethaji412 Год назад +3

    An energy booster. Thank you ma'am ❤

  • @nassertp8757
    @nassertp8757 Год назад

    സത്യം ......❤❤❤❤❤❤❤❤❤❤❤

  • @theerthasvasan3131
    @theerthasvasan3131 Год назад +1

    Thank you teacher for your support through this vedio.I really appreciate this amazing vedio.❤❤❤

  • @ksk1
    @ksk1 Год назад +5

    ടീച്ചറുടെ പ്രഭാഷണങ്ങളുടെ content പോലെ തന്നെ ഗംഭീരമാണ് ടീച്ചറുടെ ശബ്ദവും അവതരണവും. ടീച്ചർ ഏത് lapel മൈക്ക് ആണ് ഉപയോഗിക്കുന്നത്?

  • @jishaksfe2490
    @jishaksfe2490 Год назад +2

    Good topic mam 👍👍

  • @deepakp4059
    @deepakp4059 Год назад +2

    Your videos are superb. ❤👍👌

  • @jollyjoseph2005
    @jollyjoseph2005 Год назад +1

    Super❤️

  • @juliesabu1616
    @juliesabu1616 Год назад +1

    Great ❤❤❤

  • @shruthyg
    @shruthyg Год назад +2

    Thank u so much for this 🙏

  • @geethamv6192
    @geethamv6192 Год назад +1

    Mam, each and every one of us had a feel that it's for me. 🎉🎉🎉Thanks a lot

  • @sabitharupesh4659
    @sabitharupesh4659 Год назад

    Yes, njnaum padikkendiyirikkunnu...

  • @Artist-z4e
    @Artist-z4e Год назад +1

    My favt. Topic.. Thankk uuuuuuu mam❤️

  • @sheebashibu9983
    @sheebashibu9983 Год назад

    Thanku teacher

  • @afsathkuttiyil8203
    @afsathkuttiyil8203 Год назад +1

    ❤❤❤thank you ma’am

  • @neemageorge8026
    @neemageorge8026 Год назад +2

    Thank you ma'am ....❤

  • @jouhar_54
    @jouhar_54 Год назад +3

    Teacher പറഞ്ഞ doctor Dr Danish Salim അല്ലേ....😊

  • @commercetipsmalayalam4163
    @commercetipsmalayalam4163 Год назад +1

    Good talk

  • @jyothilakshmi6967
    @jyothilakshmi6967 Год назад +1

    Thank you so much..

  • @GeorgeT.G.
    @GeorgeT.G. Год назад +1

    good video

  • @abhilashkrishnan9005
    @abhilashkrishnan9005 Год назад +1

    Oru kanakkinnu self love thanneya nallath

  • @remyakmkm9260
    @remyakmkm9260 Год назад +2

    Thank you ❤❤❤❤❤❤

  • @bushranabeelbn
    @bushranabeelbn Год назад +1

    Great words n really motivating❤❤

  • @suharabisuharabi9708
    @suharabisuharabi9708 Год назад +1

    Enik 38 agayi. Enne varey enik vendi jeevichitilla. Enik orupad shtangalum, swapnangalum undayirine. Athonnum nadappakan pattiyitilla. Makkalk vendi , bharthavine vendi mattivechu.

  • @vijayalakshmishanmugam421
    @vijayalakshmishanmugam421 Год назад +1

    Super mam😊👍

  • @sheelanair6409
    @sheelanair6409 Год назад +2

    Thank u mam. 🙏

  • @rj_Q7
    @rj_Q7 Год назад

    Thank you ma’am 🙏🏼 😌

  • @lillysam7106
    @lillysam7106 Год назад +2

    Awesome❤

  • @sheenamanoj1133
    @sheenamanoj1133 Год назад +1

    ടീച്ചർ 🙏🙏

  • @Allinonehead11
    @Allinonehead11 Год назад +2

    😢thank you so much mam ❤

  • @annammajohn3784
    @annammajohn3784 Год назад +1

    🙏 good meseg

  • @geethab9932
    @geethab9932 Год назад +1

    Thanks Tr

  • @ambikam.a5653
    @ambikam.a5653 Год назад +1

    Nice

  • @meghaminnu2322
    @meghaminnu2322 Год назад +1

    Njan enne snehichu thudangiyapozhanu kadayil kayari oru sharjah.kudichathu❤😂

  • @pushpammav.j.9282
    @pushpammav.j.9282 Год назад

    Good

  • @anithavijayan3149
    @anithavijayan3149 Год назад

    Above 64. നേരിട്ട് ഒന്ന് സംസാരിക്കണം എന്നുണ്ട്

  • @KGNAlMadihaFoundation
    @KGNAlMadihaFoundation Год назад

    Super

  • @reshmak.g-lo8zl
    @reshmak.g-lo8zl Год назад +1

    Thank u dear mam❤

  • @chackovarghese5731
    @chackovarghese5731 Год назад +2

    Iamveryhappytohearyou❤❤

  • @Josmyannjiji3968
    @Josmyannjiji3968 Год назад +1

    Very good message. Madam സുഖം ആണോ

  • @miniminimini3700
    @miniminimini3700 Год назад +1

    Snehikkunnu njan undayittum vere girl frnd und Enikke athe accepte cheyyan pattunnilla njan chothicheppol deshyapettu plz help me madam🙏🙏

  • @adheena-vavachispecial7554
    @adheena-vavachispecial7554 Год назад

    Thank you mam Love u

  • @prathibhadas6773
    @prathibhadas6773 6 месяцев назад

    Exactly

  • @Shaji-c6f
    @Shaji-c6f 7 месяцев назад

    Mam njan oralumaai relationil aanu 2yrs akunn ipo njgalkidayil communication kurava enik ntho oru value tharatha pole nte loverinu enik oru priority tharatha pole epozhum ororo thirak njn aagrahikkunna pole nte partner maranum njglde relation strong aakanum self love practice cheytha mathiyo... athupole njgalde relationil enik kurachude strong aavanm athinu self love help cheyuo

  • @MaryMatilda
    @MaryMatilda  Год назад +1

    I have mentioned in the video about a list of personality traits to be attached. Please click the link and view.
    docs.google.com/document/d/10riI9js-yt4RIbHIMTCaCxeoBRBgmGti/edit?usp=sharing&ouid=118168022410388595714&rtpof=true&sd=true

  • @roohi6495
    @roohi6495 Год назад +1

    Pin cheytha question s evide

  • @thankammavarghese9021
    @thankammavarghese9021 Год назад

    Self love is a common affair in this world, When you can love someone more than yourself then it is a special and beautiful life, Did you ever try this in your life?

  • @liginthadathil6538
    @liginthadathil6538 Год назад

    Ntha paranje 🤔

  • @RideToMyYard
    @RideToMyYard Год назад +1

  • @rejanianil3432
    @rejanianil3432 Год назад +1

    ❤️❤️❤️

  • @premasudhakaran636
    @premasudhakaran636 Год назад

    👌👌⭐💐💐

  • @jyothilakshmi8294
    @jyothilakshmi8294 Год назад +1

    🥰

  • @riya-e8v8l
    @riya-e8v8l Год назад +1

    🎉

  • @harilalreghunathan4873
    @harilalreghunathan4873 Год назад +1

    👍🙏

  • @reshmam1083
    @reshmam1083 Год назад

    ❤❤❤❤❤❤