Mood Swings | 7 Effective Ways to Handle Them | Self Help Malayalam | Dr. Mary Matilda
HTML-код
- Опубликовано: 10 фев 2025
- Mood swings are one of the major problems that many people experience. What are mood swings? The term mood swing refers to an intense and abrupt change in emotional state. An individual experiencing a mood swing may quickly switch from feeling happy and upbeat to feeling sad, irritable, or exhausted. We are highly affected by the stimuli of the outer world. It impacts our interpersonal relationships. People tend to avoid individuals with mood swings. In this Malayalam video, Dr Mary Matilda highlights seven habits to make our minds strong and prevent us from mood swings.
#moodswings #mentalhealth #MaryMatilda
Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (M.Sc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a graduate in Law (LLB)
For training enquiries please contact:
stayinspired.training@gmail.com
+919388605198
ഇതു കാരണം വല്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്ന വ്യക്തിയാണു ഞാൻ. നിസാര കാര്യത്തിനു മനസ് അസ്വസ്ഥമാകുന്നു -
☹️
❤️❤️
Me
Me
Me
വിഷമിച്ചു കരഞ്ഞോണ്ടിരുന്നപ്പോൾ ഈ വീഡിയോ കാണാൻ ഇടയായത്.. എന്ത് ചെയ്യണം എന്നറിയില്ലാരുന്നു. ഇപ്പൊ ഒരു ഐഡിയ കിട്ടി.thank u mam❤️❤️❤️❤️❤️❤️❤️❤️❤️
25വയസിൽ വിധവ ആയഞാൻ 3മക്കളെ നോക്കി12വർഷം പിന്നിട്ടത് ഈ പറഞ്ഞിട്ടുള്ള കുറെ കാര്യം ഞാനും. ചെയ്താണ് 🥰🥰👍👍
❤❤❤
🔥🙏🏻
💕💕💕💕💕
❤🙏
👍👍
യൂട്യൂബിൽ സ്ക്രോൾ ചെയ്യ്തപോൾ വളരെ യാദൃച്ഛികമായി ആണ് ടീച്ചറിന്റെ വീഡിയോ ആദ്യമായി കണ്ടത്. കണ്ടു, ഇഷ്ടപ്പെട്ടു . പിന്നെ എപ്പോൾ നോട്ടിഫിക്കേഷൻ വന്നാലും സമയം കണ്ടെത്തി ടീച്ചർ പോസ്റ്റ് ചെയ്യുന്ന വീഡിയോസ് കണാറുണ്ട്. ടീച്ചർ എന്താണോ കോൺവേ ചെയ്യാൻ ഉദ്ദേശിക്കുന്നത് അത് തീർച്ചയായും ഞങ്ങളിലേക്ക് എത്തുന്നുണ്ട്. ഇനിയും പുതിയ വീഡിയോസ് പ്രതീക്ഷിക്കുന്നു.
Thank you Sajith. I upload videos every Friday 7 pm
ഞാൻ പറയാൻ ആഗ്രഹിച്ചത് തന്നെയാണ് സജിത്ത് കമന്റ് ചെയ്തത്. അതു കൊണ്ട് ആവർത്തിക്കുന്നില്ല. Thank you teacher. കുറച്ചു സംശയങ്ങൾ തീർക്കാൻ ടീച്ചറോട് സംസാരിക്കണം എന്നാഗ്രഹമുണ്ട്.
*നമ്മുടെ നേതൃത്വംകൊണ്ട് പൂർണതയിലെത്തുന്ന പ്രവർത്തനങ്ങൾ നമ്മിലുണ്ടാക്കുന്ന അഭിമാനവും സന്തോഷവും വളരെ വലുതാണ്....അല്പം ക്ഷീണം തോന്നിയാലും വല്ലാത്തൊരു ആത്മസംതൃപ്തി നമ്മെ ഉണർത്തും..*
*ഉണ്ടാകട്ടെ,നമ്മുടെ മികവിൽ പൂർണതയിലെത്തുന്ന കുറെ നല്ല അനുഭവങ്ങൾ..*
❤❤❤
മേഡം പറഞ്ഞപോലെ ഞാനും നെഗറ്റീവ് ചിന്ത മാത്രമേ ചിന്തിക്കുന്നുള്ളു.മാം പറയുന്നത് എനിക്ക് വളരെ ഉപകാരം ആയി 🙏🙏🙏🙏താങ്ക്സ് മാം
മാഡം പറഞ്ഞ മിക്ക കാര്യങ്ങളും ഞാൻ മനസ്സിൽ ചിന്തിക്കുന്നതും ചെയ്യുന്നതുമായ കാര്യങ്ങൾ തന്നെ മാഡത്തിന് നന്ദി നമസ്ക്കാരം ഞാൻ 65 വയസുള്ള വ്യക്തിയാണ് ഒററ ക്ക് ഇരിക്കുന്നതും എൻ്റെ ഇഷ്ടത്തിന് പാട്ടുകേൾക്കുന്നതും ചിരിക്കേണ്ട അവസരത്തിൽ ചിരിക്കുന്നതും എല്ലാം എനിക്കിഷ്ടമാണ്
❤️❤️👍
നല്ല മെസ്സേജ് താങ്ക്യൂ മാഡം 😍😍👍👍 ടീച്ചർ എല്ലാം ദിവത്തിനേക്കാളും സുന്ദരി ആയിരിക്കുന്നു 😘😘
❤🙏❤
Correct
Oro വെള്ളിയാഴ്ചക്കും വേണ്ടി കാത്തിരിക്കുന്നു.... Teacherude valuable മെസ്സേജ് കേൾക്കാനായി 😊
❤❤❤
❤❤
@@MaryMatilda ¹⁰¹111111¹¹¹¹1
Curruct. Njan idokyaa ippo aasreyikyane. 🙏
ഒരുപാട് അർത്ഥം തുളുമ്പുനമനോഹരമായ ആശയങ്ങൾ പങ്കു വച്ചതിന് ഒത്തിരി നന്ദി❤❤❤ സ്നേഹം
Thankyou Madam. Thanks a lot. അനുഭവങ്ങൾ തരുന്ന പാഠങ്ങൾ ഒരാളുടെ mental strength കൂട്ടുകയും ചിലപ്പോൾ കുറയ്ക്കുകയും ചെയ്യും.
Thank u mam... ഞാൻ ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് എന്തെങ്കിലും വിഷമം വരും എന്ന് കരുതി.... അവരുടെ confort മാത്രമാണ് നോക്കീരുന്നത്..... ഇഷ്ടമില്ലന്കിൽ പോലും മിണ്ടാതെ നിൽക്കുമായിരുന്നു.....
ടിച്ചറേ നിങ്ങളുടെ സംസാരം വളരെ ആത്മവിശ്വാസം നൽകുന്നു. വളരെ നന്ദി 🙏
Maminte channel njan idakku kanarundu.enikku valiya ishtamanu.ithu poleyulla vakkukal orupad aalukalkku useful aanu.pandonnum ingane open aayi paranju tharan aarum undayirunnilla aarum ariyathathu kondayirikkam.njan pandu valare weak aayirunnu mentally.now I became strong especially after marriage.aadhyame kandirunnenkil nannayirunnu ennu thonnarundu but kurachu late aayenkilum orikkalum kelkkathirikkunnathinekkal nallathanallo. enikku valare adhikam prayojanamcheithu maminte vakkukal .thank u a lot mam.
Mood Swings ന്റെ ഒരു ഇരയാണ് ഞാൻ. ഈ വീഡിയോ എന്നെ ഹെല്പ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 👏🏻👏🏻
❤️❤️❤️
Ithupole mental health ne paati nannayi explain cheytha ammayk 👍👍 nalloru life munnot eniyum undavatte 😊😊
❤️❤️❤️
നന്നായി സൂപ്പർ ഇതിൽ എൻ്റെ കുറച്ച് കാര്യങ്ങളും ശരിയാക്കി എടുക്കാനുണ്ട് നന്ദി മെറ്റിൽഡ മേഡം
❤❤❤
വളരെയധികം നന്ദി ടീച്ചർ .എന്റെ mood swings നുള്ള പരിഹാരം ടീച്ചറിന്റെ വീഡിയോയിൽ നിന്നു കിട്ടി.❤️
❤️❤️❤️
I am the master of my mind, nobody can hurt me without my consent, question urself, decide and set boundaries in relationships, admit mistakes, limit social media as it is a virtual world, be interdependent, do something you enjoy, thank you ma'am, I have noted these in my diary
Yes Minnu❤️❤️❤️
Thank you
@@MaryMatilda thnk u madam
am going to same citivation
❤❤
മാഡത്തിന്റെ വീഡിയോ വളരെ ഇഷ്ട്ടപെട്ടു useful ആയിരുന്നു.
THanks for the video. I have been having extreme mood swings and anger issues over the last 5 years. Thank you for your wonderful talk.
ഡോക്ടർ periods ആകുമ്പോ ഉള്ള mood swings സഹിക്കാൻ പറ്റുന്നില്ല... മനസ് പിടി വിട്ടു എവിടെയൊക്കെയോ പോകുന്നു... ഈ ലോകത്തോട് മുഴുവൻ ദേഷ്യം തോന്നുന്നത് പോലെ... എല്ലാ സാധനങ്ങളും നശിപ്പിക്കാൻ തോന്നും... പിനീട് regret തോന്നും... 😞
Enik amithamaya ulkandayanu
മനസ്സൊന്ന് ശാന്തമായത് പോലെ...🥰🥰🥰😔😔😔
7th habit njn practice ചെയ്യുന്നുണ്ട്, but കുഞ്ഞ് ഉള്ളത് കൊണ്ട് എനിക്ക് അത് ചെയ്യാൻ പ്രയാസം ഉണ്ട് കൂടെ husband demotivate ചെയ്യും എന്തിനാ ഇതൊക്കെ ചെയ്യുന്നേ കുഞ്ഞിന്റെ karyngal നോക്കിയാൽ പോരെ എന്ന് പറഞ്ഞു.. അപ്പോഴൊക്കെ ഒരുപാട് സങ്കടം തോന്നും... Karayum..
Being a Maths teacher i like your words 150% more dear teacher.
Very effective and useful too... Go ahead with same enthusiasm dear Teacher. Love you
Thanks for your great words. Really encouraging.
ente manasil innu undayirunna orupaadu aswasthakal e video yiloode ma'am theerthuthannu, thank u soo much ma'am for this video..
❤❤❤
❤❤❤🙏
Ma'am, one thing i must say is your voice has a magical power that makes the ears to listen it again and again
❤️❤️❤️
മൂഡ് സ്വിങ്സ് വരുമ്പോൾ നമ്മള് ആരെങ്കിലും വിളിച്ചാൽ അവര് ഒഴിവാക്കുന്ന മറുപടി തരികയാണേൽ അത് ഉള്ള മൂഡ് സ്വിങ്സ് ന് അപ്പുറത് നമ്മളെ ബാധിക്കും.
മാം നല്ലത് എ പ്പോഴും നല്ലത് വരട്ടെ
നല്ല speech... വിലപ്പെട്ട വിവരങ്ങൾ
❤❤❤
I listened to it at the right time when I was down. It is lifting me up 🙏🙏
❤️❤️❤️
I too feel the same. Thank you Dr. Matilda.. 😊🙏🙏
1 rule illathathu konde njan ente life orupad prayasappattirunnu ...ippol ith njan valere correct ayitt paalikunnude ..life happy ayi ...
ഈ. ഏഴു ശീലങ്ങളും സ്വന്തം ജീവിതത്തിൽ എത്രമാത്രം നടപ്പിലാക്കുന്നു എന്നു മനസ്സിലാക്കാൻ സാധിച്ചു. നന്ദി :നമസ്കാരം... -
When you rejected or head level communication ..
Familes like this what advice can be given madam? Partner never find a positive vibe with the partner and ridiculed the life..
വളരെ നല്ല ഉപദേശങ്ങൾ നന്ദി
Super teacher ❤
Thank you ennoru wordil othukan pattilla mamnodulla nanni🙏🙏
You are absolutely correct mam maminte samsaram othiri anubhavangale thottunarthunnu eevideo njan nerathe kanendathayirunnu
Madam, it was really a good topic for everyone especially women who reached above 50’s. Mood swing is actually a problematic disorder at this age
Eppo above 40's parayam da...🥰💕
നന്ദിട്ടീച്ചർ
❤️❤️❤️
Correct
Very very useful presentation for making our life peaceful. Congrats madam
Vadayar sasi
മനസ്സ് സ്ഥിരവും ബുദ്ധി ചഞ്ചലവും ആയിരിക്കണം 💪
Excellent presentation. Valid practical points
❤❤❤
ഹൃദയം നിറഞ്ഞ നന്ദി ടീച്ചർ
🥰🥰🥰🥰🙏🙏🙏💐💐💐
❤️❤️❤️
Advertisment skip cheyunna Motivation 🥰
പലപ്പോഴും വീട്ടിൽ ഉള്ളവർ തന്നെ ആണ് നമ്മളെ വേദനിപ്പിക്കുന്നത്... അവരെ അകറ്റി നിർത്താൻ പറ്റില്ലല്ലോ🤔🤔
Exactly
Exactly ... Enthaappo athinoru solution
S
Yzz
True
വീട്ടിൽ ഉള്ളവർ മനസിലാക്കിയാൽ നന്ന് അല്ലേ madam..about the mood swings...
Your words are inspiring...Thank you for the positivity.
Madethinte messeages ellam enike othiry santhoshame tharunnu.
Next programme on Mind Programming and life skills development starts on 21st November. If interested please whatsapp to the number 9388605198 to get the details.
HAI MADAM,
iam watching ur video for the first time...but,this 15 minutes made me mentally strong and motivated....thank you soo much from the deep of my heart......💞💞💞
Thanks for watching my video.
Thank you for your good message
So meaningful ,Matilda teachere 🥰❤️
Go thru description about yourself.... Lucky to be here
Yes this 5 of them i practice in my life.Admitting my mistakes is hard to do I will practice thank you madam.👍👍
❤️❤️❤️
മാഡം ഒരു സംഭവം തന്നെയാണ്. അഭിനന്ദനങ്ങൾ...
I am your classmate for preedegree first group.happy to see you after a longtime. I don't know whether you remember me.nice video.👌👌👌
Hai ഗിരിജ നമ്മൾ ഒരുമിച്ചു ഒരു photo എടുത്തട്ടില്ലേ?
Good message, Nice presentation❤️Thankyou Ma'am
I don't know how to control my mood swings. But this vdo really helps me.thankyou so much ma'am
❤️❤️❤️
Superb madam.. great ideas, surely will help me develop myself
Iam the master. of my mind
Great words. mam
Thamks
❤️❤️👍
വളരെ മനോഹരം ആയ വീഡിയോ. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. മാഡത്തിനു എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👏 ഓണാശംസകൾ 👏
❤❤🙏
Extremely useful video Madam. Your Presentation was very interesting to listen to.🙏
❤❤❤
Very Good tips!
We usually judge a person at the first attempt and keep a distance, never wait for another chance..
❤❤🙏
Yes, but I experienced this many times in my life...sometimes people r going through different scenarios, we have to give them another chance too
Matilda you are great. You are presenting different valuable topics from your experience. Really wonderful. Proud of you dear.
Thanks dear❤️❤️❤️
നല്ല ഒരു അനുഭവമാണ് ഈ വീഡിയോ
Namaskaram teacher. Today looking very smart.
❤❤❤
I feel very happy after hearing your valuable talk.... Thanks
Glad to hear that
Mam njanoru mentally strong
Allatha person annennanu njan chinthichirunnathu but e 7 karyangalum njan ariyathe thanne ente geevithathil apply cheyunnundu. Now I know Iam a strong person
I just now watched your informative video. This refreshed my mind. Thank -you mam. Expose more motivational videos.
It was really good. Ithreyum nalla important karyangal first time anu kelkunath. Thank you madam❤️
വളരെ പ്രയോജനം ചെയ്യും
തങ്കമണി
Nalla inspiration aan.valare upakaramulla class.........😍
7 important habits are super Madam.. tqq so much madam.. god bless you 🙏🙏👍
❤❤❤
In real-life mind reading of people is important....class okay nice
Very important message prof mam thank you so much
Your videos are very useful.
Thank you very much.
God blessed you 🙏
Maam,enod elarum choikarund, endina ottek nadakune enn 😢
Hstilil food kazhikan endina ottek pogune enn, eppozhum choikum arelum oke
Entha society k ingane oru kazhchapad
Nalla positive energy ulla video 🥰🥰🥰🥰☺️☺️☺️☺️
One this is for sure , those people around you are the luckiest :) ❤️
❤❤❤
Thanks 💐 Matilda mam/ mood🙄swings &tips👍/Good night🌃
Very useful video. I will try to implement them in my life. Thank you mam
❤❤❤ thanks Reshma
Very nice message.
Thank you dear teacher
Ene padipicha teacher @kktm 😍
വളരെ സന്തോഷം madam ഈ ഒരു bhudhimuttilude കടന്നു പോകുന്ന ഒരുപാട് womensine പ്രയോജനം ചെയ്യുന്ന വീഡിയോ.ഇപ്പോഴത്തെ ലൈഫിൽ ഒരുപാട് per face ചെയ്യുന്ന ഒരു വിഷയംഅവതിപ്പിച്ചത് ഹൃദയത്തിൽ നിന്ന് നന്ദി പറയുന്നു 🌹❤️
❤️👍❤️
I am very energetic now
Good message🙏🏼🙏🏼🙏🏼
This video I was waiting for ma’am . Very useful . The best thing is ma’am, you are not preaching you are teaching . What I mean is very crisp & short so that most of us will be listening carefully.
You are my motivator dear❤❤❤
Very useful information.Thank you
Thanks a lot.. for the valuable information
Very effective messege... Madom Thank you very much
Mattilda... Very good ... Well said... 👏👏👏
❤❤❤🙏
Valuable information.. Thanks ma'm 👍💐
Thankyou madam...i really needed this
Very useful information
Super tips 👌👌👌
Teacher nta വീഡിയോ വളരെ നന്നായി
Halo M ole.nan ningalude veedio kandu.nan80 vayassaya oru Muthassi aane.63vayasullappol Driveing.padichu.Eppoyum nan drive cheyithe swanthamayi Happyyayirikkunnu
Ente Makkalkum Santhosamane.
You are great.. Thank you so much ma'am 🙏🙏🙏
❤❤🙏
Really helpful for all. Thank you so much 🙏🏾
Super mam
Very peaceful message❤️❤️❤️
❤️❤️❤️
Thank you ma'am very good video
Thank you Teacher...nalla speech.👋👋
❤❤❤
Mam thank you so much super motivation god bless you
Very good message ❤
Super message
Thank you