*100% ഗ്യാരണ്ടിയോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക +919061282877.* *അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ WhatsApp ൽ അറിയാം.* *wa.me/+919061282877*
1.clean bed. 2.fresh up. 3.drink water. #don't take phone. 4.stretching full body. 5.do something new. 6.creative thinking. 7.meditation 8.Excercise. 9.get motivated. 10. Read news paper at a glance. 11.prepare plan of the day.(to do list). 😊😊😊😊😊❤❤❤❤👍 .......
സർ, വളരെ നന്ദി. എന്നെ മാറാൻ സഹായിച്ചതിന്.നേരത്തെ എഴുന്നേറ്റ് ശീലിക്കാനും +ve energy കിട്ടുന്ന Activities കണ്ടെത്താനും സഹായിച്ചതിന്. Now I got more time .
സർ ന്റെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് ഒരുപാട് പോസിറ്റീവ് എനർജി ഉണ്ടാകാറുണ്ട് .....ഈ വീഡിയോ കണ്ട് പെട്ടന്ന് തന്നെ ലൈക്ക് അടിച്ചു 999 എന്നത് 1k കാണിച്ചു first time ആണ് എന്റെ ഒരു like 1k ആകുന്നതു
Hai sir താങ്കൾ പോസിറ്റീവ് എനർജിയുടെ ഒരു കലവറയാണ് മനസ്സിന് ഏതെങ്കിലും വിധത്തിൽ വിഷമം thonumbozhanu നിങ്ങളുടെ video കാണുന്നതെങ്കിൽ എന്തോ ഒരു പുതിയ positive energy ലഭിക്കും thank you so much sir god bless you
ഇങ്ങനെയുള്ള വീഡിയോകൾ ഒക്കെ ചെയ്യുന്നത് കാണുമ്പോൾ സന്തോഷം ഒത്തിരി അറിവ് കിട്ടുന്നുണ്ട് ദൈവത്തോട് താൽപര്യമില്ലാത്ത മക്കൾക്ക് ഏത് കാണാനുള്ള താൽപര്യം ലോകത്തിൻറെ കാര്യങ്ങളും കേൾക്കാൻ താല്പര്യം ഉള്ള മക്കളുണ്ട് ഇഷ്ടമുണ്ടെങ്കിൽ ദൈവത്തിൻറെ കാര്യങ്ങളും കൂടെ നമ്മൾ ചേർത്ത് പറയാമോ
I born in Ootty( Nilgiris,Tamil Nadu) brought up and worked in Kerala as a College Teacher.Since I belong to Tamil Brahmins I used to take bath before 5 am and after that Lighting the lamp in Pooja room,Chanting mantras. Then only I drink water..I had many bad experiences in my life, but I never worried about those things. Because Sree Buddha, Sree Shankara,Jesus Christ, Prophet Muhammad, Shirddi Sai Baba,Swami Vivekananda are My inspiring Personalities. I am a heart patient and due to two accidents my Right eye and leg both not active. Still I am not at all worried. According to HARIKKURAL(Original in Tamil) "A powerful mind is far far better than powerful arms,legs and body". Sorry, I wrote a lot. Once again Thank you for your valuable videos--With eternal affection
വളരെ നന്ദിയുണ്ട്. കമൻ്റ്സ് വായിച്ചു, അപ്പൊ മനസിലായി video കണ്ടിട്ട് കാര്യമില്ലെന്ന്, കാരണം പലരും പല videos ലും പറഞ്ഞ കാര്യങ്ങളാണ്. ഒരിക്കലും എനിക്കിത് ചെയ്യാനും ചെയ്യാതിരിക്കാനും കഴിഞ്ഞിട്ടില്ല
രാവിലെ എഴുന്നേൽക്കുന്നത് ആണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. ഇക്കാലത്ത് നേരത്തെ കിടന്നുറങ്ങുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് പിന്നെ എങ്ങനെ രാവിലെ എഴുന്നേൽക്കാൻ പറ്റും😔
1) wake up early 2) Make your bed 3) Drink luke warm water 4) Strech your body parts 5) Do something creative 6) Meditation for 15 minutes. 7) Send a motivation message to your peer. 8) Plan your day
Njan yoga cheyyunnath f m radio yile pattu kettukondanu dansum cheythittanu ante anganavadi makkalkkum oru pearid musicum vechitt danse kalippikkam teachare annu njan paranju teacher a karyathil Anne kettu pinne sir paranjathu oru vidam allam shariya u ravile oru samayathu ayunelkkunnathum ravile prekruthi aswadichittue bathroomilekko mattendum cheyyan padullu annath pinne kattil viri athum sathyamanu ante kuttikale vare athu njan padippichittund eppol kurachu kalam njan oru vishamathilayappol anthekkeyo sambavichupoyi Anne tution thannum.allam Anne enganeoru athbudamayithonnunnu thankyou sir🙏👌👌🤝
Reading newspapers is not good in the morning is my perspective because it mostly contains negative things and media prefer to sell negative news rather than positive i am shocked seeing this on your list sir
Ohh എന്തിനാന്നെ വെറുതെ mind നെ disturb ചെയ്യുന്നത് അതിനെ അതിന്റെ വഴിക്ക് വിടുക. അതിന്ന് കിട്ടുന്ന ലാഭവും നഷ്ട്ടവും മതി. പിന്നെ അവര് അങ്ങനെ ആയത് കൊണ്ട് ഞാനും അങ്ങനെതന്നെ ആവണം എന്ന് ശാഡ്യം പിടിക്കരുത് നമ്മള് നമ്മളെ വിട്ട് കൊടുത്ത് നന്നായിട്ട് എന്ത് കാര്യം .😊😊✌️
Mujeeb sir, താങ്കളെ പോലെയുള്ളവർ വേണം നമ്മുടെ യുവ തലമുറയെ നയിക്കുവാൻ..Salute you.. പിന്നെ മുതുകാട് സാറുമായി യോജിച്ചു പ്രവർത്തിക്കാൻ പറ്റുമോ..അദ്ദേഹവും താങ്കളെപ്പോലെ നല്ല ഒരു മനുഷ്യൻ ആണ്
1. രാവിലെ നേരത്തെ എഴുന്നേൽക്കുക 2. ബെഡ്റൂം വൃത്തിയാക്കുക 3. ഫ്രഷ് ആകുക 4. നല്ല തണുത്ത വെള്ളം കുടിക്കുക 5. വ്യമമം ചെയ്യുക and meditation and yoga 6. Creative ആയി ചെയ്യുക രാവിലെ 7.❤ അന്നത്തെ ദിവസത്തെ time table രാവിലെ തന്നെ തയാറാക്കുക നല്ല പ്ലാനോട് കൂടി 7. ❤. 6.
ഞാൻ പൊതുവെ ഒരു അഞ്ചു മണിക്ക് അല്ലെങ്കിൽ ആറ് മണിക്ക് eneekkunna വ്യക്തി ആയിരുന്നു പിന്നെ നോമ്പ് വന്നത് കൊണ്ട് ഒരു 9mani വരെ ഉറങ്ങും but അത് കൊറേ negative ശീലങ്ങൾ ഉണ്ടാക്കി ഇനി ഇപ്പൊ ഞാൻ വിചാരിച്ചാൽ ശരിയാവും എന്ന് വിചാരിക്കാം
Dearly beloved all! This message is very good for our health and for long life. We all have to pray to God for His blessing in our life. With prayerful regards, Dr. Thampi Daniel.
സന്തോഷം വന്നാലും ദു:ഖം വന്നാലും വായിക്കാൻ പറ്റിയ വാചകം ഇതാ. " ഈ സമയം കടന്നുപോവുക തന്നെ ചെയ്യും". സന്തോഷിക്കുന്നവർ ഇതു വായിച്ചാൽ ദുഖിക്കും. ദുഖിക്കുന്നവർ ഇതു വായിച്ചാൽ സന്തോഷിക്കും.
എഴുന്നേറ്റ ഉടനെ ദീർഘശ്വാസം എടുത്തും കൈകാലുകൾ വീശിയും മറ്റും ചെറിയ വ്യായാമങ്ങൾ ചെയ്യാമോ? അല്ലെങ്കിൽ വെള്ളമൊക്കെ കുടിച്ചതിന്ന് ശേഷം കുറച്ച് കഴിഞ്ഞ് മതിയോ?
സർ ഞാൻ ഈയിടെയായി ഒരു സന്ദീപ് എന്ന ചെറുപ്പക്കാരൻ mind reading എന്ന പേരിൽ സമൂഹത്തിൽ നിലയും വിലയും ആൾക്കാരെ വ്യക്തി പരമായി അധിക്ഷേപിക്കുന്ന വീഡിയോ കാണാൻ ഇടയായി.. ഗൂഗിളിൽ നിന്നും വല്ലതും വായിച്ചാണ് ഇവർ ഇങ്ങനത്തെ വിഡിയോകൾ ഇറക്കുന്നത്.. ഇതിനെ ശക്തമായി വിമർശിച്ചുകൊണ്ട് മെന്റലിസ്റ് ആദിയും ഒരു വീഡിയോ ചെയ്തിട്ടുണ്ട്.. ഇത്തരം ചെറുപ്പക്കാരെ പിന്തിരിപ്പിക്കാൻ സാറിന്റെ ഭാഗത്ത് നിന്നും ഒരു വീഡിയോ പ്രതീക്ഷിക്കുന്നു..
Thank U. for your best information on morning system.A doctor(islamic knowledger also) recently said that the first important thing which U want to do when U wake up is wash your fore hands clearly.so, is there any difficult when we clear bed sheet and blanket without washing hands? This doctor also said that U sleep with your right body side into bed,so that the pumping of heart will be easily. Is this correct accurately or it is correct partially.
Mr. Mujeeb turning out to be a fine speaker and by listening to him only one gets the required motivation and energy as he is coming out with certain tips which should be followed by every one to make the day exciting and cheerful. It was extremely interesting to listen to this motivator, as his voice and diction was so attractive to enable the listeners to get automatically inundated with the message he conveyed to them. A disciplined life is the need of the hour. Many are not following the laws of nature. They are living a life which is quite contrary to what they are supposed to do. These kind of motivational speeches coming from Mujeeb like personalities will definitely inspire people to become highly successful in their lives.
ഇദ്ദേഹത്തിന്റെ വെറും 2 മിനിറ്റിൽ ഉറങ്ങാം 🤷♀️ എന്ന വീഡിയോ കണ്ട് 🙄 അതുപോലെ 2 മണിക്കൂർ കിടന്നു കാണിച്ചിട്ടും😪 ഉറങ്ങാൻ😴 പറ്റാതെ🤦♀️ അവസാനം ഇങ്ങേരെ കിടന്നു പ്രാകി 😬എണ്ണിപ്പിറക്കി അറിയാതെ ഉറങ്ങിപ്പോയ 😴ഞാൻ 🙍♀️
*100% ഗ്യാരണ്ടിയോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക +919061282877.*
*അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ WhatsApp ൽ അറിയാം.*
*wa.me/+919061282877*
,
തൗക്സ്
L
Ll
Vtl
1.clean bed.
2.fresh up.
3.drink water.
#don't take phone.
4.stretching full body.
5.do something new.
6.creative thinking.
7.meditation
8.Excercise.
9.get motivated.
10. Read news paper at a glance.
11.prepare plan of the day.(to do list).
😊😊😊😊😊❤❤❤❤👍
.......
Tnx bro
Good bro
Thankyu bro.... baaki vedio kandu time kalayunilla
Thanks broii
Thanks Brother 😊
സർന്റെ സംസാരം കേൾക്കുമ്പോൾ മുതുകാട് നെ ഓർമ വരുന്നു
That's right
ത് പോയിന്റ്
വാക്കുകൾക്ക് കട്ടി കൂട്ടിയാൽ മതി. തനി മുതുകാടിൻ്റെ ശബ്ദം
Sathyam
,
അതെ. താങ്കളുടെ വീഡിയോ കാണുമ്പോൾ മനസ്സിന് ഒരു ഉന്മേഷം കിട്ടുന്നുണ്ട്. Thank you sir
അതെ
ഞാൻ ഇപ്പോൾ 4. 30 ന് എഴുന്നേൽക്കും. അലാറത്തിന്റെ സഹായമില്ലാതെ. Very good msg
നേരത്തെ ഉറങ്ങിയാൽ നേരെത്തെ ഉണരാം
@@bijuphilipvilloth athanu...Njan nerathe uranganilla karanam enikk urakkam varunnilla.njan 11.00 manikko 10.30 manikko okke urangan ulloo ravile 5.00 manikko 6.00 manikko okke umma enne vilikkumbol appol eneekkan madi okke und....😇😇 Appol njan pinne urangum vendum umma enne vilikkum eneekkoola njan pinne unaram enn parayum appol kure samayam aayi 10.00 ravile eneechu...😀😀😀😀......
സർ, വളരെ നന്ദി. എന്നെ മാറാൻ സഹായിച്ചതിന്.നേരത്തെ എഴുന്നേറ്റ് ശീലിക്കാനും +ve energy കിട്ടുന്ന Activities
കണ്ടെത്താനും സഹായിച്ചതിന്. Now I got
more time .
സർ ന്റെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് ഒരുപാട് പോസിറ്റീവ് എനർജി ഉണ്ടാകാറുണ്ട് .....ഈ വീഡിയോ കണ്ട് പെട്ടന്ന് തന്നെ ലൈക്ക് അടിച്ചു 999 എന്നത് 1k കാണിച്ചു first time ആണ് എന്റെ ഒരു like 1k ആകുന്നതു
ആദ്യം ചെയേണ്ടത് പുതിയ പുലരി കൂടി നൽകി നമ്മളെ ഉറങ്ങി എണീക്കാൻ കഴിവ് തന്ന ദൈവത്തെ സ്തുതിക്കുക എന്നതാണ്
Ee corona kalatho
Yes...
Best
👌👍👍👍
Crct
Hai sir താങ്കൾ പോസിറ്റീവ് എനർജിയുടെ ഒരു കലവറയാണ് മനസ്സിന് ഏതെങ്കിലും വിധത്തിൽ വിഷമം thonumbozhanu നിങ്ങളുടെ video കാണുന്നതെങ്കിൽ എന്തോ ഒരു പുതിയ positive energy ലഭിക്കും thank you so much sir god bless you
ഇങ്ങനെയുള്ള വീഡിയോകൾ ഒക്കെ ചെയ്യുന്നത് കാണുമ്പോൾ സന്തോഷം ഒത്തിരി അറിവ് കിട്ടുന്നുണ്ട് ദൈവത്തോട് താൽപര്യമില്ലാത്ത മക്കൾക്ക് ഏത് കാണാനുള്ള താൽപര്യം ലോകത്തിൻറെ കാര്യങ്ങളും കേൾക്കാൻ താല്പര്യം ഉള്ള മക്കളുണ്ട് ഇഷ്ടമുണ്ടെങ്കിൽ ദൈവത്തിൻറെ കാര്യങ്ങളും കൂടെ നമ്മൾ ചേർത്ത് പറയാമോ
4 am ൽ ഞാനും ഉണ്ടായിരുന്നു സാധാരണ ക്കാർ ഇതിൽ ചേരാതിരിക്കുന്നതാണ് നല്ലത് അനുഭവസ്ഥയാണ്
I born in Ootty( Nilgiris,Tamil Nadu) brought up and worked in Kerala as a College Teacher.Since I belong to Tamil Brahmins I used to take bath before 5 am and after that Lighting the lamp in Pooja room,Chanting mantras. Then only I drink water..I had many bad experiences in my life, but I never worried about those things. Because Sree Buddha, Sree Shankara,Jesus Christ, Prophet Muhammad, Shirddi Sai Baba,Swami Vivekananda are My inspiring Personalities. I am a heart patient and due to two accidents my Right eye and leg both not active. Still I am not at all worried. According to HARIKKURAL(Original in Tamil) "A powerful mind is far far better than powerful arms,legs and body". Sorry, I wrote a lot. Once again Thank you for your valuable videos--With eternal affection
ഞാൻ ദിവസവും രാവിലെ എയുന്നല്കുന്നത് അലാറം ഓഫാക്കി വെക്കാൻ വേണ്ടി ആണ്
🙏
Athum theriyum parnjukondu
😃
എന്തിനാണ് പിന്നെ അലാറ൦ on ആകുന്നെ
@@anucronaldo9424 എഴുന്നേറ്റ് അലാറം ഓഫാക്കാൻ
വളരെ നന്ദിയുണ്ട്. കമൻ്റ്സ് വായിച്ചു, അപ്പൊ മനസിലായി video കണ്ടിട്ട് കാര്യമില്ലെന്ന്, കാരണം പലരും പല videos ലും പറഞ്ഞ കാര്യങ്ങളാണ്. ഒരിക്കലും എനിക്കിത് ചെയ്യാനും ചെയ്യാതിരിക്കാനും കഴിഞ്ഞിട്ടില്ല
What you said is exactly true sir bcoz Iam a depressed person when I feel disappointed I used to watch your videos for a positive energy
Sir Namaskkaram Valarea Nallakariyam Paranju Thannu Thank U Verymuch.
Sir, മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നപ്പോഴാണ് വീഡിയോ കണ്ടത്, നന്ദിയുണ്ട്
അയ്‌ന് ഇപ്പൊ രാവിലെ എഴുന്നേക്കുന്നത് ആരാ😁
ലോക്ക്ഡൗൺ ആയിട്ട് എല്ലാവരും ഉച്ചക്കാണ് Good morning അയക്കുന്നത്!
Al commenter😄
😂
ruclips.net/video/vl5wvyw32TM/видео.html
Pls subscribe and share(she is deaf and dumb)
മറ്റൊരു കുമ്പിടി 🤣😜
Nombh nokhunnavar
Video നന്നായിരിക്കുന്നു. എഇനിയും കേൾക്കാൻ ആഗ്രഹിക്കുന്നു. Thanks
Thank you sir.... Nhan നാളെ thott start ചെയ്യാൻ പോകുന്നു. Insha allah
എല്ലാവർക്കും നല്ലത് വരട്ടെ ഈ പറഞ്ഞതൊക്കെ എല്ലാവരുടേയും ജീവിതത്തിൽ ഉൾപെടുത്താൻ സാധിക്കട്ടെ❤
വളരെ, നല്ലത്,,,, എനിക്ക് ഏറ്റവും, ഇഷ്ടം, സമയത്തിൽ, രാവിലെ 4, എന്നും എന്നെന്നും അതാകാൻ, ആഗ്രഹിക്കുന്നു, ഏകാന്തതയ്ക്ക് പറ്റിയ സമയം,
Sir ന്റെ വീഡിയോ കാണുമ്പോൾ മനസ്സിൽ വള്ളരെ സന്തോഷം 🌹കുറച്ച് ദിവസം കൊണ്ട് ഒരു പാട് കാര്യം മനസ്സിൽ ആക്കാൻ പറ്റി 👍മെസ്സേജ് 🥰🥰🥰🥰🥰❤️❤️❤️❤️❤️
Njn azhunelkukm 16 days ayi thudangit 5 manik enikkum meditation exercise books vayana happy
idiyan pappan enk ravile eneekan pattunnilla.. madi
Njn 4mani akumbol eneekkum... Ennittu Poyi vallam kudikkum... Pinne work out thudangum
ഗുരുത്വാകർഷണം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് പുലർച്ചെ ആണെന്ന് തോന്നുന്നു.😝 അങ്ങണ്ട് എണീക്കാൻ പറ്റുന്നില്ല.🙄🙇
Pinnalla
😇
@@asifm6107 അങ്ങനെയാണേൽ... വിട്ട് കളയണം.😚
😂😂✌
Fresh fresh fresheyyyyy 😜🤣
രാവിലെ എഴുന്നേൽക്കുന്നത് ആണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. ഇക്കാലത്ത് നേരത്തെ കിടന്നുറങ്ങുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് പിന്നെ എങ്ങനെ രാവിലെ എഴുന്നേൽക്കാൻ പറ്റും😔
1) wake up early
2) Make your bed
3) Drink luke warm water
4) Strech your body parts
5) Do something creative
6) Meditation for 15 minutes.
7) Send a motivation message to your peer.
8) Plan your day
ruclips.net/video/vl5wvyw32TM/видео.html
Good
I have been doing all these. Great message ❤
Useful video thanks 👍❤
😍😍😍 കഴിഞ്ഞ ഏപ്രിൽ 4 മുതൽ ഞാനും ആ ക്ലബ്ബ് member ആണ്
😍😍😍😍 sir ന്റെ വീഡിയോസ് റീചാർജ് effect തന്നെ ആണ് ട്ടൊ🦋
Group join cheyyan enthanu condition njan 5.30 k anu eneekunnath
Thank❤🌹 God first for waking you up gratitude
Nannaayi paranjhu thannu 👌👌Lockdown aayaa pinne, raavile nerthe ezhunelkaan pattunilla, adhu kaaranam day start aavunnathu thanne laziness aayittaanu. Endhaayalum try cheyyaam nerthe ezhunelkaan.
Sir ഒരാളുടെ മുഖത്തെ മാറ്റങ്ങൾ നോക്കി അയാൾ കളവാണോ സത്യമാണോ പറയുന്നതെന്ന് എങ്ങനെ മനസ്സിലാക്കാൻ കഴിയും.... എന്നതിനെ കുറിച്ച് sir ഒരു വീഡിയോ ചെയ്യുമോ
Njan yoga cheyyunnath f m radio yile pattu kettukondanu dansum cheythittanu ante anganavadi makkalkkum oru pearid musicum vechitt danse kalippikkam teachare annu njan paranju teacher a karyathil Anne kettu pinne sir paranjathu oru vidam allam shariya u ravile oru samayathu ayunelkkunnathum ravile prekruthi aswadichittue bathroomilekko mattendum cheyyan padullu annath pinne kattil viri athum sathyamanu ante kuttikale vare athu njan padippichittund eppol kurachu kalam njan oru vishamathilayappol anthekkeyo sambavichupoyi Anne tution thannum.allam Anne enganeoru athbudamayithonnunnu thankyou sir🙏👌👌🤝
Reading newspapers is not good in the morning is my perspective because it mostly contains negative things and media prefer to sell negative news rather than positive i am shocked seeing this on your list sir
VT Vlog കാണാറുണ്ട്. very much helping
ഒരാഴ്ചയിൽ നാലോ അഞ്ചോ ദിവസം നിങ്ങൾ പറഞ്ഞപോലെ എണീക്ക് റുണ്ട്
Ohh എന്തിനാന്നെ വെറുതെ mind നെ disturb ചെയ്യുന്നത് അതിനെ അതിന്റെ വഴിക്ക് വിടുക. അതിന്ന് കിട്ടുന്ന ലാഭവും നഷ്ട്ടവും മതി. പിന്നെ അവര് അങ്ങനെ ആയത് കൊണ്ട് ഞാനും അങ്ങനെതന്നെ ആവണം എന്ന് ശാഡ്യം പിടിക്കരുത് നമ്മള് നമ്മളെ വിട്ട് കൊടുത്ത് നന്നായിട്ട് എന്ത് കാര്യം .😊😊✌️
ruclips.net/video/vl5wvyw32TM/видео.html
😑😑😑😑
@@paachu4204 she is deaf and dumb
അയിന്??
Njan ravile 5am emerging. Fresh ayitu 5.25am Surya namaskaram athukazhinju 4 ninukondulla excersise athukazhinju kanninte excersise pine meditation pine Yoga cheyum athukazhinju pranayamam ellam kazhiyumpol 6.45am.Daily ethrayum cheythillenkil ente ouru divasam pokanu
Praying is a important factor.
Good massage thank u sir
Mujeeb sir, താങ്കളെ പോലെയുള്ളവർ വേണം നമ്മുടെ യുവ തലമുറയെ നയിക്കുവാൻ..Salute you.. പിന്നെ മുതുകാട് സാറുമായി യോജിച്ചു പ്രവർത്തിക്കാൻ പറ്റുമോ..അദ്ദേഹവും താങ്കളെപ്പോലെ നല്ല ഒരു മനുഷ്യൻ ആണ്
Super video Mujeeb Sir, i am also a proud member of 4am club. ഒന്നിച്ചുണരാം, ഒന്നിച്ചു മുന്നേറാം,👍👍
How to join... pls reply
@@innusinnovation6575 send a watsap message to 8086611122
No man...am sorry
Me too there.....
@@hanzabegam1993 great
Sir Thank you so much for the Motivational speech. Have a beautiful day.
morning wake up for subhi prayer time that's more important
good keep it up😃😃
Thanku so much
Sirinte motivation nallathanu manassinu Oru fresh aanu sir
Students petiya morning routine parayooo
Sir adipoli motivation
1. രാവിലെ നേരത്തെ എഴുന്നേൽക്കുക
2. ബെഡ്റൂം വൃത്തിയാക്കുക
3. ഫ്രഷ് ആകുക
4. നല്ല തണുത്ത വെള്ളം കുടിക്കുക
5. വ്യമമം ചെയ്യുക and meditation and yoga
6. Creative ആയി ചെയ്യുക രാവിലെ
7.❤ അന്നത്തെ ദിവസത്തെ time table രാവിലെ തന്നെ തയാറാക്കുക നല്ല പ്ലാനോട് കൂടി
7. ❤.
6.
ഞാൻ പൊതുവെ ഒരു അഞ്ചു മണിക്ക് അല്ലെങ്കിൽ ആറ് മണിക്ക് eneekkunna വ്യക്തി ആയിരുന്നു പിന്നെ നോമ്പ് വന്നത് കൊണ്ട് ഒരു 9mani വരെ ഉറങ്ങും but അത് കൊറേ negative ശീലങ്ങൾ ഉണ്ടാക്കി ഇനി ഇപ്പൊ ഞാൻ വിചാരിച്ചാൽ ശരിയാവും എന്ന് വിചാരിക്കാം
Sherikkum effective anu
Dearly beloved all!
This message is very good for our health and for long life. We all have to pray to God for His blessing in our life.
With prayerful regards,
Dr. Thampi Daniel.
സാർ എപ്പോളാണ് കിടക്കുന്നെ രാവിലെ എപ്പോളാണ് എഴുന്നേക്കുന്നെ. രാവിലെ എപ്പോൾ കഴിക്കും ഉച്ചക്കെ, വൈകിട്ട്, കിടക്കുന്നെ എപ്പോൾ ഒന്നും പറയാമോ പ്ലീസ്
സന്തോഷം വന്നാലും ദു:ഖം വന്നാലും വായിക്കാൻ പറ്റിയ വാചകം ഇതാ. " ഈ സമയം കടന്നുപോവുക തന്നെ ചെയ്യും". സന്തോഷിക്കുന്നവർ ഇതു വായിച്ചാൽ ദുഖിക്കും. ദുഖിക്കുന്നവർ ഇതു വായിച്ചാൽ സന്തോഷിക്കും.
ഈ നിമിഷവും കടന്നു പോവും
😅😅really sthg newww
TRUE
Beerbal👍💪💪💪💪
👍
Njan Lic Agent valere upayokum unday Thank you Sri
Pranayamam,sunbath,15minite,walking30mi,read,ing,eat5,leaf,thulasi,leaf,etc,,,
Thanks ചേട്ടാ try ചെയ്തു നോക്കട്ടെ
എഴുന്നേറ്റ ഉടനെ ദീർഘശ്വാസം എടുത്തും കൈകാലുകൾ വീശിയും മറ്റും ചെറിയ വ്യായാമങ്ങൾ ചെയ്യാമോ?
അല്ലെങ്കിൽ വെള്ളമൊക്കെ കുടിച്ചതിന്ന് ശേഷം കുറച്ച് കഴിഞ്ഞ് മതിയോ?
Pettam deshyam kurayanum petten karachil nirthanum pattunna oru vdo idoo plzz
Very good message...
നേരത്തെ എഴുനീകനായി alarm വെച്ചാലും രാവിലെ അത് ഓഫ് aakki ഒറങ്ങു്ന്നതു ആരൊക്കെ ???🤔🤔🤔
ഞ്യാൻ ഉണ്ടേയ്
Alarm bedil ninum kurachu maativekkuka ezhuneatupoi off aakan pakathinu mativekkuva. Apo set akum
ഞാൻ ഉണ്ട്
ഉറക്കോം ല്ല്യാ ... ഉണർന്നിട്ടും കാര്യല്ലാ ... അൽ ജയിൽ . മാഫി മുഷ്കിൽ മാഫി ഫി ലൂസ് 😖
മാറും മാറ്റണം 🥰
very motivating service. Thank you
Sir... ur videos are very helpful to us💯👌
Let me try this ! Will tell you what changes I noticed ! ☺️
ഒരു body language video ചെയ്യാമോ പഴയതെല്ലാം ഇഷ്ടമായി അതുകൊണ്ടാണ് ചോദിക്കുന്നത്
Hello sir,
First fresh ayi pinne exercise cheyyumpol pinneyum bath cheyyande..?? 🤔
Chetta oru preshnvumilla preshmullavar preshnamundakunnu.
രാവിലെ ഉണർന്നു.. കൊറോണ വന്നു മരിച്ചു പോയ ആളുകളുടെ വാർത്ത പത്രത്തിൽ വായിച്ചു നോക്കി.. പിന്നയും സാമൂഹിക അകലം പാലിച്ചു കിടന്നു ഉറങ്ങിയ.. നമ്മൾ....
Thankuu
Thank you sir❤️
Sirinte videos ellam nalla positive feel anu kittunnathu.super
ഞാൻ എന്നും കാണാറുണ്ട്
ഉണരുന്ന ഉടൻ fresh up ayi .. vellam kudichu.. kitchenilekku odunna njan😄😄
നട്ടുച്ചക്ക് എണീച് മൊബൈലിൽ കുത്തി ഈ വീഡിയോ കാണുന്ന ഞാൻ
ruclips.net/video/vl5wvyw32TM/видео.html
Pls subscribe and share (she is deaf and dumb)
@@plenty779 okay❤️👌
Eee Video innu Vaikittaanallo Upload Aakkiyathu, Pinnengane Nee Uchakk Kandu??
Fidha
Thanks
Enikk idhu uopakaara pedette
രാവിലെ എഴുനേൽക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് ഒന്ന് പറഞ്ഞു തരുമോ സാർ....?
Alarm Vaykku. Pinne Ravile enikkanam enna Drida Niychayam. Aa divasam cheythu theerkenda oru list gunam cheyyum All the best
സാർ ഞാൻ രവി ലെ 330 ന് ഏഴുന്നേറ്റ് കുളി കഴിഞ്ഞ് വിളക്ക് കത്തിച്ച് അര മണിക്കൂർ ഈശ്വര ജപം നാടത്താറുണ്ട് നല്ല പോസറ്റി പ് കിട്ടാറുണ്ട് സാർ
Nice and informative and motivating speech.
വളരെ നല്ലത്...സന്തോഷം.
എനിക്ക് രാത്രി നേരംവയ്ക്കി കിടക്കൽ നിർബന്ധമാണ്. അപ്പോൾ ഞാൻ നേരത്തെ എഴുന്നേറ്റാൽ പകൽ ഏതുനേരം ഉള്ള ഉറക്കം ആണ് നല്ലത്
സർ ഞാൻ ഈയിടെയായി ഒരു സന്ദീപ് എന്ന ചെറുപ്പക്കാരൻ mind reading എന്ന പേരിൽ സമൂഹത്തിൽ നിലയും വിലയും ആൾക്കാരെ വ്യക്തി പരമായി അധിക്ഷേപിക്കുന്ന വീഡിയോ കാണാൻ ഇടയായി.. ഗൂഗിളിൽ നിന്നും വല്ലതും വായിച്ചാണ് ഇവർ ഇങ്ങനത്തെ വിഡിയോകൾ ഇറക്കുന്നത്.. ഇതിനെ ശക്തമായി വിമർശിച്ചുകൊണ്ട് മെന്റലിസ്റ് ആദിയും ഒരു വീഡിയോ ചെയ്തിട്ടുണ്ട്.. ഇത്തരം ചെറുപ്പക്കാരെ പിന്തിരിപ്പിക്കാൻ സാറിന്റെ ഭാഗത്ത് നിന്നും ഒരു വീഡിയോ പ്രതീക്ഷിക്കുന്നു..
Thank you sir🥰🥰🥰 have a wonderful day 🙏👍
എല്ലാ. കാര്യങ്ങളും സ്പീഡ് കാണിക്കൽ പറഞ്ഞുകൊടുത്താലും പിന്നയും അവർത്തിച്ച ചെയൂന്ന ശീലം മാറ്റാൻ ഉള്ളമാർഗം പറയണം. Sir
Very good infmtns... 👍
Thank you mujeeb sir
Thank you ❤
Thank U. for your best information on morning system.A doctor(islamic knowledger also) recently said that the first important thing which U want to do when U wake up is wash your fore hands clearly.so, is there any difficult when we clear bed sheet and blanket without washing hands? This doctor also said that U sleep with your right body side into bed,so that the pumping of heart will be easily. Is this correct accurately or it is correct partially.
Thanks.....congratulations....continue your service
🙂🙂രാത്രി ഉറങ്ങിയാൽ അല്ലെ sir രാവിലെ എണീക്കാൻ പറ്റു
😀😀
Sir, athikalathe eneelkkunnavaril palarkkum jeevithavijayam kandittilla, athupole thamasich eneelkkunnavar ellavarum parajayappedunnum illa. Mothathil 24 manikooril 6-8 hrs kooduthal urangunnavaro productive time veruthe t.v. kandum aavasyamillathe socialise cheythum kalayunnavar aanu(afternoon/night /morning) fail aakunnath ennu thonnunnu.
Njanum 5 manikk ezunnelkkarund lock down samayath thudaghiyathanu
രാവിലെ 4 മണിക്ക് എഴുന്നേറ്റ് വീഡിയോ കാണുന്ന ഞാൻ
കിടിലൻ വോയ്സ്..സൂപ്പർ sir..good msg
Good information. Thank you sir.
Mr. Mujeeb turning out to be a fine speaker and by listening to him only one gets the required motivation and energy
as he is coming out with certain tips which should be followed by every one to make the day exciting and cheerful.
It was extremely interesting to listen to this motivator, as his voice and diction was so attractive to enable the listeners
to get automatically inundated with the message he conveyed to them. A disciplined life is the need of the hour. Many
are not following the laws of nature. They are living a life which is quite contrary to what they are supposed to do. These
kind of motivational speeches coming from Mujeeb like personalities will definitely inspire people to become highly
successful in their lives.
Uuuuuighhhhhhuuhuuuuuuuuuuuuuuuuhhuuuughuguyuuuhuuguhuuuuuuuuuuhuuuuuuuhgggggggghgghggggvggghhhhhghuuuuuuuhuuuuhhggggghggghhhhhhhhhhghggvgghggggghhhguhuhuuuuuuuhuuhuhuuuugghhvghghhghvgghhuuuughghghhhhhghgggghhhghhgiuhuuuuuuuuuuuuuicvi22ivg2iuhhuuuuhuuuuhggughhhuuugiiuuuiuuiui88uiuuhuuuuguiughiuhiiiiiiiuiuuuuuuhgiiiiuuhiuuiuiiiiiiiuiuiiiiiguuuuiuiiiiiiiiiiiiiiiiiiiihuiiiiiiiiiiiiiiihuiiiiiiiiuguuuuuiiiiiiiiiii8uiiiiihhhiuiuuiuiuiiiiuguuiuguiiiihuiiiiiug8uiuiiiiiiiii8iuuiiiiiiii8uiiiiiiuuuuugiuhhiiiiiiiu8uuuuuuiuuuiuuuuu8iiiiuuugiui8ii8iiiiihuuiiiiiuuuuiughhgi8u8ihiiiiiiiiiihiiiuuuuiuiuuiiiiiiuuuiuiuiuiiiiuguiiiihuiuiiiuiciiw62gigiggiguiuiigiguiiiuuuuuugggggugguuiuhiuuhghhgguhhggghhvgghhigughhiuuuiuuuiuuiuuuuhhgghuuhiuuiiuguuuiiiiuiuguguuuugguiuiuuiuguguhggughuiuuuugughihghiuuuuughuuuhuuuuuuhuighuuuuuuuhuiuugu8uuuuuuuiuuhghuuguhhguuuuuiuugugghhhuuuuuuuuuuiuuiu8uguhguihggiuguiiiuuguui8iuiiiiiuiuiuuuiuuhuuiuihuguuuuuuighfevh2iv87vf2iuhuuihccguggggggggggggggggggggggggigghghhhhhhghhhhhhhhhhhhhhhhhhhuhhhhhhhhvhhhhuuhhhhuhhhhhhuhhhhhuhuuhhhhiuuhuuuhhhhhhhhhhhhhhhhhhhhhhhhuuuuuuuuuuuhhhhhhhhhhhhhuiiuihhhhiuuuuuuuuuuhhhuuhhhhhhguuuuuuhhhhhhhhhhhhhhhhhuuuiiuuhhhhhihhhhhhhhuhuhhhuuhhhhuuuuuuhhhuuuuhhhhhhhuhuuuuuhuuhuuuguhhhiuuuuhuuiuiuuhhuuuuiiuuuuuuuhuhuuuuuuhuuuuuuhuihuuhuhhiiuuuuuuuuuughuuuuuhhhhhuihhhhuuiiuhhhhhuuhhuuuhhhghuugccguiuiihhhhhhuuuuuhhhhhhhhhhhhhhhhhhhhhhhuhhhuhuhuhiuihhhuuuhuiuiuuhhhhhiiihuuhuuuuhhhiiuiuuuhhuuuuuuuuuhhuhiiiihiiiiihuiiuuuuuiuhuhuhhhuhughhhhhhuuuiuihihiiiiiiihiihuuuuihhhiiiiiiuihhhhhhhhhiuuiiihhuhhhhihuihuihuuuhiuiuuuuiiiiiihuhuihiiihhhuuhhihhiuuuuuuuuuuhuuuuhihhiihuhhhuuhhhhhhhihhuhhhhhhiuhhuhuuuuhhhhhuhhhhiuuhhighiiihihuuhiiuuiuiuuuuuuuuhiiuuuhhiuuuuuuhhhhhhhhhihuhuhiuuuiiuuuhihuuhihhhighhhhiiuiuhuuuiuiiihiuhiuhiihuiuhhhhhiuhuuhuuuuuuhiuihhhhhhhhuhihhhhhhhhhhhuhhhhhhhhhhhhhhhhhuhhhhhuihhiuihyuchcgggvgjjbjjjhhhhhhhuhhhhhhhgyyyuhhhhhhhhuhhhhhhhùŕt2z
ജീവിതവിജയം നേടിക്കഴിഞ്ഞാൽ പിന്നെ ഇതു നിർത്തുന്നതുകൊണ്ട് പ്രശ്നമുണ്ടോ? എപ്പോഴും ബിസി ആയിരിക്കുന്നത് ഇഷ്ടമല്ല അതുകൊണ്ടാ😊...
എന്താണ് ജീവിതവിജയം?
Enikum
Pinne athoru sheelamaayikollum
ഇദ്ദേഹത്തിന്റെ വെറും 2 മിനിറ്റിൽ ഉറങ്ങാം 🤷♀️ എന്ന വീഡിയോ കണ്ട് 🙄 അതുപോലെ 2 മണിക്കൂർ കിടന്നു കാണിച്ചിട്ടും😪 ഉറങ്ങാൻ😴 പറ്റാതെ🤦♀️ അവസാനം ഇങ്ങേരെ കിടന്നു പ്രാകി 😬എണ്ണിപ്പിറക്കി അറിയാതെ ഉറങ്ങിപ്പോയ 😴ഞാൻ 🙍♀️
😅😅😅
വെള്ളം കുടിച്ചത് ന് ശേഷം പ്രാര്‍ത്ഥന ചെയ്യാന്‍ പറയും എന്ന് വിചാരിച്ചു meditation ഇല്‍ pedutham അല്ലെ
സാർ ദിവസവും രാവിലെ എത്രാകാര്യം ചെയ്യുന്നുണ്ട്