Intermittent Fasting, Exercise Routines and Reality of Diets | Dr. Jacob George on MedTalk

Поделиться
HTML-код
  • Опубликовано: 3 июн 2024
  • ഫൈബറും പ്രോട്ടീനും ധാരാളമുള്ള ഭക്ഷണം കഴിച്ചുകൊണ്ട് അരിയും ഗോതമ്പും ഒഴിവാക്കുന്നതാണോ നല്ലത്? എന്താണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങിന്റെ ഗുണം? ഉച്ചയുറക്കം എത്ര നേരം ആകാം?
    ഫിറ്റ്നസ്, വ്യായാമം, ശരിയായ ഭക്ഷണക്രമം, തുടങ്ങിയ വിഷയങ്ങളെ ആഴത്തിൽ പഠിക്കുകയും അലോപ്പതി ആരോഗ്യപദ്ധതിയുമായി കൂട്ടിവായിക്കുകയും ചെയ്യുന്നതിലൂടെ ശ്രദ്ധേയനാണ് കോട്ടയം ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ ന്യൂറോളജി വിഭാഗം പ്രൊഫസറും ഹെഡ് ഓഫ് ദി ഡിപ്പാർട്ട്മെന്റുമായ ഡോ. ജേക്കബ് ജോർജ്ജ്. അദ്ദേഹവുമായി ജനറൽ സർജറി & പാലിയേറ്റിവ് കെയർ സീനിയർ കൺസൾട്ടന്റും, ‘ദി ഐഡം’ ഡയറക്ടറുമായ ഡോ മുജീബ് റഹ്മാൻ സംസാരിക്കുന്നു.
    For more stories, visit: theaidem.com/archives/
    Subscribe Now
    Follow us: / the.aidem
    Follow us: Twitter: / the_aidem
    Like us: Facebook: / the.aidem
    #SubscribeNow #TheAIDEM
    Chapters
    00:00 Start
    00:33 Introduction
    02:00 Fitness through food
    03:20 What makes a good diet?
    09:24 Intermittent fasting
    13:25 Rice based foods are junk food, Why?
    14:20 More facts on Intermittent fasting
    16:16 PCOS, Alzheimers, Diabetes, Dementia
    17:40 Alcohol Consumption
    18:25 5 Types of Exercises
    22:40 Importance of 'good' sleep

Комментарии • 238

  • @kunjustories
    @kunjustories 10 месяцев назад +243

    ഓരോ ഡോക്ടർമാർ വന്നു ഓരോ രീതിയിൽ പറഞ്ഞിട്ട് പോകും ഡയറ്റ് ചെയ്യാൻ തയ്യാറെടുക്കുന്നവൻ കണ്ഫയൂഷൻ അടിച്ചു പണ്ടാരം അടങ്ങും ,,,, അവസാനം ഞാൻ എന്റെ രീതിയിൽ ഡയറ്റ് തുടങ്ങി ഇപ്പൊ ഞാനും എന്റെ ശരീരവും ഹാപ്പി

    • @Ajnabi211
      @Ajnabi211 9 месяцев назад +4

      True

    • @shibujames1279
      @shibujames1279 9 месяцев назад +10

      Don't follow RUclips doctors. You are your best doctor

    • @anshidkp2970
      @anshidkp2970 9 месяцев назад +2

      സതൃം

    • @SANOBARSHAN
      @SANOBARSHAN 9 месяцев назад +2

      Absolutely correct

    • @beenamuralidhar8020
      @beenamuralidhar8020 9 месяцев назад +11

      100% true,moderate healthy food then 1 1/2 hr exercise enough water sound sleep...the best way we can keep our health...

  • @rajishar.v8795
    @rajishar.v8795 5 месяцев назад +5

    ശരിക്കും ഈ മൂന്നാലു നേരമുള്ള ഫുഡ് ഉണ്ടാക്കി വീട്ടമ്മമാർ തന്നെ ഒരു പരുവമായി കാണും എല്ലാരും കൂടെ തീറ്റി കുറച്ച് അവർക്ക് ഒരു സമാധാന മായയെ

  • @haridasan4706
    @haridasan4706 10 месяцев назад +11

    This is the ultimate health guidelines for whole humanity should follow for wellbeing.

  • @neenasasi8850
    @neenasasi8850 10 месяцев назад +4

    Very informative and helpful to all.

  • @PraveenKumar-wz7cr
    @PraveenKumar-wz7cr 9 месяцев назад +1

    വളരെ നല്ല ഇന്റർവ്യൂ ഇതു പോലുള്ള ഇന്റർവ്യൂ ഇനിയും കേൾക്കാൻ ആഗ്രഹമുണ്ട്❤

  • @Neelima76
    @Neelima76 2 месяца назад

    Marvelous interview.. Thank you so much dear doctors❤

  • @mariammaeapen2798
    @mariammaeapen2798 9 месяцев назад +2

    Excellent video good information thanks dr.🙏

  • @ieuanesteban389
    @ieuanesteban389 9 месяцев назад +1

    Awesome Dr Jacob George, very interesting !

  • @mevingmonson9049
    @mevingmonson9049 10 месяцев назад +1

    Insightful presentation!

  • @RaviPuthooraan
    @RaviPuthooraan 9 месяцев назад +5

    Excellent talk 👌♥️

  • @rajeshm3033
    @rajeshm3033 9 месяцев назад +1

    Valid and updated info..relevant interview

  • @Habeebmampad-ci9cy
    @Habeebmampad-ci9cy 7 дней назад

    Good message
    thank you so much
    ❤❤❤❤

  • @abdurrahmanmohammedsherif5750
    @abdurrahmanmohammedsherif5750 9 месяцев назад +9

    A great session where both performed brilliantly. Special thanks to the interviewer.

  • @mr.kalexander1430
    @mr.kalexander1430 10 месяцев назад

    Very valuable information. Thanks

  • @ppabdullapalangad1954
    @ppabdullapalangad1954 9 месяцев назад +6

    സാറിന്റെ ഈ ക്ലാസ്സ്‌ വളരെ ഉപകാരപ്പെട്ടു സാറിനും ഈ ചർച്ച സങ്കടിപ്പിച്ച ചാനലിനും ഒരായിരം നന്ദി രേഖപെടുത്തുന്നു

  • @drsitamindbodycare
    @drsitamindbodycare 10 месяцев назад +8

    Excellent video

  • @dhhjjtkl4706
    @dhhjjtkl4706 9 месяцев назад +5

    Nalla chodyangalum.. Mikavutta utharangalum.. God bless both of you.. Thanks❤❤❤

  • @nimmirajeev904
    @nimmirajeev904 10 месяцев назад

    Very good Information Thank you Doctor

  • @sherlymol7521
    @sherlymol7521 5 месяцев назад

    കാര്യങ്ങൾ വളരെ ക്ലിയർ ആയി പറഞ്ഞിട്ടുണ്ട് 👍

  • @sreekuttan.
    @sreekuttan. 10 месяцев назад +2

    Very informative ❤

  • @meghanair6810
    @meghanair6810 8 месяцев назад +2

    Raw informative conversation ❤

  • @user-zi5ie5sd3r
    @user-zi5ie5sd3r 3 месяца назад

    Woooow suuuuper information, thank you Dr

  • @travelforfood8785
    @travelforfood8785 9 месяцев назад +5

    നല്ല വിവരണം,സാദാരണ ഡോക്ടർസിനു ഫിറ്റ്നസ്സിനെ കുറിച്ച് ഒന്നുമറിയില്ല എന്നതാണ് സത്യം..

  • @musthafap.p1785
    @musthafap.p1785 9 месяцев назад +1

    നല്ല അവതരണം വിഷയം എല്ലാ steps ഉം കൃത്യം

  • @dinilmohan6726
    @dinilmohan6726 9 месяцев назад

    Great Information. Western videos kandu healthy living kandondirnappo RUclips suggestion thanna ee video is fantabulous

  • @saviofranklin7903
    @saviofranklin7903 6 месяцев назад +1

    The aidem is a beautiful RUclips channel, expecting more Med talks and health interviews. Thank you ❣️

    • @THEAIDEM
      @THEAIDEM  6 месяцев назад +1

      You're welcome. Thanks for the kind words.

  • @sajinayazir2392
    @sajinayazir2392 6 месяцев назад

    Thanks for your information

  • @rajeevv135
    @rajeevv135 10 месяцев назад +11

    This is a gem of health information. Thank you Doctor 👍🏼👏🏼

    • @THEAIDEM
      @THEAIDEM  9 месяцев назад +1

      Thanks for the feedback. Share it with your friends and family.

  • @NazimudheenPM
    @NazimudheenPM 6 месяцев назад +1

    Good informative interview ❤️

  • @user-fp6yq5it2k
    @user-fp6yq5it2k 9 месяцев назад +13

    Simple Equation = Eat less Move more

  • @lejijancy
    @lejijancy 9 месяцев назад +3

    Excellent Dr George. Very informative

  • @deepeshm.pillai9303
    @deepeshm.pillai9303 9 месяцев назад +2

    First time an intelligent allopathy doctor

  • @suhudmadathil7699
    @suhudmadathil7699 10 месяцев назад +1

    Veryusefulinfrmation😊

  • @sumeshification
    @sumeshification 10 месяцев назад +14

    Thank you Dear Doctor for your valuable points ❤

    • @THEAIDEM
      @THEAIDEM  10 месяцев назад

      Glad you found it helpful. Thank you for the feedback.

  • @narendrana8094
    @narendrana8094 10 месяцев назад +45

    Dr മുജീബ് റഹ്മാന്റെ ശബ്ദം ക്യാപ്റ്റൻ രാജു വിന്റെ ശബ്ദത്തോട് സാമ്യം തോന്നുന്നു.

    • @mohamedthaha1538
      @mohamedthaha1538 10 месяцев назад +4

      Correct 👌

    • @rasakikka3304
      @rasakikka3304 10 месяцев назад +1

      👍

    • @28-January
      @28-January 10 месяцев назад +1

      ശബ്ദം മാത്രം അല്ല face cut ഉം ഉണ്ട്

    • @santhoshkoippalli910
      @santhoshkoippalli910 10 месяцев назад +1

      Dr ജേക്കബ് ജോർജിന്റെ ശബ്ദം m g ശ്രീകുമാറിന്റ ശബ്ദം പോലെയുണ്ട് 😊

    • @SarinActor
      @SarinActor 9 месяцев назад

      ആഹ് അത് ശെരിയാണല്ലോ 👍

  • @RafiqePm
    @RafiqePm 9 месяцев назад +14

    1 cardio Aeorobic
    2 strength
    3 Balance
    4 flexibility
    5 leg agility

  • @ajithbhaskar8995
    @ajithbhaskar8995 10 месяцев назад +6

    വളരെയധികം അറിവുകള്‍ പകര്‍ന്നു നല്‍കിയ interview, 2 ഡോക്ടര്‍മാര്‍ക്കും അഭിനന്ദനങ്ങള്‍.autophagy കുറിച്ച് ഒരു വീഡിയോ ചെയ്താല്‍ നന്നായിരുന്നു.

  • @anneyvarghese5838
    @anneyvarghese5838 10 месяцев назад +1

    Very informative... Thankyou

    • @THEAIDEM
      @THEAIDEM  10 месяцев назад

      Glad it was helpful!

  • @yesodharanp5816
    @yesodharanp5816 9 месяцев назад +1

    Very informative. Thanks 🙏

    • @THEAIDEM
      @THEAIDEM  9 месяцев назад

      Glad it was helpful! Thank you for the feedback.

  • @rameshkrishnan7056
    @rameshkrishnan7056 10 месяцев назад +7

    Specific inputs, borne out of personal experience, easy to implement and suggestive of investing for future.. thoroughly enjoyed.. thanks..

    • @THEAIDEM
      @THEAIDEM  10 месяцев назад

      Glad you enjoyed it! Thank you for the feedback.

  • @CALIS_FIT
    @CALIS_FIT 9 месяцев назад

    Well Said 🙌🏻🙌🏻

  • @sdp828
    @sdp828 9 месяцев назад +1

    Very informative video

  • @surendrank1414
    @surendrank1414 9 месяцев назад

    Very good Interview.

  • @alikuttyfaizy9377
    @alikuttyfaizy9377 10 месяцев назад +2

    മലയാളത്തിൽ മാത്രം ആയിരുന്നെങ്കിൽ
    എന്നെപ്പോലെയുള്ള വർക്ക് വലിയ ഉപകാരമായിരുന്നു.
    നന്ദി

  • @LeelamaniRtdJudge
    @LeelamaniRtdJudge 6 месяцев назад

    Very much iformative especially in health care❤

  • @sallyjose4890
    @sallyjose4890 9 месяцев назад

    Excellent!!! Thanks for sharing

    • @THEAIDEM
      @THEAIDEM  9 месяцев назад

      Glad you liked it. Thank you for the feedback!

  • @sajeeshkumar7640
    @sajeeshkumar7640 10 месяцев назад +8

    Very useful and informative interview...
    Congratulations 👏

    • @THEAIDEM
      @THEAIDEM  10 месяцев назад

      Thank you for the feedback. Share this information with your friends.

  • @anishdhar
    @anishdhar 8 месяцев назад

    Really useful and refreshing

  • @raufsalam9329
    @raufsalam9329 9 месяцев назад

    Good information.........

  • @madhavan736
    @madhavan736 9 месяцев назад +8

    Very crisp and clear conversation, not even a single unwanted word from both side കാര്യമാത്ര പ്രസക്തം and very relevant. Thank you

  • @robinipekuruvilla9829
    @robinipekuruvilla9829 10 месяцев назад +1

    Most useful video

  • @induchingath6853
    @induchingath6853 10 месяцев назад

    Thank you Dr

  • @venugopalank8551
    @venugopalank8551 8 месяцев назад

    Very good information.

  • @DrXavier
    @DrXavier 8 месяцев назад +1

    Congraulations 👍

  • @binist8837
    @binist8837 3 месяца назад

    Useful talk

  • @rijaskhan2003
    @rijaskhan2003 9 месяцев назад

    Excellent information

  • @Travelstorybyshafi
    @Travelstorybyshafi 10 месяцев назад +4

    വളരെ നല്ല രീതിയിൽ സർ വിശദീകരണം നൽകിതിൽ സന്തോഷം ❤

    • @THEAIDEM
      @THEAIDEM  10 месяцев назад

      Thank you for the comment. Glad you found it helpful.

  • @saviofranklin7903
    @saviofranklin7903 6 месяцев назад +2

    Very informative interview, thank you doctor... കുറച്ചുകൂടി ദീർഘമായ ഒരു ഇൻറർവ്യൂ predhikshikunu... On topic healthy fat loss as most of the keralites including me have big belly. Thank you doctors

    • @THEAIDEM
      @THEAIDEM  6 месяцев назад +1

      Subscribe and Stay Tuned to The AIDEM for more.

  • @muneebmukhthar4880
    @muneebmukhthar4880 10 месяцев назад +2

    Very nice and informative 👍👍

    • @THEAIDEM
      @THEAIDEM  10 месяцев назад

      Thanks for the feedback. Glad you liked it.

  • @sajith009
    @sajith009 5 месяцев назад

    Excellent..

  • @uvaisabdulla3886
    @uvaisabdulla3886 8 месяцев назад

    Good content❤

  • @information1433
    @information1433 9 месяцев назад +6

    I have been following intermittent fasting from few months and started feeling healthy. Very useful information for everyone

    • @abdurassack5654
      @abdurassack5654 8 месяцев назад +1

      രാത്രിഅരി ഭക്ഷണം കഴിക്കാതെ കിടന്നാൽ ഒരു പ്രാവിന്റെ പകുതി തൂക്കം മനുഷ്യനിൽ നിന്നു നഷ്ടപ്പെടുന്നു. എന്ന് മുമ്പ് പഴമക്കാർ പറഞ്ഞിരുന്നു ഇത് ധാരാളം പേരെ തെറ്റിദ്ധരിപ്പിച്ചു.

  • @tresildanicholas4411
    @tresildanicholas4411 10 месяцев назад

    Big salute❤⚘️👍

  • @puthenveetilgeorge7910
    @puthenveetilgeorge7910 10 месяцев назад

    Nice talk

  • @viswamviswam4084
    @viswamviswam4084 10 месяцев назад +1

    Super information sir

  • @balakrishnankm1051
    @balakrishnankm1051 9 месяцев назад +4

    നന്ദി.വളര നല്ല അറിവ്.ഇതുവരെ അറിയാത്ത ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു. ഇദ്ധേഹത്തെ പോലുള്ള ഡോക്ടർമാർ ആണ് ഒരു നല്ല സമൂഹത്തിന് അത്യാവശ്യം.

  • @mathewperumbil6592
    @mathewperumbil6592 8 месяцев назад

    very good doctor .

  • @sgopakumar4848
    @sgopakumar4848 10 месяцев назад

    Thank you Dr.❤❤

  • @abooamna
    @abooamna 10 месяцев назад

    Nice Presentation .🎉

    • @THEAIDEM
      @THEAIDEM  10 месяцев назад

      Thank you 🙂

  • @molimurali9911
    @molimurali9911 2 месяца назад

    Sir num samgadippicha chanalinum congrats

  • @raufsalam9329
    @raufsalam9329 9 месяцев назад

    Exactly true...

  • @asg2209
    @asg2209 10 месяцев назад

    Avatharakan nannyi avatharippichu 👌doctor ❤

  • @bineeshthomas1552
    @bineeshthomas1552 10 месяцев назад

    Dr jacob ❤

  • @RahulkRahulk-mc5qw
    @RahulkRahulk-mc5qw 8 месяцев назад

    ആവശ്യത്തിനു മാത്രം സംസാരിച്ചു.. 👍👍

  • @beenamuralidhar8020
    @beenamuralidhar8020 10 месяцев назад +2

    Io2 yrs old my grandppa will do dry fast3 to 4days continuesly still very healthy

  • @nikolatesla1353
    @nikolatesla1353 9 месяцев назад

    Nice

  • @ashgrathom
    @ashgrathom 9 месяцев назад +9

    FOR women, it would still change because of the different phases in their menustral cycle and the different hormones in play. IF will be different for different phases. And carbs are important in some phases. So this is perfect for men, not so perfecr for women. Men have a 24 hour daily cycle. But women have a highly variable monthly cycle. Need to take that into account too. The best time for IF for women is during their periods. You can go upto 5 days , if you are not breastfeeding or pregnant.

    • @tomshaji
      @tomshaji 9 месяцев назад

      For women it's only a problem when they are pregnant

    • @elizabethkuruvilla241
      @elizabethkuruvilla241 8 месяцев назад

      Exactly

    • @sari1484
      @sari1484 8 месяцев назад +1

      Yes correct, it’s also listening to your body during that time for women too , most women with natural cycles will automatically feel bloated and won’t feel like eating much on those days which would make fasting easier

  • @babytho.4006
    @babytho.4006 9 месяцев назад +1

    17:36 exactly food is the problem. No blood pressure; it is “Food Pressure”
    -Jacob vadakkanchery

  • @babytho.4006
    @babytho.4006 9 месяцев назад

    3:42 please add the nutritional content also into calorie, fiber and proteins …

  • @bijoythomas250
    @bijoythomas250 9 месяцев назад +1

    Is intermittent fasting includes drinking water. Doc didn't mentioned about it.

  • @SusanthCom
    @SusanthCom 10 месяцев назад +8

    Very very useful information. Special thanks for the doctor ❤❤ and captain raju 😂 ❤❤.

  • @venkiteshkrishnan3566
    @venkiteshkrishnan3566 10 месяцев назад

    Very good

    • @THEAIDEM
      @THEAIDEM  10 месяцев назад

      Thank you for the comment

  • @Elias-gt4eu
    @Elias-gt4eu 9 месяцев назад

    Strength
    Stability
    Mobolity
    Flexibliry
    Stamina.. Ithanu ellarum cheyyenda ezercise type.

  • @user-dt5fo1km6v
    @user-dt5fo1km6v 4 месяца назад

    Doctorod adyam swantam arogyam nannakan para

  • @therock5693
    @therock5693 5 месяцев назад

    Night fruits kazhikuanthne patti entha abhiparayam

  • @prpkurup2599
    @prpkurup2599 10 месяцев назад +6

    ജനിക്കുബോൾ മുതൽ മരിക്കുന്നടം വരെ മുന്ന് നേരവും ഗോതമ്പു കഴിക്കുന്നവർ ആണ് വടക്കേ ഇന്ത്യ കാർ പക്ഷേ മലയാളികളിൽ കാണുന്ന ഭൂരിഭാഗം രോഗങ്ങൾ അവരിൽ കാണുന്നില്ല അതു എന്ത് കൊണ്ടാണ് dr മലയാളികളോട് ഡോക്ടർ മാരും മറ്റുള്ളവരും പറയുന്നു ഗോതമ്പു കഴിക്കരുത് എന്ന് അതു എന്ത് കൊണ്ടാണ് dr sir ഉത്തരം കിട്ടും എന്ന് വിശ്വസിക്കുന്നു

    • @anumohan639
      @anumohan639 9 месяцев назад

      കടയിൽ കിട്ടുന്ന ആട്ട മാവ് 13:19 . കൊണ്ട് ചപ്പാത്തി ഉണ്ടാക്കി കഴിക്കരുത് 4 കിലോ ഗോതമ്പും .1 കിലോ സോയ പരിപ്പും കൂടെ മില്ലിൽ കൊടുത്തു പൊടിപ്പിക്കുക അതുകൊണ്ട് ചപ്പാത്തി ഉണ്ടാക്കി സബ് ജി യും കൂടി കഴിക്കുക

    • @Shin-fr9th
      @Shin-fr9th 25 дней назад

      Epozhathe gothambu janitikal modified anu ethil gluten koodithalanu ethu mikka alukalkum digest avilla

  • @hibyepeachyfans.....5300
    @hibyepeachyfans.....5300 8 месяцев назад +3

    ഞാനിവിടെ എൻറെ സ്വന്തം അനുഭവം പറയാം കൊറോണ ടൈമിൽ ഞാൻ 72 കിലോയോളം ഭാരംഉണ്ടായിരുന്നു കുറെ നാൾ ഇതേ കുറയ്ക്കാൻ വേണ്ടി ജിമ്മിൽ പോകുകയും മറ്റും ചെയ്തു അപ്പോൾ ഒരു മൂന്ന് കിലോ കുറഞ്ഞ 69 കിലോയായി അങ്ങനെ നിൽക്കുകയാണ് ഒരു മാറ്റവുംഉണ്ടായിരുന്നില്ല ആ സമയത്താണ് ഞാൻ ഇൻറർ മീറ്റന്റ് ഫാസ്റ്റിംഗ് നെ കുറിച്ച് പഠിക്കുകയും അതുപോലെ ജീവിതം ആരംഭിക്കുകയും ചെയ്തു ഇപ്പോൾ ഞാൻ വളരെ ഹാപ്പിയാണ് 59 കിലോയിൽ എൻറെ ഭാരം നിലനിൽക്കുന്നു.

    • @jasir8771
      @jasir8771 10 дней назад

      Engineya cheyyunnath?

  • @fala0077
    @fala0077 8 месяцев назад +1

    weekly shift mari mari ula joli aan ente including Night shift l, After noon shift and morning shift. all my routine have being changing weekly.😢

  • @navasnumban1248
    @navasnumban1248 8 месяцев назад +1

    👍🏻

  • @edwinouseph6601
    @edwinouseph6601 9 месяцев назад +1

    ❤❤❤❤

  • @bijulalssedamon6126
    @bijulalssedamon6126 9 месяцев назад

    Doctor pala pravasyam paranju I forgot the name...low calorie food kazhickunnathinte side effects aanu ee ormma kuravu

  • @babytho.4006
    @babytho.4006 9 месяцев назад

    11:06 how about touching sand couple of drinks at dinner time???

  • @lathikaajaykumar47
    @lathikaajaykumar47 8 месяцев назад

    Take only whatever is suited to your body

  • @saheetharaffi3884
    @saheetharaffi3884 2 месяца назад

    പറഞ്ഞതെല്ലാം നല്ല കാര്യങ്ങളാണ്, പക്ഷെ ജോലിയുടെ രീതി, വീട്ടിലുള്ള കുറച്ച് ഉത്തരവാദിത്വങ്ങൾ, എന്നിവ ഉറക്കത്തെ ബാധിക്കുന്നുണ്ട് അതിനെന്താണ് പരിഹാരം, പിന്നെ വീട്ടിൽ ഒരു സ്ത്രീ വിളിച്ചാൽ അറിയാതെ ഉറങ്ങിയാൽ എന്തൊക്കെയായിരിക്കും മുതിർന്നവരുടെ പരിഹാസം ഇതൊക്കെ എങ്ങനെ തരണം ചെയ്യും😢😢

  • @thomaspeejay2247
    @thomaspeejay2247 10 месяцев назад

  • @Black_Panther_Love
    @Black_Panther_Love 10 месяцев назад +1

    How gout patients will survive

  • @beenakuriakose9218
    @beenakuriakose9218 3 месяца назад

    എല്ലാരും പറയുന്നത് കേൾക്കുക ഇതിൽ നമുക്ക് പറ്റുന്നതു നമ്മൾ തന്നെ ഫുഡും exercise ഉം കണ്ടുപിടിക്കുക എന്നിട്ട് ജീവിക്കണം

  • @narendranpullur5380
    @narendranpullur5380 9 месяцев назад +5

    ദിവസം രണ്ടുനേരം ഭക്ഷണം, മാസത്തിൽ രണ്ട് ഉപവാസം [ fasting ] , ആഴ്ചയിൽ രണ്ട് ദിവസം എണ്ണ തേച്ച് കുളി ----
    പഴയ സമ്പ്രദായം

  • @sreethukp
    @sreethukp 10 месяцев назад

    ക്യാൻസർ നെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @alexandergeevarghese9993
    @alexandergeevarghese9993 8 месяцев назад +1

    This Skelton Doctor has come to advice us what food we should eat.. He should better keep his advice to himsef.

    • @user-it2vn2pn8d
      @user-it2vn2pn8d 3 месяца назад

      He is fit and healthy.. ponnathadiyalla fitness