ഹോർമോണും ആന്റിബയോട്ടിക്കും | Is broiler chicken safe?

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 250

  • @harim6401
    @harim6401 9 месяцев назад +5

    നല്ല ശ്രമം ഡോ.മഞ്ജുനാഥ്,തീർച്ചയായും ചുറ്റുപാടുകളിൽ വേണ്ട പോലെ ജീവിക്കുന്ന ജീവികളിൽ നിന്നും ആരോഗ്യപരമായി ഉറപ്പായും വ്യത്യസ്തമായിരിക്കും കൃത്രിമ മായി വളർത്തുന്ന ജീവികളുടെ ഉത്പന്നങ്ങൾ.
    അതുപോലെ പ്രധാനമായ മറ്റൊരു കാര്യം നിങ്ങൾ വ്യക്തമാക്കി,polished grains ന് ഒപ്പം നാം അവ ഉപയോഗിക്കുന്ന തികച്ചും അനാരോഗ്യപരമായ രീതികൾ.
    വളരെ നന്ദി

  • @koyakadavath1585
    @koyakadavath1585 5 месяцев назад +5

    Kerala ചിക്കൻ വിജയിക്കട്ടെ
    കേരളം രക്ഷപ്പെ ട ട്ടെ

  • @satheeshpriya8252
    @satheeshpriya8252 11 месяцев назад +37

    നമ്മുടെ ആളുകൾക്ക് ഹോർമോൺ ഉണ്ട് എന്ന് വിശ്വസിക്കാനാണ് ഇഷ്ടം....... സത്യത്തിൽ ഇന്നീ കാണുന്ന ബ്രോയിലൽ കോഴികളും മുട്ടക്കോഴികളും ഒക്കെ രൂപാന്തരപ്പെടുന്നതിന് പിന്നിലെ സമാനതകളില്ലാത്ത ശാസ്ത്രീയ കഠിനപ്രയത്നം ആരും കണ്ടില്ല എന്ന് നടിക്കുന്നു അല്ലെങ്കിൽ ആർക്കും അതിനെക്കുറിച്ച് വലിയ അറിവില്ല....... നൂറോളം വർഷങ്ങൾ കൊണ്ട് നടത്തിയ കോഴികളുടെ ജെനുസ് സംശുദ്ധീകരണ പ്രക്രിയയിലൂടെ യാണ് ഇവ ഇന്ന് ഇങ്ങനെയൊക്കെ മാറി എത്തിയത്....... ജനുസ് ശുദ്ധീകരണം നടക്കുന്നതിലൂടെ ഓരോ ജനറേഷനിലും തീറ്റ പരിവർത്തനശേഷി കൂടി വരികയാണ്....... അതായത് പ്രോട്ടീൻ അടങ്ങിയ ആഹാരത്തെ പൂർണ്ണമായും മാംസമാക്കി മാറ്റുവാനുള്ള കഴിവ്....... കുറച്ചു വർഷങ്ങൾക്കു മുമ്പ് ബ്രോയിലർ കോഴികളുടെ വളർച്ച കാലാവധി 65 ദിവസമായിരുന്നു..... എന്നാൽ ഇത് ക്രമേണ 55 ഉം 45 ഉം ആയി മാറി ഇപ്പോൾ 35 ദിവസത്തിലേക്ക് അടുക്കുകയാണ്........ അതായത് ചിക്സിൽ നിന്നും ചിക്കനിലേക്ക് പരിവർത്തനം ചെയ്യുവാൻ 10 മുതൽ 12 ദിവസവും 12 മുതൽ 35 ദിവസം കൊണ്ട് ഒന്നരക്കിലോക്ക് മുകളിൽ ഭാരമുള്ള കോഴിയായി മാറുവാനും ഇവയ്ക്ക്കഴിയും....... വളരെ ഉയർന്ന പ്രോട്ടീൻ ശേഷിയുള്ള ആഹാരഘടകങ്ങൾ പ്രത്യേകം തയ്യാറാക്കിയ കൂടുകളിൽ ഇവയ്ക്ക് നൽകുന്നു....... എപ്പോഴും പ്രകാശം ഉള്ളതിനാൽ കോഴികൾ കൂടുതൽ നേരം ഉണർന്നിരിക്കുകയും ആഹാരം കഴിക്കുകയും ചെയ്യുന്നു...... കഴിക്കുന്ന ആഹാരം 75% ത്തോളം മാംസമായി പരിവർത്തനം ചെയ്യാനുള്ള കഴിവ് ഈ കോഴികൾ നേടിയിട്ടുള്ളതിനാൽ വേഗത്തിൽ വളർച്ച പൂർത്തിയാക്കുകയും ഭാരം വയ്ക്കുകയും ചെയ്യുന്നു........

    • @sandeepgecb1421
      @sandeepgecb1421 11 месяцев назад +1

      👍👍Good

    • @lukosejithus915
      @lukosejithus915 11 месяцев назад +3

      Ith kazhichal rogavum urappanu

    • @thomaskj2773
      @thomaskj2773 9 месяцев назад

      😅😮

    • @AlexH-re5lw
      @AlexH-re5lw 6 месяцев назад +4

      ​​@@praveen599ഏത് മാരക വിഷം? ആ വിഷത്തിന്റ ഡീറ്റെയിൽസ് ഒന്ന് പറയാമോ? ചുമ്മാ ഉടായിപ്പ് തട്ടി വിട്. ചുമ്മാ മൊത്തം കഴിക്കുന്ന ഒരു ഫുഡ്‌ ആണ്. ഇതു കാരണം ആർക്കും ഒരു പ്രശ്നവും ഇല്ല. ആരോഗ്യത്തിന് നല്ലതുമാണ്. തിന്ന് എല്ലിന്റെ ഇടയിൽ കേറിയിട്ട് നുണ അടിച്ചു വിടുന്നു

    • @brownadam999
      @brownadam999 5 месяцев назад +3

      ​​​@@praveen599maaraka visham koduthal ath chath poville bro🤦‍♂️😂😂 pottatharam ithra confidenceode parayanum venam orr kazhivv😂😂

  • @tonyxavier6509
    @tonyxavier6509 Год назад +18

    No matter how much you explain, people who have no basic understanding of evolution and artificial selection will never understand why hormone is not needed for rapid weight gain.

    • @knowledgeiswealth.
      @knowledgeiswealth. 11 месяцев назад +3

      സത്യം!
      എല്ലാവരും പഠിച്ച ഒരേ ടെക്സ്റ്റ്‌ ബുക്ക്‌ അതിൽ എല്ലാം വ്യക്തമായിട്ടുണ്ട് പക്ഷെ എന്താണെന്നു ചോദിച്ചാൽ ആർക്കും അറിയില്ല അറിയാൻ ശ്രമിക്കുകയും ഇല്ല കഷ്ടം തന്നെ
      Lack of scientific temper is the main problem

  • @abdurassack5654
    @abdurassack5654 11 месяцев назад +6

    ഒരു അന്തർധാര സജീവമാ കേഴി മുതലാളി + Dr....

  • @naseerek6110
    @naseerek6110 4 месяца назад +1

    വളരെ നല്ലൊരു അറിവുകൾ ഞാനടക്കം ഒരു പാട് പേര് തെറ്റി ധാര ണ യിൽ ആയി രുന്നു

  • @vipin4rocky
    @vipin4rocky 11 месяцев назад +5

    Thank you doctors.
    As per this conversation if all the poultry farms follow such rules and regulations, broiler chickens eaters are safe, then why some doctors say that having these kind of flesh is harming the hormones in humans, i do not think that the poultry farms are so genuine and honest to feed the public, best is have your own farms else purchase from a person that you feel genuine.
    If it's taste there are alternate options to have the same flesh with the same taste as explained by the doctor.
    Just because we are humans and we are on top of the food chain doesn't mean that we can go ahead with animal cruelty.

  • @hashimhashim6488
    @hashimhashim6488 Год назад +16

    ഭക്ഷണകാര്യത്തിൽ കൊറിയയും ജപ്പാനെയും ചൈനയും ഒക്കെ നോക്കിയാൽ നമ്മൾ അത്ഭുതപ്പെട്ടുപോകും അവർ എന്തുമാത്രം പച്ചക്കറികൾ കൂട്ടിയാണ് മീറ്റ് കഴിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ നമ്മൾ നേരെ ഓപ്പോസിറ്റ് ആണ് കഴിക്കുന്നത് കുറെ സ്പൈസി ആക്കി ഒരു കാര്യവും കൂടി പറയട്ടെ വിദേശങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന ബ്രോയിലർ ചിക്കൻ തൂവൽ വളരെ കുറവാണ് ഇന്ത്യയിൽ നേരെ ഓപ്പോസിറ്റ് ആണ് ആ തൂവലും കൂടി ഇറച്ചിയാക്കി മാറ്റാൻ പറ്റുന്ന ടെക്നോളജി ആണ് അവർ ഉപയോഗിക്കുന്നത് ഉണ്ടാകുന്ന

    • @vinivini7599
      @vinivini7599 11 месяцев назад

      ഈ പറയുന്ന രാജ്യങ്ങളിൽ high flame il ചൂടാക്കി കഴിക്കുകയല്ലേ.എന്നാൽ നല്ലതുപോലെ വേവിച്ചല്ലേ ഇവിടങ്ങളിലൊക്കെ കഴിക്കൂ.

    • @sandeepgecb1421
      @sandeepgecb1421 11 месяцев назад

      Vegetables body lu water ne absorb cheiyim..Athina kazhikkunnath...Nammalu evolutionary carnivores aan..Namk cellulose digest cheiyyende enzyme onim ila...Pina namukk alla vegatables tana kazhikkan patila..Kazhikkunna vegetables body lek water ne absorb cheiyim...

  • @yehsanahamedms1103
    @yehsanahamedms1103 Год назад +48

    ഗവേഷകരും മറ്റും ഇതുപോലെ വളരെ ലളിതമായി സംസാരിച്ചു എന്നാരോപിച്ച് മടങ്ങും.എന്നാൽ.....ഇതെല്ലാം കൈകാര്യം ചെയ്യുന്ന വരുടെ ശാസ്ത്ര ബോധം വളരെ പ്രധാനമാണ്.അവിടെയാണ് നാം പരാജയപ്പെട്ടു പോകുന്നത്.കോഴികളെ വളർത്തുന്ന മുതലാളിക്ക് ലാഭം മാത്രമാണ് ലക്ഷ്യം.വളർത്തുന്ന തൊഴിലാളിയെ ശാസ്ത്ര ബോധം ഇവിടെ ആരും ഇതുവരെ പഠിപ്പിച്ചു കൊടുത്തു കണ്ടില്ല.അതുപോലെ....ഇവിടത്തെ ജനതയെ വിഷം തീററുന്നതിൽ ഒരു മുതലാളിക്കും ഒരു തരത്തിലും കുറ്റബോധം വരുന്നു മില്ല.ഇവിടെ ശാസ്ത്ര സാക്ഷരത എല്ലാവർക്കും നേടാനുള്ള അവസരം എന്കിലും ഭരിക്കുന്നവർ ഉണ്ടാകിക്കി കൊടുക്കുന്ന അവസ്ഥ വരട്ടെ.🙏🙏🙏🙏🙏🙏🙏🙏

    • @sandeepgecb1421
      @sandeepgecb1421 11 месяцев назад +1

      +Scientific sense

    • @premchandtrivandrum4890
      @premchandtrivandrum4890 11 месяцев назад

      Mahanmaarkku parayan eluppam,
      Evide aaraa ethokkee correct ayi nokkunnee,, pinne ethoru meat promotion aanoo

    • @sandeepgecb1421
      @sandeepgecb1421 11 месяцев назад

      @@premchandtrivandrum4890 meat promotion onim ala.. oru myth polichadukki atre ollu...Ellavarkim ola doubt aan pulli clear cheiyne...

    • @athayilatheef1336
      @athayilatheef1336 11 месяцев назад

      Q

    • @westindianiqoo1942
      @westindianiqoo1942 11 месяцев назад

      ഇയാൾ ഡോക്ടർ ആയിരിക്കാം. എന്നാൽ മികച്ച ഡോക്ടർ അല്ല എന്ന് മാത്രം

  • @abdullamallavara3792
    @abdullamallavara3792 Год назад +21

    ഹോറ്മോണ് കുത്തിവെയ്പ്പും തെളിയിച്ചാല് 1ലക്ഷം തരാം.100gram കോഴിയിറച്ചിയില് 30gramപറോട്ടീന് ഉണ്ട് ഒരാള്ക്ക് ഒരു ദിവസം 50 gram protein ആവിശ്യമാണ്

    • @tcltv-ei2eu
      @tcltv-ei2eu 7 месяцев назад

      150 gram kittan ara kilo ennum kazhikkanam, alle??

    • @artham112
      @artham112 3 месяца назад +1

      ആളുകൾ മരിച്ചാലും എനിക്ക് ബിസിനസ്സ് ലാഭം എന്ന ഒരു പ്രത്യേക വിഭാഗത്തിൻ്റെ അത്യാർത്ഥി മൂലം ഗുണമേന്മ ഇല്ലാത്ത ഭക്ഷണ സാധനം വിതരണം ആണ് കേരളത്തിൽ ക്യാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾ കൂടാൻ കാരണം '

  • @ArunJoseph12221
    @ArunJoseph12221 Год назад +17

    It's not hormone they use to feed these chicken, they use antibiotics and i have personal experience regarding the same...this in a long run really affect your immunity. I think he is like someone who knows the entire science and theory about swimming but never got into the water for a practical swim still claming to be a promising swimmer backing his theoretical understanding and he believes no practical exercise is required for this until unless an emergency situation arise.

  • @musthafakk1886
    @musthafakk1886 Год назад +25

    പൈസയുണ്ടായാൽ ഏതു റിസർച്ചും നമുക്ക് അനുകൂലമാകും..
    എന്നാൽ എത്ര പൈസയുണ്ടായാലും മനുഷ്യനും ആരോഗ്യത്തിനും വിലയില്ല...

  • @kiransunitha-pr8gp
    @kiransunitha-pr8gp Год назад +2

    Correct anu

  • @fazlulrahman2804
    @fazlulrahman2804 11 месяцев назад +22

    ഈ ടോക്കിന്റെ തുടക്കത്തിൽ പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങൾക്ക് അവസാനം പറഞ്ഞ ചില കാര്യങ്ങൾ എതിരായോ എന്നൊരു സംശയം. മൃഗങ്ങൾക്ക് നൽകുന്നതോ അവയുടെ ശരീരത്തിൽ അടങ്ങിയിരിക്കുന്നതോ ആയ ഹോർമോണുകളോ ആൻറിബയോട്ടിക്കുകളോ ഒന്നും അവയുടെ മാംസം കഴിക്കുന്ന നമ്മെ സ്വാധീനിക്കില്ല എന്ന് തുടക്കത്തിൽ പറയുമ്പോൾ. എന്താണോ അവ കഴിക്കുന്നത് അതിനനുസരിച്ചുള്ള ഗുണഫലങ്ങൾ അവയുടെ മാംസം കഴിക്കുന്നവരിലും ഉണ്ടാകുന്നു എന്ന് അവസാനഭാഗത്ത് പറയുന്നു.

    • @gouthamgvm7869
      @gouthamgvm7869 7 месяцев назад +2

      അതിൽ കോണ്ട്രഡിക്ടറി ആയി ഒന്നുമില്ല.... ഒരു ജീവിയിൽ അടങ്ങിയിട്ടുള്ള ഹോർമോണുകൾ സ്പീഷീസ് ബേസ്ഡ് ആണെന്നും ആ ജീവിയെ ഭക്ഷിക്കുന്ന ജീവിയിൽ ആ ഹോർമോൺ വർക്ക് ആവുമെന്നുള്ള യാതൊരു ശാസ്ത്രീയ അടിസ്ഥാനവും ഇല്ല എന്നാണ് പറയുന്നത്.... അവസാനം പറഞ്ഞത് ഒരു ജീവി കഴിച്ച പോഷക വസ്തുക്കളുടെ ഗുണം അതിനെ ബക്ഷിക്കുന്ന ജീവിക്ക് ലഭിക്കും എന്നും....
      പോഷക വസ്തുവും, ഹോർമോണുകളും ഒന്നല്ല 💁

    • @Drgoo13466
      @Drgoo13466 4 месяца назад

      Fasul
      അതിൽ പറയുന്ന ആൻറിബയോട്ടിക്കുകൾ ആദ്യ രണ്ടാഴ്ച ആണ് കൊടുക്കുന്നത് അതു കൊടുത്ത് ഏഴു ദിവസം കഴിയുമ്പോൾ ആൻറിബയോട്ടിക് കളുടെ കണ്ടൻസ് കോഴിക്കുഞ്ഞി ൻറെ ശരീരത്തിൽ നിന്നും മാറ്റപ്പെടുന്നു എല്ലാ ജീവികൾക്കും അങ്ങനെയാണ് പശുവിൻ ആയാലും ആടി നായആയാലും ആൻറിബയോട്ടിക് കൊടുത്ത ശേഷം ഏഴു ദിവസത്തിന് മുൻപ് അതിൻറെ മാംസം ഉപയോഗിച്ചാൽ പാൽ ഉപയോഗിച്ചാൽ അത് ശരീരത്തിൽ എത്തും എന്നാണ് പറയുന്നത്

  • @harikrishnas2338
    @harikrishnas2338 11 месяцев назад +3

    Boiler chicken are special type of breed for meat production allate hormone kutti veche alla enni steriod use cheyyanam egil tanne 1500 rupa okke akum 1kg 100_120 rupake kodukune chickene hormone kodutal egane avarke mothalakum athe manasilakan olla vivaram ellate allukalane evide olle

    • @akhilraj1677
      @akhilraj1677 11 месяцев назад

      But they are using antibiotics in feed

  • @sujithopenmind8685
    @sujithopenmind8685 11 месяцев назад +15

    മലയാളികൾ ആരോട് ചോദിച്ചാലും കോഴിയിൽ മൊത്തം ഹോർമോൺ ആണെന്ന് പറയും, പേടിയുമാണ് എന്നാൽ ഇവന്മാരുടെ കോഴി ആക്രാന്തതീറ്റക്ക് ഒരു കുറവുമില്ല. നാടൻ കോഴിക്ക് ഹോർമോൺ കുത്തിവച്ച് പെട്ടെന്ന് വളർത്തി കാണിക്കാമോ?

  • @സത്യംസത്യമായി

    ഇന്ന് തമിഴ് നാട്ടിൽ നിന്നും വരുന്ന ഇറച്ചിക്കോഴികളിലും പച്ചക്കറികളും അമിതമായ തോതിൽ മാരകമായ തോതിൽ പലവിധ രാസവസ്തുക്കളും കീടനാശിനികളും കുത്തി നിറച്ചാണ് നമുക്ക് ലഭിക്കുന്നത്. എങ്ങനെയെങ്കിലും പണം സമ്പാദിക്കുക അത്ര മാത്രം.!!

    • @satheesh902
      @satheesh902 11 месяцев назад

      ഇവിടെ ഉള്ളതും നല്ലതാണെന്നു പറയാൻ പറ്റില്ല.. കമ്മെന്റുകളിൽ തന്നെ ഉണ്ട്.

  • @pjayadeep
    @pjayadeep Год назад +7

    I think more than the hormones or antibiotics, what people should be worried is the way they're grown. They don't live the life of a chicken, they are more or less like the sedentary unhealthy human who has no way to even spread its wings who can only eat the artificial feed that is given to them. Corn and wheat are poor substitute for the wide variety of insects and stuff a free ranging chicken eats. Human beings have interrupted their natural cycle to maximize the weight and the egg laying days for commercial value. Not for better health.
    So do you want to eat the eggs and meat of such unhealthy birds ? That should be the question.

  • @nadansmart2606
    @nadansmart2606 Год назад +6

    ശാസ്ത്രം കൂടി കൂടി കേരളം ഒരു രോഗ തലസ്ഥാനം ആയി

  • @HajaraAmpayapully
    @HajaraAmpayapully 11 месяцев назад

    Ithil ningal veendum famil neritt poyi padikanam...marunnukal ulpede pothujanagale ariyika am

  • @shinekar4550
    @shinekar4550 11 месяцев назад +1

    Coreect

  • @techgearss
    @techgearss 11 месяцев назад

    Thank you sir 🙏🙏🙏

  • @ASLAMkurukkan
    @ASLAMkurukkan 11 месяцев назад +14

    താങ്കൾ പറയുന്ന കാര്യത്തിൽ സത്യം ഉണ്ടായിരിക്കാം പക്ഷെ നമ്മുടെ നാട്ടിലെ koyi farm നടത്തുന്നവര് അങ്ങനെ അല്ല ലക്ഷകണക്കിന് കോഴി ഉള്ള ഫാമിൽ രോഗങ്ങൾ വന്ന് ചവാൻ ചാൻസ് കൂടുതൽ ആണ് അത് ഒരു കർഷകനും താങ്ങാൻ കഴിയാത്ത അവസ്ഥ ഉള്ളത് കൊണ്ട് അവർ ഫുഡ് ൻ്റേ കൂടെ വളരെ തുച്ഛമായ വിലയിൽ ലഭിക്കുന്ന antibiotic കൾ ചേർക്കുന്നു അതുപോലെ തൂക്കം ലഭിക്കാൻ steroid കൾ വ്യാപകമായി ഉപയോഗിക്കുന്നു ഈ കര്യങ്ങൾ എല്ലാം അന്നോഷണത്തിൽ തെളിഞ്ഞതുമണ് ഇത് എല്ലാം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കുരുതര പ്രശ്നങ്ങൾ ഉണ്ടാകും എന്ന് ഒരുപാട് ഡോക്ടർ പറഞ്ഞിട്ടുണ്ട്

    • @hobnob325
      @hobnob325 11 месяцев назад +2

      തെറ്റാണ് ..

    • @avvlog3
      @avvlog3 11 месяцев назад +2

      ഇത് നിങ്ങളുടെ അറിവില്ലായ്മ യാണ് ബ്രോ

    • @sahadevanp.m4072
      @sahadevanp.m4072 11 месяцев назад

      ഇത് കോഴി കച്ചവടക്കാർക്ക് വേണ്ടി പണം കൊടുത്ത് തയ്യാറാക്കിയതല്ലേ എന്ന് ഞാൻ സംശയിക്കുന്നു. നാമക്കലിൽ നിന്നും കൊണ്ടു വന്ന ഈ കോഴകളുടെ കാഷ്ടം പൊള്ളാച്ചിയിലെ തെങ്ങിന് വളമായ് ഉപയോഗിച്ചപ്പോൾ അവിടെത്തെ കരിക്ക് വിദേശത്തേയ്ക്ക് കയറ്റി അയച്ചപ്പോൾ അതിൽ മനുഷ്യശരീരത്തിന് ഹാനികരമായ വസ്തുക്കൾ ഉണ്ടെന്ന് കണ്ടെത്തിയതിനാൽ തിരിച്ചയച്ച വാർത്ത എവിടെയോ വായിച്ചതായി ഓർക്കുന്നു. അതെന്തോ ആവട്ടെ മനുഷ്യശരീരം വിലപ്പെട്ടതാണ് ? ആഹാരം കഴിക്കുന്നതിന് മുമ്പ് അത് നമ്മുടെ ശരീരത്തിന് പറ്റിയതാണോ എന്ന് നമ്മുടെ അറിവ് നല്ല പോലെ ഉപയോഗിച്ച് ആഹാരം തെരെടുത്ത് ഉള്ളിലേക്ക് കൊടുക്കുന്നതായിരിക്കും ഉചിതം എന്ന അഭിപ്രായമാണ് എനിക്ക് ഇക്കാര്യത്തിൽ പങ്കു വെക്കാനുള്ളത്.

    • @aireenswonderworld146
      @aireenswonderworld146 3 месяца назад

      @@sahadevanp.m4072വല്ലാത്ത വാർത്ത തന്നെ😂😂😂

    • @sajadmsalim
      @sajadmsalim 3 месяца назад +1

      ഏത് അന്വേഷണത്തിലാണ് തെളിഞ്ഞത്?

  • @KLMtrader
    @KLMtrader 11 месяцев назад +1

    കറക്റ്റ് നിരീക്ഷണം... ഞാൻ ചെറിയ fam നടത്തിയ ആളാണ്... ഞാൻ ഒരു മരുന്നും കൊടുത്തിട്ടില്ല..

  • @abdullamallavara3792
    @abdullamallavara3792 Год назад +6

    നൈയ് remove ചെയ്ത പാലും പാല് പൊടിയും കലറ്തിയ മില്മ പാല് ആറ്ക്കെലും പരാതിയുണ്ടോ കോടതി banചെയ്ത fresh peure .

    • @vivaanandhvt1087
      @vivaanandhvt1087 Год назад +3

      മാത്രമല്ല F+ എന്ന പേരിൽ പലവിധ കെമിക്കൽ മിനറൽസ്' ചേർത്തതാണ്
      പരമാവധി ഒഴിവാക്കുന്നതാവും നല്ലത
      കാരണം വിറ്റാമിൻ, മിനറൽസ റേഷനരിയിലുമുണ്ട് ഞാനാ അരി വെറുക്കി കളഞ ഉപയോഗിക്കുന്നു മിൽമയുടെ പാല വാങ്ങിക്കില്ല

    • @kiranamal492
      @kiranamal492 11 месяцев назад

      ?

  • @truepotential206
    @truepotential206 8 месяцев назад

    No problem. Eat all you want

  • @jelintjacob7245
    @jelintjacob7245 Год назад +2

    Njan gulfil annu work cheyunathu,ivide kittunn chicken no hormone,no antibiotics ennu write cheythitundu, almost all supermarket include in lulu.appol ningal parayunathu wrong elle

    • @mohammedjaleelk2771
      @mohammedjaleelk2771 11 месяцев назад

      എടോ പൊട്ടാ... അത് നിന്റെ അഞ്ജത അവർ മുതലെടുക്കുകയാണ്. നാം സ്വതവേ പേടിക്കുന്ന സാധനങ്ങൾ അതിൽ ഇല്ല എന്ന് എഴുതി വെച്ചാൽ താങ്കളെപ്പോലുള്ളവർ ധൈര്യമായി വാങ്ങി കഴിക്കും എന്ന് അവർ മനസ്സിലാക്കുന്നു

  • @athiran3710
    @athiran3710 11 месяцев назад +4

    കമന്റ് ബോക്സ് മൊത്തം വാട്സ്ആപ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രി എടുത്തവരാണല്ലോ!!

  • @basheeram9433
    @basheeram9433 Год назад +1

    After eating broiler chicken curry in the supper and next day breakfast I fell unconcious and recovered after 3 days medical treatment. How is it happened?. Needs explanation.

    • @awakenedsoul9672
      @awakenedsoul9672 11 месяцев назад

      who told you its the broiler chicken that made you unconscious ??

    • @abdurassack5654
      @abdurassack5654 11 месяцев назад

      steroid. പൊടി .

    • @amalbvas5793
      @amalbvas5793 11 месяцев назад +1

      Kode ndaa kudichat😂

    • @knowledgeiswealth.
      @knowledgeiswealth. 11 месяцев назад

      ​@@amalbvas5793 kalla vaat adich kili poyath aanu🤣🤣🤣

    • @amalbvas5793
      @amalbvas5793 11 месяцев назад +1

      @@knowledgeiswealth. 😂😂😂

  • @yusafma6766
    @yusafma6766 11 месяцев назад +6

    ഈ ഡാക്ടർ പിശകാണ് ദൈവമേ

  • @faisalmt6065
    @faisalmt6065 Год назад +11

    എന്ത് പറഞ്ഞാലും നാടൻ കോഴിയുടെ ഗുണം കിട്ടില്ല

    • @Zamaanperfumepkd
      @Zamaanperfumepkd Год назад +1

      നാടൻ നാടൻ തന്നയാണ് എന്ന് വെച്ച് ബ്രോയിലർ മോശവുമല്ലാ

    • @bpentertainmentfactoryfact3908
      @bpentertainmentfactoryfact3908 11 месяцев назад

      നാടൻ കോഴിയുടെ ഗുണമൊന്ന് പറയാമോ?

    • @akhilk4232
      @akhilk4232 11 месяцев назад

      Naadan kozhiyude gunam entha🤔

    • @sandeepgecb1421
      @sandeepgecb1421 11 месяцев назад

      Please explain the advantage of using Native chicken!

  • @SuperHarryBird
    @SuperHarryBird 11 месяцев назад +3

    Corticosteroids can be used to increase body weight of chicken. Low dose Antibiotics are being used. Both can be given through food.
    What is discussed here the ideal situation but the initial cost for making such setup is very high and most of the chicken in India come from the cheaper setup.
    Need is how a person be sure that what he purchase is from a farm or free range who practice proper rearing practice.

    • @freez300
      @freez300 11 месяцев назад

      Poda educated pottaaa😂😂

  • @meerameera5887
    @meerameera5887 Год назад

    Undu sir

  • @amalbvas5793
    @amalbvas5793 11 месяцев назад

    Kilo 80 rs ulla kozhik aaarelum atinekkal cost aavuna hormone kodukkumo

  • @seshumani246
    @seshumani246 Год назад +1

    Endu paranyalum kachavadam , commission aahn pradhanam.so exactly arum velipeduthilla ,That is real fact and specially young generation is facing side effects are faced,that is evident.Hormones cannot be destroyed easily.,the difference is evedent .Those who eat locally naturally growing chicken is different & Broiler eating effect is very different.Commercialisation of food items is responsible for many diseases,skin issues, Obesity , kidney issues every thing.People are going resistant to Antibiotics.So All kind of madical Lobbies together,the Victims are Common people

  • @therealdon4
    @therealdon4 11 месяцев назад

    Broiler chicken food item enthu kazhichalum nte vayaru kedavum..why?

  • @nabeesakunjumuhammed1382
    @nabeesakunjumuhammed1382 11 месяцев назад

    Eyalku onuu ariyela injasban edukunathu kandidund

  • @sudhanair8177
    @sudhanair8177 11 месяцев назад +2

    ബ്രോയിലർ കോഴി 25 ദിവസം കൊണ്ട് തയ്യാറാക്കുന്നു 80% ഇഞ്ചക്ഷൻ ആണ്

    • @avvlog3
      @avvlog3 11 месяцев назад +1

      തെറ്റാണ് ബ്രോ

    • @JASJEDDAH-hs1xs
      @JASJEDDAH-hs1xs День назад

      തെളിയിക്കാമോ

  • @nazeerabdulazeez8896
    @nazeerabdulazeez8896 11 месяцев назад +1

    പണ്ട് കാലത്ത് കോഴി ഇറച്ചി കഴിക്കുന്നത് ആണ്ടിൽ ഒന്നോ രണ്ടോ വട്ടം ഒന്നുകിൽ നാട്ടിൽ കറക്കം ( കോഴിക്കു ഉണ്ടാകുന്ന അസുഖം ) ഉണ്ടാകുമ്പോൾ അസുഖം ഉണ്ടാകും എന്ന് സംശയം ഉള്ള കോഴിയെ തട്ടും ഇത്തിരി മഞ്ഞൾ എക്കെ കൂട്ടി മസാല ഉണ്ടാക്കി കറി ആക്കും കല്യാണങ്ങൾക്ക് ഒന്നും കോഴി പരിപാടി ഉണ്ടാകില്ല ഏതാണ്ട് 90 കൾടെ മധ്യം തൊട്ട് ബ്രോയ്ലർ കോഴി വിപ്ലവം തന്നെ ഉണ്ടായി മലയാളിയുടെ ഭക്ഷണതിൽ വലിയ മാറ്റങ്ങൾ വന്നു, വിവാഹവും അതിന്റെ അനന്തര ചടങ്ങുകളിലും പൂർണമായും veg. ഭക്ഷണം ആയിരുന്ന ഹിന്ദുക്കൾ വിവാഹ ദിവസം മാത്രം വെജും ബാക്കി ചടങ്ങിൽ കോഴിയും എക്കെ ആയി മാറ്റി, നാട്ടിൻ പുറത്തു പോലും നിരവധി ചിക്കൻ സ്റ്റാളുകൾ തുടങ്ങി കോടികൾടെ ബിസിനസ്‌ സർക്കാരിനും നികുതി കിട്ടും, ഒപ്പം തന്നെ വലിയ പ്രചരണം ഉണ്ടായി ഹോർമോൺ കുത്തി വെച്ച് വലുത് ആക്കുന്നു എന്, വലിയ വിലയുള്ള വളർച്ച ഹോർമോൺ കുത്തി വെച്ച് ഈ വിലയിൽ കോഴി വിൽക്കാൻ കഴിയുമോ? ദീർഘ കാലം ഗൾഫിൽ ആയിരുനു അവിടത്തെയും ഇവിടുത്തെയും കോഴിയുടെ വിത്യസം തോന്നിയിട്ടുണ്ട്, ഇവിടെ ഒരു ബ്രോയ്ലർ സ്റ്റാളിൽ ചെന്നാൽ 2 കെജി നു മുകളിൽ ഗ്രോസ്സ് weight ഉള്ള കോഴികൾ ആകും ഭൂരിപക്ഷം വൃത്തി ആക്കി കഴിഞ്ഞു 1.5 കെജി എക്കെ കിട്ടും പക്ഷെ ഗൾഫിൽ ബ്രോയ്ലർ സ്റ്റാളിൽ കട്ട്‌ ചെയ്തു വൃത്തി ആക്കി കിട്ടുമ്പോ 750 gm ആകും ഭൂരിപക്ഷവും ആ ഇറച്ചിക്ക് നല്ല ടേസ്റ്റും പെട്ടന്ന് വേകുകയും ചെയ്യും ഇവിടെ ആണെങ്കിലോ മാക്സിമം വലുത് ആകാൻ അനുവദിക്കുന്നത് കൊണ്ടു ഇറച്ചി കൂടും പക്ഷെ വെന്ത് കഴിഞ്ഞു ഇറച്ചിക്ക് കടുപ്പം ആണ്

  • @josci7146
    @josci7146 11 месяцев назад +10

    300 ദിവസം വേണ്ടിടത്തു 30 ദിവസം കൊണ്ട് ഒരു കോഴി 3 kg ആകുമ്പോൾ എന്തായാലും healthy ആകില്ല, ഈ കോഴിക്ക് എഴുന്നേറ്റ് നില്കാൻ പറ്റാത്തത് എന്ത്കൊണ്ട്? എല്ലാം പൈസ ഉണ്ടാക്കാൻ മാത്രം. ഹെൽത്ത്‌ ഇന്ത്യ യിൽ ഒരു industry യും ശ്രദ്ധിക്കുന്നില്ല.

    • @brownadam999
      @brownadam999 5 месяцев назад +4

      Search about "selective breeding"

    • @kgm6960
      @kgm6960 3 месяца назад

      U try to listen and understand the v d o.

    • @sajadmsalim
      @sajadmsalim 3 месяца назад +2

      അതിന്റെ കാരണമല്ലേ പച്ചമലയാളത്തിൽ ഈ വിഡിയോയിൽ പറയുന്നത്

  • @Jibin751
    @Jibin751 Год назад +3

    Ente friend nu kozhi farm und..avar broiler chicken kazhikarilla...avan paranjathaanu injection kodukarundenn

    • @jessyanthony1352
      @jessyanthony1352 Год назад +2

      പച്ച മീൻ വിൽക്കുന്നവർ വൈകിട്ട് ഉണക്ക മീൻ വാങ്ങി വീട്ടിൽ പോകും 😂

    • @sajithsubash9982
      @sajithsubash9982 Год назад +3

      പൊട്ടനെ ചെട്ടി ചതിച്ചാൽ... അറിയാമല്ലോ... അത് കൊണ്ട് ഉണക്കമീൻ തിന്നുന്ന മഹാന് DDT ഫ്രീ

    • @kiranamal492
      @kiranamal492 11 месяцев назад

      .

    • @amalbvas5793
      @amalbvas5793 11 месяцев назад

      Ndu injection aaa kodukkar

    • @Jibin751
      @Jibin751 11 месяцев назад

      @@amalbvas5793 ariyilla.. Annu hotel il ninnu food order cheyt kazhikan plan cheytapo aalk chicken venda paranju, kaaranam chodichapo ethaanu paranje

  • @rajuberchmans588
    @rajuberchmans588 11 месяцев назад

    Then what about the new generation human. Now a days most are beautiful and highly smart people. This is the reason, can I believe.

  • @trueistrue8439
    @trueistrue8439 11 месяцев назад +3

    എൻറ സുഹ്യത്തെ മലയാളികൾക്ക് പൊതുവെ നല്ലത് പറ്റില്ല കടല പരിപ്പ് ഇതിനെല്ലാം മലയാളി കുറ്റം പറയും ഗ്യാസ് പിത്തം എന്ന് പറഞ് അതിൽ ഹോർമോണ് കുത്തിവെച്ചിട്ടാണോ അല്ല വിഷം കുത്തി വെച്ചിട്ടുള്ള മലയാളി കുറ്റം പറയാത്ത വസ്തുക്കൾ ആണ് എരിവ് പുളി അരി ചോറ് ദിവസം പത്ത് നേരം തന്നാലും നോ പ്രോബ്ലം എന്നാൽ എല്ലാ അസുഖവും അതിൽ നിന്നാണ് വരുന്നത് മില്ലുകാർ പത്ത് രൂപക്ക് വാങ്ങി മില്ലി കൊണ്ട് പോയി കെമിക്കല്‍ ഇട്ട് രൂപമാറ്റം നടത്തി മിനുസം വരുത്തി നാൽപത് മുതൽ നൂറ് രൂപക്ക് വരെ വിൽക്കുന്ന അത് വാങ്ങി വയറ് നിറച്ച് മനഷ്യൻറെ ആരോഗ്യവും രൂപവും മാററുന്ന അരിയെ കുറ്റം പറയില്ല എപ്പോഴെങ്കിലും കഴിക്കുന്ന കോഴിക്കാണ് കുറ്റം എന്നാൽ പച്ചക്കറികളില്‍ ഉള്ള മാരക വിഷമൊന്നും കോഴിയിലും ഇറച്ചിയിലും താറാവിലും ബീഫിലും ഇല്ല

  • @praveenjamesfairy
    @praveenjamesfairy 7 месяцев назад +2

    ഇത് നമ്മുടെ നാട്ടിൽ follow ചെയുന്ന കര്യങ്ങൾ ആണെന്ന് എനിക്ക് സംശയം ഉണ്ട്.. കൊഴികടയിൽ ചെന്നാൽ ഒട്ടു മിക്ക കോഴികളും എവിടെ എങ്കിലും ഇരിക്കാൻ തൽപര്യപെടുന്നതായി തോന്നിയിട്ടുണ്ട്..അതിൻ്റെ വെയിറ്റ് കാലിന് തങ്ങാനൻ സാധിക്കാതെ വരുണത്താണെന്നു കേട്ടിടുണ്ട്.. 36-46 ഡേയ്സ് കൊണ്ട് സാധാരണ രീതിയിൽ ഉള്ള വളർച്ച ആണെങ്കിൽ ഇങ്ങനെ ഒരു പ്രേശ്നം ഉണ്ടാവാൻ സാദ്ധ്യത ഉണ്ടോ?

  • @abhijitha4604
    @abhijitha4604 Год назад +3

    😃

  • @ഫാത്തിമശൈഖ
    @ഫാത്തിമശൈഖ 11 месяцев назад

    എല്ലാവർക്കും അറിയാം സറെ മ്മാരെ മൊത്തം കേടാ ന്ന്

  • @KottayamDiaries
    @KottayamDiaries 11 месяцев назад +4

    Hormone, steroid ഒക്കെ കൊടുത്താൽ എങ്ങനെ ഈ വിലയ്ക്ക് മുതലാവും.

  • @bijugeorge684
    @bijugeorge684 11 месяцев назад +2

    കൃത്രിമ തീറ്റ കൊടുത്താൽ മാത്രമേ 2 kg തൂക്കം വരൂ . ഞാൻ സാദാ തീറ്റ കൊടുത്തിട്ട് അരക്കിലോ പോലും ആയില്ല ...

  • @femshadkk4419
    @femshadkk4419 11 месяцев назад

    Idheham parayunnathu... Pacha kallamaanu... Dears.. Njan kozhifarmil... Job cheyunna aalaanu.... Kozhi kunjungalku.. Kannil medicine thullimarunnu.... Ozhichu kodukunnu.... 10days nu shesham... Kunjungalku.. Vellathil.... Marunnu kalakki kudipikunnu..... Angane 4time...paladivasangalaayi...kozhikku... Marunnu kodukunnundu... Thelivu... Njan tharaaam... Iyaaaalu pacha nunayaa parayunne

  • @shihabudheenkolakkadan999
    @shihabudheenkolakkadan999 3 месяца назад

    ഇത്തരം കോഴികൾ ഒരു പാട് ഭക്ഷണം കഴിക്കും അത് തന്നെയാണ് വളർച്ചയുടെ കാരണം... എന്റെ വീട്ടിൽ ഞാൻ വളർത്തി പരീക്ഷിച്ചതാണ്... 3 മാസം സാധാരണ ഭക്ഷണം കൊടുത്തു 3 മാസം കഴിഞ്ഞ പ്പോൾ കോഴിയുടെ ഭാരം 3.75 കിലോഗ്രാം.. അത് മുട്ടയും ഇട്ടു...

  • @jakminnuponnu5397
    @jakminnuponnu5397 Год назад +1

    നമ്മുടെ നാടൻ കോഴിക്കുഞ്ഞുങ്ങൾക്ക് stattar koduthal broyiler kozhipole വളർച്ച വരുന്നില്ല അതെന്താ കാരണം????

    • @hobnob325
      @hobnob325 Год назад +1

      വരില്ല... ഇനം വേറെയാണ്.

    • @hobnob325
      @hobnob325 Год назад +1

      വരില്ല... ഇനം വേറെയാണ്.

    • @hobnob325
      @hobnob325 Год назад

      വരില്ല... ഇനം വേറെയാണ്.

    • @satheeshpriya8252
      @satheeshpriya8252 11 месяцев назад +1

      നാടൻ കോഴികൾക്ക് വരുന്നില്ല എന്ന് ആരു പറഞ്ഞു........ നാടൻ കോഴികൾക്കിടയിലും ഇപ്പോൾ വളരെ വലിയ ഗവേഷണങ്ങൾ നടക്കുന്നുണ്ട് അവയുടെ മുട്ട ഉൽപാദനത്തിലും ഇറച്ചി ഉൽപാദനത്തിൽ ഒക്കെ വളരെ മാറ്റം പ്രകടമാണ്....... അവയുടെ തീറ്റ പരിവർത്തനശേഷി കൂടണമെങ്കിൽ ഇനിയും ഒരുപാട് വർഷം കൊണ്ടുള്ള ജെനുസ് സംശുദ്ധീകരണം നടക്കണം.......

  • @whatsup_viral
    @whatsup_viral 11 месяцев назад +1

    45 days kondu anu broiler chicken valarunnathu normal time 2 years venam
    . Broyiler chicken use kondu anu 18 agil mensus aya ladies ennu 6thagil mensus akunnathu ennu oru ayurveda doctor paranjityundu

    • @midhilacm9910
      @midhilacm9910 11 месяцев назад

      Vivaradoshi...alland ndhh.....chorum kappem adichu kettunenu oru kozhpom illa...nnit chikn aanu presnom mothom

    • @whatsup_viral
      @whatsup_viral 11 месяцев назад

      @@midhilacm9910ariyatha karyathil over confidence venda. Manasilayo potta.

    • @midhilacm9910
      @midhilacm9910 11 месяцев назад

      @@whatsup_viralIm a doctor....appo pinne namale kaatim ariyavunne watsup universtyk arikulo

    • @midhilacm9910
      @midhilacm9910 11 месяцев назад

      @@whatsup_viral ningalk ndh ariyam...broiler itself is a breed...vaakil ninn thanne vyaktham aan science ne kaatim pseudo sciencl aan viswasom nn....ayurvedak ndaan base...do they performng researches???outdated aayenn avark polm ariyam...ayurveda nn perum 1st yr padikunath mbbs karde sylabusm...pinne 18 yrs pandathe kaalath menses aayikondirunnath aarogym ollath kondalla...nutrients deficient aayath kond aarunnu...enn vech 6yrsl precocious puberty normal aanen alla...ee canned food, pastries, fruits juices, lays.... ethoke empty calories aan insulin etraya spike cheyyunenn ariyuo...angane koodthl spike cheythal fat depositn undakum....pancreas and cells thalarum insulin resistanc undakum...it will affect menstrual cycle... allathe chikn like protein kazhichal alla it is lean meat....ethinu pakarom beef and mutton aanengil ningal parayunathil sense und..becoz its red meat...ethinellam molil choru...that itself a poison...pinne raatriyulla funtns insulin ettom koodthal functn illatha tym aan night...apo oru quintal fud adch ketum...choru adich kettum athellam fat aayit depost aakm...as u dont need energy for night....

    • @nafihmp6112
      @nafihmp6112 11 месяцев назад

      ​@@midhilacm9910hi

  • @arunm83
    @arunm83 11 месяцев назад +3

    The whole natural systems are in a perfect balance.. anything you do to it will definitely will have a trade off.. Therefore selective breeding is one of the major cause of corruption of natural systems.. My understanding about this artificial breeding changed upside down recently.. Modified rice and wheat became high in glycemic index due to this selective breeding.. It is just common sense that anyone can understand this chicken is bad for you or at least won’t serve what a country chicken gives us.. Everything we eat and use are basically corrupt by means of artificiality in order to sustain in an artificial environment.. Artificial environment are essential for existence and embracement of modern technology and its not other way around.. I can see from the comments section that some are really blind claiming that they have this shasthra bodham..

    • @knowledgeiswealth.
      @knowledgeiswealth. 11 месяцев назад +1

      Selective breeding of rice and wheat reduced its overall tannin levels, make it bigger & reduced other plant defenses that we can't digest also reduced its fiber content and it is not high in glycemic index but if you further process it and strip away remaining fiber it will be further high in glycemic index (like refined flour) the reason for it to be high in glycemic index is the complex carbs is further strip down to simple carbs that is easy to get into our blood stream
      I don't really get your point😅 what are you trying to say??
      Literally everything you eat today is genetically modified and selectively bred by humans for thousands & thousands of years to make it edible
      What could had happen in nature we artificially do it and also accelerate the process so we can get what we want from plants or animals simple as that.

    • @truepotential206
      @truepotential206 8 месяцев назад

      You contradicted yourself with the rice and chicken talk. Its selective breeding and genetics variation. Most grains, fruits, vegetables you ve eaten whole life has undergone this process. 🤣🤣 .
      Refinement is science. Which is why we have an abundance of food. And not explicitly depend on nature.

  • @gopakumars9432
    @gopakumars9432 Год назад +1

    Really informative 👍

    • @svlogs6829
      @svlogs6829 11 месяцев назад

      Koppanu..pachakallamanu

  • @jopaul5266
    @jopaul5266 10 месяцев назад

    പാവം കോഴികൾ ..... ഡ്റമ്മിൽ കിടന്ന് പിടയ്ക്കു൩ോഴുളള മരണവേദന😢😢😢ബാക്കിയാകുന്ന മൃതശരീരം മനുഷ്യ൪ ഭക്ഷണമാക്കുന്നു

    • @Nanjan826-ftte
      @Nanjan826-ftte 3 месяца назад

      താൻ തിന്നണ്ട...

  • @varietytipsKL38
    @varietytipsKL38 11 месяцев назад +5

    100%ഇൻജെക്ഷൻ ഉണ്ട് ഞാൻ കണ്ടിട്ടുണ്ട്

  • @mkmuhammad6975
    @mkmuhammad6975 11 месяцев назад

    This doctor is also a boilor dovtor

  • @malayali9167
    @malayali9167 4 месяца назад

    ഞങ്ങളുടെ വീടിനടുത്തുള്ള ഫാമിൽ ജോലി ചെയ്യുന്ന ബംഗാളി കടുബം ആ ഫാമിലെ ചിക്കൻ കഴിക്കാറില്ല' അവർക്ക് വേണ്ടി വേറെ വളർത്തുകയാണ്

  • @shuaybmhd
    @shuaybmhd 11 месяцев назад +1

    🖤

  • @femshadkk4419
    @femshadkk4419 11 месяцев назад

    Iyaalu parayunnathu pacha kallam.... Oru broiler kochiyum... Kunjine ningal 100days...food maathram koduthu valarthiyaalum.... Kozhi... 2kg aaakillaaaa.... Ningal onnu kunjine eduthu valarthu.... Apo ariyaam.. Iyaaluparanjapole... Kunjinu thookam vekkumo ennu

  • @babumpm7407
    @babumpm7407 11 месяцев назад +2

    ഈ dr പറയുന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ട്.

  • @kuttysankaranpr2429
    @kuttysankaranpr2429 11 месяцев назад +3

    ബ്രോയ്ലർ കോഴികളെ വളർത്തുമ്പോൾ, അതിന്റെ മൊത്തം ജീവിതത്തിൽ മരുന്ന് സാനിധ്യം 100 ഇൽ 100 ശതമാനമാണ്. തീറ്റയിൽ ഉൾകൊള്ളിക്കുന്ന സ്റ്റിരോയ്‌ഡ്‌ മെഡിസിൻസ് വളർച്ചയിൽ പ്രദാന പങ്കു വഹിക്കുന്നു. നിരന്തരം ഇത്തരം പക്ഷികളെ ആഹാരമാക്കുന്ന നമുക്ക് പ്രശ്നം ഇല്ലെങ്കിലും അടുത്ത തലമുറകൾ അനുഭവിക്കേണ്ടി വരുന്ന ദുരന്തങ്ങളെ പ്രവചിക്കാൻ കഴിയില്ല

  • @firozeek8490
    @firozeek8490 8 месяцев назад

  • @jessyanthony1352
    @jessyanthony1352 Год назад +5

    സാറേ ഒരു കോഴികുഞ്ഞു ഒരു കോഴി ആകണമെങ്കിൽ എത്ര നാൾ എടുക്കും ?ഒന്നര കിലോ തൂക്കം ആകണമെങ്കിൽ എത്ര നാൾ തീറ്റ കൊടുക്കണം ?

  • @RegiNC
    @RegiNC 11 месяцев назад +14

    ഡാകട്ടറുടെ കുട്ടിക്ക് രാവിലെ ചിക്കൻ സൂപ്, ഉച്ചക്ക് ചിക്കൻ സൂപ്പ്, രാത്രി ചിക്കൻ സൂപ്പ്, കൂടാതെ മൂന്നു നേരം ചിക്കൻ ഫ്രൈ 😊

    • @antonykv5348
      @antonykv5348 11 месяцев назад +6

      ആവശ്യത്തിൽ കൂടുതൽ എന്ത് കഴിച്ചാലും പ്രശ്നമാണ്.

    • @cobalt8585
      @cobalt8585 11 месяцев назад +3

      Ne nthu pottan aado

  • @adhilroshan9384
    @adhilroshan9384 11 месяцев назад +21

    ഇതൊരു മാഫിയ ആണ്....ഇതിനെ പ്രതിരോധിക്കാൻ ഒരു ഡോക്ടർ ഉം മുന്നോട്ടു വരില്ല....കാരണം കിട്ടിക്കൊണ്ടിരിക്കുന്ന ലാഭം വേണ്ടാന്നു വെക്കാൻ ആരെങ്കിലും ആഗ്രഹിക്കുമോ.....ആദ്യം രോഗമുണ്ടാക്കും...പിന്നെ മരുന്നു കണ്ടു പിടിക്കും ....ഒരു സൈക്ലിക്ക് വ്യാപാരം അതിൽ നമ്മൾ കണക്കു കൂട്ടാത്ത പലവ്യക്തികളും ഇതിന്റെ പങ്കു പറ്റുന്നുണ്ടാകും.....😢😢😢

    • @svlogs6829
      @svlogs6829 11 месяцев назад

      Correct 💯

    • @jeevanvk5526
      @jeevanvk5526 6 месяцев назад

      അങ്ങനെ വിചാരി ച്ചാ ൽ പിന്നെ രക്ഷയില്ല

  • @akbarvp681
    @akbarvp681 Год назад +6

    സെരിയല്ല കുത്തിവെക്കുന്നദ് ഞാൻ കണ്ടിട്ടുണ്ട്

    • @hobnob325
      @hobnob325 Год назад

      കോപ്പാണ്

    • @ssh4482
      @ssh4482 11 месяцев назад

      പക്ഷെ അത് ഹോർമോൺ തന്നെ ആണോ. രോഗം വരാതിരിക്കാൻ കുത്തി വെക്കാറുണ്ട്

    • @shibusbasheer1969
      @shibusbasheer1969 2 месяца назад

      അതു വാക്‌സിനേഷൻ ആണ്

  • @varietytipsKL38
    @varietytipsKL38 11 месяцев назад +1

    ഞാൻ കോഴി ഉപയോഗം കുറച്ചു

  • @koyamumavoor6627
    @koyamumavoor6627 11 месяцев назад +2

    പിന്നെ എങ്ങിനെ ഈ കോഴികൾ 40ദിവസം കൊണ്ട് ഇത്രയും വളരുന്നു. കോഴിക്ക് മാത്രമല്ല പോത്തിന് പോലും ഇന്ന് മനുഷ്യർ ഹോർമോൺ കൊടുത്ത് തടിപ്പിക്കുന്നു.ഇതൊന്നും ഇവരോട് സമ്മതം വാങ്ങിയല്ല ചെയ്യുന്നത്. വാഴക്ക് അടിക്കുന്നത് കൃഷി ഭവനിൽ ചോദിച്ചിട്ടാണോ.

  • @thevlogofsmallthings
    @thevlogofsmallthings Год назад +2

    ഇന്നത്തെ മീനിന്റെയും ബീഫിന്റെയും വിലക്ക് വേറെ ഓപ്ഷൻ ഇല്ല

  • @jackpodger9529
    @jackpodger9529 Год назад +7

    Is that doctor a paid rep of the chicken industry ?

  • @baburaj3629
    @baburaj3629 11 месяцев назад

    45 divasam kond enginey valarunnu

  • @mathewsabraham7556
    @mathewsabraham7556 Год назад +2

    Broiler chicken is hazardous. Beef also because of adulteration

    • @vinayak90417
      @vinayak90417 11 месяцев назад

      Apart from chicken which is a white and lean meat beaf is a more hazardous one cuz it's a red meat meat and cn elevate heart disease cholesterol and it also contain carcinogenic substances in high amount which is used in a regular basis will get u cancer.

  • @varietytipsKL38
    @varietytipsKL38 11 месяцев назад +2

    കുത്തി വെക്കുന്നുണ്ട്

    • @ssh4482
      @ssh4482 11 месяцев назад

      ഉണ്ട് പക്ഷെ അത് രോഗ പ്രതിരോധത്തിന് ആണ് കുത്തി വെക്കുന്നത് എന്നാണ് കെട്ടിട്ടുള്ളത്

    • @abdurassack5654
      @abdurassack5654 11 месяцев назад

      എന്ത് കൊണ്ടാണ് നാടൻ കോഴിയുടെ പ്രിതിരോധ ശക്തി ഈ കോഴികൾക്ക് ഇല്ലാതെ പോവുന്നത് തീറ്റയിലെ സ്റ്റീറോയ്ഡും ആന്റി ബയോട്ടിക്സും മുഖ്യം....

  • @mahesh736
    @mahesh736 11 месяцев назад

    Ariyilla uncle

  • @rahuls3510
    @rahuls3510 11 месяцев назад +1

    How many people accept the truth that the poultry farm is managed in a very healthy condition?? LoL...
    Even the meat shops look like hell.. Then how can a farm with lakhs of hens be managed properly????
    Steroids are expensive.. But it doesn't mean that each chicken requires one dose of steroid. That's required by humans only because of massive body size. Here in this case one dose of steroid can be given to several chickens.. Hence reducing the cost.
    So conclude, whatever level this science and innovation goes, these things wont become healthier to consume.
    Don't expect any doctor or healthcare people to come up and expose the truth...because these are billion dollor industries with a specific lifecycle.
    When people becomes ill, then only doctors can survive.
    Here im not telling about any specific doctor, but accept it or not, its the dark reality.
    So your health is your responsibility.

  • @cobalt8585
    @cobalt8585 11 месяцев назад +2

    Kure science ariyatha mandanmar kidannu commentil kurakunnu😂😂

  • @lionsap
    @lionsap 11 месяцев назад +1

    ഡോക്ടർ കോഴി 👍ഇനിയും 40 വർഷം കഴിയുമ്പോൾ ആനക്കോഴി ഉണ്ടാക്കും ‼️💰💰😭

  • @raayaabaya
    @raayaabaya 11 месяцев назад +1

    പിന്നെന്താ ഈ കോഴികൾക് നടക്കാൻ പറ്റാത്തത്..???

  • @fadfazpp6253
    @fadfazpp6253 11 месяцев назад

    V good വലിയകണ്ടുപിടത്തം!!!!കോഴിDr

  • @healthandfit8536
    @healthandfit8536 11 месяцев назад +3

    പച്ചക്കള്ളമാണ് നിങ്ങൾ പറയുന്നത്
    അങ്ങനെയെങ്കിൽ ബ്രോയിലർ കോഴിക്കുഞ്ഞുങ്ങൾ പൂവിനെ ഒഴിവാക്കുന്നത് എന്തുകൊണ്ടാ പൂവൻകോഴിക്ക് വളരാൻ കഴിയില്ലേ മുട്ട വിരിയിക്കുന്ന കമ്പനികളിൽ നിന്ന് പൂവൻ കുഞ്ഞുകളെ എന്തിനു എന്തിന് പൂവൻ കോഴികൾ വളരില്ല എന്നാണോ ഞങ്ങൾ ഇതിൽനിന്നു മനസ്സിലാക്കേണ്ടത്

    • @knowledgeiswealth.
      @knowledgeiswealth. 11 месяцев назад

      Poovan kozhik mutta idan pattuvo Manda 🤣🤣🤣

    • @arunv4163
      @arunv4163 Месяц назад

      ​@@knowledgeiswealth.അതിനു ബ്രോയിലർ കോഴി എവിടെ മുട്ട ഇടുന്നു

  • @MuhammadRafi-qg9zt
    @MuhammadRafi-qg9zt 11 месяцев назад

    Enaal dotter ravileyum uchakkum vaikittum ratriyum eee hormononnumillatha chicken kazicho😂

  • @naduthodisaidalavi5826
    @naduthodisaidalavi5826 11 месяцев назад

    ഈ കോഴി ലോകത്ത് ആകമാനം ഉണ്ട് എന്നാലും നമുക്ക് ഒരുമാതിരി ചൊറിച്ചിൽ ആണ് എന്താ ചെയ്യാ മനുഷ്യൻ ആയി പോയില്ലേ
    ഇപ്പോൾ ഇതല്ലാതെ വീട്ടിൽ തുറന്ന് വിട്ടു വളർത്തുന്ന പല ഇനം കോഴി കളും ഉണ്ട് രണ്ടു മാസം രണ്ടുകിലോ മുകളിൽ തൂക്കം വരും റൈൻബോ ബൂസ്റ്റർ സംണങ്ങി സാസോ ഗിരിരാജൻ പിന്നെയും ഉണ്ട്

  • @sole8280
    @sole8280 Год назад +2

    ithoru tharam paid interview pole undu.

  • @MuhammadRafi-qg9zt
    @MuhammadRafi-qg9zt 11 месяцев назад

    Aaa koziyokke kazichittu venom dotterkkk rogathinulla marunnu kurichu taraaan😜😜😜

  • @BibinThomas-zj6ei
    @BibinThomas-zj6ei 6 месяцев назад

    ഇതൊക്കെ കൊള്ളാം പക്ഷെ ഈ ജീവികളെ വേദന യെടുപ്പിക്കാതെ കൊല്ലാൻ ഉള്ള സാങ്കേതിക വിദ്യയുo കൂടി കണ്ടുപിടിക്കണം

  • @mujeebrahman7730
    @mujeebrahman7730 6 месяцев назад

    അപ്പോൾ നിബന്ധനകൾ പാലിച്ചില്ലെങ്കിൽ മനുഷ്യനിലേക്കും വരും എന്ന് പറയുക വഴി 100%safe അല്ല

  • @sahadevanp.m4072
    @sahadevanp.m4072 11 месяцев назад

    ഇത് കോഴികച്ച വടക്കാർക്ക് വേണ്ടി എഴുതിയാണെന്നതിൽ സംശയമില്ല.

  • @abdurassack5654
    @abdurassack5654 11 месяцев назад

    മനുഷ്യന നൽക്കുന്ന 5 mg Steriod. 10 രൂപ ഉമാത്രം. ഇത് Bulk വാങ്ങി പൊടിച്ച ചേർത്തുകയല്ലേ..

  • @Scoki-u8k
    @Scoki-u8k 8 месяцев назад

    ഈ പറയുന്നത് തെറ്റാണ്...എൻ്റെ ഫ്രണ്ട് കോഴി ഫാം നടത്തുന്നുണ്ട്...അവിടെ ഓരോ കൊഴിയേം പിടിച്ചു തന്നയെ ഇൻജക്റ്റ് ചെയ്യുന്നത്😢😢😢😢😢

  • @arunvs8017
    @arunvs8017 11 месяцев назад

    Amway ye kalanjo maju doctor

  • @NATURALFOODCHANNAL
    @NATURALFOODCHANNAL 11 месяцев назад +1

    കോഴികൾക്ക് കുടിക്കാൻ കൊടുക്കുന്ന വെള്ളത്തിൽ മരുന്ന് ഒഴിച്ചു കൊടുക്കുന്നു

    • @sandeepgecb1421
      @sandeepgecb1421 11 месяцев назад

      Dey kezhangaa...😂 Nth marunn aanenn kuudi para🤌

    • @arunv4163
      @arunv4163 Месяц назад

      ​@@sandeepgecb1421pudofin

  • @sivaramankumaran7289
    @sivaramankumaran7289 Год назад

    Alkkare pottanmarakkunnu evanmar

  • @makkarmm165
    @makkarmm165 11 месяцев назад

    നാളെ മുതൽ ഞാനും 4 കിലോ ചിക്കൻ കഴിക്കും 😄😄😄😄

  • @granitefinefloors6195
    @granitefinefloors6195 2 месяца назад

    സ്ഥിരമായി കഴിച്ചാൽ ദോഷഫലങ്ങൾ ഉറപ്പ്

  • @usman-hp1fs
    @usman-hp1fs 11 месяцев назад +3

    ബ്രോയിലർ കോഴിക്കുഞ്ഞുങ്ങൾക്ക് ഗോതമ്പ് നുറുക്ക് കൊടുത്തു ഞാൻ വളർത്തിയിട്ടുണ്ട് നല്ല ഗ്രോത്ത് കിട്ടിയിട്ടുണ്ട് ബ്രോയിലർ കോഴികൾക്ക് ഹോർമോൺ കുത്തിവെപ്പ് വെറുതെ പറയുന്നതാണ്

  • @comet14145
    @comet14145 11 месяцев назад +4

    ഡോക്ടർക്ക് എത്ര കിട്ടി കോഴിവളർത്തുന്ന തമിഴ്നാട്ടിലെ ഫാം വർക്കേഴ്സ് തന്നെ പല വിഡിയോകൾ വഴി കൊടുക്കുന്ന മാരകമായ മരുന്നുകൾ തുറന്ന് കാട്ടിയതാണ് ഒരു മാതിരി കുതറ ഡോക്ടർ ആവരുത്

  • @mithuna.j1671
    @mithuna.j1671 Год назад +7

    ഇയാൾ കയ്യ്കൂലികാരൻ ആണ് ചിക്കൻ ഫാം കാര് നല്ല പൈസ ഇയാൾക്ക് കൊടുത്തിട്ടുണ്ട് അത് കൊണ്ട് ചിക്കൻ നല്ലതായി ഇയാളെ എനിക്ക് അറിയാം കയ്യ്കൂലി കാരൻ ആണ്.. ആരും ചിക്കൻ വാങ്ങി തിന്നരുത് ദൈവത്തെ ഓർത്തു അത്ര ഹോർമോൺ ആണ് അതിൽ

    • @Dohatoys
      @Dohatoys Год назад

      നേ ഒരു മണ്ടൻ

    • @cloud9ine8
      @cloud9ine8 Год назад +1

      Such a poor soul...😂

    • @hobnob325
      @hobnob325 Год назад +1

      ലോക തോൽവിയാണ് നി'

    • @kiranamal492
      @kiranamal492 11 месяцев назад

      😂😂😂

    • @midhilacm9910
      @midhilacm9910 11 месяцев назад

      2 paathram choru unnunerunn.....orupaad arivuallathallee
      ...korachoode valaratte chakirichoru..

  • @Jaya_geevarghese
    @Jaya_geevarghese 11 месяцев назад +3

    Its my 4th year of following vegetarianism. It feels so good🙏

    • @harik1230
      @harik1230 11 месяцев назад +6

      Feel pity for you 😂

    • @RationalThinker.Kerala
      @RationalThinker.Kerala 11 месяцев назад +3

      Feel pity

    • @Jaya_geevarghese
      @Jaya_geevarghese 11 месяцев назад +1

      Thanks for the pity,guys☺️.The animals and humans around you too deserves some🙏

    • @RationalThinker.Kerala
      @RationalThinker.Kerala 11 месяцев назад +5

      @@Jaya_geevarghese what about plants?
      Doesn't they deserve a life

  • @manithan9485
    @manithan9485 11 месяцев назад

    ബ്രോയിലർ ചിക്കൻ എന്താ ടിപ്പർലോറിയാ😅ണോ😅😅😅