7 വർഷമായി ഇന്റർമിറ്റൻ്റ് ഫാസ്റ്റിംഗ് ചെയ്യുന്നുണ്ട്. താങ്കൾ പറഞ്ഞത് പോലെ കഴിയാവുന്ന തരത്തിൽ പ്രോട്ടീൻ റിച്ച്, കാർബോ ലെസ് ഡയറ്റ് ആണ് ഫോളോ ചെയ്യുന്നത്. ദിവസം 15 to 20 km നടത്തവും ഉണ്ട്. ഇത് വഴി 7 വർഷം കൊണ്ട് 105 Kg യിൽ നിന്ന് 68 kg യിൽ എത്തുവാൻ സാധിച്ചു എന്ന് മാത്രമല്ല, ഡയബറ്റിക് റിവേഴ്സ് ചെയ്യാനും, എൻ്റെ 51 വയസ്സിൽ പോലും ഹെൽത്തി & എനർജറ്റിക്ക് ലൈഫ് ഫോളോ ചെയ്യാൻ കഴിയുന്നുണ്ട്. ❤
താങ്കൾ ഉദ്ദേശിച്ചത് ഇന്റർമിറ്റൻ്റ് ഫാസ്റ്റിംഗ് ആണങ്കിൽ ദിവസവും എടുക്കുന്നുണ്ട്. ഉച്ചയ്ക്ക് 2 മണിക്ക് ആദ്യ ഭക്ഷണം, വൈകുന്നേരം 7 മണിക്ക് രണ്ടാമത്തെ ഭക്ഷണം. 18 മണിക്കൂർ ഫാസ്റ്റിംഗ് ഉറപ്പായും ഉണ്ടാവും. ഡോക്ടർ പറഞ്ഞത് പോലെ ഭക്ഷണത്തിന് ഒരു റസ്ട്രിക്ഷനും ഇല്ലാതെ എനിക്കിഷ്ടമുള്ള എല്ലാ ഭക്ഷണവും കഴിക്കും. 8 മണി മുതൽ 12 മണി വരെ നടത്തം. ഞാൻ സൗദിയിലാണ്, ഇവിടെ രാത്രി നടത്തം റിസ്ക്കില്ല. നാട്ടിൽ അത് സാധിച്ചേക്കില്ല. 7 വർഷമായി ഇതാണ് ജീവിതചര്യ. ഇതിലൂടെ എൻ്റെ ഹൈ ഡയബറ്റിക്സ് ഒരു മരുന്നും കഴിക്കാതെ റിവേർട്ട് ചെയ്തു എന്ന് സന്തോഷപൂർവ്വം അറിയിക്കുകയാണ്.
ഉറക്കം മാത്രമാണ് എന്റെ കൺട്രോളിൽ നിൽക്കാത്തത്. എൻ്റെ ഏക പ്രശ്നം എനിക്ക് നന്നായി ഉറക്കം കിട്ടുന്നില്ല എന്നതാണ്. 8 - 9 മണിക്കൂർ കിടക്കുമെങ്കിലും ഡീപ്പ് സ്ലീപ്പ് കിട്ടുന്നില്ലേ. പല പൊടി കൈകളും പരീക്ഷിച്ചു നോക്കിയെങ്കിലും ഒന്നും സക്സസ് ആകുന്നില്ല. ആഹാരം, വ്യായാമം, മറ്റ് ജീവിത ചര്യകൾ എല്ലാം നമ്മുക്ക് നിയന്ത്രിക്കാമെങ്കിലും ഉറക്കം നമ്മുടെ കൺട്രാേളിൽ അല്ലാത്തതിനാൽ ആ കാര്യത്തിൽ ഞാൻ നിരാശനാണ്.
എനിക്ക് 30 വയസ്സിൽ ഡയബറ്റിക്ക് വന്നതാണ്. ഇപ്പോൾ 51 വയസ്സുണ്ട്. ഇതുവരെ മരുന്നുകൾ ഒന്നും കഴിച്ചിട്ടില്ല. ഇപ്പോൾ ഷുഗർ ലവൽ നോർമ്മൽ ആണ്. ലൈഫ് സ്റ്റൈൽ കൊണ്ട് തന്നെ കൺട്രോൾ ചെയ്തതാണ്. പക്ഷേ ഡെഡിക്കേറ്റഡ് ആയി ലൈഫ് സ്റ്റൈൽ കൺട്രോൾ ചെയ്യാം എന്ന് ഉറപ്പുണ്ടങ്കിലെ അതിന് ശ്രമിക്കാവു. അല്ലങ്കിൽ നമ്മൾ വിചാരിക്കുന്നിടത്ത് നിൽക്കില്ല. ഡയറ്റ് കൺട്രോളിനൊപ്പം ജിമ്മിൽ പോയി വ്യായാമവും നല്ല ഉറക്കവും ഉണ്ടങ്കിൽ ഡയബറ്റിക്ക് കൺട്രോൾ ചെയ്യാം. റഗുലർ ചെക്കപ്പ് ചെയ്ത് 6 മാസം കഴിഞ്ഞിട്ടും കൺട്രോൾ ആകുന്നില്ല എന്ന് തോന്നിയാൽ മരുന്ന് കഴിക്കണം. ഒരു കാര്യം ഓർക്കുക, മരുന്ന് ലൈഫ് ലോംഗ് കഴിക്കണം എന്നത് പോലെ തന്നെ ജീവിതം മുഴുവൻ ഡെഡിക്കേറ്റഡ് ആയി ചെയ്യേണ്ട ഒന്നാണ് ലൈഫ് സ്റ്റൈൽ ക്രമീകരിക്കേണ്ടതും. ഷുഗർ കുറയുന്നു എന്ന് കണ്ട് നിർത്തിയാൽ വീണ്ടും പഴയതിനേക്കാൾ കൂടുതലായി അത് തിരിച്ചു വരും.
When calorie intake is reduced too much, the body may lose muscle along with fat, leading to a leaner appearance. It's important to focus on balanced nutrition, ensuring you're getting optimal level of protein, healthy fats, and other essential nutrients to maintain muscle and support your metabolism
Humans have an optimal diet .The major constituent of ancestral diet was fatty meat.Human stable isotope testing is the proof.Most of the vegitables we eat today not existed at our ancestors period.tThese vegitables are also genetically modified by modern humans .vegitables also contais defensive chemichals that are toxic for animals .Thats why some animals has evolved to eat specific plants . In nature when an animal eat a food that it is not adapted to eat ,it will get sick. So a dietary approch that excludes these fundamental principles is less likely to succeed.
Yes, you can test your metabolism. Feel free to watch our video about 7 tests to detect metabolic disorders ruclips.net/video/jrFrK_LTqGk/видео.htmlsi=Jei9tizFrtDtMwZj
Stop all sugary foods like cake, biscuit, soda sweetners, icecream, chocolate, and also stop fried food packet foods,dalda ... sunflower oil every thing..and reduce carbs white rice food eat only ones in a day.....include more protein rich food ..small fish, chicken, full egg 🥚 spinach all green leaf foods and also black coffee is good without sugar ...but you have gastric problem don't use coffee 😊😊😊😊
The day I stopped eating carbs (rice, wheat and other grains), sugar and vegetables, my allergy and other autoimmune disease started getting fixed. I am eating ruminant fatty meat either beef or mutton, eggs, butter, fish and liver for the last two years. I lost weight, my muscles got improved, my allergy and skin rashes stopped, snoring and sleep apnea never happened for two years, my jawline gets better, getting full erection now and last longer, brain fog stopped, hyperglycemia stopped, never feel hungry after one meal a day, hair getting grey is stopped. The only side effect is my nails growing faster, have to trim it every ten days. Oh and most importantly my regular flatulance (വളി ) is stopped for two years. 😂
7 വർഷമായി ഇന്റർമിറ്റൻ്റ് ഫാസ്റ്റിംഗ് ചെയ്യുന്നുണ്ട്. താങ്കൾ പറഞ്ഞത് പോലെ കഴിയാവുന്ന തരത്തിൽ പ്രോട്ടീൻ റിച്ച്, കാർബോ ലെസ് ഡയറ്റ് ആണ് ഫോളോ ചെയ്യുന്നത്. ദിവസം 15 to 20 km നടത്തവും ഉണ്ട്. ഇത് വഴി 7 വർഷം കൊണ്ട് 105 Kg യിൽ നിന്ന് 68 kg യിൽ എത്തുവാൻ സാധിച്ചു എന്ന് മാത്രമല്ല, ഡയബറ്റിക് റിവേഴ്സ് ചെയ്യാനും, എൻ്റെ 51 വയസ്സിൽ പോലും ഹെൽത്തി & എനർജറ്റിക്ക് ലൈഫ് ഫോളോ ചെയ്യാൻ കഴിയുന്നുണ്ട്. ❤
എഴുവർഷം ദിനേന ആണോ ചെയ്യുന്നത് അതോ ആഴ്ചയിൽ ഇടയ്ക്ക് ആണോ... അതുപോലെ എത്ര മണിക്കൂർ ആണ് ഇടവേള എടുക്കുന്നത് 12,14or16?
താങ്കൾ ഉദ്ദേശിച്ചത് ഇന്റർമിറ്റൻ്റ് ഫാസ്റ്റിംഗ് ആണങ്കിൽ ദിവസവും എടുക്കുന്നുണ്ട്. ഉച്ചയ്ക്ക് 2 മണിക്ക് ആദ്യ ഭക്ഷണം, വൈകുന്നേരം 7 മണിക്ക് രണ്ടാമത്തെ ഭക്ഷണം. 18 മണിക്കൂർ ഫാസ്റ്റിംഗ് ഉറപ്പായും ഉണ്ടാവും. ഡോക്ടർ പറഞ്ഞത് പോലെ ഭക്ഷണത്തിന് ഒരു റസ്ട്രിക്ഷനും ഇല്ലാതെ എനിക്കിഷ്ടമുള്ള എല്ലാ ഭക്ഷണവും കഴിക്കും. 8 മണി മുതൽ 12 മണി വരെ നടത്തം. ഞാൻ സൗദിയിലാണ്, ഇവിടെ രാത്രി നടത്തം റിസ്ക്കില്ല. നാട്ടിൽ അത് സാധിച്ചേക്കില്ല. 7 വർഷമായി ഇതാണ് ജീവിതചര്യ. ഇതിലൂടെ എൻ്റെ ഹൈ ഡയബറ്റിക്സ് ഒരു മരുന്നും കഴിക്കാതെ റിവേർട്ട് ചെയ്തു എന്ന് സന്തോഷപൂർവ്വം അറിയിക്കുകയാണ്.
അപ്പൊ എപ്പോഴാ ഉറങ്ങുന്നത്...എത്ര മണിക്കൂർ ആണ് ഉറങ്ങുക @@ajirajem
ഉറക്കം മാത്രമാണ് എന്റെ കൺട്രോളിൽ നിൽക്കാത്തത്. എൻ്റെ ഏക പ്രശ്നം എനിക്ക് നന്നായി ഉറക്കം കിട്ടുന്നില്ല എന്നതാണ്. 8 - 9 മണിക്കൂർ കിടക്കുമെങ്കിലും ഡീപ്പ് സ്ലീപ്പ് കിട്ടുന്നില്ലേ. പല പൊടി കൈകളും പരീക്ഷിച്ചു നോക്കിയെങ്കിലും ഒന്നും സക്സസ് ആകുന്നില്ല. ആഹാരം, വ്യായാമം, മറ്റ് ജീവിത ചര്യകൾ എല്ലാം നമ്മുക്ക് നിയന്ത്രിക്കാമെങ്കിലും ഉറക്കം നമ്മുടെ കൺട്രാേളിൽ അല്ലാത്തതിനാൽ ആ കാര്യത്തിൽ ഞാൻ നിരാശനാണ്.
എനിക്ക് 30 വയസ്സിൽ ഡയബറ്റിക്ക് വന്നതാണ്. ഇപ്പോൾ 51 വയസ്സുണ്ട്. ഇതുവരെ മരുന്നുകൾ ഒന്നും കഴിച്ചിട്ടില്ല. ഇപ്പോൾ ഷുഗർ ലവൽ നോർമ്മൽ ആണ്. ലൈഫ് സ്റ്റൈൽ കൊണ്ട് തന്നെ കൺട്രോൾ ചെയ്തതാണ്. പക്ഷേ ഡെഡിക്കേറ്റഡ് ആയി ലൈഫ് സ്റ്റൈൽ കൺട്രോൾ ചെയ്യാം എന്ന് ഉറപ്പുണ്ടങ്കിലെ അതിന് ശ്രമിക്കാവു. അല്ലങ്കിൽ നമ്മൾ വിചാരിക്കുന്നിടത്ത് നിൽക്കില്ല. ഡയറ്റ് കൺട്രോളിനൊപ്പം ജിമ്മിൽ പോയി വ്യായാമവും നല്ല ഉറക്കവും ഉണ്ടങ്കിൽ ഡയബറ്റിക്ക് കൺട്രോൾ ചെയ്യാം. റഗുലർ ചെക്കപ്പ് ചെയ്ത് 6 മാസം കഴിഞ്ഞിട്ടും കൺട്രോൾ ആകുന്നില്ല എന്ന് തോന്നിയാൽ മരുന്ന് കഴിക്കണം. ഒരു കാര്യം ഓർക്കുക, മരുന്ന് ലൈഫ് ലോംഗ് കഴിക്കണം എന്നത് പോലെ തന്നെ ജീവിതം മുഴുവൻ ഡെഡിക്കേറ്റഡ് ആയി ചെയ്യേണ്ട ഒന്നാണ് ലൈഫ് സ്റ്റൈൽ ക്രമീകരിക്കേണ്ടതും. ഷുഗർ കുറയുന്നു എന്ന് കണ്ട് നിർത്തിയാൽ വീണ്ടും പഴയതിനേക്കാൾ കൂടുതലായി അത് തിരിച്ചു വരും.
Very useful information Sir... Thank you so much... 🙏❤️
Sir, You are addressing almost all human health problems... and we are accustomed with that. Thank You 👍 Carry On ❤
Valuable information Thank you 🙏
Great information. Thank you
sir pls make video about central diabetic insipidus?
Sure. Will keep in mind
Well explained 👏
Valare shariyanu. Upakarapradhamaya arivukal paranjuthann Dr. Thank you
Very informative
Accp കുറക്കാൻ എന്ത് ചെയ്യണം doctor?
Yes doc you are right.....find our own body.....i can find long term journey.... coffee is not suitable for me 😊😊😊😊
Thank You doctor. Keep inspiring,
❤❤❤❤❤
Thankyou Sir🙏
Description ❤
Sir Online Consulting undo?
Book through Harmony wellness
Thank you for your interest.
For more information and consultation
contact: 918075668051
To know more visit: www.harmonywellnessconcepts.com
But doctor calary kurakkumbol body slim akunnu....entha cheyya
When calorie intake is reduced too much, the body may lose muscle along with fat, leading to a leaner appearance. It's important to focus on balanced nutrition, ensuring you're getting optimal level of protein, healthy fats, and other essential nutrients to maintain muscle and support your metabolism
Humans have an optimal diet .The major constituent of ancestral diet was fatty meat.Human stable isotope testing is the proof.Most of the vegitables we eat today not existed at our ancestors period.tThese vegitables are also genetically modified by modern humans .vegitables also contais defensive chemichals that are toxic for animals .Thats why some animals has evolved to eat specific plants .
In nature when an animal eat a food that it is not adapted to eat ,it will get sick.
So a dietary approch that excludes these fundamental principles is less likely to succeed.
Metabolism ലാമ്പിൽ പരിശേധിക്കാൻ സാധിക്കുമോ? സർ
Yes, you can test your metabolism.
Feel free to watch our video about 7 tests to detect metabolic disorders
ruclips.net/video/jrFrK_LTqGk/видео.htmlsi=Jei9tizFrtDtMwZj
❤
Hi
👍👍👍👍👍❤❤
Nice heath video
❤🙏🙏
House food Avoid Backery Eat mix foods. Don't see these type of 😅Blody Vedios
Fatty ലിവറിനുളള diet പറഞ്ഞു തരുമോ?
Try black coffee 3 times in a day
Reduce carbs considerably. Eat lots of animal fat and protein on a daily basis.
Lchf + intermittent fasting
Stop all sugary foods like cake, biscuit, soda sweetners, icecream, chocolate, and also stop fried food packet foods,dalda ... sunflower oil every thing..and reduce carbs white rice food eat only ones in a day.....include more protein rich food ..small fish, chicken, full egg 🥚 spinach all green leaf foods and also black coffee is good without sugar ...but you have gastric problem don't use coffee 😊😊😊😊
Drink 1 glass of curry veppila and nellicka juice in empty stomach for a week.
The day I stopped eating carbs (rice, wheat and other grains), sugar and vegetables, my allergy and other autoimmune disease started getting fixed. I am eating ruminant fatty meat either beef or mutton, eggs, butter, fish and liver for the last two years. I lost weight, my muscles got improved, my allergy and skin rashes stopped, snoring and sleep apnea never happened for two years, my jawline gets better, getting full erection now and last longer, brain fog stopped, hyperglycemia stopped, never feel hungry after one meal a day, hair getting grey is stopped. The only side effect is my nails growing faster, have to trim it every ten days. Oh and most importantly my regular flatulance (വളി ) is stopped for two years. 😂
U following carnivores diet, Right? I following the same diet. It is effective.
👍👍
❤👍