Doctor Night Duty ചെയ്യുന്നവർക്കുള്ള diet plan ഒന്ന് ചെയ്യാമോ,, Duty ടൈമിലും വിശക്കുന്നു day time ഉറങ്ങാൻ പറ്റാതെയും വിശക്കുന്നു,, എപ്പോളാണ് night shift ചെയ്യുന്നവർ food കഴിക്കണ്ടത്,, ഒരു വീഡിയോ ചെയ്യുമോ please
Dr, almost Ella episode um njn kannarundu. Ella valare informative and helpful anu.!!!. Oro tip inte puragil ulla scientific reason Dr parayarundu. Athum enikku valare eshtamanu. Dr, ente height 170cm anu. Weight 62.5kg. enikku belly fat undu. Enikku ee diet program follow cheyyamo (without much change in my weight). ?. Also belly fat ee program il kurayumo? If yes, can Dr add some specific tips for that too in this series?
താങ്ക്യൂ dr... വളരെ നല്ല ഒരു diet പ്ലാൻ ആണു.. ഞാൻ ഇപ്പോൾ diet എടുത്തോണ്ടിരിക്കുന്നു... അതിന്റന്നും നല്ല പ്ലാൻ ആണു dr തന്നത്.. എന്തായാലും ട്രൈ ചെയ്യാം...❤❤
Thank you doctor. വളരെ നല്ല diet plan.ഞാൻ diet ചെയ്യുമ്പോൾ രാത്രി ഒന്നും കഴിക്കാറില്ല.പിന്നെ ചോറ് വളരെ കുറയ്ക്കും.പലപ്പോഴും ക്ഷീണം തോന്നാറുണ്ട്.പക്ഷെ ഇത് നല്ല diet plan ആണ്.തീർച്ചയായും follow ചെയ്യും. Thank you doctor ❤❤
ഞാൻ ഇന്ന് മുതൽ രാവിലെ ragi kurukk കുടിച്ചു. Ragi കുറുക്കി കുതിർത്ത മുന്തിരി നട്സ് ഒരു ചെറു പഴം കൂടി അടിച്ചു സ്മൂത്തി പോലെ കുടിച്ചു no ഷുഗർ വിശപ്പ് വരില്ല
@@chinnuthankachan3526 ഞാൻ മാത്രമേ diet ചെയ്യുന്നുള്ളു ബാകി ഉള്ളവര്‍ക്ക് normal food ആണല്ലോ ഇങ്ങനെ ഒക്കെ പല തവണ നടത്തി flop aayathu കൊണ്ട് അവര്‍ക്കു ഇത് thamasa
എനിക് 31 വയസ്സ്. 80കെജി. 159ഉയരം. 3 വർഷമായി തടി കൂടിയിട്ട്. ഏതു ഡയറ്റ് എടുത്താലും ഒരു മാറ്റവുമില്ല. കുറച്ചേ കഴിക്കു എന്നാലും ടൈം കുറച്ചു തെറ്റിയാൽ വിശന്നു വിറയ്ക്കും
Dr ക്ക് ഈ diet plan ഇടാൻ തോന്നിയത് ഞങ്ങൾക്ക് കിട്ടിയ ഭാഗ്യം ❤️👍🏻 Diet chart super 👍🏻Monday തൊട്ട് തുടങ്ങാം രാവിലെ വെറും വയറിൽ detoxification drink ഏതെങ്കിലും കുടിക്കാമോ. ഇത്ര കാലം രണ്ടു നേരം ആണ് food കഴിച്ചിരുന്നത്. ഇനി മാറ്റി പിടിക്കട്ടെ 😊
എഴുതി വച്ചോ❤❤❤❤❤❤❤❤❤❤❤❤ഇതൊന്നും ദീർഘകാലം മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കില്ല................... "ഇഷ്ടമുള്ളത് കഴിക്കാം പക്ഷേ ഇഷ്ടമുള്ളത്രേയും കഴിക്കരുത്".....എല്ലാത്തിലും മിതത്വം പാലിക്കുക......❤❤❤❤അനുഭവം ഗുരു
ഡോക്ടർ, എനിക്ക് 70kg വെയ്റ്റ് ഉണ്ട്. ഒരുമാസമായി വെയറ്റ് കുറയ്കാൻ തുടങ്ങിയിട്ട്. ഇപ്പോൾ 67kg ആണ് .വ്യായാമം ചെയ്യാൻ പറ്റുകയില്ല.നട്ടെല്ലിൻ്റെ ഭാഗത്തും,സിസേറിയൻ ചെയ്ത ഭാഗത്തും നല്ല വേദനയാണ്.7വർഷമായി വേദന സഹിക്കുന്നു.full time വേദനയാണ്.വ്യായമത്തിനായി നടക്കുക മാത്രമാണ് ചെയ്യുന്നത്. കാലിലെ ഉപ്പൂറ്റി വേദന സഹിച്ചാണ് നടക്കാറുള്ളത്.എനിക്ക് 37 വയസ്സാണ്. വ്യായാമം ഇല്ലാതെയും വണ്ണം കുറയ്ക്കാൻ കഴിയുമോ..മറുപടി തരണേ സർ... ഞാൻ ത്രൃശൂരിൽ നിന്നാണ്..
ഹായ് ഞാനും same age ആണു health problem ഒത്തിരിയുണ്ട്. എന്റെ body full തളർന്നു 6 വർഷമായി കിടപിലായിരുന്നു ഇപ്പോൾ വീടിനകത്തു പതുകെ കുറച്ചു നടക്കാൻ കഴിയും. പിന്നെ ഞാൻ 1 month അരി ആഹാരം ഒന്നും കഴിക്കാതെ റാഗിയും വെജിറ്റബിൾ, fruits ആണു കഴിച്ചത് 2 kg കൂടിയതല്ലാതെ കുറഞ്ഞില്ല. ചെറിയ രീതിയിലെങ്കിലും വ്യായാമം ഇല്ലാതെ wait കുറയാൻ പറ്റില്ലെടാ
ഞാനും തുടങ്ങാൻ തിരുമാനിച്ചു പക്ഷേ വ്യായാമം ചെയ്യാൻ പറ്റോ ഞാൻ പ്രഗ്നൻ്റ് ആവാൻ മരുന്ന് കഴിച്ച് കൊണ്ടിരിക്കാണ് 18 വർഷമായി ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കാ
കാത്തിരുന്ന വീഡിയോ ❤️❤️Thanks Dr❤️❤️Doctor ഞാൻ intermittent fasting എടുക്കുന്നുണ്ട് 16:8 ആണ് follow ചെയ്യുന്നത്. ഇപ്പോൾ 1 week ആയി. ചായ കാപ്പി പൂർണമായും ഒഴിവാക്കി..
എനിക്കും ഇതുപോലെ ആയിരുന്നു, രാവിലത്തെ പാൽ ചായ കുടിച്ചില്ലേൽ തലവേദന വരും. ഒരുദിവസം നിർത്താൻ തന്നെ തീരുമാനിച്ചു. ഇപ്പൊ 2 വർഷമായി, ഹാപ്പി ആണ്. വേണമെങ്കിൽ ഒരു കട്ടൻ ചായ കുടിക്കും, ഇപ്പൊ ചായ കുടിച്ചില്ലേൽ ഒരു തലവേദനയും ഇല്ല
വിഭവസമൃദ്ധമായdiet, Super, പക്ഷേ ..... രാവിലെത്തെ പാലൊഴിച്ചുള്ള ചായ ഒഴിവാക്കാൻ കഴിയില്ല😢, മൈഗ്രേൻ ആണ് പ്രശ്നം. പേരിന് അര ടീസ്പൂൺ ബ്രൗൺഷുഗർ ( വെള്ളയല്ലാത്ത പഞ്ചസാര ) ചേർത്തിട്ടുള്ളത്
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...
0:00 എപ്പിസോഡ് 5, ഡയറ്റ് പ്ലാൻ
2:10 ഉറക്കം ഉണർന്നയുടൻ
3:35 ബ്രേക്ക് ഫാസ്റ്റ് ഡയറ്റ് പ്ലാൻ
6:50 ഉച്ച ഡയറ്റ് പ്ലാൻ
8:50 ഇറച്ചി കഴിക്കാമോ ?
10:00 ഏഴുമണിക്ക് എന്ത് കഴിക്കണം
12:00 എട്ട് മണിക്ക് ഓപ്‌ഷണൽ ഡയറ്റ്
Sir കടല ഏതൊക്കെ ഇനങ്ങൾ കഴിക്കാം. വൈയ്റ്റ് കൂടുമോ ഏതേലും കടല ഉത്പന്നങ്ങൾ കഴിച്ചാൽ
Doctor Night Duty ചെയ്യുന്നവർക്കുള്ള diet plan ഒന്ന് ചെയ്യാമോ,, Duty ടൈമിലും വിശക്കുന്നു day time ഉറങ്ങാൻ പറ്റാതെയും വിശക്കുന്നു,, എപ്പോളാണ് night shift ചെയ്യുന്നവർ food കഴിക്കണ്ടത്,, ഒരു വീഡിയോ ചെയ്യുമോ please
Really fantastic sir ❤
Dr, almost Ella episode um njn kannarundu. Ella valare informative and helpful anu.!!!. Oro tip inte puragil ulla scientific reason Dr parayarundu. Athum enikku valare eshtamanu.
Dr, ente height 170cm anu. Weight 62.5kg. enikku belly fat undu. Enikku ee diet program follow cheyyamo (without much change in my weight). ?. Also belly fat ee program il kurayumo? If yes, can Dr add some specific tips for that too in this series?
@@bipinkrishnan4302 do proper exercise for belly fat
വിശപ്പെല്ല പ്രശ്നം കൊതിയാണ്
Sathyam
Correct
True
😄 ഡയറ്റു തുടങ്ങിയാൽ വിശപ്പ് കൂടും.. 🤣🤣ഉറപ്പാ
😂
നല്ല ഉദ്ദേശത്തോടുകൂടി ഡോക്ടർ ചെയ്യുന്ന ഈ സാമൂഹികപ്രവര്‍ത്തനത്തിന് വളരെ വളരെ നന്ദി. സന്തോഷം അറിയിക്കുന്നു 🎉❤🙏
തുടങ്ങാൻ തന്നെ തീരുമാനിച്ചു സാർ😊
1 month kond njan 4 kg കുറച്ചു. ..എന്റേതായ diet plan..+gym work out...🥰 ചോർ (200g)1 ടൈം ഉച്ചക്ക് +സാലഡ് +fish ...breakfastil 2 egg + 1 chapati+salad ..11 manik nuts...evening before 07 nu food kazhikanam...1 chapati+dal+salad..maximum before eat food water kudikanam..also cucumber and carrot pieces salad maximum eat cheyuka.....idak vishap thonnanel pear /green apple ..kazhikuka..its good fiber source ...
അടിപൊളി ഇതിൽ കൂടുതൽ ഇനി ഒന്നും പറയാനില്ല... ഈ ഡേറ്റ് എടുത്തിട്ട് തടി കുറയാത്തവർ ജന്മത്തിൽ തടി കുറയില്ല...
😄
കോപ്പാണ്
Useless പ്ലാൻ 🤣
അത്ര നല്ല പ്ലാൻ അയി തോന്നിയില്ല സാർ
@@TARSANSAHARA 2 വട്ടം മാത്രം ഭക്ഷണം കഴിക്കുന്ന എന്നെപ്പോലെ ഉള്ളവർക്ക് സാധിക്കാത്ത പ്ലാൻ 🙂
🙏 വളരെ പ്രയോജനകരമായ രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കി തന്നതിന് നന്ദി
ഡോക്ടറിനെ എല്ലാ വീഡിയോസ് ഉം വളരെ informative ആണ്. Thank you very much
നമസ്തേ ഡോക്ടർ ലൈവ് ഒന്നും എനിക്കില്ല ഞാൻ കണ്ടു പഠിക്കാം ഡോക്ടർ പറയുന്നതെല്ലാം കേൾക്കുന്നുണ്ട് ❤👍
ഡോക്ടർ ഈ diet follow ചെയ്തു പോകുന്നു എന്നു നിങ്ങളെ കണ്ടാൽ അറിയാം. സല്യൂട്ട് 👍
താങ്ക്യൂ dr... വളരെ നല്ല ഒരു diet പ്ലാൻ ആണു.. ഞാൻ ഇപ്പോൾ diet എടുത്തോണ്ടിരിക്കുന്നു... അതിന്റന്നും നല്ല പ്ലാൻ ആണു dr തന്നത്.. എന്തായാലും ട്രൈ ചെയ്യാം...❤❤
Dr ഞാനും തുടങ്ങാൻ തീരുമാനിച്ചു. താങ്ക്സ്
താങ്ക്സ് ഡോക്ടർ ഇതു കാണാൻ കാത്തിരുന്നവിഡിയോ താങ്ക്സ്
Njan ente sugar intake Oru rasagula kazhichittu ivide upekshikkunnu for 3 months. Actually avoiding sugar is the biggest task for me.
Thanks a lot Docter 🎉
Thank you doctor. വളരെ നല്ല diet plan.ഞാൻ diet ചെയ്യുമ്പോൾ രാത്രി ഒന്നും കഴിക്കാറില്ല.പിന്നെ ചോറ് വളരെ കുറയ്ക്കും.പലപ്പോഴും ക്ഷീണം തോന്നാറുണ്ട്.പക്ഷെ ഇത് നല്ല diet plan ആണ്.തീർച്ചയായും follow ചെയ്യും. Thank you doctor ❤❤
Ragi kurukki, cherupazham cherthu kazhikkamo??
Overnight oats morning il kazhikkamo??
Ok will surely follow this diet plan accordingly Thks Dr
വളരെ നന്ദി ഡോക്ടർ. 👌
I saw this plan last week..but couldn't start..from tomorrow onwards I am planning to start..Thank you
ഞാൻ ഇന്ന് മുതൽ രാവിലെ ragi kurukk കുടിച്ചു. Ragi കുറുക്കി കുതിർത്ത മുന്തിരി നട്സ് ഒരു ചെറു പഴം കൂടി അടിച്ചു സ്മൂത്തി പോലെ കുടിച്ചു no ഷുഗർ വിശപ്പ് വരില്ല
Kurukk nannalla
😂
എന്നെപ്പോലുള്ളവർക്ക് പറ്റിയ ഡയറ്റ് പ്ലാൻ ...സൂപ്പർ doctor....എനിയ്ക്ക് weight 53 Thanks Doctor.
Breakfast 8am: Sweat corn with butter and boiled 1egg .
Brunch 11am : one little bowl pista
Lunch 1pm : Mashroom sandwich.
Evening 5pm: 1 banana filled will coconut & dates.(Shallow fry)
Dinner 8pm: small bowl veg fried rise & small bowl cut fruits.
Innathe ente fd aayirunnu ith. Suggestions parayamo❤
Fruits shud be taken before 7
എന്ത് കഴിച്ചാലും വണ്ണം വെക്കാത്ത ഞാൻ ഈ വീഡിയോ കണ്ട് ഹാപ്പി 😊ഞാൻ എത്ര ഭാഗ്യവതി 👍🏻
ഓഹോ 🤣ഭാഗ്യവാൻ അല്ലെങ്കിൽ വതി 🤣
@@VijiPradeep-s3g 😁😁
@@abdullatheef-dt5zl 🤩👍
Check your cholesterol level
ഭാഗ്യം
ഈ ഡയറ്റ് അനുസരിച്ച് ഒരു ഹോട്ടൽ തുടങ്ങിയാൽ എല്ലാവർക്കും എളുപ്പം ആകും 😎
Adipoli diet...
Thank you sir❤
Noted
Thank you Dr good diet plan God bless you
Thank u Dr very good menu. Exllent. ❤️❤️❤️
Dr. സൂപ്പർ ഡയറ്റ് ആണല്ലോ.
കൂടെ ജീവിക്കുന്നവരുടെ കളിയാക്കും ചിരിയും നേരിടാനുള്ള guts ആണ് ini വേണ്ടതു kaathone ദൈവമെ
Enthinu?
Diet cheyyanenu enthina kaliyakkal nalla kariyamalle?
Good luck
@@chinnuthankachan3526 ഞാൻ മാത്രമേ diet ചെയ്യുന്നുള്ളു ബാകി ഉള്ളവര്‍ക്ക് normal food ആണല്ലോ ഇങ്ങനെ ഒക്കെ പല തവണ നടത്തി flop aayathu കൊണ്ട് അവര്‍ക്കു ഇത് thamasa
Thank u sir, cheyyan thalparyam undu 👍❤️
Thanku
Useful information Thanku Dr ❤
എനിക് 31 വയസ്സ്. 80കെജി. 159ഉയരം. 3 വർഷമായി തടി കൂടിയിട്ട്. ഏതു ഡയറ്റ് എടുത്താലും ഒരു മാറ്റവുമില്ല. കുറച്ചേ കഴിക്കു എന്നാലും ടൈം കുറച്ചു തെറ്റിയാൽ വിശന്നു വിറയ്ക്കും
സെയിം അവസ്ഥ. ഒരു നേരം ഫുഡ് കഴിച്ചില്ല എങ്കിൽ ശരീരം വിറക്കും. ദേഷ്യം തല വേദന
@@homekitchen6.02days bhudhimuttundakum pinne sheelamakum
Acidity prblm ullavark ingane vararund enn parayunnu. Enikum kurach late aayal ingane vararund
Sugar test chyu
ഒരാഴ്ച കണ്ട്രോൾ ചെയ്യാൻ പറ്റിയാൽ പിന്നീട് അധികം effort ഇല്ലാതെ ചെയ്യാം.. ഷുഗർ ഒഴിവാക്കിയാൽ തന്നെ weight കുറയാൻ തുടങ്ങും... അനുഭവം 🙏
ഒരുപാട് നന്ദി ഉണ്ട് doctor ഇങ്ങനെ ഒരു വീഡിയോ ഞങ്ങൾക്കായി തന്നതിൽ
Dr ക്ക് ഈ diet plan ഇടാൻ തോന്നിയത് ഞങ്ങൾക്ക് കിട്ടിയ ഭാഗ്യം ❤️👍🏻 Diet chart super 👍🏻Monday തൊട്ട് തുടങ്ങാം രാവിലെ വെറും വയറിൽ detoxification drink ഏതെങ്കിലും കുടിക്കാമോ. ഇത്ര കാലം രണ്ടു നേരം ആണ് food കഴിച്ചിരുന്നത്. ഇനി മാറ്റി പിടിക്കട്ടെ 😊
no extra drink
Ok
👍
Sir.. Thenga aracha cury kazhikamo alpam.. Pls reply....
ഓ. കെ.. സാർ.. ഞങ്ങൾ മുത്തശ്ശിക്കൂട്ടം 👍👍👍
💝
ഈ കൂട്ടത്തിൽ എന്നെക്കൂടെ കൂട്ടുമോ... മുത്ശ്ശിക്കൂട്ടമേ 🤔😊
പോന്നോളൂ ❤️❤️❤️
Ration kadayile gothamb podi nallathano
Njan dr de valiyoru fan aanu may god bless u and give u good health
Super.sr👍
ഒരുപാട് നന്ദി സർ ❤️
താങ്ക്സ് ഡോക്ടർ രാവിലെ തുടങ്ങിയ നോട്ടമാണ് വീഡിയോ എന്താ വരാത്തത് എന്ന് കരുതി നോക്കുക യാണ്
Njaanum😊😊😊😊
നോക്കലെയുണ്ടാകും ചെയ്യൂല😅😅😅
@@iamanindian5790😂😂😂
😀👍🏻
Njanum😊
താങ്ക്സ് ഡോക്ടർ
നമസ്തെ.... ഡോക്ടർ🙏🌺🌹💐♦️
നന്ദി സാർ 👌👌
Nutsinu pakaram enthenkilum parayaamo .daily nuts kittaan prayaasamaanu with high cost
Enikum
Almost ellarkum
Kappalandi
Pottu kadala
👍👍
Start cheythu sir thanks❤️
എഴുതി വച്ചോ❤❤❤❤❤❤❤❤❤❤❤❤ഇതൊന്നും ദീർഘകാലം മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കില്ല...................
"ഇഷ്ടമുള്ളത് കഴിക്കാം പക്ഷേ ഇഷ്ടമുള്ളത്രേയും കഴിക്കരുത്".....എല്ലാത്തിലും മിതത്വം പാലിക്കുക......❤❤❤❤അനുഭവം ഗുരു
എഴുതി വച്ചോ.. ഉറച്ച തീരുമാനം എടുക്കുന്ന ഒരുപാട് മനുഷ്യർ ഉറപ്പായും അവരുടെ ലക്‌ഷ്യം നേടും...
@@DrRajeshKumarOfficial 😊കാലം തെളിയിക്കും.....
സത്യം 👍🏻@@DrRajeshKumarOfficial
@@DrRajeshKumarOfficialഓഗസ്റ്റ് 12 ന് ഞാൻ dieting തുടങ്ങി 83 kg യിൽ നിന്ന് 74 kg ആയി.
@@DrRajeshKumarOfficial diet sherikum effective aanu....ente anubhavam aanu....after dlvry njan 89 aayirunnu 3 months diet cheythu ipo 70....target weight 60....diet continue cheyyunnu ipozhum
Chuvanna Matta Ari patumo dr
നന്നായി👍👍
എനിക്കും വണ്ണം കുറയ്ക്കണം
വളരെ നന്ദി സന്തോഷം😊
നാരങ്ങ വെള്ളം ഉപ്പ് ഇട്ട് കുടിക്കാൻ പറ്റുമോ
താങ്ക്സ് ഡോക്ടർ🥰
കാത്തിരിക്കുവാരുന്നു ആദ്യം ലൈക്ക് അടിച്ചിട്ട് പോയി വീഡിയോ കണ്ടിട്ട് വരാം 🥰
അപ്പോൾ അതിനൊക്കെ മുമ്പ് കമന്റ് അല്ലേ
@@iamanindian5790 അയ്യോ അങ്ങനെ അല്ല ഉദ്ദേശിച്ചത് 🥰
Njanum nokkam Dr. Thanks
ഡോക്ടർ, എനിക്ക് 70kg വെയ്റ്റ് ഉണ്ട്. ഒരുമാസമായി വെയറ്റ് കുറയ്കാൻ തുടങ്ങിയിട്ട്. ഇപ്പോൾ 67kg ആണ് .വ്യായാമം ചെയ്യാൻ പറ്റുകയില്ല.നട്ടെല്ലിൻ്റെ ഭാഗത്തും,സിസേറിയൻ ചെയ്ത ഭാഗത്തും നല്ല വേദനയാണ്.7വർഷമായി വേദന സഹിക്കുന്നു.full time വേദനയാണ്.വ്യായമത്തിനായി നടക്കുക മാത്രമാണ് ചെയ്യുന്നത്. കാലിലെ ഉപ്പൂറ്റി വേദന സഹിച്ചാണ് നടക്കാറുള്ളത്.എനിക്ക് 37 വയസ്സാണ്. വ്യായാമം ഇല്ലാതെയും വണ്ണം കുറയ്ക്കാൻ കഴിയുമോ..മറുപടി തരണേ സർ... ഞാൻ ത്രൃശൂരിൽ നിന്നാണ്..
ഹായ് ഞാനും same age ആണു health problem ഒത്തിരിയുണ്ട്. എന്റെ body full തളർന്നു 6 വർഷമായി കിടപിലായിരുന്നു ഇപ്പോൾ വീടിനകത്തു പതുകെ കുറച്ചു നടക്കാൻ കഴിയും. പിന്നെ ഞാൻ 1 month അരി ആഹാരം ഒന്നും കഴിക്കാതെ റാഗിയും വെജിറ്റബിൾ, fruits ആണു കഴിച്ചത് 2 kg കൂടിയതല്ലാതെ കുറഞ്ഞില്ല. ചെറിയ രീതിയിലെങ്കിലും വ്യായാമം ഇല്ലാതെ wait കുറയാൻ പറ്റില്ലെടാ
Hi.. എനിക്ക് ഡെലിവറി ക്കു ശേഷം ഉപ്പുറ്റി വേദന വന്നു. അത് നട്ടെല്ലിന്റെ പ്രശ്നം ആണ് പറഞ്ഞു മെഡിസിൻ എടുക്കുന്നു. ഇപ്പോ കുറവുണ്ട്.
❤@@baijumini8107
❤@@snehapl9078
Intermetent fasting eduthal mathi..80 kg undayirunna njn 2 wk kond 73 aayi
Dr ee plan follow cheyyan sremikkum❤👍😊
ഞാനും തുടങ്ങാൻ തിരുമാനിച്ചു പക്ഷേ വ്യായാമം ചെയ്യാൻ പറ്റോ ഞാൻ പ്രഗ്നൻ്റ് ആവാൻ മരുന്ന് കഴിച്ച് കൊണ്ടിരിക്കാണ് 18 വർഷമായി ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കാ
Follow your gynaecologist instructions as of now.... God bless you to have a baby as sooner. ..Sis.. ❤
കൃപാസനം കലവൂർ ആലപ്പുഴ മാതാവിന്റെ പള്ളി ആണ് പോയ് ഉടമ്പടി എടുത്തു പ്രാർഹിയ്ക്കൂ ഉറപ്പു കുഞ്ഞു വാവ ഉണ്ടാവും ❤️🙏🏿
Ragi dhosha separat cook cheyyendadhu kond chodikkunnu. Oru weekkil 2 nombedukkunnadhu kond dayli brakfast raice aakaan pattumoa dr please replay ❤
Dr.ഞാൻ ക്വിറ്റ് ചെയ്തു
😂😂
😂
Ravile ods kazhikkan pattumo dr
Njan ready
Thank you dr wait chayyukayayirunnu
Dr. ചിയാ സീഡ് 4മണിക്ക് ചായക്ക് പകരം കുടിക്കട്ടെ
😂
ഓക്കേ വേണമെങ്കി കുടിച്ചോ
@@aneesrehman3426😂😂
Thankyou ഡോക്ടർ ❤
Njan ready👍
Thank you dr. ❤ god bless you🙌
ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ചെയ്യാൻ ഇതിന്റെ കൂടെ സാധിക്കുമോ
Njaanum intermitten faastilaan
Nuts ..badam n pakaram cashew use cheyyamo?
Maduramillatha cuttan chaya mathram sahikan pattunnilla....🙁🙁🙁
Same
താങ്ക്സ് 👍
ഏതായാലും ഒരാഴ്ച്ച ഒരു കൈ നോക്കാന്‍ തീരുമാനിച്ചു❤❤❤
Me too 😃
Me too
Mee too
Sir herbalife nutrition kazhichu weight loss cheiyyunnathu nallathano
കാലു വേദന കാരണം നടക്കാൻ പറ്റില്ല. അതിന് പകരം ചെയ്യാൻ പറ്റുന്ന എക്സേർസൈസ് പറയാമോ
will update
Enikkum
@@DrRajeshKumarOfficial
DDR. Naduvedhana n Muttuvedhana kaaranam nadakkan pattilla so endhengilum vere vazhiyundo
Dr, nmmle 3 month weight lose challenge aayathkond,ithinthe edyail functions ndhelu vannal adh type food aanu namml edukkandadh???
Pinna uchakkathe foodnthe koode salads edukkavo?
ഇതൊക്കെ ചുമ്മാ വീട്ടിൽ ഇരിക്കുന്നവർക്ക് ഉള്ള diet chart ആണ്.
😂
Gastric acidity ullavarke e diet cheyyamo sir plz rpl sir
കാത്തിരുന്ന വീഡിയോ ❤️❤️Thanks Dr❤️❤️Doctor ഞാൻ intermittent fasting എടുക്കുന്നുണ്ട് 16:8 ആണ് follow ചെയ്യുന്നത്. ഇപ്പോൾ 1 week ആയി. ചായ കാപ്പി പൂർണമായും ഒഴിവാക്കി..
Good
Intermittent fasting following had three months
ഞാനും one week aayi 🙂
Is this diet plan using after delivery mother
പാൽ ചായ കുടിക്കാതെ പറ്റില്ല Dr മധുരം ഇല്ലാതെ കുടിക്കാമോ Dr
Sugar ചേർക്കാതെ കഴികാം
കട്ടൻ ചായയോ കട്ടൻ കാപ്പിയോ ആകാൻ ശ്രമിക്കു 🥰
എനിക്കും ഇതുപോലെ ആയിരുന്നു, രാവിലത്തെ പാൽ ചായ കുടിച്ചില്ലേൽ തലവേദന വരും. ഒരുദിവസം നിർത്താൻ തന്നെ തീരുമാനിച്ചു. ഇപ്പൊ 2 വർഷമായി, ഹാപ്പി ആണ്. വേണമെങ്കിൽ ഒരു കട്ടൻ ചായ കുടിക്കും, ഇപ്പൊ ചായ കുടിച്ചില്ലേൽ ഒരു തലവേദനയും ഇല്ല
Thank you സർ 💕
മെഡിസിൻ കഴിക്കുന്നവർക്ക്
s
stevia kazhikamooo
വിഭവസമൃദ്ധമായdiet, Super, പക്ഷേ ..... രാവിലെത്തെ പാലൊഴിച്ചുള്ള ചായ ഒഴിവാക്കാൻ കഴിയില്ല😢, മൈഗ്രേൻ ആണ് പ്രശ്നം. പേരിന് അര ടീസ്പൂൺ ബ്രൗൺഷുഗർ ( വെള്ളയല്ലാത്ത പഞ്ചസാര ) ചേർത്തിട്ടുള്ളത്
പാൽ നിറുത്തി കട്ടൻ ആക്കിയാൽ മൈഗ്രൈൻ വരില്ല.. ഒരു തരത്തിലുള്ള മധുരവും വേണ്ട
കട്ടൻ ചായ പക്ഷേ ഇഷ്ടല്ല, രാവിലത്തെ ചായ Must ആണ്. വൈകിട്ട് നിർബന്ധമില്ല, നോക്കട്ടെ, പതിയെ പതിയെ ഒഴിവാക്കാം, പെട്ടെന്നാവില്ലെന്ന് മാത്രം
Morning butter coffee kudikkanpatto
as per this diet ... venda
Thanks a lot sir.
എന്തായാലും ഇതുപോലെ ചെയ്യാം. എത്ര വെള്ളം കുടിക്കാമെന്നു പറഞ്ഞില്ലല്ലോ
20 കെജി 1 liter
Use ghee with
Sir ഞാൻ രാവിലെ 10 മണി മുതൽ 4 മണിക്ക് നിർത്തും ബാക്കി 18 മണിക്ക് ഫാസ്റ്റിഗ് ആണ് age 35 ഇതുവരെ വേറെ ആരോഗ്യം പ്രശ്നം ഒന്നും ഇല്ല
എത്ര നാളായി തുടങ്ങി യിട്ട് വെയ്റ്റ് കുറയുന്നുണ്ടോ
Thanks Dr God bless you 🙏
താങ്ക്യൂ Dr
Thanks ഒന്ന് ശ്രെമിച്ചു നോക്കട്ടെ ❤️
Thanks a lot Dr.
Thank you sir 👌
Thanks dr
😊good dr rajesh kumar suger belly sugar 3000 bell good morning rnair 😊
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...
Thanks sir, ...njan uchakku rice kazhikarilla...chapathi curry & kurachu upperi..ithanu entey lunch menu...2 chapathi anu kazhikaru..ithu continue cheyyamo?
Thanks doctor... Njan maximum sramikm.. 🙏