sir calorie chart തന്നിരുന്നെങ്കിൽ വലിയ ഉപകാരമായിരുന്നു. അപ്പോൾ എത്ര consume ചെയ്യുന്നു എത്ര burned ആവുന്നു എന്നൊരു കൃത്യമായ പ്ലാൻ ഉണ്ടാവുമായിരുന്നു. ❤️❤️
Sir പറഞ്ഞത് ശരിയാണ്.... ഞാൻ lunch കഴിക്കുന്നതിനുമുൻപ് ഒരു മുട്ട കഴിക്കും സാലഡ് കഴിക്കും എന്നിട്ട് ചോറ് കഴിക്കും.. പക്ഷെ ചോറ് മുഴുവനും കഴിക്കാൻ പറ്റില്ല... വേഗം തന്നെ വയറു നിറയും
സർ എനിക്ക് 60 വയസ്സ് ഉണ്ട് 52 കെജി weight ഞാൻ വെജ് കഴിക്കുന്നത് പ്രായമാകുമ്പോൾ ഭാരം കൂടുന്നത് കേടല്ലേ സാറിന്റെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട് നല്ല നിർദേശങ്ങൾ താങ്ക്യൂ സർ
സാർ പറഞ്ഞത് പോലെ ഒരു ദോശയും ചെറുപയർ കറിയും കഴിച്ചു ഒപ്പം മൂന്ന് ഗ്ലാസ് വെള്ളവും പത്തുമണി ആയപ്പോൾ ഒരു ഓറഞ്ചും കഴിച്ചു പിന്നെ ഉച്ചയ്ക്ക് ചെറിയതവിക്ക് ഒരു തവി ചോറും മുരിങ്ങയില ഉപ്പേരിയും സാമ്പാറും കുടി കഴിച്ചു ആവശ്യത്തിന് വെള്ളവും കൂടിക്കുന്നുണ്ട് പക്ഷേ ഇന്ന് ഭയങ്കര വിശപ്പ്
ഒരു ബൗൾ കുക്കുമ്പർ, കാരറ്റ്, ഉള്ളി എന്നിവ നാരങ്ങാനീര് കുരുമുളക് പൊടിയോ അല്ലെങ്കിൽ ഉപ്പ് തീരെ കുറവോ ചേർക്കുക. ഇളക്കി റെഡിയായി സൂക്ഷിക്കുക. നിങ്ങൾക്ക് വിശക്കുമ്പോൾ, ഒരു ഗ്ലാസ് വെള്ളം കുടിക്കുക, എന്നിട്ട് ഈ സാലഡ് കഴിക്കുക.
Good Doctor👍,ഈ വീഡിയോയുടെ അടിയിൽ 1500കമന്റുകൾ ഇടുന്ന ഒരാളുപോലും ഇതൊന്നും പ്രായോഗികമാക്കാൻ പോകുന്നില്ല ഡോക്ടർ,യൂടൂബിൽ കിടക്കുന്ന ആയിരക്കണക്കിനു വീഡിയോസ് കാണുക മാത്രമാണ് ഇവരുടെ പണി🤠,അതു കണ്ട് കഴിയുമ്പോഴേക്കും രാത്രിയാകും.
Dr. ഞാൻ രണ്ടു വർഷത്തോളം ആയി അരി ആഹാരം കഴിച്ചിട്ട്.. ഷുഗർ ഉപയോഗിച്ചിട്ടു ഏറ്റവും കുറഞ്ഞത് 10 വർഷം എങ്കിലും ആയി.... എന്നും രാവിലെ ഉണക്ക മുന്തിരിയും ചിയാ സീഡ് ഇട്ട വെള്ളം ഒരു ഗ്ലാസ്സ് കുടിക്കും... 7.30 നു മുളപ്പിച്ച ragi powder കൊണ്ട് ഒരു വലിയ ഗ്ലാസ്സ് സ്മൂതി ഉണ്ടാക്കി കുടിക്കും.... പിന്നെ ചിലപ്പോൾ ഒരു മണിക്ക്, മധുര കിഴങ്ങു ആവിയിൽ വേവിച്ചത് കഴിക്കും, ചില ദിവസങ്ങളിൽ മധുരകിഴങ്ങിന് പകരം ഒരു കപ്പ് curd കഴിക്കും, പിന്നെ ഒരു മൂന്ന് ലി റ്റർ ഗ്രീൻ tea കുടിക്കും.... ഉച്ചക്ക് രണ്ടുമണിക്ക് ശേഷം ആഹാരം കഴിക്കാറില്ല... ഈ മധുരകിഴങ്ങിന് പകരം, ഉപ്പുമാവ്, മില്ലറ്റിന്റെ കഞ്ഞി കുടിക്കും... ചിക്കൻ വല്ലപ്പോഴും വാങ്ങും, ബീഫ് ഒക്കെ മാസത്തിൽ ഒന്ന് കഴിക്കും... പിന്നെ ഒന്നിടവിട്ട ദിവസങ്ങളിൽ രാവിലെ രണ്ടു egg പുഴുങ്ങി കഴിക്കും.... ഞാൻ ഇങ്ങനെ ആണ് diet ചെയ്യുന്നത്, പിന്നെ എല്ലാ നട്സ് കളും, ചേർത്ത് നെല്ലിക്കയും ചെയർത്തു ഒരു സാധനം ഉണ്ടാക്കി വെച്ചിട്ടുണ്ട്... അതും വിശപ്പുതോന്നിയാൽ രണ്ട് സ്പ്പൂൺ കഴിക്കും ഇതാണ് എന്റെ വർഷങ്ങൾ ആയുള്ള മെനു.... ഇതുവരെ യാതൊരു ആരോഗ്യ പ്രശനവും ഇല്ല... ഞാൻ 50 വയസുള്ള ആൾ ആണ്...... 74 kg ആയിരുന്നു... ഇപ്പോൾ 63 kg ആണ്.... ഫുഡ് കണ്ടമാനം വാരിവലിച്ചു കഴിക്കണ്ട ഒരു ആവശ്യവും ഇല്ല...
@@rahanasudheer1664 ഒരു 10 വർഷം ആയിട്ടു ഗ്രീൻ tea ആണ് കുടിക്കുന്നത്... 6 മാസത്തിൽ ഒരിക്കൽ ബോഡി ചെക്കപ്പ് ചെയ്യാറുണ്ട്.. ദൈവാനുഗ്രഹത്താൽ ഒരു ഹെൽത്ത് പ്രോബ്ലം ഇല്ല ഇതുവരെ ❤
🙏🙏🙏 Respected Dr.Rajesh Sir,how clearly you are explaining and inspiring people Hat's Off to you Sir , especially for your DEDICATION to your profession Sir 💐🌹🌺🌿🥀
വിശപ്പിനേക്കാൾ പ്രധാനമാണ് cravings dr. 😊. മധുരം control ചെയ്യാൻ ഒരു വിദ്യ പറഞ്ഞു തരുമോ. ഞാൻ 2 നേരമേ food കഴിക്കാറുള്ളു., കുറെ ആയി.wt. കുറക്കണം എന്നു അതിയായ ആഗ്രഹം ഉണ്ട്.നല്ലനല്ല tips നു വളരെയേറെ നന്ദി ❤️
ഞാനും എത്തി 🙏😃ആകെ പനി പിടിച്ചു 😔എന്നാലും വിശപ്പിന് കുറവില്ല.. ഒരു ഗ്ലാസ് പായസം കുടിച്ചു.. കൊതി അടക്കാൻ ആദ്യം ഒരു മരുന്ന് പറഞ്ഞു തരു സാർ 🙏🙏😔😔😃😃ഇത്ര ആർത്തി കൊള്ളില്ല ന്ന് വയറിനോട് പറഞ്ഞു 😔😃പക്ഷെ വായ സമ്മതിച്ചില്ല 😃😃🙏🙏🙏നാളെ എല്ലാം നിർത്തും 🙏ഉറപ്പ്
Dr രാവിലെ, ഉച്ചക്ക് ഒക്കെ ഞാൻ controled ഫുഡ് ആണ്. എന്നാൽ രാത്രി ആണ് എന്നെ തളർത്തുന്നത്, കിട്ടുന്നതൊക്കെ ഞാൻ തിന്നു പോകുന്നു.മക്കൾ മതിയാക്കിയാൽ, അല്ലെങ്കിൽ ഉണ്ടാക്കീട് ബാക്കി വന്നാൽ അപ്പൊ എടുത്തുവെക്കേണ്ടേ, അല്ലെങ്കിൽ കളയേണ്ട എന്ന് വിചാരിച്ചു, thinnupokunnu
എനിക്ക് ഒരേ വിശപ്പ്, ചോറ് തിന്നാൽ 10min കഴിഞ്ഞാൽ വിശക്കും.. പൊറോട്ട തിന്നാലും ഇത് തന്നെ അവസ്ഥ. മൊത്തം കത്തി പോകുകയാണ് കുടൽ ഭിത്തിയും കത്തിപോവുന്നു. വയറു വേദന വരുന്നു.. Omee കഴിച്ചാണ് ഇത് ശരിയാക്കുന്നത് 😢 നിങ്ങൾ AI ആണ് ഡോക്ടറേ നമ്മൾ ചിന്തിക്കുന്നത് അപ്പോ വീഡിയോ ആയിട്ട് വരുന്നു ഇതിൽ പലർക്കും ആ അനുഭവം ഉണ്ടാവുന്നുണ്ട് 🥰
ഉച്ചക്ക് കടല, കാരറ്റ്, കുകുമ്പർ ടൊമാറ്റോ, ക്യാബേജ്, കുരുമുളക് പൊടി, ഉപ്പ്, ചേർത്ത് സാലഡ്, മീൻ, തോരൻ, ഇത്രയും മതി, വിഷകില്ല... അടുത്ത ദിവസം വൻപയർ ചേർത്ത് നോക്കു.. മടുക്കില്ല... ഞാൻ 40ഡേയ്‌സ് ആയി കോളേസ്ട്രോൾ 270കുറഞ്ഞു 206 ആയി..👍🏻👍🏻👍🏻👍🏻
വിശപ്പ് എങ്ങനെ കീഴടക്കാം ? Umineer erakkathe erunnaal mathi for that keep the tongue not touched the palate. appo umineerundavillaa, Dr try cheyoo.. I do this, due to work pressure there is no enough time to eat food, that time I do this, Dr try cheyoo and tell me
@@zareenaharis4469 തീരാറായില്ല രാവിലെ തട്ടു കട ദോശ വലിപ്പത്തിൽ രണ്ടു ദോശ അല്ലെങ്കിൽ ഓട്സ്,(പൊടിക്കരുത്) തിന പൊടി (തിന കിളിക്കു് കൊടുക്കുന്നത്)ഗോതമ്പ് പൊടി ഇത്രയും ചേർത്ത് പുട്ടുണ്ടാക്കാം വൈകിട്ട് ചായയും കടിയും ഒന്നും വേണ്ട ഒരു ഗ്ലാസ് റാഗി മധുരം ഇടരുത് പിന്നെ എല്ലാ ഭക്ഷണവും അളവ് കുറയ്ക്കണം ദിവസം ഒരു മണിക്കൂർ എങ്കിലും നടക്കണം വെയിറ്റ് എപ്പോൾ കുറഞ്ഞു എന്ന് ചോദിക്കും
0:00 എപ്പിസോഡ് 2
1:45 വിശപ്പ് കൂടാന്‍ കാരണം
2:45 വിശപ്പ് എങ്ങനെ കീഴടക്കാം ?
3:50 കഴിച്ചോ!! മോനേ..
5:30 എപ്പോള്‍ ഭക്ഷണം കഴിക്കരുത്?
6:47 ഉറക്കം എപ്പോള്‍?
7:30 എത് ഭക്ഷണം കഴിക്കണം?
10:12 ഈ ലഡു തിന്നോളൂ..
Yes
Yes
Yes
Flex seed include cheyyamo
Yes
ഗ്രൂപ്പ് ഇല്ലാത്തവർ ചേർന്ന് നമുക്ക് ഒരു വെയിറ്റ് ലോസ് ഗ്രൂപ്പ് ഉണ്ടാക്കിയാലോ എന്താണ് എല്ലാവരുടെയും അഭിപ്രായം
Yes
👍
Yes
Yes
Yes
ഇന്നത്തെ വീഡിയോയ്ക്ക് വേണ്ടിയുള്ള waiting ൽ ആയിരുന്നു 😊
Hi sir
Namuk oru group thudangiyalo
Supper Supper❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Super 👌
Yes@@ThahiyyarahmaRahma
Dr പറയുന്നതെല്ലാം ഫോളോ ചെയ്തു മൂന് മാസം കൊണ്ടു എന്റെ തടി കുറഞ്ഞാൽ ഞാൻ നേരിട്ട് വന്നു നന്ദി പറയും.....
😂
@Shനന്ദി മാത്രം ഉള്ളല്ലേ..😢eebaSaju-c5b
നന്ദി മാത്ര०പോരാ. നമ്മൾ എല്ലാപേരു ഓരോ ജില്ലയായീതിരിഞ്ഞ് അദ്ദേഹത്തിന്. അനുമോദനചടങ്ങ്. നടത്തി അദ്ദേഹത്തിനെ. ആദരിക്കണ०🙏
Dr പറയുന്ന പോലെ ഫോളോ ചെയ്തു നോക്ക് നടക്കും അതിൽ വെള്ളം ചേർത്താൽ പോയി
Njanum
Dr ഒരു full day യിൽ കഴിക്കേണ്ട diet chart കൂടെ onnu video ചെയ്യൂ wait loss ന്റെ ഭാഗം aayitu👍രാവിലേ മുതൽ രാത്രി വരെയും ഉള്ള 🙏പ്ലീസ് dr
sir calorie chart തന്നിരുന്നെങ്കിൽ വലിയ ഉപകാരമായിരുന്നു. അപ്പോൾ എത്ര consume ചെയ്യുന്നു എത്ര burned ആവുന്നു എന്നൊരു കൃത്യമായ പ്ലാൻ ഉണ്ടാവുമായിരുന്നു. ❤️❤️
താങ്കളുടെ ഓരോ വാക്കും വിലപ്പെട്ടതാണ് ..!👍Thank you sir..!😊👌👌👌
വിശന്നിട്ടല്ല, but ബേക്കറി items കണ്ടാൽ തിന്നോണ്ടിരിക്കും 😋😋😋അതാ പ്രോബ്ലം
Onnum nammale adimayakaruth
Ellam nammude adimayayirikanam.nammude niyanthranathil ayal athikam kazhikilla
ബേക്കറി ഒന്നുകിൽ ഉപ്പ്, അല്ലെങ്കിൽ മധുരം. ഒന്നുകിൽ prasar അല്ലെങ്കിൽ സുഖർ ഭാവിയിൽ ഉണ്ടാകും
Same @@muneeramuneera3219
@@muneeramuneera3219അതിനോടൊപ്പം പല അവയവങ്ങളും അടിച്ചു പോകും... ഹാർട്ട് അറ്റാക്ക് ക്യാൻസർ തുടങ്ങി മാരകരോഗങ്ങളും വരും... ചുരുക്കിപ്പറഞ്ഞാൽ കട്ടപ്പൊക
@@minnusbeautyworld ellunda കഴിക്കുക. നോ പ്രോബ്ലം
വീഡിയോ കാത്തിരിക്കുകയായിരുന്നു.....thanks Dr.
Dr. Tyroid ullavarude diet chart parayumo plz..
Sir പറഞ്ഞത് ശരിയാണ്....
ഞാൻ lunch കഴിക്കുന്നതിനുമുൻപ് ഒരു മുട്ട കഴിക്കും സാലഡ് കഴിക്കും എന്നിട്ട് ചോറ് കഴിക്കും.. പക്ഷെ ചോറ് മുഴുവനും കഴിക്കാൻ പറ്റില്ല... വേഗം തന്നെ വയറു നിറയും
വളരെയധികം അറിവുകൾ ഇന്ന് കിട്ടി....thank you doctor... സദ്യയിൽ ആദ്യം വിളമ്പുന്ന പരിപ്പും നെയ്യും ഇതിനായിരിക്കും അല്ലേ ഡോക്ടർ...
നല്ല നിര്‍ദ്ദേശങ്ങള്‍ താങ്ക്സ് ഡോക്ടര്‍
വളരെ നല്ല നിർദ്ദേശം നൽകി
സർ എനിക്ക് 60 വയസ്സ് ഉണ്ട് 52 കെജി weight ഞാൻ വെജ് കഴിക്കുന്നത് പ്രായമാകുമ്പോൾ ഭാരം കൂടുന്നത് കേടല്ലേ സാറിന്റെ
വീഡിയോസ് എല്ലാം ഞാൻ
കാണാറുണ്ട് നല്ല നിർദേശങ്ങൾ താങ്ക്യൂ സർ
പ്രോഗ്രാം സൂപ്പർ. Pacemker പേസ്മേക്കറിനെ കുറിച്ച് ഒന്നു പറഞ്ഞുതരാമോ. സർ
Sir...grp ഉണ്ടാക്കി challenge start ചയ്‌തു👍🏻... Calorie Chart കൂടി വീഡിയോ യിൽ ഉൾപെടുത്തിയാൽ അതിനനുസരിച്ചു ഞങ്ങൾക്ക് food control ചെയ്യാം
അത് വേണം സാർ പ്ലീസ്
എന്നെയും ആഡ് ചെയ്യു
Female ആണ്
Enneyum koodi add cheyyu
പ്ലീസ് add me
എക്സൈലന്റ് ഇങ്ങനെയുള്ള കാര്യങ്ങൾ ഇനിയും ഒരുപാട് മുൻപോട്ട് വരട്ടെ
കമന്റ് വായിച്ചു ചിരിച്ചു ഒരു വഴിയായി 🤣🤣എനിക്കുള്ള എല്ലാ സംശയവും കമന്റിൽ ഓരോരുത്തരും ചോദിച്ചിട്ടുണ്ട് 😀
സത്യം 😁
നല്ല അറിവുകൾ. Easy to do
സാർ പറഞ്ഞത് പോലെ ഒരു ദോശയും ചെറുപയർ കറിയും കഴിച്ചു ഒപ്പം മൂന്ന് ഗ്ലാസ് വെള്ളവും പത്തുമണി ആയപ്പോൾ ഒരു ഓറഞ്ചും കഴിച്ചു പിന്നെ ഉച്ചയ്ക്ക് ചെറിയതവിക്ക് ഒരു തവി ചോറും മുരിങ്ങയില ഉപ്പേരിയും സാമ്പാറും കുടി കഴിച്ചു ആവശ്യത്തിന് വെള്ളവും കൂടിക്കുന്നുണ്ട് പക്ഷേ ഇന്ന് ഭയങ്കര വിശപ്പ്
😂
ബദാം കുതിർത്തിട്ട് ഇടക്ക് കഴിച്ചാൽ വിശിക്കില്ല
ബദാം കുതിർത്തിട്ട് ഇടക്ക് കഴിച്ചാൽ വിശിക്കില്ല
Pakshe orupaad kazhikkan paadilla@@SHAIdeas
ഒരു ബൗൾ കുക്കുമ്പർ, കാരറ്റ്, ഉള്ളി എന്നിവ നാരങ്ങാനീര് കുരുമുളക് പൊടിയോ അല്ലെങ്കിൽ ഉപ്പ് തീരെ കുറവോ ചേർക്കുക. ഇളക്കി റെഡിയായി സൂക്ഷിക്കുക. നിങ്ങൾക്ക് വിശക്കുമ്പോൾ, ഒരു ഗ്ലാസ് വെള്ളം കുടിക്കുക, എന്നിട്ട് ഈ സാലഡ് കഴിക്കുക.
Thanks for the instructions and information doctor
Good Doctor👍,ഈ വീഡിയോയുടെ അടിയിൽ 1500കമന്റുകൾ ഇടുന്ന ഒരാളുപോലും ഇതൊന്നും പ്രായോഗികമാക്കാൻ പോകുന്നില്ല ഡോക്ടർ,യൂടൂബിൽ കിടക്കുന്ന ആയിരക്കണക്കിനു വീഡിയോസ് കാണുക മാത്രമാണ് ഇവരുടെ പണി🤠,അതു കണ്ട് കഴിയുമ്പോഴേക്കും രാത്രിയാകും.
😂😂
😂
😂😂😂😂
Noo
Cyes
ഒരു ഉമ്മൻചാണ്ടി ടച്ച് ഉണ്ട്....❤ Dr ഇഷ്ടം
കറക്ട്, വിശന്നാൽപിന്നെ കണ്ണിൽ ഇരുട്ടുകയറും, പിന്നെ വിറയൽ വരും....എന്തെങ്കിലും വാരിതിന്നാൻ തോന്നും.
Gasum kerum
👍
In that case you must have snacks in between
Enikkum
നല്ല നിർദ്ദേശങ്ങൾ ❤❤ ചെയ്യാം
Carbohydrates , sugar, bakery okke maximum kurach koode exercise um cheythal oru paridhi vare waight control cheyyam
Lymph odema kurichu video chayamo
Dr. ഞാൻ രണ്ടു വർഷത്തോളം ആയി അരി ആഹാരം കഴിച്ചിട്ട്.. ഷുഗർ ഉപയോഗിച്ചിട്ടു ഏറ്റവും കുറഞ്ഞത് 10 വർഷം എങ്കിലും ആയി.... എന്നും രാവിലെ ഉണക്ക മുന്തിരിയും ചിയാ സീഡ് ഇട്ട വെള്ളം ഒരു ഗ്ലാസ്സ് കുടിക്കും... 7.30 നു മുളപ്പിച്ച ragi powder കൊണ്ട് ഒരു വലിയ ഗ്ലാസ്സ് സ്മൂതി ഉണ്ടാക്കി കുടിക്കും.... പിന്നെ ചിലപ്പോൾ ഒരു മണിക്ക്, മധുര കിഴങ്ങു ആവിയിൽ വേവിച്ചത് കഴിക്കും, ചില ദിവസങ്ങളിൽ മധുരകിഴങ്ങിന് പകരം ഒരു കപ്പ് curd കഴിക്കും, പിന്നെ ഒരു മൂന്ന് ലി റ്റർ ഗ്രീൻ tea കുടിക്കും.... ഉച്ചക്ക് രണ്ടുമണിക്ക് ശേഷം ആഹാരം കഴിക്കാറില്ല... ഈ മധുരകിഴങ്ങിന് പകരം, ഉപ്പുമാവ്, മില്ലറ്റിന്റെ കഞ്ഞി കുടിക്കും... ചിക്കൻ വല്ലപ്പോഴും വാങ്ങും, ബീഫ് ഒക്കെ മാസത്തിൽ ഒന്ന് കഴിക്കും... പിന്നെ ഒന്നിടവിട്ട ദിവസങ്ങളിൽ രാവിലെ രണ്ടു egg പുഴുങ്ങി കഴിക്കും.... ഞാൻ ഇങ്ങനെ ആണ് diet ചെയ്യുന്നത്, പിന്നെ എല്ലാ നട്സ് കളും, ചേർത്ത് നെല്ലിക്കയും ചെയർത്തു ഒരു സാധനം ഉണ്ടാക്കി വെച്ചിട്ടുണ്ട്... അതും വിശപ്പുതോന്നിയാൽ രണ്ട് സ്പ്പൂൺ കഴിക്കും ഇതാണ് എന്റെ വർഷങ്ങൾ ആയുള്ള മെനു.... ഇതുവരെ യാതൊരു ആരോഗ്യ പ്രശനവും ഇല്ല... ഞാൻ 50 വയസുള്ള ആൾ ആണ്...... 74 kg ആയിരുന്നു... ഇപ്പോൾ 63 kg ആണ്.... ഫുഡ് കണ്ടമാനം വാരിവലിച്ചു കഴിക്കണ്ട ഒരു ആവശ്യവും ഇല്ല...
3 ltr green tea yo😮.endum adikamayal adu moshamanu
Monthly expence valare kuravaayirikumallo😃
@@Sinsi-ik8iv അതെ... എനിക്ക് ഒരാൾക്ക് വളരെ ചെലവ് കുറവാണു... കാരണം മില്ലാറ്റിന്റെ കഞ്ഞി ഒക്കെ വളരെ കുറച്ചു മാത്രമേ കഴിക്കാൻ പറ്റു.. വയറുനിറയും...
@@rahanasudheer1664 ഒരു 10 വർഷം ആയിട്ടു ഗ്രീൻ tea ആണ് കുടിക്കുന്നത്... 6 മാസത്തിൽ ഒരിക്കൽ ബോഡി ചെക്കപ്പ് ചെയ്യാറുണ്ട്.. ദൈവാനുഗ്രഹത്താൽ ഒരു ഹെൽത്ത് പ്രോബ്ലം ഇല്ല ഇതുവരെ ❤
It's applicable for those with no kids & sick people who needs a good diet to filling their diet
ഇതെല്ലാം അറിയാം പക്ഷെ practical ആക്കാൻ കഴിയുന്നില്ല
Vishappalla prashnam kothi aanu
😂😂😂
Enikum athan
Same
അതു തന്നെയാ എന്റെയും പ്രശ്നം 😂
😂😂😂😂
🙏🙏🙏 Respected Dr.Rajesh Sir,how clearly you are explaining and inspiring people Hat's Off to you Sir , especially for your DEDICATION to your profession Sir 💐🌹🌺🌿🥀
Dr ഇന്നലെ പറഞ്ഞ കാര്യം ഇന്ന് നടപ്പിലാക്കി. plate ചെറുതാക്കി. food കുറച്ചു അളവിൽ എടുത്ത്
വിശപ്പിനേക്കാൾ പ്രധാനമാണ് cravings dr. 😊. മധുരം control ചെയ്യാൻ ഒരു വിദ്യ പറഞ്ഞു തരുമോ. ഞാൻ 2 നേരമേ food കഴിക്കാറുള്ളു., കുറെ ആയി.wt. കുറക്കണം എന്നു അതിയായ ആഗ്രഹം ഉണ്ട്.നല്ലനല്ല tips നു വളരെയേറെ നന്ദി ❤️
next video topic
Ath first time 2 spoon sugar edukendath 1spoon aaki nnokku ennitt pathukke iniyum kurakkuka angane enikk ippol sugar kazhikaan pattathe aayi kuranjath sugar kooduthal aayi thonnunnu ippol chayayil matte enthengilum aayikotte sugar upayogikar illa 👍🥰
@@safar-fz5xbCoffee യിൽ sugar അധികം വേണ്ട. Sweets നോടാണ് 😊
Enikum food control cheyn pattum bakery items control cheyn patunila bhayankara cravings aan
@@Haseena_Nazeer70 chayayil mathuram ozhivakiyaal thanne vere oru mathuram kazhikaan pattathe aakum onnu try cheithu nnokku
ഡോക്ടർ, stevia suger നല്ലതാണോ അതിന്ടെ ഒരു വീഡിയോ ഇടാമോ
ഞാനും എത്തി 🙏😃ആകെ പനി പിടിച്ചു 😔എന്നാലും വിശപ്പിന് കുറവില്ല.. ഒരു ഗ്ലാസ് പായസം കുടിച്ചു.. കൊതി അടക്കാൻ ആദ്യം ഒരു മരുന്ന് പറഞ്ഞു തരു സാർ 🙏🙏😔😔😃😃ഇത്ര ആർത്തി കൊള്ളില്ല ന്ന് വയറിനോട് പറഞ്ഞു 😔😃പക്ഷെ വായ സമ്മതിച്ചില്ല 😃😃🙏🙏🙏നാളെ എല്ലാം നിർത്തും 🙏ഉറപ്പ്
😀😀
😂😂
Yenikkum anganeya
Ningalku venamenkil nirthiya madhi.. its for you.. not for doctor..you set your priority.. the body/ health you craved for or food you are craving for
@dp5030 അങ്ങനെ തന്നെ ആയിക്കോട്ടെ ഡിപി 😍😃😃🤣🤣🙏🙏ഓം ബ്രാ
Athe Dr. Paranjathu seriyanu.. Njan agane aanu kazhikkunne.. Thanks Dr. Thank you so much.. ❤❤❤
Dr രാവിലെ, ഉച്ചക്ക് ഒക്കെ ഞാൻ controled ഫുഡ് ആണ്. എന്നാൽ രാത്രി ആണ് എന്നെ തളർത്തുന്നത്, കിട്ടുന്നതൊക്കെ ഞാൻ തിന്നു പോകുന്നു.മക്കൾ മതിയാക്കിയാൽ, അല്ലെങ്കിൽ ഉണ്ടാക്കീട് ബാക്കി വന്നാൽ അപ്പൊ എടുത്തുവെക്കേണ്ടേ, അല്ലെങ്കിൽ കളയേണ്ട എന്ന് വിചാരിച്ചു, thinnupokunnu
Same
ഞാനും
Njan vedio kandu kazhinjitt kurach cmts nokki appo enik thonniyath chilark ethra nallath cheithalum athra pidikkilla avidem negative mathram kandupidikkunnavar undennullathanu sathyam Doctor aarem compulsory aayit aarodelum paranjo chalengil join cheyyanam enituum nokkanne upakaram cheyyuvarodu kaanikkunna manasu enthayalum njanjal kurach per und Dr. 😊👍👍👍
Kurachu ravile e vedio up loard cheyithal nallatharunnu
ഇന്ന് പറയുന്നത് നാളെ മുതൽ ചെയ്യുക അങ്ങനെ ആവുമ്പോൾ ഓരോ ദിവസത്തേദും തലേ ദിവസം അറിയാൻ കഴിയും
അതെന്തിനാ 😂രാവിലത്തെ ചായക്ക് കൂട്ടാനാ 😂
Very valuable video
Thankamani
ഡോക്ടർ ഏതൊക്കെ ആഹാരം കഴിക്കണം എന്ന് പറഞ്ഞില്ലഞാൻ ചെറിയ പാത്രംഎടുത്തു വെച്ചിരിക്കുകയാണ്
😂😂
🙊🙊
🙆♂️🙆♂️
Athe😅
🤣🤣🤣
very useful information
Thankamani
ഒന്ന് കുറഞ്ഞു കിട്ടിയാൽ മതിയാരുന്നു ന്റെ പൊന്നു ടാക്കിട്ടറേ.... 👍
അയ്യോ ഒന്നൂടെ പറ
😂
😅
ഞാനും ❤😂
😂😂
Namasthe DOCTOR JI ❤
ഗുഡ് ക്ലാസ്സ് ഇന്ന് മുതൽ try cheyyatte
ഇളം ചൂട് വെള്ളം കുടിക്കുമ്പോൾ വിശപ്പ് കുറയുന്നത് എനിക്ക് തോന്നാറുണ്ട് വയർ എപ്പോഴും ഫിൽ ആയത് പോലെ
Athe
Dr Verum vayattil ennum greentea kudikkunnathu kond enthangilum prashnamundo
ആദ്യമായിട്ട് കേൾക്കുന്ന , എന്തുമാത്രം അറിവുകൾ ആണ് ഈ ഡോക്ടർ പറഞ്ഞു തരുന്നത്👏👍👌 Thanks Dr.🫰🫰
എനിക്ക് ഒരേ വിശപ്പ്, ചോറ് തിന്നാൽ 10min കഴിഞ്ഞാൽ വിശക്കും.. പൊറോട്ട തിന്നാലും ഇത് തന്നെ അവസ്ഥ. മൊത്തം കത്തി പോകുകയാണ് കുടൽ ഭിത്തിയും കത്തിപോവുന്നു. വയറു വേദന വരുന്നു.. Omee കഴിച്ചാണ് ഇത് ശരിയാക്കുന്നത് 😢
നിങ്ങൾ AI ആണ് ഡോക്ടറേ
നമ്മൾ ചിന്തിക്കുന്നത് അപ്പോ വീഡിയോ ആയിട്ട് വരുന്നു ഇതിൽ പലർക്കും ആ അനുഭവം ഉണ്ടാവുന്നുണ്ട് 🥰
ആണോ
അപ്പൊ അപ്പം തിന്നു അപ്പം വിശകൊന്നു അറിയാലോ🤝
ഇത് അമിത വിശപ്പാണ് ബ്രോ, നല്ലൊരു ഡോക്ടറെ സമീപിക്കുക, ഇതിനു ചികിത്സ ഉണ്ട് 😊
Thyroid test cheythu noku,hyper thyroidism anenkil visapu koodum
Thanks ഡോക്ടർ
Sir ee challenge il kazhikkenda food nte diet plan tharille
follow regularly..you will get
sir prolactinoma kurich oru vidio cheyyumo?
ഗ്രുപ്പ് ഇല്ലാത്തവർ ചേർന്ന് നമ്മുക്ക് ഒരു വെയിറ്റ് ലോസ് ഗ്രൂപ്പ് ഉണ്ടാക്കിലോ (എനിക്ക് സമ്മതം )
Yes
Yes
Yes
Yes
Yes
Valuable information. Thanks Dr
സർ, എനിക്ക് ടെൻഷൻ ഉള്ളപ്പോൾ ഭയങ്കര വിശപ്പാണ് 😥അപ്പോൾ അമിത ആഹാരം കഴിക്കും 😢
Tention adikkathirunnal pore kti
Enikum ithe prblm und
@@anillukose28 😜ഇങ്ങനെ ഒകെ പറയാമോ പുള്ളേ 😜
Waiting dr sir videokku vendi orupad intrest und chalengil pankedukkan❤❤
ഉച്ചക്ക് കടല, കാരറ്റ്, കുകുമ്പർ ടൊമാറ്റോ, ക്യാബേജ്, കുരുമുളക് പൊടി, ഉപ്പ്, ചേർത്ത് സാലഡ്, മീൻ, തോരൻ, ഇത്രയും മതി, വിഷകില്ല... അടുത്ത ദിവസം വൻപയർ ചേർത്ത് നോക്കു.. മടുക്കില്ല... ഞാൻ 40ഡേയ്‌സ് ആയി കോളേസ്ട്രോൾ 270കുറഞ്ഞു 206 ആയി..👍🏻👍🏻👍🏻👍🏻
എനിക്ക് കൊളെസ്ട്രോൾ കൂടുതൽ ആണ് എന്ത് ചെയ്യും diet പറയാമോ
Chila bakshanathodu kothiyanu athu maraan enthaanu cheyyande
മുട്ടയും mushroom ഉം കഴിക്കില്ല dr. Pure Veg ആണ് 😊Weight ഒന്നു കുറയണം, കൂടിക്കൊണ്ടിരിക്കുന്നു 😔
അങ്ങനെ pure വെജ് ആകരുത്.. കൂൺ കഴിക്കണം.. പനീർ കഴിക്കണം
@@DrRajeshKumarOfficialഇഷ്ടമില്ലാത്തത് എങ്ങനെയാ കഴിക്കുക dr. ഛർദ്ദിക്കും😂paneer കഴിക്കും എപ്പോഴെങ്കിലും
Thank you very much doctor sir.
Njan mrg 2dosa lunch time 1dosa 1chappathi 1robasta
വിശപ്പ് എങ്ങനെ കീഴടക്കാം ? Umineer erakkathe erunnaal mathi for that keep the tongue not touched the palate. appo umineerundavillaa, Dr try cheyoo.. I do this, due to work pressure there is no enough time to eat food, that time I do this, Dr try cheyoo and tell me
എനിക്ക് 30 കിലോ കുറക്കണം പറ്റുമോ? ഡോക്ടർ രാജേഷ് കുമാർ ഇതിന്ന് മറുപടി തന്നില്ലെങ്കിൽ ഞാൻ ഇനി വീഡിയോസ് കാണില്ല
possible.. take your time
പറ്റും വിചാരിച്ചാൽ പറ്റാത്തത് എഞാണ് പറ്റും ശ്രമിക്കു 👍👍💪❤️
അദ്ദേഹം ഒരു ഡോക്ടർ ആണ്... അദ്ദേഹത്തിന്റെ ജോലിക്കിടയിൽ ആണ് ഈ വീഡിയോസ് ചെയുന്നത്.. എല്ലാ കമന്റും വായിക്കാൻ കഴിഞ്ഞു എന്ന് വരില്ല...
തടി കുറയണമെന്ന് നമ്മൾക്ക് തന്നെ തോന്നണം, അപ്പൊ എന്തും സഹിക്കാൻ പറ്റും.
Pavam dr reply ettallo🥰
Very good information 😊
ടെൻഷൻ വന്നാൽ പിന്നെ വിശപ്പും ദാഹവും ഉറക്കവും ഇല്ല
എനിക്ക് ടെൻഷൻ വന്നാൽ ഒടുക്കത്തെ വിശപ്പ് ആണ് 😔
ഒടുക്കത്തെ വിശപ്പ് ആണ് ടെൻഷൻ അയാൾ
hi Dr. ഭക്ഷണം കഴിച്ചശേഷം എത്ര മണിക്കൂർ കഴിഞ്ഞാണ് വെള്ളം കുടിക്കേണ്ടത്? plz reply
വൈകിട്ട് ആണ് പ്രശ്നം, പകൽ എല്ലാം കുഴപ്പമില്ല, രാത്രി ഭക്ഷണം കഴിച്ചാൽ വിശപ്പ് മാറുന്നില്ല 😢
എനിക്കും. പകൽ മുഴുവൻ വിശക്കാറില്ല but night കഴിച്ചേ പറ്റൂ
Thank you Doctor valuable words 🙏
മുട്ട ഒന്ന് ഫുള്ള് കഴിച്ചോട്ടെ... രണ്ട് ചപ്പാത്തി യും
കഴിച്ചോ മോളെ 🤣🤣
Good information... Thanku sir
sascrib ചെയ്തിട്ടും വീഡിയോസ് വരുന്നില്ല
Picturente Thott mukalil link varum
Nice information...thanks
ഗ്രൂപ്പ് thudagiyo frends
No
ഇല്ലാ ഇന്ക് ആരും ഇല്ലാ 😢
Yes
തുടങ്ങി
How@@fayizasanaadhu9016
After this video, continue with one for healthy weight gain😊
Sugar Bakery items...... ഇല്യ....കൂടാതെ ഓട്സ് റാഗി കഴിക്കുന്നുണ്ട്.....എന്നിട്ടും എൻ്റെ പൊണ്ണതടി ....ഹേ ഹേ😂😂😂😂
ഇതൊക്കെ ദിവസവും കുറച്ചേ കഴിക്കാവൂ അമിതമായിട്ടു കഴിച്ചാൽ എന്നും പൊരി ചാക് ആയിരിക്കും
@@rajiajith5208 ആണോ?പടച്ചോനേ...... തീർന്ന് ഞാൻ തീർന്ന്
@@zareenaharis4469 തീരാറായില്ല രാവിലെ തട്ടു കട ദോശ വലിപ്പത്തിൽ രണ്ടു ദോശ അല്ലെങ്കിൽ ഓട്സ്,(പൊടിക്കരുത്) തിന പൊടി (തിന കിളിക്കു് കൊടുക്കുന്നത്)ഗോതമ്പ് പൊടി ഇത്രയും ചേർത്ത് പുട്ടുണ്ടാക്കാം വൈകിട്ട് ചായയും കടിയും ഒന്നും വേണ്ട ഒരു ഗ്ലാസ് റാഗി മധുരം ഇടരുത് പിന്നെ എല്ലാ ഭക്ഷണവും അളവ് കുറയ്ക്കണം ദിവസം ഒരു മണിക്കൂർ എങ്കിലും നടക്കണം വെയിറ്റ് എപ്പോൾ കുറഞ്ഞു എന്ന് ചോദിക്കും
@@zareenaharis4469 ഓട്സ് കുറുക്കിൽ ചോറിന്റെ 10 ഇരട്ടി കലറി ഉണ്ട് 😂😂😂. റാഗിയും അധികം ആയാൽ കൊള്ളില്ല. സത്യം പറഞ്ഞാൽ ഒന്നും തിന്നരുത് 😢
Ladies mathramulla group undo atho mix aanoo..... Njanum ottakya.....😢
Ingal poliyan 🎉
എനിക്ക് ഒരു full day കഴിക്കാൻ പറ്റിയ diet plan പറഞ്ഞു തരുമോ
Weight gain cheyyanulla foods and diet plan video cheyyuo
Nalla food kazhicholuu
Thank you Dr എനിക്ക് പറ്റും 😊
Valuable information...... Thanks sir
കാത്തിരുപ്പാണ് dr പറഞ്ഞത് ശരിയാണ് ഉച്ചക്ക് നട്സ് കഴിച്ചപ്പോ വിശപ്പന്ന വില്ലൻ കമ്മിയായിരുന്നു 😊
Good message
Dr enik notification varunnillaalo
നല്ല ഉപദേശങ്ങൾക്ക് നന്ദി
Dr . Hypothyroidism ullavar raagi kayikamo? Please reply
Very informative sir❤
Sir.. diet chart pole enthelum koodi parayne 😅
Diet chart eddanane
👍🏻very good information Dr
Dr 42 age ഉള്ള ആളിന് 70 kg weight കൂടുതൽ ആണോ
Vidio കാത്തിരിക്കുകയായിരുന്നു
🤝✋ yesterday epsdil paranja plate change karyam follow cheyth thudangi..sir..
Sir vitamin c tablet sthiramayi kazhikan pattumo
Thankyou so much my doctor....
Thank you sir, key points noted❤
Hi doctor good motivation
Waiting ayirunnu 🥰
Chest fat engane kurakkam?
Hai Docter 👍
ഉച്ച ഉറക്കം പറ്റുമോ sir
Nilakkadala തിന്നാൽ വെയ്റ്റ് കൂടുമോ dr pls rply
Groupil ഞാൻ ready