ഡോക്ടർ ഈ വീഡിയോ നേരത്തെ ഇടേണ്ടതായിരുന്നു, 165 സെന്റീമീറ്റർ ഉള്ള ഞാൻ 2 സെന്റീമീറ്റർ കുറവിന്റെ പേരിലാണ് പോലീസിൽ മെയിൽ ലിസ്റ്റിൽ എത്തിയിട്ടും ജോലി കിട്ടാതെ പോയത്, എന്നാലും ഈശ്വരൻ എനിക്ക് വേറെ ഗവൺമെന്റ് ഡിപ്പാർട്ട്മെന്റിൽ ജോലി തന്നു🙏
Height ഇല്ലാത്തതിന്റെ പേരിൽ kure kaliyaakkalum kure മനസ് നോവുന്ന kaariumgalum keettittund mukath nooki height illale എന്താ enjane എല്ലാം അറിഞ്ഞു kodu chilar ചോദിക്കാറുണ്ട് chilavark കുത്തി noovikkubol vallathoru sugam ആണ് kureyokke marupadi parayum kureyokke വിട്ടുകളയും എന്നാലും manasil ഒരു vendana ആണ് ee video ഇട്ടതിനു thank you doctor
ഇത്തരം അടിസ്ഥാനപരമായ അറിവുകൾ..പൊതുസമൂഹത്തിനു പകർന്നു കൊടുക്കുന്ന..സാറിനു ബിഗ്സല്യൂട്ട്...പൊതു ജന നന്മ ആഗ്രഹിക്കുന്ന ഇത്തരം വ്യക്തിതങ്ങൾ ആണ് നാടിന് ആവശ്യം ✌🏻✌🏻✌🏻
ദോശ മാവ് അരക്കുമ്പോൾ അതിൽ പരിപ്പും ചെറുപയറും ഉഴുന്നും ഒക്കെ ഉൾപ്പെടുത്തിയാൽ നല്ല protein rich ദോശ കിട്ടും. പിന്നെ ചട്ണി അരക്കുമ്പോൾ കുറച്ചു പൊട്ടു കടല ചൂടാക്കി അതും തേങ്ങയുടെ കൂടെ അരച്ചാൽ ഹെൽത്തി ചട്ണി ആയി. പുട്ട് ഉണ്ടാക്കുമ്പോൾ മാവ് കുഴക്കുമ്പോൾ അതിൽ കുറച്ചു റാഗി powder ചേർത്താൽ കാൽസ്യം rich പുട്ട് ആകും. കൂടെ കടല കറി or ചെറുപയർ കറി. ❤️❤️😊
18 വയസ്സുവരെ ആകെ വളരുന്നതും കുഴപ്പം ഇല്ലാത്തതും മുടി, നഖം, പല്ല് ഇതു മാത്രം ആരുന്നു കുള്ളൻ എന്ന് ഉറപ്പിച്ചിരുന്നു ഞാൻ എന്നെ. എന്നാൽ അതിനുശേഷം എല്ലാം മാറി മറിഞ്ഞു ഇപ്പോൾ 178cm ഉണ്ട് എന്താണ് സംഭവിച്ചത് എന്ന് ഒരു പിടിയും ഇല്ല. ദൈവത്തിന് നന്ദി 🙏. എന്നാലും ഇപ്പോഴും പൊക്കത്തെ കുറിച്ച് ഒരു വീഡിയോ കണ്ടാൽ മുഴുവൻ കാണാതെ ഒരു സമാധാനവും ഇല്ല 😂
@@Sandeep-tu3nc പഴയ ആളുകൾ പറയുന്നത് പോലെ വീട്ടിലെ ഭക്ഷണം. അതു എനിക്ക് തോന്നുന്നില്ല. നമ്മൾ വലിച്ചു കേറ്റുന്നത് കുറേ കാർബൊ മാത്രം ആണ്. നല്ല ഒരു ന്യൂട്രിഷൻ കണ്ടു നല്ല സൂപ്പലമെന്റ് കൾ കഴിച്ചാൽ മാത്രമേ ഇന്നത്തെ കാലത്തു രക്ഷ ഉള്ളു
ഓട്ടം ജംബിങ് ഹാങ്ങിങ് ഒക്കെ ആണ് നീളം വെക്കാൻ ഏറ്റവും നല്ലത് അതിൽ തന്നെ ഓട്ടം ഏറ്റവും മികച്ചത് അതുപോലെ കൂടുതൽ ഉയരം എത്തിപ്പിടിക്കാൻ ചാടുന്ന വോളിബോൾ ബാസ്കറ്റ് ബോൾ പോലെ വേർട്ടിക്കൽ ജമ്പ് ആവശ്യമുള്ള കളികൾ അതുപോലെ ഡെഡ് ഹാങ്ങിങ് എന്റെ അച്ഛനും അമ്മയ്ക്കും നീളം കുറവാണു ഞാൻ കൊച്ചിലെ മുതൽ ഓട്ടം ഹാങ്ങിങ് വോളിബോൾ എല്ലാം കളിക്കുമായിരുന്നു ഇപ്പോളും 8കിലോമീറ്റർ ഡെയിലി ഓടും ഹാങ്ങിങ് എന്നും അഞ്ചു മിനിട്ട് ചെയ്യും വെയിറ്റ് വ്യായാമം പതിമൂന്നു വയസ്സ് മുതൽ ചെയ്യും എനിക്ക് ആറു അടി നീളം ഉണ്ട് ഇപ്പോളും ഒട്ടും കുറഞ്ഞിട്ടില്ല 👍👍👍
Hereditary ക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. കാരണം ഞാൻ basketball , volleyball ഒക്കെ കളിക്കുമായിരുന്നു സ്കൂളിൽ പഠിക്കുന്ന കാലത്ത്. പക്ഷേ എനിക്ക് പൊക്കം വളരെ കുറവാണ്. എന്റെ മാതാപിതാക്കൾ പൊക്കം കുറഞ്ഞവരാണ് . അതാവാം കാരണം
Sir, ഇഈ കാര്യം ഞാൻ സരിൻ സാറി നോട് ചോദിച്ചു (മെഡിക്കൽ കോളേജ് ഡോക്ടർ ) ഈ കാര്യം തന്നെ യാണ് പറയുന്നത് ഇത് വളരെ ശരിയാണ് ഇപ്പോൾ മോനെ നല്ല നീളം വെച്ചു 👍🏻👍🏻💪
Thanks.. ❤️ എനിക്ക് ഇപ്പൊ 21 കഴിഞ്ഞു..അതോണ്ട് സ്വയമേ ഉപകാരപ്പെടില്ലെങ്കിലും ഭാവിയിൽ കുട്ടികൾക്ക് ഉപകാരപ്പെടും.. 😊 എന്റെ അമ്മയ്ക്കും അച്ഛനും നീളം കുറവാണ്, but എന്തോ എനിക്ക് അത്യാവശ്യം നീളം കിട്ടി.. ഈ vdo കണ്ടപ്പോഴാണ് ഒന്ന് മനസിലായത് എന്റെ അമ്മ dr പറഞ്ഞ ഭൂരിഭാഗം കാര്യങ്ങളും ചെയ്തിരുന്നു.. 167 cm height ഉണ്ട്.. പിന്നെ ഒരുപാട് നീളം വയ്ക്കുന്നത് like 180+ ഒക്കെ over hight ആയിട്ടാണ് എനിക്ക് തോന്നാറുള്ളത്.. Still oru 170 ഒക്കെ ഉണ്ടായിരുന്നെങ്കിൽ കൊള്ളാം എന്നുണ്ടായിരുന്നു... Time കഴിഞ്ഞെങ്കിലും dr പറഞ്ഞ habits follow ചെയ്യും.. എങ്ങാനും കൂടിയാലോ 😌 Any ways എന്റെ height ൽ ഞാൻ happy ആണ്.. Edit : ഒരു correction ഉണ്ട്... 167 അല്ല 174 ആണ് എന്റെ height 😶 Normal tailor tape (151 cm max tape) വച്ച് വീട്ടിൽ വച്ചുതന്നെ measure ചെയ്തപ്പോ തെറ്റിപ്പോയതാണ്.. ഞാൻ ആ height വച്ച് compare ചെയ്താണ് 180+ ഒക്കെ കുറച്ച് over ആണെന്ന് പറഞ്ഞത്.. 🤧 sorry for the trouble..
@@1234kingofbeasts കുറവായി തോന്നിയിട്ടുണ്ടോ എന്നു ചോയ്ച്ചാൽ എന്റെ അച്ഛൻവീട്ടുകാരിൽ മിക്കവർക്കും പൊതുവേ നീളക്കുറവാണ്.. അതുകൊണ്ടുതന്നെ എനിക്ക് നല്ല ഉയരം ഉണ്ടെന്നാണ് അവരു പറയാറ്.. അങ്ങനെ നോക്കുമ്പോ happy ആണെങ്കിലും degree എന്റെ കൂടെ പഠിച്ചിരുന്നവന്മരെ വച്ച് compare ചെയ്യുമ്പോ ഭൂരിഭാഗത്തിനും എന്നെക്കാൾ height ഉണ്ട്.. അപ്പൊ ഒരു 170+ ഒക്കെ ഉണ്ടായിരുന്നെങ്കിൽ കൊള്ളാരുന്ന് എന്ന് തോന്നും.. അതങ്ങനെയാണല്ലോ മുകളിലേക്കല്ലേ നമ്മൾ നോക്കൂ.. Anyways decent height തന്നെയാണ്... പിന്നെ 10th ൽ പഠിക്കുന്ന സമയം assembly ക്ക് height wise നിൽക്കുമ്പോൾ ലൈനിൽ മുന്നിൽനിന്ന് രണ്ടാമതായിരുന്നു ഞാൻ.. അത്രയ്ക്ക് നീളക്കുറവായുയരുന്നു.. +2 ആയപ്പോഴാണ് പെട്ടെന്നു കേറി വളർച്ച തുടങ്ങിയത്.. അന്ന് ലൈനിൽ last നിന്നവനെക്കാൾ height ഇപ്പൊ എനിക്കുണ്ട് ഉണ്ട് 😂.. അതൊന്നും ഞാൻ പ്രതീക്ഷിച്ചതേയല്ല.. So, happy ആണ്..
സർ ഞാൻ ഈ വീഡിയോ തിരഞ്ഞപിടിച്ചു കാണാൻ കാരണം എന്റെ മോന്ക് 16വയസ്സ് ആവുന്നു അവൻ ക്ക് അവന്റെ വയസ്സിലും കുറവുള്ള കുട്ടികളെക്കാളും ഹൈറ്റ് കുറവായതു കൊണ്ട് കുട്ടികൾ കളിയാക്കുന്നു എന്ന് പറയുന്നുണ്ട് ഈ വീഡിയോ കണ്ടപ്പോൾ ഒരു സമാധാനം ആയി എനിക്ക് ❤❤❤❤
ente divame ithedou information antu itu,divame ee doctr ne njangalkk thannatinu orayiram nanni, idhehatinu oru aapatum undavathirikte,nanni namaskaram Dr
പ്രിയപ്പെട്ട Dr എന്റമോൾ 8 ൽ പഠിക്കുന്നും അവൾക്ക് സ്ക്കൂളിൽ NCCയിൽ ചോരാൻ ആഗ്രഹമായിരുന്നും പക്ഷെ അവളുടെ നീളം അതിന് പറ്റിയില്ല എന്റമോൾക്ക് നല്ല സങ്കടമായി ഞാൻ ഇപ്പോഴാ ഈ വീഡിയോ കാണുന്നത് എന്റമോൾ ഇപ്പോഴും നീളം കുറവുള്ളത് കാരണം നല്ല വിഷമത്തിലാണ്
Thank you ! Doctor for meticulously explaining about the diet,sleep & excercise for growing up children...wud appreciate if u cud suggest the vitamin supplements which i can give my 17 yr old son who is a vegitarian.
Mr.Manoj johnson, thankal BNYS alle padichathu? Pinne engane Ayurveda Medicine prescrib cheyyuka, enikkaryavunna oru person thankale sameepichirunnu avarkku thankal disease related ellathe test eduppikkukayum medicine nalkukayumu cheithuavarkkippol disease increases aayirikunnu. Enthanu thankalude reply
Doctor.... vitamin D deficiency undakil all kodukendath... atho vitamin D nammalku engane venamengilum kodukamo... I mean.. njan ketitund.. vitamin D oru alavu koodi kazhinjal kidney fail aagum ennokke.. plz onnu explain cheyyamo
ഡോക്ടർ ഈ വീഡിയോ നേരത്തെ ഇടേണ്ടതായിരുന്നു, 165 സെന്റീമീറ്റർ ഉള്ള ഞാൻ 2 സെന്റീമീറ്റർ കുറവിന്റെ പേരിലാണ് പോലീസിൽ മെയിൽ ലിസ്റ്റിൽ എത്തിയിട്ടും ജോലി കിട്ടാതെ പോയത്, എന്നാലും ഈശ്വരൻ എനിക്ക് വേറെ ഗവൺമെന്റ് ഡിപ്പാർട്ട്മെന്റിൽ ജോലി തന്നു🙏
😍gd ബ്രോ 👌
@@sulthanmuhammed9290 Thanks bro 🙏
good😘
@@agblaze3036 Thanks 👍
✨️
1. Physical Exercise
2. Proper amount of sleep
3. Balanced diet
4. Vitamin D and Magnesium
Real
Thank you
@@prathibhack7079 Vitamin D ullathaan ee fish, egg, milk, cheese etc.. nnoke parinath 😌 ath nammlde bonesinte neelam kootan kooduthal strengthn aakaanum help cheyyum
Thnxx for saving 12 minutes of thousands of people
Egg white kazichal vitamin d kittumo ariyunnor paranj taro
Height ഇല്ലാത്തതിന്റെ പേരിൽ kure kaliyaakkalum kure മനസ് നോവുന്ന kaariumgalum keettittund mukath nooki height illale എന്താ enjane എല്ലാം അറിഞ്ഞു kodu chilar ചോദിക്കാറുണ്ട് chilavark കുത്തി noovikkubol vallathoru sugam ആണ് kureyokke marupadi parayum kureyokke വിട്ടുകളയും എന്നാലും manasil ഒരു vendana ആണ് ee video ഇട്ടതിനു thank you doctor
Enikum orupad kiteetund. Ipo 24aayi ini patilalo😢
ഇത്തരം അടിസ്ഥാനപരമായ അറിവുകൾ..പൊതുസമൂഹത്തിനു പകർന്നു കൊടുക്കുന്ന..സാറിനു ബിഗ്സല്യൂട്ട്...പൊതു ജന നന്മ ആഗ്രഹിക്കുന്ന ഇത്തരം വ്യക്തിതങ്ങൾ ആണ് നാടിന് ആവശ്യം ✌🏻✌🏻✌🏻
എന്റെ മോൾക്ക് 14 വയസ്സുണ്ട്. vitamine D കുറവായി തോന്നുന്നുണ്ട്. അവൾക്ക് ഏത് ആ ളവിൽ vitamine - D കൊടുക്കാം
@@sareenamuhammedali2910 00
@@sareenamuhammedali2910രാവിലെ കുറച്ചു വെയിൽ കൊണ്ടാൽ മതി
വളരെ നന്ദി എൻ്റെ കാലത്ത് ഇതുപോലെ പറഞ്ഞു തരാൻ ആരെങ്കിലും ഉണ്ടാരുന്നെങ്കിൽ നീളം കുറച്ച കിട്ടിയേന്നേ
എനിക്കും അതാ 😢😢😢😢
ദോശ മാവ് അരക്കുമ്പോൾ അതിൽ പരിപ്പും ചെറുപയറും ഉഴുന്നും ഒക്കെ ഉൾപ്പെടുത്തിയാൽ നല്ല protein rich ദോശ കിട്ടും. പിന്നെ ചട്ണി അരക്കുമ്പോൾ കുറച്ചു പൊട്ടു കടല ചൂടാക്കി അതും തേങ്ങയുടെ കൂടെ അരച്ചാൽ ഹെൽത്തി ചട്ണി ആയി. പുട്ട് ഉണ്ടാക്കുമ്പോൾ മാവ് കുഴക്കുമ്പോൾ അതിൽ കുറച്ചു റാഗി powder ചേർത്താൽ കാൽസ്യം rich പുട്ട് ആകും. കൂടെ കടല കറി or ചെറുപയർ കറി. ❤️❤️😊
Thanks for the recipie😂
🎉❤🎉
Thanks 😊
🎉
Puttu kuzakkumbo carrot juice aaki broccoli beetroot cheera okk juice aaki waterny pakaram cheythal nalla puttu taste vyathyasam illathe kittum
പതിവിലും നല്ല ഭംഗിയിൽ ഡോക്ടർ ഇന്ന് സംസാരിച്ചു 🥰🤩🥰🤩🥰ഇന്നത്തെ വിഷയം എല്ലാവർക്കും പ്രയോജനപ്പെടും
ഇത് നുണയല്ല സാധാരണ നുണപറയാനാ ഇദ്ദേഹം വരാറ് കുഴഞ്ഞു മാറിയൽ ഇല്ല
@@muhammedrafi85എന്താ നിങ്ങൾ പറയുന്നത്? Dr നുണ പറഞ്ഞു വെന്നോ വെറുതെ ശാപം വാങ്ങി വക്കല്ലേ
18 വയസ്സുവരെ ആകെ വളരുന്നതും കുഴപ്പം ഇല്ലാത്തതും മുടി, നഖം, പല്ല് ഇതു മാത്രം ആരുന്നു കുള്ളൻ എന്ന് ഉറപ്പിച്ചിരുന്നു ഞാൻ എന്നെ. എന്നാൽ അതിനുശേഷം എല്ലാം മാറി മറിഞ്ഞു ഇപ്പോൾ 178cm ഉണ്ട് എന്താണ് സംഭവിച്ചത് എന്ന് ഒരു പിടിയും ഇല്ല. ദൈവത്തിന് നന്ദി 🙏. എന്നാലും ഇപ്പോഴും പൊക്കത്തെ കുറിച്ച് ഒരു വീഡിയോ കണ്ടാൽ മുഴുവൻ കാണാതെ ഒരു സമാധാനവും ഇല്ല 😂
എന്താണ് ട്രൈ ചെയ്തത് പൊക്കം കൂട്ടാൻ
Parents sinu height ethraya
😊
@@Sandeep-tu3nc പഴയ ആളുകൾ പറയുന്നത് പോലെ വീട്ടിലെ ഭക്ഷണം. അതു എനിക്ക് തോന്നുന്നില്ല. നമ്മൾ വലിച്ചു കേറ്റുന്നത് കുറേ കാർബൊ മാത്രം ആണ്. നല്ല ഒരു ന്യൂട്രിഷൻ കണ്ടു നല്ല സൂപ്പലമെന്റ് കൾ കഴിച്ചാൽ മാത്രമേ ഇന്നത്തെ കാലത്തു രക്ഷ ഉള്ളു
@@vishnucp4798 അപ്പോൾ hereditary ആണ്... Height ഉള്ള parents ആണേൽ ആ height late ആയി ആണേലും വരൂo.
Thank u doctor. വളരെ നല്ല അവതരണം. ഞാൻ ആകെ വിഷമിച്ചിരികാർന്നു കുട്ടികളെയോർത്തിട്ടു
ഹൈറ്റ് ജന്മനാ കിട്ടുന്നതാണ് ഉണ്ടാക്കാൻ പറ്റില്ല
👍
I also
വളരെ നല്ല അറിവ് നൽകിയ ഡോക്ടർ thank you very much🙏🙏🥰
ഇത്രയും അറിവ് നൽകിയതിന് thanks Doctor
ഡോക്റ്റർക്ക് പാചകവും അറിയും സൂപ്പർ
Doctor thankyou ഞാൻ ആഗ്രഹിച്ച വീഡിയോ എൻ്റെ മോൻ. 18 ആയി ഇനി 3 വർഷം കൂടി പോക്കം വയ്ക്കാൻ ചാൻസ് ഉണ്ടല്ലോ 🎉 സമാധാനം ആയി. 🎉🎉🎉🎉
നമ്മുടെ ഡോക്ടർ മുത്താണ്.... ❤️❤️❤️❤️❤️❤️❤️🙏🏽🙏🏽🙏🏽🙏🏽🙏🏽👏👏👏
മാത്രമല്ല സ്വത്താണ്💗💗💗💗💗💗💗💗💗🥰🥰🥰🥰🥰🥰
കൊടുവാളാണ് വടിവാളാണ് മാരകായുധമാണ് മാരകമാണ് മാരതക മുത്താണ് .ഇനി എന്തെലാമൊ ആണ്
ഇത് പോലെ ഉള്ള ഡോക്ടർ മാരെയാണ് നമുക്ക് ആവശ്യം
Thank u Dr. എനിക്ക് വളരെ അലട്ടിയിരുന്ന ഒരു pblm ആയിരുന്നു ഇത്. ഇപ്പോൾ ക്ലിയർ ആയി. വളരെ ചുരുങ്ങിയ രീതിയിൽ ക്ലിയർ ആക്കിത്തരുന്നതാണ് sir ന്റെ highlight😍
Very good
എന്റെ മോന് 7 ക്ലാസ്സിൽ ആണ് അവനു തീരേ നീളം ഇല്ല എനിക്കു പേടി ആയിരുന്നു ഈ വീഡിയോ കണ്ടപ്പോൾ സമാദാനം ആയി സാർ താങ്ക്സ്
Very informative. Thanks dr.
Height ellathavar raajyam vare bharichittund.kuttiye athmavishwasam ullavanayi valarthukka.
Ente monum ippo 7 Ila height kurava,monu ipo height vecho
പൊക്കം ഇല്ലാത്തതിന്റെ പേരിൽ ഒരുപാട് കളിയാക്കൽ ഏറ്റുവാങ്ങിയ ഞാൻ 😢😢😢
ഞാനും
Enikkum😢😢
Njanum
Iam also😢
ഞാനും
ഓട്ടം ജംബിങ് ഹാങ്ങിങ് ഒക്കെ ആണ് നീളം വെക്കാൻ ഏറ്റവും നല്ലത് അതിൽ തന്നെ ഓട്ടം ഏറ്റവും മികച്ചത് അതുപോലെ കൂടുതൽ ഉയരം എത്തിപ്പിടിക്കാൻ ചാടുന്ന വോളിബോൾ ബാസ്കറ്റ് ബോൾ പോലെ വേർട്ടിക്കൽ ജമ്പ് ആവശ്യമുള്ള കളികൾ അതുപോലെ ഡെഡ് ഹാങ്ങിങ് എന്റെ അച്ഛനും അമ്മയ്ക്കും നീളം കുറവാണു ഞാൻ കൊച്ചിലെ മുതൽ ഓട്ടം ഹാങ്ങിങ് വോളിബോൾ എല്ലാം കളിക്കുമായിരുന്നു ഇപ്പോളും 8കിലോമീറ്റർ ഡെയിലി ഓടും ഹാങ്ങിങ് എന്നും അഞ്ചു മിനിട്ട് ചെയ്യും വെയിറ്റ് വ്യായാമം പതിമൂന്നു വയസ്സ് മുതൽ ചെയ്യും എനിക്ക് ആറു അടി നീളം ഉണ്ട് ഇപ്പോളും ഒട്ടും കുറഞ്ഞിട്ടില്ല 👍👍👍
ഇന്ന് തന്ന ഈ information വളരെ നല്ലതായിരുന്നു എൻ്റെ മകനും ഉള്ള പ്രശ്നമായിരുന്നു height കുറവ്.
സർ 'നിങ്ങൾ ഓരോ തവണയും കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് തരുകയാണ് thank you so much
9
വളരെ നന്ദി Dr ഈ വീഡിയോ ഞങ്ങൾക്ക് ഒരുപാട് പ്രയോജനം ആയി God bless യൂ Dr. 🙏🙏
വളരെ നല്ല വീഡിയോ ഇത് കുറച്ചു മുൻപ് അറിഞ്ഞിരുന്നെങ്കിൽ വളരെ ഉപകാരം ആയേനെ ഇനി യുള്ളവർക്കെങ്കിലും ഉപകാരം ആവും Dr നന്ദി ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Thank you Dr എന്നിക്കും 15, 17 പ്രായത്തിലുള്ള മക്കൾ ഉണ്ട്
hait vacho
ഞാൻ എന്റെ കുട്ടികൾക്ക് വേണ്ടി ഏത് food കൊടുക്കാം എന്ന് analyze ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് Sir ഈ video upload cheytheth. Very Thanks 😊🙏👍🥰❤❤
On&on food supliment with
Ayush premium certificate
Useful information.. What extra food to be added for participants in sports?
ഇന്ന് നല്ല ഭംഗിയുണ്ട് ഡോക്ടറെ കാണാൻ 👍
സാർ ഒരു സംഭവം തന്നെയാണ്, സാറിന്റെ വീഡിയോ വീഡിയോയിലൂടെ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി തന്നതുകൊണ്ട് ഒരുപാട് പേർക്ക് ഗുണം ചെയ്യുന്നു
ഞാൻ തേടി നടന്നതും ഇതാണ്.. കൃത്യമായി ഇവിടെ തന്നെ എത്തി.. താങ്ക് യു ഡോക്ടർ 🥰🥰🥰🥰👍👍
Yss njhanum
Njanum😃
വളരെ ഉപകാരപ്പെട്ട വിഡിയോ ആയിരുന്നു താങ്ക്സ് ഡോക്ടർ
Doctor could you please make a video on how to reduce water retention in body. I am suffering a lot from it.
Good information
Good information
Hereditary ക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. കാരണം ഞാൻ basketball , volleyball ഒക്കെ കളിക്കുമായിരുന്നു സ്കൂളിൽ പഠിക്കുന്ന കാലത്ത്. പക്ഷേ എനിക്ക് പൊക്കം വളരെ കുറവാണ്. എന്റെ മാതാപിതാക്കൾ പൊക്കം കുറഞ്ഞവരാണ് . അതാവാം കാരണം
Correct
Hight എത്ര ഉണ്ട്. എന്റെ മോൻ കുറവാണ്.. ഞങൾ പേരെന്റ്സ് hight കുറവാ... അവൻ ആണ് ക്ലാസ്സിൽ hight കുറവ്..
@@JannusBooksZ 146 cm
Consult bst endocronologist, check bloodtest
@@mercyjacob3383njanum...othiri kaliyakkalukal Kittiyitund....ippozhhum ... Hus 178 cm njan 146
Vitamin D capsule paranju tharamo.10 vayassindem 20 vayassindem idayilulla kuttikalk engane kodukkanam
Bio D3 . 0-1-0 daily
COD liver oil capsules
What is the ideal time to eat vitamin d tablet?
ഇപ്പം പെണ്ണുങ്ങൾക്കന്നെ കൂടുതൽ പൊക്കം അതുകൊണ്ട് ലൈൻ അടിക്കാൻ പോലും പറ്റുന്ന്നില്ലന്നെ
😂
😅
Sir, ഇഈ കാര്യം ഞാൻ സരിൻ സാറി നോട് ചോദിച്ചു (മെഡിക്കൽ കോളേജ് ഡോക്ടർ ) ഈ കാര്യം തന്നെ യാണ് പറയുന്നത് ഇത് വളരെ ശരിയാണ് ഇപ്പോൾ മോനെ നല്ല നീളം വെച്ചു 👍🏻👍🏻💪
Monte age
Enda cheythe
ഇങ്ങനെ വലിച്ചു നീട്ടാതെ അല്പം കൂടി short ആക്കി പറയു
Speed kutti kaanu
True
20-30 വയസ്സിനിടയിലും വളരും എന്ന് പറയപ്പെടുന്നു. ഒരു വീഡിയോ ചെയ്യാമോ
ആറ് പറഞ്ഞു....?
Maximum 21-22 age വരെ ഒരാൾ പൊക്കം വെക്കോള്ളു 30 ഒക്കെ ആര് പറഞ്ഞു 😂
Enikkuvechaloo
26age ayi
Nvr🤣
എന്റെ പൊന്നു വൈദ്യരെ, ദയവായി എന്നെ ഈ 60 ആം വയസിൽ ഇങ്ങനെ കൊതിപ്പിക്കല്ലേ..
,😂😂
😂😂
Thanks.. ❤️ എനിക്ക് ഇപ്പൊ 21 കഴിഞ്ഞു..അതോണ്ട് സ്വയമേ ഉപകാരപ്പെടില്ലെങ്കിലും ഭാവിയിൽ കുട്ടികൾക്ക് ഉപകാരപ്പെടും.. 😊 എന്റെ അമ്മയ്ക്കും അച്ഛനും നീളം കുറവാണ്, but എന്തോ എനിക്ക് അത്യാവശ്യം നീളം കിട്ടി.. ഈ vdo കണ്ടപ്പോഴാണ് ഒന്ന് മനസിലായത് എന്റെ അമ്മ dr പറഞ്ഞ ഭൂരിഭാഗം കാര്യങ്ങളും ചെയ്തിരുന്നു.. 167 cm height ഉണ്ട്.. പിന്നെ ഒരുപാട് നീളം വയ്ക്കുന്നത് like 180+ ഒക്കെ over hight ആയിട്ടാണ് എനിക്ക് തോന്നാറുള്ളത്.. Still oru 170 ഒക്കെ ഉണ്ടായിരുന്നെങ്കിൽ കൊള്ളാം എന്നുണ്ടായിരുന്നു... Time കഴിഞ്ഞെങ്കിലും dr പറഞ്ഞ habits follow ചെയ്യും.. എങ്ങാനും കൂടിയാലോ 😌 Any ways എന്റെ height ൽ ഞാൻ happy ആണ്..
Edit : ഒരു correction ഉണ്ട്... 167 അല്ല 174 ആണ് എന്റെ height 😶 Normal tailor tape (151 cm max tape) വച്ച് വീട്ടിൽ വച്ചുതന്നെ measure ചെയ്തപ്പോ തെറ്റിപ്പോയതാണ്.. ഞാൻ ആ height വച്ച് compare ചെയ്താണ് 180+ ഒക്കെ കുറച്ച് over ആണെന്ന് പറഞ്ഞത്.. 🤧 sorry for the trouble..
നിങ്ങളുടെ ഹൈറ്റ് എത്രയാ...
Bro, 167 cm height koravayi thoneetundo
@@1234kingofbeasts കുറവായി തോന്നിയിട്ടുണ്ടോ എന്നു ചോയ്ച്ചാൽ എന്റെ അച്ഛൻവീട്ടുകാരിൽ മിക്കവർക്കും പൊതുവേ നീളക്കുറവാണ്.. അതുകൊണ്ടുതന്നെ എനിക്ക് നല്ല ഉയരം ഉണ്ടെന്നാണ് അവരു പറയാറ്.. അങ്ങനെ നോക്കുമ്പോ happy ആണെങ്കിലും degree എന്റെ കൂടെ പഠിച്ചിരുന്നവന്മരെ വച്ച് compare ചെയ്യുമ്പോ ഭൂരിഭാഗത്തിനും എന്നെക്കാൾ height ഉണ്ട്.. അപ്പൊ ഒരു 170+ ഒക്കെ ഉണ്ടായിരുന്നെങ്കിൽ കൊള്ളാരുന്ന് എന്ന് തോന്നും.. അതങ്ങനെയാണല്ലോ മുകളിലേക്കല്ലേ നമ്മൾ നോക്കൂ.. Anyways decent height തന്നെയാണ്...
പിന്നെ 10th ൽ പഠിക്കുന്ന സമയം assembly ക്ക് height wise നിൽക്കുമ്പോൾ ലൈനിൽ മുന്നിൽനിന്ന് രണ്ടാമതായിരുന്നു ഞാൻ.. അത്രയ്ക്ക് നീളക്കുറവായുയരുന്നു.. +2 ആയപ്പോഴാണ് പെട്ടെന്നു കേറി വളർച്ച തുടങ്ങിയത്.. അന്ന് ലൈനിൽ last നിന്നവനെക്കാൾ height ഇപ്പൊ എനിക്കുണ്ട് ഉണ്ട് 😂.. അതൊന്നും ഞാൻ പ്രതീക്ഷിച്ചതേയല്ല.. So, happy ആണ്..
@@adarshmohan4149 ok but, fo you think it's a average or good height, and do girls like men who are of that height
167 ഒക്കെ പോര bro 175 എങ്കിലും മിനിമം വേണം 180 ഒക്കെ ആണ് ഒരു ഒത്ത പൊക്കം എനിക് 176 ആണ് height 4 cm കൂടി കൂടാൻ ഞാൻ ഇപ്പൊ hardwork ചെയ്യുവാണ്.
This topic is too helpful for me to guide my children. Thanks for your valuable words. GOD bless you ...💕💕💕💕💕
Good
Good
Thank u sir
Dr. Adipoli pakshe enthina kaaryangale kurich parayumbol chirikkunne
Chirichal entha
,Dr 18. Vayas kazhinjal hight koodumo?
Dr eni vidio cheyoupol vitani c, d, e, enokee parayathe, vitamin d , e c,,,, adgiya food paranju tharane
Thanks a lot sir...most valuable suggestions 🥰
Da nan aju aan
Dr nammade മുത്ത് ആണ് 🥳😍
Vitamin D dosage and frequency for 4years and 8 years onnu parayumo doctor.. Plz
Sir, perosanal ആയി മകൻ്റെ ഒരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു. എങ്ങനെ സാധിക്കും
വണ്ണം വെയ്ക്കാൻ ഉളള video ചെയ്യാമോ ഡോക്ടർ??
Thank u sir... 🥰🥰
Sir nte vdeo yum dr. Rajesh kumar sir nte vdeo yum 👍🙏🙏 kooduthal kanarund🥰🥰
വളരെ നല്ല വീഡിയോ... 👍 താങ്ക്സ് ഡോക്ടർ. 🙏🏻
നല്ല ഉപകാരമുള്ള അറിവ്
Ente ponnu doctreh, vegam kaaryathilekku kadakkuka.. 🙏🙏🙏🙏
skipping , volleyball, runing,.gymnastics... are also v gd fr increasing ht..
Swimming
Very good informative speech..modern doctors have no time to explain about promotive health.the concentrate more on curative aspect of health.
Chummaparayunathanu..
Janithakamayethe Nammalke Kittukayullu...
Thank you so much dr. Pls what is dosage of Vit D for a 16 yr old boy. How many times the tablet has to be taken in a week
God bless you and your family 🙏
സർ ഞാൻ ഈ വീഡിയോ തിരഞ്ഞപിടിച്ചു കാണാൻ കാരണം എന്റെ മോന്ക് 16വയസ്സ് ആവുന്നു അവൻ ക്ക് അവന്റെ വയസ്സിലും കുറവുള്ള കുട്ടികളെക്കാളും ഹൈറ്റ് കുറവായതു കൊണ്ട് കുട്ടികൾ കളിയാക്കുന്നു എന്ന് പറയുന്നുണ്ട് ഈ വീഡിയോ കണ്ടപ്പോൾ ഒരു സമാധാനം ആയി എനിക്ക് ❤❤❤❤
16 vayassil kullan aayirunnu
17 vayassil 5.5
18 5.7
19 to 21 6.1
❤
Bro enthokke exiersise aa cheithe onn parauumo plzz njn 160 ollu age 15🙏🏻🙏🏻
Broyude father intem kude height parayamo plzz
@@binuvu8643oru 8 manikurangilum minimam oranguka pinne nerethe kidakaan sremikkuka oru 11.30 manikkullil thanne oranguka nannayi workout chyyuka pinne marathilo veedinte raakkilo pidich dayali thunguka njaan paranja karryangal kurach kaalam chyth nooku result undaavaan nalla chance und ...my height 178 cm
Albendazole 200mg or 400mg? Which one to take for kids aged 13 to 16?
Dr vitamin d tablets elarkum kaykamo....epzhoke aahn kayknde
Sir, weight gain for 5 year kid.. Oru video cheyyamo?
Dr thank you... Thanks a lot for the information.... Sarikum ariyan agrahamundayirunna karyam... 🙏🙏🙏🙏🙏
P
Thank You For Sharing This
The best doctor...most imformative I have ever known...the one and only manoj Johnson...great respecte sir...🎉🎉
Chicken fry leg piece sthiram kazhichalum height veykum or bycle chavituka or ottam
ente divame ithedou information antu itu,divame ee doctr ne njangalkk thannatinu orayiram nanni, idhehatinu oru aapatum undavathirikte,nanni namaskaram Dr
ഫുഡിന്റെ കാര്യം പറയുമ്പോൾ ഡോക്ടർക്ക് കൊതി വരുന്നത് ശരിയ്ക്കും അറിയാം...
നരയെ കുറിച്ച് ഒരുവീഡിയോകൂടി venam
Vannam
മരുന്നില്ല...
@@888------ yes... 😀😀
Doctor - vitamin D supplement suggest cheyyamo for 10 year child
Karyangla kurachu simple ayi, time duration kurachu, points mathrum parauka. Just a suggestion.
Thankyou Dr. Ee body l strech marks verunnu . Athin enthaan Karanam. Enthengilm solution paranj theraamo ?? 😒
Meen gulika kazhikunaw agnae enn parnj tharo
Doctor..if possible can u pls do a diet chart for type one diabetes...please doctor...
Type 1 diabetes diet kond control cheyyan pattiya onnu alla
Egg payar kazhichal mathi pokkam veykum. Anubhavam undu 👍🏻
ഉറപ്പാണോ. Pls റിപ്ലേ
ഡോക്ടർ ഇത് കഴിച്ചു കഴിച്ചു കൂടുതൽ ഉയരത്തിൽ എത്തട്ടെ.
Thala. Katila padiyil. Edukathe. Nokane
Oru age kazhinjal pinnea height vakkoo ,pinnea genetics, pinnea enganea ?????
നല്ല അറിവു നൽകിയതിന് നന്ദി ഡോക്ടർ.
Dr. Is Threptin biscuit good for children.... It's rich in proteins
Very good information 👌. God bless
Doctor please
Thadi illathevark vendit oru video cheyo valare thadi illa 🤧😢
Dr, balanced diet ( children) video cheyamo
vitamin d adgiyafood paranju tharanee dr
Dr. Vitamin d capsule paranju tharo
Dr recommend any vitamin d capsule
Veyil kollu...free aayi vitamin d kittum
Doctoree countinue ayitt 8 manikoor uranganoo allenkil 5+3 angane patuooo
Well said dr. Thanks 👍.God bless you.🙏🏻
പ്രിയപ്പെട്ട Dr എന്റമോൾ 8 ൽ പഠിക്കുന്നും
അവൾക്ക് സ്ക്കൂളിൽ NCCയിൽ ചോരാൻ ആഗ്രഹമായിരുന്നും
പക്ഷെ അവളുടെ നീളം അതിന് പറ്റിയില്ല
എന്റമോൾക്ക് നല്ല സങ്കടമായി
ഞാൻ ഇപ്പോഴാ ഈ വീഡിയോ കാണുന്നത്
എന്റമോൾ ഇപ്പോഴും നീളം കുറവുള്ളത് കാരണം നല്ല വിഷമത്തിലാണ്
ഈ അറിവ് നേരത്തെ കിട്ടിയിരുന്നെങ്കിൽ എൻ്റെ മോൾക്ക് കുറച്ചു കൂടി പൊക്കം കിട്ടിയേനെ.
Oro doctor marum oronna parayunne .ethil ethu vishwasikkum
Thank you ! Doctor for meticulously explaining about the diet,sleep & excercise for growing up children...wud appreciate if u cud suggest the vitamin supplements which i can give my 17 yr old son who is a vegitarian.
Vitamin d with callcuim this is very important for growth
@@nihaln7330 vitamin powder calcium powder kazhichal uyaram koodumo?
@@rejiljithpr4830 vitamin powder alla vitaminD and callcium supplement ane athe ella pharmacy shopill kittum
@@nihaln7330 ith use cheythal uyaram koodumo
@@rejiljithpr4830 20 vayasinu shesam upayokkichite result kuravayirikkum
Hello dr kuttikalk wight gain cheyyanulla powder drink name parayamo
21 പ്രായം ഉള്ളവർക്ക് hight increase cheyyaan പറ്റുമോ ?ഇപ്പോളും 5th standard anennu ellavarum kaliyakkunnu 😢
Same ethranu height
Mr.Manoj johnson, thankal BNYS alle padichathu? Pinne engane Ayurveda Medicine prescrib cheyyuka, enikkaryavunna oru person thankale sameepichirunnu avarkku thankal disease related ellathe test eduppikkukayum medicine nalkukayumu cheithuavarkkippol disease increases aayirikunnu.
Enthanu thankalude reply
എന്റെ കുട്ടിക്ക് 3 വയസ്സ്.. ഞാൻ സർ പറഞ്ഞ പോയിന്റ്സ് ഒക്കെ നോട്ട് ചെയ്തു.. അത് പോലെ ചെയ്യുകയും ചെയ്യും.. കുട്ടിയുടെ കാര്യത്തിൽ..... Thanks a lot സാറെ..
Me too
കുട്ടി ജനിച്ചപ്പോഴേ ചെയ്യണമായിരുന്നു
@@KnanayaAD345 കുട്ടി ജനിക്കുമ്പോൾ തന്നെ പൊക്കം വെക്കാൻ തുടങ്ങില്ലല്ലോ സൂർത്തെ..
@@KnanayaAD345 ഗർഭാവസ്ഥയിൽ ചെയ്യാൻ പറഞ്ഞില്ലല്ലോ നീയ് 😂
@@twinklestarkj2704 o
Doctored vere docotrmar vazhakku paranjathu kondano supplements kazhikkan parayunnathu. Nerathe food kazhikkane parayuka ullairunnu.
Age-16, height- 184 CM (6'1)
Good work on better intelligence read more books and build character that will give more happiness.
Age 16
Height 171 5'7
😢
@@Levi_Ackerman__723 age 20
Hight 165😊
@@Levi_Ackerman__723 😢same bro I feel I'm short
19
168
Virakkulla marunite petu parayamo doctor
Doctor.... vitamin D deficiency undakil all kodukendath... atho vitamin D nammalku engane venamengilum kodukamo... I mean.. njan ketitund.. vitamin D oru alavu koodi kazhinjal kidney fail aagum ennokke.. plz onnu explain cheyyamo
വിറ്റാമിൻ d ഒന്നും നമ്മുടെ കുട്ടികൾക്കു കൂടില്ല.... വെയിലത്തു പണിയെടുക്കുന്നവർക് മാത്രമേ ഇപ്പോ വിറ്റാമിൻ undakullu
Sir vitamin d yull supplement eethokkeyaan
Thank you very much doctor for your valuable advices 🙏. Its very useful for my 11 year old daughter.
👍🏻