വെളിച്ചെണ്ണയിലെ സത്യം | We were misled about coconut oil
HTML-код
- Опубликовано: 5 фев 2025
- After many decades of being wrongfully accused of serious health crimes, the humble coconut is finally starting to get the credit it truly deserves for it's amazing health benefits. In this video we discuss the benefits of coconut, coconut oil, and other coconut products.
#functionalmedicine #healthcoach #coconut #superfood #diet #nutrition #cholesterol
Dr ne consult cheyyan?
For consultation, contact : 8075668051
To know more, visit : www.harmonywellnessconcepts.com/
I have heard that coconut oil is very good for human consumption.
And coconut oil extracted with out applying pressure is extremely good for brain .lt is also said to be Virgin coconut oil and said to cure some problems in brain.
Jaggery നല്ലതാണോ
Coconut is a God's gift for Kerala !!Eat it every day ❤
Coconut trees in Kerala are only for names sake; there is not even 10% of what was there in the past. See Tamil Nadu...they have become better than Keralam.
സൺഫ്ലവർ ഓയിൽ കമ്പനികൾ ആണ് നാളികേരത്തിനെതിരെയും വെളിച്ചെണ്ണക്കെതിരെയും എല്ലാ കഥകൾ പടച്ചുവിടുന്നത്
Yettavum Nallathe Coconut Oil Thanne Pakzhe Alavu Mathrom Alppum Kurachal Mathy
അതിനെ പൂർണ്ണമായി സൺഫ്ലർ ഓയൽ എന്ന് പറയാൻ പറ്റില്ല
പാം ഓയിലും ഒട്ടും മോശമല്ല:
പിന്നെ ഇറക്കുമതി വെളിച്ചെണ്ണകളും'
അഥവാ ഇവയിൽ എല്ലാം മാരകരോഗങ്ങൾ വരുത്തുന്ന ഭക്ഷ്യയോഗ്യമല്ലാത്ത പല തരം ഓയിലുകളും ചേർത്ത് വരുന്നുണ്ട് എന്നാണ് കേൾക്കുന്നത്-
ഇത്തരം ഓയിലുകൾക്ക് 20 മുതൽ 30 രൂപ വരേയാണ് ലിറ്റർ വില എന്നും മനസ്സിലാവുന്നു -
Keralites use coconut oil extensively, yet have the highest lifespan in India.. i never believed the terror campaign against Coconut because of this simple fact.
Good Information Dr 🙏🏻🙏🏻🙏🏻
ഞൻ പച്ച മലയാളത്തിലാണ് ഇവടെ പറയാൻ പോകുനത് അതുകൊണ്ട് ആർക്കും പരിഭവം വരരുത് . മനുഷ്യനെ കൊണ്ട് ഈ ഭൂക്കും പ്രപഞ്ചത്തിനും യാതൊരു പ്രയോജനമൊ ഉപകാരമോ ഇല്ല കിട്ടുന്നത് എന്തും തിന്നു വാന്നും സുഗിക്കാന്നു.ഒരുപാട് തലമുറയ്ക്ക്സ്വത്ത് സമ്പാദിച്ചു ക്കൂട്ടുവാനും പ്രകൃതിയെ വികൃതമാക്കിനശിപ്പിച്ച് കൊണ്ടിരിപ്പിക്കാ ൻമാത്രമേ മനുഷ്യരെ കൊണ്ട് പ്രയോജനമുളു ..... നേരേ മറിച്ച് പക്ഷിമൃഗാദികൾ മറ്റുംമുള്ള ജീവജാലങ്ങളെ കൊണ്ട് ഭൂമിക്ക് ഒരുപാട് പ്രയോജനങ്ങളുണ്ട് . ഉദാഹരണത്തിന് . പക്ഷിമൃഗാദികൾ കഴിക്കുന്നഭക്ഷണങ്ങൾ ഏതായാലുംപഴവർഗങ്ങളൊ പച്ചക്കറി വർഗ്ഗങ്ങളൊ തിന്ന് തൂറിയാൽ അതിൽ നിന്നുംതൈകളും ചെടികളും മുളയ്ക്കുന്നതായിരിക്കും. മറിച്ച് മനുഷ്യൻഏതെങ്കിലും പഴവർഗങ്ങളൊ കഴിച്ച് വിസർജിച്ചാൽ അതിൽ ഒന്നും ഉണ്ടാവാൻ പോകുന്നില്ല ചുരുക്കത്തിൽ മനുഷ്യർ തിന്നാൻ വേണ്ടി മാത്രം ജീവിക്കുന്നു
അതു പരമമായ സത്യാം
പ്രയോജനമുണ്ട്, അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വാഴ പഴങ്ങൾക്ക്, അതാണ് വളം😅
അപമാനിച്ചു കഴിഞ്ഞെങ്കിൽ പൊയ്ക്കോളൂ 😢
നമ്മുടെ മാർക്കറ്റിൽ കിട്ടുന്ന Sun flower oil സൺ ഫ്ലവറിൽ നിന്നും ഉണ്ടാകുന്നതല്ല. പേരിൽ മാത്രമേ സൺ ഫ്ലവർ ഓയിൽ ഉള്ളൂ.
ഒരു ലിറ്റർ സൺ ഫ്രവർ ഓയിൽ ലഭിക്കാൻ 3 kg സൺ ഫ്രവർ സീഡ് ആവശ്യമാണ്-
ഒരു കിലോ സൺ സീസിൻ്റെ മാർക്കറ്റ് വില 75 രൂപയും
ഇങ്ങിനെ വരുമ്പോൾ ഒരു ലിറ്റർ സൺ ഓയിൽ ലഭിക്കാൻ 300 രൂപ മുതൽ കൊടുക്കേണ്ടതായി വരും
എന്നാൽ നമുക്ക് ഇപ്പോൾ ലഭിക്കുന്നതാവട്ടെ 120 രൂപ വിലയിലാണ് -
ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാം കാര്യങ്ങൾ -
" If nature made it eat it.
If man made it leave it "
കരി☹️ഓയലിൽ🙃നിന്ന് ഇന്ന്മാർക്കറ്റിൽകിട്ടുന്ന😂 എല്ലാതരംഎണ്ണകളും ഉൽപാദിപ്പിക്കുന്ന😮കമ്പനികൾ തമിഴ്നാട്ടിലുണ്ടല്ലൊ🥵? അതിൽ🤠വറുത്തെടുക്കുന്ന ബ്രോസററുംമറ്റും👽കഴിച്ചാൽ എല്ലാആഗ്രഹങ്ങളുംതീരും?☠️ ശുഭയാത്ര😂😮😅😊🎉
👍🏾👍🏾ശരിയാണ്
Is it not so that one on the most important content is Sodium Monolaurate which is Moloric acid which happens to be the basis of human immune system. Coconut was deamonised by vested interest to promote Palm Oil and other vegetable oils which in turn are way more harmful and insedious than coconut oil. Good job sir, keep up the good work. I hope we malayalis start using coconut in both the edible and non edible form than buy vegetable oil.
It's about this COCONUT OIL that our scientists kept saying, THIS IS NOT GOOD FOR HEALTH, HEART etc. Shouldn't they be punished for the crime they did? Shouldn't their Ph.D be cancelled, and stripped of whatever they got by telling lies?
Rather than the type of food we eat, its the amount thats important..
ഉപയോഗപ്രദമായ video. Thank you
🙏👍👌🏻നന്ദി.
നാളികേരം എല്ലാ വിധത്തിലും വളരെ ഉത്തമമായ ഒരു ആഹാരമാണ് ഒരു വിധ ദോഷവുമില്ലാത്ത മരുന്നാണ് എല്ലാ വിധത്തിലും ഉപയോഗക്ഷമമായ ഒരു വൃക്ഷമാണ് കേരവൃക്ഷം തേങ്ങാ ഒരു ഉത്തമ ആഹാരം തന്നെയാണ് ....
പക്ഷേ ഇതൊന്നും കേരളത്തിലെ ആധുനിക വൈദ്യവിദഗ്ധന്മാരും, സ്വതന്ത്ര ചിന്താ- സ്വതന്ത്ര ലൈംഗികതാപ്രസ്ഥാനക്കാരും സമ്മതിക്കില്ലല്ലോ?
Informative explanations
I eat every day
Aaa aasayakuzhappaapparaykadhikedu aayurvedattinilla
Kurachu kazhinjhal ithummattum
Sir nalla manjhigha tinnanam allathe tengha kari koottiyittu kariamilla
Dr. Coconut sugar link onnu tharamo
Congrats🎉sir
Thank you Doctor...
Autoimmune Paleo diet ne patty oru video cheyyamo? 😊
Sir,where from I get original cold pressed coconut oil?
You can find it in your nearest hypermarkets or on Amazon
Greenvalley virgin coconut oil available in supermarkets
regarding health contributing factors of coconuts, our forefathers were very much informative. At home, grand ma used to make uruku velichenna, from coconut milk, oil was extracted turning copra, curries were made using coconut gratings, she used to apply c.oil while we cut body.
How to take coconut oil from coconut milk
Very good information
Virgin coconut oil is from slow boiling coconut milk. Search in Google
Thank you for the most valuable information Annamma Ninan Mathew
You're most welcome
Thanks, ente priyappetta fruit coconut daivattinu nandi e roopattil srishtichatinu. Itil aarkkum pottikkate mayam cherkkan kazhiyilla.
Ayurvedathilundu aaharathine gunaagunangal. Athu marannu vallavarum paranjathanu shari ennu anukarichal, anubhavikkukathanne venam.
Sir you are giving valuable information, thank you verymuch for this..
Where from i get original cold pressed virgin coconut oil.
You can find it in most hypermarkets now. Please check Amazon also
You can buy Greenvalley virgin coconut oil
തെങ്ങിനെ കല്പവൃക്ഷം എന്ന് ഹിന്ദുക്കൾ വിശ്വസിക്കുന്നത് ഇതുകൊണ്ട് തന്നെയാണ്. സ്വർഗ്ഗത്തിൽ നിന്നും ഏതോ കാരണം കൊണ്ട് ശാപം കിട്ടി ഭൂമിയിലേക്ക് പോകേണ്ടി വന്ന വൃക്ഷം എന്നാണ് തെങ്ങിനെ വിശേഷിപ്പിക്കുന്നത്. .. ഭഗവാൻ തെങ്ങിന് ശാപമോക്ഷമായിട്ടാണ് ദൈവികമായ എല്ലാ വേളകളിലും തേങ്ങയുടെ സാന്നിധ്യം ഉറപ്പ് വരുത്തിയത്.
Putiya ariv, thanks
Refined ആയി വരുന്ന ഒന്നും ഉപയോഗിക്കരുത്.
💝💝💝❤🔥❤🔥
Very good information
നമസ്കാരം dr 🙏
❤❤
Thanks brother GOD Bless
കൂടാതെ, തേങ്ങ (വെജ് - നോൺ) ഏതിൻെറ കൂടെയും കഴിയ്ക്കാം, വിരുദ്ധാഹാരമല്ല.
ഇപ്പോഴും നല്ല വെളിച്ചെണ്ണ കിട്ടാനില്ല..എസൻസ് ചേർത്ത ഏതോ എണ്ണ...ഇതാണ് ആട്ടിയ വെളിച്ചെണ്ണ.....
ഇതൊക്കെ എവിടെ കിട്ടും
പാവം ജനങ്ങളെ വ്യാപാരതാല്പര്യം വെച്ച് വഴി തെറ്റിച്ചു ഇത് വരെ 🙄
ദയവായി ജനങ്ങളെ അവരവരുടെ പരിതസ്ഥിതിയിൽ കിട്ടുന്ന ഭക്ഷണം കഴിച്ചു ജീവിക്കാൻ അനുവദിച്ചാൽ ഉപകാരം. 🙏
കടയിൽ നിന്നും വാങ്ങുന്ന വെളിച്ചെണ്ണ ഒരിക്കലും ശുദ്ധമല്ല, മയം ചേർക്കാത്ത വെളിച്ചെണ്ണ ഒരിക്കലും കടയിൽ കിട്ടില്ല, തേങ്ങാ വാങ്ങി സ്വയം വെളിച്ചെണ്ണ ഉണ്ടാക്കി ഉപയോഗിക്കുക, liquid പാരഫിൻ ആണ് പ്രധാന മായം. സ്വാദിൽ വലിയ മാറ്റം വരാത്ത അപകട കാരിയായ മായം ആണ് LP.
I have heard of a priest who was eating coconut regularly
The very informative video....really good
A very good information
Hello sir , one day ethra gram coconut oru adult nu kazhikkam
Very informative. Thank you
Glad it was helpful!
Coconut powder available in amazone sir
Why to buy from Amazon?, It is available in all grocery stores
കോകോനട്ട് ഫ്രൂട്ടാണെങ്കിൽ വഴുദിനങ്ങയും ചിലർക്ക് ഫ്രൂട്ട് ആയിരിക്കും 😁😁.
Autoimmune paleo diet നെ പറ്റി ഒരു video ചെയ്യാമോ Sir
Sure. We'll do doing a video on autoimmune disorders soon. Stay subscribed!
Ellavrkum manassilavunna roopattil parenjaa koodutel perileku ettum
Informative video. Thanks 😊
❤ സാർ തേങ്ങയെയും അതിന്റെ മറ്റു ഗുണങ്ങളെയും പറ്റി നല്ല അറിവ് പകർന്ന് തന്നതിന് വളരെ നന്ദി❤ വീണ്ടും❤ വീണ്ടു❤ പരസ്യം❤ ചെയ്യുക❤ പണം കിട്ടുമ്പോൾ Dr. ആയാൽ പോലും സത്യം വളച്ചൊടിക്കും❤ അസത്യം വിളിച്ചു പറയും❤ ഓകെ.❤
Valare nalla arivukalennalum ubayogikkenda reethiyo athinte gunamo keraleeyar inyyum agaleyanu 🙏vilayllatha ulppannam ennanu aryv 🙏
പാമോയിൽ കുംഭകോണം വഴി ജനത്തേ തെറ്റിദ്ധാരണ ഉണ്ടാകി.വെളിച്ചെണ്ണ മോശമായ സാധനംആകി
Sir കൂടുതൽ തേങ്ങയുടെ ഗുണങ്ങളെ പറ്റി പഠിക്കാൻ ആഗ്രഹം ഉണ്ട് കൂടെ ഒരു ബിസ്നസ് ആയി തുടങ്ങുവാനും
Athinu vaidia guna chandrika padikoo
Very informative
Glad you think so!
Coconut trees are real Gods
Kurachkudy karingal ariyan agrahikunnu
യേശു ക്രിസ്തു സൗക്യ ദയകൻ! വിശ്വാസത്തോടെ ക്രിസ്തുവിനോട് പ്രാർത്ഥിക്കുന്ന രോഗികൾ സുഖപ്പെടുന്നു എന്നത് ഒരു യാഥാർഥ്യമാണ്! Praise the Lord!!
പ്രാന്തൻ 👺
വെളിച്ചെണ്ണ കുഴപ്പമാണെന്ന് ആരും പറയുന്നില്ല , പക്ഷെ നിരന്തരം ചൂടാക്കി ഉപയോഗിച്ചാൽ വെളിച്ചെണ്ണ വില്ലനാണ്, കടുക് വറക്കാൻ ഉപയോഗിച്ചാൽ കുഴപ്പമില്ല, പക്ഷെ പപ്പടം കാച്ചാൻ, മീൻ വറക്കാൻ , ചിപ്സ് ഉണ്ടാക്കാൻ ഇങ്ങനെ ഉപയോഗിക്കുമ്പോൾ കുറെ സമയം ചൂടാവുകയും ആവർത്തിച്ചുപയോഗിക്കുകയും ചെയ്യുന്നു
പിന്നെ ഏത് എണ്ണ യാണ് ചൂടാകാതെ ഉപയോഗിക്കുന്നത്
RCM physically refind rice bran oil use
ഏറ്റവും നല്ല എണ്ണ വെളിച്ചെണ്ണ
Doctor
My potasium level is very high ie above 5points
Can i eat tender coconut flesh or juice.
ഓയിൽ. വിലക്കുറച്ച്. കിട്ടു. നല്ലത്
Hai Manju വെളിച്ചെണ്ണയെന്ന വില്ലനെ നായകനാക്കി
. സൂപ്പർ .👍👍🙏
Coconut flour okke undle... Eeh knowledge first tima☺️
Could you please explain if a person with fatty liver disease can consume coconut oil.
Hi, please watch our video on Fatty Liver Disease to know more about the condition. NAFLD is rarely about fat and mostly about starch
ruclips.net/video/d_T9FQpBtiA/видео.html
Excellent Research on
Coconology
Foodicine
Bodicine
Comedicine
Edicine
❤
Good informative video. Thank you sir.
Thank you!
വെളിച്ചെണ്ണ പച്ചയ്ക്കാണ് ഗുണം ചൂടാക്കിയാല്‍ അതിന്റെ ഗുണം നഷ്ടപ്പെടും,ചീത്ത കൊളസ്ടോള്‍ കൂടും,വെളിച്ചെണ്ണയേക്കാള്‍ നല്ലത് റൈസ് ബ്രാന്‍ ഓയില്‍ ആണെന്ന് പൊതുവെ പലരും പറയുന്നു...ആരോഗ്യ പ്രവര്‍ത്തകരും പറയുന്നു അതൊന്ന് വിശദമാക്കാമൊ
😅
റൈസ് ബ്രാൻ ഓയിൽ വളരെ വളരെ നല്ലത്. പക്ഷേ ഒറിജിനൽ, ഗുണമേന്മയുള്ളത് മാർക്കറ്റിൽ ഇല്ലെന്ന് തന്നെ പറയാം
Intelligent persons are living and fools are believing.
Use RCM rice bran oil real rice bran oil
പാർക്കിൻസൺസ് ഡിസീസിനു കിടക്കാൻ നേരം ഒരു സ്പൂൺ കഴിക്കുക.
Edhu Parkinson's kurakkuvo?
First
Rise brand oila nallade
I too thought so. But d over usage of d pesticides, d rice bran gets highly polluted and makes d oil more injurious to our system.
Good information Sir.Thank u Sir
Ayurvedathilundu aaharathine gunaagunangal. Athu marannu vallavarum paranjathanu shari ennu anukarichal, anubhavikkukathanne venam.