കണ്ണന്റെ നിരപരാധിത്വം ബോധ്യപ്പെടുകയും സമൂഹ മധ്യത്തിൽ വേട്ടയാടപ്പെട്ട അയാളുടെ മനോവ്യഥ ഉൾകൊള്ളാൻ കഴിഞ്ഞ സാറിന് ഹൃദയംഗമമായ നന്ദി. യഥാർഥ കുറ്റവാളിയെ പിടികൂടിയതിന് ഒരായിരം അഭിനന്ദനങ്ങൾ. 🎉
ഈ കേസിന്റെ നാൾവഴി ഞാനോർക്കുന്നു. ഒരു സാദാ പോലീസുകാരൻ ഓക്കേ വിവരവും വിദ്യാഭ്യാസവും ഉള്ള ക്രൈം അന്വേഷണ ത്തിന്റെ ബാലപാഠം പോലും അറിയാത്ത IPS എടുത്തു ജില്ല ഭരിക്കാൻ വരുന്നവരുടെ മനഃ സാക്ഷി സൂക്ഷിപ്പുകാരായി മാറുകയും ആ പോലീസുകാരൻ വളരെ വിദഗ്ധമായി അവരെ അവന്റെ ലൈൻ ഓഫ് തിങ്കിംഗ് കൂടി കൊടുപോകുന്നതും ഒടുവിൽ ഇളിഭ്യരാകുന്നതും ഈ കേസന്വേഷണത്തിൽ സംഭവിച്ചതാണ്. ഇങ്ങനെയുള്ള പോലീസുകാർ സ്വന്തം മേലുദ്യോഗസ്ഥരായ SI, CI DYSP എന്നിവരെയൊക്കെ പരമ പുച്ഛവും ആ ഉദ്യോഗസ്ഥരെ ഭരിക്കുക വരെ ചെയ്യും. ഇതിൽ പരാമർശിക്കുന്ന പോലീസുകാരൻ, ഐജി സിബി മാത്യു, DIG ആനന്ദകൃഷ്ണൻ ആലപ്പുഴ SP ആയിരുന്ന നിതിൻ ആഗ്രവാൾ തുടങ്ങിയവരുടെ മനഃ സാക്ഷി സൂക്ഷിപ്പുകാരനും ആയിരുന്നു. അത് കൊണ്ടു തന്നെ SHO മാരായ SI മാർക്ക് പേടിയും ആയിരുന്നു.സ്പിരിറ്റ് ലോബിയുമായുള്ള കൂട്ടുകെട്ടിൽ ദുഷ്‌പേര് സമ്പാദിച്ചിട്ടുള്ളവനും കായംകുളം DYSP യേ പരസ്യമായി തെറിവിളിച്ചതിനു ഇവന്റെ പേരിൽ അച്ചടക്ക നടപടികൾക്ക് റിപ്പോർട്ട് അയച്ചു ഈ പോലീസുകാരനെ സസ്‌പെൻഡ് ചെയ്യുകയും കായംകുളം DYSP 24 മണിക്കൂറിനകം ട്രാൻസ്ഫർ ആയതും ഇവന്റെ സസ്പെന്ഷൻ ഓർഡർ നടപ്പാക്കാതെ അവിടെ തന്നെ തുടർന്നതും PR ൽ അന്വേഷണം നടത്തിയ DYSP യോട് അന്നത്തെ SP ആഗ്രവാൾ നിർദേസാനുസരണം ഇവന്റെ പേരിലുള്ള സകല PR (പണിഷ്മെന്റ് റോൾ ) ഫയലുകളും തീർപ്പാക്കി കുറ്റ വിമോചിതനാക്കിയതും ആലപ്പുഴ ജില്ലയിലെ സകല പൊലീസുകാർക്കും അറിവുള്ളതാണ്. ഇങ്ങനെയുള്ളു പക്കാ ക്രിമിനൽ മൈൻഡ്സെറ്റ് ഉള്ള പോലീസുകാരന്മാരെ കൂടെ കൊണ്ടു നടക്കുന്ന യുവ IPS കാർക്ക് ഒരു മുന്നറിയിപ്പ് കൂടിയാണ് SP രാമചന്ദ്രന്റെ ഈ വെളിപ്പെടുത്തലുകൾ. ഒന്നാലോചിച്ചു നോക്കൂ ഒരു തുമ്പും ഇല്ലാതെ കേസ് എത്രയും പെട്ടെന്ന് തെളിവിലേയ്ക്ക് കൊണ്ടുവരേണ്ടുന്ന പ്രഗത്ഭരായ അന്വേഷണ ഉദ്യോഗസ്ഥരുടെ thought process ലേക്ക് ഒരു വിവരദോശിയായ പോലീസുകാരന്റെ ഇടപെടൽ ഉണ്ടാക്കിയ പ്രശ്നങ്ങളും കാലതാമസവും അതിലെല്ലാം ഉപരി സ്വന്തം വീട്ടുകാർ സുഹൃത്തുക്കൾ ബന്ധുക്കൾ അയൽവാസികൾ തുടങ്ങിയവരുടെ മുന്നിൽ നാഴികയ്ക്ക് നാല്പതു വട്ടം പോലീസുകാർ വിളിക്കുമ്പോഴേല്ലാം അവരുടെ മുന്നിൽ ഇപ്പറഞ്ഞവരുടെയും അത് സംപ്രേഷണം ചെയ്യുന്ന ചാനലുകൾ വഴി കണ്ടു പ്രതിയെന്ന് കൊലപാതകിയായി നിൽക്കുന്ന ആ ചെറുപ്പക്കാരൻ കണ്ണന്റെ, മാനസികാവസ്ഥ.🤔🤔🤔ആ ചെറുപ്പക്കാരൻ ഒരുപക്ഷെ പോലീസ് അവനു കൊടുത്ത ഒരു പരിരക്ഷ കൊണ്ടു മാത്രമാവും ആത്മഹത്യക്കു മുതിരാതിരുന്നത്. കൊള്ളാം നല്ല അവതരണം. അഭിനന്ദനങ്ങൾ 🌹🌹🌹
ഇതിൽ ഒന്നാം പ്രതി കണ്ണനെ കുടുക്കാൻ ശ്രമിച്ച ആ പോലീസ് കാരനാണ്. എന്തിന് സാർ ആ ക്രിമിനലിന്റ പേര് പറയാൻ മടിക്കുന്നു. അവന്റെ പേര് മാത്രമല്ല ഫോട്ടോ ആണ് യു ട്യൂബിൽ ഇടേണ്ടത്.
ഇന്ന് ആ പോലീസ് കാരന് പകരം കൂണ് പോലെ മുളച്ചുയർന്ന മലയാള സമൂഹ മാധ്യമങ്ങൾ (പ്രത്യേകിച്ചും യു ട്യൂബ് വാർത്ത ചാനലുകാർ )ആണന്നേയുള്ളൂ സാർ. നിരപരാധികളുടെ മേൽ കുറ്റം ചുമത്തി വിധി ക്കുന്നതിൽ നമ്മുടെ സമൂഹ മാധ്യമങ്ങൾ നിസ്സീമമായ പ്രവർത്തനം കാഴ്ച്ച വയ്ക്കുന്നു
😡😡ഈ Episode ഒരു ഞെട്ടലോടെ യാണ് കേട്ടത്. ഒരു നാട് മുഴുവൻ നിരപരാധിയായ പാവം കണ്ണനെ ക്രൂശിക്കാൻ, ഒറ്റക്കെട്ടായി നിൽക്കുകയും ക്രൂരനായ ആ ക്രിമിനൽ പോലീസുകാരനും കുറെ മേലുദ്യോഗസ്ഥരും കൂടി കണ്ണനെ അറസ്റ് ചെയ്യുവാൻ അക്രോശിക്കുമ്പോഴും ഒറ്റയാൾ പട്ടാളമായി ആ കടുത്ത അനീതിക്കെതിരെ ഒറ്റക്ക് നിന്ന് പടപൊരുതി ആ പാവത്തിനെ കൊലക്കയറിൽ നിന്ന് രക്ഷിച്ച രാമചന്ദ്രൻ സാറിന് " A big salute from bottom of my heart". 2. എല്ലാവർക്കും അറിയാവുന്ന മറ്റൊരു കുപ്രസിദ്ധ രാഷ്ട്രീയ കൊലപാതകക്കേസിൽ കോടതി വരെ ജീവപര്യന്തം ശിക്ഷിച്ച് ജയിലിൽ കഴിയവേ, കേന്ദ്ര സർക്കാരിൻ്റെ CBI യുടെ പുനരന്വേഷണത്തിൽ പിന്നീട് യഥാർത്ത പ്രതികളെ പിടികൂടിയ കാര്യവും നമ്മുടെ പോലീസിൻ്റെ കൊടും ക്രൂരതയായി പറയപ്പെടുന്നു. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുക. ഇനിയും എത്രയോ നിർഭാഗ്യവാൻ മാരായ കണ്ണൻമാർ ജയിലിൽ കാണും. മറ്റൊരു രാമചന്ദ്രൻ സാറിൻ്റെ വരവും കാത്ത്. 3. Dr. വന്ദന ദാസിനെ ഒരു മദ്യപൻ ആശുപത്രിയിൽ പോലീസുകാരൻ്റെ മുമ്പിൽ വച്ച് കുത്തിക്കൊന്നിട്ടും അത് കണ്ട് നിന്ന പോലീസുകാരൻ. ആ പൂ * * ി മോൻ്റെ മകളായിരുന്നെങ്കിൽ അവൻ ഇത് പോലെ കണ്ടു നിൽക്കുമായിരുന്നോ ? അവന് Double Promotion കൊടുത്ത് പറ്റിയാൽ IPS ഉം കൊടുത്ത് ആദരിക്കുമെന്ന് ആശങ്കയുണ്ട്. 4. ഈ കൂരിരുട്ടിലും സാറിനെപ്പോലുള്ള അപൂർവ്വം ചിലരാണ് പോലീസിൻ്റെ വെളിച്ചം. " In Every cloud there is a Silver line" എന്നാണല്ലോ നാം വിശ്വസിക്കുന്നത്. God bless You, Sir ❤❤❤❤🎉🎉
ആ പോലീസ് കാരനെ നിയമ വിരുദ്ധ മായി ആരു അന്വേഷണം ഏല്പിച്ചു അവർക്കെതിരെ നടപടി വേണം അയാളെ സർവീസിൽ നിന്ന് സസ്പെൻസ് ചെയ്യണമായിരുന്നു ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത പോലീസ് കാരെ ഏല്പിക്കുമ്പോൾ നൂറു വട്ടം ആലോചിക്കണം 🙏
സുജിത്ത ലാൽ യി ലേക്ക് എത്താൻ പോലീസ് ഇന് വലിയ പാട് ഇല്ലായിരുന്നു.. അന്നേദിവസം ആരൊക്കെ ആ വീട്ടിൽ വന്നു എന്ന് അന്വേഷിച്ചാൽ മതിയായിരുന്നു. അങ്ങനെ വന്നിട്ടുള്ള സുജിത്ത് ലാലിന്റെ ട്രാക്ക് പരിശോധിച്ചാൽ തന്നെ അയാളുടെ പങ്ക് കണ്ടെത്താമായിരുന്നു.എന്നിട്ടും എന്തേ അയാളെ ഒഴിവാക്കി.? തെറ്റിദ്ധാരണ പരത്തിയിരുന്ന പോലീസുകാരൻ സുജിത്ത് ലാലിന്റെ കയ്യിൽ നിന്നെങ്ങാനും പണം വാങ്ങിയിരുന്നോ?
രണ്ടു രണ്ടര വര്‍ഷത്തിനുശേഷം തൊഴിലുറപ്പിനുവന്ന സ്ത്രീകള്‍ക്ക് ഒരു മൊബൈല്‍ ഫോണ്‍ കിട്ടി .അതു സജിത്ത് ലാല്‍ ഉപേക്ഷിച്ചതായിരുന്നു.അതില്‍നിന്നാണ് കേസ് തെളിഞ്ഞതെന്നു പറയപ്പെടുന്നു.സജിത്ത്ലാല്‍ പിന്നീട് തിരുവനന്തപുരത്ത് ലോഡ്ജില്‍ ആത്മഹത്യ ചെയ്തു
പത്തും, ഇരുപതും വർഷം മുമ്പ് നടന്ന അനേക സംഭവങ്ങളിൽ ഒന്ന് ഇന്ന ഡേറ്റ്, അല്ലെങ്കിൽ വെള്ളിയാഴ്ച ആണെന്നാണ് എൻ്റെ ഓർമ്മ എന്ന് എല്ലാ ഓഫീസർമാരും പറയുമ്പോൾ... 😂😂
Police lifeil date time okke valare pradhanpettathanu. Athu qvr record cheyyundavum. So athorkkunnu. Ivarude personal diary nokkrrttavum oro episodum parayan varunnathu.
അവനവന്റെ കുടുംബത്തിനുവ്വേണ്ടി ജീവിക്കുക മറ്റുള്ളവന്റെ കാര്യത്തിൽ ഇടപെടാനും സാക്ഷി പറയാനും നിന്നാൽ നമ്മളും ഇന്നത്തെ മനാഫും അന്നത്തെ കണ്ണനും ഒക്കെ ആകും വാദി പ്രതിയാവും 🔥
നമസ്കാരം സർ, ജലജാമ്മയുടെ murder ൽ കണ്ണൻ നിരപരാധിയാണെന്ന് അങ്ങ് ആദ്യം മുതൽ പറഞ്ഞിരുന്നു. സാറിൻ്റെ സർവീസ് സ്റ്റോറിയിൽ അങ്ങ് അത് കൃത്യമായി പറഞ്ഞിട്ടുണ്ട്. അന്വേഷണം നടത്താതെ അവിടവിടെ കടകളിൽ പോയിരുന്ന് വിവരം ശേഖരിച്ച് മേലുദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുന്ന പോലീസുകാരെ മര്യാദ പഠിപ്പിക്കുകയാണ് വേണ്ടത്. എന്തായാലും കണ്ണനെ രക്ഷപ്പെടുത്താൻ അങ്ങയ്ക്കു കഴിഞ്ഞല്ലോ. എസ്. ഐ. സൈനുദ്ദീൻ്റെ കഥ A to Z എനിക്കറിയാം. അന്ന് ഞാനും Kply യിൽ ഉണ്ടായിരുന്നു. ഒരു ചെറു പുഞ്ചിരിയോടെ പഴയകാല സംഭവങ്ങളിലേക്ക് ഒന്നെത്തി നോക്കാൻ അങ്ങയുടെ വാക്കുകൾ സഹായകമായി. നന്ദി സർ, സന്തോഷം❤🙏
സുജിത്ത ലാൽ യി ലേക്ക് എത്താൻ പോലീസ് ഇന് വലിയ പാട് ഇല്ലായിരുന്നു.. അന്നേദിവസം ആരൊക്കെ ആ വീട്ടിൽ വന്നു എന്ന് അന്വേഷിച്ചാൽ മതിയായിരുന്നു. അങ്ങനെ വന്നിട്ടുള്ള സുജിത്ത് ലാലിന്റെ ട്രാക്ക് പരിശോധിച്ചാൽ തന്നെ അയാളുടെ പങ്ക് കണ്ടെത്താമായിരുന്നു.എന്നിട്ടും എന്തേ അയാളെ ഒഴിവാക്കി.? തെറ്റിദ്ധാരണ പരത്തിയിരുന്ന പോലീസുകാരൻ സുജിത്ത് ലാലിന്റെ കയ്യിൽ നിന്നെങ്ങാനും പണം വാങ്ങിയിരുന്നോ?
അല്ല സാറെ ഒരു ബിരിയാണിയുമായി ഉച്ചക്ക് പോലീസ് ഉദ്യോഗസ്ഥൻ ചെന്നതും ആ വീടിന് ചുറ്റും പൊടുന്നനെ ആൾക്കാർ കൂടുമോ? സ്കെച്ചിടാൻ വേണ്ട സൗകര്യം കിട്ടിക്കാണുമല്ലോ? എന്ന് വച്ചാൽ പോക്ക് വരത്ത് ഇല്ലാതെ അത് നിരീക്ഷിക്കാതെ കൃത്യമായി എങ്ങിനെ ഇത് സാധിക്കും?
So many sincere officers still in force but others will not allow them to find out the truth first think interfering of political people should restricted so that force can work otherwise so many kannada will become culprits...
കണ്ണൻ വിവിധ മേഖലകളിൽ നിന്നും 29 തവണ കണ്ണനെ പലരും വിളിച്ചുപറയുന്നു ജലജയെ ഒന്ന് നോക്കാൻ കണ്ണൻ പോയില്ല ഏതു പോലീസുകാരനാണ് കണ്ണനാണ് പ്രതിയെന്ന പറഞ്ഞതൊന്നും നിലത്തു കുത്തി പ്രശ്നമുണ്ടാക്കി എന്നും പറയുന്നല്ലോ
ഫിനാൻസ് പിടിച്ച വണ്ടി ആണെന്ന് തെറ്റിദ്ധരിപ്പിച്ചു 2011ൽ ഒരു ബൈക്ക് വാങ്ങി 😂. 17000രൂപക്ക് ഞാൻ വഴി സുഹൃത്ത് ആണ് വാങ്ങിയേ. ആരോ ഒട്ടികൊടുത്തു ബൈക്കും ഞങ്ങളെയും കസ്റ്റഡി യിൽ എടുത്തു. തുടർ അന്വേഷണം പോലും നടത്താതെ ഞങ്ങളെ റിമാൻഡ് ചെയ്തു. കൊട്ടാരക്കര ട്രാഫിക്ക് si ഒരു തായോളി ആയിരുന്നു മുൻകൈ എടുത്തതു. 13ഡേയ്‌സ് റിമാൻഡ് ആ കേസ് തീർന്നത് 2019ൽ ആണ് അന്നെനിക്കു പ്രായം 18✌️.
കുറ്റാന്വേഷണം കേൾക്കാൻ ഇരുന്നതാണ്. പക്ഷെ പോലീസുകാർക്ക് ക്ലാസ് എടുക്കുന്നതാണ് കിട്ടിയത്. സാറിന്റെ കഥനം ബോധ്യം ആകുന്നില്ല. ഉണ്ണിരാജൻ സാറും, ജയരാജൻ സാറും ഒക്കെ തകർത്ത ഷോ ആണ്
ജലജയെ എന്തിന് സജിത്ത് ലാൽ കൊന്നു , ഇവർ തമ്മിലുള്ള ബന്ധമെന്ത് , സജിത്ത് ലാൽ വീട്ടിൽ പോയത് ആരും കണ്ടില്ല? സർവിസ് ചെയ്യാൻ കൊടുത്ത കാർ കിടന്നതും പോലീസ് ശ്രദ്ധിച്ചില്ല? കുറച്ചുകൂടെ details പറയൂ സാർ ... അല്ലെങ്കിൽ ഇതെല്ലാം നുണ പോലെ തോന്നുന്നു
കണ്ണന്റെ നിരപരാധിത്വം ബോധ്യപ്പെടുകയും സമൂഹ മധ്യത്തിൽ വേട്ടയാടപ്പെട്ട അയാളുടെ മനോവ്യഥ ഉൾകൊള്ളാൻ കഴിഞ്ഞ സാറിന് ഹൃദയംഗമമായ നന്ദി. യഥാർഥ കുറ്റവാളിയെ പിടികൂടിയതിന് ഒരായിരം അഭിനന്ദനങ്ങൾ. 🎉
ആയിരം അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത് എന്ന ആപ്തവാക്യം നടപ്പിലാക്കാൻ നിലപാട് സ്വീകരിച്ച സാറിന് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹
രാമചന്ദ്രൻ സർ ന് രമേശ് ചെന്നിത്തലയുമായി നല്ല രൂപസാദൃശ്യം ഉണ്‌ട്.സംസാരം പോലും അതുപോലുണ്ട്.
സത്യം ഞാനും ആലോചിച്ചതെ ഉള്ളു😊
ഈ കേസിന്റെ നാൾവഴി ഞാനോർക്കുന്നു. ഒരു സാദാ പോലീസുകാരൻ ഓക്കേ വിവരവും വിദ്യാഭ്യാസവും ഉള്ള ക്രൈം അന്വേഷണ ത്തിന്റെ ബാലപാഠം പോലും അറിയാത്ത IPS എടുത്തു ജില്ല ഭരിക്കാൻ വരുന്നവരുടെ മനഃ സാക്ഷി സൂക്ഷിപ്പുകാരായി മാറുകയും ആ പോലീസുകാരൻ വളരെ വിദഗ്ധമായി അവരെ അവന്റെ ലൈൻ ഓഫ് തിങ്കിംഗ് കൂടി കൊടുപോകുന്നതും ഒടുവിൽ ഇളിഭ്യരാകുന്നതും ഈ കേസന്വേഷണത്തിൽ സംഭവിച്ചതാണ്. ഇങ്ങനെയുള്ള പോലീസുകാർ സ്വന്തം മേലുദ്യോഗസ്ഥരായ SI, CI DYSP എന്നിവരെയൊക്കെ പരമ പുച്ഛവും ആ ഉദ്യോഗസ്ഥരെ ഭരിക്കുക വരെ ചെയ്യും. ഇതിൽ പരാമർശിക്കുന്ന പോലീസുകാരൻ, ഐജി സിബി മാത്യു, DIG ആനന്ദകൃഷ്ണൻ ആലപ്പുഴ SP ആയിരുന്ന നിതിൻ ആഗ്രവാൾ തുടങ്ങിയവരുടെ മനഃ സാക്ഷി സൂക്ഷിപ്പുകാരനും ആയിരുന്നു. അത് കൊണ്ടു തന്നെ SHO മാരായ SI മാർക്ക് പേടിയും ആയിരുന്നു.സ്പിരിറ്റ് ലോബിയുമായുള്ള കൂട്ടുകെട്ടിൽ ദുഷ്‌പേര് സമ്പാദിച്ചിട്ടുള്ളവനും കായംകുളം DYSP യേ പരസ്യമായി തെറിവിളിച്ചതിനു ഇവന്റെ പേരിൽ അച്ചടക്ക നടപടികൾക്ക് റിപ്പോർട്ട് അയച്ചു ഈ പോലീസുകാരനെ സസ്‌പെൻഡ് ചെയ്യുകയും കായംകുളം DYSP 24 മണിക്കൂറിനകം ട്രാൻസ്ഫർ ആയതും ഇവന്റെ സസ്പെന്ഷൻ ഓർഡർ നടപ്പാക്കാതെ അവിടെ തന്നെ തുടർന്നതും PR ൽ അന്വേഷണം നടത്തിയ DYSP യോട് അന്നത്തെ SP ആഗ്രവാൾ നിർദേസാനുസരണം ഇവന്റെ പേരിലുള്ള സകല PR (പണിഷ്മെന്റ് റോൾ ) ഫയലുകളും തീർപ്പാക്കി കുറ്റ വിമോചിതനാക്കിയതും ആലപ്പുഴ ജില്ലയിലെ സകല പൊലീസുകാർക്കും അറിവുള്ളതാണ്. ഇങ്ങനെയുള്ളു പക്കാ ക്രിമിനൽ മൈൻഡ്സെറ്റ് ഉള്ള പോലീസുകാരന്മാരെ കൂടെ കൊണ്ടു നടക്കുന്ന യുവ IPS കാർക്ക് ഒരു മുന്നറിയിപ്പ് കൂടിയാണ് SP രാമചന്ദ്രന്റെ ഈ വെളിപ്പെടുത്തലുകൾ.
ഒന്നാലോചിച്ചു നോക്കൂ ഒരു തുമ്പും ഇല്ലാതെ കേസ് എത്രയും പെട്ടെന്ന് തെളിവിലേയ്ക്ക് കൊണ്ടുവരേണ്ടുന്ന പ്രഗത്ഭരായ അന്വേഷണ ഉദ്യോഗസ്ഥരുടെ thought process ലേക്ക് ഒരു വിവരദോശിയായ പോലീസുകാരന്റെ ഇടപെടൽ ഉണ്ടാക്കിയ പ്രശ്നങ്ങളും കാലതാമസവും അതിലെല്ലാം ഉപരി സ്വന്തം വീട്ടുകാർ സുഹൃത്തുക്കൾ ബന്ധുക്കൾ അയൽവാസികൾ തുടങ്ങിയവരുടെ മുന്നിൽ നാഴികയ്ക്ക് നാല്പതു വട്ടം പോലീസുകാർ വിളിക്കുമ്പോഴേല്ലാം അവരുടെ മുന്നിൽ ഇപ്പറഞ്ഞവരുടെയും അത് സംപ്രേഷണം ചെയ്യുന്ന ചാനലുകൾ വഴി കണ്ടു പ്രതിയെന്ന് കൊലപാതകിയായി നിൽക്കുന്ന ആ ചെറുപ്പക്കാരൻ കണ്ണന്റെ, മാനസികാവസ്ഥ.🤔🤔🤔ആ ചെറുപ്പക്കാരൻ ഒരുപക്ഷെ പോലീസ് അവനു കൊടുത്ത ഒരു പരിരക്ഷ കൊണ്ടു മാത്രമാവും ആത്മഹത്യക്കു മുതിരാതിരുന്നത്. കൊള്ളാം നല്ല അവതരണം. അഭിനന്ദനങ്ങൾ 🌹🌹🌹
താങ്കളോട് 💯 യോജിക്കുന്നു....👍🏼👍🏼
Aa ******** പേരും കൂടെ പറഞ്ഞില്ലല്ലോ... അറിയാമെങ്കിൽ ആ ******* മോന്റെ ഇപ്പോഴത്തെ ജോലിയും സ്ഥലവും കൂടി പറയാമായിരുന്നു.
താങ്കളുടെ തുറന്നു പറച്ചിൽ നന്നായിരിക്കുന്നു. ഇതുപോലെയുള്ള വിഷങ്ങൾ എല്ലായിടത്തും ഉണ്ട്. താങ്ക്യൂ സഹോദരാ🙏
ആ നറിയുടെ പേര് എന്തുവാ
അവൻ്റെ അവസാനം എങ്ങനെ ആയിരിക്കും. പോലീസിലെ ക്രീമിനലുകൾക്ക് നല്ല മരണം ഉണ്ടാവില്ല.
പോലീസ് കഥകളിൽ ഇതങ്ങിനെ കണ്ടു പിടിച്ചു എന്നുള്ളതാണ് വേണ്ടത് അല്ലാതെ ആരു എന്നതല്ല .
ഇതിൽ ഒന്നാം പ്രതി കണ്ണനെ കുടുക്കാൻ ശ്രമിച്ച ആ പോലീസ് കാരനാണ്. എന്തിന് സാർ ആ ക്രിമിനലിന്റ പേര് പറയാൻ മടിക്കുന്നു. അവന്റെ പേര് മാത്രമല്ല ഫോട്ടോ ആണ് യു ട്യൂബിൽ ഇടേണ്ടത്.
പേരെന്താ
Ppp@@wolverinejay3406
Pplp
Adinu Kannan alllo prethi
കോമ ഇടാൻ മറന്നത് കൊണ്ട് തെറ്റിദ്ധരിക്കുന്നത്@@chacko43
ബാബുരാജ് സർനെ അറിയാം. നല്ല മനുഷ്യൻ ആണ്.
Very good narration. I also witnessed the Erumely incident 🙏
ഇന്ന് ആ പോലീസ് കാരന് പകരം കൂണ് പോലെ മുളച്ചുയർന്ന മലയാള സമൂഹ മാധ്യമങ്ങൾ (പ്രത്യേകിച്ചും യു ട്യൂബ് വാർത്ത ചാനലുകാർ )ആണന്നേയുള്ളൂ സാർ. നിരപരാധികളുടെ മേൽ കുറ്റം ചുമത്തി വിധി ക്കുന്നതിൽ നമ്മുടെ സമൂഹ മാധ്യമങ്ങൾ നിസ്സീമമായ പ്രവർത്തനം കാഴ്ച്ച വയ്ക്കുന്നു
This shows a true and honest public servent in Police department. Well done Sir. Example for other officers too.
Million salute Sir, Thanku for Character
😡😡ഈ Episode ഒരു ഞെട്ടലോടെ യാണ് കേട്ടത്. ഒരു നാട് മുഴുവൻ നിരപരാധിയായ പാവം കണ്ണനെ ക്രൂശിക്കാൻ, ഒറ്റക്കെട്ടായി നിൽക്കുകയും ക്രൂരനായ ആ ക്രിമിനൽ പോലീസുകാരനും കുറെ മേലുദ്യോഗസ്ഥരും കൂടി കണ്ണനെ അറസ്റ് ചെയ്യുവാൻ അക്രോശിക്കുമ്പോഴും ഒറ്റയാൾ പട്ടാളമായി ആ കടുത്ത അനീതിക്കെതിരെ ഒറ്റക്ക് നിന്ന് പടപൊരുതി ആ പാവത്തിനെ കൊലക്കയറിൽ നിന്ന് രക്ഷിച്ച രാമചന്ദ്രൻ സാറിന് " A big salute from bottom of my heart".
2. എല്ലാവർക്കും അറിയാവുന്ന മറ്റൊരു കുപ്രസിദ്ധ രാഷ്ട്രീയ കൊലപാതകക്കേസിൽ കോടതി വരെ ജീവപര്യന്തം ശിക്ഷിച്ച് ജയിലിൽ കഴിയവേ, കേന്ദ്ര സർക്കാരിൻ്റെ CBI യുടെ പുനരന്വേഷണത്തിൽ പിന്നീട് യഥാർത്ത പ്രതികളെ പിടികൂടിയ കാര്യവും നമ്മുടെ പോലീസിൻ്റെ കൊടും ക്രൂരതയായി പറയപ്പെടുന്നു. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുക. ഇനിയും എത്രയോ നിർഭാഗ്യവാൻ മാരായ കണ്ണൻമാർ ജയിലിൽ കാണും. മറ്റൊരു രാമചന്ദ്രൻ സാറിൻ്റെ വരവും കാത്ത്.
3. Dr. വന്ദന ദാസിനെ ഒരു മദ്യപൻ ആശുപത്രിയിൽ പോലീസുകാരൻ്റെ മുമ്പിൽ വച്ച് കുത്തിക്കൊന്നിട്ടും അത് കണ്ട് നിന്ന പോലീസുകാരൻ. ആ പൂ * * ി മോൻ്റെ മകളായിരുന്നെങ്കിൽ അവൻ ഇത് പോലെ കണ്ടു നിൽക്കുമായിരുന്നോ ? അവന് Double Promotion കൊടുത്ത് പറ്റിയാൽ IPS ഉം കൊടുത്ത് ആദരിക്കുമെന്ന് ആശങ്കയുണ്ട്.
4. ഈ കൂരിരുട്ടിലും സാറിനെപ്പോലുള്ള അപൂർവ്വം ചിലരാണ് പോലീസിൻ്റെ വെളിച്ചം. " In Every cloud there is a Silver line" എന്നാണല്ലോ നാം വിശ്വസിക്കുന്നത്.
God bless You, Sir ❤❤❤❤🎉🎉
I really enjoy your program very much.
സർ പോലീസ് എങ്ങനെ സജിത്ത് ലാൽ ലേക്ക് എത്തി?? അത് പറഞ്ഞില്ല... അതു കേൾക്കാൻ ആണ് ത്രിൽ
23:13 You were also worried about that woman and her family...oru nalla manassinte udamayanu thangal💙
Very humane thoughts...high thinkong ...❤
A big salute to the very humane attitude. 🙏
നിരപരാധിയായ കണ്ണനെ രക്ഷിച്ചതിന് ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ, പക്ഷെ ആ അലമ്പ് പോലീസ് കാരനെ ശിക്ഷിക്കണമായിരുന്നു.
Yeah 💯
എന്റെ വീടിന്റെ അടുത്താണ് ഈ സംഭവം നടന്നത്....
Oho... I am sorry....You are under arrest 😂
കണ്ണന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?
😢😢😢
@@kannanthazhavapulimukham8076ni ano aa kannan?❤
@@ebbyjoseph2468 🙏🙏😃
എന്ത് നല്ല പോലീസ് ഉദ്യോഗസ്ഥൻ
Super avatharnem
ആ പോലീസ് കാരനെ നിയമ വിരുദ്ധ മായി ആരു അന്വേഷണം ഏല്പിച്ചു അവർക്കെതിരെ നടപടി വേണം അയാളെ സർവീസിൽ നിന്ന് സസ്പെൻസ് ചെയ്യണമായിരുന്നു ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത പോലീസ് കാരെ ഏല്പിക്കുമ്പോൾ നൂറു വട്ടം ആലോചിക്കണം 🙏
നിരപരാധിയായ ഒരു മനുഷ്യൻറെ ജീവിതം തകർതത്തു😢
സുജിത്ത ലാൽ യി ലേക്ക് എത്താൻ പോലീസ് ഇന് വലിയ പാട് ഇല്ലായിരുന്നു.. അന്നേദിവസം ആരൊക്കെ ആ വീട്ടിൽ വന്നു എന്ന് അന്വേഷിച്ചാൽ മതിയായിരുന്നു. അങ്ങനെ വന്നിട്ടുള്ള സുജിത്ത് ലാലിന്റെ ട്രാക്ക് പരിശോധിച്ചാൽ തന്നെ അയാളുടെ പങ്ക് കണ്ടെത്താമായിരുന്നു.എന്നിട്ടും എന്തേ അയാളെ ഒഴിവാക്കി.? തെറ്റിദ്ധാരണ പരത്തിയിരുന്ന പോലീസുകാരൻ സുജിത്ത് ലാലിന്റെ കയ്യിൽ നിന്നെങ്ങാനും പണം വാങ്ങിയിരുന്നോ?
May be
സത്യം
കറക്റ്റ് രമേശ് ചെന്നിത്തലയുടെ രൂപ സദൃശ്യവും വോയിസും 👍
Salute sir 👏👏
പാവം കണ്ണൻ😥, കണ്ണന്റെ മുമ്പിൽ സാറ് ശരിക്കും ഒരു മാലാഖയായിരുന്നു.....നിരപരാധി കുറ്റവാളി ആയില്ലല്ലോ....
ഉണ്ണിയേട്ടൻ ഫസ്റ്റ്
രണ്ടു രണ്ടര വര്‍ഷത്തിനുശേഷം തൊഴിലുറപ്പിനുവന്ന സ്ത്രീകള്‍ക്ക് ഒരു മൊബൈല്‍ ഫോണ്‍ കിട്ടി .അതു സജിത്ത് ലാല്‍ ഉപേക്ഷിച്ചതായിരുന്നു.അതില്‍നിന്നാണ് കേസ് തെളിഞ്ഞതെന്നു പറയപ്പെടുന്നു.സജിത്ത്ലാല്‍ പിന്നീട് തിരുവനന്തപുരത്ത് ലോഡ്ജില്‍ ആത്മഹത്യ ചെയ്തു
സജിത് ലാലിനെ എങ്ങനെ പിടിച്ചു എന്നു പറഞ്ഞില്ല
സാറിനെ കാണുമ്പോൾ...രമേശ് ചെന്നിത്തല യാ പോലെയുണ്ട്...😂😂
ഞങ്യാർകുളങ്ങര ഉള്ള ആരും ഇല്ലേ ഇവിടെ... ആ പോലീസ്കാരനെ ഒന്ന് മെൻഷൻ ചെയ്യാൻ... 😡😡
Name ariyilla ...
Super man
Good salute sir
എന്റെ നാട് നങ്ങ്യാർകുളങ്ങര
പത്തും, ഇരുപതും വർഷം മുമ്പ് നടന്ന അനേക സംഭവങ്ങളിൽ ഒന്ന് ഇന്ന ഡേറ്റ്, അല്ലെങ്കിൽ വെള്ളിയാഴ്ച ആണെന്നാണ് എൻ്റെ ഓർമ്മ എന്ന് എല്ലാ ഓഫീസർമാരും പറയുമ്പോൾ... 😂😂
കഴിഞ്ഞ episodes ശ്രദ്ധിച്ചാൽ അറിയാം ഇദ്ദേഹത്തിന് കേസ് ന്റെ details എഴുതി വയ്ക്കുന്ന ശീലം.ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്..
ഡയറി എഴുതുന്നവർ ആണ് മിക്കവാറും പേര്. അല്ലെങ്കിൽ ഭാവിയിൽ കോടതി വിളിപ്പിക്കുമ്പോൾ പെട്ടു പോവും
Police lifeil date time okke valare pradhanpettathanu. Athu qvr record cheyyundavum. So athorkkunnu. Ivarude personal diary nokkrrttavum oro episodum parayan varunnathu.
എന്റെ വീടിനടുത്തു 🙏🙏നടന്നത്
Ethanu aa police??
അവനവന്റെ കുടുംബത്തിനുവ്വേണ്ടി ജീവിക്കുക മറ്റുള്ളവന്റെ കാര്യത്തിൽ ഇടപെടാനും സാക്ഷി പറയാനും നിന്നാൽ നമ്മളും ഇന്നത്തെ മനാഫും അന്നത്തെ കണ്ണനും ഒക്കെ ആകും വാദി പ്രതിയാവും 🔥
🙏Nothing more to write other than the need for virtuous police officers who are conscious about the importance and impact of their actions 🙏
സാർ പൂജപ്പുര രവിയുടെ ബ്രദർ ആണോ 😊
Great
നന്നായവതരിപ്പിക്കാൻ ശ്രമിക്കുമല്ലൊ.
നമസ്കാരം സർ,
ജലജാമ്മയുടെ murder ൽ കണ്ണൻ നിരപരാധിയാണെന്ന് അങ്ങ് ആദ്യം മുതൽ പറഞ്ഞിരുന്നു. സാറിൻ്റെ സർവീസ് സ്റ്റോറിയിൽ അങ്ങ് അത് കൃത്യമായി പറഞ്ഞിട്ടുണ്ട്. അന്വേഷണം നടത്താതെ അവിടവിടെ കടകളിൽ പോയിരുന്ന് വിവരം ശേഖരിച്ച് മേലുദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുന്ന പോലീസുകാരെ മര്യാദ പഠിപ്പിക്കുകയാണ് വേണ്ടത്. എന്തായാലും കണ്ണനെ രക്ഷപ്പെടുത്താൻ അങ്ങയ്ക്കു കഴിഞ്ഞല്ലോ.
എസ്. ഐ. സൈനുദ്ദീൻ്റെ കഥ A to Z എനിക്കറിയാം. അന്ന് ഞാനും Kply യിൽ ഉണ്ടായിരുന്നു.
ഒരു ചെറു പുഞ്ചിരിയോടെ പഴയകാല സംഭവങ്ങളിലേക്ക് ഒന്നെത്തി നോക്കാൻ അങ്ങയുടെ വാക്കുകൾ സഹായകമായി.
നന്ദി സർ, സന്തോഷം❤🙏
രണ്ടു വർഷങ്ങൾ ഈ കേസ് തെളിയിക്കാന് എടുത്തു എന്റെ നാട്ടിൽ ആണ് ഈ സംഭവം
ഈ പ്രതി ആത്മഹത്യാ ചെയ്തു
1 man show line il aanello😊
Saarinte name
എങ്ങനെയാണ് കേസ് തെളിയിച്ചതെന്നറിയാൻ ആകാംക്ഷയോടെ കാത്തിരുന്നു ... നിരാശനായി !
Ah mukathu thuppiye thalaye daivam nokkikolum
Kannan bro ningal jeevitham restart cheytho naatukar okke atra bhuddiye ollu....
രാജു സജിത് ലാലിനെ കാർ സർവീസിന് എടുത്തു കൊണ്ടുപൊകാൻ ഏല്പിച്ച കാര്യം പോലീസിനെ അറിയിച്ചില്ലേ 🤔🤔🤔
ഇദ്ദേഹത്തിൻ്റെ കഥയിൽ കുറെ പൊരുത്തക്കേടുകളുണ്ട്
സുജിത്ത ലാൽ യി ലേക്ക് എത്താൻ പോലീസ് ഇന് വലിയ പാട് ഇല്ലായിരുന്നു.. അന്നേദിവസം ആരൊക്കെ ആ വീട്ടിൽ വന്നു എന്ന് അന്വേഷിച്ചാൽ മതിയായിരുന്നു. അങ്ങനെ വന്നിട്ടുള്ള സുജിത്ത് ലാലിന്റെ ട്രാക്ക് പരിശോധിച്ചാൽ തന്നെ അയാളുടെ പങ്ക് കണ്ടെത്താമായിരുന്നു.എന്നിട്ടും എന്തേ അയാളെ ഒഴിവാക്കി.? തെറ്റിദ്ധാരണ പരത്തിയിരുന്ന പോലീസുകാരൻ സുജിത്ത് ലാലിന്റെ കയ്യിൽ നിന്നെങ്ങാനും പണം വാങ്ങിയിരുന്നോ?
സജിത്ത് ലാൽ ആത്മഹത്യ ചെയ്തു പിന്നീട്
നന്നായി❤
കാഞ്ഞിരപ്പള്ളികാരൻ 👍👍👍
E parayunnathonnum viswakan thonnunnilla oru prathiye niraparathiyanenn theliyikkunnath yadharatha prathiye kandu pidichalle, allathe enganayenu apamanithanaya vykthik neethy labhikunnath, idheham parayum pole prathiye kandupidikan patumayirunnekil enth kond cheythilla verenth anveshanmanu ningal cheythath
❤❤❤
ദേ വീണ്ടും ഓഗസ്റ്റ് മാസം 😂
What a situation very pitty justice
ജലജയുടെഭർത്താവിന്റെ.കൂട്ടുകാരനെ.എന്തുകൊണ്ടുആദ്യം.ചോദ്യം.ചെയ്തില്ല
Iivante name
Not good. Details are not clear.
🙏
അല്ല സാറെ ഒരു ബിരിയാണിയുമായി ഉച്ചക്ക് പോലീസ് ഉദ്യോഗസ്ഥൻ ചെന്നതും ആ വീടിന് ചുറ്റും പൊടുന്നനെ ആൾക്കാർ കൂടുമോ? സ്കെച്ചിടാൻ വേണ്ട സൗകര്യം കിട്ടിക്കാണുമല്ലോ? എന്ന് വച്ചാൽ പോക്ക് വരത്ത് ഇല്ലാതെ അത് നിരീക്ഷിക്കാതെ കൃത്യമായി എങ്ങിനെ ഇത് സാധിക്കും?
സജിത്ത് ലാൽ കാണാനില്ലാത്ത വെട്ടാൻ വേണ്ടി അവിടെ വന്നത്
ജലജയുടെ ശരീരത്തിൽ നാൽപ്പതു വെട്ടും കുത്തും ഒന്നുമില്ലായിരുന്നു രാമചന്ദ്രൻ സാറേ
Kittiyavane prathi akan kerala police midukara😂
👍🤝
ഒന്നും മനസ്സിലാകുന്നില്ല..
ജലജ കൊലചെയ്യപ്പെട്ടത് 40 വെട്ടും കുത്തും ഒന്നും കേട്ടല്ല എന്താണ് ടിവിയിൽ ഇരുന്ന് സംസാരിക്കുന്നത്
❤❤👍
So many sincere officers still in force but others will not allow them to find out the truth first think interfering of political people should restricted so that force can work otherwise so many kannada will become culprits...
സാറോരു സത്യസന്ധനായ ഓഫീസറായിരിക്കാം പക്ഷെ ബിരിയാണിയുമായി പോയ പോലീസുകാരന് ക്ളീൻ ഷീറ്റ് കൊടുക്കണോ
പോലീസിന് എല്ലാം ഹരിച്ചന്ദ്രൻ ആകാനാവില്ല ബ്രോ 😂അവരുടെ മുൻപിൽ കേസ് തെളിയണം അതിനായി 100 കള്ളങ്ങൾ പറയും
Jalajye.arentnu.konnu
ഇ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട വാർത്ത കണ്ടിരുന്നു
9:33
സജിത്ത് ലാൽ ആത്മഹത്യ ചെയ്തു
ഒരു ലോജിക് ഇല്ലല്ലോ
കണ്ണൻ വിവിധ മേഖലകളിൽ നിന്നും 29 തവണ കണ്ണനെ പലരും വിളിച്ചുപറയുന്നു ജലജയെ ഒന്ന് നോക്കാൻ കണ്ണൻ പോയില്ല ഏതു പോലീസുകാരനാണ് കണ്ണനാണ് പ്രതിയെന്ന പറഞ്ഞതൊന്നും നിലത്തു കുത്തി പ്രശ്നമുണ്ടാക്കി എന്നും പറയുന്നല്ലോ
😮🙁😪
ഫിനാൻസ് പിടിച്ച വണ്ടി ആണെന്ന് തെറ്റിദ്ധരിപ്പിച്ചു 2011ൽ ഒരു ബൈക്ക് വാങ്ങി 😂. 17000രൂപക്ക് ഞാൻ വഴി സുഹൃത്ത് ആണ് വാങ്ങിയേ. ആരോ ഒട്ടികൊടുത്തു ബൈക്കും ഞങ്ങളെയും കസ്റ്റഡി യിൽ എടുത്തു. തുടർ അന്വേഷണം പോലും നടത്താതെ ഞങ്ങളെ റിമാൻഡ് ചെയ്തു. കൊട്ടാരക്കര ട്രാഫിക്ക് si ഒരു തായോളി ആയിരുന്നു മുൻകൈ എടുത്തതു. 13ഡേയ്‌സ് റിമാൻഡ് ആ കേസ് തീർന്നത് 2019ൽ ആണ് അന്നെനിക്കു പ്രായം 18✌️.
എത്തി ഒപ്പ്
കുറ്റാന്വേഷണം കേൾക്കാൻ ഇരുന്നതാണ്. പക്ഷെ പോലീസുകാർക്ക് ക്ലാസ് എടുക്കുന്നതാണ് കിട്ടിയത്. സാറിന്റെ കഥനം ബോധ്യം ആകുന്നില്ല. ഉണ്ണിരാജൻ സാറും, ജയരാജൻ സാറും ഒക്കെ തകർത്ത ഷോ ആണ്
ഏത് കോത്താഴത്തെ ക്രൈംബ്രാഞ്ച് എസ്.പി യാണ്. അന്വേഷണ ചുമതല കിട്ടിയപ്പോള്‍ എന്ത് ചെയ്തു എന്ന് പറ.. വെറുതെ ചപ്പടാച്ചി അടിക്കാതെ.്
😂😂
ജലജയെ എന്തിന് സജിത്ത് ലാൽ കൊന്നു , ഇവർ തമ്മിലുള്ള ബന്ധമെന്ത് , സജിത്ത് ലാൽ വീട്ടിൽ പോയത് ആരും കണ്ടില്ല? സർവിസ് ചെയ്യാൻ കൊടുത്ത കാർ കിടന്നതും പോലീസ് ശ്രദ്ധിച്ചില്ല? കുറച്ചുകൂടെ details പറയൂ സാർ ... അല്ലെങ്കിൽ ഇതെല്ലാം നുണ പോലെ തോന്നുന്നു
Accused committed suicide later.
Which case?
@@syam6561ജലജ സുരൻ കേസ്സ്
Who… Sajith Lal ??
@@beinghuman1999 yes
Very bore
ബോറൻ അവതരണം
😂😂
❤❤❤❤
😊👍
❤❤👍