THE AIDEM
THE AIDEM
  • Видео 725
  • Просмотров 3 318 392
BJP തന്ത്രം ജയിക്കുമോ, സോറനെ തളർത്തുമോ കോൺഗ്രസ്? | Jharkhand Elections 2024 | The AIDEM PollTalk
ഹേമന്ത് സോറന്റെയും ഭാര്യ കൽപന സോറന്റെയും ജന പിന്തുണയിലാണ് 'ഇന്ത്യ' യുടെ പ്രതീക്ഷ. ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റമെന്ന വ്യാജം പ്രചരിപ്പിച്ച് ആദിവാസികളെയും മുസ്ലിംകളെയും ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കുമെന്ന് ബി.ജെ.പിയും കരുതുന്നു. ഝാർഖണ്ഡിൽ ആർക്കാണ് മുൻതൂക്കം?
For more stories, visit: theaidem.com/archives/
Follow us: the.aidem
Follow us: Twitter: the_aidem
Like us: Facebook: the.aidem
#SubscribeNow #TheAIDEM
Просмотров: 160

Видео

ഫോക്‌ലോറും സാർവ ലൗകികതയും | The AIDEM | Karika MG University Program | Speech
Просмотров 57916 часов назад
ജാതി - ജന്മി - നാടുവാഴിത്ത സംവിധാനത്തിനകത്ത് ഉടലെടുത്ത ഫോക് ലോറും സാർവലൗകികതയും തമ്മിലുള്ള വൈരുധ്യാത്മക ബന്ധത്തെ പുതുകാഴ്ചപ്പാടിൽ വിശദീകരിക്കുന്ന പ്രഭാഷണമാണിത്. നാടൻപാട്ടുകളും നാടൻ കലാരൂപങ്ങളും എങ്ങിനെ കീഴ്ജാതിക്കാരൻ നേരിട്ട മർദ്ദനത്തിൻ്റെ പ്രതിഫലനമാകുന്നുവെന്നും കൊളോണിയൽ പഠനത്തിൽ ഇതിൻ്റെ അനുഭവാംശം എങ്ങിനെ ചോർന്നു പോകുന്നു എന്നും കാലടി സംസ്കൃത സർവകലാശാല മുൻ അധ്യാപകനായ പി പവിത്രൻ ഇവിടെ വിശദീകരിക...
ഇന്ത്യൻ ജനാധിപത്യത്തിലെ യെച്ചൂരി പ്രഭാവം | Sitaram Yechury | Communist Party | The AIDEM
Просмотров 31119 часов назад
ഇന്ത്യൻ രാഷ്ട്രീയത്തിനും ജനാധിപത്യത്തിനും സീതാറാം യെച്ചൂരി എന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാന നേതാവും മാർക്സിസ്റ്റ് സൈദ്ധാന്തികനും നൽകിയ സംഭാവനകൾ വിലയിരുത്തുകയാണ് ഈ പ്രഭാഷണത്തിൽ ദി ഐഡം മാനേജിങ് എഡിറ്റർ വെങ്കിടേഷ് രാമകൃഷ്ണൻ. ഒക്ടോബർ 20ന് "ചാവക്കാട് ഘരാന"യുടെ ആഭിമുഖ്യത്തിൽ ചേർന്ന സീതാറാം യെച്ചൂരി അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും മൂല്യങ്ങൾ ...
ഫ്രെഡറിക്ക് ജെയിംസണും മലയാളിയും തമ്മിലെന്ത്? എം.വി നാരായണൻ പറയുന്നു... | The AIDEM | Fredric Jameson
Просмотров 1,3 тыс.День назад
ഈയിടെ അന്തരിച്ച പ്രശസ്ത ചിന്തകൻ ഫ്രെഡറിക്ക് ജെയിംസണിൻ്റെ വിചാരലോകത്തിലൂടെ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.വി നാരായണൻ നടത്തുന്ന സഞ്ചാരമാണീ പ്രഭാഷണം. ജെയിംസണിൻ്റെ ചിന്താ പദ്ധതി ഉരുത്തിരിഞ്ഞു തുടങ്ങിയ ചരിത്ര സന്ദർഭം അദ്ദേഹത്തിൻ്റെ ചിന്താ പദ്ധതിയുടെ അടിസ്ഥാനശിലകൾ ആചിന്തകളുടെ കാലിക പ്രസക്തി എന്നിവ ഇവിടെ ചർച്ചാ വിഷയമാകുന്നു. സമർദർശി തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ സംഘടിപ്...
Bhima Koregaon, Dalit Assertion, Upper Caste Backlash and the Deep State | The AIDEM Interactions
Просмотров 19014 дней назад
Writer and Senior Journalist Ajaz Ashraf discusses the perspectives in his recently published book “Bhima Koregaon Challenging Caste“ in the context of the history of the Elgar Parishad, the relevance of Bhima Koregaon as a symbol of struggle and the upper caste backlash that has manifested in this background. Ashraf also discussed the Deep State factor in Indian polity. Watch The AIDEM interac...
സക്കീർ ഹുസൈൻ പല്ലാവൂരിനെ കണ്ടപ്പോൾ; കേളി രാമചന്ദ്രൻ ഓർക്കുന്നു | The AIDEM | Karika @ MG University
Просмотров 64114 дней назад
മഹാ കലാകാരന്മാർ കണ്ടുമുട്ടുമ്പോൾ എന്താണ് സംഭവിക്കുന്നത്? അതുവരെ കാണാത്ത പുതുലോകം സൃഷ്ടിക്കപ്പെടും. ഇത്തരം ചില സന്ദർഭങ്ങൾ ഓർത്തെടുക്കുകയാണ് കേളി രാമചന്ദ്രൻ സി.എസ് വെങ്കിടേശ്വരനുമായുള്ള ഈ സംഭാഷണത്തിൽ. ഒപ്പം നമ്മുടെ നാടൻ കലകളുടെ രാഷ്ടീയവും ചർച്ച ചെയ്യുന്നു. കാണുക, "സക്കീർ ഹുസൈൻ പല്ലാവൂരിനെ കണ്ടപ്പോൾ..." For more stories, visit: theaidem.com/archives/ Follow us: the.aidem Follow us: ...
അക്ഷര കലയുടെ ആചാര്യനൊപ്പം | The AIDEM Discussions | Karika | MG University Event
Просмотров 22214 дней назад
മലയാള അക്ഷരകലയുടെ ആചാര്യനാണ് ഭട്ടതിരി. മഹാത്മാഗാന്ധി സർവകലാശാലയിലെ സ്ക്കൂൾ ഓഫ് ലെറ്റേഴ്സ് സംഘടിപ്പിച്ച 'കാരിക' നാടൻ കലാ സംഗമ വേദിയിൽ ഈ കലയുടെ നാനാർഥങ്ങൾ അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു. പ്രശസ്ത സാംസ്കാരിക വിമർശകൻ സി.എസ് വെങ്കിടേശ്വരൻ നയിച്ച ഈ സംവാദം ഇവിടെ കാണാം. For more stories, visit: theaidem.com/archives/ Follow us: the.aidem Follow us: Twitter: the_aidem Like u...
കാറൽമാൻ ചരിതം വീണ്ടും കാണുമ്പോൾ | The AIDEM
Просмотров 25114 дней назад
എം.ജി സർകലാശാല കാരികയുടെ ഭാഗമായി കുറുമ്പത്തുരുത്ത് യുവകേരള ചവിട്ടു നാടക കലാസമിതി അവതരിപ്പിച്ച ചവിട്ടു നാടകം ഇവിടെ കാണാം. For more stories, visit: theaidem.com/archives/ Follow us: the.aidem Follow us: Twitter: the_aidem Like us: Facebook: the.aidem #SubscribeNow #TheAIDEM
ചവിട്ടു നാടക പൊരുളുമായി ആശാന്മാർ | The AIDEM Discussions | Chavittu Naadakam | Performing Arts | Art
Просмотров 77314 дней назад
എം.ജി സർവകലാശാലയിലെ സ്ക്കൂൾ ഓഫ് ലെറ്റേഴ്സ് സംഘടിപ്പിച്ച അന്തർദേശീയ സെമിനാറിൻ്റെ ഭാഗമായി ചവിട്ടു നാടക കലാകാരന്മാരുമായി നടന്ന വർത്തമാനം ശ്രദ്ധേയമായിരുന്നു. കേളി രാമചന്ദ്രൻ നയിച്ച പരിപാടിയിൽ പാട്ടുകളും ചവിട്ടു നാടക കലയുടെ മർമ്മത്തെ തൊട്ടുള്ള വാക്കുകളും കൊണ്ട് കലാകാരന്മാർ ഈ കലയുടെ ചരിത്രത്തെയും കാലിക പ്രസക്തിയെയും അടയാളപ്പെടുത്തി. കലാപ്രകടനം തന്നെയായി മാറിയ ആ സംവാദത്തിൻ്റെ ഉള്ളറിയാൻ കാണുക; 'ചവിട്ടു...
നവ സാമൂഹിക പ്രസ്ഥാനങ്ങളുടെസാംസ്ക്കാരിക ഇടങ്ങൾ | MG University 'Karika' | The AIDEM
Просмотров 22821 день назад
മഹാത്മാഗാന്ധി സർവകലാശാലയിലെ സ്ക്കൂൾ ഓഫ് ലെറ്റേഴ്സ് 'കാരിക' എന്ന പേരിൽ സംഘടിപ്പിച്ച ഡോ. വി.സി ഹാരിസ് വൈജ്ഞാനിക സദസ്സിൽ ഡോ. കെ.എം സീതി നടത്തിയ വി.സി ഹാരിസ് അനുസ്മരണ പ്രഭാഷണത്തിൻ്റെ പ്രസക്ത ഭാഗങ്ങളാണ് ഇത്. നവസാമൂഹിക പ്രസ്ഥാനങ്ങൾ ഉരുത്തിരിഞ്ഞ് വന്ന രാഷ്ട്രീയാന്തരീക്ഷവും ഈ പ്രസ്ഥാനങ്ങളുടെ വർത്തമാനകാല പ്രസക്തിയും ആണ് ഈ പ്രഭാഷണത്തിൽ അന്വേഷിക്കുന്നത്. കാണുക, നവ സാമൂഹിക പ്രസ്ഥാനങ്ങളുടെ സാംസ്ക്കാരിക ഇടങ്...
ദേശം കഥ പറയുമ്പോൾ | The AIDEM Discussions | Malayalam Authors and Hometown as Inspiration | Part 03
Просмотров 27921 день назад
ദേശ കഥയുടെ മൂന്നാം ഭാഗമാണിത്. സിനിമയും തിരക്കഥയും സിനിമാ നിരൂപണവുമാണ് ഈ മൂന്നാം ദളത്തിലെ വിഷയങ്ങൾ. ഒപ്പം സദസ്യരുടെ ചോദ്യങ്ങളും അജു നാരായണൻ്റെ നാടൻ പാട്ടും ചേരുന്നതോടെ ദേശ കഥ അവസാനിക്കുന്നു. കാണുക, ദേശം കഥ പറയുമ്പോൾ- ഭാഗം 03. For more stories, visit: theaidem.com/archives/ Follow us: the.aidem Follow us: Twitter: the_aidem Like us: Facebook: the.aidem #Sub...
ദേശം കഥ പറയുമ്പോൾ | The AIDEM Discussions | Malayalam Authors and Hometown as Inspiration | Part 02
Просмотров 20821 день назад
കഥാപാത്രങ്ങളും എഴുത്തുകാരും തമ്മിലുള്ള ബന്ധം എന്താണ്? ആരും അറിയാത്ത സാധാരണ മനുഷ്യരുടെ അനുഭവ വിസ്തൃതി എങ്ങിനെയാണ് എസ് ഹരീഷ് എന്ന എഴുത്തുകാരൻ കണ്ടെടുക്കുന്നത്? കേരളത്തിന്റെ വളർച്ചാ വഴികൾ ഏതൊക്കെയാണ്? മുസ്ലിങ്ങളും യഹൂദരും ക്രിസ്ത്യാനികളും സാക്ഷികളായി ഒപ്പിട്ട തരിസാപ്പള്ളി ചെപ്പേടുകളുടെ ഇന്നത്തെ പ്രസക്തി എന്താണ്? മാധ്യമചർച്ചകൾ പ്രേക്ഷകർ ഒഴിവാക്കി തുടങ്ങിയോ? ഇതിന്റെയൊക്കെ ഉത്തരമാണ് ദേശകഥയുടെ രണ്ടാം ...
ഇന്ത്യൻ ഭരണാധികാരികൾ ഗാന്ധി മുക്ത ഭാരതത്തിന് ശ്രമിക്കുന്നവർ: ടി പത്മനാഭൻ | Gandhian Congress @ 100
Просмотров 10521 день назад
ഇന്ത്യൻ ഭരണാധികാരികൾ ഗാന്ധിയുടെ ഓർമ്മയെ മായിച്ചു കളയാനാണ് ശ്രമിക്കുന്നതെന്ന് പ്രശസ്ത എഴുത്തുകാരൻ ടി പത്മനാഭൻ. ഇവർ ഗാന്ധിയെ വീണ്ടും വീണ്ടും കൊന്നു കൊണ്ടിരിക്കുകയാണ്. ഗാന്ധിയുടെ കോൺഗ്രസിന്റെ നൂറാം വാർഷിക സെമിനാർ പരമ്പരയിൽ ടി പത്മനാഭൻ നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇവിടെ കാണാം. For more stories, visit: theaidem.com/archives/ Follow us: the.aidem Follow us: Twitter: twitter.c...
ദേശം കഥ പറയുമ്പോൾ | The AIDEM Discussions | Malayalam Authors and Hometown as Inspiration | Part 01
Просмотров 62528 дней назад
സ്വന്തം ദേശം എന്നും എഴുത്തുകാരുടെ പ്രചോദന സ്രോതസ് ആയിട്ടുണ്ട്. ദേശത്തിൻ്റെ കഥ പറയുമ്പോൾ അത് സാർവലൗകിക ജീവിതാവസ്ഥയുടെ കഥയായി മാറുന്നു എന്നതാണ് സർഗ്ഗ സൃഷിയുടെ രാസവിദ്യ. ഇവിടെ ഒരു ദേശത്തിൻ്റെ കഥ പറയലിലൂടെ മലയാളത്തിൻ്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എസ് ഹരീഷിൻ്റെ രചനാലോക രഹസ്യങ്ങളും വെളിപ്പെടുന്നു. മാധ്യമ പ്രവർത്തകൻ സി.എൽ തോമസ്, സിനിമാ എഴുത്തുകാരനും നാടക പ്രവർത്തകനുമായ ഡോ. അജു കെ നാരായണൻ, മലയാളം ഐക്യവേദ...
ഇത് മാധ്യമങ്ങൾ ആത്മ പരിശോധന നടത്തേണ്ട കാലം - എം.വി വിനീത | Gandhian Congress @ 100 | The AIDEM
Просмотров 11728 дней назад
ഇത് മാധ്യമങ്ങൾ ആത്മ പരിശോധന നടത്തേണ്ട കാലം - എം.വി വിനീത | Gandhian Congress @ 100 | The AIDEM
മറാത്ത മണ്ണിൽ സഖ്യം ഉറയ്ക്കുമോ പണം വാഴുമോ? | Maharashtra Assembly Elections 2024 | The AIDEM
Просмотров 45028 дней назад
മറാത്ത മണ്ണിൽ സഖ്യം ഉറയ്ക്കുമോ പണം വാഴുമോ? | Maharashtra Assembly Elections 2024 | The AIDEM
വേഷം കെട്ട് മാധ്യമപ്രവർത്തനം ജനങ്ങളോടുള്ള ഹിംസ - പ്രമോദ് രാമൻ | Gandhian Congress @ 100 | The AIDEM
Просмотров 17328 дней назад
വേഷം കെട്ട് മാധ്യമപ്രവർത്തനം ജനങ്ങളോടുള്ള ഹിംസ - പ്രമോദ് രാമൻ | Gandhian Congress @ 100 | The AIDEM
ഗാന്ധിജിയിലെ മാധ്യമ വിമർശകൻ്റെ പ്രസക്തി വർദ്ധിച്ച കാലം: അഭിലാഷ് മോഹനൻ | Gandhian Congress @ 100
Просмотров 231Месяц назад
ഗാന്ധിജിയിലെ മാധ്യമ വിമർശകൻ്റെ പ്രസക്തി വർദ്ധിച്ച കാലം: അഭിലാഷ് മോഹനൻ | Gandhian Congress @ 100
ജമ്മു കശ്മീരിലെ ജയവും ഹരിയാനയിലെ ഞെട്ടലും | Election Results | The AIDEM Poll Talk | Haryana | J&K
Просмотров 672Месяц назад
ജമ്മു കശ്മീരിലെ ജയവും ഹരിയാനയിലെ ഞെട്ടലും | Election Results | The AIDEM Poll Talk | Haryana | J&K
ഹരിയാനയിൽ കോൺഗ്രസിന്റെ തിരിച്ചുവരവ്! • Haryana Assembly Polls • The AIDEM Interactions | Elections
Просмотров 199Месяц назад
ഹരിയാനയിൽ കോൺഗ്രസിന്റെ തിരിച്ചുവരവ്! • Haryana Assembly Polls • The AIDEM Interactions | Elections
ലബനോൺ ഗസയാകുമോ? | Israel vs Hezbollah • Israel attacks Lebanon and Yemen • Beirut Blasts • The AIDEM
Просмотров 1,3 тыс.Месяц назад
ലബനോൺ ഗസയാകുമോ? | Israel vs Hezbollah • Israel attacks Lebanon and Yemen • Beirut Blasts • The AIDEM
What Next in Sri Lanka After Leftward Shift in President Polls? | Politics | The AIDEM Interactions
Просмотров 2 тыс.Месяц назад
What Next in Sri Lanka After Leftward Shift in President Polls? | Politics | The AIDEM Interactions
തിരുപ്പതി ലഡ്ഡുവിൽ ചന്ദ്രബാബുവിന്റെ അജണ്ടയെന്ത്? | Animal Fat found in Tirupati Laddus | The AIDEM
Просмотров 871Месяц назад
തിരുപ്പതി ലഡ്ഡുവിൽ ചന്ദ്രബാബുവിന്റെ അജണ്ടയെന്ത്? | Animal Fat found in Tirupati Laddus | The AIDEM
ഹേമാകമ്മിറ്റി റിപ്പോർട്ടും മാറുന്ന കേരളവും | Round Table Discussion | Part 02 | The AIDEM
Просмотров 107Месяц назад
ഹേമാകമ്മിറ്റി റിപ്പോർട്ടും മാറുന്ന കേരളവും | Round Table Discussion | Part 02 | The AIDEM
ഹേമാകമ്മിറ്റി റിപ്പോർട്ടും മാറുന്ന കേരളവും | Round Table Discussion | Part 01 | The AIDEM
Просмотров 144Месяц назад
ഹേമാകമ്മിറ്റി റിപ്പോർട്ടും മാറുന്ന കേരളവും | Round Table Discussion | Part 01 | The AIDEM
ഒരു തിരഞ്ഞെടുപ്പെന്ന രാഷ്ട്രീയ അജണ്ട | One Nation, One Election | Indian Politics | The AIDEM
Просмотров 201Месяц назад
ഒരു തിരഞ്ഞെടുപ്പെന്ന രാഷ്ട്രീയ അജണ്ട | One Nation, One Election | Indian Politics | The AIDEM
Yogendra Yadav on J&K, Haryana Polls and Caste Census | The AIDEM Interactions
Просмотров 10 тыс.Месяц назад
Yogendra Yadav on J&K, Haryana Polls and Caste Census | The AIDEM Interactions
കെജ്‌രിവാളിന്റെ പൂഴിക്കടകൻ | Kejriwal resigns from Delhi CM Post | The AIDEM Interactions
Просмотров 1,2 тыс.Месяц назад
കെജ്‌രിവാളിന്റെ പൂഴിക്കടകൻ | Kejriwal resigns from Delhi CM Post | The AIDEM Interactions
സീതാറാം യെച്ചൂരി (1952-2024) | CPIM General Secretary Sitaram Yechury Passes Away | The AIDEM
Просмотров 2962 месяца назад
സീതാറാം യെച്ചൂരി (1952-2024) | CPIM General Secretary Sitaram Yechury Passes Away | The AIDEM
അന്തകവിത്തിലെ കോടതി വിധിയും കേന്ദ്രത്തിന്റെ മൗനവും | GM Crops in India | The AIDEM Interactions
Просмотров 2392 месяца назад
അന്തകവിത്തിലെ കോടതി വിധിയും കേന്ദ്രത്തിന്റെ മൗനവും | GM Crops in India | The AIDEM Interactions

Комментарии

  • @Dharma.win.always
    @Dharma.win.always 9 часов назад

    ലോകത്ത് ഇസ്ലാമിക രാഷ്ട്രീയവും, ക്രൈസ്തവ രാഷ്ട്രീയവും നിലനിൽക്കെ. മാത്രമല്ല, നമ്മുടെ അയിൽ രാജ്യങ്ങളിൽ പോലും മത രാഷ്ട്രീയം ആണ്. അങ്ങനെ ലോകത്ത് തന്നെ മത രാഷ്ട്രീയം നിലനിൽക്കെ.. ഹിന്ദുക്കൾക്ക് രാഷ്ട്രീയം വേണ്ട എന്ന പറയുന്നതിൻ്റെ ലക്ഷ്യം മറ്റൊന്നാണ് . ഹിന്ദുക്കളുടെ ശബ്ദമായി ഒരു പാർട്ടി ആവശ്യമാണ് . ഹിന്ദു രാഷ്ട്രീയവും ആവശ്യമാണ് . ലോകത്ത് മത രാഷ്ട്രീയം കളിച്ച teams ആണ് ഇന്ത്യയുടെ സംസ്കാരത്തെ ഉയർത്തി പിടിക്കുന്ന ഹിന്ദു രാഷ്ട്രീയത്തെ ഇല്ലാതെ ആക്കാൻ നോക്കുന്നത് .. *ഇന്ത്യയിൽ വിദേശ മതങ്ങളുടെ വളർച്ചയുടെ പ്രധാന കാരണം അധിനിവേശം ആണ്.* ചരിത്രം നോക്കിയാൽ ഇമ്മാതിരി മത രാഷ്ട്രീയം കളിച്ച ആളുകൾ ആണ് പറയുന്നത് ഹിന്ദുത്വ രാഷ്ട്രീയം വേണ്ട എന്ന്. ഹിന്ദുവിൻ്റെ ശബ്ദം വേണ്ട എന്ന്.. മറ്റുള്ള രാജ്യങ്ങളിലെ മത രാഷ്ട്രീയം അവസാനിപ്പിചിട്ട് നമ്മുക്ക് ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയം അവസാനിപ്പിക്കാം . അങ്ങനെ അത് ഇല്ലാതെ ആവു.. അല്ലാതെ അത് പോവില്ല. 100% ഉറപ്പ്.

  • @ABHII-tf3ld
    @ABHII-tf3ld 16 часов назад

    Great man

  • @jputhussery
    @jputhussery 19 часов назад

    ❤cudoos to his efforts and the asans

  • @dileepmm133
    @dileepmm133 День назад

    Though I thought that I am a constant follower of The AIDEM, somehow I have missed this wonderful and engaging talk earlier. Now I recognized my attention span problem and thanks to AIDEM for providing such a wonderful musical discourse with Prince Rama Varmaji. Not only that, the conversation literally opened new vistas for the connoisseurs of MDR and KVN for further exploration.... 👍👌

  • @ajikumar8653
    @ajikumar8653 4 дня назад

    ഇത് കേട്ടുകൊണ്ടിരിക്കുന്നവരോട്, ഇത് one sided view ആണ്. സ്വാതന്ത്രമായി നിങ്ങൾ ചരിത്രം പഠിക്കു,സത്യം വേറെ ചിലതാണെന്നു മനസിലാകും

  • @sharafvanur
    @sharafvanur 6 дней назад

    excellent speech by Dr. Pavithran sir....

  • @binus3754
    @binus3754 6 дней назад

    അദ്ദേഹം പറയുന്ന പല ചരിത്രവസ്തുകളും കേവലം ഭാവനാത്മകമാണ്. ചില ഐതിഹ്യമാലകളെ ഒരു തരത്തിലും ബന്ധമില്ലാത്ത ചരിത്ര പശ്ചാത്തലം എന്ന് തോന്നിപ്പിക്കുന്ന ചിലതിനെ എന്തിനോ ടക്കെയൊ കൂട്ടികെട്ടാൻ ശ്രമിക്കുന്നതുപോലെ തോന്നുന്നു. ചണ്ടാലൻ എന്ന പദപ്രയോഗം വർണത്തിനകത്തില്ലാത്തതും അവർണതയിൽ ഉൾപ്പെടുന്നവരുമാണ്. ബ്രാഹ്മണിക പൗരോഹിത്യം അംഗീകരിക്കാത്തവർ എല്ലാം തന്നെ ചാതുർവർണ്യത്തിന് പുറത്താണ്. പാഴ്സിയും ജൈനനും , മുസ്ലീമും ബുദ്ധമതക്കാരനും മറ്റ് തുടങ്ങിയവർ എല്ലാം തന്നെ ഈ പദത്തിൽ ഉൾപ്പെടുന്നവർ തന്നെ. ഇദ്ദേഹം പറയുന്നതുപോലെ കേരള ചരിത്രവും ഇന്ത്യൻ ചരിത്രവും രൂപപ്പെട്ട് പ്രത്യക്ഷത്തിൽ സാധാരണക്കാരിൽ എത്തിച്ചത് ചരിത്രബോധമില്ലാത്ത അതിനെ കുറിച്ച് ഗവേഷണ നടത്താത്ത ചില സിനിമ എഴുത്തുകാരും സിനിമാ സംവിധായകരും മറ്റുമാണ്. സിനിമ എന്നത് ഒരു capsule പോലെയാണ്. ഏത് നല്ലതും പൊട്ടയുമായ അശയങ്ങൾ സാധാരണക്കാരനിൽ എത്തിക്കുന്നു സാധാരണക്കാരൻ ഏറ്റവും കൂടുതൽ ആസ്വദിക്കുന്ന ഒരു വലിയ കലയാണത്. വർണത്തിലെ ജാതി എന്ന വ്യവസ്ഥിതി തരംതിരിച്ചിരുന്നത് ഇന്നും അതിനെ കുറിച്ച് അഞ്ഞാത്മാണ്. പലരും പല വ്യാഖ്യാനങ്ങളും നൽകുന്നു. അധികാരം ഏത് ജാതിക്കാരി നിലാന്നൊ നിലനിൽക്കുന്നത് അവർക്കനുകൂലമാക്കി മാറ്റുന്നു. അദ്ദേഹം പുലയ സമുദായ രൂപീകരണത്തെ കുറിച്ച് പറഞ്ഞത് തികച്ചും തെറ്റായ വസ്തുതയാണ്. ആദ്യകാലങ്ങളിൽ ഇന്ന് കാണുന്നതുപോലെ ദളിത് വിഭാഗത്തിലെ ജാതിസംഘടനകൾ ഉണ്ടായിരുന്നില്ല. പൊയ്കയിൽ അപ്പച്ചൻ എല്ലാവരെയും സമന്വയിപ്പിച്ച് കൊണ്ട് അദ്ദേഹം പുതിയ PRDS എന്ന മത വിശ്വാസപ്രമാണങ്ങൾക്ക് രൂപം നൽകി. അച്ചൻ കാളി എല്ലാ സമൂഹത്തെയും ക്രോഡീകരിച്ച് കൊണ്ട് സാധുജന പരിപാലന സംഘം രുപീകരിക്കപ്പെട്ടു. ഇവിടെയൊന്നും പുലയാനയൊ പറയനയൊ മറ്റ് ജാതി വിഭാഗങ്ങളെയൊ കാണാൻ കഴിയില്ല. നിർഭാഗ്യം എന്ന് പറയട്ടെ ഓരോ ജാതിക്കാർക്കും ഓരോ സംഘടന രൂപീ കരിച്ചതോടെ കുറെ നേതാക്കൻമാർ ഉണ്ടായി എന്നതല്ലാതെ മറ്റൊരു പ്രയോജനം ഉണ്ടായി ടില്ല. പന്തി രു കുലം എന്നത് കേരളത്തിൻ്റെ സ്വന്തം ചരിത്രമാണ് ഐതിഹ്യമാണ്. അത്തരം ഐതിഹ്യത്തെയും ചരിത്രവസ്തുതകളെയും നുണയുടെ മേമ്പൊടി ചേർത്ത് പ്രബന്ധം അവതരിപ്പിക്കുന്നത് ചരിത്രത്തെ വ്യഭിചരിക്കുന്നതിന് തുല്യമാണ്. പറയിപെറ്റ പന്തിരുകുലം എന്നത് സമൂഹത്തെ ഒന്നായി നിലനിർത്തുന്ന ഒരു സന്ദേശ നിറഞ്ഞ ഐതിഹ്യചരിത്ര മാലയാണ്. ഇന്നും അവരുടെ അവശേഷിപ്പുകൾ കാണാൻ കഴിയും. ക്നാനായി തൊമനും പെരുന്തചനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഇദ്ദേഹം പറയുന്നത് വെറും അസംബന്ധം നിറഞ്ഞ ചരിത്രവസ്തുതയാണ്.

  • @udayakumark7610
    @udayakumark7610 6 дней назад

    Ni

  • @ManojKumar-pi4kv
    @ManojKumar-pi4kv 6 дней назад

  • @sreenap8184
    @sreenap8184 7 дней назад

    ഒരുപാട് അറിവ് തരുന്ന, ചിന്തിപ്പിക്കുന്ന പ്രസംഗം❤❤

  • @venkiteshkrishnan3566
    @venkiteshkrishnan3566 7 дней назад

    Good

  • @venkiteshkrishnan3566
    @venkiteshkrishnan3566 7 дней назад

  • @rinkipal4109
    @rinkipal4109 7 дней назад

    Can we get a English translation of the speech

  • @sabupulikkathara8245
    @sabupulikkathara8245 9 дней назад

    ചവിട്ടുനാടകം എന്ന പൗരാണിക കലാരൂപത്തെ ദേശീയ അന്തർദേശീയ വേദികളിലേക്ക് കൂട്ടിക്കൊണ്ടുപോയ കേളി രാമചന്ദ്രൻ മാഷിനോട് ചവിട്ടുനാടക തീരം കടപ്പെട്ടിരിക്കുന്നു... മാഷിന് നന്മകൾ നേരുന്നു

  • @harikottuvale5670
    @harikottuvale5670 9 дней назад

    Great

  • @pulireemi
    @pulireemi 10 дней назад

    ഇതുപോലുള്ളവന്മാരെ എവിടെയെങ്കിലും പൂട്ടിയിടണം

  • @anilkumar-pk7yo
    @anilkumar-pk7yo 10 дней назад

    Thanks for this lecture...

  • @georgejoseph5362
    @georgejoseph5362 10 дней назад

    Clear, lucid and well structured

  • @farhanmaloofn4907
    @farhanmaloofn4907 12 дней назад

    Nice talk sir ❤❤❤🎉

  • @mmmm9999ful
    @mmmm9999ful 12 дней назад

    ❤👌🏻

  • @sumalathanair3764
    @sumalathanair3764 12 дней назад

    👍🏻🌹🌹

  • @venkiteshkrishnan3566
    @venkiteshkrishnan3566 13 дней назад

  • @gireeshpurakkad7439
    @gireeshpurakkad7439 13 дней назад

  • @Jaisonjacob-p6q
    @Jaisonjacob-p6q 16 дней назад

    ചവിട്ടു നാടകമെന്ന കല "നോവുള്ള വികാര മായ് " മാറ്റ് കൂട്ടുവാൻ എക്കാലവും ശ്രമിക്കുന്ന ശ്രീ. കേളി രാമചന്ദ്രൻ സർ, ചവിട്ടു നാടക കലയുടെയും കലാകാരൻമാരുടെയും മഹനീയ നന്മകൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നകേളി സർ, അങ്ങയുടെ വാക്കുകളും ചിന്തകളും ചവിട്ടു നാടകത്തിലുടെ പരുവപെടുത്തി നവതലമുറയ്ക്ക് പരിചയ പെടുത്തുന്നതിന് കുറുമ്പതുരുത്തിലെ മുഴുവൻ കലാകാരന്മാരും അങ്ങയെ നമിക്കുന്നു വന്ദനം ഗുരൂ...... ആയുസും ആയുരാരോഗ്യവും ദീർഘകാലം അങ്ങയ്ക്ക് ലഭിക്കട്ടെയെന്നും ആത്മാർത്ഥമായ് പ്രാർത്ഥിക്കുകയും ചെയ്യുന്നു.

  • @recreationalyoutube
    @recreationalyoutube 16 дней назад

    You need an audio engineer who can jack up the voice. Even a amateur/novice one can help you. Kindly consider.

  • @venkiteshkrishnan3566
    @venkiteshkrishnan3566 17 дней назад

    Insightful

  • @reenajaison5729
    @reenajaison5729 17 дней назад

    ചവിട്ടു നാടകത്തിന്റെ വളർച്ചക്ക് വേണ്ടി പൊരുതുന്ന മനുഷ്യൻ രാമചന്ദ്രൻ സർ 🙏🏻🙏🏻🙏🏻🙏🏻❤️👍🏻❤️

  • @reenajaison5729
    @reenajaison5729 18 дней назад

    കേളി രാമ ചന്ദ്രൻ സാർ ചവിട്ടു നാടകത്തിന്റെ നാടൻ കല യുടെ തോഴൻ സർ ബിഗ് സല്യൂട്ട് ❤❤❤❤❤

  • @shibupalliparamban6223
    @shibupalliparamban6223 18 дней назад

    ദൈവം നിങ്ങൾക് നൽകിയ ഈ കഴിവ് പുതിയ തലമുറക്ക് കൈമാറാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤❤

  • @VinodRavi-z3m
    @VinodRavi-z3m 18 дней назад

  • @venkiteshkrishnan3566
    @venkiteshkrishnan3566 18 дней назад

  • @venkiteshkrishnan3566
    @venkiteshkrishnan3566 18 дней назад

  • @കഥേല്യാല്ലായ

    🙏🙏🙏

  • @harikottuvale5670
    @harikottuvale5670 19 дней назад

    തീർച്ചയായും വലിയ പരിശ്രമം തന്നെയാണിത്. എല്ലാവർക്കും ആശംസകൾ...

  • @balakrishnan-xr2qw
    @balakrishnan-xr2qw 19 дней назад

    കലയുടെ ആഴങ്ങൾ തൊട്ടറിഞ്ഞ നിരീക്ഷണങ്ങൾ...

  • @venkiteshkrishnan3566
    @venkiteshkrishnan3566 19 дней назад

    Nice and insightful

  • @venkiteshkrishnan3566
    @venkiteshkrishnan3566 19 дней назад

  • @sabupulikkathara8245
    @sabupulikkathara8245 19 дней назад

    തുരുത്തുകളിൽ ഒറ്റപ്പെട്ട് നഷ്ടപ്പെട്ടു പോയേക്കും ആയിരുന്നു ചവിട്ടുനാടകത്തെ വീണ്ടെടുക്കാൻ പല കാലങ്ങളിലായി ത്യാഗ സന്നദ്ധരായ കലാ ഉപാസകർ ഉണ്ടായിട്ടുണ്ട്. അതിൽ ശ്രേഷ്ഠനാണ് കേളി രാമചന്ദ്രൻ സാർ. ചവിട്ടുനാടക പ്രസ്ഥാനം സാറിനോട് എന്നും കടപ്പെട്ടിരിക്കുന്നു. പൗരാണികമായചവിട്ടുനാടക ഈണങ്ങളെ നഷ്ടപ്പെടാതെ വായ്മൊഴിയായി കാത്തു വെക്കുന്ന ആദരണീയനായ കുട്ടപ്പൻ ആശാനും, ബ്രിട്ടോ വിൻസൻറ് ആശാനും, പോൾസൺ ഗോതുരുത്തിനും അഭിനന്ദനങ്ങൾ,..

  • @joygothuruth6193
    @joygothuruth6193 19 дней назад

    ശ്രീ. കേളി രാമചന്ദ്രൻ സാർ നാടൻ കലകളുടെ വിശിഷ്യ ചവിട്ടു നാടകത്തിൻ്റെ അതിജീവനത്തിനും പുനരുദ്ധാരണത്തിനും 'അക്കാദിമ വല്കരണത്തിനും' വേണ്ടി. നടത്തുന്ന പരിശ്രമങ്ങൾക്ക് മുന്നിൽ ശിരസ് നമിക്കുന്നു. വിജയാശംസകൾ🙏

  • @shalushajan247
    @shalushajan247 20 дней назад

    വണ്ണം കുറയ്ക്കുന്ന വരുടെ ശ്രദ്ധയ്ക്ക് അങ്ങനെ പ്രത്യേകിച്ച് ഡയറ്റിന് പേരൊന്നും ഇടാതെ നിങ്ങൾ കിട്ടുന്ന ഭക്ഷണം അളവ് കുറച്ച് വിശപ്പിന് മാത്രം കഴിച്ച് എക്സസൈസ് കൂടി ചെയ്തു കഴിഞ്ഞാൽ ഞാൻ കുറച്ചത് പോലെ 98 കിലോയിൽ നിന്ന് ഇപ്പോൾ 78 കിലോയായി പക്ഷേ എൻറെ ലക്ഷ്യം 60 കിലോയാണ് ഞാൻ മുന്നോട്ടു പോകുന്നു ഡയറ്റിന് പ്രത്യേകിച്ച് പേര് ഒന്നുമില്ല കിട്ടുന്നത് അളവ് കുറച്ച് ഓയിൽ ഒക്കെ കുറച്ച് കുക്ക് ചെയ്തു കഴിക്കും പഞ്ചസാര ഒഴിവാക്കി മധുരമുള്ള ഒരു സാധനങ്ങളും കഴിക്കാറില്ല ഫ്രൂട്സ് മാത്രം മധുരമുള്ളത് കഴിക്കും

  • @albertjohn9615
    @albertjohn9615 20 дней назад

    ഗംഭീരം ♥️

  • @Rahul-b5m5z
    @Rahul-b5m5z 20 дней назад

    ഒരു നായർ സ്ത്രീ പുലയനെ കല്യാണം കഴിക്കുന്ന നാൾ അന്ന് Reservation നിർത്താം..അല്ലെങ്കിൽ പണ്ട് ദളിതർ അനുഭവിച്ച ദുരിതം സവർണരേ കൊണ്ട് അനുഭവിപിക്കണം. 📍📍📍📍📍നായരെ അടിമകളാകണം

  • @firozbabunilambur
    @firozbabunilambur 23 дня назад

    ഞാനും എഴുതിയിട്ടുള്ളത് മുഴുവൻ എൻ്റെ നാട്ടുകാരെ കുറിച്ചാണ്. അവരൊന്നും എൻ്റെ കഥകൾ വായിക്കാത്തത് കൊണ്ട് ഒരു കുഴപ്പവുമില്ലാതെ ജീവിച്ചുപോകുന്നു. പിന്നെ പേരുകൾ മാറ്റാറുണ്ട്. ഒറിജിനൽ പേരുകൾക്ക് സമാനമായ പേരുകൾ തന്നെയാണ് ഇടാറ്. ഉദാഹരണത്തിന് നാസറിനെ നസീറാക്കും മൊയ്തീനെ മൊയിനുദ്ദീനും. ആരും എന്നെ വായിക്കാത്തത് കൊണ്ട് അടിയൊന്നും കിട്ടിയിട്ടില്ല. 😂😂😂

  • @AnishNair-e7e
    @AnishNair-e7e 27 дней назад

    Congress Nireekshakan

  • @venkiteshkrishnan3566
    @venkiteshkrishnan3566 27 дней назад

  • @venkiteshkrishnan3566
    @venkiteshkrishnan3566 27 дней назад

    ഇത് കണ്ട ഉടനെ എനിയ്ക്ക് മീശ ഒരിക്കൽ കൂടി വായിക്കാൻ ഒരു പൂതി. ഹരീഷ് , തോമസ് , എല്ലാവരും തകർത്തു.

  • @venkiteshkrishnan3566
    @venkiteshkrishnan3566 27 дней назад

    Awesome

  • @venkiteshkrishnan3566
    @venkiteshkrishnan3566 28 дней назад

  • @JayachandranPriya
    @JayachandranPriya 29 дней назад

    Ethayalum.ninna Pole.moochiyum. Vesiakala.kuttikodukkunanam.moochi.alla Moyilare Poda Thittam.thinbarilla Athum.kudunba.sameyham Panathine

  • @blessieronnz
    @blessieronnz Месяц назад

    ❤️