സനാതന ധർമം ഭരണഘടനാ വിരുദ്ധം: കോൺഗ്രസ്സിലെ ആശയക്കുഴപ്പത്തിന്റെ അടിസ്ഥാനമെന്ത് | Sanatana Dharma
HTML-код
- Опубликовано: 6 фев 2025
- ജാതി വ്യവസ്ഥ നിലനിർത്തി, സവർണ മേൽക്കോയ്മ സംരക്ഷിക്കുക എന്ന ദൗത്യം മാത്രമേ സനാതന ധർമത്തിനുള്ളൂ. ആ ധർമം തുടരണമെന്ന് ഇപ്പോൾ വാദിക്കുന്നവർ ഭരണഘടനാ മൂല്യങ്ങളെ ദുർബലപ്പെടുത്താനാണ് ശ്രമിക്കുന്നത് എന്ന് അടിവരയിടുകയാണ് ദളിത് ചിന്തകനും സംസ്‌കൃത അധ്യാപകനുമായ ഡോ. ടി.എസ് ശ്യാം കുമാർ റിസാല എഡിറ്റർ രാജീവ് ശങ്കരനുമായുള്ള സംഭാഷണത്തിൽ.
For more stories, visit: theaidem.com/a...
Follow us: / the.aidem
Follow us: Twitter: / the_aidem
Like us: Facebook: / the.aidem
#SubscribeNow #TheAIDEM
ഉൽകൃഷ്ടമായ ഇന്ത്യൻ ഭരണഘടന സമഗ്രമായ മാനവികത ഉൾക്കൊണ്ടതാണ് .സമസ്ത ലോകത്തിനും വഴികാട്ടിയായ ഈ ഭരണഘടന സംരക്ഷിക്കേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും അടിസ്ഥാന കടമയാണ്. നീതി ,സമത്വം സാഹോദര്യം സ്വാതന്ത്ര്യം എന്നിവ കാത്തു സംരക്ഷിക്കുന്നതിന് എല്ലാ ഇന്ത്യക്കാർക്കും കഴിയട്ടെ .അങ്ങനെ ഇന്ത്യ ലോക രാജ്യങ്ങൾക്ക് മാതൃകാ തിലകമാകട്ടെ !!!💕💕💕💕💕
മറ്റതു കൊയപ്പം ഉണ്ടാകില്ല.....
ഗുരു വെറും വക്താവല്ല, സ്രോതസ് ആണ്, ഗുരു പറഞ്ഞതെന്തോ അതാണ് സനാതനധർമ്മം. മറിച്ചുള്ള വ്യാഖ്യാനങ്ങൾ അധാർമ്മികവും അപ്രസക്തവും ആണ്.
ബാക്കി എല്ലാം ഭരണ ഘടന അനുകൂലം.
ഭരണ ഘടനയെ ഇപ്പോഴെങ്കിലും അംഗീകരിച്ചതിൽ സന്തോഷം!!!!!
സനാധന ധർമം ഭരണ ഘടന formation ചെയ്യുന്നതിന് മുന്നേ ഭാരതത്തിൽ നിലവിലുണ്ട്!!!!!!!
എന്തു ധർമം ആയാലും വേണ്ട ഇവിടെ നായാടി മുതൽ നസ്രാണി വരെ ഒരുമിച്ച് നിൽക്കേണ്ടതിന്റെ സാഹചര്യം ആണ് കേരളത്തിൽ
ഭരണഘടന വരുന്നതിനു 5000 വർഷങൾക്ക് മുമ്പ് തന്നെ സനാതനധർമമുണ്ട്. വേണമെങ്കിൽ ഭരണഘ
ടന മാറ്റികൊള്ളൂ
Hmm
സനാതന ധർമ്മത്തെയും ഹിന്ദു മതത്തെയും വിമർശിക്കാനും എന്തും വിളിച്ചു പറഞ്ഞു രസിക്കാനും കൈയ്യടി വാങ്ങി കേമനാകാനുമുള്ള ശ്രമം....!ഒട്ടും ഭയക്കണ്ട കാര്യമില്ല.....
വഖഫ് നിയമം ഭരണഘടനാ വിരുദ്ധം
ഡോക്ടർ ശ്യാം ബോധപൂർവ്വം കളവു പറയുകയാണ്