കെജ്‌രിവാളിന് ഹാട്രിക്കോ? കോൺഗ്രസ് ബലത്തിൽ ബി.ജെ.പിയോ...? • The AIDEM • AAP v/s BJP • MCD Election

Поделиться
HTML-код
  • Опубликовано: 6 фев 2025
  • കേന്ദ്രത്തിൽ മൂന്നാംവട്ടം അധികാരത്തിലെത്തിയിട്ടും ഡൽഹി ഭരിക്കാൻ കഴിയാത്തതിന്റെ നിരാശയുണ്ട് നരേന്ദ്ര മോദി - അമിത് ഷാ സഖ്യത്തിനും ബി.ജെ.പിക്കും.
    ലോക്‌സഭയിലേക്ക് ഒരു സീറ്റിൽ പോലും ജയിക്കാനായില്ലെങ്കിലും നിയമസഭയിൽ വലിയ ഭൂരിപക്ഷം നേടുന്നതിന്റെ ചരിത്രമുണ്ട് അരവിന്ദ് കെജ്‌രിവാളിനും എ.എ.പിക്കും. പഴയ പ്രൗഢിയുടെ ഓർമയിൽ അത്ഭുതം പ്രതീക്ഷിക്കുകയാണ് കോൺഗ്രസ്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ പൾസെന്ത്?
    കാണുക, കെജ്‌രിവാളിന് ഹാട്രിക്കോ...? കോൺഗ്രസ് ബലത്തിൽ ബി.ജെ.പിയോ?
    For more stories, visit: theaidem.com/a...
    Follow us: / the.aidem
    Follow us: Twitter: / the_aidem
    Like us: Facebook: / the.aidem
    #SubscribeNow #TheAIDEM

Комментарии • 3

  • @venkiteshkrishnan3566
    @venkiteshkrishnan3566 15 дней назад

    Very good insights

  • @venkiteshkrishnan3566
    @venkiteshkrishnan3566 15 дней назад

    ❤❤

  • @dayanandancv9445
    @dayanandancv9445 14 дней назад

    നന്നായിട്ടുണ്ട്
    കുറെ കാര്യങ്ങൾ രണ്ട് പേരും പറഞ്ഞു. മുൻതുക്കം AAP ക്ക് തന്നെയാണ് എൻ്റെയും വിലയിരുത്തൽ
    കോൺഗ്രസ്സിൻ്റെ നേതൃത്വമില്ലായമ
    മമത മുതലെടുക്കും തിരഞ്ഞടുപ്പ് ശേഷവിശേഷം
    ജനത കോൺഗ്രസ് ?