എളുപ്പത്തിൽ ഒരു നല്ല കാളൻ വയ്ക്കാം

Поделиться
HTML-код
  • Опубликовано: 12 сен 2024
  • Cooking video in malayalam, കാളൻ, മോര് കറി, ചേന, നേന്ത്രക്കായ, മോര്, ജീരകം, നാളികേരം, മഞ്ഞൾപൊടി, മുളകുപൊടി, ഉപ്പു, കുരുമുളക്, പച്ചമുളക്,

Комментарии • 705

  • @smithap9181
    @smithap9181 3 года назад +13

    വളരെ നല്ല അവതരണം .ഞങ്ങൾ കാളൻ ഉണ്ടാക്കുമ്പോൾ കഷ്ണത്തിലെ മോര് വറ്റി കഴിഞ്ഞ് തേങ്ങ, ജീരകം ,പച്ചമുളക് ചേർക്കുന്ന സമയത്ത് നെയ്യ് ചേർക്കും .മഞ്ഞളും ,മുളകും ചേർക്കുന്നതോടൊപ്പം കുരുമുളക് ചേർക്കും .കുക്കറിൽ കഷ്ണം കൂടുതൽ ഉടയുമെന്ന് കരുതി ഉരുളിയിൽ വക്കും .
    ഈ കാളനേക്കാൾ എനിക്ക് ഈ വ്യക്തിയെ ഇഷ്ട്ടായി .നല്ല ഐശ്വര്യവും ,വിനയവും ഉളള പെരുമാറ്റം

  • @minijayan9724
    @minijayan9724 Год назад +4

    ഇന്നാണ് ഞാൻ ഇത് കേട്ടത്. എന്ത് രസം അമ്മയുടെ സംസാരം കേൾക്കാൻ 😍😍

  • @girijadevi8515
    @girijadevi8515 2 года назад +14

    നല്ല നാടൻ ഭാഷയിലുള്ള അവതരണം നന്നായിട്ടുണ്ട് 👌

    • @nandinirajasekharan
      @nandinirajasekharan  Год назад

      നാടൻ ഭക്ഷണമല്ലേGirija?
      Welcome to my channel

  • @jyothysankar1184
    @jyothysankar1184 3 года назад +4

    ഞാൻ ഇങ്ങനെയാണ് ചെയ്യാറ്...... എന്റെ അമ്മ ചെയ്യണത് കണ്ട് പഠിച്ചതാ.അമ്മയുടെ അവതരണം എനിക്കിഷ്ടപ്പെട്ടൂ ട്ടൊ..... 🙏🏻😍

  • @bindumathew6722
    @bindumathew6722 3 года назад +2

    Angane oru Thrissur traditional kalan kandu kitti 💖💖💖.valare valare Nanni teacher.iniyum oru padu vibhavangal pratheekshikkunnu

  • @girijasukumaran5985
    @girijasukumaran5985 3 года назад +2

    ഞാൻ ഇങ്ങനെയാണ് കാളൻ വെയ്ക്കാറ് നല്ല ടേസ്റ്റ് ആണ് കുട്ടികൾക്കു നല്ല ഇഷ്ടമാണ്. 🙏

    • @nandinirajasekharan
      @nandinirajasekharan  3 года назад +1

      Good good

    • @girijasukumaran5985
      @girijasukumaran5985 3 года назад

      കഷ്ണങ്ങൾ എല്ലാം കുക്കറിൽ ഇട്ട് ഇച്ചിരി തൈരും ചേർത്ത് ഒരു വിസിൽ, ഇങ്ങനെയും ചെയ്യാറുണ്ട്

  • @krajalakshmi5230
    @krajalakshmi5230 3 года назад +6

    സൂപ്പർ കാളൻ കണ്ടിട്ട് കൊതിയാവുന്നു ഇതുപോലെ ഞാനും ഉണ്ടാക്കും

    • @nandinirajasekharan
      @nandinirajasekharan  3 года назад +2

      ഉണ്ടാക്കൂ

    • @athulm4842
      @athulm4842 3 года назад

      അവതരണം ഇഷ്ടമായി kaalanum

  • @lincyantoo2214
    @lincyantoo2214 3 года назад +15

    നന്ദിനി ടീച്ചറേ, പെട്ടെന്ന് ശബ്ദം നല്ല പരിചയം നോക്കുമ്പോൾ ടീച്ചർ കാളനേക്കാളും, ടീച്ചറെ കണ്ടപ്പോൾ സന്തോഷം

  • @renjithbaby8319
    @renjithbaby8319 3 года назад +10

    നല്ലപോലെ പറഞ്ഞു തന്നു.
    ഒരു ടീച്ചർ കുട്ടികൾക്ക് പറഞ്ഞൂ കൊടുക്കുന്നത് പോലെ.
    വല്യ സംസാരമോ ബഹളമോ ഒന്നുമില്ല..

  • @naseemasaifee5180
    @naseemasaifee5180 3 года назад +3

    ചേച്ചി സദ്യയുടെ കുറച്ചു എളുപ്പത്തിൽ വെക്കാൻ പറ്റുന്ന കറികൾ കൂടി കാണിക്കണേ 👌🏼👌🏼

  • @remam7734
    @remam7734 3 года назад +8

    Veruthe pachakam nokkunnu .അപ്പോൾ ഈ വീഡിയോ കാണാൻ ഇടയായി . നല്ല അവതരണം സൂപ്പർ .

  • @beenabeena9312
    @beenabeena9312 2 года назад +2

    അമ്മയുടെ അവതരണം സൂപ്പർ നന്നായി. മനസിലാകും അമ്മ സൂപ്പർ 👍👌❤

  • @jayanthyab-go5gu
    @jayanthyab-go5gu 28 дней назад

    കാള ൻ സൂപ്പർ ആയിഞാനും ഇത് പോലെ ആണ് വെക്കുന്നത് ഞങ്ങൾ തൃശൂർ കാരാണ് കല്ലൂർ എന്ന് പറയും അവിടെ ആണ് വീട് 👌🥰🥰👌👌👌👌🥰🥰🥰🥰🥰

  • @presannalumarikumari644
    @presannalumarikumari644 3 года назад +2

    നന്ദിനി ഓപ്പോളേ..... കാളനും ആ വിശദീകരണവും ആഹാ അസ്സലായിട്ടോ.

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 5 дней назад

    ഞാൻ കാള ന് ഏത്തപ്പഴം മാത്രമാണ് ഉപയോഗിക്കാറ് , ഇത്തവണ ഇങ്ങനെ ചെയ്തുനോക്കാം, ഒരു വല്യ കാളൻ ഉണ്ടാക്കണം, ഓഫീസിൽ ഓണാഘോഷത്തിന് 50 പേർക്ക് ഉണ്ടാക്കണം❤❤😂

  • @sadhyavibinsadhy8592
    @sadhyavibinsadhy8592 3 года назад +11

    വളരെ നല്ല അവതരണം super👍

  • @jesijasheela475
    @jesijasheela475 3 года назад +10

    👍👍👍👍അവതരണം സൂപ്പർ 😍😍ചേച്ചി ന്റെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്... ഞാൻ ഒരു മലപ്പുറം കാരി ആണ്... ഞാൻ ഇന്നാണ് നിങ്ങളുടെ വീഡിയോ ആദ്യം ആയിട്ട് കാണുന്നത് .. ഒത്തിരി ഇഷ്ട്ടപെട്ടു..... 👍👍👌👌🤩🤩

  • @ushaomanayamma6265
    @ushaomanayamma6265 2 года назад +1

    ടീച്ചറിന്‍റെ അവതരണം കാണാന്‍ തന്നെ നല്ല രസമുണ്ട്.ഞാന്‍ കാളന്‍ വച്ചിട്ടില്ല. ഇനീം വയ്ക്കണം

  • @DEEPTHYS-WORLD
    @DEEPTHYS-WORLD 3 года назад +11

    ആൻ്റിയുടെ സംസാരം ഒരു പാട് ഇഷ്ടമായി ... യൂ ടൂബിൽ പരതി നടന്നപ്പോൾ ആണ് ഇ വിഡിയൊ കണാൻ ഇടയായത് .ഒപ്പം ചേരുന്നു അറിയാത്ത കാര്യങ്ങൾ പഠിക്കാം

  • @pushpangathannairr1216
    @pushpangathannairr1216 3 года назад +2

    ഇത്തരം അന്യം നിന്നു പോകുന്ന വിഭവങ്ങൾ
    പറഞ്ഞു തന്നതിന്
    നന്ദി

  • @teamgobletcr4980
    @teamgobletcr4980 3 года назад +4

    ടീച്ചറെ കാളൻ നന്നായി . കുറെ കാലങ്ങൾക്ക് ശേഷം കണ്ടതിൽ സന്തോഷം.

    • @nandinirajasekharan
      @nandinirajasekharan  3 года назад

      😊😊

    • @babukp5113
      @babukp5113 3 года назад +2

      നല്ല സം ഭക്ഷണം എന്തു സുഖം കേൾക്കാൻ: നല്ല കാളൻ കറി സൂപ്പർ: സൂപ്പർ സൂപ്പർ: എനിയും എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന കറികൾ ഉണ്ടാക്കണം മാഡം

  • @usharajasekar9453
    @usharajasekar9453 2 года назад +2

    Saptupatha tha theriyum teachere. pakirathuku alagayiruku. ipdi enga amma nalla seyuvanga. God bless you 🙏

  • @padmajamurali8576
    @padmajamurali8576 3 года назад +8

    കുടുംബ വിളക്ക് സീരിയലിലെ സുമിത്രയെ പോലെ ഉണ്ട് .നല്ല ചിരി നല്ല അവതരണം

  • @Anvithadas
    @Anvithadas 3 года назад +3

    ടീച്ചറമ്മാ കാളൻ ഉണ്ടാക്കിയപോലെ ഞാൻ ഇന്ന് ഉണ്ടാക്കി അടിപൊളി 👌👌👌👌👌

  • @vidhyamanu5075
    @vidhyamanu5075 3 года назад +6

    Nalla oru amma🙏....kalanum ammayum super....avatharanam oru paadu eshttaayi🙏🙏

  • @hussainnk6875
    @hussainnk6875 2 года назад +22

    അമ്മയുടെ സംസാരം എന്തു നല്ല രസമാണ് കേൾക്കാൻ👍👍👍⚘⚘⚘

    • @dozeus8345
      @dozeus8345 2 года назад

      Idu njangalude punnara teachera.ella kollam award kittunnada

    • @amruthaammus2658
      @amruthaammus2658 2 года назад

      നമസ്കാരം അമ്മേ 🙏
      ഇവിടെ ഈ രീതിയിൽ അല്ല ഉണ്ടാക്കുന്നത്

    • @nandinirajasekharan
      @nandinirajasekharan  Год назад

      Thank you, Hussain

  • @vidhya470
    @vidhya470 Год назад +1

    Inginethanne njan vekkunnath 👍eniku nayabjara ishtamannu, Happy onnam Teacher 👍🙏

  • @siddiqa7182
    @siddiqa7182 2 года назад +1

    Ethu jeerakam annu upayogich ath nalla jeerakam annooo, Amma pls reply 🥰👍🥰❤️🌹

  • @shamilakp4237
    @shamilakp4237 2 года назад +1

    adipoli aayittund Amma
    cookinum appuram aamde samsaram super

  • @munnainnu7485
    @munnainnu7485 3 года назад +3

    Chechi. Super aayittund. Yenthayalum undakinokam

  • @su-shee3790
    @su-shee3790 2 года назад

    പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്നത് അരോചകമായി തോന്നി
    ഈ വിശദീകരണത്തിൽ നിയന്ത്രണം പാലിച്ചാൽ സൂപ്പറാകും.

  • @misriyamichoo3370
    @misriyamichoo3370 2 года назад +2

    Chenaye enganeyan kazikkar idikkande chenaya ayyo enda id

  • @rajeshbaburajesh8671
    @rajeshbaburajesh8671 3 года назад +2

    അവതരണം 👍കാളൻ അടിപൊളി ഞാൻ ഉണ്ടാകും അമ്മേ

  • @sijac1408
    @sijac1408 3 года назад +2

    Super aunty vellathinu pakaram morukooti arakunadu adyamayitu kanukaya to

  • @seenseenq8649
    @seenseenq8649 3 года назад +12

    ശരിക്കും കൊതിവന്നുപോയി !!😋😋ഞാൻ തീർച്ചയായും ഇതുപോലെ തയ്യാറാക്കിനോക്കും.. thanks ചേച്ചി.. 🤝👍

    • @nandinirajasekharan
      @nandinirajasekharan  3 года назад +1

      Good

    • @jalajamangaldasmangaldas6090
      @jalajamangaldasmangaldas6090 2 года назад

      ചേനക്ക് വേവ് കൂടുതൽ അല്ലേ? അപ്പൊ ഒരുമിച്ചു വേവിച്ചാൽ അടിഞ്ഞുപോവില്ലേ?

  • @balakrishnant8785
    @balakrishnant8785 3 года назад +2

    Kashnaghal morozhichu vevikamo cookeril?

    • @nandinirajasekharan
      @nandinirajasekharan  3 года назад +2

      ഞാൻ ഇതുവരെ ചെയ്തിട്ടില്ല. വച്ചു നോക്കൂ. കുഴപ്പം ഉണ്ടാവില്ല. Onam wishes

  • @ambujamnair9361
    @ambujamnair9361 3 года назад +13

    സൂപ്പർ ചേട്ടത്തിയമ്മ.
    👌👍👍😀
    ഇനിയും തൃശ്ശൂർ സ്റ്റൈലിൽ പുളി ഇഞ്ചി ഉണ്ടാക്കുന്ന റെസിപി ഇട്ടാലും.
    ഇനിയും നല്ലൊരു രുചികൂട്ടുകൾ പ്രതീക്ഷിക്കുന്നു.

  • @sreedevis544
    @sreedevis544 Год назад +1

    Happy teacher's day 🙏🌹❤️Nandini teacherinu sughamano Happy onam 👏🌹

  • @eliammajose8065
    @eliammajose8065 3 года назад +2

    Nannayitunde chechi njan thirchayayum try cheyyum

  • @mariacarmelnirmala4395
    @mariacarmelnirmala4395 3 года назад +7

    ചേച്ചി, കൊതിയാകുന്നു. എനിക്ക് കാളൻ നല്ല ഇഷ്ട്ടമാണ്. വളരെ simple അവതരണം. ചേച്ചിയുടെ മിക്സി ഏത് brand ആണെന്ന് പറയാമോ?

  • @ameyavolgger8360
    @ameyavolgger8360 2 года назад +1

    കായ മാത്രം ഇട്ടു കാളൻ വെച്ചാൽ ടേസ്റ്റ് കുറയുമോ

  • @sreekalaviswam1218
    @sreekalaviswam1218 Год назад +1

    Moru curry indaki..Nanayi vannu..ellavarkum ishtamayi..super..

  • @baburaj4966
    @baburaj4966 2 года назад +2

    Supper കാളൻ chechi😍😍😍👍🏼👍🏼🥰🥰

  • @rasheedak8990
    @rasheedak8990 3 года назад +3

    സൂപ്പർ.ഇനി.അവിയൽ.ഉണ്ടാകണം.ചേച്ചി.

  • @my..perspective
    @my..perspective 3 года назад +8

    തൃശ്ശൂർ ആണോ വീട്? ഭാഷയും പിന്നെ കൊള്ളിക്കിഴങ്ങും കേട്ടപ്പോൾ സംശയം..നല്ല അവതരണം.. ഒരു തിക്കും തിരക്കും ആർഭാടവും ഒന്നും ഇല്ല

    • @nandinirajasekharan
      @nandinirajasekharan  3 года назад +3

      തൃശൂർ ,വരന്തരപ്പിള്ളി

    • @indurani5533
      @indurani5533 Год назад

      Yes...Our Thrissur slag is sweet nd simple....proud of being a Thrissurian...love from France

  • @_fardheen_6765
    @_fardheen_6765 2 года назад +4

    Senhathode koodiyullua avatharanam super😍

  • @vasanthyravi9471
    @vasanthyravi9471 2 года назад +1

    Enikki nalla ishta . Kaalan...ithu nalla ishttaayi..

  • @rajigopal2479
    @rajigopal2479 3 года назад +1

    Chechi chena or yam has itching chori chil.. Next time you tell to wear bread plastic cover on left hand only
    In other hand we are holding knife

  • @maloottymalu778
    @maloottymalu778 2 года назад +1

    ammaye orupad ishttam endh aiswaryaanu ammade mugam kanan

  • @sajinamk583
    @sajinamk583 2 года назад +5

    പാചകവും ടീച്ചറെയും ഇഷ്ടം

  • @sreejagopalan9379
    @sreejagopalan9379 2 года назад +1

    കട്ട ആയിട്ടുള്ള കാളൻ എത് ജില്ലയിൽ ആണ് 🙏🙏🙏🙏കോഴിക്കോട് ജില്ലയിൽ കാളൻ ഒഴിച്ചാണ് കൂട്ടാറുള്ളത് 🙏🙏🙏🙏🙏🙏🙏

  • @mollysabraham835
    @mollysabraham835 10 месяцев назад

    Good presentation. Subscribed today.

  • @user-ly3fk7md5n
    @user-ly3fk7md5n 2 года назад +3

    ടീച്ചറമ്മ്മേ സൂപ്പർ.... 🙏🏻🙏🏻🥰🥰....

  • @iyyamami6894
    @iyyamami6894 2 года назад +4

    Teacher class എടുക്കുന്ന feel

  • @padmapadpadmapad3696
    @padmapadpadmapad3696 3 года назад +2

    Hari om Amma, Kaallanill Chukku podi cherkkumo?

  • @muneerb6484
    @muneerb6484 2 года назад +2

    👍🏼 nalla avadaranam inshaallha njan undakum

  • @shylajanoushad7899
    @shylajanoushad7899 3 года назад +1

    Edangazhi 3 naazhi alle kaalan spr👌👌👌😛😛😛

    • @nandinirajasekharan
      @nandinirajasekharan  3 года назад +1

      4നാഴി= 1ഇടങ്ങഴി

    • @shylajanoushad7899
      @shylajanoushad7899 3 года назад +1

      @@nandinirajasekharan 4 naazhi 1 pakka alle

    • @nandinirajasekharan
      @nandinirajasekharan  3 года назад +1

      പക്ക =മുദ്ര എന്നല്ലേ അർത്ഥം?
      മുദ്ര ഇടങ്ങഴി,അഴുവൻ ഇടങ്ങഴി എന്നൊക്കെ പറയാറുണ്ട്. അതായത് നാഴി,ഇടങ്ങഴി, പറ എന്നീ അളവ് പാത്രങ്ങൾ മുദ്ര, അഴുവൻ എന്നിങ്ങനെ രണ്ട് തരം ഉണ്ടായിരുന്നു. രണ്ടും തമ്മിൽ അളവിൽ വ്യത്യാസം ഉണ്ടായിരുന്നു

  • @mujeeb772
    @mujeeb772 3 года назад +3

    നല്ലത് പോലെ മനസ്സിലാകുന്നുണ്ട് 👌👌👌

  • @rezwinrichu3134
    @rezwinrichu3134 3 года назад +1

    Nalla oru amma avatharanam nalla ishtapettu thanks amma

  • @rajasekharanthekkoot271
    @rajasekharanthekkoot271 6 месяцев назад

    ഞാൻ ഇത് ദിവസവും കഴിക്കുന്നുണ്ട്. നല്ലതാണ്

  • @vuknaiar1135
    @vuknaiar1135 3 года назад +2

    കാളൻ സൂപ്പറായിട്ടുണ്ട് ടീച്ചർ

  • @suryavenkitesh7030
    @suryavenkitesh7030 2 года назад +1

    ചൂടുചോറും കുറുക്കു കാളനും നല്ല പശൂംനെയ്യും പപ്പടവും... ഹായ്!!!!!എരമ്പും

  • @jyothisreemadhavam3406
    @jyothisreemadhavam3406 3 года назад +1

    Super. ടീച്ചറുടെ വീടെവിടെയാ

  • @syamadas7820
    @syamadas7820 2 года назад +1

    E Kalan ethra divasam kedukoodathe yirikum

    • @nandinirajasekharan
      @nandinirajasekharan  2 года назад

      ഞാൻ വളരെ കുറച്ചേ ഉണ്ടാക്കാറുള്ളൂ.മാക്സിമം രണ്ട് ദിവസം കഴിക്കും.പണ്ട് ഓണക്കാലത്ത് കാളൻ ഉണ്ടാക്കുമ്പോൾ അഞ്ച് ദിവസം വരെ കഴിക്കും.തേങ്ങ ഒട്ടും വെള്ളം ചേർക്കാതെ അരക്കണം.കഷണം വെന്ത് വെള്ളം വററിയിട്ടേ മോര് ചേർക്കൂ.അതും തിളച്ച് കുറുകുമ്പോൾ അരപ്പ് ചേർക്കും.അങ്ങനെയൊക്കെ ചെയ്താൽ കുറേ ദിവസം ഇരിക്കും.

  • @vkavlog8438
    @vkavlog8438 3 года назад +2

    ഹായ് ടീച്ചർ
    സൂപ്പർ ആയിട്ടുണ്ട്

  • @Aniestrials031
    @Aniestrials031 2 года назад +1

    കാളൻ ഇഷ്ടായി very nice video

  • @rajasreek8279
    @rajasreek8279 3 года назад +2

    Njan ethe poleyanu undakkaru super taste annu
    Teacherinte Nadu ethanu

  • @rajukm7680
    @rajukm7680 3 года назад +1

    മോര് ഇല്ലെൽ തൈര് മതിയോ?

  • @haseenanaseer9579
    @haseenanaseer9579 2 года назад +1

    Samsaram tichar marude Samsaram adipoli🥰🥰🥰🎁🎁🎁🎁💐💐💐💐💐💐👍🏻👍🏻👍🏻👍🏻👍🏻

  • @nandananayana5329
    @nandananayana5329 2 года назад +3

    കായ മാത്രമിട്ടിട്ട് കാളൻ വെക്കാൻ പറ്റില്ലേ?

  • @fathima1572
    @fathima1572 3 года назад +1

    കൊള്ളാം ഉഫ് സഹിക്കില്ല 🤩🤩🤩🤩

  • @shibim3465
    @shibim3465 3 года назад +1

    Mam kalan undakki tto super
    Avatharanvum adipoli

  • @selusworld9862
    @selusworld9862 3 года назад +1

    Nalla jeerakamano thengayil arakkumbol ittath

  • @VijayKumar-dn6nh
    @VijayKumar-dn6nh 3 года назад +2

    Kollam. Nannayitund

  • @rosem3182
    @rosem3182 Год назад +1

    നമ്മളും ഇങ്ങനെ യ മാഡം ചയ്യുന്നേ 👍👍

  • @shajivarghese8764
    @shajivarghese8764 2 года назад +2

    Nandini teachere 👌👌👌💐
    Super.

  • @remakrishnakumar4557
    @remakrishnakumar4557 3 года назад +1

    Enikku bhayankara ishtaayi,nalla samsaram

  • @preethat5000
    @preethat5000 3 года назад +1

    More
    Ozhichal. Thilakkan padundo. Moru last allw cherkkunne

    • @nandinirajasekharan
      @nandinirajasekharan  3 года назад

      വലിയ സദ്യക്ക് കാളൻ ഉണ്ടാക്കുമ്പോൾ അവസാനമാണ് മോര് ഒഴിക്കുക. അത് നന്നായി തിളച്ച് വററാറാകുമ്പോൾ അരപ്പ് ചേർക്കും.കാളൻ ചാറ് അധികം ഉണ്ടാവില്ല.കട്ട ആയിരിക്കും. ഞങ്ങളുടെ(തൃശ്ശൂർ)കാളൻ ഒഴിച്ചു കറിയല്ല

  • @sujasuresh1074
    @sujasuresh1074 Год назад +2

    Super ടീച്ചർ ❤

  • @ramakrishnankv3305
    @ramakrishnankv3305 9 месяцев назад +1

    Super 👍👍👍👍👍

  • @rekhapm3219
    @rekhapm3219 3 года назад +3

    Pazhaya orma. Nannayittund.

  • @muhsinasuneer8424
    @muhsinasuneer8424 3 года назад +1

    Today first

  • @joice3000
    @joice3000 2 года назад +1

    എന്റെ അമ്മ കടുക്പൊട്ടിച്ചു ഒഴിക്കുമ്പോൾ ഒരു സ്പൂൺ നെയ് ചേർക്കും.. ബാക്കി ഇങ്ങിനെ തന്നെ. നന്നായിട്ടുണ്ട് ടീച്ചറുടെ അവതരണം

  • @sreedharannambiar8179
    @sreedharannambiar8179 2 года назад +1

    Super and happy onam tracher sruthi from kannur at tillenkeri

  • @jayjeetps9047
    @jayjeetps9047 2 года назад

    Moru Cherthal thilappikkamo

  • @radhagovindan65
    @radhagovindan65 3 года назад +1

    Njan nale thanne undakkum teachere

  • @krishnarajrajendran1272
    @krishnarajrajendran1272 3 года назад +3

    Nice presentation aunty

  • @shanilshanu324
    @shanilshanu324 2 года назад +1

    ചെറിയ ചീരഗം അല്ലെ

  • @minijenson1290
    @minijenson1290 2 года назад +1

    Super നന്നായിട്ടുണ്ട് ❤️❤️👌👌

  • @beenapoulose-vf2fj
    @beenapoulose-vf2fj Год назад +1

    ഒത്തിരി ഇഷ്ടായി ട്ടോ

  • @lover25
    @lover25 Год назад

    നല്ല അസ്സല് അവതരണം അമ്മേടെ 🥰.കേട്ടിരിക്കാൻ നല്ല രസം. ശരിക്കും അമ്മ വീട്ടിൽ ഓരോന്നും പറഞ്ഞു ഭക്ഷണം ഉണ്ടാക്കുന്ന പോലെ തോന്നി. ❤

  • @rizwafathima741
    @rizwafathima741 2 года назад +1

    Enthoru snehaanu ammak.. Love u amma

  • @rinouxx5333
    @rinouxx5333 2 года назад +1

    Nalla samsaram👍enthu rasaa kelkkan

  • @molammamathew5674
    @molammamathew5674 2 года назад +1

    Good Nandini. Ur presentation also good

  • @Hezaclasses3941
    @Hezaclasses3941 2 года назад +1

    Spr aahnu njan try cheyithu.

  • @Fathimaskitchen313
    @Fathimaskitchen313 Год назад +1

    നന്നായിട്ടുണ്ടല്ലോ കുറച്ചു തരണേ 🥰🥰🥰🥰🥰🥰

  • @UshaKumari-gt7qp
    @UshaKumari-gt7qp 2 года назад +1

    ഞങ്ങൾ കാളനിൽ കുരുമുളക് പൊടി യെ ചേർക്കു

  • @geethaop6058
    @geethaop6058 Год назад +1

    Kalan super njan undaki ishatai super

  • @shameenafaisal895kalarikka9
    @shameenafaisal895kalarikka9 3 года назад +1

    Kettite ullayirunnu.epozhanu kandathu.njanum undakkum

    • @nandinirajasekharan
      @nandinirajasekharan  2 года назад

      Thank you,Shameena,ഉണ്ടാക്കൂ. ട്ടോ

  • @malathiharidass885
    @malathiharidass885 3 года назад +5

    Madam, it is better to cut
    The chena into medium
    Pcs. Then the callan looks
    Nice.