നീ എന്തൊക്കെയാണ് മോനെ ചോദിച്ചത് എല്ലാം അറിഞ്ഞിട്ടും വീണ്ടും വീണ്ടും അവരെന്നെ ഇങ്ങനെ ചോദ്യം ചെയ്യുന്നത് ഓരോ സാഹചര്യങ്ങൾ മനസ്സിലാക്കി സംസാരിക്കണം മോനെ എല്ലാം വിശുദ്ധമായി അറിഞ്ഞിട്ടും വീണ്ടും വീണ്ടും ഇങ്ങനെ ഓരോന്ന് കുത്തി പൊന്തി ച് വരും
എന്തൊരു ഇന്റർവ്യൂ ആണിത് . വെറുതെ മനുഷ്യനെ പറ്റിക്കാൻ ഉള്ള പരിപാടി..... ഇതുപോലെഉള്ള ഇൻറർവ്യൂ ഉം ഒക്കെ നിരോധിക്കണം..... ഇവനെ പോലെ ഉള്ള കണ്ടൻറ് മേക്കേഴ്സിനെയും......
ശ്രുതി യോട് പറയുക ഞങ്ങളും ഒപ്പം ഉണ്ട് പ്രാർത്ഥിക്കാം
മനുഷ്യർ എല്ലാവർക്കും ഏത് സാഹചര്യത്തിലും കൂടെ നിൽക്കാൻ ദൈവം എന്നൊരാൾ ഇപ്പോഴും കൂട്ടിന് ഉണ്ടാവും.
ആവശ്യമില്ലത്ത ചോദ്യങ്ങൾ നാണമില്ലാത്ത😮.....
ആ ചേട്ടന് പറയാൻ അറിയില്ല വേറെ ആരോടെങ്കിലും ചോദിക്ക്
Aa chetanu chevi patham
Yes
പാവം 😭😭😭😭😭😭😭
😢😢
ആരും നോക്കാതെ ദൈവം ഒരു വഴി കാണിച്ചു കൊടുക്ക്
God bless you🎉🎉🎉
Avale. നോക്കുന്ന. ആരെങ്കിലും. ഉണ്ടങ്കിൽ. നല്ലത് തായിരുന്നു
ഏതെങ്കിലും ബന്ധുക്കൾ നോക്കണം അല്ലാതെ കല്യാണം കഴിച്ച തന്നെ വിടണോ എന്നൊന്നുമില്ല തല വെച്ച് കെട്ടാൻ ഇരുന്നതാ ബന്ധുക്കളാരെങ്കിലും അങ്ങോട്ട് നോക്കണം
നീ എന്തൊക്കെയാണ് മോനെ ചോദിച്ചത് എല്ലാം അറിഞ്ഞിട്ടും വീണ്ടും വീണ്ടും അവരെന്നെ ഇങ്ങനെ ചോദ്യം ചെയ്യുന്നത് ഓരോ സാഹചര്യങ്ങൾ മനസ്സിലാക്കി സംസാരിക്കണം മോനെ എല്ലാം വിശുദ്ധമായി അറിഞ്ഞിട്ടും വീണ്ടും വീണ്ടും ഇങ്ങനെ ഓരോന്ന് കുത്തി പൊന്തി ച് വരും
അവൻറെ ഓഞ്ഞ ചോദ്യങ്ങൾ. ഇതിനു ഉത്തരം പറയാൻ നിൽക്കരുത്.
എല്ലാം അറിഞ്ഞിട്ടും കുത്തി കുത്തി നോവിക്കുന്ന ചോദ്യ ങ്ങൾ എന്തിനാണ്
റിപ്പോർട്ടറും കൊള്ളാം ഉത്തരം പറയുന്നവരും കൊള്ളാം പേര് പോലും അറിയില്ല ശ്രുതി സ്റ്റാഫ് നേഴ്സ് ആയിട്ടു ജോലി ചെയുന്ന കുട്ടിയാണ്
@@jancygogy അല്ല billing section ആണ്
Billing section anu.5 years ayi work cheyyunnu...🤨
സ്റ്റാഫ് നേഴ്സ് ഒന്നും അല്ലാ,, ബികോം ക,ഴിഞ്ഞു ബില്ലിംഗ് സെക്ഷനിൽ ആണെന്ന് ആ കുട്ടിത്തന്നെ ഏഷ്യാനെറ്റ് ൽ പറഞ്ഞിട്ടുണ്ട്
Kzkd mimsilaano@@Sunitha-k5q
കുത്തിചോദിക്കുന്നുഇവനേതാകഷ്ടഠ
വിവരിക്ക എന്തെങ്കിലും പറഞ്ഞു പൈസ ഉണ്ടാക്കണം അത് ആരോടെങ്കിലും എന്തെങ്കിലും ചോദിക്കുവാ വെറുതെ
Oru joliyundallo sruthikku pnnenthina ithra tension. Pnne accident athu ayaal asradha konde varuthi vachatha.
മറ്റേ ചേട്ടൻ പറയുന്നതൊന്നും ശരിയല്ല ശ്രുതി നേഴ്സ് അല്ല ഡിഗ്രി കഴിഞ്ഞു അക്കൗണ്ടന്റ്ആയി വർക്ക് ചെയ്യുവാണ് ശ്രുതി ഒരു ചാനലിൽ പറഞ്ഞു കേട്ടതാണ്
അല്ല നഴ്സാണ്
Yes
@@shanavasabdulla4316aa kutti accountant aahnu.
Sruthi hospitalil work cheyyayirunnu.. Kozhikkode ennu news il okke kandirunnu..
@@shanavasabdulla4316
Mims ഇൽ accountant ആയിരുന്നു
ഏതാ ഈ പൂ ചാനൽ
എന്തൊരു ഇന്റർവ്യൂ ആണിത് . വെറുതെ മനുഷ്യനെ പറ്റിക്കാൻ ഉള്ള പരിപാടി..... ഇതുപോലെഉള്ള ഇൻറർവ്യൂ ഉം ഒക്കെ നിരോധിക്കണം..... ഇവനെ പോലെ ഉള്ള കണ്ടൻറ് മേക്കേഴ്സിനെയും......
Avenu kure tension undairunnu
ഇത് എന്ത് ചോദ്യമാ
0:33
🥱😇😇
പാവം 😭😭😭😭