വീട്ടുകാർ കുറ്റപ്പെടുത്താൻ വേണ്ടി മാത്രം ഉള്ളവർ ആണെങ്കിലോ. അയാടെ അമ്മ പറയുന്നുണ്ട് മകൾ ആണ് എല്ലാ കാര്യങ്ങളും നോക്കുന്നത് എന്ന്. ഒരുപാട് വീടുകളിൽ ഈ സഹോദരിമാരുടെ അധിപത്യം ഉണ്ട് esp അവർ ചെലവിന് കൂടി കൊടുക്കുമ്പോൾ. സഹോദരിയുടെ റിയാക്ഷൻ ഭയന്ന് ആകും സ്ഥലം വിട്ടത്
8 വർഷം പ്രണയിച്ച അവനു.. കല്യാണം സിമ്പിൾ ആയി നടത്തിയാൽ പോരെ.. അവൻ ഫുൾ ഉടായിപ്പ് ആണ്.. ഇപ്പോ പറയുന്നത് കേട്ടില്ലേ.. 50000 രൂപ കളഞ്ഞു പോയി എന്ന്... 🤷🏼♂️🤷🏼♂️
ഇനിയും പോയി അവന് കഴുത്ത് വച്ച് കൊടുക്കാതിരിക്കുക,രക്ഷപെട്ടു എന്ന് കരുതുക, full ഉഡായിപ്പ്, അവനെ വിശ്വസിച്ചാൽ ജീവിതത്തിൽ ഒറ്റപ്പെടുപോകും ജീവിത്തിലെ റിസ്ക് time ൽ
കല്യാണം മുടങ്ങി അത്രയേ ഉള്ളൂ എന്നുവച്ച് ആ പെൺകുട്ടിയുടെ ആൺകുട്ടിയുടെയും ജീവിതം ഒന്നും തകർന്നിട്ടില്ല തന്നെപ്പോലുള്ള ആളുകളാണ് സാമൂഹത്തിൽ ഒരുപാടുണ്ട് കല്യാണദിവസം പറയാതെ മുങ്ങുന്നത് പോക്രിത്തരം ആണ് കല്യാണം മുടങ്ങിയാൽ ഉടനെ ജീവിതം തകർന്നു എന്നൊക്കെയുള്ള അതിഭാവുകത്വം ലോകത്തിൽ ഇവിടെ മാത്രമേ ഉള്ളൂ ഒരുമാതിരി സീരിയൽ ബുദ്ധി😂😂 ഇത്തരം കാര്യങ്ങളിലേക്ക് കൊണ്ട് ചെന്ന് എത്തിച്ച പല കാര്യങ്ങളും ഉണ്ട് പ്രധാനമായും സാമ്പത്തികം വാർത്തയിൽ നിന്ന് അറിഞ്ഞത് മാത്രമല്ല അതൊരു പ്രണയവും ആണ് അതുകൊണ്ട് ഇഷ്ടക്കേട് കാര്യമില്ല നമ്മുടെ സമൂഹത്തിൽ സ്ത്രീയും പുരുഷനും അനുഭവിക്കുന്ന ഒട്ടേറെ സാമൂഹ്യ സമ്മർദ്ദങ്ങൾ ഉണ്ട്😂 സ്ത്രീയും പുരുഷനും ഇതിൻറെ ഇരകളാണ് പെൺകുട്ടിയുടെ വീട്ടുകാർക്ക് ഒരു കല്യാണത്തിന് സ്ത്രീധനം സ്വർണ്ണം ജോലി സൗന്ദര്യം ആൺകുട്ടിയുടെ ഭാഗത്ത് സമ്പത്ത് ജോലി തെക്കേ മികച്ച താണെങ്കിൽ മാത്രമേ അവനു വിവാഹ കമ്പോളത്തിൽ വിലയുള്ളൂ അവിടെ പത്തുവർഷത്തെ പ്രണയത്തിനു ഒന്നും വലിയ വിലയില്ല കാശിന് കാശ് തന്നെ വേണം😂😂 ഒരു വിവാഹം നടത്തുന്നതിനേക്കാൾ ഇപ്പോൾ വലിയ ചിലവാണ് ചിലവ് കുറഞ്ഞ വിവാഹമൊക്കെ വളരെ കുറച്ച് ആളുകളെ നമ്പർവൺ കേരളത്തിൽ ചെയ്യുന്നു
പെൺകുട്ടി യുടെ ജീവിതം തകർന്നു എന്നു പറയരുത്. അവൾ അവന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ടു എന്നു കരുതണം. കാശില്ല എന്നു പറഞ്ഞു ഓടിപ്പോകുന്നവനെ എന്തിനാണ് ഭർത്താവായിട്ട് അവൾക്കു
ഈ സംഭവം മാത്രം അല്ല ഏതു കാര്യം ആണെങ്കിലും നിങ്ങങ്ങളുടെ അഭിപ്രായം അല്ല വേണ്ടത് 5പേരോട് ചോദിച്ചു അഞ്ച് അഭിപ്രായം ആയിരിക്കും ഞങ്ങള്ക് വേണ്ടത് അന്വേഷണ പത്ര പ്രേവര്തിക്കാപ്രവർത്തനം നടത്തി സത്യാവസ്‌ഥ ആണ് അറിയേണ്ടത്.
I am a woman, and now I am a senior citizen. I never wanted to marry, i wanted to live single. Working. But because of those times i had to agree to the decision of my parents. These days also people keep on asking why my son does not marry??? They are not ready to accept. They say we are bad parents, Because we are not forcing him. Or they say he must be having love affair. Or is he lesbian What all i am hearing. But i know, he doesnt want to marry because he has a private company job. I am fed up of people
ധനുഷേ.. ഇവിടെ 30 വയസ്സായ ആൺകുട്ടികളുണ്ട്...കല്യാണം നടക്കാതെ... നല്ലപോലെ ജോലിചെയ്ത് സംഭാദിച്ചവർ..30വയസ്സായ കാരണം കൊണ്ട് ഒരു പെൺകുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ട..എല്ലാവർക്കും ഗവണ്മെന്റ് ജോലി വേണം.. നല്ലതുപോലെ അധ്വാനിക്കുന്നവർക്കു പെണ്ണും ഇല്ല
ഈപറയുന്ന കഴിവ് താങ്കൾക്ക് ഉണ്ടായിരിക്കാം, പക്ഷേ അയാൾക്കില്ല, ഒന്ന് പോടേ നിന്നോട് ചോദിച്ചാൽ നീ എത്ര പൈസ കൊടുക്കും. നിങ്ങൾക്കു എന്തും പറയാം പക്ഷേ അവന്റെ മനസിക നിലവാരം ദുഃഖം നിനക്ക് മനസ്സിൽ ആക്കാൻ കഴിയുന്നുണ്ടോ,അവനോടു ചവാൻ പറയാൻ നീ ആരാ? വെറുതെ ഇരുന്നു തള്ളരുത്
1 lakshs mathiyoo marriage nadthan.. Super.. thalii malla vennum minum 2 Pavan . Food , dress, car , photo graphy. Oru average marriage Nathan COVID time 5 laksh venum ayirinu..
Comedian Nityananda once said "Marriage is like a public toilet. Those who are standing outside are desperate to get in and those who are inside are desperate to get out." His best comedy 😂😂😂😂
@@bababluelotus കല്യാണം നടത്തുമ്പോൾ കുറച്ച് തീട്ടങ്ങൾക് വിളിച്ചു ഫുഡ് കൊടുക്കണം... പിന്നെ പെണ്ണിന് ഡ്രസ്സ്.. താലി മാല കുറഞ്ഞത് രണ്ട് പവൻ... പിന്നെ സ്റ്റേജ്.. ഹാൾ.. പെണ്ണിന്റെ വീട്ടുകാർക്കു ഡ്രസ്സ് ഓക്കേ കൂടെ കുറഞ്ഞത് 3..4 ലക്ഷം ആവും.. ഒരു ആണിന്റെ കല്യാണത്തിന് ഒരു നാറിയും 5 ന്റെ പൈസ തരില്ല 😂... ഓക്കേ അവന്റെ ബാധ്യത ആവും... മനസിലായോ ബുദ്ധിമാനെ
ചെരുപ്പക്കാർ ശ്രദ്ധിക്കുക...Indian society മൊത്തതിലും Kerala society പ്രത്യേകിച്ചും ഉദ്ധരവാദത്തപ്പെട്ട അച്ഛൻ ജീവിച്ചിരിപ്പില്ലെൻകിൽ ബന്ധുക്കൾ Broker മുഖേന പെണ്ണിൻറെ അടുത്ത ബൻധുക്കളുടെ കൈയ്യിൽ നിന്നും Dowry തുക അടിച്ചു മാറ്റും...😮😮 Dowry ചോദിച്ചില്ലെൻകിൽ. ഇതാണ് സംഭവിക്കുന്നത്.....😮😮
Why divorce? Court marriage is sufficient. Y should people waste money on such things.. plus whatever and whenever do for relatives not satisfy. So simple dimple marriage is sufficient like court marriage with some close relatives..
നിങ്ങൾക്. മറ്റുള്ളവരുടെ വിഷമം. ഒരു പ്രശ്നം അല്ല. ആ. പെൺ കുട്ടിയെ ഓർത്തു നിങ്ങൾ വിഷമിക്കേണ്ട.. ഇന്ന്. കല്യാണം ത്തിന്റെ. അന്ന് പോലും. പള്ളിയിൽ. ഓക്കേ എത്തി പെട്ടിട്ടും. സ്ത്രീ ക്കു. കല്യാണം വേണ്ട എന്ന് പറയുന്നുണ്ട്.. പലരും ആയി പ്രേമം കാരണം okeഅപ്പോൾ ആൺ കുട്ടി അനുഭവിച്ച വേദന. നിങ്ങളെ പോലെ ഉള്ള. കല്ല് ഹൃദയം ഉള്ളവർക്കു മനസിലാവില്ല. പിന്നെ. നിങ്ങൾ പറയുന്നു. എന്ത് പ്രശ്നം ഉണ്ട് എങ്കിലും പെൺ കുട്ടിയോട്. അല്ലെങ്കിൽ വീട്ടുകാരോട് തുറന്ന് പറയണം എന്ന്. അത്.. അവർക്ക്. അംഗീകരിക്കാൻ പറ്റില്ല എങ്കിൽ. എന്നോർത്ത് പാവം. വേവലാതി പെട്ടു. ടെൻഷൻ കേറി പോയത് ആകും.. ഒരു. ചെറിയ തെറ്റിന് ഇത്ര വല്യ. ഈഴ ക്കിറിയ. പരിശോധന. അല്ല വേണ്ടത്. അല്പം. കാരുണ്യം.... സ്ത്രീ കളെ. എന്ത് പ്രശ്നം ഉണ്ട് എങ്കിലും ചേർത്ത് നിർത്തുന്നത് പോലെ... സഹോദരന്മാരെ ചേർത്ത് പിടിക്കാൻ. എന്ത് കൊണ്ട് pattunnilla.. ഈ. കാര്യത്തിൽ. നിങ്ങൾ. വെറും. ക്രൂരർ ആണ്. പിശാച്aanu
@@ann77 നീ പറഞ്ഞല്ലോ സ്ത്രീ വില്‍പന ചരക്ക് അല്ല എന്ന് എന്തിനാണ് അച്ഛൻ മാർ കല്യാണ സമയത്ത് കാറും സ്വര്‍ണ്ണവും തരുന്നത് അത് ഉളുപ്പില്ലാതെ വാങ്ങും ചെയ്യും അച്ചന്മാരും കഷ്ടപ്പെട്ട് ആണ് മകളെ വളർത്തി വലുതാകും എന്നിട്ട് മകള്‍ക്ക് മത്രം സ്വര്‍ണ്ണവും കാറും കൊടുക്കും
നമ്മുടെ കൊക്ക് ല് ഒരുങ്ങുന്നതെ കൊത്ത് വും 1 ഗ്രാം താലി ബാക്കി ഒക്കെ വല്ല ഡ്രസ്സു മേടിച്ച് ചുരുങ്ങി പോകേണ്ടിവരും പ്രവൻ പോയിട്ട 1 ഗ്രാആക്കാ . എന്താ ചെയ്യാ എല്ലാരെടും കാര്യം പോക്ക ഇങ്ങനയാണെകിൽ പെണ്ണു പെട കോഴി ഒന്നും വേണ്ട😂😂😂😂😂
വിവാഹ നിശ്ചയത്തിന് ഇടുന്ന 20000 രൂപ വിലവരുന്ന ഡ്രെസ് അതുപോലെ വിവാഹത്തിന് ധരിക്കുന്ന 25000 രൂപ വിലവരുന്ന കെട്ടുസാരി 30000 രൂപയുടെ മെയ്ക്ക്പ്പ് ഇതൊക്കെ വേണ്ടെന്ന് വയ്ക്കാൻ വിവരമുള്ളവർ തയ്യാറാകണം ഒറ്റ ദിവസത്തിന് വേണ്ടിയാണ് ഇതൊക്കെ ചെലവാക്കുന്നത്
But ambani just spent a small amount based on his earnings.. 🤣🤣 But in the case of common people they spent 90% of earnings for marriage.. There lies the problem..
ആദ്യം ആയിട്ട് ഈ വിഷയം മുസ്ലിം കളുടെ നെഞ്ചത്ത് കയറാതെ ഒരു ചർച്ച ഈ ചാനലിൽ കാണുന്നത്. പിന്നെ മലബാർ ൽ സ്ത്രീ ധനം ദൂർത് ഉണ്ട് മുസ്ലിം കൾ കിടയിൽ ആണെന്ന് മാത്രം പിന്നെ ഇപ്പോൾ മലബാർ ൽ പെണ്ണിനെ കിട്ടാൻ ഇല്ല ഒരു ജാതിയിലും മുസ്ലിം കൾക്കിടയിലും ഇപ്പോൾ ഒരു പാട് കുറഞ്ഞു വന്നു. പ്രത്യേകിച്ച് നായർ സമുദായ തിന്നു തീരെ പെണ്ണ് കിട്ടാൻ ഇല്ല
ധനുഷ് പറഞ്ഞതിൽ നല്ല ഒരു പോയിന്റാണ് എല്ലാ കാര്യങ്ങളും വീട്ടിൽ തുറന്നു പറയുക എന്നുള്ളത്..
വീട്ടുകാർ കുറ്റപ്പെടുത്താൻ വേണ്ടി മാത്രം ഉള്ളവർ ആണെങ്കിലോ. അയാടെ അമ്മ പറയുന്നുണ്ട് മകൾ ആണ് എല്ലാ കാര്യങ്ങളും നോക്കുന്നത് എന്ന്. ഒരുപാട് വീടുകളിൽ ഈ സഹോദരിമാരുടെ അധിപത്യം ഉണ്ട് esp അവർ ചെലവിന് കൂടി കൊടുക്കുമ്പോൾ. സഹോദരിയുടെ റിയാക്ഷൻ ഭയന്ന് ആകും സ്ഥലം വിട്ടത്
Athum Kalyana Dhivasam Thanne Munghy Oottikku Poya Oral.
8 വർഷം പ്രണയിച്ച അവനു.. കല്യാണം സിമ്പിൾ ആയി നടത്തിയാൽ പോരെ.. അവൻ ഫുൾ ഉടായിപ്പ് ആണ്.. ഇപ്പോ പറയുന്നത് കേട്ടില്ലേ.. 50000 രൂപ കളഞ്ഞു പോയി എന്ന്... 🤷🏼♂️🤷🏼♂️
ഇനിയും പോയി അവന് കഴുത്ത് വച്ച് കൊടുക്കാതിരിക്കുക,രക്ഷപെട്ടു എന്ന് കരുതുക, full ഉഡായിപ്പ്, അവനെ വിശ്വസിച്ചാൽ ജീവിതത്തിൽ ഒറ്റപ്പെടുപോകും ജീവിത്തിലെ റിസ്ക് time ൽ
ആൺ പിള്ളേർക്ക് നട്ടെല്ല് വേണം കല്യാണം simple ആക്കണം.
ഒരു ഒപ്പിൻ്റെ കാര്യമേ ഉള്ളു ....പെണ്ണും ചെറുക്കനും തീരുമാനിക്കണം....
Athinu ee penkuttikal sammathikkilla orikkalum ..
@@Vijayi-r2e ഒരേ പോലെ ചിന്തിക്കുന്ന ആൾക്കാർ കല്യാണം കഴിക്കട്ടെ
ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് സ്ത്രീ ആണ്.. പവർ അവരുടെ കയ്യിൽ
@@cmntkxpപിൻസീറ്റ് ഡ്രൈവിങ് ആണ്
കല്യാണം മുടങ്ങി അത്രയേ ഉള്ളൂ എന്നുവച്ച് ആ പെൺകുട്ടിയുടെ ആൺകുട്ടിയുടെയും ജീവിതം ഒന്നും തകർന്നിട്ടില്ല തന്നെപ്പോലുള്ള ആളുകളാണ് സാമൂഹത്തിൽ ഒരുപാടുണ്ട് കല്യാണദിവസം പറയാതെ മുങ്ങുന്നത് പോക്രിത്തരം ആണ് കല്യാണം മുടങ്ങിയാൽ ഉടനെ ജീവിതം തകർന്നു എന്നൊക്കെയുള്ള അതിഭാവുകത്വം ലോകത്തിൽ ഇവിടെ മാത്രമേ ഉള്ളൂ ഒരുമാതിരി സീരിയൽ ബുദ്ധി😂😂 ഇത്തരം കാര്യങ്ങളിലേക്ക് കൊണ്ട് ചെന്ന് എത്തിച്ച പല കാര്യങ്ങളും ഉണ്ട് പ്രധാനമായും സാമ്പത്തികം വാർത്തയിൽ നിന്ന് അറിഞ്ഞത് മാത്രമല്ല അതൊരു പ്രണയവും ആണ് അതുകൊണ്ട് ഇഷ്ടക്കേട് കാര്യമില്ല നമ്മുടെ സമൂഹത്തിൽ സ്ത്രീയും പുരുഷനും അനുഭവിക്കുന്ന ഒട്ടേറെ സാമൂഹ്യ സമ്മർദ്ദങ്ങൾ ഉണ്ട്😂 സ്ത്രീയും പുരുഷനും ഇതിൻറെ ഇരകളാണ് പെൺകുട്ടിയുടെ വീട്ടുകാർക്ക് ഒരു കല്യാണത്തിന് സ്ത്രീധനം സ്വർണ്ണം ജോലി സൗന്ദര്യം ആൺകുട്ടിയുടെ ഭാഗത്ത് സമ്പത്ത് ജോലി തെക്കേ മികച്ച താണെങ്കിൽ മാത്രമേ അവനു വിവാഹ കമ്പോളത്തിൽ വിലയുള്ളൂ അവിടെ പത്തുവർഷത്തെ പ്രണയത്തിനു ഒന്നും വലിയ വിലയില്ല കാശിന് കാശ് തന്നെ വേണം😂😂 ഒരു വിവാഹം നടത്തുന്നതിനേക്കാൾ ഇപ്പോൾ വലിയ ചിലവാണ് ചിലവ് കുറഞ്ഞ വിവാഹമൊക്കെ വളരെ കുറച്ച് ആളുകളെ നമ്പർവൺ കേരളത്തിൽ ചെയ്യുന്നു
പെൺകുട്ടി യുടെ ജീവിതം തകർന്നു എന്നു പറയരുത്. അവൾ അവന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ടു എന്നു കരുതണം.
കാശില്ല എന്നു പറഞ്ഞു ഓടിപ്പോകുന്നവനെ എന്തിനാണ് ഭർത്താവായിട്ട് അവൾക്കു
അവസാനമായി പറഞ്ഞത് വളരെ ശരിയാണ്...
ആ പെൺകുട്ടി രക്ഷ പെട്ടു
മലപ്പുറത്തു അറേഞ്ച് മാരേജ് നടത്താൻ മിനിമം 5lack വേണം ഇതു 8 കൊല്ലം പ്രേമിച്ച പെണ്ണിനെ കട്ടൻ ഒരു താലിമാല മാത്രം മതി ഇവന്റ പ്രശ്നം ഇതൊന്നു മാവില്ല
പെണ്ണിന് കൊടുക്കുന്ന സ്വർണ്ണം അവൾക്ക് ആണെങ്കിൽ പെണ്ണ് സ്വർണ താലിമാല വില കൂടിയ സാരികൾ അവളും വേണ്ടെന്ന് വയ്ക്കട്ടെ
ഈ സംഭവം മാത്രം അല്ല ഏതു കാര്യം ആണെങ്കിലും നിങ്ങങ്ങളുടെ അഭിപ്രായം അല്ല വേണ്ടത് 5പേരോട് ചോദിച്ചു അഞ്ച് അഭിപ്രായം ആയിരിക്കും ഞങ്ങള്ക് വേണ്ടത് അന്വേഷണ പത്ര പ്രേവര്തിക്കാപ്രവർത്തനം നടത്തി സത്യാവസ്‌ഥ ആണ് അറിയേണ്ടത്.
ഇങ്ങനെ ഒക്കെ ആണെങ്കിൽ അവന് ആ പെൺകുട്ടിയെ മാത്രം കൊണ്ടുപോയി രജിസ്റ്റർ ചെയ്യണം 8yrs സ്നേഹം സതൃസന്ധമോ?
ശ്യാം❤❤❤
Dhanushetta please don't judge a person with out knowing the correct information. People are different .
എറണാകുളത്തൊക്കെ സ്ത്രീധനം ഏർപ്പാടൊക്കെ നിന്ന് തൊടങ്ങി ഒരു പെണ്ണിനെ കിട്ടാൻ തന്നെ പാടായി തുടങ്ങി.
നിങ്ങൾ രണ്ടുപേരും പറഞ്ഞത് നൂറ് ശതമാനം ശെരിയാണ്.💯%
സത്യം 💯
I am a woman, and now I am a senior citizen. I never wanted to marry, i wanted to live single. Working. But because of those times i had to agree to the decision of my parents.
These days also people keep on asking why my son does not marry??? They are not ready to accept. They say we are bad parents,
Because we are not forcing him.
Or they say he must be having love affair.
Or is he lesbian
What all i am hearing.
But i know, he doesnt want to marry because he has a private company job.
I am fed up of people
എക്സ്പീരിയൻസ് ഉള്ള ആൾകാർക്ക് പറയാം 😂
അതെന്താ ധനുഷേ ശ്യാമിന്റെ മുഖത്ത് നോക്കി അങ്ങനെ ഒരു ടോക്ക് 😂😂😂
😂😂😂😂
😂😂
😂😂
പ്രശ്നം പറഞ്ഞാൽ മനസ്സിലാക്കാത്ത വീട്ടുകാരെ ന്ത് ചെയ്യും എന്ന് കൂടെ പറയണമായിരുന്നു
Hai shyametta
Are you guys both married. If so, what were your stand on dowry
ധനുഷേ.. ഇവിടെ 30 വയസ്സായ ആൺകുട്ടികളുണ്ട്...കല്യാണം നടക്കാതെ... നല്ലപോലെ ജോലിചെയ്ത് സംഭാദിച്ചവർ..30വയസ്സായ കാരണം കൊണ്ട് ഒരു പെൺകുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ട..എല്ലാവർക്കും ഗവണ്മെന്റ് ജോലി വേണം.. നല്ലതുപോലെ അധ്വാനിക്കുന്നവർക്കു പെണ്ണും ഇല്ല
30 വയസായാൽ പെണ്ണ് കിട്ടില്ലന്നോ.. എന്താടോ
Syam❤❤
കൈയിൽ പൈസ ഉള്ള ആർക്കും ഇതുപോലെ ഇരുന്നു തള്ളാം. ആ അവസ്ഥ അനുഭവിച്ചവർക്കേ അറിയൂ.
കറക്റ്റ്
പോലീസിന് വേറെന്തര് പണി ഓടട്ടെ കഴിഞ്ഞ മാസം ആസാമി പെൺകുട്ടിയെ തേടിയിറങ്ങി
Last u well said aarude koode jeevakanda🤣🤣🤣🤣
Ok ,are you north indian?.😅
Genuine facts
Even not only dowry pre wedding, baby shower etc many more things....oh god
വിവാഹം ദൂർത്തു ആക്കിയാൽ കുറെപേർക്ക് പണികിട്ടും പണം കിട്ടും. അംബാനി അയാളുടെ ഇൻകംത്തിന്റെ.. 1% മാത്രം ചിലവാക്കി. പണം ഉണ്ടാക്കണമെങ്കിൽ കഷ്ടപ്പാട് ഉണ്ട്.
താങ്കൾ ധൂർത്താക്കിക്കോളൂ.
ലളിതമായി നടത്താൻ ചങ്കൂറ്റമുള്ളവർ അങ്ങനെ നടത്തട്ടെ.
Hello dhanush
Gañdarvam super
ഈപറയുന്ന കഴിവ് താങ്കൾക്ക് ഉണ്ടായിരിക്കാം, പക്ഷേ അയാൾക്കില്ല, ഒന്ന് പോടേ നിന്നോട് ചോദിച്ചാൽ നീ എത്ര പൈസ കൊടുക്കും. നിങ്ങൾക്കു എന്തും പറയാം പക്ഷേ അവന്റെ മനസിക നിലവാരം ദുഃഖം നിനക്ക് മനസ്സിൽ ആക്കാൻ കഴിയുന്നുണ്ടോ,അവനോടു ചവാൻ പറയാൻ നീ ആരാ? വെറുതെ ഇരുന്നു തള്ളരുത്
അതെ
വിഷ്ണുജിത്ത് ഭാഗ്യവാൻ...State Crime Records Bureau പ്രകാരം 8,811 വിവാഹം കഴിച്ച് ചെരുപ്പക്കാർ ആത്മഹത്യ ചെയ്തു 2023 ൽ....😢😢😢
👍👍👍👍👍100❤❤
😊😊😊
അവൻ്റെ വാക്ക് കേട്ട് താൻ / എന്തെടുക്കയാ C അവൻ ആണത്മില്ലാത്തവൻ, ആ പെണ് രക്ഷപ്പെട്ടു:
Your headings and the presentation is not matching
Middle class chekkanmaarde karyam poakk aanu😮... paisa illel koode pennum kettyal moonjum
😢😊
Njangalude kalyanam 1.5 lac thazhe anu nadathiyath, pennindeyum chekkanteyum koodi onnichulla chilavanutto, thaalimala1,2 mothiram , 75 perkulla nonveg bhakshanam15000/-, adutha bhendhukkal matram,(penninu gown, oru saree, chekkanu 1 dress, ammaku dress,pengakum aliyanum rand makkalkum dress,28000/- )(cheriya oru pandhal 5000/-) palli aduthayond traveling expense vendayirunu, (simple makeup 5000/-) (photo 10000) (palliyil 5000/-) 68k total+ gold , orupad adambaram kanichu kalyanam nadathiyavarekal happy aayi njangal jeevikkunu 😊😊,
Best is living together..comoeon guys 😅
വിവാഹം കഴിഞ്ഞാൽ ബൻധുക്കൾ തിരിഞ്ഞു നോക്കില്ല....
1 lakshs mathiyoo marriage nadthan..
Super.. thalii malla vennum minum 2 Pavan .
Food , dress, car , photo graphy.
Oru average marriage Nathan COVID time 5 laksh venum ayirinu..
Getting married is so easy and therefore most attempt this.. But it's not easy to hold on to marriage.. Such a paradox in life
Comedian Nityananda once said "Marriage is like a public toilet. Those who are standing outside are desperate to get in and those who are inside are desperate to get out." His best comedy 😂😂😂😂
താലി മാല 2 പവൻ വേണം, ഏറ്റവും കുറവ്. ഒരു ലക്ഷം തുണി വാങ്ങാൻ തികയില്ല.
Dress rent ne kittum bro.. 1000-1500 mathi
അവനു നിസ്സാരം കല്യാണം കഴിയുമ്പോ വീട്ടാരുന്നു കടം. വേറേ എന്തോ പ്രോബ്ലം ആണ്
കല്യാണം കഴിയുമ്പോൾ എങ്ങനെയാണ് കടം വീട്ടുന്നത്
പണിക് പോണം @@bababluelotus
@@nadar_broh അത് കല്യാണം കഴിക്കുന്നതിനു മുമ്പും ആവാമല്ലോ
@@bababluelotus കല്യാണം നടത്തുമ്പോൾ കുറച്ച് തീട്ടങ്ങൾക് വിളിച്ചു ഫുഡ് കൊടുക്കണം... പിന്നെ പെണ്ണിന് ഡ്രസ്സ്.. താലി മാല കുറഞ്ഞത് രണ്ട് പവൻ... പിന്നെ സ്റ്റേജ്.. ഹാൾ.. പെണ്ണിന്റെ വീട്ടുകാർക്കു ഡ്രസ്സ് ഓക്കേ കൂടെ കുറഞ്ഞത് 3..4 ലക്ഷം ആവും.. ഒരു ആണിന്റെ കല്യാണത്തിന് ഒരു നാറിയും 5 ന്റെ പൈസ തരില്ല 😂... ഓക്കേ അവന്റെ ബാധ്യത ആവും... മനസിലായോ ബുദ്ധിമാനെ
കല്യാണം കഴിയുബോൾ സാദാരണ രീതിയിൽ കുറച്ച് പൈസ എന്തായാലും പിരിവ് കിട്ടും.. അത് കൊണ്ട് വീട്ടാം.. ബാക്കി പണിയെടുത്ത് വീട്ടണം.@@bababluelotus
He went to ooty for arranging the honeymoon.... don't misunderstand him...😅
ചെരുപ്പക്കാർ ശ്രദ്ധിക്കുക...Indian society മൊത്തതിലും Kerala society പ്രത്യേകിച്ചും ഉദ്ധരവാദത്തപ്പെട്ട അച്ഛൻ ജീവിച്ചിരിപ്പില്ലെൻകിൽ ബന്ധുക്കൾ Broker മുഖേന പെണ്ണിൻറെ അടുത്ത ബൻധുക്കളുടെ കൈയ്യിൽ നിന്നും Dowry തുക അടിച്ചു മാറ്റും...😮😮 Dowry ചോദിച്ചില്ലെൻകിൽ. ഇതാണ് സംഭവിക്കുന്നത്.....😮😮
Why divorce? Court marriage is sufficient. Y should people waste money on such things.. plus whatever and whenever do for relatives not satisfy. So simple dimple marriage is sufficient like court marriage with some close relatives..
I mean why dowry not divorce...
@@RashmiSharma151sister ,you can edit your comments...
പിടിച്ചു കെട്ടിക്കാൻ നോക്കിയതാകും
ധനുഷേനിങ്ങളുടെ ചർച്ച കാര്യമാത്രപ്രസക്തമാണ് പക്ഷേ ആ രണ്ടു പെണ്ണുങ്ങൾ വെറും വേസ്റ്റാണ് ആ രണ്ടാൾക്കും അവർക്ക് പപ്പു നെ വെളപ്പിക്കണം
നിങ്ങൾ രണ്ട് പേരും സ്ത്രീധനം വാങ്ങിയാണോ കല്യാണം കഴിച്ചത് സുഹൃത്തേ?
Go and directly ask 😊?.
Dhanush is batchelor.Shyam is married.
കുമ്യൂണിക്ക ടീവ് കാതൽ സഹായിക്കും maloose 😂😂😂😂
ആണായാലും പെണ്ണായാലും സ്വന്തം കാലിൽ നിന്ന ശേഷം വിവാഹം കഴിക്കുക, ഇല്ലെങ്കിൽ മധുവും വിധുവും ചോർന്ന് പോയി ജീവിതം ദുരിതമയമാകും
There are many register marriages are in our country…the gents should have guts otherwise life is very hard
അവൻ ചിലപ്പോ സംഗ്ഗി ആരിക്കും😂
വിഷ്ണുവെന്ന വ്യക്തിയെ വിശ്വസിക്കാമോ?... എന്തോ ഉടായ്പ് ഉണ്ട്.. ⚠️⚠️⚠️
ശ്യാമേ.... 😂
Ennaal madhyakeralathil inganonnumalla .. Penkuttiyude swothu avarude peril thanne bank il idum . Ennitt aarbhaadavum aakhoshavum ottum kurakkaan penkuttikal sammathikkilla. Cherukkanu athuvareyulla sampaadyavum cherukkante appan vaardhakyathilekku karuthi vechathum ellaam haldiyilum save the date lum baakki aakhoshangalilum theerum . Cherukkan athode onnum illaathavanaavum ... Ithellaam kazhinjal cherukkanum pennum videsathekku pokum. Pinne maathaapithaakkale ..prathyekichu cherukkante maathaapithaakkale vallappozhum onnu vilichaalaayi ...athra thanne ..
Me at 26 😢 daivamea anthokke aakumo antho?? Nadu vidanam😂
പണ്ട് കാഫ്ക എന്ന സാഹിത്യകാരൻ കല്യാണത്തലേന്ന് ഒളിച്ചോടി. ഒരു തരം ഭയം ആയിരുന്നു
Head കൊടുത്തത് ആളെ aakkiyallo 😅
കല്യാണം നടക്കാത്തതില്‍ പെണ്‍കുട്ടിയുടെ ജീവിതം "തകര്‍ന്നു" എന്നോ ? അയ്യോ !!
Nonsense
25 - 26- 27 ൽ വിവാഹം നടക്കുമോ.. ഇവിടെ 32 ആയി.. ഇതുവരെ ഇല്ല 😊..
Pradeeksha vidathe pradeeshk.... ❤
@@ashwinbabu3794 ok bro😊❤️
🙏🏻☹️
കടസ്‌നകദ്
അവനു നല്ല ഇടി കൊടുക്കണം
നിങ്ങൾക്. മറ്റുള്ളവരുടെ വിഷമം. ഒരു പ്രശ്നം അല്ല. ആ. പെൺ കുട്ടിയെ ഓർത്തു നിങ്ങൾ വിഷമിക്കേണ്ട.. ഇന്ന്. കല്യാണം ത്തിന്റെ. അന്ന് പോലും. പള്ളിയിൽ. ഓക്കേ എത്തി പെട്ടിട്ടും. സ്ത്രീ ക്കു. കല്യാണം വേണ്ട എന്ന് പറയുന്നുണ്ട്.. പലരും ആയി പ്രേമം കാരണം okeഅപ്പോൾ ആൺ കുട്ടി അനുഭവിച്ച വേദന. നിങ്ങളെ പോലെ ഉള്ള. കല്ല് ഹൃദയം ഉള്ളവർക്കു മനസിലാവില്ല. പിന്നെ. നിങ്ങൾ പറയുന്നു. എന്ത് പ്രശ്നം ഉണ്ട് എങ്കിലും പെൺ കുട്ടിയോട്. അല്ലെങ്കിൽ വീട്ടുകാരോട് തുറന്ന് പറയണം എന്ന്. അത്.. അവർക്ക്. അംഗീകരിക്കാൻ പറ്റില്ല എങ്കിൽ. എന്നോർത്ത് പാവം. വേവലാതി പെട്ടു. ടെൻഷൻ കേറി പോയത് ആകും.. ഒരു. ചെറിയ തെറ്റിന് ഇത്ര വല്യ. ഈഴ ക്കിറിയ. പരിശോധന. അല്ല വേണ്ടത്. അല്പം. കാരുണ്യം.... സ്ത്രീ കളെ. എന്ത് പ്രശ്നം ഉണ്ട് എങ്കിലും ചേർത്ത് നിർത്തുന്നത് പോലെ... സഹോദരന്മാരെ ചേർത്ത് പിടിക്കാൻ. എന്ത് കൊണ്ട് pattunnilla.. ഈ. കാര്യത്തിൽ. നിങ്ങൾ. വെറും. ക്രൂരർ ആണ്. പിശാച്aanu
അടിയോളം വരുമോ അണ്ണൻതമ്പി?
Ee "Sthree" oru vilppana charakkalla panom koduth kettikkn😐
എന്നിട്ട് നിന്റെ കല്യാണത്തിന് ചിലവ് മുഴുവന്‍ നോക്കിയത് ആരാണ് അച്ഛൻ ആണ് അല്ലെ. നിനക്ക് പറഞ്ഞൂ എനിക്ക് സ്വര്‍ണ്ണം ഒന്നും വേണ്ട എന്ന്
@@Mr-X_xj5 Ayin Ni aarada nte kalyana karym thirakkn😐Ninnod choycho😐Ni nte karyathil idapedenda😐
@@ann77 നീ പറഞ്ഞല്ലോ സ്ത്രീ വില്‍പന ചരക്ക് അല്ല എന്ന് എന്തിനാണ് അച്ഛൻ മാർ കല്യാണ സമയത്ത് കാറും സ്വര്‍ണ്ണവും തരുന്നത് അത് ഉളുപ്പില്ലാതെ വാങ്ങും ചെയ്യും അച്ചന്മാരും കഷ്ടപ്പെട്ട് ആണ് മകളെ വളർത്തി വലുതാകും എന്നിട്ട് മകള്‍ക്ക് മത്രം സ്വര്‍ണ്ണവും കാറും കൊടുക്കും
Ok ,who is justifying dowry ?🤔
നമ്മുടെ കൊക്ക് ല് ഒരുങ്ങുന്നതെ കൊത്ത് വും 1 ഗ്രാം താലി ബാക്കി ഒക്കെ വല്ല ഡ്രസ്സു മേടിച്ച് ചുരുങ്ങി പോകേണ്ടിവരും പ്രവൻ പോയിട്ട 1 ഗ്രാആക്കാ . എന്താ ചെയ്യാ എല്ലാരെടും കാര്യം പോക്ക ഇങ്ങനയാണെകിൽ പെണ്ണു പെട കോഴി ഒന്നും വേണ്ട😂😂😂😂😂
No need of all these customs. It is too much. Let us have a simple function.
ശ്യാം
ബ്ലാക്ക് ഷർട്ട് ഉണ്ടോ
നെക്സ്റ്റ് വീഡിയോയിൽ ബ്ലാക്ക് ഇടുമോ🤗
😂😂😂😂😂
@@BinzLaju nthey 😔😔😔
@@BinzLaju am in love with
@@Psychosaudi ohhh... seriously.....
@@BinzLaju ഓഹ് യാഹ് ബട്ട് one way😜
Anthokke paranjaalum evan Cheythathu thettu...pinne evan anthina vivaham kazhikunne.....eyalu chutti karangiya prashanam theeruvo atho prashnam kooduvo....
വിവാഹ നിശ്ചയത്തിന് ഇടുന്ന 20000 രൂപ വിലവരുന്ന ഡ്രെസ് അതുപോലെ വിവാഹത്തിന് ധരിക്കുന്ന 25000 രൂപ വിലവരുന്ന കെട്ടുസാരി 30000 രൂപയുടെ മെയ്ക്ക്പ്പ് ഇതൊക്കെ വേണ്ടെന്ന് വയ്ക്കാൻ വിവരമുള്ളവർ തയ്യാറാകണം ഒറ്റ ദിവസത്തിന് വേണ്ടിയാണ് ഇതൊക്കെ ചെലവാക്കുന്നത്
അങ്ങനെ എങ്കിൽ പെണ്ണിൻറ വീട്ടിലോ
But ambani did wrong wastage of money.... jobless people r roaming here and there....
Bcoz Ambani ji is multi billionaire ☹️
But ambani just spent a small amount based on his earnings.. 🤣🤣
But in the case of common people they spent 90% of earnings for marriage.. There lies the problem..
@@TheVijeshvijay ya 👍
1 laksham roopakku ethu kalyanam ningal nadathan pone ?
I think most economical mariage ever 😅.
അവൻ 50000 കളവ് പോയി എന്നാ പറഞ്ഞത്
ഈ ചാനൽ നിറയെ വ്യാജ വാർത്തകൾ
Ippo athe penne anne alochu poyirunagii . Eganna ayirikum news vannitundaguua?
Endena chadang.....
Male is always victim
Always /Most times .
Aa penkoche rakshapettu….ketite avane entho psychological issues undakum.
അവൻ ലോക ഉടായിപ്പ്
Shyame വോയ്സിന് വോളിയം കുറവാ
Enikku nallonam kelkamallo ?.🙄☹️
ആദ്യം ആയിട്ട് ഈ വിഷയം മുസ്ലിം കളുടെ നെഞ്ചത്ത് കയറാതെ ഒരു ചർച്ച ഈ ചാനലിൽ കാണുന്നത്.
പിന്നെ മലബാർ ൽ സ്ത്രീ ധനം ദൂർത് ഉണ്ട് മുസ്ലിം കൾ കിടയിൽ ആണെന്ന് മാത്രം
പിന്നെ ഇപ്പോൾ മലബാർ ൽ പെണ്ണിനെ കിട്ടാൻ ഇല്ല ഒരു ജാതിയിലും മുസ്ലിം കൾക്കിടയിലും ഇപ്പോൾ ഒരു പാട് കുറഞ്ഞു വന്നു. പ്രത്യേകിച്ച് നായർ സമുദായ തിന്നു തീരെ പെണ്ണ് കിട്ടാൻ ഇല്ല