കിട്ടുന്ന കൂലിക്ക് പണി ചെയ്യുവാൻ ആളുകൾ തയ്യാർ ആകുമോ? നാല് പേർക്ക് പണി കൊടുക്കാൻ പറ്റുന്ന ഒരു തൊഴിൽ ചെയ്യുവാൻ ഇവിടുത്തെ വ്യവസ്ഥിതി അനുവദിക്കുമോ? മറ്റുള്ളവരുടെ ജീവിതത്തെ കുറിച്ച് ആർക്ക് ചിന്ത??
സുഹൃത്തേ ഇതൊക്കെ സാധാരണ മിക്കവാറും രാജ്യങ്ങളിലെ സ്ഥിരം കാഴ്ച്ചയാണ്.ഗൾഫ് രാജ്യങ്ങളിൽ ഇപ്പോഴുമുണ്ട്.സിങ്കപ്പൂരിലും ഇത് കണ്ടിട്ടുണ്ട്.ജോലിക്ക് പോയിട്ടുമുണ്ട്.അനുഭവം ഇല്ലാഞ്ഞിട്ടാണ് ഇതൊക്കെ അതിശയമായിതോന്നുന്നത്.
അലൈൻൽ രാവിലെ ചെല്ലണം പട്ടാണികൾ കൂട്ടം ആയി ഉണ്ടാകുംഈയിടെ മസ്കറ്റിൽ വാദി കബീർൽ ഞാനും ഒരു സുഹൃത്തും കൂടി ഒരു സ്കാഫോൽഡിങ് rent നു എടുക്കാൻ പോയി കാർ കൊണ്ടു നിർത്തിയതും കടന്നൽ പോലെ ബംഗാളി പട്ടാണികളും കൂടി ഒരുത്തൻ ഡോർ തുറന്നു അകത്തു കയറി പ്രയാസപെട്ടാണ് ഇറക്കി വിട്ടത്, ഇതെക്കെ സർവ്വ സാധാരണം ആണ്
ഒരു ദിവസത്തെ ജോലി മൂന്നു ദിവസം കൊണ്ട് തീർക്കുന്ന സ്വഭാവം - കൂലി ചോദിക്കുന്നതു കൊടുക്കുകയും വേണം -ജോലി കൊടുത്തവനെ മുടിപ്പിക്കുന്ന സ്വഭാവം പിന്നെ എങ്ങനെ കഴിയും
താനെവിടെയാണെഡോ ജീവിക്കുന്നത് ഇതിപ്പോള്‍ കേരളത്തിലെ എല്ലാ സ്ഥലത്തും ഉള്ള സ്ഥിതിയാണ് ഒരു പണിയും അറിയാത്തവരും കൂട്ടത്തിലുണ്ടാകും ചോദിച്ചാല്‍ എല്ലാ ജോലിയും ചെയ്യുമെന്ന് പറയും കൂലിക്ക് ഒരു കുറവും ഇല്ല
ഇതു മലയാളി വർത്തിവച്ച അവസ്ഥ. ജോലിക്ക് വിളിച്ചാൽ 9 മണിക്കുവരും പത്തുമണിക്ക് കാപ്പികുടി 3.5നിറുത്തും. 1000rs. പിന്നെ അരുവിളിക്കും 😄😄😜. നോക്കു കൂലി നമ്പർ one കേരളം.
ആർക്കും അത്യാവശ്യം വന്നാൽ പോലും ഇവരെ വിളിക്കാൻ മുതിരില്ല, കാരണം, പണി കൃത്യമായി എടുക്കാതെ 1000 രൂപ കൂലി പറയും. പണി കൊടുക്കുന്നവന് താങ്ങാൻ പറ്റാത്തപ്പോ എങ്ങനെ വിളിക്കും?. ഇനിയും ഇത് കൂടുമെന്നല്ലാതെ ഇവർ ജോളിക്ക് കൃത്യമായി കൂലി എന്ന അവസ്ഥയിൽ വരില്ല.. ചെയ്യാത്ത ജോലിക്ക് കൂലി അതാണ് കേരളത്തിൽ തൊഴിലാളി ഐക്യം സിന്ദാബാദ് എന്ന് പറയുന്നവർ. കഴുത്തറപ്പൻ കൂലി ആദ്യം നിർത്തട്ടെ.. അപ്പൊ എല്ലാരും വിളിക്കും..
കൂലി പണിക് എല്ലാം തന്നെ അതിന്റെതായ കഷ്ടപ്പാടുകൾ ഉണ്ട്.... അതാണ് അവർ പത്തു മണിക്ക് ഫുഡ് കഴിക്കുന്നത് ദൂരെ നിന്നും വരുന്നവരൊക്കെ രാവിലെ ഒന്നും കഴിച്ച് കാണില്ല... പിന്നെ അവർ പണി ചെയ്യുന്നതിന് അനുസരിച്ചു 1000,1200 തച്ചു ഇപ്പോൾ ഉണ്ട്... കഷ്ടപ്പെടാൻ കഴിയാത്ത ആയിരത്തിനും പതിനായിരത്തിനും ഓഫീസിൽ ജോലിക്ക് പോകുന്ന കഴുതകൾക്കു പറഞ്ഞാൽ മനസിലാവില്ല...
സ്ഥിരം ജോലി കൊടുത്തുനോക്കുക. പത്തു ദിവസം തുടർച്ചയായി ജോലി കൊടുക്കുമ്പോൾ കൊടികുത്തും എന്ന പേടികൊണ്ടാണ് ആരും സ്ഥിരം ജോലി കൊടുക്കാത്തത്. ഈ അവസ്ഥ വരുത്തിയത് തൊഴിലാളികൾ തന്നെയാണ്.
അവരുടെ വീട്ടിലെ കാര്യം കൂടി ചോദിക്കാമായിരുന്നു. ചിലരുടെ മക്കളും, കുടുംബവും വളരെ നല്ല നിലയിൽ ജീവിക്കുന്നവരുണ്ട്. ഇവിടെ കേരളത്തിൽ നല്ല കൂലി കിട്ടും അതിനാൽ ഇവിടെ നിൽക്കുന്നു. അവിടെ കൂലി കുറവ് ഭക്ഷണവും കിട്ടില്ല. ഞങ്ങളുടെ പരിസരത്ത് ഒരാൾ പറഞ്ഞതാണ്. അയാളുടെ വരുമാനം ബോണസ് ആണ് എന്ന്. 😅😅😅
സഹോദരാ ഇതുപോലെ നമ്മുടെ നാട്ടിൽ കൂലിപ്പണി എടുക്കുന്നവർ മലയാളികൾ ഉണ്ട് പണി അനേഷിച്ചു എന്തു പണിയും ചെയ്യാൻ തയാർഉള്ളവർ അവരെ ആരും കാണില്ല എല്ലാവർക്കും ബംഗാളിമതി പാവം മലയാളികുടെ ഒന്നു വല്ലപോഴും ഓർക്കണം
മലയാളി ഉണ്ട്, ഞാൻ ഒരു പാടത്തെ മീൻകുളത്തിലെ പുല്ല് ഒന്നര അടി വെള്ളത്തിൽ നിന്ന് വലിച്ചു കരക്ക് കയറ്റാൻ വിളിച്ചു , വന്നപ്പോൾ വെള്ളത്തിൽ ഇറങ്ങില്ല , കരയിൽ നിന്ന് അരിവാൾ തോട്ടിക്ക് വലിച്ചു കയററാനെ പററൂ 900 + ചെലവ് വേണം താനും .., ഇങ്ങനെ ഉള്ളവരെ ആര് വിളിക്കും.....???
തിരുവനന്തപുരം.. തൃശ്ശൂർ... കോഴിക്കോട് സിറ്റികളിലും പല ഗ്രാമങ്ങളിലും ഇതു പോലെ ആളുകൾ ജോലി തേടി നില്കും.. ഇവരുടെ നേതാവ് ചമഞ്ഞു ഒരു മലയാളി കാണും.. ഇവരുടെ പിച്ച ചട്ടിയിൽ കൈ ഇട്ടു വാരി തിന്നുന്ന തെണ്ടികൾ.. കുറച്ചു കൂടുതൽ ആളുകളെ വേണം എന്ന് ആരെങ്കിലും ആവശ്യപ്പെട്ടാൽ ഉടനെ ഇവർ രംഗത്ത് വരും..
-് . ഇതിന് ഉത്തരവാദി. നമ്മൾ തന്നെയാണ് - വിവരമില്ലാത്തവരെ തീരഞ്ഞെടുത്തു. - എല്ലാം കൊടികുത്തി പൂട്ടിക്കും - നേതാക്കൾ പറയുന്ന മണ്ടത്തരം വിശ്വസിക്കും. -- പാർട്ടി നോക്കാതെ . വിവരമുള്ളവരെ തിരഞ്ഞെടുക്ക് -
ഇവരെ എല്ലാവരും ജോലിക്കു വിളിക്കാതെ അകറ്റി നിർത്തുന്നത് ഇവരുടെ തന്നെ കുഴപ്പം കൊണ്ടാണ്. നമ്മൾ ഇവരോട് ദയ കാണിച്ചാൽ ഇവർക്ക് നമ്മളോട് യാതൊരു ആത്മാർത്ഥതയുമില്ലാതെ നമ്മളെ ചൂ ക്ഷണം ചെയ്യും' കൂലിയുടെ കാര്യം നാട്ടിലെങ്ങുമില്ലാത്ത കൂലിയും' പറഞ്ഞുറപ്പിച്ച് പണി ' തുടങ്ങിയാലും ഇവർ ഒരു മടിയുമില്ലാതെ വൈകിട്ട് കൂലി കൂട്ടിപ്പറയും. തൊഴിൽ നൽകുന്നയാളെ ചീത്ത വിളിക്കും കയ്യേറ്റം ചെയ്യുകയും ചെയ്യും'എനിക്കു നല്ല അനുഭവമുള്ളതാണ്. അതിനാൽ ഇവരെക്കുറിച്ച് ഒരു സഹതാപവും വേണ്ട. കൂടെ വന്നാൽ ശരിയായ് പണിയെടുക്കില്ല. തട്ടിപ്പാണ്.!
ഇത് കടവന്ത്രയിലെ മാത്രം കാഴ്ചയല്ല. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലെ ചെറിയ ചെറിയ അങ്ങാടിയിലും ജംഗ്ഷനുകളിലുമൊക്കെ ഇത് പോലെ നൂറുകണക്കിനാളുകളെ കാണാം. അതിൽ കൊള്ള താരുത്തവരും ഉണ്ട്. നല്ലവണ്ണം ജോലി ചെയ്യുന്നവരും ഉണ്ട്
പാവങ്ങൾ 😔. എനിക്ക് ആണെങ്കിൽ ജോലി കൂടിയതിന്റ കുഴപ്പം. എനിക്ക് ഹോട്ടലിൽ ആണ് ജോലി ഞായറാഴ്ച മാത്രം ആണ് ലീവ് ആ ഒരു ദിവസം കുറച്ചു ഉറങ്ങി ആണ് ഒരാഴ്ചത്തെ ഷീണം മാറ്റുന്നത്. പക്ഷെ ഒരുവിധം ഞായറാഴ്ച ഒന്നും എനിക്ക് റസ്റ്റ് കിട്ടാറില്ല അടുത്ത വീട്ടുകാർ വിളിക്കും വിറക് വെട്ടാനോ അങ്ങനെ ഉള്ള ഏതു ജോലിക്കും വിളിക്കും സത്യം പറഞ്ഞ കുറെ ആയി ഞായറാഴ്ച ഒന്ന് റസ്റ്റ് കിട്ടിയിട്ട്
ഇതു കൊണ്ടു എന്ത് പറ്റി, സർവീസ് സെക്ടർ കൂടി, പ്രൊഡക്ഷൻ നിലച്ചു, കേരളം പരുങ്ങലിൽ ആയി. ഉപ്പു തൊട്ടു കർപുരം വരെ അന്യ സംസ്ഥാനത്തു നിന്നും വരണം. നാലു ദിവസം truck ഓടിയില്ലെങ്കിൽ കാണാം, മലയാളിയുടെ അധോഗതി
നിങ്ങൾ മലപ്പുറം ജില്ലയിലെ തിരൂർ ബസ്റ്റാന്റ് പരിസരത്ത് വന്നാൽ നിങ്ങൾക്ക് കാണാം ഇതിലും വലിയ ജനക്കൂട്ടത്തെ എനിക്ക് ഓർമ്മ വെച്ചക്കാലം തൊട്ടേ ഞാൻ ക്കാണുന്നതാ 😢😢
ഇന്ത്യയിലും ചൈനയിലും ജനസംഖ്യ 140 കോടിയിൽ അധികമാണ് അത് കഴിഞ്ഞാൽ മൂന്നാം സ്ഥാനത്തുള്ള അമേരിക്ക നമ്മളെക്കാൾ 100 കോടിയുടെ കുറവാണ് നമ്മുടെ രാജ്യത്തെക്കാൾ ഒരുപാട് വലുപ്പമുള്ള രാജ്യമായിട്ടു പോലും ജനസംഖ്യ തൊഴിലില്ലായ്മ ഉണ്ടാക്കും എന്നുള്ളത് സ്വാഭാവികമായ ഒരു അവസ്ഥയാണ് എന്നാലും പണ്ടത്തേക്കാൾ ഭേദമാണ് പട്ടിണിയൊക്കെ രാജ്യത്തിന് പോയിട്ടുണ്ട്
വരുമാനമാർഗ്ഗം ഇല്ലാത്തവർ എല്ലാവരും ഇങ്ങനെ പോയി ഇരിക്കുന്നില്ല എന്നേയുള്ളു ആരോഗ്യം കുറവുള്ളവരും ചെറുപ്പം കഴിഞ്ഞവരും നിരവധി ആളുകളുടെ ജീവിതം പ്രതിസന്ധിയിലാണ്
കേരളത്തിലെ ഈ ദുരവസ്ഥയ്ക്കു കാരണം ഇവിടുത്തെ പ്രബുദ്ധരായ രാഷ്ട്രീയക്കാരും തൊഴിലാളി യൂണിയനുകളുമാണെന്ന് ആർക്കാണറിയാത്തത്? പത്തുപേർക്ക് ജോലി കൊടുക്കുന്ന എന്തെങ്കിലുമൊന്നു ചെയ്യാൻ കഴിയില്ലെങ്കിലും ഉള്ളതിനെ ഇല്ലാതാക്കാൻ നല്ല മിടുക്കാണ്. എല്ലാത്തിനും കേരളം നമ്പർ വണ്ണന്ന് മൈക്ക് കെട്ടിവച്ച് വിളിച്ചു കൂകുമ്പോഴും ജനസംഖ്യയുടെ പകുതിയിലേറെപ്പേർ ഒരു ജോലിയും കൂലിയുമില്ലാത്ത അത്താഴ പട്ടിണിക്കാരാണന്നുള്ളതാണ് വാസ്തവം. അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള ഒരു വീട്ടില്ലാത്തവരുടെ എണ്ണം ഓരോ ജില്ലയിലും ലക്ഷത്തിലധികമാണ്. രാഷ്ട്രീയക്കാരും യൂണിയൻക്കാരും അവരുടെ അണികളും കൂടി പരമ്പരാഗത തൊഴിലിടങ്ങളൊക്കെ നശിപ്പിച്ചുകളഞ്ഞു. ഓരോ നിയമസഭാ മണ്ഡലങ്ങളിലും ഒരു പതിനായിരം പേർക്കു വീതം തൊഴിൽ കിട്ടുന്ന എന്തെങ്കിലുമൊരു വ്യവസായ സ്ഥാപനമോ മറ്റെന്തെങ്കിലുമൊരു സംവിധാനമോ ഉണ്ടാക്കുവാൻ ഇതുവരെ നാടു ഭരിച്ചവർക്കാക്കും സാധിച്ചിട്ടില്ല. ജീവിയ്ക്കാൻ വേണ്ടി എന്തു ഹീന പ്രവൃത്തിയും ചെയ്യാൻ ഒരു ഗതിയും പരഗതിയുമില്ലാതെ നെട്ടോട്ടമോടുന്ന മനുഷ്യർ മോഷണം, പിടിച്ചുപറി, ഗുണ്ടാപ്പണി, മയക്കു മരുന്നു കച്ചവടം, തട്ടിപ്പ്, വെട്ടിപ്പ് , ഭിക്ഷാടനം ഇങ്ങനെയോരോ അധമ പ്രവൃത്തികൾ ചെയ്യാൻ നിർബന്ധിതരാകുന്നു ! ഇതൊക്കെയാണ് ലോകത്തിലെ മൂന്നാം ശക്തിയാകാൻ കുതിച്ചു ചാട്ടം നടത്തുന്ന ഒരു രാജ്യത്തിൻ്റെ പിന്നാമ്പുറ കാഴ്ചകളും യാഥാർത്ഥ്യങ്ങളും !
ദാസപ്പാ ഈ നിൽക്കുന്നതൊന്നും മലയാളി അല്ല പുറം state കാർ ആണ് .... ഇവിടത്തെ സാഹചര്യം നന്നായതു കൊണ്ടാണ് കേരളത്തിൽ വന്നിരിക്കുന്നെ ... എന്ത് അറിഞ്ഞിട്ടാടോ കിടന്നു മെഴുകുന്നെ
ഇപ്പോൾ മിനിമം 1200രൂപയാണ്,,, എന്നാലും വൈകിട്ട് വീട്ടിൽ എത്തുമ്പോൾ 500രൂപ മിച്ചമുണ്ടാകില്ല, അപ്പോൾ നിങ്ങൾ ചോദിക്കും വെള്ളമടിച്ചോ, ഇല്ല ആവറേജ് ചിലവ് മാത്രം 🇮🇳
ഈ അവസ്ഥക്ക് ഇനി ഒരു മാറ്റം വരാൻ ഇരിക്കുന്നത് ഇനിയും കടുത്ത പ്രതിസന്ധിയിലേക്കാണ് രാജ്യം പോകുന്നത്.... ഈ പാവങ്ങൾ വിദ്യാഭ്യാസമോ ഒന്നു ഇല്ലാത്ത പാവങ്ങൾ ആണ്.... മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരെ സംരക്ഷിക്കാൻ തയ്യാറാകും... നാട്ടിലെ ജനങ്ങൾ ഒന്നുമല്ലാത്തവരാകും...
രു ദിവസത്തെ ജോലി മൂന്നു ദിവസം കൊണ്ട് തീർക്കുന്ന സ്വഭാവം - കൂലി ചോദിക്കുന്നതു കൊടുക്കുകയും വേണം -ജോലി കൊടുത്തവനെ മുടിപ്പിക്കുന്ന സ്വഭാവം പിന്നെ എങ്ങനെ കഴിയും
Not sure where this is, in villages it’s hard to get reliable folks for household work. For other activities it’s not financially viable to do it with current rates
കൊടി പിടിച്ചു നോക്കുകൂലി, അട്ടിമറി, നിങ്ങൾ ജോലി ചെയ് കൂലി എനിക്കു, ഇതു നമ്മളെ പഠിപ്പിച്ച കമ്യൂ നേതാക്കളോട് ചോദിക്കുക. ആകാസത്തിലേക്കു മുഷ്ടി ചുരുട്ടി ജോലി ചെയ്ത നേതകളോട് ചോദിക്കുക.
ഇവിടത്തെ രാഷ്ട്രീയക്കാർ കാരണം 1000 കിട്ടിയാൽ 500 കുടി കടം വാങ്ങി ജീവിതം, തമിഴൻ മാർക്ക് അവിടെ, അരി, കറണ്ട്, വെള്ളം, മക്കളുടെ പഠിത്തം ഫ്രീ, സൈക്കിൾ ഫ്രീ, ഇലക്ഷന് പൈസ etc
വിളിച്ചു ജോലി കൊടുത്തു നോക്കു... കുറച്ചു പണി ചെയ്തു കഴിഞ്ഞാൽ അത് പൂർത്തിയാക്കാൻ ഇരട്ടി പണം കൊടുക്കണം... പണി തീർക്കുകയുമില്ല.. കടവന്ത്രയിലെ എന്റെ അനുഭവം ആണ്.
ഹല്ലോ യുട്ടൂപ് കാരതാങ്കൾ കേരളിയനാണപണ്ട് ഞങ്ങൾക്ക പഠിക്കാൻ പോകുമ്പോൾ പഴകിയ കഞ്ഞിവെള്ളം എണ്ട്ങ്കിൽ കുടിച്ചാണ് പോകുന്നത് കൈയിൽ പോട്ട കേമറ യം ഫോണം കൊണ്ട് നടക്കണ അവന് ചുചിമുറി ഉണ്ടായി ഇരുന്നില്ല
ഒരു കാലത്ത് നമ്മുടെ നാട്ടിൽ നിന്നും പോയ മലയാളികൾ ഗൽഫിൽ ഇത്തരം സാഹചര്യത്തിലൂടെ കടന്നു പോയിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ... പേര് ഗൾഫ്‌കാരൻ... പണക്കാരൻ
Some years ago so many people came from Tamilnadu seeking job. Now it is a rare seen. Tamilnadu has developed and they have enough opportunities there.
ഞാനൊരു ഗ്രാമവാസി ആണ് ധാരാളം ബംഗാളികൾക്ക് ഗ്രാമങ്ങളിൽ ജോലി ലഭിക്കുന്നു. വ്യവസായം വന്നാൽ പ്രശ്നങ്ങൾ എല്ലാം മാറും എന്നുള്ള തെറ്റിദ്ധാരണ ഇവിടെ തിരുത്ത് പെടുകയാണ്.
ഞങ്ങളുടെ നാട്ടിൽ തമിഴർ പണിക്കു വരുന്നുണ്ട്...1000രൂപ കൊടുക്കണം... ചായ.. കടി വേറെ... ചിലർക്ക് ചോറും കൊടുക്കണം... രാവിലെ വരുന്നത് 8.30 am... 10 മണി ആവുമ്പോ ചായ... 1 മണി ആവുമ്പോ food രണ്ടു മണിക്കൂർ റസ്റ്റ്... 3 മണിക്ക് പണി തുടങ്ങും... 5 മണി ആവുമ്പോ പണി നിർത്തും... ശരീരം അനങ്ങി പണയില്ല... നാട്ടിൽ ആളെ കിട്ടാനില്ല.. വേണമെങ്കിൽ ഞങ്ങളെ വിളിച്ചാൽ മതി എന്നാണ്... ബംഗാളികളും ഇപ്പൊ ഇതേപോലെ ആണ്...
ഇതു പോലെയുള്ള കാഴ്ചകൾ കേരളത്തിലെ ഒട്ടു മിക്ക town ണു കളിലും കാണാം.അവരുടെ വേദനിക്കുന്ന മനസ് കാണിച്ചുതന്ന നിങ്ങൾ ഒരു മനുഷ്യ സ്നേഹിയാണ് അഭിനന്ദനങ്ങൾ 👍👍
Edhum. Thamzunattukarannallo. Evar. Tamilnattil. Ekkarukanakkinu. Pampil. Sondham air. Krishichidhu. Ettittollalukalana. Evar. Malayalikalakollanvandivannavara
Such system is every where in Mumbai & Pune.
കിട്ടുന്ന കൂലിക്ക് പണി ചെയ്യുവാൻ ആളുകൾ തയ്യാർ ആകുമോ? നാല് പേർക്ക് പണി കൊടുക്കാൻ പറ്റുന്ന ഒരു തൊഴിൽ ചെയ്യുവാൻ ഇവിടുത്തെ വ്യവസ്ഥിതി അനുവദിക്കുമോ? മറ്റുള്ളവരുടെ ജീവിതത്തെ കുറിച്ച് ആർക്ക് ചിന്ത??
ഇതു പുതിയ കാര്യമൊന്നും അല്ല കേരളത്തിലെ എല്ലാ കൊച്ചു ടൗണിലും ഈ അവസ്ഥ ഉണ്ട്. എന്തിന് ഗൾഫ് രാജ്യത്തും ഞാൻ ഈ അവസ്ഥ കണ്ടിരുന്നു.
ഞാനും കണ്ടിട്ടുണ്ട്
ഗൾഫിലും ഉണ്ട്
അവിടെയും മലയാളികളാണ്
ഇങ്ങനെ ഇരിക്കുന്നത്
സ്വദേശികളായ അറബികളല്ല
അതു നിയമം കൊണ്ട് ഗൾഫ് രാജ്യങ്ങളിൽ നിരോധിച്ചു
വരും നാളുകളിൽ കേരളത്തിൽ അഭ്യസ്തവിദ്യരും ഒരുപക്ഷേ ഇങ്ങനെ കാണാം
Now also lot of educated boys are searching the jobs..
അഭ്യസ്തവിദ്യാർ ഉണ്ടാവില്ല. സിർട്ടിഫിക്കറ്റ് ഉണ്ടാവും വിവരം
സുഹൃത്തേ ഇതൊക്കെ സാധാരണ മിക്കവാറും രാജ്യങ്ങളിലെ സ്ഥിരം കാഴ്ച്ചയാണ്.ഗൾഫ് രാജ്യങ്ങളിൽ ഇപ്പോഴുമുണ്ട്.സിങ്കപ്പൂരിലും ഇത് കണ്ടിട്ടുണ്ട്.ജോലിക്ക് പോയിട്ടുമുണ്ട്.അനുഭവം ഇല്ലാഞ്ഞിട്ടാണ് ഇതൊക്കെ അതിശയമായിതോന്നുന്നത്.
ചെക്കൻ ലോകം കണ്ടിട്ടില്ല
ദുബായിലും ഉണ്ട് ഈ അവസ്ഥ
അലൈൻൽ രാവിലെ ചെല്ലണം പട്ടാണികൾ കൂട്ടം ആയി ഉണ്ടാകുംഈയിടെ മസ്കറ്റിൽ വാദി കബീർൽ ഞാനും ഒരു സുഹൃത്തും കൂടി ഒരു സ്കാഫോൽഡിങ് rent നു എടുക്കാൻ പോയി കാർ കൊണ്ടു നിർത്തിയതും കടന്നൽ പോലെ ബംഗാളി പട്ടാണികളും കൂടി ഒരുത്തൻ ഡോർ തുറന്നു അകത്തു കയറി പ്രയാസപെട്ടാണ് ഇറക്കി വിട്ടത്, ഇതെക്കെ സർവ്വ സാധാരണം ആണ്
Dubai UAE
ഇത് ഗൾഫിൽ പോലും ഉണ്ട്, കേരളത്തിൽ ഇത് പണ്ട് മുതലേ ഉണ്ട്,
ഒരു ദിവസത്തെ ജോലി മൂന്നു ദിവസം കൊണ്ട് തീർക്കുന്ന സ്വഭാവം - കൂലി ചോദിക്കുന്നതു കൊടുക്കുകയും വേണം -ജോലി കൊടുത്തവനെ മുടിപ്പിക്കുന്ന സ്വഭാവം പിന്നെ എങ്ങനെ കഴിയും
അതെ. എനിക്കനുഭവമുണ്ട്.
👍👍👍👍
correct
താനെവിടെയാണെഡോ ജീവിക്കുന്നത് ഇതിപ്പോള്‍ കേരളത്തിലെ എല്ലാ സ്ഥലത്തും ഉള്ള സ്ഥിതിയാണ്
ഒരു പണിയും അറിയാത്തവരും കൂട്ടത്തിലുണ്ടാകും ചോദിച്ചാല്‍ എല്ലാ ജോലിയും ചെയ്യുമെന്ന് പറയും
കൂലിക്ക് ഒരു കുറവും ഇല്ല
ഇവൻ പൊട്ടനാണ്..ബുദ്ധിമുട്ട് ആണെങ്കിൽ ഇവർ ഇവരുടെ നാട്ടിൽ പോകട്ടെ..
കണ്ണൂർ കാൽടെക്സിനടുത്തും തളിപ്പറമ്പ് ബസ്സ്റ്റാൻഡ് എന്നിവടങ്ങളിലും ഇത് പോലെ ഉണ്ട്,
കേരളത്തിലെ വലിയ പട്ടണങ്ങളിൽ കാണുന്ന ഒരു കാഷ് ച്ചയെ ജനങ്ങളിലേക്ക് എത്തിച്ചതിനു നന്ദി
ഇതു മലയാളി വർത്തിവച്ച അവസ്ഥ. ജോലിക്ക് വിളിച്ചാൽ 9 മണിക്കുവരും പത്തുമണിക്ക് കാപ്പികുടി 3.5നിറുത്തും. 1000rs. പിന്നെ അരുവിളിക്കും 😄😄😜. നോക്കു കൂലി നമ്പർ one കേരളം.
നീ ഒന്ന് അവർ പോകുന്ന പണിക്കു പോയി നോക്കണം എ c ഇരുന്നാൽ അത് അറിയില്ല. 1000 രൂപ കിട്ടിയാൽ സാദനങ്ങൾ വാഗൻ തികയില്ല
നീ കേരളത്തിൽ അല്ലെ ജീവിക്കുന്നത് നാട്ടിൽ ഒരു ദിവസം 1000 കിട്ടിയാൽ ബാക്കി വീട്ടിൽ പോകുപോൾ 400 ബാക്കി കണ്ണും
1000 POYI SAR!..1200 AANU! ippo oru mesariyeyum mikkaadineyum vilichal 5 manikku kerum! kooli mesari= 1200...! mikkadu= 1000...!purayidam kilakkaan varunnayaalkku 1200!. BENGALI= 600....!
ഇടയിൽ 2 ചായ കുടി റസ്റ്റ്, ഉച്ച ഭക്ഷണത്തിന് 12.50 പണി നിർത്തും, 2.15 ന് മാത്രം പിന്നെ തുടങ്ങൂ.
ആർക്കും അത്യാവശ്യം വന്നാൽ പോലും ഇവരെ വിളിക്കാൻ മുതിരില്ല, കാരണം, പണി കൃത്യമായി എടുക്കാതെ 1000 രൂപ കൂലി പറയും. പണി കൊടുക്കുന്നവന് താങ്ങാൻ പറ്റാത്തപ്പോ എങ്ങനെ വിളിക്കും?. ഇനിയും ഇത് കൂടുമെന്നല്ലാതെ ഇവർ ജോളിക്ക് കൃത്യമായി കൂലി എന്ന അവസ്ഥയിൽ വരില്ല.. ചെയ്യാത്ത ജോലിക്ക് കൂലി അതാണ് കേരളത്തിൽ തൊഴിലാളി ഐക്യം സിന്ദാബാദ് എന്ന് പറയുന്നവർ. കഴുത്തറപ്പൻ കൂലി ആദ്യം നിർത്തട്ടെ.. അപ്പൊ എല്ലാരും വിളിക്കും..
യൂട്യൂബ് ഇല്ലെങ്കിൽ നമ്മൾക്കും ഈ അവസ്ഥയല്ലേ
അങ്ങനെ അല്ല കേട്ടോ..
😂
ആരോഗ്യമുള്ളപ്പോൾ അങ്ങനെ പോകും ആരോഗ്യമില്ലാത്ത അവസ്ത വരുമ്പോൾ വളരെ ദയനീയം തന്നെ
കൂലി പണിക് എല്ലാം തന്നെ അതിന്റെതായ കഷ്ടപ്പാടുകൾ ഉണ്ട്.... അതാണ് അവർ പത്തു മണിക്ക് ഫുഡ് കഴിക്കുന്നത് ദൂരെ നിന്നും വരുന്നവരൊക്കെ രാവിലെ ഒന്നും കഴിച്ച് കാണില്ല... പിന്നെ അവർ പണി ചെയ്യുന്നതിന് അനുസരിച്ചു 1000,1200 തച്ചു ഇപ്പോൾ ഉണ്ട്... കഷ്ടപ്പെടാൻ കഴിയാത്ത ആയിരത്തിനും പതിനായിരത്തിനും ഓഫീസിൽ ജോലിക്ക് പോകുന്ന കഴുതകൾക്കു പറഞ്ഞാൽ മനസിലാവില്ല...
സ്ഥിരം ജോലി കൊടുത്തുനോക്കുക. പത്തു ദിവസം തുടർച്ചയായി ജോലി കൊടുക്കുമ്പോൾ കൊടികുത്തും എന്ന പേടികൊണ്ടാണ് ആരും സ്ഥിരം ജോലി കൊടുക്കാത്തത്. ഈ അവസ്ഥ വരുത്തിയത് തൊഴിലാളികൾ തന്നെയാണ്.
Correct
100
Yess
Yes
ആ കൊടി പേടി ഉണ്ടാക്കിയത് സിപിഎം സിപിഐ ഇവരാണ് അല്ലെ
അവരെയൊന്ന് പണിക്ക് വിളിച്ചു നോക്കണം അവരെ ഡിമാൻഡ്
😂😂😂😂😂😂
അവരുടെ വീട്ടിലെ കാര്യം കൂടി ചോദിക്കാമായിരുന്നു. ചിലരുടെ മക്കളും, കുടുംബവും വളരെ നല്ല നിലയിൽ ജീവിക്കുന്നവരുണ്ട്. ഇവിടെ കേരളത്തിൽ നല്ല കൂലി കിട്ടും അതിനാൽ ഇവിടെ നിൽക്കുന്നു. അവിടെ കൂലി കുറവ് ഭക്ഷണവും കിട്ടില്ല. ഞങ്ങളുടെ പരിസരത്ത് ഒരാൾ പറഞ്ഞതാണ്. അയാളുടെ വരുമാനം ബോണസ് ആണ് എന്ന്. 😅😅😅
ഇത് പോലുള്ള കാഴ്ച എഴുപതുകളില് gulf രാജ്യങ്ങളിലെല്ലാം മലയാളി അനുഭവിച്ചതാണ് ...
ലോകസമ്പത് വ്യവസ്ഥ തകർന്നു ഉത്തരേന്ത്യയിലെ അവസ്ഥ കൂടി ഒന്ന് പറയൂ
സഹോദരാ ഇതുപോലെ നമ്മുടെ നാട്ടിൽ കൂലിപ്പണി എടുക്കുന്നവർ മലയാളികൾ ഉണ്ട് പണി അനേഷിച്ചു എന്തു പണിയും ചെയ്യാൻ തയാർഉള്ളവർ അവരെ ആരും കാണില്ല എല്ലാവർക്കും ബംഗാളിമതി പാവം മലയാളികുടെ ഒന്നു വല്ലപോഴും ഓർക്കണം
മലയാളി ഉണ്ട്, ഞാൻ ഒരു പാടത്തെ മീൻകുളത്തിലെ പുല്ല് ഒന്നര അടി വെള്ളത്തിൽ നിന്ന് വലിച്ചു കരക്ക് കയറ്റാൻ വിളിച്ചു , വന്നപ്പോൾ വെള്ളത്തിൽ ഇറങ്ങില്ല , കരയിൽ നിന്ന് അരിവാൾ തോട്ടിക്ക് വലിച്ചു കയററാനെ പററൂ 900 + ചെലവ് വേണം താനും .., ഇങ്ങനെ ഉള്ളവരെ ആര് വിളിക്കും.....???
Malayalikal kallanmar
Kodkuthum. Ration free ayettu kittum. Pinne nokukole joly cheyathe kittum. athukundu bengali mathy.
മലയാളിയെ വിളിച്ചാൽ അവൻ പോക്കാ..
തിരുവനന്തപുരം.. തൃശ്ശൂർ... കോഴിക്കോട് സിറ്റികളിലും പല ഗ്രാമങ്ങളിലും ഇതു പോലെ ആളുകൾ ജോലി തേടി നില്കും.. ഇവരുടെ നേതാവ് ചമഞ്ഞു ഒരു മലയാളി കാണും.. ഇവരുടെ പിച്ച ചട്ടിയിൽ കൈ ഇട്ടു വാരി തിന്നുന്ന തെണ്ടികൾ.. കുറച്ചു കൂടുതൽ ആളുകളെ വേണം എന്ന് ആരെങ്കിലും ആവശ്യപ്പെട്ടാൽ ഉടനെ ഇവർ രംഗത്ത് വരും..
ഇത്രയും വരുമാനമില്ലാത്ത കിടപ്പാടമില്ലാത്ത എത്രയോ പേരുണ്ട് സമയം കിട്ടുമ്പോൾ ഒരു വീഡിയോ ചെയ്യുക
-് . ഇതിന് ഉത്തരവാദി. നമ്മൾ തന്നെയാണ് - വിവരമില്ലാത്തവരെ തീരഞ്ഞെടുത്തു. - എല്ലാം കൊടികുത്തി പൂട്ടിക്കും - നേതാക്കൾ പറയുന്ന മണ്ടത്തരം വിശ്വസിക്കും. -- പാർട്ടി നോക്കാതെ . വിവരമുള്ളവരെ തിരഞ്ഞെടുക്ക് -
മേഡി പുറത്താകും
സുരേഷ് ഗോപിയേപ്പോലെ...😂😂😂😂
100ഇൽ 10പേര് കേരളീയർ ബാക്കി വരുന്നവർ അന്യ സ്റ്റേറ്റുകാർ.
ആരാണ ടോ . ഈ വിവരം. ഉള്ളവർ . ഒന്നു പറഞ്ഞു തരണം
❤
കേരളത്തിലെ എല്ലാ ടൗണുകളിലും ഇതേ അവസ്ഥ കാണാം.
ഇവരെ എല്ലാവരും ജോലിക്കു വിളിക്കാതെ അകറ്റി നിർത്തുന്നത് ഇവരുടെ തന്നെ കുഴപ്പം കൊണ്ടാണ്. നമ്മൾ ഇവരോട് ദയ കാണിച്ചാൽ ഇവർക്ക് നമ്മളോട് യാതൊരു ആത്മാർത്ഥതയുമില്ലാതെ നമ്മളെ ചൂ ക്ഷണം ചെയ്യും' കൂലിയുടെ കാര്യം നാട്ടിലെങ്ങുമില്ലാത്ത കൂലിയും' പറഞ്ഞുറപ്പിച്ച് പണി ' തുടങ്ങിയാലും ഇവർ ഒരു മടിയുമില്ലാതെ വൈകിട്ട് കൂലി കൂട്ടിപ്പറയും. തൊഴിൽ നൽകുന്നയാളെ ചീത്ത വിളിക്കും കയ്യേറ്റം ചെയ്യുകയും ചെയ്യും'എനിക്കു നല്ല അനുഭവമുള്ളതാണ്. അതിനാൽ ഇവരെക്കുറിച്ച് ഒരു സഹതാപവും വേണ്ട. കൂടെ വന്നാൽ ശരിയായ് പണിയെടുക്കില്ല. തട്ടിപ്പാണ്.!
എനിക്കും ഇ അനുഭവം ഉണ്ടായി...
ഇത് കൊച്ചിയിൽ മാത്രമല്ല ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സിറ്റിയിൽ ഉള്ളതാണ്
ഇത് കടവന്ത്രയിലെ മാത്രം കാഴ്ചയല്ല. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലെ ചെറിയ ചെറിയ അങ്ങാടിയിലും ജംഗ്ഷനുകളിലുമൊക്കെ ഇത് പോലെ നൂറുകണക്കിനാളുകളെ കാണാം. അതിൽ കൊള്ള താരുത്തവരും ഉണ്ട്. നല്ലവണ്ണം ജോലി ചെയ്യുന്നവരും ഉണ്ട്
മലയാളിപണിചെയ്യില്ല കൂലികരക്ട് വേണം
കൊയ്യുന്ന വയലെല്ലാം സ്വന്തം എന്ന് പാടിയവർ ഓർത്തില്ല, ഇത് ഭാവിയിൽ നമ്മളെ തെണ്ടിക്കാനാണെന്ന്. ലാൽ സലാം.
anthamkammikal pooooooooooooooyyyyyyyyyy!
ചാണകങ്ങളെപോലെ വർഗീയ കലാപം ഉണ്ടാക്കി ആളുകളെ കൊല്ലുന്നില്ലല്ലോ അതുതന്നെ ഭാഗ്യം.
Koppe maharashtra ,Gujarat annividangail oro Town Ilum Ethu pole ayirangle kanam
അത് അന്നത്തെ നേട്ടത്തിന്
ഇപ്പോൾ മൂഞ്ചി ഇരിക്കുന്നു. അത് പറഞ്ഞു കൊടുത്ത നേതാക്കൾ കോടികൾ ആസ്തി ഉള്ള മുതലാളിമാർ
നല്ല വർക്ക് അഭിനന്ദനങ്ങൾ
കടവന്ത്രയിൽ മാത്രമല്ല. കലൂർ. ഇടപ്പള്ളി. പാലാരിവട്ടം.. പിന്നെ ഏറ്റവും കൂടുതൽ വാത്തുരുത്തി.. എന്നിവിടെയാണ്
സഹോദര.. നിങ്ങൾ പെരിന്തൽമണ്ണ ടോന്നോൽവരുവിടെയെത്രപേരുണ്ടെന്നുമനസിലാക്കാം
പാവങ്ങൾ 😔. എനിക്ക് ആണെങ്കിൽ ജോലി കൂടിയതിന്റ കുഴപ്പം. എനിക്ക് ഹോട്ടലിൽ ആണ് ജോലി ഞായറാഴ്ച മാത്രം ആണ് ലീവ് ആ ഒരു ദിവസം കുറച്ചു ഉറങ്ങി ആണ് ഒരാഴ്ചത്തെ ഷീണം മാറ്റുന്നത്. പക്ഷെ ഒരുവിധം ഞായറാഴ്ച ഒന്നും എനിക്ക് റസ്റ്റ് കിട്ടാറില്ല അടുത്ത വീട്ടുകാർ വിളിക്കും വിറക് വെട്ടാനോ അങ്ങനെ ഉള്ള ഏതു ജോലിക്കും വിളിക്കും സത്യം പറഞ്ഞ കുറെ ആയി ഞായറാഴ്ച ഒന്ന് റസ്റ്റ് കിട്ടിയിട്ട്
തൃശൂർ തേക്കിൻകാട് മൈതാ നം, ജനറൽ ഹോസ്പിറ്റലിൽ പരിസരം ഇത് നിത്യ കാഴ്ച . മലയാളികളും അതിഥി തൊഴിലാളി കളും ഭരണ നേട്ടത്തിന്റെ photo copy
അതിദി തൊഴിലാളികൾ വന്നത് ഇന്ത്യയിൽ വേറെങ്ങും ജോലിയും,നല്ലകൂലിയും കിട്ടാഞ്ഞ്... ഇവിടെ തൊഴിൽ കിട്ടും
സഹോദരാ ഇതുപോലെ എല്ലാ സ്ഥലത്തും എല്ലാ നാട്ടിലും ഗൾഫിലും ഉണ്ട്
Sir.... ഞാൻ ഇപ്പോൾ ജോലിക്ക് വിളിക്കുന്നത് 100 rs ന് ഒരു മണിക്കൂർ.... അത് ആണായാലും പെണ്ണായാലും.....അവരും ഹാപ്പി.... ഞാനും ഹാപ്പി..... 🙏
അത് മാന്യമായ ഒരു കൂലിയാണ് 👍🏻👍🏻
Hlo
ഇത് നാട്ടിൽ എല്ലായിടത്തുമുണ്ട്. മെച്ചപ്പെട്ട കൂലി കിട്ടുന്നതുകൊണ്ട് അവർ നിൽക്കുന്നു
കണ്ടിട്ട് സങ്കടം തോന്നുന്നു!
വേറെ ഒരു ഭാഗത്ത് ലക്ഷങ്ങൾ ശമ്പളം വാങ്ങിയിട്ടും പോരാതെ കൈകൂലി വാങ്ങി സുഖിക്കുന്ന പുല..... മക്കളും!
ക്യാ പഷൻ കണ്ടു വീഡിയോ കണ്ടവർക്ക് likam😀😀😀😀😀
ഇതൊക്കെയാണ് മോനെ ജീവിതം... എല്ലാ രാജ്യങ്ങളിലും ഇത് കാണാം..
Polichu machaaa super
ഞാൻ ഖത്തറിൽ ആണ് ഇത് ഇവിടെയും ഉണ്ട്😄 എല്ലാ രാജ്യത്ത് പോയാലും ഇത് കാണാം
പണിയില്ലത്തവരെ വച്ച് പണി ഉണ്ടാക്കിയ മഹാൻ 👍
ഇതു കൊണ്ടു എന്ത് പറ്റി, സർവീസ് സെക്ടർ കൂടി, പ്രൊഡക്ഷൻ നിലച്ചു, കേരളം പരുങ്ങലിൽ ആയി. ഉപ്പു തൊട്ടു കർപുരം വരെ അന്യ സംസ്ഥാനത്തു നിന്നും വരണം. നാലു ദിവസം truck ഓടിയില്ലെങ്കിൽ കാണാം, മലയാളിയുടെ അധോഗതി
ബോംബയിൽ ഇത് നിത്യ കാഴ്‌ചയാണ് 1975ൽ ആണ് ഞാൻ ആദ്യമായി കാണുന്നത്
സുഹൃത്തേ എറണാകുളത്ത് മാത്രമല്ല തൃശൂർ റൗണ്ടിൽ ജോസ് സിനിമാതീയറ്റർ പരിസരവും തൃശൂർ മാർക്കറ്റ് പരിസരവും ഇങ്ങനെ തന്നെയാണ്
സഹോദരാ ഇത് പോലെ ഗൾഫ് നാടുകളിലും ഉണ്ട്. തൊഴിലിനു വേണ്ടി റോഡിൽ കുത്തി ഇരിക്കുന്നവർ
നിങ്ങൾ മലപ്പുറം ജില്ലയിലെ തിരൂർ ബസ്റ്റാന്റ് പരിസരത്ത് വന്നാൽ നിങ്ങൾക്ക് കാണാം ഇതിലും വലിയ ജനക്കൂട്ടത്തെ എനിക്ക് ഓർമ്മ വെച്ചക്കാലം തൊട്ടേ ഞാൻ ക്കാണുന്നതാ 😢😢
ഇന്ത്യയിലും ചൈനയിലും ജനസംഖ്യ 140 കോടിയിൽ അധികമാണ് അത് കഴിഞ്ഞാൽ മൂന്നാം സ്ഥാനത്തുള്ള അമേരിക്ക നമ്മളെക്കാൾ 100 കോടിയുടെ കുറവാണ് നമ്മുടെ രാജ്യത്തെക്കാൾ ഒരുപാട് വലുപ്പമുള്ള രാജ്യമായിട്ടു പോലും ജനസംഖ്യ തൊഴിലില്ലായ്മ ഉണ്ടാക്കും എന്നുള്ളത് സ്വാഭാവികമായ ഒരു അവസ്ഥയാണ് എന്നാലും പണ്ടത്തേക്കാൾ ഭേദമാണ് പട്ടിണിയൊക്കെ രാജ്യത്തിന് പോയിട്ടുണ്ട്
അവനവന്റെ കുടുംബം മക്കൾ അവരെ പുലർത്താൻ വേണ്ടിയാണ് ഈ കാണിച്ച് കൂട്ടുന്നതൊക്കെ. 😐👋
എറണാകുളത്ത് എല്ലാം ഇടത്തും കാണും: ഇങ്ങനെ ഉള്ള മനുഷ്യരെ
വരുമാനമാർഗ്ഗം ഇല്ലാത്തവർ എല്ലാവരും ഇങ്ങനെ പോയി ഇരിക്കുന്നില്ല എന്നേയുള്ളു ആരോഗ്യം കുറവുള്ളവരും ചെറുപ്പം കഴിഞ്ഞവരും നിരവധി ആളുകളുടെ ജീവിതം പ്രതിസന്ധിയിലാണ്
ചേട്ടാ ഞാനും പോയിട്ടൊണ്ട്.
സങ്കടം ഒണ്ട് എന്ത് ചെയ്യാൻ ഈ ലോകത്ത് ജീവിക്കണ്ടേ
ഇത് എല്ലാ സ്ഥലത്തും ഇങ്ങനെ തന്നെയാണ് , വെറുതെ വലിച്ചു നീട്ടി എന്നേയുള്ളു
ഇതിൽ മാന്യമായി ജോലിയെടുക്കുന്നവരും ശമ്പളം പറ്റുന്നവരും എത്ര പേരുണ്ട് എന്നു കൂടി വിലയിരുത്തുക.
പണി കിട്ടിക്കഴിഞ്ഞാൽ കൂലിയും വാങ്ങി ബാറിലേക്ക് പോകാതിരുന്നാൽ മതി. അങ്ങനെ കുറെ പേരെ കണ്ടു😅
കേരളത്തിലെ ഈ ദുരവസ്ഥയ്ക്കു കാരണം ഇവിടുത്തെ പ്രബുദ്ധരായ രാഷ്ട്രീയക്കാരും തൊഴിലാളി യൂണിയനുകളുമാണെന്ന് ആർക്കാണറിയാത്തത്? പത്തുപേർക്ക് ജോലി കൊടുക്കുന്ന എന്തെങ്കിലുമൊന്നു ചെയ്യാൻ കഴിയില്ലെങ്കിലും ഉള്ളതിനെ ഇല്ലാതാക്കാൻ നല്ല മിടുക്കാണ്. എല്ലാത്തിനും കേരളം നമ്പർ വണ്ണന്ന് മൈക്ക് കെട്ടിവച്ച്
വിളിച്ചു കൂകുമ്പോഴും ജനസംഖ്യയുടെ പകുതിയിലേറെപ്പേർ ഒരു ജോലിയും കൂലിയുമില്ലാത്ത അത്താഴ പട്ടിണിക്കാരാണന്നുള്ളതാണ് വാസ്തവം. അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള ഒരു വീട്ടില്ലാത്തവരുടെ എണ്ണം ഓരോ ജില്ലയിലും ലക്ഷത്തിലധികമാണ്. രാഷ്ട്രീയക്കാരും യൂണിയൻക്കാരും അവരുടെ അണികളും കൂടി പരമ്പരാഗത തൊഴിലിടങ്ങളൊക്കെ നശിപ്പിച്ചുകളഞ്ഞു. ഓരോ നിയമസഭാ മണ്ഡലങ്ങളിലും ഒരു പതിനായിരം പേർക്കു വീതം തൊഴിൽ കിട്ടുന്ന എന്തെങ്കിലുമൊരു വ്യവസായ സ്ഥാപനമോ മറ്റെന്തെങ്കിലുമൊരു സംവിധാനമോ ഉണ്ടാക്കുവാൻ ഇതുവരെ നാടു ഭരിച്ചവർക്കാക്കും സാധിച്ചിട്ടില്ല. ജീവിയ്ക്കാൻ വേണ്ടി എന്തു ഹീന പ്രവൃത്തിയും ചെയ്യാൻ ഒരു ഗതിയും പരഗതിയുമില്ലാതെ നെട്ടോട്ടമോടുന്ന മനുഷ്യർ മോഷണം, പിടിച്ചുപറി, ഗുണ്ടാപ്പണി, മയക്കു മരുന്നു കച്ചവടം, തട്ടിപ്പ്, വെട്ടിപ്പ് , ഭിക്ഷാടനം ഇങ്ങനെയോരോ അധമ പ്രവൃത്തികൾ ചെയ്യാൻ നിർബന്ധിതരാകുന്നു ! ഇതൊക്കെയാണ് ലോകത്തിലെ മൂന്നാം ശക്തിയാകാൻ കുതിച്ചു ചാട്ടം നടത്തുന്ന ഒരു രാജ്യത്തിൻ്റെ പിന്നാമ്പുറ കാഴ്ചകളും യാഥാർത്ഥ്യങ്ങളും !
ഈ പറഞ്ഞ കാര്യങ്ങളൊക്കെ ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളിലും നടക്കുന്ന കാര്യങ്ങളാണ്..
ചേട്ടായി പുറത്തു ഒന്നും പോയിട്ടില്ല അല്ലേ 😂😂😂
Bharath is not Kommunist Kheralam. Kommunist criminals exist in Kheralam only. Mind it.
ദാസപ്പാ ഈ നിൽക്കുന്നതൊന്നും മലയാളി അല്ല പുറം state കാർ ആണ് .... ഇവിടത്തെ സാഹചര്യം നന്നായതു കൊണ്ടാണ് കേരളത്തിൽ വന്നിരിക്കുന്നെ ... എന്ത് അറിഞ്ഞിട്ടാടോ കിടന്നു മെഴുകുന്നെ
ഇതിനു കാരണം കമ്മൂണിസ്റ്റ് ഭരണം
😂😂😂
അതെ നോർത്തിൽ നിന്നൊക്കെ ആളുകൾ കേരളത്തിൽ പണിക്ക് വരുന്നത് കമ്മ്യൂണിസ്റ്റ് ഭരണം കൊണ്ടാണ് 😂😂😂
കോൺഗ്രസ് ഭരിച്ചപ്പോൾ അഴിച്ചിട്ട് കൊടുക്കുവാരുന്നു..my.....₹₹₹ a
Brather valiya oru karyam anu vedio chaithirkundu evarude kashttam mattulavrku kanichu koduthu God bl u 👍
കേരളത്തിൽ എല്ലായിടത്തും ഇതൊരു സ്ഥിരം കാഴ്ചകൾ ആണ്... അന്യസംസ്ഥാന തൊഴിലാളികളാണ് ഭൂരിപക്ഷവും
Paranjathu kettille daily jolikittiyal kodeshwaran akumennu pavam mone ne kurachu dhivasam avarude koode jolichaithal oru eppisodum cheyyam vettil kashtappadum theerum
9 manikku pani. 11 nu tea. 12 30 kku lunch. 4 nu tea. 5 nu pani nirthum. Kooli 1000. Athanu prashnam.
ഇങ്ങനെ പോയാൽ കൂലി അതികം കിട്ടും എന്ന് തോന്നുന്നു...... സ്ഥിരമായി ഒരു സ്ഥലത് നിന്നാൽ അതികം ശബളം കിട്ടില്ല...
ഉദാഹരണത്തിന് തണലുറപ്പ് തൊഴിലാളികൾ രാവിലെ ചായ കുടിക്കും.. ഉച്ചയ്ക്ക് ചോറുണ്ടും.. നാല് മണിയ്ക്ക് ചായ കുടിയ്ക്കും വീട്ടിൽ പൊക്കും😄😄😄😄😄
ഇപ്പോൾ മിനിമം 1200രൂപയാണ്,,, എന്നാലും വൈകിട്ട് വീട്ടിൽ എത്തുമ്പോൾ 500രൂപ മിച്ചമുണ്ടാകില്ല, അപ്പോൾ നിങ്ങൾ ചോദിക്കും വെള്ളമടിച്ചോ, ഇല്ല ആവറേജ് ചിലവ് മാത്രം 🇮🇳
ഈ അവസ്ഥക്ക് ഇനി ഒരു മാറ്റം വരാൻ ഇരിക്കുന്നത് ഇനിയും കടുത്ത പ്രതിസന്ധിയിലേക്കാണ് രാജ്യം പോകുന്നത്.... ഈ പാവങ്ങൾ വിദ്യാഭ്യാസമോ ഒന്നു ഇല്ലാത്ത പാവങ്ങൾ ആണ്.... മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരെ സംരക്ഷിക്കാൻ തയ്യാറാകും... നാട്ടിലെ ജനങ്ങൾ ഒന്നുമല്ലാത്തവരാകും...
രു ദിവസത്തെ ജോലി മൂന്നു ദിവസം കൊണ്ട് തീർക്കുന്ന സ്വഭാവം - കൂലി ചോദിക്കുന്നതു കൊടുക്കുകയും വേണം -ജോലി കൊടുത്തവനെ മുടിപ്പിക്കുന്ന സ്വഭാവം പിന്നെ എങ്ങനെ കഴിയും
ഞാൻ, ഹോം നേഴ്സ്, സിക്യൂരിറ്റി, സെർവെൻറ്, ഇവർക്കു വേണ്ടി അന്വേഷിച്ചിട്ടുംആളെ കിട്ടാനില്ല വയനാട് ന്നൊക്കെ വേണം കിട്ടാൻ
Not sure where this is, in villages it’s hard to get reliable folks for household work. For other activities it’s not financially viable to do it with current rates
എത്ര ജോലി ഇല്ലെങ്കിലും കൂലി കുറക്കില്ല
കൊടി പിടിച്ചു നോക്കുകൂലി, അട്ടിമറി, നിങ്ങൾ ജോലി ചെയ് കൂലി എനിക്കു, ഇതു നമ്മളെ പഠിപ്പിച്ച കമ്യൂ നേതാക്കളോട് ചോദിക്കുക. ആകാസത്തിലേക്കു മുഷ്ടി ചുരുട്ടി ജോലി ചെയ്ത നേതകളോട് ചോദിക്കുക.
Good chance for CITU, a lot of members , hurry up
സഹിക്കാൻ പറ്റുന്നില്ല സഹോദര വല്ലാത്തൊരു വേദന
ഡോക്ടർ റെ കാണൂ ... എന്ത് പറ്റി ????
ഇവിടത്തെ രാഷ്ട്രീയക്കാർ കാരണം 1000 കിട്ടിയാൽ 500 കുടി കടം വാങ്ങി ജീവിതം, തമിഴൻ മാർക്ക് അവിടെ, അരി, കറണ്ട്, വെള്ളം, മക്കളുടെ പഠിത്തം ഫ്രീ, സൈക്കിൾ ഫ്രീ, ഇലക്ഷന് പൈസ etc
The same is the situation with a lot of Keralites in cities.........they are called auto riksha drivers and taxi drivers.........
😮ഇതുപോലയ വടക്കേ ഇന്ത്യയിൽ ഞങ്ങൾ എന്നും കാണുന്ന
വിളിച്ചു ജോലി കൊടുത്തു നോക്കു... കുറച്ചു പണി ചെയ്തു കഴിഞ്ഞാൽ അത് പൂർത്തിയാക്കാൻ ഇരട്ടി പണം കൊടുക്കണം... പണി തീർക്കുകയുമില്ല.. കടവന്ത്രയിലെ എന്റെ അനുഭവം ആണ്.
ഇത് എല്ലാ ജില്ലയിലും ഉണ്ട് എറണാകുളത് മാത്രമല്ല
സുഹൃത്തേ നിങ്ങൾ ലോകം കണ്ടിട്ടില്ല അതുകൊണ്ടാണ് നിങ്ങൾക്ക് ഇത് അതിശയമായിട്ട് തോന്നുന്നത്
ഇവരെ പറ്റി ഓർത്ത് സങ്കടപ്പെടേണ്ട കാര്യമില്ല മീ ആളുകളും പറ്റിപ്പുകാരാണ് പണി എടുക്കില്ല
കറക്റ്റ്.....
തൃശ്ശൂര് സെക്കൻഡ് സ്റ്റാൻഡിലും ഇതേപോലെ
ഇത് കേരളത്തിലെ നിത്യ കാഴ്ച .
കൂടുതലും ബംഗാളികളാണ്. എന്നു മാത്രം - ആ കൂട്ടത്തിൽ ബംഗ്ലാദേശികളും ഉണ്ട് എന്നു മാത്രം
കേരളത്തിൽ എല്ലാ ടൌൺ കളിലും ഉണ്ട് കടവന്ത്ര യിൽ മാത്രമല്ല സുഹൃത്തേ.
ഹല്ലോ യുട്ടൂപ് കാരതാങ്കൾ കേരളിയനാണപണ്ട്
ഞങ്ങൾക്ക പഠിക്കാൻ
പോകുമ്പോൾ പഴകിയ
കഞ്ഞിവെള്ളം എണ്ട്ങ്കിൽ കുടിച്ചാണ്
പോകുന്നത് കൈയിൽ
പോട്ട കേമറ യം ഫോണം
കൊണ്ട് നടക്കണ അവന് ചുചിമുറി ഉണ്ടായി ഇരുന്നില്ല
അതിഥി തൊഴിലാളിക്കു എന്നും പണി ഉണ്ടല്ലോ.
Njanum oru veetammayanu enikku orumakalum undu engane jeevikkum ennariyilla joliyilla
Free aye joli chythu kodukunna ANM staff nem nursing certificate nu vendi joli chayunna nursing staffnem kanumbo entha sangadm varthathu
ഇങ്ങനെ ഒച്ച് കൊല്ലങ്ങളേ ആയുള്ളൂ.
ഒരു കാലത്ത് നമ്മുടെ നാട്ടിൽ നിന്നും പോയ മലയാളികൾ ഗൽഫിൽ ഇത്തരം സാഹചര്യത്തിലൂടെ കടന്നു പോയിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ... പേര് ഗൾഫ്‌കാരൻ... പണക്കാരൻ
അവരുടെ ജോലി ഇങ്ങനെ ആണ്, അതിൽ അവർക്കു പരിഭവവും ഇല്ല, അതുകൊണ്ട് ഈ വീഡിയോ തീർത്തും ആവശ്യമാണ്
It is common in all other places in India
പത്ത് വർഷം കൊണ്ട് എല്ലാവരും ബുദ്ധിമുട്ടിലാണ്
മലപ്പുറത്ത് ഒരു ജോലിക്കാരനെകിട്ടാൻ ഇന്ന് കിട്ടും നാളെ കിട്ടും എന്ന് നോക്കി നിൽക്കേണ്ട ഗതികേടാണ് ഉള്ളത്.
Some years ago so many people came from Tamilnadu seeking job. Now it is a rare seen. Tamilnadu has developed and they have enough opportunities there.
തൊഴിൽ കൊടുക്കുന്ന മുതലാളി മാരെ നമ്മൾ നാട് കടത്തും അതാണ് നമ്മുടെ സർക്കാർ ലാൽ സലാം
ദിവസ കൂലി 1000/ രൂപ. മദ്യം വേണ്ട എന്ന് വെച്ചാൽ, ആഴ്ച യിൽ രണ്ടോ മൂന്നോ ദിവസം പണി കിട്ടിയാൽ മതി.
Thanks to labour unions who closed down industries in kerala
ഞാനൊരു ഗ്രാമവാസി ആണ് ധാരാളം ബംഗാളികൾക്ക് ഗ്രാമങ്ങളിൽ ജോലി ലഭിക്കുന്നു. വ്യവസായം വന്നാൽ പ്രശ്നങ്ങൾ എല്ലാം മാറും എന്നുള്ള തെറ്റിദ്ധാരണ ഇവിടെ തിരുത്ത് പെടുകയാണ്.
Innu ningalodu paniku vannu champalam vaangichu nale varam ennu parayum nale vere aalinte kudapogum athu konda daile thendunne njan kondu poi anubabichatha.
നമ്മൾ ഗൾഫിൽ പോയി ഇങ്ങനെ നിൽക്കുന്നു 😔
500.roopa. Kooli. Ishtam. Pole. Adivarathekku. Varika. Madiyillathavar.
ഞങ്ങളുടെ നാട്ടിൽ തമിഴർ പണിക്കു വരുന്നുണ്ട്...1000രൂപ കൊടുക്കണം... ചായ.. കടി വേറെ... ചിലർക്ക് ചോറും കൊടുക്കണം... രാവിലെ വരുന്നത് 8.30 am... 10 മണി ആവുമ്പോ ചായ... 1 മണി ആവുമ്പോ food രണ്ടു മണിക്കൂർ റസ്റ്റ്... 3 മണിക്ക് പണി തുടങ്ങും... 5 മണി ആവുമ്പോ പണി നിർത്തും... ശരീരം അനങ്ങി പണയില്ല... നാട്ടിൽ ആളെ കിട്ടാനില്ല.. വേണമെങ്കിൽ ഞങ്ങളെ വിളിച്ചാൽ മതി എന്നാണ്... ബംഗാളികളും ഇപ്പൊ ഇതേപോലെ ആണ്...
മാധ്യമങ്ങൾ നടക്കാത്ത വഴിയിലൂടെ സഞ്ചരിക്കുക. നമ്മുടെ നാട് മറ്റൊരു ബംഗാൾ, ത്രിപുര ആയി മാറിക്കൊണ്ടിരിക്കുന്നു.