Sir..ആരൊക്കെ എന്തെക്കേപറഞ്ഞാലും ശരി... നിങ്ങൾ ശരിക്കും ഹീറോ ആണ്.... ഒറ്റപ്പെട്ടു ജീവിക്കുന്നവർക്കേ അതിന്റെ വേദന അറിയൂ...മരിക്കുന്നത് വരെ സന്തോഷമായി ജീവിക്കു.....
സാർ ന്റെ ഓരോ വാക്ക് ഞങ്ങളുടെ മനസിന് വേദന യും സങ്കടവും വരുന്നു ഉണ്ട് എത്രയും നല്ല മനുഷ്യനേ എന്തിനാ വേദനി പ്പിക്കുന്ന തു കഷ്ടം ❤❤❤🙏രണ്ടു പേർക്കും ദൈവം നല്ലത് വരുത്തട്ടെ ❤🙏
ഇവരുടെ എല്ലാ ഇന്റർവ്യൂസും ഒന്ന് വിടാതെ ഞാൻ കണ്ടു. എന്തോ ഒരു പാട് ഇഷ്ടമായി ഇവരെ .പ്രത്യേകിച്ച് ഏട്ടനെ .കാരണം ഓരോ ചോദ്യത്തിനും എത്ര നന്നായി വിശദീകരിച്ച് ഭംഗിയായി മറുപടി പറയുന്നു.❤️
❤ അനിയത്തി നിങ്ങൾ ഒരു കോടി പുണ്യം ചെയ്ത കുട്ടിയാണ് അതുകൊണ്ടാണ് ഇതുപോലെയുള്ള ഒരു വലിയ മനുഷ്യനെ നിങ്ങൾക്ക് ദൈവം കൊണ്ട് തന്നത് q മരണം വരെയും ഈ സ്നേഹത്തോടെ വിശ്വാസത്തോടെ കരുതലോടെ ജീവിക്കാൻ ദൈവം നിങ്ങൾക്ക് ആയുസ്സും ആരോഗ്യവും തരട്ടെ
ഇത്രയും കമന്റ് 1/2 വട്ടൻമാർ ഇട്ടിട്ടും, മാന്യമായ സംസാരം കൊണ്ട് അവരെ കുറ്റബോധം വരത്തക്ക രീതിയിൽ ആക്കി മാറ്റിയ അങ്ങക്ക് ബിഗ് സല്യൂട്ട്.ജീവിതം മുഴുവൻ സന്തോഷം കൊണ്ട് നിറയട്ടെ.
നിങ്ങൾ പറഞ്ഞത്.സത്യം ഒറ്റപെട്ടു പോയി കാലം നീക്കി കൊണ്ടിരിക്കുമ്പോൾ ഭഗവാൻ കൃഷ്ണൻ തന്നതല്ലേ. നിങ്ങൾ രണ്ടു പേരും മക്കളും സന്തോഷത്തോടെ ജീവിക്കണം . ഒത്തിരി ഇഷ്ട്ടം ❤️❤️👍🙏🙏🙏🙏🙏
ഇവരുടെ വെഡിങ് വീഡിയോ വന്നത് മുതൽ എല്ലാ ഇന്റർവ്യൂ ഞാനും കണ്ടു...ഇപ്പോൾ ഇവരെ ഒരുപാട് ഇഷ്ടം ആയി... ഇവരുടെ സന്തോഷം കാണുമ്പോൾ നമ്മൾക്കും സന്തോഷം thonnunnu,... എന്നും ഇതു പോലെ സന്തോഷം ആയി ജീവിതം മുന്നോട്ട് പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️❤️❤️
ജന്മം കൊടുത്തത് കൊണ്ട് ആരും അച്ഛനോ അമ്മയോ ആകുന്നില്ല. സർ തങ്ങളുടെ വാക്കുകൾ കേട്ടപ്പോൾ അഭിമാനം തോന്നുന്നു. അച്ഛനും അമ്മയും മക്കളും സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കൂ. നിങ്ങളെ തോല്പിക്കാൻ നിങ്ങൾക്ക് അല്ലാതെ മറ്റാർക്കും കഴിയില്ല 💕❤️
സന്തോഷമായി ജീവിക്കൂ... രണ്ടുപേരെയും ഒരുപാട് ഇഷ്ട്ടമായി... നല്ല ജീവിതം കിട്ടാതെ പോയി മനോരോഗികളായ പാവങ്ങളുടെ ഫ്രസ്റ്റേഷൻ ആണ് നെഗറ്റീവ് കമന്റ് ആയി പുറത്ത് വരുന്നത് എന്ന് കരുതു 🙏 നല്ല സന്തോഷമായി ജീവിക്കൂ... ♥️ സാറിനെ കണ്ടാൽ ഓഷോയെ പോലെയുണ്ട് ♥️
ജീവിതത്തിൽ ഒറ്റയ്ക്ക് ആയി പോവുന്നവർക്കേ അതിന്റ വേദന അറിയുള്ളു... കുറ്റം പറയാൻ ഒരുപാട് പേര് ഉണ്ടാവും...... പ്രത്യേകിച്ച് പെണ്ണുങ്ങൾക്.... പറയുന്നവർ അവിടെ കിടന്നു പറയും. ജീവിക്കേണ്ടഥ് നിങ്ങൾ ആണ്...... നന്നായി വരട്ടെ... ഇപ്പോൾ എല്ലാവരും നിങ്ങടെ കാര്യം പറയും. പുതിയൊരു കാര്യം കിട്ടുമ്പോൾ അതിന്റ പുറകെ പൊക്കോളും..... അതാണ് ലോകം....... പോവാൻ പറ എല്ലാത്തിനോടും ❤️
രണ്ട് പേരെയും ഒത്തിരി ഇഷ്ട്ടാണ് എല്ലാ ഇന്റർവ്യൂ കാണാറുണ്ട് ഓരോരുത്തരോടും മറുപടി പറഞ്ഞു മടുത്തു കാണും അല്ലെ ഞാൻ ദിവ്യയെ സ്വയംപരം സീരിയലിലൂടെയാണ് കാണുന്നത് മരണം വരെ ശാന്തോഷത്തോട് കൂടി ജീവിക്കാൻ കഴിയട്ടെ ❤❤❤
As a bhagavat geeta teacher, civil engineer, hypnotic person why care about others. Why not even block ur commenting secession. U u need a positive comments to boost u Or down u. Again and again am happy to see u in videos because of ur thaddi look. I reentering my childhood memories in raman raman kalyanam mandapam. K umbakonam. Re visit of my grand father memories. This is my thoughts. Who hell to stop my own feeling. Love ur gorgeous smile like my grandfather. Am reviewing ur interviewer itself. Let it be
ഒരമ്മയും മകനും പോലുള്ള വർ തമ്മിൽ കല്യാണം ചെയ്തപ്പോൾ ആളുകളുടെ ഒരു പ്രോത്സാഹനം ഇവർ തമ്മില്ലെന്താ age പോലും വലിയ ഡിഫറെൻസ് ഇല്ലല്ലോ ഒരാളുടെ ബാഹ്യ രൂപത്തിലല്ലല്ലോ ഇദ്ദേഹം വളരെ അറിവും സ്നേഹവും എല്ലാം ഉള്ള ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത് പോലും
നല്ല ഡിസിഷൻ ആണ് എടുത്തിട്ടുള്ളത് എന്തേ ഭർത്താവ് മരിച്ചവർക്ക് കല്യാണം കഴിക്കാൻ പാടില്ല ഒറ്റപ്പെടൽ അറിഞ്ഞവർക്കേ ആ വിഷമം അറിയുകയുള്ളൂ നിങ്ങൾ രണ്ടുപേരും നല്ല പൊരുത്തമുള്ളവർ ❤❤❤
സർ very special ആണ്. അതുകൊണ്ടാണ് viral ആയത്. exwife-ന് ego തീർച്ചയായും ഉണ്ടാകും അത് ഒരടി വ്യത്യാസം അല്ല സർ- പിന്നെ ദിവ്യ ഇദ്ദേഹം ഭഗവാൻ കൃഷ്ണൻ തന്നെയാണ് ട്ടോ ദൈവം അനുഗ്രഹിക്കട്ടെ❤
ഞാനും എന്റെ ഭർത്താവും കലൃണം കഴിക്കുബോൾ എനിക്ക് 20യും ഭർത്താവിന് 34 ആണ് ഇപോൾ 19 വർഷം ആയി. സദോഷമായി ജീവിക്കുന്നു... പിന്നെ ആണോ. 43/49 വയസ്സ് എന്ന കുഴപം. Happy married life ❤️ God bless you 💕
ചേച്ചിക്ക് ഒരു മക്കൾ ഉണ്ടാവട്ടെ... എന്നിട്ട് കടിപ്പൻ മാരുടെ മുമ്പിൽ അതിനും മറുപടി കൊടുക്കണം... എനിക്ക് ഒക്കെ ഒരു പാട് സ്‌നേഹം തോനുന്നു ... ഇവരുട സ്‌നേഹം കാണുമ്പോൾ.... രണ്ടാകും നല്ല കോലിട്ടി ഉണ്ട്..
ക്രിഷ്ണനും രാധയും പോലെ ❤ സത്യത്തിൽ വിശുദ്ധ പ്രണയം❤
Happy married life sr
Congratulations ❤
ഞാൻ പൊതുവേ സീരിയൽ കാണാറില്ല അതു കൊണ്ട് എനിക്ക് ഇവരെ അറിയില്ലായിരുന്നു interview കണ്ടു വന്നതാ നല്ല രണ്ടു വ്യക്തികൾ നല്ല തീരുമാനം happy married life❤❤❤❤
ന്തോ എനിക്ക് ഭയങ്കര ഇഷ്ടമായി ഇവരെ 🥰🥰🥰❤️❤️❤️ ദീർഘ സുമംഗലി ഭവ
Sir..ആരൊക്കെ എന്തെക്കേപറഞ്ഞാലും ശരി... നിങ്ങൾ ശരിക്കും ഹീറോ ആണ്.... ഒറ്റപ്പെട്ടു ജീവിക്കുന്നവർക്കേ അതിന്റെ വേദന അറിയൂ...മരിക്കുന്നത് വരെ സന്തോഷമായി ജീവിക്കു.....
ദിവ്യ അനുഗ്രഹീതയാണ് ദൈവീകത്വം തുളുമ്പുന്ന ഈ വ്യക്തിയെ സ്വന്തമാക്കാൻ ഭാഗ്യം ജനിച്ച ദേവ ശ്രീ
Aginethanne aayirikkatte🌹🌹🌹🌹🌹🌹🌹🙏
എനിക്കും വേണം ഇതുപോലെ യുള്ള ഒരാളെ സ്നേഹമുള്ള ഒരാളെ
ദിവ്യയുടെ സംസാരം എന്ത് ഭംഗിയാണ് നിഷ്കളങ്കതയുള്ള ഒരു കുട്ടിയാണ് ദിവ്യ
Sathyam
സാർ ന്റെ ഓരോ വാക്ക് ഞങ്ങളുടെ മനസിന് വേദന
യും സങ്കടവും വരുന്നു ഉണ്ട് എത്രയും നല്ല മനുഷ്യനേ എന്തിനാ വേദനി പ്പിക്കുന്ന തു കഷ്ടം ❤❤❤🙏രണ്ടു പേർക്കും ദൈവം നല്ലത് വരുത്തട്ടെ ❤🙏
Sir u r great person.
ഏട്ടനും ഏട്ടത്തിയും സന്തോഷമായി ജീവിക്കുക മക്കളോടൊപ്പം ഇനിയും കുട്ടികൾ ഉണ്ടായാലും അവരുമായി സന്തോഷ അമ്മായി ജീവിക്കുക ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
നല്ല ഒരു. മനുഷ്യനെ കണ്ടു ❤️❤️❤️
ഡോക്ടർക്കും ദിവ്യയ്ക്കും മക്കൾക്കും നല്ലതു മാത്രം വരട്ടെ❤❤❤❤❤
നല്ല വിവരം വിദ്യാഭ്യാസം ഉള്ള മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ
ഇവരുടെ എല്ലാ ഇന്റർവ്യൂസും ഒന്ന് വിടാതെ ഞാൻ കണ്ടു. എന്തോ ഒരു പാട് ഇഷ്ടമായി ഇവരെ .പ്രത്യേകിച്ച് ഏട്ടനെ .കാരണം ഓരോ ചോദ്യത്തിനും എത്ര നന്നായി വിശദീകരിച്ച് ഭംഗിയായി മറുപടി പറയുന്നു.❤️
ചേരേണ്ടത് ചേരും അല്ല ദൈവം ചേർത്ത്‌വ ക്കും എന്ന് പറയുന്നതിനാണ് ഇത് മോൻ്റേയും മോളുടേയും ഭാഗ്യം❤❤❤❤👍👍👍
ഒരാൾക്ക് ചേരാത്തത് മറ്റൊരാൾക്ക് നല്ല ചേർച്ച ❤
❤ അനിയത്തി നിങ്ങൾ ഒരു കോടി പുണ്യം ചെയ്ത കുട്ടിയാണ് അതുകൊണ്ടാണ് ഇതുപോലെയുള്ള ഒരു വലിയ മനുഷ്യനെ നിങ്ങൾക്ക് ദൈവം കൊണ്ട് തന്നത് q മരണം വരെയും ഈ സ്നേഹത്തോടെ വിശ്വാസത്തോടെ കരുതലോടെ ജീവിക്കാൻ ദൈവം നിങ്ങൾക്ക് ആയുസ്സും ആരോഗ്യവും തരട്ടെ
Sr നിങ്ങൾ വലിയ മനസിന്റെ ഉടമയാണ്. നിങ്ങൾ ഒന്നിച്ചതിൽ ഒത്തിരി സന്തോഷം ഉണ്ട് 👍❤️❤️❤️❤️
രണ്ടാളെയും കാണുമ്പോൾ വല്ലാത്ത സന്തോഷം❤❤
Randupereyum kannedukkaathe nokkiyirikkan thonnum so cute😊😊
Ekkaalavum santhoshamaayum samaadhanamaayum jeevikkan Eeswaran anugrahikkatte😊😊
ഇത്രയും കമന്റ് 1/2 വട്ടൻമാർ ഇട്ടിട്ടും, മാന്യമായ സംസാരം കൊണ്ട് അവരെ കുറ്റബോധം വരത്തക്ക രീതിയിൽ ആക്കി മാറ്റിയ അങ്ങക്ക് ബിഗ് സല്യൂട്ട്.ജീവിതം മുഴുവൻ സന്തോഷം കൊണ്ട് നിറയട്ടെ.
നിങ്ങൾ പറഞ്ഞത്.സത്യം ഒറ്റപെട്ടു പോയി കാലം നീക്കി കൊണ്ടിരിക്കുമ്പോൾ ഭഗവാൻ കൃഷ്ണൻ തന്നതല്ലേ. നിങ്ങൾ രണ്ടു പേരും മക്കളും സന്തോഷത്തോടെ ജീവിക്കണം . ഒത്തിരി ഇഷ്ട്ടം ❤️❤️👍🙏🙏🙏🙏🙏
എനിക്കും ഒന്നു തരുമോ ഒരു നല്ല കുട്ടിയെ... കണ്ടിട്ടു കൊതിയാവുന്നു
രണ്ടു പെരും മക്കളെ സ്നേഹിച്ചു കൊണ്ടും സന്തോഷാ മായി ജീവിക്കുക
ഈ വാക്ക്. മതി ആ അമ്മക്ക് സന്തോഷം വരാൻ 😢
ഇവരുടെ വെഡിങ് വീഡിയോ വന്നത് മുതൽ എല്ലാ ഇന്റർവ്യൂ ഞാനും കണ്ടു...ഇപ്പോൾ ഇവരെ ഒരുപാട് ഇഷ്ടം ആയി... ഇവരുടെ സന്തോഷം കാണുമ്പോൾ നമ്മൾക്കും സന്തോഷം thonnunnu,... എന്നും ഇതു പോലെ സന്തോഷം ആയി ജീവിതം മുന്നോട്ട് പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️❤️❤️
അവർ സന്ദോഷത്തോടെ ജീവിക്കട്ടെ ❤️
ജന്മം കൊടുത്തത് കൊണ്ട് ആരും അച്ഛനോ അമ്മയോ ആകുന്നില്ല. സർ തങ്ങളുടെ വാക്കുകൾ കേട്ടപ്പോൾ അഭിമാനം തോന്നുന്നു. അച്ഛനും അമ്മയും മക്കളും സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കൂ. നിങ്ങളെ തോല്പിക്കാൻ നിങ്ങൾക്ക് അല്ലാതെ മറ്റാർക്കും കഴിയില്ല 💕❤️
സന്തോഷമായി ജീവിക്കൂ... രണ്ടുപേരെയും ഒരുപാട് ഇഷ്ട്ടമായി... നല്ല ജീവിതം കിട്ടാതെ പോയി മനോരോഗികളായ പാവങ്ങളുടെ ഫ്രസ്റ്റേഷൻ ആണ് നെഗറ്റീവ് കമന്റ് ആയി പുറത്ത് വരുന്നത് എന്ന് കരുതു 🙏 നല്ല സന്തോഷമായി ജീവിക്കൂ... ♥️ സാറിനെ കണ്ടാൽ ഓഷോയെ പോലെയുണ്ട് ♥️
പാവം ദിവ്യയ്ക്ക് ഭഗവാൻ കൊടുത്ത വരദാനമാണ് സാർ,
Very respectful person ❤🙏
അതെ....സത്യമാണ്.. എനിക്ക് 2 പേരെയും ഒരുപാട് ഇഷ്ട്ടം ❤
Respectful person
വളരെ നല്ല കേറിയിങ് ഉള്ള ഭർത്താവും സ്നേഹനിധിയായ ഭാര്യയും മായി മുൻപോട്ടു ജീവിക്കാൻ ദൈവം സഹായിക്കട്ടെ. 🌹🌹
രണ്ടുപേരും നന്നായി ജീവിച്ചു കണ്ടാൽ മതി. ❤️സ്നേഹം മാത്രം
Oh what a clearcut explanation sir.. U r really superb 👌🏻👌🏻👌🏻
Being Iyer ....and going thru spritual life....this man wil be a good human being so Divya is safe .. lucky dear
ശ്രീവിദ്യേ പോലുണ്ട് ദിവ്യ. God bless you
എന്തോ നിങ്ങളെ വല്ലാതെ ഇഷ്ടായി❤❤❤❤
സർ പറയുന്നത് കേട്ടിരിക്കാൻ എന്തു രസമാണ്. ❤ നന്മകൾ നേരുന്നു.
2 പേർക്കും ആശംസകൾ , മക്കൾ അനുഗൃഹീതരായി , ഈ സ്നേഹം എന്നും 2 പേരിലും നിലനിൽക്കട്ടെ
ചേട്ടൻ്റെ ശബ്ദം നല്ലതാണ്
Sir u r handsome.....n perfect match
Yes...entho vallatha oru aaradhana thonnunnu personality
എന്നും സന്തോഷമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
Sathyathil kannu niranju pooyi ❤❤❤God bless you dears
I know Kris long back from Dubai 96.7 FM by voice, really very magnificent voice❤
എന്തു ഭംഗിയാ രണ്ടുപേരെയും കാണാൻ 💘
Mole Divya nee happy ayi jeevikuka god bless you
ഒത്തിരി ഇഷ്ടം ❤❤❤❤❤
ജീവിതത്തിൽ ഒറ്റയ്ക്ക് ആയി പോവുന്നവർക്കേ അതിന്റ വേദന അറിയുള്ളു... കുറ്റം പറയാൻ ഒരുപാട് പേര് ഉണ്ടാവും...... പ്രത്യേകിച്ച് പെണ്ണുങ്ങൾക്.... പറയുന്നവർ അവിടെ കിടന്നു പറയും. ജീവിക്കേണ്ടഥ് നിങ്ങൾ ആണ്...... നന്നായി വരട്ടെ... ഇപ്പോൾ എല്ലാവരും നിങ്ങടെ കാര്യം പറയും. പുതിയൊരു കാര്യം കിട്ടുമ്പോൾ അതിന്റ പുറകെ പൊക്കോളും..... അതാണ് ലോകം....... പോവാൻ പറ എല്ലാത്തിനോടും ❤️
Happy marriage life
സൂപ്പർ മനുഷ്യൻ -
രണ്ടു പേർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🏻🌹🌹
Çomment ബോക്സ് അങ്ങ് മാറി മറിഞ്ഞല്ലോ സന്തോഷം തോന്നുന്നു നന്നായി ജീവിക്കാൻ കണ്ണൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
രണ്ട് പേരെയും ഒത്തിരി ഇഷ്ട്ടാണ് എല്ലാ ഇന്റർവ്യൂ കാണാറുണ്ട് ഓരോരുത്തരോടും മറുപടി പറഞ്ഞു മടുത്തു കാണും അല്ലെ ഞാൻ ദിവ്യയെ സ്വയംപരം സീരിയലിലൂടെയാണ് കാണുന്നത് മരണം വരെ ശാന്തോഷത്തോട് കൂടി ജീവിക്കാൻ കഴിയട്ടെ ❤❤❤
എന്താ ഈ മനുഷ്യന്‍ 🥹🥹🥹karayippichu കളഞ്ഞു ❤❤❤❤❤❤He is a legend
Happy married life 💞 God bless you 💗
ഓ........
ചേട്ടന്റെ വോയിസ് ഒരു രക്ഷയും ഇല്ല
Your life is yours only ...enjoy maximum ....wishing all success
വളരെ പക്വതയോടെ ജീവിക്കുക.
വൃത്തികെട്ട കമൻ്റിടുന്നവർ മനോരോഗികളാണ്. വൃത്തികെട്ട വ്യക്തിത്വ വൈകല്യമുള്ള ആളുകളെ അവഗണിക്കുക. Live here and now
Enik ഒരുപാടു ഇഷ്ടായി sirnte സംസാരം
ഈ മനുഷ്യൻ യഥാർത്ഥ ഹൃദയമുള്ള ഒരാൾ ദിവ്യ സഹിച്ചതിനു ദൈവം ചേർത്ത് വച്ച സ്നേഹം ആണ് ഈ വക്തി ♥️🌹🌹♥️♥️♥️❤️
What is divine endurance?
Soul relations എത്ര വൈകിയാലും ഒരുമിക്കും ❤
Kris venugopal sir❤❤ and divya❤
Wow👌👌such a great personality 🙏🙏🙏🙏🙏🙏
വൈകിയ വേളയിലാണെങ്കിലും ദൈവ തുല്യനായ ഒരാളെ കൂട്ടിനു കിട്ടിയല്ലോ.❤❤
പറയുന്നവർ എന്തും പറയട്ടെ നിങ്ങൾ ഹാപ്പി ആണെകിൽ മറ്റാരെയും നിങ്ങൾ വക വെക്കേണ്ട ഹാപ്പി ആയീ ജീവിക് 🥰🥰👍👍
ആരെയും വയസ്സ് ബോധിപ്പിക്കേണ്ട ആവശ്യം ഇല്ല. സന്തോഷമായി കഴിയൂ. എനിക്ക് നിങ്ങൾ 2 പേരെയും ഇഷ്ടമാണ്.
His voice....❤️🔥wht a vibrant 🧡
As a bhagavat geeta teacher, civil engineer, hypnotic person why care about others. Why not even block ur commenting secession. U u need a positive comments to boost u Or down u. Again and again am happy to see u in videos because of ur thaddi look. I reentering my childhood memories in raman raman kalyanam mandapam. K umbakonam. Re visit of my grand father memories. This is my thoughts. Who hell to stop my own feeling. Love ur gorgeous smile like my grandfather. Am reviewing ur interviewer itself. Let it be
സന്തോഷായി ജീവിക്കു ജീവിതകാലം മുഴുവൻ
Happy Married life ❤❤❤❤❤
Wishing you both a very happy and blessed married life. I am sure it is going to be a great marriage. God bless you both.
സർ, സൂപ്പർ വോയിസ്, മാജിക്കൽ വോയിസ് 🥰
ഒരമ്മയും മകനും പോലുള്ള വർ തമ്മിൽ കല്യാണം ചെയ്തപ്പോൾ ആളുകളുടെ ഒരു പ്രോത്സാഹനം ഇവർ തമ്മില്ലെന്താ age പോലും വലിയ ഡിഫറെൻസ് ഇല്ലല്ലോ ഒരാളുടെ ബാഹ്യ രൂപത്തിലല്ലല്ലോ ഇദ്ദേഹം വളരെ അറിവും സ്നേഹവും എല്ലാം ഉള്ള ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത് പോലും
🎉good couple
Her husband looks so Smart,❤
Happy Married life
സന്തോഷവും, സമാധാനവും നിറഞ്ഞ ആയുരാരോഗ്യസൗഖ്യജീവിതം ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤❤
എല്ലാ ചാനലിലും കയറി നിങ്ങളുടെ എല്ലാ വീഡിയോസും കണ്ടു.. എന്തോ വല്ലാത്തൊരു റെസ്‌പെക്ട് നിങ്ങളോട്.
ഇത്രയും നെഗറ്റീവ് കമെന്റുകൾ ഇത്രയും പോസിറ്റീവ് ആയി നേരിടാൻ പറ്റുന്ന ഒരു മനസ്. എന്തോ ഇവരോട് രണ്ട് പേരോടും വല്ലാത്ത ഒരു ബഹുമാനവും സ്നേഹവും.
രണ്ടുപേരും നല്ല ഹൃദയം ഉളളവർ ആണ് ..പരസ്പരം മനസ്സിലാക്കി ജീവിക്കാൻ പറ്റട്ടെ
നല്ലൊരു ജീവിതം ashamsikkunnu❤️
നല്ല ഡിസിഷൻ ആണ് എടുത്തിട്ടുള്ളത് എന്തേ ഭർത്താവ് മരിച്ചവർക്ക് കല്യാണം കഴിക്കാൻ പാടില്ല ഒറ്റപ്പെടൽ അറിഞ്ഞവർക്കേ ആ വിഷമം അറിയുകയുള്ളൂ നിങ്ങൾ രണ്ടുപേരും നല്ല പൊരുത്തമുള്ളവർ ❤❤❤
Happy married life. God bless you.❤
.
Enikk sirine othirivishtamayi, nallla positive nature, randuperum super, nallla manushyan, aaa ammayeyum, kuttikaleyum manassilakkiyallo, so your great
Happy married life🎉🎉
Cherendavar. Cheranda tymeil chernnu ini sathoshayi jeevikate❤❤
ലക്ഷ്മി നാരായണൻ പോലെ ♥️ , പരാപ്രകൃതിയുടെ വാത്സല്യത്തിൽ , നിങ്ങൾ നീണാൾ സുഖ മായി ജീവിക്കും 🙏
സർ very special ആണ്. അതുകൊണ്ടാണ് viral ആയത്. exwife-ന് ego തീർച്ചയായും ഉണ്ടാകും അത് ഒരടി വ്യത്യാസം അല്ല സർ- പിന്നെ ദിവ്യ ഇദ്ദേഹം ഭഗവാൻ കൃഷ്ണൻ തന്നെയാണ് ട്ടോ ദൈവം അനുഗ്രഹിക്കട്ടെ❤
ഒരുപാടുകാലം സന്തോഷത്തോടെയും സമാദാനത്തോടും കൂടി ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ❤💐
നല്ലത് വരട്ടെ നന്നായി ജീവിക്ക് ചേച്ചി ❤
എത്ര വൈകിയാലും ചേരേണ്ടത് തമ്മിൽ ചേർന്നു❤❤❤❤
I love both of you❤
God bless your family
Happy married life രണ്ടു പേർക്കും 🙏🏻🙏🏻👏🏻💐🥰
Happy married life ❤❤❤
ജീവിതം സ്വർഗ്ഗതുല്യമാവട്ടെ❤❤❤👌🏼👌🏼👌🏼👌🏼
Happy ❤❤❤❤❤❤🎉🎉🎉🎉
സർ
കമന്റ്സിന്റെ പിറകെ പോകണ്ട, ആരോ എന്തോ പറയട്ടെ
നല്ലൊരു മനുഷ്യൻ' നല്ല അറിവുള്ള ആൾ
നിങ്ങൾ സന്തോഷത്തോടെ ജീവിക്കു....
Wish you 'A HAPPY MARRIED LIFE 💕 💗
ഞാനും എന്റെ ഭർത്താവും കലൃണം കഴിക്കുബോൾ എനിക്ക് 20യും ഭർത്താവിന് 34 ആണ് ഇപോൾ 19 വർഷം ആയി. സദോഷമായി ജീവിക്കുന്നു... പിന്നെ ആണോ. 43/49 വയസ്സ് എന്ന കുഴപം. Happy married life ❤️ God bless you 💕
Ningalku 34 vayassu ollappo 20 vayasolla payyane accept cheyyumo??? Engil okay
Lokath athupolylla orupadu kallyalam kazhikkunundu @@nikso2197
49ഒക്കെ ചെറുപ്പമല്ലേ
60 alla avark
Samshayanu oru inter viw
Paranjaola
I feel both are lucky to get each other❤
ചേച്ചിക്ക് ഒരു മക്കൾ ഉണ്ടാവട്ടെ... എന്നിട്ട് കടിപ്പൻ മാരുടെ മുമ്പിൽ അതിനും മറുപടി കൊടുക്കണം... എനിക്ക് ഒക്കെ ഒരു പാട് സ്‌നേഹം തോനുന്നു ... ഇവരുട സ്‌നേഹം കാണുമ്പോൾ.... രണ്ടാകും നല്ല കോലിട്ടി ഉണ്ട്..
ആര് നല്ലതായി ജീവിച്ചാലും നാട്ടുകാർക്ക് അസൂയയാണ് സാർ, ഇത് മൈന്റ് ചെയ്യാതെ ജീവിതം മുന്നോട്ടു അടിച്ചുപൊളിക്കുക
God bless u dears🎉🎉🎉a very happy and prosperous married life.u r a great person sir.will respect u sir❤
Lovely couple god bless ❤❤