ഓണസദ്യ പെട്ടെന്ന് ഒരുക്കിയാലോ 🌺| കുറുക്കിയ കാളൻ | എളുപ്പത്തിൽ ഉണ്ടാക്കാം | Onam Special Episode

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 150

  • @jayasreepm9247
    @jayasreepm9247 Месяц назад

    അമ്മു ഈ ഉരുളിയിൽ ചൂട് ചോറും അല്പം ഉപ്പും ചേർത്ത് വലിയ ഉരുള ഉരുട്ടി.പരസ്പരം. വായി ൽ കൊടുത്ത സ്നേഹം ഉരുട്ടി കൊടുത്തൊരു ഓർമ ആസ്വാഡ് ഒരുവട്ടംകൂടി aa കാലം vandenkil. ഒരു ഓർമ്മ പുതുക്കൽ സ്നേഹ മുതസ്സിക്കും സ്നേഹ കുടുംബത്തിനും ഓണാശംസകൾ നേരുന്നു. നന്ദി ❤❤

  • @vikramanbeena1447
    @vikramanbeena1447 9 месяцев назад +2

    സൂപ്പർ ഞാനും ഉണ്ടാക്കി നോക്കട്ടെ മുത്തശ്ശി ❤😄

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      ഉണ്ടാക്കി നോക്കൂ ട്ടോ 🥰❤️.

  • @nithyavijuttan9754
    @nithyavijuttan9754 Месяц назад

    Muthasside videos kanunnadhu recipes mathram kanan alla muthassium makalum perakuttyum ningade aaa sandhosham oppamulla aa moments sarikum aarum kothikkum love u muthassiii❤❤

  • @kesavannamboodiri5377
    @kesavannamboodiri5377 11 месяцев назад +1

    ഒരു ബുദ്ധിമുട്ടും ഇല്ല. വളരെ നല്ല video

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഒരുപാട് സന്തോഷം ❤️❤️

  • @Viswambharan8
    @Viswambharan8 Год назад +2

    ❤ഗംഭീരം.. ഒന്ന് പരീക്ഷിക്കട്ടെ
    1 നാഴി =300 ml
    1 ഇടങ്ങഴി =1ltr 200ml

    • @kidilam_muthassi
      @kidilam_muthassi  Год назад

      ഉണ്ടാക്കി നോക്കൂ ട്ടോ 🥰❤️

  • @aj10007
    @aj10007 6 месяцев назад +4

    കുറുക്ക് കാളൻ അസ്സലായി മുത്തശ്ശി😋😋😋

  • @subramanianlakshmivarahan4877
    @subramanianlakshmivarahan4877 10 месяцев назад +1

    With this Kayatholi adding Cherupayaru can make Kayatholi Upperi. Try if u have not. Ammu explain this to your Grandmother & Mother to try this. It is Very Tasty.

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      മുത്തശ്ശി കായത്തോൽ മാത്രം ഉപ്പേരി വെക്കാറുണ്ട്, പിന്നെ മമ്പയറും ചേർത്ത് വെക്കാറുണ്ട്. ചെറുപയർ ചേർത്ത് ഉണ്ടാക്കി നോക്കിയിട്ടില്ല ഇനി ചെറുപയർ ചേർത്ത് ഉണ്ടാക്കി നോക്കാം ട്ടോ 🥰❤️

  • @nayanaa237
    @nayanaa237 Год назад +5

    Muthassi ee chechide perentha.. 🥰

    • @kidilam_muthassi
      @kidilam_muthassi  Год назад +1

      മായ എന്നാണ് ഈ ചേച്ചിടെ പേര് 🥰❤️

  • @anusajeevpt7721
    @anusajeevpt7721 2 месяца назад +1

    Thank you muthassi

    • @kidilam_muthassi
      @kidilam_muthassi  2 месяца назад

      ഒരുപാട് സ്നേഹം 🥰❤️

  • @jacindajoseph5699
    @jacindajoseph5699 Месяц назад

    Ippo aarum moru kurukarillya .curd mixi yil onnadichu kashanathil cherthu angu kurukim...athra thanne.

  • @tttiiiii
    @tttiiiii 7 месяцев назад +1

    Introduction ഇങ്ങനെ പറഞ്ഞാൽ മതി ട്ടൊ.. മുത്തശ്ശി.. hii എന്നു പറയുന്നതിനേക്കാൾ ഇതാണ് മുത്തശ്ശി ക്ക് ഇണങ്ങുന്നത് ❤❤❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад +1

      😘😘😘😘

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад +1

      ഒരുപാട് സന്തോഷം മോളേ 🥰❤️

  • @ashlis1457
    @ashlis1457 Год назад +3

    1 st like and 1st cmnt muthassiii💋💋💕💕

    • @kidilam_muthassi
      @kidilam_muthassi  Год назад +1

      ഒരുപാട് സന്തോഷം മോളേ 🥰🥰❤️❤️

  • @geetharnair4256
    @geetharnair4256 11 месяцев назад +1

    Kalan super🌹

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      സന്തോഷം ട്ടോ 🥰🥰

  • @jacindajoseph5699
    @jacindajoseph5699 Месяц назад

    Enthina ithra.gas.kalayunne muthassi.....chenayum kayum oru cookeril vevikalo....moru kuruki varumbozhekum nalla pole vevoollo

  • @malinikunjamma7212
    @malinikunjamma7212 11 месяцев назад +1

    Super super muthassi

  • @madhuri374...____
    @madhuri374...____ Год назад +3

    Muthassi de kochu molu enthu cheyyuva cooking adipoli Muthassi ❤❤

    • @kidilam_muthassi
      @kidilam_muthassi  Год назад

      കൊച്ചു മോൾ വർക്ക്‌ ചെയ്യുന്നു. 🥰🥰❤️

  • @varshavenu8961
    @varshavenu8961 Год назад +2

    Home tour ചെയ്യുമോ😍😍😍നാടൻ രീതിയിൽ ആണല്ലോ എല്ലാ കാര്യങ്ങളും കാണാൻ കൗതുകം❤❤❤പാചകം എല്ലാം അടിപൊളി... ഓണം വീഡിയോസ് നു ആയി കാത്തിരിക്കുന്നു❤❤❤

    • @kidilam_muthassi
      @kidilam_muthassi  Год назад +1

      മുത്തശ്ശിടെ പാചകം ഇഷ്ടപ്പെടുന്നതിൽ ഒരുപാട് സന്തോഷം മോളേ 🥰❤️❤️
      ഹോം വീഡിയോസ് ചെയ്യാം ട്ടോ 🥰❤️

  • @kingfishers6156
    @kingfishers6156 Год назад +2

    മുത്തശ്ശി പച്ചടി, അവിയൽ അതൊക്കെ ഒന്ന് ചെയ്തു കാണിക്കുമോ?ഓണം സ്പെഷ്യൽ ഓരോ കറികൾ ആയി പോന്നോട്ടെ ❤️👍

    • @kidilam_muthassi
      @kidilam_muthassi  Год назад +1

      ഓക്കേ ഓരോന്നായി ചെയ്യാം ട്ടോ 🥰❤️

  • @vasanthynn2901
    @vasanthynn2901 Год назад +2

    Muthhasssiiii...kaalanum chaayayum ..nale kudichitu varaamttaaa....🤣🤣🤣🤣💓💓💓

    • @kidilam_muthassi
      @kidilam_muthassi  Год назад

      മുത്തശ്ശിടെ കൊച്ചുമോന്റെ ഓരോ കോമഡി ആണ് 😂

  • @RO-90-s4u
    @RO-90-s4u 3 месяца назад

    Thanks for the recipe ❤

  • @snehajabalachandran1771
    @snehajabalachandran1771 Год назад +1

    മുത്തശ്ശിയുടെ വീടു എവിടെയാണ്? മുത്തശ്ശി യുടെ പാചകം എപ്പോഴും കാണാറുണ്ട്. സൂപ്പർ ആണ് കെട്ടോ.

    • @kidilam_muthassi
      @kidilam_muthassi  Год назад

      ഒരുപാട് സ്നേഹം മോളെ 🌹🌹❤️🥰🥰🥰വീട് അങ്ങാടിപ്പുറം

  • @bijupaul7132
    @bijupaul7132 8 месяцев назад +1

    മുത്തശ്ശി, അവിയൽ video ചെയ്യാമോ?

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ചെയ്യാം ട്ടോ 🥰❤️

  • @ushamohanan4543
    @ushamohanan4543 Год назад +1

    Hai chechi njan undakiyal seriyakarilla, ithu noki undaki nokatte. 😅❤praseethayude makalude perenthanu. Anthu cheyyun u.

    • @kidilam_muthassi
      @kidilam_muthassi  Год назад +1

      ഉഷേ ഉണ്ടാക്കി നോക്കൂ ട്ടോ ഇതുപോലെ 🥰❤️. ഞാൻ ഇന്ന് വിളിക്കാം ട്ടോ. 🥰❤️

  • @jacindajoseph5699
    @jacindajoseph5699 Месяц назад

    Uruli onnu tharoo ....thudachu nakana..... Ente kalan kuruku kurachu fridgil irippundu...chayayum kooti kazhikatte....

  • @santhoshkumarperinthalmann1176
    @santhoshkumarperinthalmann1176 Год назад +1

    Tasty nibbles വീഡിയോ കണ്ടു നോക്കിയാൽ മനസ്സിലാവും ഏതു ടെക്നോളജി ആണ് അതിൽ ഉപയോഗിക്കുന്നത് എന്ന്

  • @p.manjula5103
    @p.manjula5103 Год назад +1

    നന്നായിട്ടുണ്ട് മുത്തശ്ശി.

    • @kidilam_muthassi
      @kidilam_muthassi  Год назад

      സന്തോഷം ട്ടോ 🌹❤️❤️❤️

  • @thulasithulasi4763
    @thulasithulasi4763 Год назад +1

    Ok. Muthasi. Supper

  • @sjfoodtravel6756
    @sjfoodtravel6756 Год назад +6

    മുത്തശ്ശി കാളൻ സൂപ്പർ

    • @kidilam_muthassi
      @kidilam_muthassi  Год назад +1

      ഒരുപാട് സ്നേഹം 🥰🥰❤️❤️❤️🙏

    • @ShijuShijin
      @ShijuShijin Год назад

      Unimaya.njan.angadippuram.ullavallannu
      .neam.sheeja

  • @sobhanasobhajithesh9215
    @sobhanasobhajithesh9215 Год назад +3

    നന്നായി മനസിലായി താങ്ക്സ് മുത്തശ്ശി ❤❤❤

    • @kidilam_muthassi
      @kidilam_muthassi  Год назад

      ഒരുപാട് സന്തോഷം 🥰🥰❤️

  • @girijavp8399
    @girijavp8399 Год назад +1

    Super muthassii...

  • @ashalathaedassery2359
    @ashalathaedassery2359 11 месяцев назад +1

    കുറുക്ക് കാളൻ Super

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      സന്തോഷം ട്ടോ 🥰🥰

  • @jyothishankar7595
    @jyothishankar7595 Месяц назад

    Super❤🥰

  • @Anjuelectronics
    @Anjuelectronics Год назад +1

    Sooper❤

  • @hemalathavayyat4152
    @hemalathavayyat4152 Год назад +1

    സൂപ്പർ

  • @SunithaVenugopal-he1bu
    @SunithaVenugopal-he1bu Год назад +3

    Muthassi super❤

  • @anusree2732
    @anusree2732 Год назад +3

    മുത്തശ്ശിയുടെ കാളൻ സൂപ്പർ ഞാൻ വീട്ടിൽ ഇന്ന് ഉണ്ടാക്കും

  • @ashakurup281
    @ashakurup281 Год назад +1

    Ethupoloru.muthasiveettilumdenkhilveeduswargamanu

    • @kidilam_muthassi
      @kidilam_muthassi  Год назад

      ഒരുപാട് സ്നേഹം 🥰🥰❤️❤️

  • @idamspace
    @idamspace Год назад +1

    മുത്തശ്ശി ഇഷ്ട്ടം ❤

    • @kidilam_muthassi
      @kidilam_muthassi  Год назад +1

      ഒരുപാട് സ്നേഹം 🥰❤️

  • @sandhyapramod132
    @sandhyapramod132 Год назад +1

    കാളൻ നന്നായിട്ടുണ്ട് മുത്തശ്ശി 💖

    • @kidilam_muthassi
      @kidilam_muthassi  Год назад

      ആണോ. ഒരുപാട് സന്തോഷം 🥰🥰❤️❤️

  • @subha.kannan6479
    @subha.kannan6479 Год назад +2

    സൂപ്പർ കാളൻ മുത്തശ്ശി 👌💕🥰💕💕💕😘😘

    • @kidilam_muthassi
      @kidilam_muthassi  Год назад +1

      ഒരുപാട് സന്തോഷം 🥰🥰❤️❤️🙏

  • @zainurahman9014
    @zainurahman9014 Год назад +2

    Suuuupper... 👌.. വായിൽ വെള്ളം വന്നു.. 😄

  • @bhagyamlakshmi4332
    @bhagyamlakshmi4332 Год назад +1

    മുത്തശ്ശിടെ സംസാരം 👌👌

  • @rajiraghu8472
    @rajiraghu8472 Год назад +2

    എനിക്ക് ചപ്പാത്തി കാളൻ കൂട്ടി കഴിക്കാൻ ഇഷ്ടാണ് ട്ടൊ 😊. മക്കൾ എന്നെ കളിയാക്കും 😂

    • @kidilam_muthassi
      @kidilam_muthassi  Год назад +1

      ആഹാ 🥰🥰 ആണോ മുത്തശ്ശിയും ട്രൈ ചെയ്യട്ടെ ഇനി

  • @RajammaSuku-qv4lp
    @RajammaSuku-qv4lp 10 месяцев назад +1

    Perakutty disturb cheyyalle, kurachu sabdam

  • @sujathanair3467
    @sujathanair3467 Месяц назад

    🙏🌹❤

  • @susheelap3498
    @susheelap3498 2 месяца назад

    Super

  • @damodaranjyothi
    @damodaranjyothi Год назад +2

    👌👌👌👌
    മുത്തശ്ശിയുടെ മകൾ ആണോ പ്രസീത ? അമ്മു മുത്തശ്ശിയുടെ ആരാണ്? മാളു മുത്തശ്ശിയുടെ ആരാണ്?

    • @kidilam_muthassi
      @kidilam_muthassi  Год назад +1

      അതെ മുത്തശ്ശിടെ മോൾ ആണ് പ്രസീദ. പ്രസീദയുടെ മോൾ ആണ് അമ്മു 🥰. മാളു മുത്തശ്ശിടെ മോന്റെ മോൾ ആണ് ❤️❤️

    • @damodaranjyothi
      @damodaranjyothi Год назад

      @@kidilam_muthassi ok.... മുത്തശ്ശി❤️❤️

  • @vanajakrishnan-e2u
    @vanajakrishnan-e2u Год назад

    വറത്തു ഇടുമ്പോകാലനില് ചുവന്ന മുളക് ഇടണോ

  • @suma7348
    @suma7348 Год назад +1

    Super Amme❤❤

    • @kidilam_muthassi
      @kidilam_muthassi  Год назад

      ഒരുപാട് സന്തോഷം മോളേ 🥰❤️

  • @susheelanair2035
    @susheelanair2035 Месяц назад

    കാ ളൻ ഉണ്ടാക്കാൻ പഠിച്ചു

  • @rajipremkar7796
    @rajipremkar7796 Год назад +1

    Malootti muthasside aara

    • @kidilam_muthassi
      @kidilam_muthassi  Год назад

      മാളൂട്ടി മുത്തശ്ശിടെ മോന്റെ മോൾ ആണ് 🥰❤️

  • @AliseenathALISEENATH
    @AliseenathALISEENATH Год назад +1

  • @Vasi422
    @Vasi422 7 месяцев назад +1

    😂 തീർച്ചയായും ഇതുപോലെ ഉണ്ടാക്കും കൊല്ലത്ത് ശരിയാക്കുന്ന കാളൻ കുറച്ചുകൂടി നേർത്ത് ആണ്🎉 ഇരിക്കുന്നത്.🎉

  • @belladsilva1748
    @belladsilva1748 Год назад +1

    ഹലോ. മുത്തശ്ശി.❤❤❤❤❤

  • @hanajasmin1157
    @hanajasmin1157 Год назад +1

    മുത്തശ്ശി ആരുടെ വീട്ടില nilkkar

  • @miniop6809
    @miniop6809 Год назад +1

    Ammu oru pattu padu...

    • @kidilam_muthassi
      @kidilam_muthassi  Год назад

      തീർച്ചയായും പറയാട്ടോ അമ്മുവിന് ഇപ്പോൾ നല്ല മടിയ പാടാൻ 🥰🥰 അതാ

  • @rajasreek8279
    @rajasreek8279 Год назад +1

    Superrrr

  • @afsalappu440
    @afsalappu440 Год назад +1

    അടിപൊളി ആയി ഇവർ മക്കൾ ആണോ

    • @kidilam_muthassi
      @kidilam_muthassi  Год назад

      മോളും മോളുടെ മോളും 🥰🥰

  • @PushpaVijayan-sx5rj
    @PushpaVijayan-sx5rj Месяц назад

    മുത്തശ്ശി ശർക്കര വേണ്ടേ

  • @faseelaaman3824
    @faseelaaman3824 Год назад +1

    മുത്തശ്ശി ഇ രണ്ട് ചേച്ചിമാർ ആരാണ്

    • @kidilam_muthassi
      @kidilam_muthassi  Год назад

      മുത്തശ്ശിടെ മോളും, മുത്തശ്ശിടെ മോൾടെ മോളും 🥰❤️

    • @sreejarajeesh7668
      @sreejarajeesh7668 Год назад

      Muthasside mole nallakanduparijayam.... Evideya opol

    • @faseelaaman3824
      @faseelaaman3824 Год назад

      ​@@kidilam_muthassiAa മുത്തശ്ശി

  • @nisanazeer3834
    @nisanazeer3834 Год назад +1

    അമ്മു ആരാണ് മുത്തശ്ശി

    • @kidilam_muthassi
      @kidilam_muthassi  Год назад

      മുത്തശ്ശിടെ മോൾടെ മോൾ ആണ് 🥰❤️

  • @radhu307
    @radhu307 Год назад +1

    Ammu araaa muthassi

  • @gknair4708
    @gknair4708 10 месяцев назад +1

    വള്ളം ത്തിനു പകരം മോർ ഒഴിച്ച് arakkam

  • @aneeshkumar1462
    @aneeshkumar1462 Год назад +2

    ഫാമിലി ഉള്ളവരെ മനസിലാക്കി തരു

  • @anusree2732
    @anusree2732 Год назад +3

    മുത്തശ്ശിയുടെ വീട് എത്രപേരുണ്ട്

    • @kidilam_muthassi
      @kidilam_muthassi  Год назад +1

      മക്കളും അവരുടെ മക്കളും 🥰🥰🥰

  • @premasasimenon3243
    @premasasimenon3243 Год назад +1

    Kalan super muthassiku enthellam arivukal anu ellam seriyanuta

    • @kidilam_muthassi
      @kidilam_muthassi  Год назад

      ഒരുപാട് സ്നേഹം മോളേ 🥰

  • @padmadaskozhisseri8044
    @padmadaskozhisseri8044 Год назад +1

    Muthassikutty,enekilum neril kaanan kazhinjirunekil,

    • @kidilam_muthassi
      @kidilam_muthassi  Год назад

      ഒരു ദിവസം മുത്തശ്ശിടെ വീട്ടിലേക്ക് വരൂ മോനേ 🥰❤️❤️. മോന്റെ വീട് എവിടെയാ.

    • @padmadaskozhisseri8044
      @padmadaskozhisseri8044 Год назад

      Vailathur,tirur

  • @santoshm3811
    @santoshm3811 Год назад +1

    For Non malayees

  • @santoshm3811
    @santoshm3811 Год назад +1

    Translate into English.

  • @ushamohanan4543
    @ushamohanan4543 Год назад +1

    Ante number kittiyo

  • @athirasajeeshathirasajeesh6461
    @athirasajeeshathirasajeesh6461 Год назад +1

    മുത്തശ്ശി ആ കുട്ടിയെ എനിക്ക് അറിയാം.

    • @kidilam_muthassi
      @kidilam_muthassi  Год назад +1

      ആണോ മുത്തശ്ശിടെ മോൾടെ മോൾ ആണ് 🥰❤️

  • @miniop6809
    @miniop6809 Год назад +1

    Ammu oru pattu padu...

    • @kidilam_muthassi
      @kidilam_muthassi  Год назад

      പഠിപ്പിക്കാം ട്ടോ മുത്തശ്ശി 🥰🥰