ഉണ്ടൻ ഉണ്ടി ദോശ 😋ഇതിന്റെ കൂടെ ഒരു കറിയും വേണ്ട | Breakfast Protein Rich Dosa

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 245

  • @SreekumariNandanan-hi5yy
    @SreekumariNandanan-hi5yy Год назад +1

    തേങ്ങ ചേർത്താൽ നല്ലതാ ഉണ്ടാകാറുണ്ട് super❤❤❤

  • @SunilThekkanal
    @SunilThekkanal Год назад +1

    Super 👍 ഈ ദോശ ആദ്യമായി കാണുന്നു.

  • @sudhagangadharan2546
    @sudhagangadharan2546 Год назад +5

    മുത്തശ്ശി 👌👌👌ആണ് കേട്ടോ ഈ പ്രായത്തിലും ഇതൊക്കെ ഇത്ര ആവേശത്തോടെ ചെയ്യുന്ന മുത്തശ്ശിയെ നമിക്കുന്നു 🙏🙏

    • @kidilam_muthassi
      @kidilam_muthassi  Год назад

      ഒരുപാട് സ്നേഹം ❤️❤️❤️

  • @shobhanashobha5611
    @shobhanashobha5611 Год назад +1

    ഉണ്ടനും ഉണ്ടിയും, കഥ ചെറുപ്പത്തിൽ കുറെ കേട്ടിട്ടുണ്ട്,, മറന്ന കഥ വീണ്ടും ഓർമിപ്പിച്ചതിനും, നല്ല ദോശ ഉണ്ടാക്കി കാണിച്ചതിനും ഒരുപാട് നന്ദി 👌👌👌q

    • @kidilam_muthassi
      @kidilam_muthassi  Год назад

      ഒരുപാട് സ്നേഹം ശോഭേ 🥰🥰😘😘

  • @shylajav2331
    @shylajav2331 11 месяцев назад

    മുത്തശ്ശി ഞാൻ ഉണ്ടാക്കി ഉണ്ടൻ ഉണ്ടി ദോശ സൂപ്പർ അടിപൊളി മുത്തശ്ശി thanks .. ചേച്ചി thanks ♥️♥️♥️❤️❤️

  • @vanajanath5041
    @vanajanath5041 16 дней назад

    Super ❤❤

  • @geethasantosh6694
    @geethasantosh6694 Год назад +2

    Undan Undi kadha marannupoyatayirunnu , Praseeda kadha muzuvanum parayayirunnu 😀Muttasi 🙏🙏 Kuttu hai
    Dosa 👌👌😋😋

    • @kidilam_muthassi
      @kidilam_muthassi  Год назад

      പണ്ടത്തെ കഥ എല്ലാവർക്കും കേൾക്കാൻ നല്ല ഇഷ്ട്ടാവും ലേ മോളേ 🥰❤️. ദോശ ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം 🥰❤️

  • @dineshpai6885
    @dineshpai6885 4 месяца назад

    Muthashi Dosa Adipoli 👌👍🙏😊❤️❤️❤️❤️ will try

    • @sumakt6257
      @sumakt6257 4 месяца назад

      ഞങൾ വള്ളുവനാട്ടുകാർ ഇതിന് ഊത്തപ്പം എന്ന് പറയും...അമ്മ ഇടക്കിടക്ക് ഉണ്ടാകുമായിരുന്നു...❤❤❤നല്ല രുചിയാണ്

  • @lathikasai8476
    @lathikasai8476 Год назад +2

    Super?? അട ദോശ എന്നും പറയും മുത്തശ്ശി ❤❤

    • @lathikasai8476
      @lathikasai8476 Год назад +1

      ഇതിന് തക്കാളി ചട്ണി super ആണ് ❤️🥰

    • @kidilam_muthassi
      @kidilam_muthassi  Год назад

      അതെ 🥰🥰🥰

  • @Vasi422
    @Vasi422 11 месяцев назад +1

    ഉണ്ടൻ ഉണ്ടി ദോശ ഉണ്ടാക്കി നോക്കിയിട്ടു തന്നെ കാര്യം. കണ്ടിട്ടു തന്നെ കൊതി.മുത്തശ്ശി അരയ്ക്കുന്നതു കണ്ടിട്ട് എനിയ്ക്കും കൊതി വന്നു അമ്മിക്കല്ലുണ്ടു്.❤❤❤

  • @jenyurikouth4984
    @jenyurikouth4984 6 месяцев назад +2

    Good one.😅❤ thanks.

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഒരുപാട് സ്നേഹം 🥰❤️❤️

  • @KishoreKishore-p5x
    @KishoreKishore-p5x Год назад +1

    Muthassi enik kothiyayittu vayya

  • @jayalakshmiprasad4134
    @jayalakshmiprasad4134 Год назад +1

    Super dosa muthassi.kothi avunnu

    • @kidilam_muthassi
      @kidilam_muthassi  Год назад

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @ajayasathishmenon5430
    @ajayasathishmenon5430 Год назад +1

    Ithinu jaggery powder nalla combination anetto

    • @kidilam_muthassi
      @kidilam_muthassi  Год назад

      ആണോ. ഇനി ഉണ്ടാക്കുമ്പോ മുത്തശ്ശി ശർക്കര ഇട്ട് ചെയ്തുനോക്കാം ട്ടോ 🥰❤️

  • @lakshmikuttynair8818
    @lakshmikuttynair8818 Год назад +1

    Super dosa.Ente ammayum same dosa schoolil ninnu varumbol undaakki vekkumayirinnu Super taste aanu .Kothiyavunnu ❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  Год назад

      ആണോ 🥰❤️. നല്ല ടേസ്റ്റ് ആണ് ലേ മോളേ ഈ ദോശക്ക്‌ 🥰

  • @sobhanac1451
    @sobhanac1451 Год назад +1

    muthassiyute veriety dosa atipoli

    • @kidilam_muthassi
      @kidilam_muthassi  Год назад

      ഒരുപാട് സന്തോഷം ശോഭമോളേ 🥰❤️

  • @sobhayedukumar25
    @sobhayedukumar25 Год назад +1

    ഞാൻ ഉണ്ടാക്കാറുണ്ട്. നല്ല ടേസ്റ്റ് ആണ്.3നാലു ഐറ്റം പരിപ്പും പച്ചരിയും ചേർത്ത് അടദോശയും ഉണ്ടാക്കും. ആട്ടുകല്ലിൽ ആണ് ഞാൻ കറുമുറെ അരക്കുന്നത്

    • @kidilam_muthassi
      @kidilam_muthassi  Год назад +1

      അതെ കറുമുറു ദോശ 🥰🥰🥰🥰

  • @Valsala.kValsala
    @Valsala.kValsala Год назад +1

    Dosa നന്നായി ട്ട് ഉണ്ട് ഉള്ളി ചമ്മന്തിയും തേങ്ങ ചമ്മന്തി യും സൂപ്പർ

  • @sudhasankaran-b1n
    @sudhasankaran-b1n Год назад +1

    ഞാനും ഉണ്ടാക്കാറുണ്ട്

  • @UshaDevi-o7z6s
    @UshaDevi-o7z6s 24 дня назад

    Ithil kadalaparipp kurumulaku ellam idarund nalla tastanu

  • @ramn1609
    @ramn1609 Год назад +1

    Amme kal kazhuheya vellam kude chrthal super ayeerekum pinne murunga elayum Edam ketto Mrs Ram

    • @kidilam_muthassi
      @kidilam_muthassi  Год назад

      ഇനി ചെയ്യാം ട്ടോ 🥰🥰🥰🥰

  • @jayasreevyshnavam2472
    @jayasreevyshnavam2472 Год назад +2

    മുത്തശ്ശി നല്ല ദോശ 👌🏻👌🏻👍🏻സൂപ്പർ 🥰

    • @kidilam_muthassi
      @kidilam_muthassi  Год назад

      ഒരുപാട് സന്തോഷം മോളേ 🥰❤️

  • @radhamanin1987
    @radhamanin1987 Год назад +1

    Udanadithosa yennu njangal parayum.muthassi super anu

  • @IndiraTm-y3f
    @IndiraTm-y3f 2 месяца назад

    ഈ ദോശ കഴിക്കാറ്ണ്ട് ട്ടോ.🎉

  • @HariKuttan-r8r
    @HariKuttan-r8r Год назад +1

    കുട്ടു സൂപ്പർ ആണ് ദോശ മുത്തശ്ശി 👍👍👍

    • @kidilam_muthassi
      @kidilam_muthassi  Год назад

      🥰🥰. ഒരുപാട് സന്തോഷം മോളേ 🥰❤️

  • @gouribabu552
    @gouribabu552 Год назад +1

    മുത്തശ്ശി സൂപ്പർ ഇത് എന്റെ അമ്മമ്മ ഉണ്ടാക്കി തരുമായിരുന്നു 👌ദോശയാണ് ❤️🥰

  • @ShylajaVakkattil
    @ShylajaVakkattil Год назад +1

    Deepa ennum rathri computeril skypil samsarikkarunde avalkke muthassiye orupadishtam aanu prassedaye nhan parajayapeduthy chachyeum ishtamanu ennu parayan paranju deepa janichathum padichathum ellam hyderabadil aanu avidunnanu aericayil poyathe athanu ningal kaanathathe muthassikku gift maye ini varum

    • @kidilam_muthassi
      @kidilam_muthassi  Год назад

      ഒരുപാട് സ്നേഹം 🙏🙏ടീച്ചർ ദീപയോട് സ്പെഷ്യൽ നന്ദി പറയണേ 🥰🥰 നാട്ടിൽ വരുമ്പോൾ എന്നോട് പറയണേ കാണാലോ ദീപമോളെ ❤️ ആ മായ ഇനി 10 ദിവസം ആവും വരാൻ. രാത്രി വിളിക്കുമ്പോൾ അന്വേഷണം പറയണേ

  • @Wiswis-qt5bg
    @Wiswis-qt5bg Год назад +1

    Parippudosa..alla udan undi dosa😃.nannayindu..Variety & tasty dosaya.Dosa podikoppam besta...Muthassi Ammionnum arankanda..❤

    • @kidilam_muthassi
      @kidilam_muthassi  Год назад

      ഒരുപാട് സ്നേഹം ട്ടോ ❤️❤️❤️❤️

  • @ambikah6761
    @ambikah6761 Год назад +1

    Njan undakarund adathatti ennane evide parayunnthe kurumulake cherkkum perfect dosa ammiyil arachalane taste

    • @kidilam_muthassi
      @kidilam_muthassi  Год назад

      ആണോ കുരുമുളകും ചേർക്കും ലേ. അതെ അമ്മിയിൽ അരച്ചാൽ നല്ല ടേസ്റ്റ് ആണ് മോളേ 🥰

  • @ajayasathishmenon5430
    @ajayasathishmenon5430 Год назад +1

    Njanghal ivide(ernakulam) Adai Dosha nna parayya

  • @nirmalas6973
    @nirmalas6973 Год назад +1

    ഞങ്ങൾ അട ദോശ എന്ന് പറയും. അല്പം ഉഴുന്ന്, കുരുമുളകും കൂടി ചേർക്കും മുത്തശ്ശി. 👌👌👌

  • @bharathygangadharan4861
    @bharathygangadharan4861 Год назад +1

    ആ നല്ല ദോശ ഉണ്ടാക്കി നോക്കും ഞാൻ ഗുരുവായൂർ ഇൽ പോയി വന്നു krishnattam കണ്ടു ❤

    • @kidilam_muthassi
      @kidilam_muthassi  Год назад

      ആണോ ഗുരുവായൂരിൽ പോയി വന്നോ 🥰❤️. ഇത് പോലെ ദോശ ഉണ്ടാക്കി നോക്കൂ ട്ടോ 🥰❤️

  • @prameelaspillai
    @prameelaspillai 2 месяца назад

    ഞങ്ങൾ കുറച്ചു ഉഴുന്നും കൂട്ടാറുണ്ട്

  • @vimalasreedharan4455
    @vimalasreedharan4455 Год назад +1

    നല്ല ദോശ..മുത്തശ്ശി ye വളരെ ഇഷ്ടമായി..ഒരു നാടൻ മുത്തശ്ശി..മുത്തശ്ശി arakkunnathu കണ്ടപ്പോൾ വിഷമം തോന്നി..

    • @kidilam_muthassi
      @kidilam_muthassi  Год назад

      ഒരുപാട് സ്നേഹം മോളേ 🥰❤️. അയ്യോ എന്തിനാ വിഷമിക്കണേ 🥰❤️

  • @lakshmikuttyknair9179
    @lakshmikuttyknair9179 Год назад +1

    അട ദോശ 👏🏻👌😋😋

  • @Bindu_Madhu
    @Bindu_Madhu Год назад +1

    Super dosa.. 👍👍❤️❤️❤️❤️

    • @kidilam_muthassi
      @kidilam_muthassi  Год назад

      സന്തോഷം ബിന്ദു മോളെ 🥰❤️

    • @kidilam_muthassi
      @kidilam_muthassi  Год назад

      ഒരുപാട് സന്തോഷം ബിന്ദുമോളേ 🥰❤️

  • @vvscreativeworks
    @vvscreativeworks Год назад +1

    ഉണ്ടൻ ഉണ്ടി ദോശ സൂപ്പർ മുത്തശ്ശി🎉❤

    • @kidilam_muthassi
      @kidilam_muthassi  Год назад

      ഒരുപാട് സ്നേഹം 🥰❤️❤️

  • @mayasnair6633
    @mayasnair6633 Год назад +1

    Muthassi Adadosa ennanu Kottayam parayuka....njnum undakarundu ❤❤

  • @madhukp7488
    @madhukp7488 Год назад +1

    അമ്മ്യാരട സൂപ്പർ👍👍👍♥️

  • @lathakrishnan4998
    @lathakrishnan4998 Год назад +1

    ഉണ്ടൻ ഉണ്ടി ദോശ പൊളിച്ചൂ ട്ടോ❤❤❤

  • @echoes9966
    @echoes9966 Год назад +1

    Congrats on 200k muthassi and family ❤️

    • @kidilam_muthassi
      @kidilam_muthassi  Год назад

      ഒരുപാട് സ്നേഹം 🥰❤️❤️

  • @ShylajaVakkattil
    @ShylajaVakkattil Год назад +2

    Undan undi nhanum undakkum looking very tasty oh what a variety name inne ithu enthayalum deepakke share cheyyum ellarum kurre chirikkum they all like ur family anyway goodluck

    • @kidilam_muthassi
      @kidilam_muthassi  Год назад

      ഒരുപാട് ഒരുപാട് സ്നേഹം ടീച്ചർ 🥰🥰🥰🙏🙏🙏ദീപയോട് എന്റെ അന്വേഷണം പറയു ട്ടോ ഞാൻ കണ്ടിട്ടില്ല

  • @anitharajesh8556
    @anitharajesh8556 Год назад +2

    Adipoli 👌

    • @kidilam_muthassi
      @kidilam_muthassi  Год назад

      സന്തോഷം ❤️❤️❤️

    • @divyamurali256
      @divyamurali256 Год назад +1

      മുത്തശി അമ്മു എന്തിയെ

  • @sunikunnumal3922
    @sunikunnumal3922 Год назад +1

    സൂപ്പർ

  • @sudhasankaran-b1n
    @sudhasankaran-b1n Год назад +1

    സൂപ്പർ ദോശ

  • @geethat6426
    @geethat6426 Год назад +1

    Njangal ithinu ittethapam ennanu parayua, murichu eduthal nalla taste aanu

  • @bindulalu2251
    @bindulalu2251 Год назад +1

    Kurachu murigayilayum Edam nannavum

    • @kidilam_muthassi
      @kidilam_muthassi  Год назад

      ആണോ 🥰. ഇനി ഉണ്ടാക്കുമ്പോൾ ഇട്ടു നോക്കാം ട്ടോ

  • @naliniradhakrishnan3824
    @naliniradhakrishnan3824 5 месяцев назад

    ദോശ അടിപൊളി മുത്തശ്ശി

  • @DileepKumar-m6c
    @DileepKumar-m6c Год назад +1

    അടിപൊളി...
    ദോശ പൊളിച്ചു..

  • @smrithisnair6814
    @smrithisnair6814 3 месяца назад +1

    ഞങൾ ഇതിനു പരിപ്പു ദോശ എന്നാണ് പറയുന്നത് ഇന്ന് ഇവിടെ ഉണ്ടാക്കി ഇവിടെ ചട്ണി യും വേണം 😊

  • @rajidevasena8987
    @rajidevasena8987 Год назад +1

  • @prashanthas7278
    @prashanthas7278 Год назад +1

    I use to make this but i will add all dals greengram, mudira also

  • @nandhajavs994
    @nandhajavs994 Год назад +2

    അടിപൊളി ദോശ 😋😋 മുത്തശ്ശി ❤❤

    • @kidilam_muthassi
      @kidilam_muthassi  Год назад +1

      സന്തോഷം ട്ടോ മോളെ 🥰🥰🥰

  • @lalithams4394
    @lalithams4394 Год назад +6

    അരിയും ഉഴുന്നും തോരൻ പരിപ്പും കുതിർത്തു കറിവേപ്പില പച്ചമുളക് വറ്റൽ മുളക് കായം ഉപ്പ് എന്നിവ ചേർത്ത് അരച്ചു ഉടനെ തന്നെ നല്ല എണ്ണ ഒഴിച്ച് അട ദോശ ഉണ്ടാക്കാറുണ്ട് 👏ഞങ്ങൾ അട ദോശ എന്നാണ് പറയാറ് 👏വെളുത്തുള്ളി ഞങ്ങൾ കൂട്ടാറില്ല 👏ശർക്കര അവിയൽ വെള്ളചമ്മന്തി എന്നിവ കൂട്ടാൻ നല്ല സ്വാദ് ആണ് 👏ഞാൻ കുറച്ചു ചെറുപ്പരിപ്പ് കടല പരിപ്പ് കടല ചെറുപയർ എന്നിവ എല്ലാം കുറച്ചു ചേർക്കും 👏

    • @kidilam_muthassi
      @kidilam_muthassi  Год назад

      ആണോ 🥰❤️. ഇനി മുത്തശ്ശി ഉണ്ടാക്കുമ്പോ മോൾ പറഞ്ഞപോലെ ഉണ്ടാക്കി നോക്കാം ട്ടോ 🥰

    • @aabha7478
      @aabha7478 Год назад

      Nalla swada.jan undakkarundu

    • @syamalak2095
      @syamalak2095 6 месяцев назад

      Dosa അടിപൊളി മുത്തശ്ശി. ഞങ്ങൾ കടലപ്പരിപ്പ് ആണ് ഉപയോഗിക്കാറ്

  • @nishithah19
    @nishithah19 Год назад +2

    എനിക്ക് രാവിലെ ദോശ ആണ് മറ്റു പ്രഭാത ഭക്ഷണത്തെക്കാൾ ഇഷ്ടം 🥰. ഈ ദോശ എനിക്ക് ഒത്തിരി ഇഷ്ടം ആയി 💙🤤🤤

    • @kidilam_muthassi
      @kidilam_muthassi  Год назад +1

      ആണോ 🥰❤️. ഇതുപോലെ ഉണ്ടാക്കി നോക്കൂ ട്ടോ മോളേ 🥰

  • @padmadaskozhisseri8044
    @padmadaskozhisseri8044 Год назад +1

    Muthassikutty 😍

  • @jyothis-gn4qb
    @jyothis-gn4qb Год назад +2

    Super👌👌

  • @UshaDevi-o7z6s
    @UshaDevi-o7z6s 24 дня назад

    Jhan undakarund

  • @indirakeecheril9068
    @indirakeecheril9068 6 месяцев назад +1

    ഹായ് മുത്തശ്ശി 🥰💖
    ഇത് ഞാൻ ഉണ്ടാകാറുണ്ട് ... ഇതു ചീനച്ചട്ടിയിൽ നല്ലോണം ഇത്തിരി വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ഇത് ഒഴിച്ച് വേറൊരു മൂടി കൊണ്ട് മൂടിവെച് അല്പം കഴിഞ്ഞ് നല്ല മൊരിഞ്ഞ ദോശ കിട്ടും ... ചീനച്ചട്ടി പലഹാരം /ചട്ടി പലഹാരം എന്ന് പറയും ....😅 ഇതിൽ ഇത്തിരി ഉലുവയും കായവും ചേർത്താൽ നല്ല ഒരു വാസന ഉണ്ട് 😂😛
    പുഴുക്കലരി വെച്ചും ഉണ്ടാക്കാം ...

  • @anithamd3843
    @anithamd3843 6 месяцев назад

    Nice ada dosha..

  • @radhakunnath5765
    @radhakunnath5765 Год назад +1

    Njangal ithinu varali dosa ennanu parayuka

  • @sumaravindran1602
    @sumaravindran1602 Год назад +1

    Njanum ethu undakkarunde .nallennayanu use chryya annu mathram

  • @PreethisKitchenWorld
    @PreethisKitchenWorld Год назад +2

    Super
    എവിടെയാണ് സ്ഥലം

  • @sathiapalkandramath8599
    @sathiapalkandramath8599 Год назад +1

    Mixiyil aracha mathi muthassi ,pinne inchi,pachamulak kayyilu vachu ariyalle ...

  • @SumaNair-u2w
    @SumaNair-u2w Год назад +1

    ❤❤

  • @aparnasiv5616
    @aparnasiv5616 Год назад +1

    Muthassi illam eavide illam name

    • @kidilam_muthassi
      @kidilam_muthassi  Год назад

      കൈപ്പള്ളി മഠം. അങ്ങാടിപ്പുറം ആണ് മോളേ 🥰❤️. മലപ്പുറം ജില്ല

  • @jayasreemadhavankutty2469
    @jayasreemadhavankutty2469 4 месяца назад

    13:59 'ഇതിൽ ജീരകം കായം വേപ്പില എന്നിവ ചേർത്താൽ നന്നായിരിക്കും❤

  • @belladsilva1748
    @belladsilva1748 Год назад +1

    അടിപൊളി...ദോശ..അമ്മേ... പ്രസീത... കുട്ടു....❤❤❤

  • @rajivvijayarajan6968
    @rajivvijayarajan6968 Год назад +1

    Kollam polliiii

  • @sreejakn7135
    @sreejakn7135 Год назад +1

    വട പരിപ്പ് ആണോ എടുത്തിരിക്കുന്നത്??

    • @kidilam_muthassi
      @kidilam_muthassi  Год назад

      അല്ല സാമ്പാർ പരിപ്പ് ആണ് 🥰

  • @shakk9829
    @shakk9829 Год назад +2

    ഞാൻ പുതിയ subscriber ആണ് 😊 മുത്തശ്ശിയുടെ മരുമോൾ ആണോ ഈ ചേച്ചി?

    • @kidilam_muthassi
      @kidilam_muthassi  Год назад +1

      ഒരുപാട് സ്നേഹം മോളെ മുത്തശ്ശിയുടെ കുടുംബത്തിലേക്ക് വന്നതിൽ 🙏🙏🙏സന്തോഷം
      🥰❤️ഇത് മുത്തശ്ശിടെ മോൾ ആണ് ട്ടോ ❤️❤️❤️

  • @jayashreenair9298
    @jayashreenair9298 Год назад +1

    Dosa de Peru kidilam super....😅

    • @kidilam_muthassi
      @kidilam_muthassi  Год назад

      ഒരുപാട് സന്തോഷം മോളേ 🥰❤️

  • @abdurahimanmohmad827
    @abdurahimanmohmad827 Год назад +1

    Hai അമ്മിയും കുട്ടിയും നോസ്റ്റ്റ്

    • @kidilam_muthassi
      @kidilam_muthassi  Год назад

      ഒരുപാട് സന്തോഷം മോനേ 🥰❤️

  • @ajayasathishmenon5430
    @ajayasathishmenon5430 Год назад +1

    Ithil kayam,uzhunne cherkkum

  • @sumangaladevisudha7738
    @sumangaladevisudha7738 Год назад +1

    ഒരു നുളളു ഉലുവയും കുറച്ചു കായപ്പൊടിയും ചേർത്താൽ നല്ല രുചി ആണ് ഞാൻ ആട്ടുകല്ലിൽ ആണ് അരയ ക്കുന്നത്

  • @ajayasathishmenon5430
    @ajayasathishmenon5430 Год назад +1

    Kuttu padikkano

    • @kidilam_muthassi
      @kidilam_muthassi  Год назад

      കുട്ടു ഡിഗ്രി കഴിഞ്ഞു 🥰

  • @radhak947
    @radhak947 Год назад +1

    Super

  • @smithasanjeev841
    @smithasanjeev841 Год назад +1

    Thank you muthassi and chechi for good reciepies🥰

    • @kidilam_muthassi
      @kidilam_muthassi  Год назад

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @sudhagopi3629
    @sudhagopi3629 Год назад +1

    Udanundi dosasuper❤❤❤😂

  • @p.manjula5103
    @p.manjula5103 Год назад +1

    നല്ല പേരാട്ടോ മുത്തശ്ശി ദോശക്ക് ഇട്ടത്. ഞങ്ങളുടെ ഭാഗത്തു അട ദോശ എന്ന് പറയും

    • @kidilam_muthassi
      @kidilam_muthassi  Год назад +1

      ആണോ 🥰❤️. പേര് ഇഷ്ട്ടായില്ലേ മോളേ ❤️

    • @p.manjula5103
      @p.manjula5103 Год назад

      @@kidilam_muthassi പിന്നെന്താ മുത്തശ്ശി, നല്ലോണം ഇഷ്ട്ടായി.

  • @youandmeSubha
    @youandmeSubha Год назад +1

    മുത്തശ്ശി ഇതിന് പരിപ്പ് ദോശ എന്നാ അമ്മ പറയുന്നത് ഉണ്ടനും ഉണ്ടീ കഥയിൽ ഇവിടെ നെയ്യപ്പം ആണ് നല്ല ടേസ്റ്റ് ആണ് ഈ ദോശ ചൂടോടെ കഴിക്കണം

  • @mithravarma7134
    @mithravarma7134 Год назад +1

    അടിപൊളി ദോശ❤❤❤❤ അമ്മ്യാരട അല്ലെ മുത്തശ്ശി❤❤😘 നല്ല കഥയും പറഞ്ഞു തന്നു അമ്മ. കുട്ടു അടിപൊളി😂

    • @kidilam_muthassi
      @kidilam_muthassi  Год назад

      ഒരുപാട് സ്നേഹം മോളെ 🥰🥰🥰സന്തോഷം

  • @syamalak2095
    @syamalak2095 6 месяцев назад

    തുവര പരിപ്പിനു പകരം ഞങൾ കടല പരിപ്പ് ആണ് ഉപയോഗിക്കാറ്. ഇതേ രീതിയിൽ പരിപ്പിന് പകരം ഗോതമ്പ് ഇട്ടിട്ടും ഉണ്ടാക്കാം.അടിപൊളി ആയിരിക്കും. ഒരുവീഡിയോ ചെയ്യൂ ട്ടോ മുത്തശ്ശി. അതുപോലെ തന്നെ മിക്സിയിലും അരചെടുക്കാം

  • @rathnavallyravindran728
    @rathnavallyravindran728 Год назад +1

    Muthassi ithil kurach nalikeram kude cherthal angane

    • @kidilam_muthassi
      @kidilam_muthassi  Год назад

      നന്നായിരിക്കും 🥰🥰🥰ട്ടോ

  • @valsalakumari7596
    @valsalakumari7596 Год назад +1

    എന്റെ അമ്മ ഈ ദോശ ഉണ്ടാക്കിത്തരുമായിരുന്നു 🙏❤️

  • @indirap8580
    @indirap8580 Год назад +1

    മുത്തശ്ശി സമയം kittumpol ഉണ്ടാനും ഉണ്ടിയുടെയും കഥ മുഴുവൻ onnu പറഞ്ഞു തരൂ.

  • @ShijuShijin
    @ShijuShijin Год назад +1

    Njan.moonakkal.raman.makkl.sheeja.shibi.prameela

    • @kidilam_muthassi
      @kidilam_muthassi  Год назад

      ഒരുപാട് സന്തോഷായി മക്കളേ 🥰🥰❤️. മൂന്ന് പെരേയും മുത്തശ്ശിക്ക് മനസ്സിലായി ട്ടോ 🥰❤️

  • @rathnavallyravindran728
    @rathnavallyravindran728 Год назад +1

    Muthassi oru divasam nellikka lyhyam unakiyolo

    • @kidilam_muthassi
      @kidilam_muthassi  Год назад

      ഓക്കേ മോളെ 🥰🥰🥰ചെയ്യാം ട്ടോ

  • @hlpv9116
    @hlpv9116 Год назад +1

    കുറച്ചു നേരം ഞാനും കുട്ടിക്കാലത്തേക്ക് തിരിച്ചു പോയി. എന്റെ മുത്തശ്ശിയും, ഞങൾ സ്കൂൾ വിട്ടുവരുമ്പോൾ ഉണ്ടാക്കി തരാറുള്ളത് ഓർത്തു.

  • @sindhusudhakar191
    @sindhusudhakar191 Год назад +1

    കൊള്ളാമല്ലോ, ഉണ്ടനും, ഉണ്ടി 😅 ഉണ്ടാക്കി നോക്കാം, മുത്തശ്ശി എന്തുണ്ട് വിശേഷം?

    • @kidilam_muthassi
      @kidilam_muthassi  Год назад

      ഉണ്ടാക്കി നോക്കൂ ട്ടോ സിന്ധു മോളേ 🥰❤️.ഉണ്ടനും ഉണ്ടിയും ദോശ. മുത്തശ്ശിക്ക് സുഖാണ് മോളേ 🥰

  • @chandrikathampuratty1813
    @chandrikathampuratty1813 Год назад +3

    ഞങ്ങൾ അട തട്ടി എന്നാണ് പറയുക പകുതി പച്ചരി പകുതി പുഴുങ്ങലരി, പരിപ്പ്, ഉഴുന്നുപരിപ്പ്, കടലപരിപ്പ, മുളകു , ജി രകം, ഇഞ്ചി, പച്ചമുളക് കായം , ഉള്ളി ചേർക്കാറില്ല..

  • @sreelatharajendran4837
    @sreelatharajendran4837 Год назад +1

    ഉണ്ടൻ, ഉണ്ടി ദോശ അടിപൊളി 👍❤️ മുത്തശ്ശി 💜പ്രസീത🧡കുട്ടു ❣️അമ്മു, കുട്ടു അവരുടെ school name entha🥰

    • @kidilam_muthassi
      @kidilam_muthassi  Год назад

      സന്തോഷം ട്ടോ ❤️❤️❤️അവരുടെ പേര് മായ & മഹേഷ്‌ ❤️

  • @amminipm2645
    @amminipm2645 Год назад +1

    ഇതല്ലേ അടദോശ 😊❤

    • @kidilam_muthassi
      @kidilam_muthassi  Год назад

      അങ്ങനെ പറയാം ഇവിടെ വേറെയും സാധനങ്ങൾ ഇടും മോളെ

  • @bharathygangadharan4861
    @bharathygangadharan4861 Год назад +1

    Nokam 😅

  • @sobhanava4152
    @sobhanava4152 Год назад +1

    ഞങ്ങൾ ഈ ദോശയേ തൊട്ടുപുരട്ടി എന്നു പറയു൦.

  • @padminibalakrishnan3721
    @padminibalakrishnan3721 4 месяца назад

    ഞങ്ങൾ കറപിറ ഉത്തപ്പം എന്നാണ് പറയുക. ഇതിൽ കുറച്ചു L G കായം കൂടെ ഇടണം

  • @sheelapeethambaran5635
    @sheelapeethambaran5635 Год назад +4

    ഉണ്ടനും, ഉണ്ടിടേം കഥ ചെറുപ്പത്തിൽ അമ്മുമ്മ പറഞ്ഞു തന്നിട്ടുണ്ട്. അമ്മുമ്മ പറഞ്ഞ കഥയിൽ ദോശ അല്ല നെയ്യപ്പം ആയിരുന്നു എന്ന് മാത്രം. എന്തായാലും ദോശ super 👍🏻👍🏻👍🏻

  • @harishpanchigar3186
    @harishpanchigar3186 Год назад +1

    നിങ്ങള്‍ കൈ കൊണ്ട് kuzkaruthe

  • @parvathykrishnan1121
    @parvathykrishnan1121 Год назад +1

    അവർ ഉണ്ണിയപ്പം അല്ലെ ഉണ്ടാക്കിയത് 🤔

    • @kidilam_muthassi
      @kidilam_muthassi  Год назад

      പണ്ടൊക്കെ കഥയിൽ ദോശ എന്നാണ് പറഞ്ഞിരുന്നത്. 🥰❤️

  • @LathikaSreekumar-j3f
    @LathikaSreekumar-j3f 5 месяцев назад

    ഞങ്ങളുടെ നാട്ടിൽ ദോശക്ക്അടദോശാഎന്നാണ് പറയുക ഉഴുന്ന് തുമരപരിപ്പ് കായംചുവന്നമുളക് കറിവേപ്പില ചെറിയ
    ഉള്ളി മുരിങ്ങയില ഇതെല്ലാം ചേർക്കാറുണ്ട്