Это видео недоступно.
Сожалеем об этом.

Soft റവ കിച്ചടി ഇതാ രാവിലെ എന്തുണ്ടാക്കുമെന്ന tension ഇനി വേണ്ട | Easy Breakfast Recipe |

Поделиться
HTML-код
  • Опубликовано: 27 окт 2023
  • പൊടി പൊടിയായ റവ കിച്ചടി ഉപ്പുമാവ് ഇഷ്ടമല്ലാത്തവർ വരെ കഴിച്ചു കൊണ്ടേയിരിക്കും
    ചേരുവകൾ:
    റവ
    സേമിയ
    നെയ്യ്
    കടുക്
    മുളക്
    ഗ്രീൻപീസ്
    കാരറ്റ്
    സവാള
    പച്ചമുളക്
    ഇഞ്ചി
    ഉഴുന്ന് പരിപ്
    കടല പരിപ്
    വെളിച്ചെണ്ണ
    കറിവേപ്പില
    ഉപ്പ്
    മഞ്ഞൾപൊടി
    വെള്ളം
    #kidilammuthassi #upma #cookingvideo #villagecooking #recipe #villagelife #cooking #breakfast #breakfastrecipe #tasty #youtube #chef #food
    kerala breakfast recipes
    easy breakfast recipes
    easy kerala breakfast recipes in malayalam
    malayalam sweet recipes
    kerala snacks recipes
    variety breakfast recipes
    simple breakfast recipes
    breakfast cooking video malayalam
    healthy breakfast recipes

Комментарии • 320

  • @mohannair1370
    @mohannair1370 9 месяцев назад +2

    So colourful Kichidi. I like it.

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      സന്തോഷം ട്ടോ ❤️❤️🥰🥰

  • @nishachinnu3535
    @nishachinnu3535 9 месяцев назад +1

    Muthassi variety recipe 🥰🥰🥰rava kichadi😍adipoli 👌👌👌❤️❤️❤️

  • @parvathynarayanan1316
    @parvathynarayanan1316 8 месяцев назад +1

    Colourful aayittundallo undakki nokkaam to❤❤❤

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад +1

      ഒരുപാട് സന്തോഷം 🥰🥰

  • @ABDUKKAvlogs
    @ABDUKKAvlogs 9 месяцев назад +1

    kidilan muthassiyude kidilan kichadi.

  • @abhinandm4288
    @abhinandm4288 9 месяцев назад +7

    റവ കിച്ചടി സൂപ്പർ മൃത്തശ്ശിയും അമ്മയും അമ്മുവും സൂപ്പർ❤❤❤

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад +1

      മോളേ ഒരുപാട് സന്തോഷം 🥰❤️❤️❤️

  • @remadevipk91
    @remadevipk91 9 месяцев назад

    Variety kitchadi super

  • @p.manjula5103
    @p.manjula5103 9 месяцев назад +1

    സൂപ്പർ മുത്തശ്ശി. ഉണ്ടാക്കി നോക്കണം.

  • @sheelawilson
    @sheelawilson 9 месяцев назад +1

    Good recipie

  • @user-wu7qk2wn1z
    @user-wu7qk2wn1z 9 месяцев назад +1

    Kichadi super. Muthasiyum super

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      സന്തോഷം മോളേ ❤️❤️🥰

  • @premasasimenon3243
    @premasasimenon3243 9 месяцев назад +2

    Rava kichadi kanditu kothiyavunnu

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      ആണോ 🌹❤️❤️ഒരുപാട് സ്നേഹം 🥰🥰🥰

  • @noushisubairsubair6172
    @noushisubairsubair6172 4 месяца назад

    3 perum poliyan super aayind ndaki nokanam 😚😚😙

  • @user-ii7fi6ls5i
    @user-ii7fi6ls5i 9 месяцев назад +1

    Superb👌👌👌👍👍👍

  • @indulekha-zm6px
    @indulekha-zm6px 9 месяцев назад +1

    Super 👌🙌

  • @Pushpa-wn7vi
    @Pushpa-wn7vi 9 месяцев назад +1

    കിച്ചടി സൂപ്പർ ആയിട്ടുണ്ട് ട്ടോ മുത്തശ്ശി 👌🌹

  • @user-li9ib5ei2t
    @user-li9ib5ei2t 9 месяцев назад +1

    Delicious 👌👍

  • @vikramanbeena1447
    @vikramanbeena1447 8 месяцев назад +1

    ❤ഇത് കൊള്ളാമല്ലോ സൂപ്പർ

  • @sathikrishna294
    @sathikrishna294 9 месяцев назад +2

    അടിപൊളി ഫ്ലാഗിന്റെ കളറിൽ ഉണ്ട് ഉപ്പുമാവ്👌👌

  • @binduks132
    @binduks132 9 месяцев назад

    Very good recipes!

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      ❤️🥰🌹🌹

    • @user-nt5wo8eq7f
      @user-nt5wo8eq7f 8 месяцев назад

      ​@@kidilam_muthassiyude. Azhupatham. Piranal. Aghosham. Gambeeramaye. Allthilumnannayede. Vrdhasadanum. Kañnichchat avarude. Koode. Kazhingatum. Valare. Sanrhoshem. Thonny

  • @vijaylakshmik635
    @vijaylakshmik635 Месяц назад +1

    Super😊

  • @sumak5489
    @sumak5489 9 месяцев назад +2

    Super❤

  • @sreejabinu2809
    @sreejabinu2809 9 месяцев назад

    Njgal undakkarund muthasii rava Kichadi ❤❤

  • @user-vr6ky5pc7r
    @user-vr6ky5pc7r 7 месяцев назад +1

    നന്നായിട്ടുണ്ട് 👌

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад +1

      ഒരുപാട് സന്തോഷം 🥰❤️

  • @vijaylakshmik635
    @vijaylakshmik635 8 месяцев назад +1

    Very good❤

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ഒരുപാട് സന്തോഷം മോളേ 🥰❤️

  • @ajithamh6682
    @ajithamh6682 8 месяцев назад +1

    Super👍🏻

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ഒരുപാട് സന്തോഷം മോളേ 🥰❤️

  • @sheelamenon8170
    @sheelamenon8170 9 месяцев назад +1

    Superb

  • @muraleedharanpanthalingal2553
    @muraleedharanpanthalingal2553 9 месяцев назад +1

    Super muthasi

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      സന്തോഷം മോനേ ❤️🥰🥰

  • @Leenavarghese-em2eh
    @Leenavarghese-em2eh 9 месяцев назад +1

    Super. Kichadi. Mithssi

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @prameelapv8612
    @prameelapv8612 9 месяцев назад +1

    Suuuuuper 😍😍😍🥰❤

  • @padmajamenon6063
    @padmajamenon6063 9 месяцев назад +1

    നന്നായിട്ടുണ്ട് 🙏

  • @mayasnair6633
    @mayasnair6633 9 месяцев назад +1

    Semiya Rava khichdi undakki nokkam Muthassi,Praseetha ,Ammu super 👍🏼👍🏼

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      മോളേ ❤️🥰🥰ഒരുപാട് സ്നേഹം 🥰🥰

  • @pankajakshigangadharan4070
    @pankajakshigangadharan4070 9 месяцев назад +1

    Supperrrrr

  • @vikramanbeena1447
    @vikramanbeena1447 8 месяцев назад +1

    Adipoli❤

  • @radhak947
    @radhak947 9 месяцев назад +1

    Super

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      സന്തോഷം ട്ടോ ❤️❤️🥰🥰

  • @user-uw1qm6rp6q
    @user-uw1qm6rp6q 7 месяцев назад +1

    Adipolli❤❤❤❤❤🎉🎉🎉🎉🎉

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад

      ഒരുപാട് സന്തോഷം 🥰❤️

  • @radhakrishnan3274
    @radhakrishnan3274 8 месяцев назад +1

    Super.kichadi.muthassi

  • @vimaladevi7219
    @vimaladevi7219 9 месяцев назад +1

    Super🥰

  • @kanakalathakp5147
    @kanakalathakp5147 9 месяцев назад +1

    Super❤❤❤

  • @Reedamma
    @Reedamma 8 месяцев назад +1

    Sooparrrrr മുത്തശ്ശി 😋👍💙🤗

  • @rajiraghu8472
    @rajiraghu8472 9 месяцев назад +1

    അടിപൊളി 👌, കളർ full, വീട്ടിൽ റവ വലിയ ഇഷ്ടം ഇല്ലെങ്കിലും ഉപ്പുമാവ് ഉണ്ടാക്കും. ചൂടോട് കൂടി ആണെങ്കിൽ എല്ലാരും കഴിക്കും. ഇതുപോലെ ഉണ്ടാക്കിയിട്ടില്ല., ഉണ്ടാക്കാൻ നോക്കിയാൽ അപ്പോൾ ക്യാരറ്റ് ബീൻസ് ഇതൊന്നും ഉണ്ടാവില്ല. വേറെ ചാനലിൽ ഈ റെസിപ്പി കണ്ടിട്ടുണ്ട് 🥰

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад +1

      അതെയോ മോളേ ❤️❤️❤️ആ ഇതുപോലെ ഒന്ന് നോക്കൂ ട്ടോ 🌹മക്കൾക്ക്‌ സുഖമല്ലേ

  • @bindusuresh6307
    @bindusuresh6307 9 месяцев назад +3

    എനിക്ക് ഇഷ്ടം ആണ് കിച്ചടി 🥰

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      ആഹാ ആണോ മോളേ 🌹🥰🥰🥰ഉണ്ടാക്കി നോക്കൂട്ടോ

  • @cherulilrajesh8799
    @cherulilrajesh8799 5 месяцев назад

    Nice khichdi.... Nalla paatum😊🎉

  • @kunhunninairkuttan9020
    @kunhunninairkuttan9020 8 месяцев назад +1

    Ethu uppumavalle.ok.supper👌👌

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ഈ ഉപ്പുമാവിന് കിച്ചടി എന്നാണ് പറയാറ്. സദ്യ വിഭവം കിച്ചടി വേറെ ഉണ്ട്‌ 🥰❤️

  • @siniprakash2906
    @siniprakash2906 9 месяцев назад +2

    Supper Ammu, pattu kalakki

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      സന്തോഷം ട്ടോ 🥰❤️❤️

  • @indiraindu4014
    @indiraindu4014 9 месяцев назад +3

    മുത്തശ്ശി പ്രസി അമ്മുക്കുട്ടി 🙏🏻 ഇന്ന് ഞങ്ങൾ അട ഉണ്ടാക്കീട്ടുണ്ട് കഴിക്കാൻ വരുന്നോ പിന്നെ കിച്ചടി സൂപ്പർ ഞങ്ങളും സേമിയ വെച്ച് ഇടയ്ക്കു ഇങ്ങനെ ഉണ്ടാക്കാറുണ്ട് ട്വ

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      ആ മോളേ വരാലോ 🌹🌹😘😘😘🙏🙏

  • @unnimayarageshkp4477
    @unnimayarageshkp4477 9 месяцев назад +1

    അട ഉണ്ടക്കീട്ടോ സൂപ്പർ അണുട്ടോ മുത്തശ്ശി🥰🥰😋😋

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      ആണോ മോളേ ❤️❤️🥰സന്തോഷം ഇഷ്ടായോ

  • @bharathygangadharan4861
    @bharathygangadharan4861 9 месяцев назад +1

    സൂപ്പർ 👌

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      സന്തോഷം 🥰🥰❤️❤️

  • @lailasaheer3188
    @lailasaheer3188 9 месяцев назад

    എല്ലാം ചെയ്തു ❤❤❤❤👌ആയിട്ടുണ്ട് മുത്തശ്ശിയും മക്കളും 🌹🌹🌹🌹🌹🌹🌹

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      ഒരുപാട് സ്നേഹം 🌹❤️❤️🥰

  • @santhakumarikp3516
    @santhakumarikp3516 7 месяцев назад +1

    റവ, സേമിയ കിച്ചടി സൂപ്പർ ❤❤

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад

      സന്തോഷം 🌹🌹❤️❤️

  • @lalithav7639
    @lalithav7639 9 месяцев назад +1

    Adipoly

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      ഒരുപാട് സന്തോഷം 🥰❤️

  • @kunjolthathasworld7619
    @kunjolthathasworld7619 9 месяцев назад +1

    സൂപ്പർ 👍🥰❤️❤️❤️

  • @harikrishnanc8844
    @harikrishnanc8844 2 месяца назад +1

    Muthassi 👌👌👌❤️

  • @abubacker1856
    @abubacker1856 9 месяцев назад +1

    സൂപ്പർ കി‌ചടി

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      സന്തോഷം 🥰🥰❤️❤️

  • @TruffletCreamyWhispers
    @TruffletCreamyWhispers 9 месяцев назад +1

    Neyyappam undakki kanikuoooo njan unniyappam undakki ningalde recipe kandu nannayirunnu

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      ആ മോളേ മുത്തശ്ശി നോക്കാം ട്ടോ ❤️❤️🥰

  • @SureshKumar-pl5bv
    @SureshKumar-pl5bv 9 месяцев назад +1

    Supra muthashi,

  • @valsalanair8783
    @valsalanair8783 7 месяцев назад +1

    കിടിലം👌🌹

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад

      ഒരുപാട് സന്തോഷം 🥰❤️

  • @kamarudheenmkkalad7389
    @kamarudheenmkkalad7389 9 месяцев назад

    Supper❤️❤️

  • @sumangalaraghu5420
    @sumangalaraghu5420 9 месяцев назад +1

    Super kitachdi❤️❤️

  • @geethaharilal9009
    @geethaharilal9009 9 месяцев назад

    Super 😍😍

  • @shobharajendran6706
    @shobharajendran6706 9 месяцев назад +1

    Super amme🥰❤

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      സന്തോഷം ട്ടോ 🥰🥰🥰

  • @thulasithulasi4763
    @thulasithulasi4763 9 месяцев назад +1

    Supper. Uppumav❤murhassi

  • @user-jf8ic5jy6g
    @user-jf8ic5jy6g 9 месяцев назад +1

    Supper ammee❤❤

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      സന്തോഷം ട്ടോ ❤️🥰🥰

  • @nishachinnu3535
    @nishachinnu3535 9 месяцев назад +1

    Kaanaannum nalla bhagiyund 😍 Muthassi ❤️❤️❤️

  • @sujathababu3287
    @sujathababu3287 8 месяцев назад +1

    Kollam

  • @ambikah6761
    @ambikah6761 9 месяцев назад +1

    Kichadi um patte um perfect AMMA

  • @mayajaideepvarma130
    @mayajaideepvarma130 6 месяцев назад

    Ith pole poteto fry ,jeerakam ,pachmulak , ellam fry cheyth kuthirtha(vellathil kazhiki vari vecha chovvari (sabudana) m roast cheyth tharyode podicha nilakadalayum cherth kkichdi ,salt karivepila ,malli ela ,venel naranga m pizhiyam

  • @jaseenanazar1208
    @jaseenanazar1208 9 месяцев назад +1

    സൂപ്പർ 🌹

  • @RainusTipsVlogs
    @RainusTipsVlogs 9 месяцев назад +4

    മുറുക്കിന്റെ വീഡിയോ എവിടെ മുത്തശ്ശി... ഇന്നലെ കൊറേ കാത്തിരുന്നു... കിച്ചടി ഉണ്ടാക്കി നോക്കണം ഇനി.....😋കാണുമ്പോൾ തന്നെ അറിയാം ടേസ്റ്റി ആണെന്ന് 😍

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад +1

      മോളേ മുറുക്കിന്റെ വീഡിയോ വേഗം ഇടാം ട്ടോ അത് നെറ്റ് പ്രശ്നം കൊണ്ട് ഇടാൻ പറ്റിയില്ല ❤️❤️മോൾക് സുഖമാണോ

    • @RainusTipsVlogs
      @RainusTipsVlogs 9 месяцев назад

      @@kidilam_muthassi sugam muthassi 🥰

  • @BijuKm-jh4iq
    @BijuKm-jh4iq 4 месяца назад +1

    Super മുത്തശ്ശി മൂന്നുപേർക്കും സ്നേഹാശംസകൾ

    • @kidilam_muthassi
      @kidilam_muthassi  4 месяца назад

      ഒരുപാട് സ്നേഹം 🥰❤️❤️

  • @user-ud3yf5hf7p
    @user-ud3yf5hf7p 9 месяцев назад +1

    കിച്ചടി കാണാൻ തന്നെ എന്തു ഭംഗിയാണ് മുത്തശ്ശീ.

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      ഒരുപാട് സ്നേഹം 🥰🥰🥰🥰

  • @rathnavallyravindran728
    @rathnavallyravindran728 9 месяцев назад +1

    Hai muthassii supper

  • @ratnakumarimc2870
    @ratnakumarimc2870 9 месяцев назад +2

    കഥ കേൾക്കാൻ നല്ല രസം ❤️

  • @belladsilva1748
    @belladsilva1748 9 месяцев назад +1

    അടി.പൊളി...കിച്ചടി...കിച്ചടി.. എന്ന്. പറഞ്ഞപ്പോൾ. ഞാൻ. കരുതി. കറി. എന്തെങ്കിലും. അക്മെന്ന്... ഉപ്പ്. മാവ്. സൂപ്പർ. അമ്മേ... അമ്മൂ സെ. പ്രസീതേ...❤❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      മോളേ 🌹🌹❤️❤️❤️സുഖം ആണോ 🌹😘😘😘മഴ ഇല്ലേ അവിടെ

  • @rathik1385
    @rathik1385 9 месяцев назад +2

    സൂപ്പർ മുത്തശ്ശി കിച്ചടി❤

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      🥰🥰❤️❤️സന്തോഷം മോളേ

    • @vanajasreeni8209
      @vanajasreeni8209 5 месяцев назад

      ❤❤​supervrsva u..ppmvs@@kidilam_muthassi

  • @ashalathamohanraj7139
    @ashalathamohanraj7139 8 месяцев назад +1

    Super muthassi, i m from Chennai and a malayalee. Loved ur recipe .thank u.

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰❤️❤️.

  • @ShylajaVakkattil
    @ShylajaVakkattil 9 месяцев назад +1

    I wad little busy sthanu likeum comment okke late aayathetto anyway super kichedy praseeda sundarikuytty aayttundetto ammuttee pattu padanamtto kelkkan nalla sweet voice aanu

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      ആ അതെയോ ടീച്ചറെ സുഖം ആണോ 🌹❤️❤️❤️🥰

  • @bindu.binduxyz2907
    @bindu.binduxyz2907 9 месяцев назад +1

    അമ്മു super❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      മോളേ 🌹🌹🌹🌹😘😘😘😘

  • @daisygeorge7740
    @daisygeorge7740 9 месяцев назад

    ❤ super

  • @shabushibu3369
    @shabushibu3369 9 месяцев назад +1

    Suuppper

  • @user-oe8gw4zr9k
    @user-oe8gw4zr9k 9 месяцев назад +2

    Super video 👍
    റവ കിച്ചടി പൊളിച്ചു......
    തേങ്ങ ചിരവി ഇടണോ.....

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      വേണ്ട മോളേ ഇങ്ങനെ ആണ് ടേസ്റ്റ് 🥰🥰🥰

  • @Naseema-mf5qr
    @Naseema-mf5qr 9 месяцев назад

    Muthassi super❤

  • @user-bw8us6dh6q
    @user-bw8us6dh6q 9 месяцев назад +1

    സൂപ്പർ മുത്തശ്ശി. ബൈ ബൈ 🙏🌹❤️

  • @youandmeSubha
    @youandmeSubha 9 месяцев назад

    കിച്ചടി സൂപ്പർ

  • @geetharaveendran5709
    @geetharaveendran5709 9 месяцев назад

    സൂപ്പർ കിച്ചടി കഴിക്കാൻ തോന്നുന്നു മുത്തശ്ശി❤❤

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      മോളേ 🌹🌹സന്തോഷം 🥰🥰

    • @meenaambauthan3908
      @meenaambauthan3908 8 месяцев назад

      അമ്മച്ചി കൊല്ലം പക്ഷേ ഡാൻസ് വേണ്ടായിരുന്നു.ഡാൻസ് എപ്പോഴോ ഞാൻ കണ്ടൂ മഹാ ബോർ

  • @cicymani4550
    @cicymani4550 6 месяцев назад +2

    റവ കിച്ചടി ഉണ്ടാകാൻ അറിയില്ലാരു മുത്തശ്ശി ❤️❤️❤️🌹🌹🙏🙏

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഇനി ഇതുപോലെ ഉണ്ടാക്കി നോക്കൂ ട്ടോ 🥰❤️

  • @sunithatsunitha9153
    @sunithatsunitha9153 5 месяцев назад +1

    Muthassi enik kothiyavunnu kandittu😂😂❤❤❤❤

  • @ShyjaSatheesan
    @ShyjaSatheesan 5 месяцев назад

    Super ❤❤ കണ്ടിട്ട് കഴിക്കാൻ തോന്നുന്നു നിങ്ങളുടെ ഫാമിലിലേക് വരാൻ തോന്നുന്നു

  • @rajidevasena8987
    @rajidevasena8987 9 месяцев назад +1

    സൂപ്പർ❤❤❤❤

  • @syamalak2095
    @syamalak2095 3 месяца назад +1

    അടിപൊളി. റവയുടെ അളവ് പറഞ്ഞില്ലാലോ മുത്തശ്ശി. ചീനച്ചട്ടി sooooooooper.സ്റ്റീൽ ആണോ

    • @kidilam_muthassi
      @kidilam_muthassi  3 месяца назад +1

      അതെമോളേ സ്റ്റൈൻ ലെസ്സ് സ്റ്റീൽ 🥰

    • @syamalak2095
      @syamalak2095 3 месяца назад

      ഇതും ഓൺലൈൻ ആണോ

  • @lakshminnair2123
    @lakshminnair2123 9 месяцев назад +1

    Kothiyavunnu

  • @Leenavarghese-em2eh
    @Leenavarghese-em2eh 9 месяцев назад +1

    ❤❤❤

  • @user-ny3ur8vv3g
    @user-ny3ur8vv3g 14 дней назад +1

    🎉

  • @binduv1831
    @binduv1831 9 месяцев назад +1

    ❤️❤️❤️❤️❤️

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      🥰🥰❤️❤️❤️❤️🥰🥰🥰🥰

  • @sheeja3962
    @sheeja3962 9 месяцев назад +1

    ❤❤❤❤❤

  • @user-lc3lw2zl5e
    @user-lc3lw2zl5e 9 месяцев назад +5

    റവ കിച്ചടി സൂപ്പർ മുത്തശ്ശി❤️❤️

  • @rkpvlogs6888
    @rkpvlogs6888 9 месяцев назад

    😍

  • @minimol6753
    @minimol6753 9 месяцев назад

    👍 ♥

  • @geethas1046
    @geethas1046 9 месяцев назад

    ഞാൻ ഉണ്ടാക്കാറുള്ള വിഭവമാണ്

  • @safiyasafiya3048
    @safiyasafiya3048 9 месяцев назад +1

    🌹

  • @anandadithyan
    @anandadithyan 9 месяцев назад +1

    ഹായ് ❤❤

  • @user-jr2ux7sb9w
    @user-jr2ux7sb9w 9 месяцев назад +1

    റവ കിച്ചടി 👌👌👌😋

    • @kidilam_muthassi
      @kidilam_muthassi  9 месяцев назад

      സന്തോഷം ട്ടോ ❤️🥰🥰🥰