മുത്തശ്ശി, ഇവിടെ ഇപ്പോ ചട്ടിണി പൊടിക്ക് വറുത്തു വച്ചിട്ടുണ്ട്.. മുത്തശ്ശി ടെ റെസിപ്പി നോക്കിയാട്ടോ ഉണ്ടാക്കുന്നത്.. കുറച്ചു കറിവേപ്പില കൂടി വറുത്തു ഇവിടെ, മുളക് വറുത്ത ശേഷം.. നാളെ രാവിലെ യെ പൊടിക്കൂ.. നാളെ ദോശയുടെ കൂടെ കൂട്ടി ഒരു പിടി പിടിക്കണം 🥰
ഞാനും ഉണ്ടാക്കാറുണ്ട് എണ്ണ ilaathe വറുത്ത് പൊടിച്ചത് ഒരു വര്‍ഷം ഉപയോഗിക്കാം ദോശ ഇഡ്ഡലി ഇവയുടെ കൂടെ ഈ ചട്ണി പൊടി അല്പം വെളിച്ചെണ്ണ ചേർത്തു തിരുമ്മി ടേസ്റ്റ് മെച്ചപ്പെടുത്താനും പറ്റും ❤❤
ഞാനും ഉണ്ടാക്കും പക്ഷെ അരി ഇടതെ ആണ് ഉണ്ടാക്കിയത് മുത്തശ്ശി എന്നാലും സൂപ്പർ 👌 ആയിരുന്നു ഇനി അരി കൂടി ചേർത്ത് ഞാൻ ഉണ്ടാക്കാം മുത്തശ്ശി ട്ടോ മുത്തശ്ശി കുടുംബം സൂപ്പർ 👌🥰💕😘👌👌👌👌👌
Njan oru karyam parayatte kadalaparippu uzhunnu redchilly kayam curryleafs kurachu rice valare kurachu rice mathi ellam varuthu podikkuka last sesimi seeds varuthu last batch il cherthu podichu cheyyu avoid pepper try super anu njngalude alkkar inn ingane yanu cheyyunnathu molakapodi enu tamil il njangal parayum try Nalla taste anu OK
Thanks Mutthassi for showing us this chatneypodi. I will definately make n keep this chutneypodi at home for using it with dosaz n idlis whenevr i made them.
വെളിച്ചെണ്ണ ഇല്ലാതെ വറുത്തു പൊടിച്ചാൽ ഒരു വർഷം വരെ ഇരിക്കും. എന്റെ അമ്മ എല്ലാ വർഷവും ഗൾഫിൽ കൊണ്ട് പോകാൻ ഉണ്ടാക്കി തരും..❤. അമ്മയെ പോലെ തന്നെ ഈ അമ്മ യും ❤❤❤.
മുത്തശ്ശിയും മകളും കൊച്ചു മകളും എല്ലാവരും നന്നായിട്ടുണ്ട് ഒരു നല്ല ഫാമിലി നല്ലൊരു കൂട്ടുകുടുംബം വീഡിയോയും എല്ലാം നന്നായിട്ടുണ്ട് ട്ടോ ഇന്നെനിക്ക് ഇടിലിയാണ് ഞാൻ ചമ്മന്തിപ്പൊടി ഉണ്ടാകും അഭിപ്രായം ഇടാട്ടോ
ഹായ് മുത്തശ്ശി. ഞാനും ഇത് പോലെ കുറച്ച് കൂടുതൽ ദോശ പൊടി ഉണ്ടാക്കി വെക്കാറുണ്ട്. ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഒരുവർഷം വരെ കേട് കൂടാതെ ഇരിക്കും.❤❤❤ചമ്മന്തി പൊടി കൂടെ കാണിക്കുമോ മുത്തശ്ശി❤❤
When rice is added it became malayalee Podi More over Pepper is also added Real podi has five ingredients and salt They are Urudu dal ,kadalaparippu Equal quantities Red chilly Asafoetida Then kariveppila Without oil roast them Make powder ,add salt Any number of Daya it remains Chilly only should be powered well Others Not as fine While using Add oil .If you fry in oil every thing get spoiled with in a month Chick manam varum urappu Tamil people add Gingilly oil while using That is more tastier
മുത്തശ്ശി ഉണ്ടാകുന്ന വിഭവങ്ങൾ എല്ലാം ഉണ്ടാക്കി നോക്കാറുണ്ട് എല്ലാം അടിപൊളിയാണ്
ഇതുപോലത്തെ നാടൻ വിഭവങ്ങൾ ഉണ്ടാക്കാൻ എല്ലാവരും അറിഞ്ഞിരിക്കണം. ഇത് ഇതു പോലെ കാണിച്ചു തരാൻ നല്ല മനസിന് നന്ദി
ഒരുപാട് ഒരുപാട് സന്തോഷം 😘😘😘ഈ കമന്റ് ന് നന്ദി ട്ടോ മോളെ 🙏
Valare nannayittunde ithu nhan undakki suukshikkarundu ithu pole thanneyanu nhan undakkare oru little kaayam cherkkum pinne nhan ennum kude undavumtto
ടീച്ചറെ കായം ചേർത്തിട്ടുണ്ട് ട്ടോ ഇതിൽ ❤️❤️❤️ഒരുപാട് സ്നേഹം
മുത്തശ്ശി, ഇവിടെ ഇപ്പോ ചട്ടിണി പൊടിക്ക് വറുത്തു വച്ചിട്ടുണ്ട്.. മുത്തശ്ശി ടെ റെസിപ്പി നോക്കിയാട്ടോ ഉണ്ടാക്കുന്നത്.. കുറച്ചു കറിവേപ്പില കൂടി വറുത്തു ഇവിടെ, മുളക് വറുത്ത ശേഷം.. നാളെ രാവിലെ യെ പൊടിക്കൂ.. നാളെ ദോശയുടെ കൂടെ കൂട്ടി ഒരു പിടി പിടിക്കണം 🥰
ഒരുപാട് സന്തോഷായി ട്ടോ മോളേ ചട്ടിണി പൊടി ഉണ്ടാക്കി എന്നറിഞ്ഞതിൽ 🥰❤️❤️.
ഞാൻ എണ്ണ ഒഴിക്കാറില്ല കുരുമുളക് കുറച്ചേ ചേർക്കു പിന്നെ വെളുത്തുള്ളി കുറച്ച് ചേർക്കും
മുത്തശ്ശി ടെ ഈ പൊടി എവിടെയാ വാങ്ങാൻ കിട്ട്വ
അരി, ഉഴുന്ന്,കുളക്,കുരുമുളക് എന്നിവ കഴുകി ഉണക്കി എടുക്കുമോ
മുത്തശ്ശിടെ ഇന്നത്തെ മുണ്ടും വേഷ്ടിയും സൂപ്പർ സൂപ്പർ 👌👌
ഒരുപാട് സ്നേഹം 🌹🌹പ്രസീതയുടെ ആണ് 🌹🌹🌹
ഡ്രെസ്സ് സാരിയല്ലേ മുണ്ടല്ലാലോ ❣️
Family വളരെ ഇഷ്ടപ്പെട്ടു..ആ മുത്തശ്ശിയെ നന്നായി നോക്കണം..അവരാണ് ആ വീടിന്റെ ഐശ്വര്യം...
ഒരുപാട് സ്നേഹം മോളേ 🥰❤️
ഞാൻ കുറേനാൾ ആയി നോക്കിയിരുന്ന റെസിപ്പി ആണ് ട്ടോ😍😍😍അടിപൊളി ആയിട്ടുണ്ട്❤❤❤മുത്തശ്ശിയുടെ റെസിപ്പി ഒക്കെ അടിപൊളി ആണ്😊😊😊നിങ്ങളുടെ ഫാമിലി സൂപ്പർ👌👌👌
ഒരുപാട് ഒരുപാട് സ്നേഹം മോളേ 🌹🌹🌹ഉമ്മ 🥰🥰😘😘😘
Njanum.
,?
ഞാൻ ഇന്നലെ ഇതുണ്ടാക്കിയെ ഉളൂ 😊
ജീരകവും കറിവേലയുംകൂടി ചേർത്തു ട്ടൊ 🥰🥰
ആണോ 🥰❤️. ഒരുപാട് സന്തോഷം 🥰❤️
ഞാൻ നിങ്ങളുടെ വീഡിയോ ഇന്നാണ് കാണുന്നത് ആദ്യമായി കണ്ടത് ഉണ്ണിയപ്പം റെസിപ്പി അതൊന്ന് ഉണ്ടാക്കി നോക്കട്ടെ എന്നിട്ട് വേണം ചമ്മന്തി പൊടി ഉണ്ടാകാൻ ❤❤❤❤
ഒരുപാട് ഒരുപാട് സന്തോഷം മോളേ 🌹🌹❤️❤️ ഉണ്ടാക്കിയിട് മുത്തശ്യോട് അഭിപ്രായം പറയണേ
@@kidilam_muthassiokപറയാം
ആദ്യമായാണ് വീഡിയോ കാണുന്നത് ഒരുപാടു ഇഷ്ട്ടായി❤❤❤
അതെയോ മോളേ 🌹🌹🌹ഒരുപാട് സന്തോഷം 🥰🥰❤️❤️❤️
Njan undakinoki super aayirunu
ഞാനും ഉണ്ടാക്കാറുണ്ട് എണ്ണ ilaathe വറുത്ത് പൊടിച്ചത് ഒരു വര്‍ഷം ഉപയോഗിക്കാം ദോശ ഇഡ്ഡലി ഇവയുടെ കൂടെ ഈ ചട്ണി പൊടി അല്പം വെളിച്ചെണ്ണ ചേർത്തു തിരുമ്മി ടേസ്റ്റ് മെച്ചപ്പെടുത്താനും പറ്റും ❤❤
അതെ മോളെ ❤️❤️
Super ithu kure nalayi kathirikkunnu Amma suppers
ആണോ വീട്ടിൽ ഉണ്ടാക്കി നോക്കൂ ട്ടോ 🥰
ഞാനും ഇങ്ങനെയാ ഉണ്ടാക്കാറുള്ളത് കറിവേപ്പില കൂടെ അരിയുടെ കൂടെ varukkum.... പക്ഷെ ചിലര് പരിപ്പ് കൂടെ വറുത്തു ചേർക്കും അരിക്കു പകരം.
ആണോ ❤️❤️
ഞാനും ഉണ്ടാക്കും പക്ഷെ അരി ഇടതെ ആണ് ഉണ്ടാക്കിയത് മുത്തശ്ശി എന്നാലും സൂപ്പർ 👌 ആയിരുന്നു ഇനി അരി കൂടി ചേർത്ത് ഞാൻ ഉണ്ടാക്കാം മുത്തശ്ശി ട്ടോ മുത്തശ്ശി കുടുംബം സൂപ്പർ 👌🥰💕😘👌👌👌👌👌
ആണോ മോളെ ❤️❤️❤️സന്തോഷം 😘😘
കൊള്ളാല്ലോ 😍❣️💚✨️മുത്തശ്ശി ഒരുപാട് ഇഷ്ടം 😘
❤️❤️❤️❤️
Super. Edupole aanu muthassi njanum undakarulladu.
ആണോ 🥰❤️❤️
ഞാൻ ഉണ്ടാക്കാറുണ്ട് കായ൦ ചേർക്കാറില്ല. പകരം നല്ല ജീരകമാണ് ചേർക്കുന്നത്
മുത്തശ്ശിയുടെ നിഷ്കളങ്ക ചിരി ❤❤❤ ചട്ണി സൂപ്പർ
ഒരുപാട് സ്നേഹം ❤️❤️❤️❤️
അമ്മേ.. ചട്നി. പൊടി.. സൂപ്പർ...❤❤❤
മോളേ ❤️🌹🌹സന്തോഷം ട്ടോ 😘😘😘ഉമ്മ
Njan uddaakki muthassi. Entta grandsonu valiya ishttam aayi. Ennu veddum grandsonu veddi uddaakkunnu
എൻ്റെ അമ്മടെ കൂട്ടാണ് മോളുടെ മുത്തശി ഇരിക്കണത് എൻ്റെ അമ്മക്കും വണ്ണം ഇല്ല മുത്തശിയെ കാണുമ്പോൾ എൻ്റെ അമ്മയെ ഓർമ്മവരം ച ടണ്ണി പൊടി സൂപ്പർ
ആഹാ 🥰🥰🥰🥰
Njan oru karyam parayatte kadalaparippu uzhunnu redchilly kayam curryleafs kurachu rice valare kurachu rice mathi ellam varuthu podikkuka last sesimi seeds varuthu last batch il cherthu podichu cheyyu avoid pepper try super anu njngalude alkkar inn ingane yanu cheyyunnathu molakapodi enu tamil il njangal parayum try Nalla taste anu OK
Am seeing this channel for the first time.i liked it very very much.subscribed also definitely i will share this in my other groups also
മോളെ ❤️❤️❤️❤️❤️❤️
Muthassi kollaloooo
🥰🥰❤️❤️
Thanks Mutthassi for showing us this
chatneypodi. I will definately make n keep this chutneypodi at home for using it with dosaz n idlis whenevr i made them.
😘😘🌹🌹🌹
സൂപ്പർ ചട്നി പൊടി❤❤❤
സന്തോഷം ❤️❤️❤️
മുത്തശ്ശിടെ no തരു ദോശ പൊടി 👌👌മുത്തശ്ശിയെ കാണാനും 👌👌അമ്മു, കുട്ടു, amma👌👌 മാളു vavakutti 👌👌
ഒരുപാട് സ്നേഹം മോളെ ❤️❤️മുത്തശ്ശിയെ ഇഷ്ടപ്പെട്ടതിൽ ❤️❤️🙏 8281639762
പൊടി കുറച്ച് വാരി എടുക്കാൻ തോന്നി. 👌👌
ആഹാ 😘😘😘😘
Muthassi Njan veppilakatty undaaki noki
Kurach mathram undakiyullutto
Kunju Nalil Amma undhakithannittundayirunu Ammaye orma vanutto
ആഹാ ആണോ 🌹🌹❤️❤️🙏🙏🙏🙏🙏
Nhangal uzhunnum ,athinte pakuthi katalaparippum,red mulakum,ithiri kurumulakum kooti varuth potich undakkarund muthassi.ini ingane onnu cheyth nokkam
ആണോ മോളേ 🌹🌹🌹
Super 👌🥰
Thank, you Amma👍
ഒരുപാട് സ്നേഹം മോളേ 🥰❤️
ചേച്ചീടെ , ചട്ട് നിപ്പൊടി👍👍👍
മോളേ 😘🌹🌹
Muthassi. Anda. Oru. Vayathapola. Enni. Andanu. Undalumndu❤
❤️❤️❤️❤️❤️
Ante ponnu muthasi chakkara muthasi
ഉമ്മ മോളെ ❤️❤️❤️😘😘😘
May God Bless the Family 🙏
Sundari muthasi ❤
Njn kumkumam undaki nannayi vannu
Hi Muttashi ee chutney podiyil kuracchi curryleaf varattu podichhal kurachhudu tasty podi ayenem 🙏
ആണോ 🥰
Muthassi chattni podi super ❤️ayittund🥰🥰 praseedha chechi hi,Ammu chechi hi,malootty hi😍😍😍😍😍ethu pole undaki nokanam, video edukumbol edaykku ammu chechiye kaanikanam❤️❤️ muthassi 😘😘😘
ഓക്കേ മോളെ അമ്മുവിനെ കാണിക്കാം ട്ടോ 🌹🌹🌹ഒരുപാട് സന്തോഷം 🌹🌹🌹🌹
Amma super.
❤️❤️❤️
സൂപ്പർ ദോശപ്പൊടി മുത്തശ്ശി ❤❤❤
ഉമ്മ ❤️❤️❤️സന്തോഷം
😮
മുത്തശ്ശി ഞാൻ ഇന്നലെ ഉണ്ണിയപ്പം ഉണ്ടാക്കി വീട്ടിൽ എല്ലാവർക്കും ഇഷ്ടായി നന്നായിരുന്നു ഇനിയും മുത്തശ്ശിയുടെ റെസിപ്പി സൂപ്പർ
ആഹാ 😍😍❤️❤️മോളെ
ഞങ്ങൾ ഇതുണ്ടാക്കുംകുഞ്ഞുങ്ങൾക്കു ഇഷ്ടമാണ്
ആഹാ 🥰🥰🥰മോളേ
❤❤❤ഒരുപാടു സ്നേഹം അമ്മക്കും കുടുംബത്തിനും
ഉമ്മ 😘😘😘
🥰😍😘തിരിച്ചും
Very nice
5:09
ഒരുപാട് സന്തോഷം മോളേ 🥰❤️
മുത്തശ്ശി ടെ ചട്ണി പൊടി സൂപ്പർ❤❤❤❤
സന്തോഷം ❤️❤️❤️
ഉണ്ടാക്കി നോക്കണം 😊
ഓക്കേ ഉണ്ടാക്കി നോക്കൂ ട്ടോ 🥰❤️
Amuma yanda Nan Ambika Coimbatore Tamil Nadu negalda video nokittu Nan puthiya bisnass thodanki negalda anugraham yanikku vaynam
ആണോ മോളേ 🌹🌹സന്തോഷം ആയി മുത്തശ്ശിക്ക് മുത്തശ്ശിയുടെ എല്ലാവിധ അനുഗ്രഹവും ഉണ്ടാവും ട്ടോ 🌹നന്നായി വരും 🙏🙏🙏
Uzhunnum ariyum kazhukiyitano ittath atho kazhukatheyo, karuveppila koodi idarund njangal.
കഴുകിയിട്ടാണ് മോളേ 🥰. കറിവേപ്പിലയും ചേർക്കും ലേ 🥰
മുത്തേ മുത്തശ്ശി ഒരു പാട് ഇഷ്ടം
മോളെ ❤️❤️❤️❤️ഒരുപാട് സന്തോഷം
സൂപ്പർ മുത്തശ്ശി ബൈ ബൈ 🌹❤️
മോളെ 😘😘😘😘
Ee podi vratham ekadshi nolkunnavaku pattumo
ഇല്ല മോളെ ❤️അരി ചേർത്തിട്ടില്ലേ
വെളിച്ചെണ്ണ ഇല്ലാതെ വറുത്തു പൊടിച്ചാൽ ഒരു വർഷം വരെ ഇരിക്കും. എന്റെ അമ്മ എല്ലാ വർഷവും ഗൾഫിൽ കൊണ്ട് പോകാൻ ഉണ്ടാക്കി തരും..❤. അമ്മയെ പോലെ തന്നെ ഈ അമ്മ യും ❤❤❤.
ആ അതെ മോളേ സത്യാണ് അത്രേം കാലം നിക്കും 🥰🥰🥰🥰അമ്മയോട് അന്വേഷണം പറയണേ
@@kidilam_muthassiമുത്തശ്ശിയെ ദൈവം അനുഗ്രഹിക്കട്ടെ😂
Cheruvakayude ratio ku de paranjal nannayirunnu
പറഞ്ഞിട്ടുണ്ടല്ലോ മോളേ
500 g uzhunnite measures paranju tharumo
Puli vende
Oil cherkathethu paranju therumo
പുളി ചേർക്കണ്ട മോളെ ❤️ബാക്കി ഈ കണക്കിൽ നോക്കുട്ടോ മുത്തശ്ശി വീഡിയോയിൽ അളവ് പറഞ്ഞിട്ടുണ്ട്
അമ്മ വീട്ടിൽ സ്ഥിരം ഉണ്ടാക്കി വെക്കാറുണ്ട്. നല്ല സ്വാദാണ് - ഇഡ്ഢലിക്കൊപ്പം ഈ പൊടി എണ്ണയിൽ ചാലിച്ച് കഴിക്കാൻ
അതെയോ മോനേ 🌹🌹😘😘😘
Masha allah super
സന്തോഷം മോളെ 🌹🌹🌹
Super 👍
സന്തോഷം 🥰🥰ട്ടോ
Super 🙏❤👍
സന്തോഷം 😘😘😘
അടിപൊളി....❤
🥰🥰🥰🥰
Ammamma chammanti podi undakumbol kadala parippu idumo
ഇല്ല. സാമ്പാർ പൊടി ഉണ്ടാക്കുമ്പോ ഇടാറുണ്ട് 🥰❤️
Thankks ammamme
Nice chutney podi sooper 👍
ഒരുപാട് സ്നേഹം 😘😘
Super.items❤
സന്തോഷം 🥰🥰🥰
മുത്തശ്ശി ടെ നിഷ്കളങ്ക മായ ചിരി കാണാനാ ഞാൻ കാണുന്നത്. അമ്മ പാവമാണ് ട്ടോ. Ammu ന്നുള്ള വിളികേൾക്കാൻ സുഖം
ഒരുപാട് ഒരുപാട് സ്നേഹം 🌹🌹❤️❤️ഇത്രേം നല്ല കമന്റ് നു 🙏🙏🙏😘😘
അടിപൊളി ചമ്മന്തിപ്പൊടി
ഒരുപാട് സ്നേഹം ❤️❤️❤️
Home delivery undo
Muthassikutty,nanayitund 👍,vtl undaki nokum,piney video clarity kuravaan,enik thoniyathano?onu shradikuto
Chetta high quality video il noki noku enikum thonniyit njn ipo mati apo nalla clarity kitty.
മോനെ വിഡിയോ ക്ലാരിറ്റി കുറവുണ്ടോ അയ്യോ മുത്തശ്ശി കണ്ടപ്പോൾ കുഴപ്പം തോന്നിയില്ല ഇനി നോക്കട്ടെ ട്ടോ ❤️❤️❤️മോനു ഇഷ്ടായി എന്ന് പറഞ്ഞുലോ സന്തോഷം ❤️❤️ട്ടോ
@@meenumeenutty212 kk
Muthassi jhan hyderabadil ninnanu. Enikku kurachu chethumanga acharun idili.podiyum venamayirunnu. Ayachutaramo paisa google pay cheyyam
Kayam Podikkunnathu angine annu ariyanamayirunnu
Athu mathram paranju thannilla please parayamo ❤😅
Very nice
ഒരുപാട് സന്തോഷം മോളേ 🥰❤️
മുത്തശ്ശിയും മകളും കൊച്ചു മകളും എല്ലാവരും നന്നായിട്ടുണ്ട് ഒരു നല്ല ഫാമിലി നല്ലൊരു കൂട്ടുകുടുംബം വീഡിയോയും എല്ലാം നന്നായിട്ടുണ്ട് ട്ടോ ഇന്നെനിക്ക് ഇടിലിയാണ് ഞാൻ ചമ്മന്തിപ്പൊടി ഉണ്ടാകും അഭിപ്രായം ഇടാട്ടോ
Super chatnipodi. I add som some tuvardal also.❤❤
ഒരുപാട് ഒരുപാട് സന്തോഷം 🥰🥰🥰🥰🥰 മോളേ വളരെ നന്ദി ഈ കമന്റ് നു 🙏🙏😘😘😘
Amme is muttahsh's daughter or daughter?Can you tell me
മകൾ 🥰🥰
👍🏾മുത്തശ്ശി 💜💜💜
മോളെ 😘😘😘😘😘
Fridjil vechal ethra kaalam venmengilum kedu varathe irikkum
❤️❤️❤️
Muthashikumele amma❤
🌹🌹🌹❤️❤️❤️❤️❤️
Please try to reduce the length of the video
ഓക്കേ
Pl mention the measurements in your kurippu. It will be very easy and useful.
❤️❤️
Choru vekkunna vella ari ano
അതെ മോളേ 🥰
ഹായ് മുത്തശ്ശി. ഞാനും ഇത് പോലെ കുറച്ച് കൂടുതൽ ദോശ പൊടി ഉണ്ടാക്കി വെക്കാറുണ്ട്. ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഒരുവർഷം വരെ കേട് കൂടാതെ ഇരിക്കും.❤❤❤ചമ്മന്തി പൊടി കൂടെ കാണിക്കുമോ മുത്തശ്ശി❤❤
കാണിക്കാം ട്ടോ മോളെ 😘😘😘ഒരുപാട് സസ്നേഹം 😘😘😘
Cheriya alavu parayamo
ഇതിന്റെ പകുതി ആക്കിയാൽ മതി മോളെ എല്ലാം ❤️❤️
Ammu chechi entha work cheyyuney
മീഡിയയിൽ ചാനൽ 🥰
When rice is added it became malayalee Podi More over Pepper is also added Real podi has five ingredients and salt They are Urudu dal ,kadalaparippu Equal quantities Red chilly Asafoetida Then kariveppila Without oil roast them Make powder ,add salt Any number of Daya it remains Chilly only should be powered well Others Not as fine While using Add oil .If you fry in oil every thing get spoiled with in a month Chick manam varum urappu Tamil people add Gingilly oil while using That is more tastier
Entae muthassi superaaa😊😊😊😊❤❤❤
ഒരുപാട് സ്നേഹം 🌹😘😘
👌👌👌👌❤👍
❤️🥰🥰
ഹായ് മുത്തശ്ശി..ദോശ പൊടി സൂപ്പർ... എല്ലാവരെയും ഇഷ്ടം ❤️
ഒരുപാട് സന്തോഷം ❤️❤️
👌❤️❤️
🥰🥰🥰❤️
Ammu avide pokuna karyamanu parayunnath
ജോലിക്ക് പോവുന്ന കാര്യം ❤️❤️❤️
❤super
🥰🥰❤️❤️❤️
ഒരു ഡൌട്ട് ഉണ്ടേ.കറിവേപ്പില ഇടില്ലേ?
വീഡിയോ സൂപ്പർ 🌹👍❤
ഇല്ല മോളെ മുത്തശ്ശി ഇടാറില്ല 🥰
@@kidilam_muthassi 🥰🥰🥰👍
നമുക്ക് ഇഷ്ടമുള്ള റെസിപ്പിയാണ് മുത്തശ്ശി കാണിക്കുന്നത് ❤❤
സന്തോഷം 🥰🥰🥰
Amme chattukathinu pakaram chiratta thavi upayogichal kai kazhakkilla
ആണോ 🥰❤️
ഞാൻ coconut oil ചേർക്കറില്ല...ഇങ്ങനെ ആണ് ഉണ്ടാക്കുന്നത്.,മുളക് ഞെട്ടി കളയാതെ varuthal നല്ലത് ആണ് 👍👌🤗
ആണോ ❤️
Nice chutney podi recipe 😊
സന്തോഷം ❤️❤️❤️❤️
Kaivepila vende?
Karivepila
വേണ്ട മോളേ ഇത് ചമ്മന്തി പൊടി അല്ല ദോശ പൊടി അല്ലേ അതാ 🥰🥰
Super chat I podi.
❤️🥰🥰🥰🥰
എന്താണ് ആട്ടങ്ങ മനസിലായില്ല അതാട്ടോ ചോദിച്ചേ😊😊😊അത് എന്തിനാ ഉപയോഗിക്കുന്നത്???
അത് ഒരു ചടങ്ങാണ് മോളേ ഇവിടെ അടുത്തുള്ള അമ്പലത്തിൽ ആണ് അതിന്റെയാ 🥰🥰🥰🥰
നന്നായിരിക്കുന്നു. കുറച്ചു edit ചെയ്യാമായിരുന്നു.
എന്താ മോളെ മനസിലായില്ല എഡിറ്റ് ഓ ❤️
അങ്ങാടിപ്പുറം ആണോ വീട് അമ്പലത്തിന്റെ അടുത്ത് ആണോ അമ്മ
അതെ മോളെ ❤️❤️❤️
Paavam Muthassi😢 ilakki ilakki Kai vedhanayeduthittundaaavum😢ningalkk aarkenkilum onnu help cheythu kooodey😮
നമസ്കാരം മുത്തശ്ശി. മോളു 🙏
മോളെ ഒരുപാട് സ്നേഹം ❤️❤️❤️❤️❤️