കുഴി പനിയാരം | Kuzhi Paniyaram Recipe using Dosa/Idli Batter | Malayalam Recipe

Поделиться
HTML-код
  • Опубликовано: 23 сен 2021
  • Paniyaram is a South Indian snack served with Chutney and Sambar. It is a very popular dish in Tamil Nadu. It is usually prepared with left over Dosa batter. Friends, try this Paniyaram recipe and please post your feedback.
    #paniyaram #kuzhipaniyaram
    ⚙️ MY KITCHEN
    Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
    (ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
    www.shaangeo.com/my-kitchen/
    🍲 SERVES: 14 Paniyaram
    🧺 INGREDIENTS
    Dosa/Idli Batter (ദോശ/ഇഡലി മാവ് ) - 2 Cups
    Cooking Oil (എണ്ണ) - 2+4 Tablespoons
    Mustard Seeds (കടുക്) - ½ Teaspoon
    Black Gram / Urad Dal (ഉഴുന്ന്) - 1 Teaspoon
    Ginger (ഇഞ്ചി) - 1 Inch Piece
    Green Chilli (പച്ചമുളക്) - 2 Nos
    Onion (സവോള) - 1 No (125 gm)
    Curry Leaves (കറിവേപ്പില) - 2 Sprigs
    Salt (ഉപ്പ്) - ½ Teaspoon
    Dosa-Idli Recipe: • സോഫ്റ്റ് ഇഡ്ഡലി & ദോശ ...
    🔗 STAY CONNECTED
    » Instagram: / shaangeo
    » Facebook: / shaangeo
    » English Website: www.tastycircle.com/
    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
  • ХоббиХобби

Комментарии • 739

  • @vijeshaadhiambu3199
    @vijeshaadhiambu3199 2 года назад +237

    I am shaan jio എന്ന് കേൾക്കാൻ തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു..അടുക്കും ചിട്ടയും ഉള്ള വാക്കുകൾ അനാവശ്യ വാചകങ്ങൾ ഇല്ല...ഇത് വരെ പാചകം ചെയ്യാത്തവർ വരെ ഈ വീഡിയോകൾകണ്ട് എന്തായലും ഒരു പ്രാവശ്യം ഒന്ന് ശ്രമിച്ചു നോക്കും...salute ❤️❤️❤️

    • @ShaanGeo
      @ShaanGeo  2 года назад +10

      Thank you so much Vijesh 😊

    • @sobhabinoy3380
      @sobhabinoy3380 2 года назад +2

      Agreeing with you

    • @shadhiyakp7979
      @shadhiyakp7979 2 года назад +3

      Ellam resipi 👍 ngan undalkarund adipoli resipi 👍

    • @malkacreations
      @malkacreations 2 года назад

      4 and thekids 465

    • @mariyamercy2058
      @mariyamercy2058 Год назад

      Yes ഒത്തിരി സംസാരിച്ചു വീഡിയോ കുളമാകുന്നവർ കണ്ടു പടിക്കു ❤️❤️

  • @heycein
    @heycein 2 года назад +201

    നിങ്ങളുടെ ഈ വലിച്ചു നീട്ടാത്ത presention ആണ് ഈ ചാനലിന്റ വിജയം.

  • @shanshanz7433
    @shanshanz7433 2 года назад +164

    ഒച്ചപ്പാടും ബഹളവും ഇല്ലാതെ..
    1MILLION അടിക്കുന്നത് കണ്ടിട്ടുണ്ടോ...
    ONE AN ONLY......... THIS MAN...
    SHAN GEO...... 🔥🔥🔥🔥🔥🔥

    • @ShaanGeo
      @ShaanGeo  2 года назад +4

      Thank you 😊

  • @jjkitchen3184
    @jjkitchen3184 2 года назад +41

    എത്ര തിരക്കാണേലും shan ചേട്ടന്റെ video miss ചെയ്യാറില്ല

  • @happywithvedhu905
    @happywithvedhu905 2 года назад +12

    ഇത് ഉണ്ടാക്കാൻ അറിയാം പക്ഷെ ഈ vedio കണ്ടപ്പോൾ കുറച്ചുകൂടി നന്നായി ചെയ്യാൻ പഠിച്ചു 👍

  • @sudharmma4817
    @sudharmma4817 2 года назад +13

    Video കണ്ടുതീർന്നപ്പോൾ നോട്ടിഫിക്കേഷൻ വന്നു 😂.. ഉഴുന്ന് ഇല്ലാത്ത വീടോ... 😄 എല്ലാ വീട്ടിലും തീർച്ചയായും ഉണ്ടാവും.. 👍 yummy recipe 👌👌😋😋🙏

    • @maliwaynek6732
      @maliwaynek6732 2 года назад

      Sorry to say ! I'm a Malayali and last 29 years I don't remember a single time we hadn't buy uzhunnu in my home. We do buy dosa or vada made by uzhunnu. But didn't make anything with the same.

  • @AbdulRauf.
    @AbdulRauf. 2 года назад +49

    *ഷാൻ ചേട്ടൻ വീഡിയോ quality ഒരു രക്ഷയും ഇല്ല🤓💕*

  • @aamisworld1634
    @aamisworld1634 2 года назад +6

    ഉടനെ തന്നെ 1 M അടിക്കാൻ പോകുന്ന ഷാൻ ചേട്ടന് എല്ലാ വിധ ആശംസകളും നേരുന്നു 👏🏻👏🏻👏🏻 പനിയാരം ആദ്യായിട്ടാ കേൾക്കുന്നേ.. എനിക്ക് അറിയാത്ത പലതും ഷാൻ ചേട്ടന്റെ കുക്കിംഗ്‌ വീഡിയോയിലൂടെ പഠിക്കാൻ സാധിച്ചു. Thanks bro✨️💫💫💫

    • @ShaanGeo
      @ShaanGeo  2 года назад

      Thank you so much Aami 😊

  • @Nandunandoos9434
    @Nandunandoos9434 2 года назад +7

    ഇങ്ങനെ ഒരു പലഹാരം ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. ഇന്ന് തന്നെ try ചെയ്യും 🥰

  • @prajeeshaumesh8394
    @prajeeshaumesh8394 2 года назад +5

    All your recipes are really fantastic and the way you explains , I like that most ❤️

  • @binduck8397
    @binduck8397 2 года назад +6

    തീർച്ചയായും ഉണ്ടാക്കി നോക്കും ഇനിയും ഇതുപോലുള്ള നാടൻ റെസിപ്പികൾ പ്രതീക്ഷിക്കുന്നു

  • @shyniphilip6684
    @shyniphilip6684 2 года назад +8

    👌👌.പനിയാരം ആദ്യമായി കേൾക്കുന്നതാണ്..എന്തായാലും സൂപ്പർ ആയിരിക്കും അതുറപ്പല്ലേ 🥰🥰

  • @jaisonsreejith4194
    @jaisonsreejith4194 2 года назад +4

    ഞാൻ ജോലി ട്രാൻസ്ഫർ ആയി ചെന്നൈയിൽ വന്നിട്ട് ഒരു മാസം aayi🥰
    നിങ്ങളുടെ വീഡിയോസ് കണ്ടാണ് ഫുഡ്‌ എല്ലാം തയാറാകുന്നത്
    താങ്ക്സ് ബ്രോ
    അവിയൽ
    സാമ്പാർ
    ചിക്കൻ കറി (ഇന്നലെ വെച്ച്)
    മോർ എല്ലാം ഉണ്ടാക്കി

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you Jaison 😊

  • @DOODLEBAKES
    @DOODLEBAKES 2 года назад +12

    Videos ഉം presentationum എല്ലാം suuper 👌😍😍

  • @naslaep874
    @naslaep874 2 года назад +1

    Hi ചേട്ടാ.. ഞാൻ നിങ്ങളുടെ ഒട്ടുമിക്ക റെസിപ്പിയും try ചെയ്തിട്ടുണ്ട്... അതിൽ റവദോശ ഒഴിച്ച് ബാക്കി എല്ലാം success ആണ്. ഇതും തീർച്ചയായും try ചെയ്യും. Spr റെസിപ്പി 👍🏻👍🏻

  • @ziyajaseer7444
    @ziyajaseer7444 2 года назад +3

    Simply Beautiful presentation shaan bro😍💝
    I made paratha successfully 😋

  • @aparnar3956
    @aparnar3956 2 года назад +7

    Tried today,turned out great😊😋

  • @amalavincent7388
    @amalavincent7388 2 года назад +3

    Super ഷാൻ ചേട്ട 🌹🌹🌹ചേട്ടന്റെ എല്ലാ റെസിപ്പി യും വളരെ നല്ലത് ആണ് സിമ്പിൾ ആണ് വീട്ടിൽ ഉള്ള സാധനം കൊണ്ടു ഉണ്ടാകാൻ പറ്റുന്ന ആണ് 💞💞💞💞💞

  • @rohu.g6721
    @rohu.g6721 2 года назад

    ഒന്നും പറയാനില്ലാ അടിപൊളി ഷാൻ ചേട്ടാ...👌👌എനിക്കും try ചെയ്തു നോക്കണം...

  • @samsabu1798
    @samsabu1798 2 года назад +2

    Shaan Bro Your Presentation Is So Awsome !!

  • @anithananu6133
    @anithananu6133 2 года назад

    Hello Shaan G Thanks again 🙏 super presentation . Very easy very tasty recipes 👍❤️

  • @jyothilekshmymanoj3826
    @jyothilekshmymanoj3826 2 года назад +1

    അവതരണം സൂപ്പർ..എല്ലാം തന്നെ ഉണ്ടാക്കിനോക്കാറുണ്ട്.

  • @radhamoniravindranath2505
    @radhamoniravindranath2505 2 года назад +1

    Clear narration Mr.Shaan.Thank you

  • @edansmedia4698
    @edansmedia4698 2 года назад +14

    പെട്ടന്ന് ഇപ്പോൾ try ചെയ്യാൻ മാർഗം ഇല്ല...എന്നാലും ഉണ്ടാക്കി നോക്കണം..super ❤️

  • @smithasathyan5146
    @smithasathyan5146 2 года назад +2

    Thank you Shan പനിയാരം അടിപൊളി

  • @maryvidyanandan574
    @maryvidyanandan574 2 года назад +1

    Very good presentation. Very authentic. Thank you for the video.

  • @kanchanavishwanathan1300
    @kanchanavishwanathan1300 2 года назад +2

    നല്ല മിതമായസംസാരം👍
    അനാവശ്യ വാചക കസർത്തില്ല.
    മറ്റുള്ളവർ ഇത്കണ്ടുപഠിക്കണം👍👍👍👍

  • @virtueworld9175
    @virtueworld9175 2 года назад +2

    പാചക രാജാവേ സുഖാണോ Dish കൊള്ളാം ലേശം കടലപ്പരിപ്പ് ഇടാം Pന്നെ തേങ്ങ ചെറുതായി അരിഞ്ഞ് വറുത്തിടാം വെള്ള തേങ്ങ ചട്നി കാര ചട്നി വെച്ച് കഴിക്കണം Super

  • @shihabudheennizami4321
    @shihabudheennizami4321 2 года назад +3

    നിങ്ങളുടെ കുക്കിങ്ങ് ഏത് try ചെയ്താലും സൂപ്പർ.

  • @happydays3468
    @happydays3468 2 года назад +5

    എല്ലാം ഒന്നിനൊന്നു മെച്ചം... അടിപൊളി

  • @user-og6ud1wf1u
    @user-og6ud1wf1u 2 года назад +7

    ആദ്യമായ് ആണ് 'പനിയാരം' എന്ന വാക്കുതന്നെ കേൾക്കുന്നത്. സത്യം

  • @priyasunil6207
    @priyasunil6207 2 года назад +2

    Hai shaan se vibhavam njangalude favourite aanu weekentil 2 days endhayalum undakum njangal ithine uzhunappam enanu parayaruto endhayalum super 👌👌👌

  • @reemaram7588
    @reemaram7588 2 года назад

    കേട്ടിട്ടുണ്ട്. ഇത്ര സിംപിൾ ആണെന്നറിയില്ലയിരുന്നു. Thank You Shaan for sharing this video..

  • @jayalakshmijayalakshmi2456
    @jayalakshmijayalakshmi2456 2 года назад

    My favourite sir...kuzhi paniyaram 🤤

  • @linnutinu1492
    @linnutinu1492 2 года назад

    All your recipes are well explained and excellent presentation .😊

  • @nirmalavijaykumar828
    @nirmalavijaykumar828 2 года назад +2

    അധികം ഒന്നും പറയാതെ എളുപ്പത്തിൽ മനസ്സിലാക്കാവുന്ന തരത്തിൽ താങ്കളുടെ അവതരണം വളരെ നന്നായിരിക്കുന്നു

    • @ShaanGeo
      @ShaanGeo  2 года назад

      Thank you nirmala

  • @sudhaseban940
    @sudhaseban940 2 года назад +2

    Very short and clear explanation. I like it

  • @reelsofanvika8072
    @reelsofanvika8072 2 года назад +2

    പോണ്ടിച്ചേരി എത്തിയ ശേഷമുള്ള എന്റെ ഒട്ടുമിക്ക ദിവസത്തെയും ചായ കടി ❤️❤️😍😍😍😍 ഇതേങ്ങാനാ ആകുവാന്ന് തപ്പി നടക്കുവായിരുന്നു അപ്പോഴേക്കും ദേ വീഡിയോ😍😍❤️❤️ thx broo ❤️❤️😘😘😘😘😘

  • @beegamsajana7862
    @beegamsajana7862 2 года назад +2

    Superbbb ചേട്ടായി 👌👌👌👌ഈ അവതരണം ആണ്‌ ഈ ചാനലിന്റെ ഹൈലൈറ്റ് 👏👏👏👏

  • @sheejajobi
    @sheejajobi 2 года назад +1

    ഒരു രക്ഷയും ഇല്ല bro നിങ്ങളുടെ വീഡിയോ , god bls u 🤗👏

  • @akshara8291
    @akshara8291 2 года назад +1

    Try ചെയ്തു bro...
    As usual super 🥳🥳🥳
    കഴിക്കുമ്പോൾ ഉഴുന്ന് കടിക്കാൻ കിട്ടുന്നെ കിടു.... 😍😍😍
    All the Best bro 💞

  • @padminiprabhakaran7968
    @padminiprabhakaran7968 Месяц назад +1

    Shan പേര് പറഞ്ഞാലും ആരെയും മുഷിപ്പിക്കുന്നില്ല കാര്യം വേഗം കാണിക്കുണ്ട്വളരെ നല്ല പരിപാടി 🎉

  • @suseelajoseph9066
    @suseelajoseph9066 2 года назад +1

    Thanks Shaan .I wanted this recipe

  • @vimmiaarushi9672
    @vimmiaarushi9672 Год назад +1

    Thank you shaanchetta 🥰 ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആയിട്ടുണ്ട്.

  • @anilanikarthil2973
    @anilanikarthil2973 2 года назад +1

    തീർച്ചയായും ചെയ്തു നോക്കും 🥰😍

  • @VijayKumar-rk3uc
    @VijayKumar-rk3uc 2 года назад +1

    Super..Your utensils are clean and shiny as your words.Keep it up.. 👍👍

  • @pranayathesnehikkunnaval2580
    @pranayathesnehikkunnaval2580 2 года назад +2

    സൂപ്പർ 💕💕easy recipe 👍👍💕💕

  • @girijadevi3869
    @girijadevi3869 Год назад +6

    Shaan, you're the right person to present the recipes.🎉🎉❤
    We learnt this within less than 5 minutes.🎉

  • @rahmathv110
    @rahmathv110 2 года назад +1

    Aadhyayit kelkunnu pera paniyaram super undakkanam 👍👍

  • @jayasreeram8225
    @jayasreeram8225 2 года назад +1

    Super..... Try ചെയ്തു നോക്കാം ❣️

  • @tgreghunathen8146
    @tgreghunathen8146 2 года назад +1

    കുഴി പണിയാരം . നന്നായിട്ടുണ്ട് ട്രൈ ചെയ്തു നോക്കട്ടെ . 👌👌👌. Good.

  • @user-eg3df7tt9f
    @user-eg3df7tt9f 8 месяцев назад +2

    ഞാൻ എല്ലാം dishes shan geo നെയാണ് follow ചെയുന്നത് ❤
    superrrbbbb🤩🤩😎 keep it up

  • @sarshinasadath849
    @sarshinasadath849 2 года назад

    Ella recipes um try cheyyarund shan chettande avadaranam poliyaa

  • @safiyaijas305
    @safiyaijas305 2 года назад +1

    Hii .. ഞാൻ നൈജീരിയയിൽ ആണ്.. നിങ്ങളുടെ വീഡിയോസ് കാണാറുണ്ട്.. ഇവിടെ എന്റെ സുഹൃത്തുക്കൾ കൂടുതലും തമിഴ്നാട്ടിൽ നിന്നും ഉള്ളവരാണ്.ഞങൾ ഇങ്ങനെ ഉണ്ടാക്കി കഴിക്കാറുണ്ട്.നല്ല രുചിയാണ്..ഇതേ പേരിൽ മധുരത്തിലും ഉണ്ടാക്കും.നമ്മുടെ നാട്ടിലെ ഉണ്ണിയപ്പം പോലെ.. ചെറിയ ഒരു പുളി ഉണ്ടാകും.. പിന്നെ ഇവിടെ ഉള്ള കർണാടക സുഹൃത്ത് breakfast ഉണ്ടാക്കും, അപ്പം എന്ന പേരിൽ...it's very tasty one...iam very happy to see this dish in ur channel..all the very best.. keep going❣️

    • @ShaanGeo
      @ShaanGeo  2 года назад

      Thank you very much Safia 😊

    • @safiyaijas305
      @safiyaijas305 2 года назад

      @@ShaanGeo happy to see ur reply dear brother🤩 Thanks a lot...

  • @athirasubhash4104
    @athirasubhash4104 2 года назад +1

    Much obliged .....for all your recipes

  • @ashapaul2211
    @ashapaul2211 Год назад

    Thank you so much. Since we had tasted this in a restaurant in Tamil nadu long back, I used to search for this recipe. I was not knowing the name also. Thank you once again.

  • @HakunaMatataYOLO
    @HakunaMatataYOLO 2 года назад +1

    ithu kolllao 👌,ithonnu try cheythu nokkam, ithu pole verity videos cheyyanam 😊❤️

  • @reshminair4144
    @reshminair4144 2 года назад +14

    I have seen and made the paniyaram before but watching yours is amazing. the best thing is you remember and cover all bases where we can possibly go wrong and update.. love your intro too!! Welcome too shaan geo

  • @remyavijayan8516
    @remyavijayan8516 2 года назад +2

    ഇന്നാണ് ഞാൻ ഏട്ടന്റെ വീഡിയോ ആധ്യമായി കാണുന്നത്,3വീഡിയോ കണ്ടു, എല്ലാം സൂപ്പർ ആണ്,

  • @jenslyjohn
    @jenslyjohn 2 года назад

    ഇതൊരു പുതിയ റെസിപി ആണ്. തീർച്ചയായും try ചെയും

  • @sanjunamathews-robotechietips
    @sanjunamathews-robotechietips Год назад +1

    Thank you... I became more confident in cooking after i started watching your videos ❤ i like ur easy cooking techniques

  • @rajeshshaghil5146
    @rajeshshaghil5146 2 года назад +2

    ഷാൻ സാർ, കലക്കി ❤️

  • @LACHUSTASTYKITCHEN
    @LACHUSTASTYKITCHEN 2 года назад +1

    ചേട്ടാ ഇങ്ങള് പൊളിയാട്ടോ... ഇതൊക്ക കാണുമ്പോഴാണ് ഞാനൊക്കെ എത്ര വലിച്ചു നീട്ടിയാ ഓരോ വീഡിയോ ചെയ്യുന്നതെന്ന് മനസ്സിലാവുന്നത് 😃

  • @darsanasahadevan21
    @darsanasahadevan21 2 года назад +1

    Thank you for sharing this.. 🙏🙏

  • @haseenake7977
    @haseenake7977 2 года назад +1

    Ella recipi yum suparaittundavum

  • @charulathakrishnamurthy8209
    @charulathakrishnamurthy8209 2 года назад +6

    ur tavi or spoons , etc look so amazing - specially the curves are in such a way that no dirt resides. also please post stuffed paratas receipe ( north indian items as well ) - thanks in advance

  • @sarojamsarojam4153
    @sarojamsarojam4153 2 года назад +1

    Onnum parayanilla. Njan undaki nannaitunduThank you shan chetta. 🙏🙏👍

  • @emilyjacob876
    @emilyjacob876 2 года назад +1

    Paniyaram super . avatharanam athinekkal super.

  • @sindhukb5481
    @sindhukb5481 2 года назад

    Thank you for sharingthis recepi shann brother🤩🤩

  • @sajitha.psajitha1841
    @sajitha.psajitha1841 Год назад +1

    ഈ, ചിരിമതി മനസ്സ് നിറയാൻ 😍👍ചിരി കാണുമ്പോൾ നടൻ ജയസൂര്യയെ ഓർമ്മ വരുന്നു

  • @COOKNEATbySinilKunninpurath
    @COOKNEATbySinilKunninpurath 2 года назад +1

    ചേട്ടന്റെ വീഡിയോ കണ്ടാൽ skip ചെയ്യാനേ തോന്നില്ല 👌

    • @riyasaravath9497
      @riyasaravath9497 2 года назад

      അതിന് ഇദ്ദേഹത്തിന്റെ വീഡിയോല് എവിടാ സ്കിപ്പ് ചെയ്യാൻ ചാൻസ്

  • @MB-mg6mf
    @MB-mg6mf Год назад +2

    Thank you,Shan for this nice presentation. Nowadays, we are making പനിയാരം once a week
    using your recipe.
    Thank you once again

  • @allenjoshy4665
    @allenjoshy4665 2 года назад

    Geo chetta poliiii really I was waiting for your video😍

  • @RED69QUEEN
    @RED69QUEEN 2 года назад

    Bro Adipoliiiii... Recipe try cheiyyum..😊👍

  • @vineeshmanishilpm4126
    @vineeshmanishilpm4126 2 года назад +1

    Sir ന്റെ റെസിപ്പി use ചെയ്തു നോക്കി ഉണ്ടാക്കുന്ന food husbent ന് വളരെ ഇഷ്ട്ടമാണ്. Thank you so much

    • @ShaanGeo
      @ShaanGeo  2 года назад

      Thank you Vineeshma

  • @vijishaiju6660
    @vijishaiju6660 2 года назад

    Hi Shan... ഞാൻ comments ഒന്നും ഇടാറില്ല..but നിങ്ങളുടെ ഒരു വീഡിയോ പോലും കാണാതെ വിടാറില്ല.. ഞായറാഴ്ച്ചകളിലാണ് എന്റെ പാചക പരീക്ഷണങ്ങൾ.. അതും നിങ്ങളുടെ വീഡിയോകൾ നോക്കിയാകും.. Thanks Shan... എല്ലാവരും പറയുന്നത് പോലെ അധികം വലിച്ചു നീട്ടാതെ, ലളിതമായ രീതിയിൽ പറഞ്ഞു തരുന്ന ഷാൻ...നിങ്ങൾ സൂപ്പറാ.

    • @ShaanGeo
      @ShaanGeo  2 года назад

      Thank you so much Viji 😊

  • @mrudulank3634
    @mrudulank3634 2 года назад +1

    Variety recipes counties ആയിട്ട് ഇനിയും ഇടണം

  • @manjubijumon1759
    @manjubijumon1759 2 года назад +2

    ആഹാ..അപ്പോ നാളെ ബ്രേക്ക്‌ഫാസ്റ്റിനു പുതിയ വിഭവമായി.. അടിപൊളി 👏👏👏

  • @lawrenciyashoji3452
    @lawrenciyashoji3452 2 года назад +1

    സൂപ്പർ എല്ലാം നന്നായി മനസിലാക്കി പറഞ്ഞ് തരുന്നുണ്ട്

  • @krishnajakrishna5686
    @krishnajakrishna5686 2 года назад

    Hai shaan chetta❤️
    nigalde vedio ellam super aneto👍

  • @rafnasrappu5862
    @rafnasrappu5862 2 года назад +2

    Bro.., superrr😋😋theerchayayum try cheyyum😍

  • @athiranidhin7133
    @athiranidhin7133 Год назад +1

    Super recipe njan ipo undakkiyatheyullu choodode chutneykum sambarinoppavum kazhichu nalla rasamund

  • @n4jj
    @n4jj 2 года назад

    *കാണുമ്പോ തന്നെ കൊതിയാകുന്നു...!* 😋💖

  • @nishanish1146
    @nishanish1146 2 года назад +1

    All your recipes are very excellent and very simple 🌠🌠🌠

    • @raveendrannair6306
      @raveendrannair6306 Год назад

      I enjoy watching your presentation - simple and clear. Your recipes are very nice and not complicated. I am sure beginners like me would benefit. Thank you Shaan.

  • @jaziya932
    @jaziya932 2 года назад

    ചേട്ടായിടെ....... വോയിസ്‌ അടിപൊളി ആണ്..... നല്ല അവതരണം.... 👍🏻........ മടുപ്പ് തോന്നില്ല വീഡിയോ കാണുമ്പോൾ 👍🏻👍🏻👍🏻👍🏻

  • @thajudheenmhd
    @thajudheenmhd 2 года назад +1

    My favorite
    Cherupathil oruvaad kazichitund

  • @krishnajamk6043
    @krishnajamk6043 2 года назад

    സൂപ്പർ 👍👏 നാളെ ഉണ്ടാക്കി നോക്കണം

  • @jithincb707
    @jithincb707 2 года назад +1

    What a timing... Just thought of making today.. here is your video🙂

  • @shehnaanwar2506
    @shehnaanwar2506 8 месяцев назад +2

    ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ്

  • @shylak7641
    @shylak7641 2 года назад +2

    Ella.recipe.super..Bro 👍👍👍👍 suuuuuper

  • @sumaprem7847
    @sumaprem7847 2 года назад

    എല്ലാം കാ ച്ചി ക്കുറുക്കിയ വാചകങ്ങൾ 👍👍great

  • @motherofacuteboy9147
    @motherofacuteboy9147 2 года назад +2

    👍👍👍👍👌👌👌👌👌👌ഇത് ഞാൻ ഉണ്ടാക്കാറുണ്ട് എന്നാലും shan ഉണ്ടാക്കുമ്പോൾ എന്തേലും tips ഉണ്ടായിരിക്കും 🤝🤝🤝🤝🤝

  • @shynijayaprakash2994
    @shynijayaprakash2994 2 года назад

    Yummy 😍😍😍😍👍👍👌, Good receipe sir🙏

  • @gloriyadsilva8454
    @gloriyadsilva8454 2 года назад +2

    Ee recipe try cheythit thanne kaaryam 👏👏👏😁😁😁

  • @annuandmolu7230
    @annuandmolu7230 2 года назад +2

    Perfect presentation

  • @sheejababu5144
    @sheejababu5144 2 года назад +1

    Uzahanu paripenu pagaram kadala paripu soke chaidu ittalu nalla teast anuu nan kurachu cabbage edarund👍👍😋😋

  • @memom1956
    @memom1956 5 месяцев назад

    ഈ സംഭവം ഒരു അഞ്ചു കൊല്ലം മുൻപ് കർണാടകയിൽ വച്ച് ഞാൻ കഴിച്ചിട്ടുണ്ട്... ഞാൻ പേര് ചോദിച്ചപ്പോൾ നീരുണ്ട എന്നാണ് പറഞ്ഞത്.. അന്ന് മുതൽ ഞാൻ ഇതിൻ്റെ receipe തപ്പി നടക്കുന്നത് ആണ്.. ഇപ്പൊ indusvalley cookware brochure il പനിയാരം pan എന്ന് കണ്ടൂ.. RUclips നോക്കിയപ്പോൾ ആണ് നിങ്ങളുടെ ഈ വീഡിയോ ഞാൻ കണ്ടത്.. ഈ ചാനൽ il എത്താൻ വൈകിയതിൽ ഖേദിക്കുന്നു.. thank you so much ❤❤

  • @ishaichu2596
    @ishaichu2596 2 года назад +1

    Super sir സാറിന്റെ അവതരണം വളരെ ഇഷ്ടമാണ് റെസിപി സ്ഥിരമായി കാണാറുണ്ട് try ചെയ്യാറുണ്ട് 👍

  • @hazwafathimahazwafathimanu6682
    @hazwafathimahazwafathimanu6682 2 года назад

    Shan chettante vedio yallam poliyaaa👍

  • @TG-qh8gm
    @TG-qh8gm 2 года назад

    Paniyaram super 👌, chicken curry de koode nalla taste undavum.(ee palaharangalekkal super aayirikkunndh Shan jio ennu parayunna aa bhagam.👌👌