Very happy dear molu to read your message...it's really great to know that you are developing your passion for cooking...best wishes dear..lots of love ❤🤗😘
ഞാൻ ഇ വീഡിയോ നോക്കി ചമ്മന്തി പൊടി ഉണ്ടാക്കി കൊടുക്കുന്നുണ്ട്. ഇഞ്ചിയും, ഉള്ളിയും, കറിവേപ്പില യും കൂടി ആഡ് ചെയ്യും. എല്ലാർക്കും ഇഷ്ടം ആണ് ചമ്മന്തി പൊടി താങ്ക്സ് ചേച്ചി.❤❤ചെറുതായി ഇരിക്കുമ്പോൾ ളെ ചേച്ചി യുടെ പാചകം ടീവി യിൽ കണ്ടിട്ട് എന്റെ ചേച്ചി ഉണ്ടാക്കും ആയിരുന്നു.
ആഹാ ഇതുപോലത്തെ ലക്ഷ്മി ma'am nte തനി നാടൻ റെസിപ്പീസ് പോരട്ടെ തേങ്ങാ ചേർത്ത ചമ്മന്തി പൊടി ഒരുപാടിഷ്ടമാണ്. ഞങ്ങടെ നാട്ടിൽ മലബാർ area യിൽ അധികം ആർക്കും അറിയാത്ത ഒന്നാണ് ഇത് anway thanks for the recipe dear ma'am....
Hai chechi എനിക്ക് ചേച്ചിയെ വലിയ ഇഷ്ട്ടമാണ്. ഞാൻ ആദ്യമായാണ് ചേച്ചിക്ക് ഒരു മെസ്സേജ് അയക്കുന്നത്. എനിക്ക് cooking valare ഇഷ്ടമാണ്. ഞാൻ കൂടുതലും ചേച്ചിയുടെ റിസിപ്പിയന് സെലക്ട് ചെയ്യുന്നത്.
ചമ്മന്തിപ്പൊടിയുണ്ടാക്കാൻ 20 മിനിറ്റ് വീഡിയോ. ഹാവൂ! ഞാനോടി രക്ഷപ്പെട്ടു. നോക്കുമ്പോഴതാ തൊട്ടപ്പുറത്തു ഷാൻ ജിയോയുടെ വെറും 4 മിനിറ്റ് മാത്രം ഉള്ള വീഡിയോ. അത് കണ്ടു അതേപോലെ ഉണ്ടാക്കി. Thanku 🌹
ഞാൻ ഇത് magic oven ഇൽ ചെയ്തു കാണിച്ചത് കണ്ടിട്ടു ഞാൻ ഉണ്ടാക്കി പള്ളിയിൽ ആത്യ ഫലം വെച്ചപ്പോ ഉണ്ടാക്കി ലേലത്തിൽ വെച്ച്, പള്ളിയിൽ അച്ഛൻ അത് ലേലത്തിൽ വാങ്ങിച്ചോണ്ട് പോയി, അടിപൊളി ചമ്മന്തി പൊടി ആയീരുന്നു 👍👍🌹🌹🌹😘😘😘
തേങ്ങ വറുത്തെടുക്കുമ്പോൾ കറിവേപ്പില കൂടി ചേർത്താൽ അടിപൊളി... Last എല്ലാ ടേസ്റ്റും balanced ആകാൻ ഒരു ചെറിയ ഉണ്ട (നെല്ലിക്ക വലുപ്പം ) ശർക്കര ചീവി ചേർത്തു mix ചെയ്യുക..... Super taste ആണ്...... കടല പരിപ്പിനു പകരം ഉഴുന്ന് പരിപ്പ് best ആണ്..... Anyway thanksss for this recipe......
ഞാൻ ഈ recipe youtubeൽ നോക്കണം എന്ന് ആലോചിച്ചിരിക്കുവായിരുന്നു.. അപ്പോ ആണ് notification ൽ lekshminair vlog ൽ തന്നെ ഈ recipe കാണുന്നെ.. so happy to see it.. will definitely try it 😊
Magic oven l kanda recipe anu. എങ്കിലും കൊച്ചു അടുക്കളയിൽ വീണ്ടും... സന്തോഷം. magic oven l ninnu evideku എത്തുമ്പോൾ ചേച്ചി സ്വന്തം ചേച്ചി പോലെ ആയി തീർന്നു 😘😘😘❤️❤️
ഞാനുണ്ടാക്കുന്ന വിഭവം ആണ്. ഉള്ളി തേങ്ങ varukkumbol thanne ഇടും. ഏതായാലും ഈ ട്രിക്ക് കൊള്ളാം. പിന്നേ ഈ വിഡിയോയിൽ ചേച്ചിയെ കാണാൻ നല്ല ഭംഗി ❣️❣️ ഡ്രസ്സ് ഒരുപാട് ഇഷ്ടപ്പെട്ടു 💝🌹🌹💝🌹
I am making sommanthi podi. Coconut 5, mirchi, half kg kochulli, and ginger, curry leaves. Everything frying all together. 20,25,years thottu njan undakkunnudu
ഈ കടലപ്പരിപ്പ് separate ആയിട്ട് വറുത്ത് പൊടിച്ച് തേങ്ങ വറുത്തതിന്ററെ കൂടെ പൊടിച്ചാൽ ഒന്നും കൂടെ പൊടിഞ്ഞു കിട്ടും. കൂടാതെ കുറച്ചു ചെറിയ ഉള്ളി , വെളുത്തുള്ളി, ഇഞ്ചി കൂടി ചേർത്താൽ നല്ല രുചി കിട്ടും
മല്ലിപ്പൊടി ചേർത്തില്ലെങ്കിലും പ്രശ്നമില്ല പക്ഷെ ഇഞ്ചിയും ചെറിയ ഉള്ളിയും ചെറുതായി അരിഞ്ഞതും കൂടുതൽ കറിവേപ്പിലയും തേങ്ങയുടെ കൂടെ വറുക്കണം. നന്നായി തണുത്ത ശേഷം പൊടിക്കണം..കോട്ടൺ തുണിയിൽ നിരത്തിയിട്ടാൽ എണ്ണ പിടിച്ചോളും. ചമ്മന്തി സൂപ്പർ. ❤️
Hai ma'am, I am addicted to this ചമ്മന്തി പൊടി. I have seen this long back from magic oven. From that time onwards I am making this. Thank you ma'am for once again creating the same. Take care and lots of 💕❤️❤️
Mam... Ur ടെക്‌നിക് is super... കെമിസ്ട്രി 👏ഫിസിക്സ് 👏maths 👏👏 ഹോസ്റ്റൽ days ഓർമ വന്നു.. എനിക്കും ഇങ്ങനെയുള്ളതാണ് ഇഷ്ടം.. അതിനു വേണ്ടി തേങ്ങയുടെ പാൽ എടുത്തായിരുന്നു എന്റെ ഉമ്മച്ചി ഉണ്ടാക്കി തരാറുണ്ടായിരുന്നത്.. ഇനി ഈ കെമിസ്ട്രി ചെയ്യുംട്ടോ..👏👏👍👍താങ്ക്സ് for sharing this... ഇനി ചെമ്മീൻ ചമ്മന്തി..
Hai, Lakshmi, Nostalgic dish, my favorite, now we're on fourty days fasting,(Easter Noibu) so it's so important now in these days. With lots of 😍 and thanks, God Bless U and Ur Family 🎊🙏👌😍💖🎉🎉💓
Chechi njan 8th l aanu padikunnath. Enikku cooking cheyyan nalla ishtamanu. Innale dinner njan chechiyude creamy fish moly undakki. Ellavarkkum nalla ishtamayi.adipoly taste aayirunnu. Thanks for that wonderful and tasty recipe. Love you❤️chechikk budhimuttavilenkil onn pinn cheyyo plzz.
Very happy dear molu to read your message...it's really great to know that you are developing your passion for cooking...best wishes dear..lots of love ❤🤗😘
❤️
ഞങ്ങൾ ചമ്മന്തി പൊടി ഉണക്ക തേങ്ങ (കൊപ്ര )കൊണ്ടാണ് ഉണ്ടാക്കുക
@@LekshmiNair thankyou chechi❤️
Congrats molu 👏👏👏👏👏👏
ഞാൻ ഇ വീഡിയോ നോക്കി ചമ്മന്തി പൊടി ഉണ്ടാക്കി കൊടുക്കുന്നുണ്ട്. ഇഞ്ചിയും, ഉള്ളിയും, കറിവേപ്പില യും കൂടി ആഡ് ചെയ്യും. എല്ലാർക്കും ഇഷ്ടം ആണ് ചമ്മന്തി പൊടി താങ്ക്സ് ചേച്ചി.❤❤ചെറുതായി ഇരിക്കുമ്പോൾ ളെ ചേച്ചി യുടെ പാചകം ടീവി യിൽ കണ്ടിട്ട് എന്റെ ചേച്ചി ഉണ്ടാക്കും ആയിരുന്നു.
Super❤
RUclips ഒക്കെ അറിയുന്നെന്നു മുമ്പ് കണ്ട് തുടങ്ങിയ പാചകക്കാരി.. ആരൊക്ക വന്നാലും പോയാലും എന്നും ഇഷ്ട്ടം ലക്ഷ്മി ചേച്ചി ❤❤❤
ആഹാ ഇതുപോലത്തെ ലക്ഷ്മി ma'am nte തനി നാടൻ റെസിപ്പീസ് പോരട്ടെ തേങ്ങാ ചേർത്ത ചമ്മന്തി പൊടി ഒരുപാടിഷ്ടമാണ്. ഞങ്ങടെ നാട്ടിൽ മലബാർ area യിൽ അധികം ആർക്കും അറിയാത്ത ഒന്നാണ് ഇത് anway thanks for the recipe dear ma'am....
Hai chechi എനിക്ക് ചേച്ചിയെ വലിയ ഇഷ്ട്ടമാണ്. ഞാൻ ആദ്യമായാണ് ചേച്ചിക്ക് ഒരു മെസ്സേജ് അയക്കുന്നത്. എനിക്ക് cooking valare ഇഷ്ടമാണ്. ഞാൻ കൂടുതലും ചേച്ചിയുടെ റിസിപ്പിയന് സെലക്ട് ചെയ്യുന്നത്.
എത്ര മനോഹരമായാണ് അവതരിപ്പിക്കുന്നത്... നന്നായിരിക്കുന്നു വീഡിയോയും ഒപ്പം ചമ്മന്തിപ്പൊടിയും.... ഒരു പാട് സന്തോഷം...
ചമ്മന്തിപ്പൊടിയുണ്ടാക്കാൻ 20 മിനിറ്റ് വീഡിയോ. ഹാവൂ! ഞാനോടി രക്ഷപ്പെട്ടു. നോക്കുമ്പോഴതാ തൊട്ടപ്പുറത്തു ഷാൻ ജിയോയുടെ വെറും 4 മിനിറ്റ് മാത്രം ഉള്ള വീഡിയോ. അത് കണ്ടു അതേപോലെ ഉണ്ടാക്കി.
Thanku 🌹
ഞാനും
ഞാനും ഷാൻജിയോ നോക്കിയാണ് എല്ലാം ഉണ്ടാക്കാറ് അല്ലാതെ കഥ പറഞ്ഞു നേരം വൈകണ്ടല്ലോ
Yes me too
മാജിക് ഓവനിൽ കണ്ടിട്ട് ഞാൻ ഇത് സ്ഥിരം ഉണ്ടാക്കുമായിരുന്നു. നല്ല സ്വാദ് ആണ്.ചേച്ചിയുടെ ഒരു മാസ്റ്റർ പീസ് ഐറ്റം 😊
ഞാൻ ഇത് magic oven ഇൽ ചെയ്തു കാണിച്ചത് കണ്ടിട്ടു ഞാൻ ഉണ്ടാക്കി പള്ളിയിൽ ആത്യ ഫലം വെച്ചപ്പോ ഉണ്ടാക്കി ലേലത്തിൽ വെച്ച്, പള്ളിയിൽ അച്ഛൻ അത് ലേലത്തിൽ വാങ്ങിച്ചോണ്ട് പോയി, അടിപൊളി ചമ്മന്തി പൊടി ആയീരുന്നു 👍👍🌹🌹🌹😘😘😘
ഒരുപിടി വേപ്പില കൂടി ചേർത്താൽ ഗംഭീരം 👌👌👌
Super
chammanthy podi adipolli mookkil manam vannu
വളരെയധികം ആസ്വദിച്ച് ചെയ്യുന്ന പാചകം... കാണുമ്പോൾ തന്നെ പരീക്ഷ ിക്കാൻ താത്പര്യം തോന്നും..Thanks ma'm
Yummy 😋
അമ്മ മുൻപ് സ്കൂളിൽ തന്നു വിടുന്ന ചോറു പാത്രത്തിലെ മെയിൻ ഐറ്റം.... ഹോ കൊതിയാവുന്നു maaaaam..... ഞാൻ വെറുതെ വാരി തിന്നോണ്ട് നടക്കുവാരുന്നു പണ്ട് ♥️♥️
ഉള്ളിയും ഇഞ്ചി യും ഇടുന്നത് അറിയില്ല ആയി രുന്നു. ചേച്ചി പറഞ്ഞു തന്നതിനു വളരെ സന്തോഷം.
പറയുന്ന രീതി കണ്ടാൽ നാവിൽ വെള്ളമൂറും 😋
ഹായ് ലക്ഷ്മി അവസാനത്തെ ആ സൂത്രപ്പണി ഇഷ്ട്ടപ്പെട്ടു thank you
Thank you mam. ഈ tip അറിയില്ലായിരുന്നു. ഞാൻ അല്പം കറിവേപ്പിലയും നാരകത്തിന്റെ ഇലയും കൂടി ചേർക്കാറുണ്ട്. ഇനിയും ഇതുപോലെ ചെയ്യാം
Try ചെയ്യും ❤️❤️❤️
ലക്ഷ്മി ആ അവതരണം കാണുമ്പോൾ തന്നെ കഴിച്ചതുപോലെ ആയി ഈ ചേച്ചിയുടെ അഭിനന്ദനങ്ങൾ
Madam my wife tried today, it came out very well , thanks once again for your recipe.
ഓ ഈ tip കലക്കി ഞാൻ ഉണ്ടാക്കുമ്പോൾ കുഴയാതിരിക്കാൻ പെട്ടന്ന് അടിച്ചെടുക്കും ഇതു പൊളിച്ചു thank you chechi🙏🙏❤️
Super tip
Good idea.... ഇഞ്ചിയും ചെറിയ ഉള്ളിയും ജലാംശം ഉള്ള വസ്തുക്കൾ.... 👍👍👍
Chechi njn inn chammandhipodi undaki super taste thanx checheee
തേങ്ങ വറുത്തെടുക്കുമ്പോൾ കറിവേപ്പില കൂടി ചേർത്താൽ അടിപൊളി... Last എല്ലാ ടേസ്റ്റും balanced ആകാൻ ഒരു ചെറിയ ഉണ്ട (നെല്ലിക്ക വലുപ്പം ) ശർക്കര ചീവി ചേർത്തു mix ചെയ്യുക..... Super taste ആണ്...... കടല പരിപ്പിനു പകരം ഉഴുന്ന് പരിപ്പ് best ആണ്..... Anyway thanksss for this recipe......
ലോ 8
ചമ്മന്തി പൊടി റെസിപ്പി തപ്പികൊണ്ടിരുന്ന ലെ ഞാൻ surprisingly ഈ വീഡിയോ കണ്ടു. Thaks mam❤️
വെരി ഗുഡ് താങ്ക്സ് നല്ല ഐഡിയ 👍
ഞാൻ ഈ recipe youtubeൽ നോക്കണം എന്ന് ആലോചിച്ചിരിക്കുവായിരുന്നു.. അപ്പോ ആണ് notification ൽ lekshminair vlog ൽ തന്നെ ഈ recipe കാണുന്നെ.. so happy to see it.. will definitely try it 😊
Chechike nalla kaypunnyam ഉണ്ട്. Eanthu ഉണ്ടാക്കിയാലും supper.
Superb mam... good presentation... waiting for new videos... പ്രാർത്ഥനകൾ ❤️❤️❤️🌹🥰
Yenikke othiri eshttama lakshmi madathint samsaram 👍
Kariweppila wende
Thircha ayum undakkum 😀
ഹായ് ..... ഞാൻ കാത്തിരിക്കുവായിരുന്നു ഈ റെസിപ്പിക്ക്..... താങ്ക്സ് ചേച്ചി 😘
❤👍
ഞാൻ ഒരുപാട് നാളായി കാത്തിരിക്കുന്നതാ ഈ റെസിപ്പിക്കായി 🙏🙏🙏👍👍👍😄
ചമ്മന്തി പൊടിയും ചോറും ആർക്കാണ് ഇഷ്ടം 😍
അല്ലാത്തത് 🤔🤭😜😂
@@jacobkkorah5901 biriyani ishtano 😜
ചോറിനേക്കാൾ ഇഷ്ടം ഇഡ്ഡലി ദോശ ഇവയ്ക്ക്
Orupaadu nandi. Tips valare upayogapredam aayirunnu. God bless you🙏❤.
ലക്ഷ്മി ചേച്ചിയുടെ cooking Idea പഠിക്കാൻ വന്നവർ ലൈക്ക്
Njan😎
അളിയാ പൊളിച്ചു ഞാൻ എന്റ മോൻ പോകുന്നുണ്ട് സൗദി യിൽ ഉണ്ടാക്കി കൊടുത്തുവിടാം താങ്ക്യൂ അളിയാ 🥰
ഞങ്ങൾ ചമ്മന്തിപൊടിക്കു കറിവേപ്പില, ഇഞ്ചി, ചുമന്നുള്ളി എന്നിവ തേങ്ങയുടെ കൂടെ ചേർത്താ ണ് വറക്കാറുള്ളത് .😍😍
Athe.ethinte koode cherkamo
👍🤩
കറിവേപ്പില ചേർക്കും ഉള്ളി വേണ്ട
@@sudhaamritham2240 Why not ully? It tastes best.
Avail vilayichath kantapol thanne kothi ayi njan udanuntakum
കറി വേപ്പില ചേർത്താ ൽ..👌നല്ലതല്ലേ
yes, njan cheithitund recipe, onnu kand noku
Magic oven l kanda recipe anu. എങ്കിലും കൊച്ചു അടുക്കളയിൽ വീണ്ടും... സന്തോഷം. magic oven l ninnu evideku എത്തുമ്പോൾ ചേച്ചി സ്വന്തം ചേച്ചി പോലെ ആയി തീർന്നു 😘😘😘❤️❤️
എനിക്ക് തരാമോ ചമ്മന്തിപൊടി 😋😋😋😘😘 Love you mam 🥰
ഞാനുണ്ടാക്കുന്ന വിഭവം ആണ്.
ഉള്ളി തേങ്ങ varukkumbol thanne ഇടും. ഏതായാലും ഈ
ട്രിക്ക് കൊള്ളാം.
പിന്നേ ഈ വിഡിയോയിൽ ചേച്ചിയെ കാണാൻ നല്ല ഭംഗി ❣️❣️ ഡ്രസ്സ് ഒരുപാട് ഇഷ്ടപ്പെട്ടു 💝🌹🌹💝🌹
തേങ്ങയുടെ കൂടെ ഉള്ളിയും ഇഞ്ചിയും ചേർത്ത് വറുത്ത് എടുത്താലും കുഴപ്പം ഇല്ല നന്നായി പൊടിച്ച് എടുക്കാം
സൂപ്പർ 👌👌👌എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ചമ്മതികൾ 👌അടിപൊളി
ചമ്മന്തി പൊടി ഉഷാർ ഇങ്ങനെ ഉള്ള അടിപൊളിറ്റിപ്സ് ഇനിയും പ്രതീക്ഷിക്കുന്നു ❤❤❤
കക്കി വേപ്പിലയും അൽപം കരുമുളകുംങ്ങി ചേർത്താണ്ട് ഞാൻ തയ്യാറാക്കന്നള് - നന്ദി - നന്നായിട്ടുണ്ട്
Add curry leaves to make it good 😌
Ith kandappo ammede chammanthipodi orma vannu.. Thankss
Chammanthi podi is my favorite dish thank you Chechi ❤❤
Njanum ondhakki .sprb valare eshttai.
Simply 🥰🥰🥰🥰🥰tnku mam.
Looks really good and tasty will try I love chamandhi post.
I am making sommanthi podi. Coconut 5, mirchi, half kg kochulli, and ginger, curry leaves. Everything frying all together. 20,25,years thottu njan undakkunnudu
Thank you chechi, iniyum pudding pratheekshikkunn👍
Won't you use curry leaves mam?.nice.
Chechi njan 9 thil annu padikunnathu njan innalle ithudaki nalla test undayirunnu ellavarkum ishttapettu. Adipoli test ayirunnu. Coconut 🥥🥥🥥chammathi poli🥰😜
🥰😍
ഈ കടലപ്പരിപ്പ് separate ആയിട്ട് വറുത്ത് പൊടിച്ച് തേങ്ങ വറുത്തതിന്ററെ കൂടെ പൊടിച്ചാൽ ഒന്നും കൂടെ പൊടിഞ്ഞു കിട്ടും. കൂടാതെ കുറച്ചു ചെറിയ ഉള്ളി , വെളുത്തുള്ളി, ഇഞ്ചി കൂടി ചേർത്താൽ നല്ല രുചി കിട്ടും
മല്ലിപ്പൊടി ചേർത്തില്ലെങ്കിലും പ്രശ്നമില്ല പക്ഷെ ഇഞ്ചിയും ചെറിയ ഉള്ളിയും ചെറുതായി അരിഞ്ഞതും കൂടുതൽ കറിവേപ്പിലയും തേങ്ങയുടെ കൂടെ വറുക്കണം. നന്നായി തണുത്ത ശേഷം പൊടിക്കണം..കോട്ടൺ തുണിയിൽ നിരത്തിയിട്ടാൽ എണ്ണ പിടിച്ചോളും. ചമ്മന്തി സൂപ്പർ. ❤️
ഉണക്ക മീൻ വച്ചു curry ഉണ്ടാക്കുന്നത് ഒന്ന് കാണിക്കാമോ Mam....
Magic ovenil chechy cheitha time muthal kku chammanthypodi athe reethyil aahnu Ente Ammayokke cheithu vannekunnae...njanum same method aahnu follow cheiyanae...:😍Thank you Lekshmichechyaee....😊
Very happy to read your feedbacks dear ❤🤗
We put fried curry leaves (ofcource powdered) also in this. We call it veppilakatti. I love to eat it just like that. So yummy.
സൂപ്പർ
Ithil unakka chemmeen ode barith podich cherthal kidu
Yummy taste & colourfull combination .kothipikalle mam .
Ente fav🤤🤤🤤🤤.ente ammayk transfer aaya timil ammamma njangalk undaaki kond varum. Nostu😍😍.Ithundell oru para choru thinnum😌😌.
Hai ma'am, I am addicted to this ചമ്മന്തി പൊടി. I have seen this long back from magic oven. From that time onwards I am making this. Thank you ma'am for once again creating the same. Take care and lots of 💕❤️❤️
Enik E kitchen aanu ishtam
Laksmi Nair.... your preparation is Amazing 🤩👍 keep going
നല്ല ചമ്മന്തി പൊ ഡി. നന്ദി ambujamnair
Ith oru spoon chorinoppam undel pinne enth venam taste nu💖💖💖
Mam... Ur ടെക്‌നിക് is super... കെമിസ്ട്രി 👏ഫിസിക്സ് 👏maths 👏👏
ഹോസ്റ്റൽ days ഓർമ വന്നു.. എനിക്കും ഇങ്ങനെയുള്ളതാണ് ഇഷ്ടം.. അതിനു വേണ്ടി തേങ്ങയുടെ പാൽ എടുത്തായിരുന്നു എന്റെ ഉമ്മച്ചി ഉണ്ടാക്കി തരാറുണ്ടായിരുന്നത്.. ഇനി ഈ കെമിസ്ട്രി ചെയ്യുംട്ടോ..👏👏👍👍താങ്ക്സ് for sharing this... ഇനി ചെമ്മീൻ ചമ്മന്തി..
നാടൻ ചമ്മന്തിപൊടി 😋😋. അനുമോൾ എവിടെയാ കണ്ടിട്ട് ഒരുപാട് ദിവസം ആയി
Super. Cheriya ulli ginger add cheythappo nannay. Oil kuranju👍
വളരെ ആഗ്രഹിച്ച Recepie ആണ് Thank u mam❤️❤️❤️
ലക്ഷ്മി ചേച്ചി സൂപ്പർ, ഞങ്ങളുടെ നാട്ടിൽ അൽപം കറിവേപ്പില കൂടി ചേർക്കും
ഈ ചമ്മന്തിപ്പൊടി എനിക്ക് ഇഷ്ടം ആണ്. കറിവേപ്പില കൂടെ വേണമായിരുന്നു.
കൊള്ളാം.ഞങ്ങളുടെ നാട്ടിൽ ആദ്യം തന്നെ ഉള്ളി, ഇഞ്ചി, കുരുമുളക്, കറിവേപ്പില ഒക്കെ ഇടും. കടലപ്പരിപ്പ് ഇടാറില്ല.
Thank you 🙏 Lekshmi mamm ❤️for this wonderful recipe !!!!!!!
ചേച്ചി ഞാൻ ഒരുപാട് കാത്തിരുന്ന ഡിഷ് ആണ് താങ്ക്യൂ ചേച്ചി വളരെ ഉപകാരം😋👌👌
Hai, Lakshmi, Nostalgic dish, my favorite, now we're on fourty days fasting,(Easter Noibu) so it's so important now in these days. With lots of 😍 and thanks, God Bless U and Ur Family 🎊🙏👌😍💖🎉🎉💓
Yes recipie during lent time
Fentastic chamanthipodi tasty to see .God Bless You dear Lakshmi Ji. to do more items . thank you so much 🙏🙏❤️❤️
Thank you madam... 🥰
Njan undakki.. Super taste.. 😘😘😘
Love you maam...
Karivepila koodi itaal swaad koodille😇😋
Adipoli idichammanthi Madam.. As per recipe earlier I prepared it and it was very tasty. Now a days I am quite often preparing it 🙏🙏
ഉണക്ക ചെമ്മീൻ ചമ്മന്തി പ്പൊടി കാണിക്കു മാം ❤️❤️❤️❤️🙏🙏🙏🌹🌹🌹🥰🥰🥰
ZS
Njan undakki nokki valare tasty Aanu . Thank you so much 😊
Love it. Never made it before. Will definitely have a go
Curry veppila cherkkathe sambanthipodi poornamalla. Curry leaves ithil must aanu
കൊള്ളാം Lekshmy ji ur പൊടികൈ
Thank u
Nostalgic dish..😍 reminds me of my hostel days during PG❤
kadalapparipp vatha kadalapparipp cherthal prashnamundo? pls rply...
ഇതിന്റെ കൂടെ കറിവേപ്പില കൂടി ചേർത്ത് കൊടുക്കണം ഇതു കൂടി ചേർത്ത് കൊടുക്കണം എന്നാൽ കൂടുതരുജി യുള്ളൂ
തേങ്ങ ചിരകി ഒന്നു ഞെക്കി പിഴിഞ്ഞ് കുറച്ചു പാലു മറ്റിയാൽ എണ്ണമയം മാറും ആ പാല് തിളപ്പിച്ചാൽ നല്ല വെന്ത എണ്ണയും കിട്ടും ഒർജിനൽ വെർജിനിക്ക് ഓയിൽ
ചെറിയ ഉള്ളിയും മൊരിയിച്ചു ചേർക്കാറുണ്ട്
Covid ആണ് ചേച്ചീ... ഒന്നിനും ഒരു ടേസ്റ്റ് ഇല്ല... ഇത് ചെയ്ത് നോക്കട്ടെ
എന്റെ ഇഷ്ട ഐറ്റം..😍
Innu try cheyyanam. Ente brotherinte favourite aanu
Chammanthi podi nannayittundu very good supper ane
ഇതിൽ 2 മണി കുരുമുളകും കറിവേപ്പിലയും ചേർത്താൽ വേറെ ലെവൽ ആയിരിക്കും
M in
Adipoli podikai anu enchium ulliyum cherthappol sariyayi enikkum engane cheyyadi vannu super tip
പൊട്ടു കടലായാണ് ചേർത്തത് അല്ലേ madam?
Chechide undakunna ellakaryangalum valare eshtamanu
Most awaited video.. thnq Ma'am for hearing my request... love u sooo much... 😍😍
thenga mixiyilitt varuthad kondanu kuzhanju poyad
Mam nice. Cherupayar varuthu tharu thara podichu cherthal mathi. Nallathayee varum dry ayee kittum. Ruchiyum nallathayirikkum.
Good👏👏💕💕. പുളി പ്ലാസ്റ്റിക് പാത്രത്തിൽ നിന്ന് മാറ്റിയാൽ നന്നായിരുന്നു
👍🤩
Ithinte kude oru pidi karivepila..varuthu podichu cherthal.. super...... nice. Chatni..🙏
Always troubling me this .....Thank you mam for this valuable tip..luv🥰🥰🥰
ചമ്മന്തി പൊടി നന്നായിട്ടുണ്ട് മാഡം
Waiting ayirunu for the nostalgic dish 😍
Definitely will try🤗
🤗❤👍
We add lot of curry leaves also while frying.
മല്ലിപ്പൊടി.. വേണോ ചമ്മന്തി പ്പൊടി യിൽ 👍
Most expected recipe, thankyou dear mam 💞
Thanks Mam, BeztRecipiez