Это видео недоступно.
Сожалеем об этом.

അവൽ വിളയിച്ചത് ഉണ്ടാക്കാൻ ഇത്ര എളുപ്പമായിരുന്നോ? || Easy Making of Aval Vilayichathu || Lekshmi Nair

Поделиться
HTML-код
  • Опубликовано: 19 авг 2024
  • Hello dear friends, this is my Two Hundred and Forty First Vlog. Watch this video till the end and learn to make Aval Vilayichathu.
    Please share your valuable feedback's through the comment box.
    *NOTE: ©This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert)
    Hope you all will enjoy this video.
    Don't forget to Like, Share and Subscribe. Love you all :)
    Ingredients:
    How to make Aval Vilayichathu
    Matta rice flakes - 1/2 kg
    Jaggery - 3/4 kg
    Grated Coconut - 6 Cups
    Water - 3/4 Cup
    Cardamon powder - 11/2 tsp
    Ghee - 3 tbs
    Cashew nuts - 50 gm
    Pottukadala / Porikadalai( Futana ) - 1/2 Cup
    Sesame Seeds - 1/4 Cup
    Preparation:-
    Please follow the instructions as shown in the video.
    Happy Cooking :)
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ RUclips: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Комментарии • 1,4 тыс.

  • @mohammediqbal1463
    @mohammediqbal1463 4 года назад +20

    എനിക്ക് എന്നും അത്ഭുതമാണ് ലക്ഷ്മി ചേച്ചി....പെട്ടെന്ന് മനസിലാക്കാൻ പറ്റുന്ന അവതരണരീതി ആ കഴിവ് ചേച്ചിക്ക് മാത്രേ ഞാൻ കണ്ടിട്ടുള്ളു.... കൈരളിയിൽ മാജിക്ക് ഓവൻ തുടങ്ങി യ കാലം മുതൽ ഇന്നുവരെയും ഞാൻ ചേച്ചിയെ വളരെയേറെ ഇഷ്ട്ടപെടുന്നു.. കാണാൻ വലിയ ആഗ്രഹമായിരുന്നു ഒരിക്കൽ കൊച്ചിയിൽ ലുലുവിൽ വച്ചു കാണാൻ സാധിച്ചു....

  • @varadaraj14
    @varadaraj14 3 месяца назад +5

    ഞാനും ഉണ്ടാക്കി .. ഒരു രക്ഷയുമില്ല.. Excellent ടേസ്റ്റ്. എല്ലാം കറക്റ്റ് ആയിരുന്നു...thank you mam for this wonderful receipe❤❤❤❤

  • @prashhshhh2921
    @prashhshhh2921 4 года назад

    ഇത് ഞങ്ങളുടെ അമ്പലത്തിൽ കിട്ടും പ്രസാദം ആയിട്ട്.... നല്ല മണം ആണ് നല്ല രുചിയും.... recipe ഇന്ന് വരെ തേടി പോയിട്ടില്ല... ഇനി ഉണ്ടാക്കും.... thank you ma'am

  • @vijayanpillai6423
    @vijayanpillai6423 3 года назад +13

    എനിക്ക് ഏറ്റവും ഇഷ്ടം പ്പെട്ട പലഹാരമാണ് അവിളയിച്ചത്
    പണ്ട് ഏതു ടീപ്പാർട്ടിക്കും അവില് വിളയിച്ചമുഖ്യമായിരുന്നു...നല്ല പോഷകാഹാരം മാണ് അവില്..

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 года назад +3

      അവൽ, മിക്സ്ചർ, ഒരു പീസ് ഹൽവ ഒരു മോറിസ് പഴം രണ്ട് ബ്രിട്ടനിയ ബിസ്‌ക്കറ്റ് ഒപ്പം നല്ല ഒന്നാം തരം ചായ, ഇത് കഴിച്ചു കല്യാണ തലേന്നും പുര വസ്ത്ബലിക്കും പന്തലിൽ മേശയിട്ട് ഇരിക്കുന്ന ആളിന്റെ കയ്യിൽ ഒരു സംഭവന കൊടുതത് പേരും എഴുതിച്ചു ഒരു ചെറുനാരങ്ങയും മേടിച്ചു പോകുന്ന ആ കാലം 🙏

    • @amminikuttygeorge1660
      @amminikuttygeorge1660 3 года назад

      @@nazeerabdulazeez8896 qqqqqqqqqqq

  • @meenanair9937
    @meenanair9937 4 года назад +22

    കുറെയായി ഇതെങ്ങിനെയാണ് ഉണ്ടാക്കുക എന്ന് വിചാരിക്കുന്നു .ഒരുപാടു thanks lakshmikutty.you r so sweet

  • @nandhanamv46
    @nandhanamv46 4 года назад +123

    അവൽ നനച്ചത് എനിക്ക് എപ്പോഴും എന്റെ പ്രിയപ്പെട്ട ബാല്യകാല ഓർമയാണ്. പണ്ട് വീട്ടിൽ ആക്രി ഒക്കെ പെറുക്കുവാൻ വരുന്ന തമിഴ് സ്ത്രീകൾ നമ്മൾ കൊടുക്കുന്ന പഴയ കുപ്പി പാട്ടയ്ക്ക് പകരം അവൽ തരുമായിരുന്നു. അവർ കൊണ്ട് വരുന്ന അവലിനു വേറെ ഒരു രുചിയാണ്, തേങ്ങ പഞ്ചാര ഒന്നും ഇടാതെ തന്നെ വേണമെങ്കിൽ കഴിക്കാം. പക്ഷെ ഇന്ന് കടയിൽ നിന്നും വാങ്ങുന്ന അവൽ അത്ര രുചി തോന്നാറില്ല.

  • @athulyatheju3282
    @athulyatheju3282 3 года назад +4

    ഞാൻ ഉണ്ടാക്കി
    സൂപ്പർ
    കൊറോണക്കാലത്ത് കുട്ടികൾക്ക് കഴിക്കാൻ ഉത്തമം.
    Thank you'

  • @sathianilkumar1664
    @sathianilkumar1664 2 года назад +13

    ഞാനിപ്പോൾ പല തവണ ഉണ്ടാക്കി. ഞങ്ങളുടെ ഫാമിലിയിൽ ഇതിപ്പോൾ സൂപ്പർ ഹിറ്റ്‌ ആണ്.

  • @lymacyriac3954
    @lymacyriac3954 3 года назад +5

    നല്ല അവതരണം.ഏതു കുഞ്ഞിനും കേട്ടു ചെയ്യാൻ സാധിക്കും.ഇതു പോലുള്ള പാചകം ക്ളാസ് പുതു തലമുറക്ക് വളരെ ഉപകാരപ്രദമാണ്👍

  • @easyworld8095
    @easyworld8095 4 года назад +4

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള സാധനം ആണ് അവൽ വിളയിച്ചത് 'Thanku ചേച്ചീ love you so much.

  • @sunithasreekumar9735
    @sunithasreekumar9735 Год назад

    ഞാൻ ഉണ്ടാക്കി നോക്കി .👍
    ഇത് വലിയ പാടുള്ള പണിയായിട്ടായിരുന്നു കരുതിയത്.. വളരെ എളുപ്പം തോന്നി... Thanks Mam...🤝

  • @neenuvm626
    @neenuvm626 3 года назад +2

    Mam njan ethra thavana undaki nokiyitum perfect ayitilla.but ithu parayan patilla super.. measurement correct anu.thanks mam

  • @christinarodriguez6103
    @christinarodriguez6103 4 года назад +11

    Correct day to see this preparation. According to our tradition, (Catholic) tomorrow is Puthari, Mother Mary's Birthday and we have to make aval vilayichathu and erisheri curry on 8th September every year.
    All your preparations are very tasty. May the Almighty continue to shower his blessings on you.

  • @zeenathzeenayounus5243
    @zeenathzeenayounus5243 4 года назад +19

    എന്റെ ഇഷ്ട്ടപെട്ട പലഹാരം ♥️♥️♥️ മാജിക്‌ ഓവൻ ല് കണ്ടിട്ടുണ്ട്.. അന്ന് മുതൽ ഒരു മാസത്തിൽ ഒരിക്കൽ ഉണ്ടാക്കാറുണ്ട്..

  • @savlogs6722
    @savlogs6722 3 года назад +1

    ഇപ്പോഴാ കണ്ടേ ലക്ഷ്മി ചേച്ചി , എളുപ്പമാണോ എന്ന് ചെയ്തു നോക്കണം, ഇവിടെ എല്ലാവർക്കും ഇഷ്ടമായ ഒരു വിഭവമാണ്, anyways thank you chechi
    For me....tis receipe,🙏🙏🙏🙏👌❤️

  • @bijisanthosh6925
    @bijisanthosh6925 4 года назад +3

    Thank you mam. ഇപ്പോഴാണ് മനസിലായത് ശർക്കരപ്പാനി നൂൽ പരുവമാക്കി അവില് വിളയിച്ചതുകൊണ്ടാണ് ഞാൻ ഉണ്ടാക്കിയപ്പോൾ മുറുകിപ്പോയതെന്ന്. ഇനി ഉടനെ ഇതുപോലെ ഉണ്ടാക്കാം.

  • @prasannauthaman7764
    @prasannauthaman7764 4 года назад +62

    കണ്ണൂർ ജില്ലയിലെ പിലാത്തറക്ക് അടുത്ത് ഒരു ഹനുമാൻ ക്ഷേത്രമുണ്ട് അവിടത്തെ പ്രധാന വഴിപാട് അവൽ നിവേദ്യം ആണ്.. അതിന്റെ രുചി.... 😋😋അതു ഒരു പ്രാവശ്യമെങ്കിലും രുചിച്ചവർക്കേ അറിയൂ.. .. കിടുവാണ്. അവൽ കാണുമ്പോൾ ഒാർമ്മ വരുന്നത് അതാണ്..

    • @deepthipm717
      @deepthipm717 4 года назад +8

      Nammude hanumarambalam....

    • @ragijayaraj4206
      @ragijayaraj4206 4 года назад +2

      ഞാനും കഴിച്ചിട്ടുണ്ട്. സൂപ്പർ

    • @sindhusudhakar9536
      @sindhusudhakar9536 4 года назад +2

      ഞാനും കഴിച്ചിരുന്നു

    • @gamergalaxy9360
      @gamergalaxy9360 4 года назад +2

      പിലാത്തറ..... nostalgic ഓർമ്മകൾ...... ഞാൻ അവിടെ ഉണ്ടായിരുന്നു......

    • @nisharifu8532
      @nisharifu8532 4 года назад +1

      Njen vannal anik kittumo njen eduvera ambalathile nivedhiyam kazhichittila paranju kettitund

  • @ryan.renjith8624
    @ryan.renjith8624 4 года назад +5

    Ithrem nannayi karyangalum paranju tharunna lakshmi chechi kku aarano dislike idunne?? Superb chechiiii

  • @krishnakumarvarma3406
    @krishnakumarvarma3406 6 месяцев назад +1

    വളരെ നന്നായിട്ടുണ്ട് madam ഒരു ചെറിയ suggestion പറഞ്ഞോട്ടെ തെറ്റാണെങ്കിൽ ക്ഷമിക്കണം cashewnut ചെറിയ pieces പിന്നെ നിലക്കടല കൂടി add ചെയ്യാം എന്ന് തോന്നുന്നു എന്തായാലും presentation superb

    • @sheelamary5694
      @sheelamary5694 5 месяцев назад

      കടലപരിപ്പ് വറുത്തും ഇടാം

  • @shiny1967
    @shiny1967 4 года назад +23

    You are so sweet and good hearted.. always respecting the olden days and tradition though you are most modern . I should say a complete woman . Respect 🙏🏻🙏🏻

  • @venugopalan.ccheriyath7591
    @venugopalan.ccheriyath7591 4 года назад +14

    ജീവിതം ആരോഗ്യകരമായി ആസ്വധിക്കാൻ ഇതു പൊലുള്ള കുടുംമ്പിനികൾ കുടുംമ്പത്തിൽ വേണം.......

    • @Mimi-ph3dc
      @Mimi-ph3dc 2 года назад

      കുടുംബ നാഥൻമാരും കേറെന്നെ അടുക്കളയിൽ

  • @sreekumars7073
    @sreekumars7073 4 года назад +1

    Chechiii just made it ... superb... Orupadu thavana pandu try cheythirunnu...pakshe aadyamayi perfect ayi ..thank u so much chechi

    • @sreekumars7073
      @sreekumars7073 4 года назад

      Njan uruliyil thanne cheythu perfect...😋😋

  • @happysoul2045
    @happysoul2045 3 года назад

    ഇത് കൈരളി ചാനലിൽ വന്നത് കണ്ട് ഞാൻ ഉണ്ടാക്കിയിരുന്നു..... എല്ലാർക്കും ഇഷ്ടായി 💕💕💕💕💕💕

  • @shiny1967
    @shiny1967 4 года назад +21

    Lovely 😊. A complete woman. Most Respect 🙏🏻🙏🏻

  • @geetharosechandran1965
    @geetharosechandran1965 4 года назад +22

    Madam, i had seen this recipe by you in Magic Oven. And i used to prepare by following that recipe. My son likes it very much. Very happy to see your recipe once more. Its really very very tasty.

  • @lekshmisarathlekshmisarath7413
    @lekshmisarathlekshmisarath7413 4 года назад

    Cooking ariyatha enik marriage kazhijulla lifel cook cheyyan orupad help cheythittund oro reciepies. Sambar vare njan ee chanal nokit Anu first prepare cheythe. Athra confidence anu. Lockdown periodl latest ai undakiyathu avla vilayichathanu. Spr ayirunnu. Thank you so much..

  • @rahnasasidaran9845
    @rahnasasidaran9845 4 года назад

    Wow sooper.... simple ആണെങ്കിലും കറക്റ്റ് messurement അറിയില്ലായിരുന്നു... ഞാൻ ഇതു try ചെയ്തു.... super tasty...

  • @rajagopalanmenon804
    @rajagopalanmenon804 4 года назад +32

    Hi chechi
    Chechi cheythal njan try cheyyum ISI mark pole aanu my husband's favourite thank u so much

  • @dashing01
    @dashing01 4 года назад +6

    This is a common and authentic sweet of konkani gsbs.. you can find this in their every function from naming ceremony to marriages.

  • @sheelajoseph5070
    @sheelajoseph5070 4 года назад +2

    അവൽ വിളയിച്ചത് ഉണ്ടാക്കി. Was very yummy. Thanks a lot for the sooper recipe

  • @ambilyprasad3561
    @ambilyprasad3561 Год назад +1

    ഞാൻ ഉണ്ടാക്കി , വളരെ നന്നായി. Thank you

  • @mannuminnu285
    @mannuminnu285 4 года назад +5

    കണ്ടപ്പോൾ കഴിച്ച feel വന്നു ഞാൻ തീർച്ചയായും ഉണ്ടാക്കും

  • @g.girishdevaragam2438
    @g.girishdevaragam2438 4 года назад +6

    സ്വദിഷ്ടമായ ഒരു വിഭവം :ചെറുപ്പകാലം ഓർമ്മ വന്നു നന്ദി മാഡം

  • @sathianilkumar1664
    @sathianilkumar1664 3 года назад

    ഞാൻ രണ്ട് പ്രാവശ്യം ഉണ്ടാക്കി. സൂപ്പർഹിറ്റ് ആയി.

  • @user-mz4tj6xz5g
    @user-mz4tj6xz5g 7 месяцев назад +1

    Supper lekshminair

  • @rachelphilip8919
    @rachelphilip8919 4 года назад +6

    Superb. U explain the receipes so well. Its a pleasure watching yr videos. Have tried many of yr receipes and they hv all been a hit. Thanks for sharing. Stay blessed 🙏

  • @redcookingtimevlogger7590
    @redcookingtimevlogger7590 4 года назад +4

    എനിക്ക് വളരെ ഉപകാരപ്രദമായ വീഡിയോ സൂപ്പർ 😍😍

  • @ranibabu1113
    @ranibabu1113 Год назад +1

    Njanum try cheythu chechi. 😋

  • @geethabais7343
    @geethabais7343 4 года назад

    സൂപ്പർ !!!എന്റെ husband നല്ലൊരു cook (സ്വന്തം കിച്ചണിൽ) ആണ്,ഇദ്ദേഹത്തിന്റെ കടല പ്രഥമൻ കുടുംബകർക്കിടയിൽ famous ആണ്, so ഞാൻ എന്തുണ്ടാക്കിയാലും കുറ്റം പറയും. But ഇതിനു ഒരു കുറ്റവും പറഞ്ഞില്ല, നല്ലതെന്ന് വായ തുറന്നു പറയില്ല, this s becaz of u lakshmi mam

  • @jessypathak2314
    @jessypathak2314 2 года назад +11

    I made it right now. Amazing taste. One of my favorite ❤

  • @josemonpudussery8083
    @josemonpudussery8083 Год назад +1

    മാഡത്തിന്റെ you tube എപ്പിസോഡ് ആദ്യമായി കാണുന്നതാണ്. അവൽ വിളയിച്ചത് ഉടനെ പരീക്ഷിക്കാൻ പോകുന്നു 👍

  • @thomaspsamuel
    @thomaspsamuel 4 года назад +15

    ചേച്ചി ഇങ്ങനെ ഉള്ള headings ഒഴിവാക്കിക്കൂടെ, like ഇത്ര എളുപ്പമാരുന്നോ, ഇങ്ങനെ ചെയ്തു നോക്കൂ, ഇത് കണ്ട്‌ നോക്കൂ etc etc, നിങ്ങളെ പോലുള്ള ചില vloggers ന്റെ like Veena's Curry world, Tech travel eat, Route Records, Sabari the traveller etc. അവതരണ ശൈലിയും ക്വാളിറ്റിയും മാത്രം മതി വീഡിയോസ് reach ആകാൻ...

  • @marygracegrace5020
    @marygracegrace5020 2 года назад +1

    മാം, അവൽ ഞാനുണ്ടാക്കി സൂപ്പർ ആരുന്നു.മാമിന്റെPreparation അടിപൊളി, പറയുന്നത് എല്ലാം നന്നായി മനസ്സിലാവുന്നുണ്ട്.

  • @WaterLilliezz
    @WaterLilliezz 3 года назад

    Chechee... Undakki nokki... Orupad ishtapettu.. Kidilan😋

  • @sheebadharan.s4001
    @sheebadharan.s4001 4 года назад +18

    Thanks. നൈസ് presentation. എന്റെ favourite ആണിത്. ഒരു doubt. ശർക്കര ഉരുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചിട്ടുള്ളത് ഉപയോഗിക്കാമോ.

    • @ourtastebysujanasreejith8512
      @ourtastebysujanasreejith8512 3 года назад

      ചൂടാക്കി ഉപയോഗിക്കാം അല്ലെങ്കിൽ ഫ്രിഡ്ജിൽ നിന്നും നേരത്തെ പുറത്ത് എടുത്തു വച്ച് follow the same recipe.

  • @sarithasaritha5900
    @sarithasaritha5900 Год назад +5

    നന്നായിട്ടുണ്ട് ആർക്കും തയ്യാറാക്കാൻ തോന്നുന്ന രീതിയിലുള്ള അവതരണം.☘️

  • @presannat.k9177
    @presannat.k9177 Год назад

    ഹോ... ഒരു രക്ഷയുമില്ല. എന്തൊരു സുന്ദരിയാ.

  • @fidhafathimaa8d781
    @fidhafathimaa8d781 2 года назад +1

    Super aayittund chechi😍😍

  • @ashagireesh656
    @ashagireesh656 4 года назад +14

    Thank you so much Chechi.. this is one of my favourites. My mom used to make this and I loved it. I tried many recipes but was not satisfied. Seeing this video reminded me of my mom and I made this in a vessel bought for me by my mom.. and it turned out awesome. Am so happy.. thank you so much again for giving this

  • @renipradeep5830
    @renipradeep5830 3 года назад +8

    Thank you so much for the receipe, I tried it's so nice. Once again thank you chechi

  • @jaisyayiramala8103
    @jaisyayiramala8103 3 года назад +2

    Mam പാചകം ചെയ്യുന്നതും , അത്പറഞ്ഞു തരുന്ന രീതിയും ഒക്കെ ഇഷ്ടമാ. പിന്നെ, ഏറ്റവും ഇഷ്ടപെട്ട കാര്യം എന്താന്നു വച്ചാൽ ഒരു കാര്യം ഉണ്ടാക്കിയാൽ അത് അതായിരിക്കും. അല്ലാതെ ഒന്നു പറഞ്ഞ് മറ്റൊന്നല്ല കാണിക്കുന്നത്.പാചകം അറിയാൻ പറ്റാത്തവർക്ക് പോലുംmam പറയുന്നതനുസരിച്ച് ചെയ്താൽ നന്നായി ചെയ്യാൻ പറ്റും.Super: ----- Great

  • @askar6360
    @askar6360 10 месяцев назад

    Njan enthundakkanum madathitte recipeye nokku positive energy yum kude kittum

  • @sheenasasi7007
    @sheenasasi7007 2 года назад +9

    Chechi I tried... it came out tasty. Thank you so much for this recipe 😘💗💕💖

  • @elsyjohn7713
    @elsyjohn7713 3 года назад +8

    Ma'am I prepared. It was good. Thanks for the recipe.

  • @susheelasusheela8221
    @susheelasusheela8221 Месяц назад +1

    സൂപ്പർ ചേച്ചി ❤❤❤

  • @zpb1951
    @zpb1951 5 месяцев назад

    I used to make this and take it to Germany where my son was studying. It was his staple food. I used to make 3kg at a time.

  • @deepadinesh5043
    @deepadinesh5043 3 года назад +8

    ഞാനുണ്ടാക്കി, Perfect ആയി കിട്ടി. Tq

  • @kripaanish7969
    @kripaanish7969 4 года назад +4

    Magic ovenil chechi indakiya aval vilayichathu kanditt undaki njan ottiri times 2-3 train journey to North India poyikondirikunnathu.. Love you chechi

  • @moneyradha9994
    @moneyradha9994 4 года назад

    மாம் நேற்று அவல் விளையிச்சது இன்று செய்தேன்..
    சூப்பராக வந்தது..
    நன்றி மேடம்..
    மேடத்தின் எல்லா ஐட்டமும்
    நான் செய்வதுண்டு
    எல்லாமே சூப்பராக வரும்
    எனக்கு மலையாளம் எழுதுத்
    தெரியாது மேடம்
    தமிழ் மாத்திரமே எழுத வரும்
    Tq mam..🤩🤩👌👌👌👍

  • @sobhakumari3575
    @sobhakumari3575 Год назад

    വീഡിയോ കണ്ട ശേഷം ഞാൻ try ചെയ്തു Super

  • @rejimolchakupurakal2803
    @rejimolchakupurakal2803 4 года назад +9

    What you are preparing, everything good explained and tasty

  • @beenaknair4666
    @beenaknair4666 4 года назад +9

    Aval എനിക്കെന്നും എന്റെ കുട്ടികാലം ഓർമാവരും. കറിയുടെ എരിവ് ഇഷ്ടമില്ലാഞ്ഞിട്ടു മൂന്നു നേരവും aval കഴിച്ചിട്ടുണ്ട്.

    • @ancyjoseph416
      @ancyjoseph416 4 года назад

      I prepared as you showed. It was fentastic.

    • @ansinoushad4065
      @ansinoushad4065 4 года назад

      Chechi avil vilayichad super👌👌

    • @ansinoushad4065
      @ansinoushad4065 4 года назад

      Chechi avil vilayichad super👌👌

  • @devi5308
    @devi5308 2 года назад

    ഇതിനുള്ള സാധങ്ങൾ കയ്യിൽ വരട്ടെ. ഉണ്ടാക്കണം... 👍

  • @beautyvibesacrosstheworld7287
    @beautyvibesacrosstheworld7287 4 года назад +10

    Chechi..my ever time favourite..thanks for this recipe..ll def try..I like to bite raisins also in this

    • @ishaparvin8660
      @ishaparvin8660 4 года назад +1

      .നന്നായിട്ടുണ്ട് ഞാൻ കഴിച്ചിട്ടുണ്ട് എങ്ങിനെ ഉണ്ടാക്കുന്നതെന്ന് പറഞ്ഞു തന്നില്ല താങ്ക്യു maadam

  • @arunmenon5583
    @arunmenon5583 4 года назад +12

    That’s superb really I was waiting to watch this receipt thanks for this favourite sweet dish 👌

    • @komalakumary2047
      @komalakumary2047 3 года назад

      U

    • @anilashuhaib6102
      @anilashuhaib6102 3 года назад

      Super chechi

    • @bindulakshman1255
      @bindulakshman1255 2 года назад

      Hai ലക്ഷ്മി ച്ചേച്ചി കണ്ടിട്ട് വായിൽ വെള്ളം വരുന്നു. ഉടനെ ട്രൈ ചെയ്യണം😘😘😘😘😘😘

  • @sathyanathanmenon7778
    @sathyanathanmenon7778 10 месяцев назад +2

    I tried to prepare it today and I am very pleased to say that it came out well. My wife Veena who is also an awsome cook was incharge of food safety & hygiene during my preparation. Thank you so much. :)

  • @srsr8839
    @srsr8839 4 года назад

    pottukadala yellow to golden colour aakanam. Now it look like white .Mam you are great

  • @latikanair8233
    @latikanair8233 4 года назад +7

    Thank you for this recipe. This is my favourite item....but I don't know how to make it. Now i got confidence from you.

  • @betsyjoshy7293
    @betsyjoshy7293 4 года назад +6

    This is my husband's favourite and am definitely going to try this today. Thank you Ma'am😍

  • @minisabu1443
    @minisabu1443 3 года назад

    Super,Enick eshtamullathane ith.Ella items njan innu vangi vechittundu.Nalethe special ithanu. , nale kanam by by.,...(first time)

  • @HridyaandAbhiworld.
    @HridyaandAbhiworld. 3 года назад

    Nalla Receipe nalla avatharanam orupadu Istayi Thanku👌🏻👌🏻👌🏻👌🏻

  • @Shari_143
    @Shari_143 4 года назад +6

    My favourite.. nostalgia thonnunnu😋😍

  • @mayadileep8079
    @mayadileep8079 3 года назад +4

    2014 muthal njaan itha follow cheyyunne.Perfect recipe.

  • @pradeepsukumaran8278
    @pradeepsukumaran8278 5 месяцев назад +2

    എനിക്കിഷ്ടപ്പെട്ട

  • @valsalanayak793
    @valsalanayak793 Год назад

    I was looking out for this recipe but was not knowing the name in Malayalam. From your Playlist I took the recipe and while going thro vedio I realised that this is what I wanted to try. I will try this on Navami day during Navaratri. On that day many people visit my house for darshan. They love the sweet flattened rice which I make in a different way. I want to try this and serve them as prasad among one of the dishes in the plate. Thanks a lot Dear.

  • @kavithakr3302
    @kavithakr3302 4 года назад +3

    Everything seems simple when you make it..Coool.. thank you ma'am..

  • @bhargavaniv1359
    @bhargavaniv1359 4 года назад +3

    A mouth watering recepie. Modulated demonstration. Understood very nicely. Planning to experiment this preparation .Thank u

  • @radhamonyamma6994
    @radhamonyamma6994 Год назад +1

    മാം , വളരെ എളുപ്പം. Thank You.

  • @pushparajgagana1716
    @pushparajgagana1716 Год назад

    good evening mam. Aval Vilayichathu found excellent, congrats..

  • @binuchempampathalil1931
    @binuchempampathalil1931 4 года назад +4

    husband kure naal aayit undakkan parayunnu, youtube il pala recipes kandu onnum angot satisfy ayilla ,enthaayalum chechi yude recipe vechu dhairyamayit undakkam, definitely I will try
    NishaBinu

  • @shanisharaf9542
    @shanisharaf9542 4 года назад +8

    My fav 😍😍 തേങ്ങ ചിരകേണ്ട കാര്യം ഓർക്കുമ്പോഴാ മടി 😑😑

  • @sreelekhaajith4540
    @sreelekhaajith4540 2 года назад

    Mam inte Pala receipekalumm njan cheythu nokkarude.elllam valarae nallathane

  • @shilumolbhasybhasy4017
    @shilumolbhasybhasy4017 Год назад

    Chachi you and your recipes very very super .I admire you. .last 20 years am watching you .your presentation awesome 👍👍👍👍👍

  • @devikaanil6866
    @devikaanil6866 4 года назад +16

    Thanks ma’am! 🙏🏻...A much awaited recipe!Sarkkara palaharams can replace our sugar needs! You are a blessing for us as you explain everything well and as the measurements are perfect! In return, my prayers for you and family!🙏🏻..Love you so much and live long ma’am!You are our Trivandrum’s grihalakshmi,& Kerala’s pride😇😇😍😍🥳🥳🙏🏻🙏🏻😇😇

  • @shilpasusansamuel979
    @shilpasusansamuel979 4 года назад +6

    Hello Ma'am! We watch your videos everyday. Watching them is a part of our daily routine now. You are filled with so much positivity. Keep up the good work. Thank you so much and God bless.😊

  • @vivekvreghu6113
    @vivekvreghu6113 4 года назад

    Chechy njan video kandayudane thanne aval vilayichu pinne cashunut illayirunnu nannayittondayirunnu . Eppol chappathy puttu ethokke chechy paranjuthanna poleyanu njan undakkunnathu.Thanks chechy.

  • @user-oc8zu2hl8v
    @user-oc8zu2hl8v Год назад

    Orupaad madhuramanu .ellavarkum etrem sarkkara eshtapetennu varilla

  • @jaisejose6229
    @jaisejose6229 4 года назад +8

    Aval velayichathe looking good mam, definitely I will try

  • @Mynajohn2
    @Mynajohn2 3 года назад +5

    Thank you Lakshmi Ma’am . I tried this recipe today.. simply superb taste👌👌🙏🙏

  • @SreeRadha-fi3ww
    @SreeRadha-fi3ww Год назад +1

    SupperMom❤❤❤

  • @sumaphilips6372
    @sumaphilips6372 3 года назад +2

    I too love, your Aval recipe, will try it soon

  • @andrewme14
    @andrewme14 4 года назад +9

    Never knew this is so easy.Love this recipe. Thanks maam you r a wonderful teacher and cook. There is a similar manglorean recipe called 'bajil'. It is both sweet and spicy. They use first seasoning of mustard crushed ted chillies, curry leaves after the stove is off add scrapped jaggery mixed with warm ghee (not hot so that the scraped jaggery does not melt)and then ad coconut scrappings, mix them well and add white thin aval(not thick) and mix well. Similar to how you kept it pressed keep the same way. It is best tasted the next day. My mouth is salivating😋

  • @dulquersalman1977
    @dulquersalman1977 4 года назад +16

    Madam hard working apaaram ende pole madichikal kanunnundho

  • @vijayalakshmykallil5701
    @vijayalakshmykallil5701 4 года назад +1

    No point in saying you are an excellent cook all the time. Isn’t it. That’s the fact. You explain also very well. A good teacher. So many qualifications. Good luck always thanks for sharing this

  • @onasandiminsworld7472
    @onasandiminsworld7472 4 года назад +1

    Very good. വീഡിയോ കണ്ടപ്പോൾ വലിയൊരു സംതൃപ്തി

  • @sudham5649
    @sudham5649 4 года назад +6

    എനിക്ക് ഇഷ്ടമാണ് അവിൽ. ഇനി ഇങ്ങനെ ഉണ്ടാക്കണം. സ്വീറ്റ് മാം 😘😘🥰🥰♥️♥️

  • @shiny9561
    @shiny9561 3 года назад +7

    This is easy & tasty. My husband likes your Sambar too.

  • @aparnams8408
    @aparnams8408 6 месяцев назад

    Jan chaytu nokki.Super chachi. Ellavarkkum istapettu. Thanks

  • @shijithankachan3986
    @shijithankachan3986 2 года назад

    Hi chechy🙏🥰 njan chechyude oru subscriber aanutto🥰njan ithupole undaki super aayitunde thank you so much luv u😘😘😘😘😍😍😍😍😍

  • @ushaharidas1081
    @ushaharidas1081 4 года назад +8

    🙏🙏 Firstly I love your presentation of the recipe. Secondly, method is simple with almost available ingredients. Me & my daughter refer to your vlogs for most of the culinary specials. Thank you so much for the sincere effort!!

    • @fahadansab8117
      @fahadansab8117 4 года назад +1

      Chechi njan annu thanne undaki nalla testaayirunnu.
      Ellavarum paranjath aravana payasan kazhikunnathu pole. Ennu. Ellavarkum nalla ishtaayi . Thank you chechi

    • @mumthazaliyarfazal1601
      @mumthazaliyarfazal1601 4 года назад +1

      @@fahadansab8117 ..

    • @mumthazaliyarfazal1601
      @mumthazaliyarfazal1601 4 года назад +1

      U mlkm