ഇക്കയുടെ പാചകം ഞങ്ങൾ കുടുംബമായി കാണും ഇക്കയുടെ ചിരിച്ചുകൊണ്ടുള്ള സംസാരം വലിയ ഇഷ്ടം ആണ്. ഞങ്ങൾ ഇക്ക ചെയ്യുന്ന ഐറ്റംസ് ചിലതു ഉണ്ടാക്കി കഴിക്കും. ഇക്കയെയും ഉമ്മാനെയും ദൈവം അനുഗ്രഹിക്കട്ടെ
എനിക്കും അത്യാവശ്യം ആയിരുന്നു അവൽ വിളയിച്ചത് കാണാൻ. പാചകം കാണുന്നതിലും താങ്കളുടെ സംസാരം കേൾക്കാൻ ഒത്തിരി ഇഷ്ടം. പാചകം അതിലും ഇഷ്ടം എല്ലാ നന്മകളും നേരുന്നു 🙏
ഞങ്ങൾക്ക് ivde(പൂനെ )കുടുതലും വെള്ള അവൽ ആണ് കിട്ടുന്നെ... എന്തായാലും ഇങ്ങനെ ഒന്ന് ചെയ്യ്തു നോക്കണം.... അടിപൊളി... അമ്മ നാട്ടിൽ ചെല്ലുമ്പോൾ ഇങ്ങനെ ഉണ്ടാക്കി തന്നു വിടും... തിരിച്ചു പോരുമ്പോൾ... ഓർമ്മകൾക്ക് നന്ദി 👏🏻🙏🏻🥰👏🏻🙏🏻😔
ചേട്ടാ. ഇന്നത്തെ വീഡിയോ സൂപ്പർ. ദീപാവലി ആയിട്ട് ചെയ്യാൻ ഇരുന്ന റെസിപ്പി ആണ് ഇത്. ഒന്ന് കൂടി ഓർമയിൽ കൊണ്ട് വന്നതിന് നന്ദി. ചേട്ടന്റെ അവതരണം സൂപ്പർ. നിഷ്കളങ്കമായ അവതരണം
ആ ശർക്കര ഒന്ന് പൊട്ടിച്ചിട്ടിരുന്നുവെങ്കിൽ പെട്ടന്ന് അലിഞ്ഞു കിട്ടിയേനെ ഗ്യാസും ലാഭിക്കാം.അവൽ വിളയിച്ചത് സൂപ്പർ.ആദ്യമായിട്ടാണ് ഇങ്ങനെ ഇങ്ങനെ വിലയിക്കുന്നത് കാണുന്നത്
അവദിക്ക് പോയിട്ട് നാട്ടിൽ നിന്നും വരുമ്പോൾ ഇപ്പോഴും കൊണ്ടുവരും അവൽവിളയിച്ചത് 😊😊😊 അത് തിന്ന് കട്ടനും കുടിച്ച് ഇരിക്കുമ്പോൾ ഒരു പ്രത്യേക സുഖമാണ് 😊😊😊
നന്നായിട്ടുണ്ട് ഇങ്ങനെ നാടൻ വിഭവങ്ങൾ വരട്ടെ
ഇക്കായുടെ പാചകം എല്ലാം സൂപ്പർ
വളരെ ആൽമാർത്ഥതയുടെ മനോഹരമായ അവതരണം 👍🙏
ഇക്കയുടെ പാചകം ഞങ്ങൾ കുടുംബമായി കാണും ഇക്കയുടെ ചിരിച്ചുകൊണ്ടുള്ള സംസാരം വലിയ ഇഷ്ടം ആണ്. ഞങ്ങൾ ഇക്ക ചെയ്യുന്ന ഐറ്റംസ് ചിലതു ഉണ്ടാക്കി കഴിക്കും. ഇക്കയെയും ഉമ്മാനെയും ദൈവം അനുഗ്രഹിക്കട്ടെ
ഇക്കയും ഉമ്മയും അല്ല ഇക്കയും വൈഫും ആണ്
നല്ല ആത്മവിശ്വാസവും സന്തോഷവും ഉള്ള മനുഷ്യൻ. എപ്പോളും സന്ദോഷമായിരിക്കട്ടെ
,
അവിൽ വിളയിച്ചത് ഒത്തിരി ഇഷ്ടമായി👌👌👌👍
അവൽ വിളയിച്ചത് സൂപ്പർ ആയിട്ടുണ്ട്
ഇക്ക അടിപൊളി....ഇനിയും ഉരുപാട് ഉയരങ്ങളിൽ എത്തട്ടെ
നാടൻ വിഭവങ്ങൾ ഉണ്ടാക്കാൻ ചേട്ടൻ പൊളിയാ 👌🏻👌🏻👌🏻❤️❤️❤️
1 / 2kg ക്ക് ഒന്നേകാൽ kg ശർക്കയോ , കൂടുതലല്ലേ ,
വായിൽ വെള്ളം വന്നുപോയി സൂപ്പറായിട്ടുണ്ട് ട്ടോ
എളിമയുടെ പര്യായം...., നല്ല അവതരണം 🙏🙏🙏
നിങ്ങളുടെ നിഷ്കളങ്കമായ അവതരണമാണ് ഏറ്റവും മികച്ചത്
അടിപൊളി അവൽ വിളയിച്ചത്.
ഈ അവൽ എങ്ങനെ ഉണ്ടാക്കണം എന്നറിയാതെ 2 ആഴ്ച് ആയി ഇരിക്കുവായിരുന്നു.. വളരെയധികം നന്ദി.. അത്രക്കും ഉപകാരപ്പെട്ടു ഈ വിഡിയോ. ❤️💕💕💕💕💕💕💕💕💕💕💕💕
😊
അവൽ വിജയിച്ചത് സൂപ്പർ ❤️തീർച്ചയായും ഇതുപോലെ ഉണ്ടാക്കി നോക്കും 🌹🌹🌹
അക്ഷരപ്പിശക് ഇപ്പോഴാ കണ്ടത് 🤣🤣🤣🤣
അക്ഷരപിശക് ഇപ്പോഴാ കണ്ടത് 🤣🤣🤣
Super
😭
Chetta Aval velayichathe Adipoli
Ikkayude avatharanam valare nannakinnunde nishkalankamaya nalla samsaram
നല്ല അവതരണം നല്ല വിഭവം ഞാൻ ഇന്ന് തന്നെയുണ്ടാക്കും ദൈവം നല്ലതു വരുത്തട്ടെ
ചേട്ടാ അവൽ വിളയിച്ചത് സൂപ്പർ 👌👌👌👌
നല്ല വൃത്തി ഗ്യാസടുപ്പും, പാത്രങ്ങളും, ചേട്ടനും എല്ലാം 👍👍👍👍👍
🙄
ഞാൻ അവൽ വിളയിക്കണം എന്നു വിചാരിച്ചു.... അപ്പോഴാണ് താങ്കളുടെ ഈ vedio കണ്ടത് 👏👏👏
താങ്കളുടെ ഓരോ വീഡിയോയിക്കു വേണ്ടി കാത്തിരിക്കുന്നു 👏👏👏
Nalla nishkalakamayaanasanu
Thanks
ഹായ് ഇക്കാ, താങ്കൾ ഒരു സർവകലാശാല ആണല്ലോ 🙏, വെജ്, നോൺ വെജ്, അവൽ വിളയിച്ചത്, എല്ലാം എല്ലാം, ഇക്കാ അടിപൊളി ആണല്ലോ ❤️
ദീപാവലിക്ക് ഓരോ ഗൗഡ സാരസ്വത വീട്ടിലും ഉണ്ടാക്കുന്ന സ്പെഷ്യൽ ഐറ്റം. നന്നായി.
അൽഹംദുലില്ലാഹ്, ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ എനിക്ക് സ്നേഹം കിട്ടുന്നത്. 💕💕💕💕💕💕💕💕💕💕💕💕😄💕💕💕💕💕
അണ്ണച്ചി, വെള്ളിയാഴ്ച ഓപ്പറേഷൻ ആണ്. മദിനിയും മക്കളും കൂടി ദുആ ചെയ്യണേ. കരളിന്റെ പിത്താശയ സഞ്ചി നീക്കം ചെയ്യുവാ. കൂടെ ഭർത്താവും കൊച്ചുമോനും മാത്രം. 😊
പറഞ്ഞ ഉടനെ വീഡിയോ ഇട്ടു തന്നല്ലോ അൽഹംദുലില്ലാഹ് കഴിച്ചത് പോലെ തോന്നി. 😋
ചിരി ഗുഡ്
ഇക്കാ നിങ്ങളുടെ നല്ല മനസിന് Big Salute 😍. അവൽ വിളയിച്ചത് പൊളിച്ചു കേട്ടോ ☺️
Nazeerikka avalvilayichath superayeeto. Njangal undakkarunde simple typil .ethrayum itemsvech ethuvareyum undakkeettilla.eni nazeerikkastylil avilonnuvilayich nokkanam.super.
എനിക്കും അത്യാവശ്യം ആയിരുന്നു അവൽ വിളയിച്ചത് കാണാൻ. പാചകം കാണുന്നതിലും താങ്കളുടെ സംസാരം കേൾക്കാൻ ഒത്തിരി ഇഷ്ടം. പാചകം അതിലും ഇഷ്ടം എല്ലാ നന്മകളും നേരുന്നു 🙏
Sooper ഇതു കഴിച്ചിട്ടുണ്ട്❤
അവൽ വിളയിച്ചിട്ടുണ്ട് , ഇങ്ങനെ ചെയ്തിട്ടില്ലാ. ഈ അടുത്ത ദിവസം തന്നെ ഉണ്ടാക്കിയിട്ട് അഭിപ്രായം പറയാം. കണ്ടിട്ട്😋👌
Thanks for sharing , that's a great video
Super Adipoli
കിടിലൻ. അയി റ്റം അവൽ വിളയി ചത് നന്ദി
സൂപ്പർ അവതരണം
😮 ഒരു ദോഷവുമില്ലാത്ത ഇതു പോലുള്ള നല്ല ഭക്ഷണം പുതിയ തലമുറയ്ക്ക് അന്യം.
Aval kollam eniku istapettu
എനിക്കും ഉണ്ടാക്കണം ഇത് പോലെ തന്നെ.
കൊള്ളാം
ഞങ്ങൾക്ക് ivde(പൂനെ )കുടുതലും വെള്ള അവൽ ആണ് കിട്ടുന്നെ... എന്തായാലും ഇങ്ങനെ ഒന്ന് ചെയ്യ്തു നോക്കണം.... അടിപൊളി... അമ്മ നാട്ടിൽ ചെല്ലുമ്പോൾ ഇങ്ങനെ ഉണ്ടാക്കി തന്നു വിടും... തിരിച്ചു പോരുമ്പോൾ... ഓർമ്മകൾക്ക് നന്ദി 👏🏻🙏🏻🥰👏🏻🙏🏻😔
ചേട്ടൻ്റ സംസാരം കേൾകൾ നല്ല രസം ഉണ്ട്❤
ചേട്ടാ. ഇന്നത്തെ വീഡിയോ സൂപ്പർ. ദീപാവലി ആയിട്ട് ചെയ്യാൻ ഇരുന്ന റെസിപ്പി ആണ് ഇത്. ഒന്ന് കൂടി ഓർമയിൽ കൊണ്ട് വന്നതിന് നന്ദി. ചേട്ടന്റെ അവതരണം സൂപ്പർ. നിഷ്കളങ്കമായ അവതരണം
മറ്റുള്ളവരുടെ മനസ്സ് അറിയാൻ ശ്രമിക്കുന്നതിന് ദൈവം അനുഗ്രഹിക്കട്ടെ. Keep going good.😘😘😘🥰🥰🥰😍😍😍
👌👌👌.. നല്ല തു. പോലെ. അവൽ. വിളയിച്ചു. 😄.
Greatly appreciated you are good person nice cooking
ekkaa njaanum husum koode undaakki nokkii. adi powliyaa. thnks ekkaaa
നല്ല രസമാണ് ചേട്ട കുഞ്ഞാറ്റ❤❤❤
സൂപ്പർ 👍👍👍😋😋😋
ഇക്കാ സൂപ്പർ അടിപൊളി
നല്ല അവതരണം 👌👌👌👌
ആ ശർക്കര ഒന്ന് പൊട്ടിച്ചിട്ടിരുന്നുവെങ്കിൽ പെട്ടന്ന് അലിഞ്ഞു കിട്ടിയേനെ ഗ്യാസും ലാഭിക്കാം.അവൽ വിളയിച്ചത് സൂപ്പർ.ആദ്യമായിട്ടാണ് ഇങ്ങനെ ഇങ്ങനെ വിലയിക്കുന്നത് കാണുന്നത്
സൂപ്പർ 👌👌👌
👍👍👍👍👍👋👋👋👋 നന്നായിട്ടുണ്ട്. നന്ദി
Chetta aval vilayichathu adipoli aayi thank you so much chetta, God bless you always...
Nannayittundu
ചേട്ടന്റെ സംസാര ശൈലി ആണ് അടിപൊളി
Sathyam aa chiriyum oru nishkalankan
Chettan undakiyathupole sambar njan Undaki super ellarkum eshtapettu ❤
നിങ്ങളുടെ അവതരണം ഇഷ്ടമായി
Adipoli,,super😊😊
Eallu puthiya arivuanu thanks
🥰👍😋. അവൽ വിളയിച്ചത് എനിക്ക് ഏറെ ഇഷ്ടം. healthy ആണ്. പിന്നെ, ഇത് പൊട്ടുകടല ആണ് . കടലപ്പരിപ്പ് വേറെ അല്ലേ ... ഒന്ന് നോക്കിക്കോളൂ .
Nalla manassinu Oru Big salute
താങ്കളുടെ ലളിതമായ അവതരണം സംസാരം ഒത്തിരി ഇഷ്ടപ്പെട്ടു! പുതിയ റസിപ്പിയുമായി വീണ്ടും വരുക. Thaks Bro.''!
Adipoli avil vilayichath
It's Pretty Good Recipe. Been on the Lookout for this directions. Thanks a Lot.
Good preparation... 👍😊
Super Super 👍👍
ഇക്കാ അവൽ വിളയിച്ചത് 👌
നല്ല സന്തോഷം നിറഞ്ഞ സംഭാഷണം 😍👍
😢 CR😮😊
.
😮
,L😅😅nl.l see
Dheivam Anugrahikkatte 👍
Nalla avatharanam. Suuuuuuper chetta
Innu try cheyyanomm
Adi poli . Super
ചേട്ടാ സൂപ്പർ ഞാൻ ആഗ്രഹിക്കുന്നവീഡിയോ ആണ് എനിക്കും അറിയില്ലായിരുന്നു അവൽ വരട്ടാൻ ഇപ്പോൾ മനസിലായി ❤️👍
സൂപ്പർ അവൽ വിളയിച്ചത് സൂപ്പർ 👍👍👍👍
Ekka., supper. Ekkane, allahu. Anugrahikkatte
കട്ടൻ ചായക്ക് ഒപ്പം 😋👌👌👌
നല്ല അവൽ വിളയിച്ചത്...👍🏻😊
Very good clear sincere video.Thank you so much Sir.
നിങ്ങളുടെ വിഡിയോ ഇഷ്ടാണ് നല്ല സംസാരം.
അടിപൊളി ❤️❤️❤️❤️
നന്നായിട്ടുണ്ട്.... നല്ല അവതരണം.
Adi poli ekka
സൂപ്പർ adipoli😂
Nalla avatharanam... Ningalude samsaram kettirikkumbol thanne oru positive energy... God bless you 🙏👍💞💞🌹🌹
നന്നായിട്ടുണ്ട്
Nannayittund sir..njangalum ingane thanneyaa cheyyaru...kadala idaarilla...ini try cgeyyam
ഇക്കാ super❤️❤️❤️👍👍👍👍
❤❤❤മനോഹരം
ഞാനും ഇത്പോലെയാണ് ചെയ്യുന്നത്
അടിപൊളി 😋
ഇക്ക, അടിപൊളി, God bless you
Very good presentation 👌
super anu chetta
ഇക്ക അവൽ വിളയിച്ചത് സൂപ്പർ👍👍👍👍❤❤❤❤❤😘😘
👍supper
Super
Thank. You show. Different items
സൂപ്പർ ടേസ്റ്റിൽ അവൽ വിളയിച്ചത്
Ikka sooper
സൂപ്പർ ചേട്ടാ ❤️❤️❤️❤️
അടിപൊളി ആയിട്ടുണ്ട്..❣️
Liked very much