ഞാൻ ഉണ്ടാക്കി എന്റെ ഭർത്താവിന് സൗദിയിലേക്ക് കൊടുത്തയച്ചു അടിപൊളി യാണ് ട്ടോ. നല്ല രുചിയുണ്ട് ഇനിയും ഇത് പോലെ ഉണ്ടാക്കി കൊടുത്തയക്കണം എന്ന് പറഞ്ഞിട്ടുണ്ട്. Thanks അമ്മച്ചി ❤❤❤
അമ്മേ ഇഷ്ടം.. കഴിഞ്ഞ തവണ നാട്ടിൽ ചെന്നപ്പോ മക്കൾ പറഞ്ഞു ഞാൻ ഉണ്ടാക്കി. പക്ഷെ ഇത്ര ഒത്തില്ല ട്ടോ അമ്മേ.. ഇനീ അടുത്ത പ്രാവിശ്യം ഉറപ്പായും ഇങ്ങനെ ചെയ്തു നോക്കും.. 🌹👌
പണ്ട് ഹോസ്റ്റലിൽ ആയിരുന്നപ്പോ വീട്ടിൽ നിന്നുപോകുമ്പോ കൊണ്ടുപോകുന്ന ഒരു വിഭവം ഇതാരുന്നു. കുറെ ഓർമ്മകൾ കൂടി കിട്ടി ഇത് കണ്ടപ്പോ. ഏറെ സന്തോഷം അമ്മച്ചി.. രുചികരം ആയൊരു വിഭവം ഒരുക്കിയതിന്.
എന്റെ അമ്മച്ചിടെ പേരും അന്നാമ്മ എന്നാ. ഈ videos കാണുമ്പോൾ എന്റെ അമ്മയെയും അമ്മച്ചിയെയും ഒരുപാട് miss ചെയ്യുന്നു . രണ്ട് പേരും വളരെ നന്നായി പാചകം ചെയ്യുമായിരുന്നു. അമ്മച്ചി ചക്ക വിലയിക്കുന്നത് ഒന്ന് കാണിക്കുമോ please. അമ്മച്ചിടെ ചിരിയും നിഷ്കളങ്കതയും സ്നേഹവും ആണ് 👌❤️❤️.
അമ്മച്ചി ജി എൻ ഇക്ക ഈ ചാനൽ വളരെ ഇഷ്ടമാണ് ഞാൻ ആദ്യമായി അമ്മച്ചി ഉണ്ടാക്കിയത് പോലെ തന്നെ ഉണ്ടാക്കി നോക്കി അടിപൊളിയായിട്ടുണ്ട് എനിക്ക് ജിലേബി ഉണ്ടാക്കിയാൽ കൊള്ളാമല്ലോ ഒന്ന് കാണിച്ചു തരാമോ
അങ്ങനെ അവൽ വിളയിക്കാനും അമ്മച്ചി പഠിപ്പിച്ചു. വളരെ നന്ദി അമ്മച്ചി . അമ്മച്ചിയുടെ പാചകം explore ചെയ്ത സച്ചിന് congrats. Very interesting vedios. Waiting for more videos. Good luck.
തമാശ നിറഞ്ഞ അമ്മച്ചിയുടെ സംസാരം കേള്‍ക്കാന്‍ തന്നെ രസം ആണ്. അമ്മച്ചിയ്ക്കു എന്തൊക്കെയായാലും സച്ചിന്‍ രുചിച്ചുനോക്കി അതിന്റെ അഭിപ്രായം പറഞ്ഞാലേ ആ മനസ്സ് നിറയുകയുള്ള്. സച്ചിനും രുചി നോക്കി അഭിപ്രായം പറയാന്‍ മിടുക്കനാണ് കേട്ടോ. നിങ്ങള്‍ മൂന്നാളും കൂടുമ്പോള്‍ തന്നെയാണ് ഈ ചാനല്‍ പൂര്‍ണമാവുകയുള്ള്. എല്ലാവരും സന്തോഷമായിരിക്കുക. ആശംസകള്‍
ചേരുവകൾ
അവൽ - 1 കിലോ
വെല്ലം / ശർക്കര - ഒന്നര കിലോ
കടലപ്പരിപ്പ് - 100g
ഏലക്ക, ജീരകം - പൊടിച്ചത്
അണ്ടിപ്പരിപ്പ് - 100g
നെയ്യ് - 50g
തേങ്ങ - 2
ഈ കമന്റ് പിൻ പോസ്റ്റാക്കിയെങ്കിൽ ഉപകാരമാകുമായിരുന്നു
@@sasikala5851 tothetop
@@sasikala5851 tothetop
ഇതിൽ കുറച്ച് കറുത്ത എള്ള് വറുത്ത് ചേർക്കാമായിരുന്ന
അമ്മച്ചിക്കും അമ്മച്ചിയുടെ കുടുംബത്തിനും നന്ദി
ബാബു മോന് അമ്മച്ചി എന്നാൽ എന്ത് സ്നേഹാ. അമ്മച്ചിയുടെ മോന് നല്ലത് വരട്ടെ.
എന്റെ വല്യമ്മച്ചിയും ഇങ്ങനെ ഉണ്ടാക്കി ഞങ്ങൾക്ക് തരുമായിരുന്നു.. അമ്മച്ചി ഉണ്ടാക്കുന്നത് കണ്ടപ്പോൾ പഴയ കാലത്തേക്ക് ഓടി പോയി.. God bless u Ammachi💕💕
ബാബു ചേട്ടൻ അമ്മേ എന്നുള്ള ആ കൊതിപ്പിക്കുന്ന വിളി കേട്ടവർ ഒരു like കൊടുക്കുക ഇവിടെ 😍
Ammachi special aval vilayichayhu.
Alle amme 😍😘😘
Njan kettu
Sweet
😍😍
ഞാൻ ഉണ്ടാക്കി എന്റെ ഭർത്താവിന് സൗദിയിലേക്ക് കൊടുത്തയച്ചു അടിപൊളി യാണ് ട്ടോ. നല്ല രുചിയുണ്ട് ഇനിയും ഇത് പോലെ ഉണ്ടാക്കി കൊടുത്തയക്കണം എന്ന് പറഞ്ഞിട്ടുണ്ട്. Thanks അമ്മച്ചി ❤❤❤
ഈ നാട്ടിലെ ജനങ്ങൾ അമ്മയുടേയും മകൻ്റേയും സ്നേഹം കണ്ടു പടിക്കട്ടെ
അമ്മച്ചിയുടെ പാചകം ഭയങ്കര ഇഷ്ടമാണ് ആരെയും ബോറടിപ്പിക്കാതെ ഉള്ള അവതരണം ഒരുപാടുകാലം ഇങ്ങനെ നടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ അമ്മച്ചിയേയും മോനെയും
അമ്മയോട് സ്നേഹം ഉള്ള മകൻ..
ഈ അമ്മയുടെ പാചകകുറിപ്പുകൾ പലതും ഞാൻ ചെയ്തു നോക്കി. ഗംഭീരം! അമ്മയുടെ smartness അതിനൊപ്പം ഗംഭീരം.
അമ്മേ ഇഷ്ടം.. കഴിഞ്ഞ തവണ നാട്ടിൽ ചെന്നപ്പോ മക്കൾ പറഞ്ഞു ഞാൻ ഉണ്ടാക്കി. പക്ഷെ ഇത്ര ഒത്തില്ല ട്ടോ അമ്മേ.. ഇനീ അടുത്ത പ്രാവിശ്യം ഉറപ്പായും ഇങ്ങനെ ചെയ്തു നോക്കും.. 🌹👌
പണ്ട് ഹോസ്റ്റലിൽ ആയിരുന്നപ്പോ വീട്ടിൽ നിന്നുപോകുമ്പോ കൊണ്ടുപോകുന്ന ഒരു വിഭവം ഇതാരുന്നു. കുറെ ഓർമ്മകൾ കൂടി കിട്ടി ഇത് കണ്ടപ്പോ.
ഏറെ സന്തോഷം അമ്മച്ചി.. രുചികരം ആയൊരു വിഭവം ഒരുക്കിയതിന്.
INGREDIENTS
RICE FLAKES- 1 KG
JAGGERY- ONE AND HALF KG
CHANA DAL- 100G
POWDERED CARDOMOM AND CUMIN
CASHEW NUTS- 100G
GHEE- 50G
COCONUT- 2
Chana daal aanu
Ellu (saseme seeds) vende
Athu chena dal
Annammachedathi Special coconut ?
@@lindageorge2105 vittupoyathaa...ippo sariyaakkaam
കാണുമ്പോൾ വായിൽ വെള്ളമുറുന്നു
Supper Ammachi Supper
അടിപൊളി...ഹഹഹാ
എന്തു രുചിയായിരിക്കും...
വളരെ നല്ല പ്രിപ്പറേഷൻ..
അഭിനന്ദനങ്ങൾ...
Wow super ammachi babuchayan and sachin,pazham cherthu ilakki kazhikkan nallathanu.
അടിപൊളി ഓരോന്നും ഒന്നിനൊന്ന് മെച്ചം,, ഞാൻ ഉണ്ടാക്കി നോക്കി,,
Ammachi......, oru hostel ormma, padikan pokunna kalathe vittil ente mummy undaki tharumayirunnu, valare nallathum ane, good ammachi,
എന്റെ അമ്മച്ചിടെ പേരും അന്നാമ്മ എന്നാ. ഈ videos കാണുമ്പോൾ എന്റെ അമ്മയെയും അമ്മച്ചിയെയും ഒരുപാട് miss ചെയ്യുന്നു . രണ്ട് പേരും വളരെ നന്നായി പാചകം ചെയ്യുമായിരുന്നു.
അമ്മച്ചി ചക്ക വിലയിക്കുന്നത് ഒന്ന് കാണിക്കുമോ please.
അമ്മച്ചിടെ ചിരിയും നിഷ്കളങ്കതയും സ്നേഹവും ആണ് 👌❤️❤️.
കപ്പലണ്ടി അണ്ടീപ്പരിപ് മുന്തിരി ഇടാം രുചി വേറെ ലെവൽ ആണ് ട്ടാ
Annammachi sughmalle love you Amma❤️❤️ Aval vilayichathe super 👌👍
അന്നമ്മചെട്ടത്തി സൂപ്പർ ആണ് എനിക്ക് ഒത്തിരി ഇഷ്ടമായി
Ammachi ente wife E video nokki undakki kidu sadananm . Thanks ammachi....
വിരുന്നകാരുടെ വായടപ്പിച്ചിരുത്താൻ പറ്റിയ അമ്മച്ചിയുടെ aval tip super... 😃😃😃
അമ്മയുടേയും മകൻ്റേയും സ്നേഹം കണ്ടു പടിക്കട്ടെ ഇതു കണ്ടവർ
A very different type of making delicious Aval by Amachi and son.
When my children departs for abroad I aim to send them this.
സൂപ്പർ..ഇനിയും ഇതുപോലെ ഉള്ള നാടൻ വിഭവങ്ങൾക്കായി കാത്തിരിക്കുന്നു ..
Ammachi adipoliyato. Athupole thanne recipes. Chiriyum, varthamanavum. Enikum ithupoloru ammachundarummu. Love u amma
Super Super Aval Vilayihath ,GodBless
Amazing Content! I will definitely try it! Thanks for sharing!
Super👍🏻അവൽ വിളയിച്ചത്🥰
Annammachi Super👍Aval Viliyichathu🥰
കിടിലൻ .... അമ്മച്ചിക്ക് Spl. thanks . ഞാനും ഉണ്ടാക്കി നോക്കി .അടിപൊളിയായി വന്നു.
Super,ammacheeda samsarm enikku nalla ishtamanu.
Ammachi, adi poly aayittondu, ketto. Njane onnu try cheyatte.
Enikku ENDE ammammye Orma varunnu othiri sneham ayirunnu e ammammye enikku ishtammayi. Allam nnayi paranju tharunnu monum oppum nilkkannu snehathode ennum e santhosham undavette
My favorite ആണ് 🥰😍🤩😘
Ammachikutty കൊതിപ്പിച്ചു കൊല്ലല്ലേ
Ammachi and son conversation adds more flavour to the dish! 👌
അമ്മച്ചി ജി എൻ ഇക്ക ഈ ചാനൽ വളരെ ഇഷ്ടമാണ് ഞാൻ ആദ്യമായി അമ്മച്ചി ഉണ്ടാക്കിയത് പോലെ തന്നെ ഉണ്ടാക്കി നോക്കി അടിപൊളിയായിട്ടുണ്ട് എനിക്ക് ജിലേബി ഉണ്ടാക്കിയാൽ കൊള്ളാമല്ലോ ഒന്ന് കാണിച്ചു തരാമോ
Thanks for writing the ingredients in English God bless you all
pazhamayude ruji...athanu ammachi..pinne chila dishes oke babu chettante aanennu ariyam..but ammachide swantham preparations kanumbole ariyam..keep going ammachi...all the best
🙏Well done! Keep it up! Long live the love nd affection! 🙏❤💐
Superrr kanditt kothiyavunnu Ammachi👌👌👌👌👍👍👍👍👍👍😙😙😙😙😙
ഇ പ്രായത്തിലും ഇത്ര ചുറുചുറുക്കോടെ പാചകം ചെയ്യുന്ന അമ്മച്ചിക് ബിഗ് സല്യൂട്ട്,
Super
Ammachiyum, monum, sachinum, super program, keep it up...
കാണുന്നു. അമ്മേ . എനീക്കൊരു പാട്ടിഷ്ടം
Amme enikk bayakara eshttaman love u amma ♥️♥️♥️🥰
അവൽ വിളയിച്ചത് കേട്ടിട്ടുണ്ടായിരുന്നെങ്കിലും ചെയ്യാൻ അറിയില്ലായിരുന്നു ട്ടോ Thank u അമ്മച്ചീ
Yes.enikum
Yenikkum
Thank you Ammachi ,Super 👍❤️
Thank you amachi for sharing with us. This is a soon to be forgotten technic. May God bless you.
Super ayirunnu Ammachi try cheythu kids liked it
Ammachi super ayittunde kidukki
Ammachi najan undakki. Super.. After food sweet aye entae mon ippol ithannu kazhikunnathu. Healthy yummy sweet..😋
Annammachiiii....santhoshamaayi ithu kandittu...udane thanne cheythu nokkaam...iny ammachiyude special oru rasam undaakki kaanikkane. Babu chettaaa...paranju manasilaakki tharunna style superaanu ketto...sachin sukhamaano...
super0
അന്നാമ്മ ചേടത്തിയുടെ അവിൽ വിളയിച്ചത് നന്നായി ഇഷ്ടപ്പെട്ടു
Ammachi suppar adipoli kothivarunnu
ബാബുചേട്ട അമ്മച്ചിയെ ഇംഗ് എടുക്കുവാ. അമ്മച്ചി ടെ സംസാരം അടിപൊളി അടുത്ത ഡിഷ് വേഗം വരണം കാത്തിരിക്കുന്നു. ശുഭരാത്രി
Very interesting recipe. Looks yummy and tempting too. Enjoy guys. U r very lucky indeed to taste ammachi s dishes and making us feel jealous. ☺😊
സംക്ഷിപ്തമായി എല്ലാവർക്കും മനസിലാവുന്നതുപോലെ പറഞ്ഞുതന്നു നന്ദി
I like aval velayichadhu very much.
അമ്മയെ കാണുമ്പോർ ഞാൻ എന്റെ അമ്മയെ ഓർക്കും അത് പോലെ ആണ് കാഴ്ചയ്ക്ക് ഒരു പോലെ ആണ് അമ്മയുടെ എല്ല vi edi o കാണാറുണ്ട് ദൈവം ആയുസ് ആരോഗ്യം തരട്ടെ
Super
ഞാൻ സന്ധ്യ അമ്മച്ചിയുടെ എല്ലാപാചകങ്ങളും ഞാൻ കാണാറുണ്ട് ഒരുപാട് ഇഷ്ടമാവുന്നുണ്ട് അമ്മയെയും
അങ്ങനെ അവൽ വിളയിക്കാനും അമ്മച്ചി പഠിപ്പിച്ചു. വളരെ നന്ദി അമ്മച്ചി . അമ്മച്ചിയുടെ പാചകം explore ചെയ്ത സച്ചിന് congrats. Very interesting vedios. Waiting for more videos. Good luck.
അമ്മച്ചിയ്ക്കും മോനും ഞങ്ങളുടെ
നമസ്കാരം
അമ്മച്ചിയുടെ വീട് പുതുക്കി അല്ലേ.. സൂപ്പർ..അവലും സുപ്പർ
അമ്മച്ചിക്ക് ദീർഘായുസ്സ് നേരുന്നു
Ammachi babu chettan Sachin
Ellavarum super
Ammachi undakkunnathu kaanan thanne rasamaa😍
😘😘😘😘😘 this is ammachi....for awakening the real taste of kerala....thank u all the team members
സൂപ്പർ
Ammachi you are amazing,l love your smile
Babuchettante. Amme. Enna. Vilikelkkan. Oru. Sughanu. Ottiri. Santhosavum😍😍😍
അവൽ വിളയിച്ചതിന് എള്ള് വറുത്തതുകൂടി ആകാം അമ്മച്ചീ😄😋
പേരമ്മേ supper
ബാബുചേട്ടായി പൊളിച്ചു....
Ammachi babuchettan....pinne sachinum.....rocks.....adipoli... Superb cooking and presentation....
അടുത്തൊരു 😃 ജന്മം ഉണ്ടായിരുന്നെങ്കിൽ. അന്നാമ്മ ചേടത്തിയുടെ. പേരക്കുട്ടി ആയി ജനിച്ചാൽ മതിയായിരുന്നു. 😋😋😂👍
അമ്മച്ചിയുടെ വിരലില് എന്ത് പറ്റി☹️
ഈ അമ്മച്ചിയെ കാണുമ്പോൾ എൻ്റെ അമ്മച്ചിയെ ഓർമ വരുന്നു.. ഞാനും അമ്മച്ചിയും ഇതുപോലെ അച്ചപ്പം ഉണ്ടാകുമായിരുന്നു...
എന്റെ അമ്മച്ചിയുടെ ഓർമ്മകൾ വരും😍
Ammachi enik ithiri tharoo kothiyavunnu ith kandidund njan ente ammayod paranjutund enik ith nale thanne undakki tharanam enn 🤤🤤🤤🤤
Ammachi made cooking more easier and popular
ബ്ലാക്ക്മാൻ ന്യൂസ് കണ്ടു പേടിച്ചു ini അമ്മച്ചിയുടെ അവിൽവിളയിക്കുന്നത് കണ്ടു മനസൊന്നു തണുപ്പിക്കട്ടെ
Adipoliii..bahu rasam...♥njngade ammachi♥
Annammachedathi aamachiyude aval adipoli love you ammachi
nice recipe dear...vote of thanks dear amma. take care
Pavam ammachiyum makanum may god bless you.
Dear Sachu please do any work with Annammachedthy chechi and Babuchettan.We add some dry ginger powder with it .
സൂപ്പർ ആണ് അമ്മച്ചി. അമ്മച്ചിയുടെ എല്ലാം റെസിപി യും. പിന്നെ അമ്മച്ചിയും മോനും 👏👏👏👏👍👍
Super ammachi
Ummaaaa Ammachikku
അവൽ വെളയിച്ചത് ആഹാ എന്താരുചി ഇഷ്ടം ആണ് ചായകുട്ടി കഴിക്കാം വിരുന്ന് വരുബോൾ കൊടുക്കാം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക 5 മാസം ഇരിക്കും എന്ന്
തമാശ നിറഞ്ഞ അമ്മച്ചിയുടെ സംസാരം കേള്‍ക്കാന്‍ തന്നെ രസം ആണ്. അമ്മച്ചിയ്ക്കു എന്തൊക്കെയായാലും സച്ചിന്‍ രുചിച്ചുനോക്കി അതിന്റെ അഭിപ്രായം പറഞ്ഞാലേ ആ മനസ്സ് നിറയുകയുള്ള്. സച്ചിനും രുചി നോക്കി അഭിപ്രായം പറയാന്‍ മിടുക്കനാണ് കേട്ടോ. നിങ്ങള്‍ മൂന്നാളും കൂടുമ്പോള്‍ തന്നെയാണ് ഈ ചാനല്‍ പൂര്‍ണമാവുകയുള്ള്. എല്ലാവരും സന്തോഷമായിരിക്കുക. ആശംസകള്‍
Pazhutta chakka varattunnadu adayadu avilu vilayaicuadu Pole..adonnu kanikkane
Ammayum monum super
അമ്മച്ചി babuchatta സുഗമായും സേഫ് ആയും ഇരിക്കുക aval വിളയിച്ചത് സൂപ്പർ
Ammachi oru valiya sumbhavama
Super ayitundu ammachi
E samayathinu pattiya recipe...👍
ഇവരുടെ വീഡിയോ ഈ ചാനൽ പൂട്ടി പോയതിനു ശേഷം കാണുന്നോരുണ്ടോ
ചാനൽ പൂട്ടിയോ
@@nishajayamon4548പൂട്ടി കെട്ടി പോയി
Ammachyepole oru ammachy.enikundayirunnu .njan epozhum ammachiyude channel kanum 😍😍😍😘
I tried yr pakoda it was superb Ammaechi thank you ❤️❤️❤️❤️ i Always try yr videos ❤️❤️
സൂപ്പർ അമ്മച്ചി 👍👍👍👍👍
Njan try cheythu👌👌👌
Puthiya thalamuraya pazhamailak thirichu varan sahaikkunna ammakum makanum orairaram nanmmakal narunnu
Ammachj karivepila edathilla super