കുഴലപ്പം, അമ്മച്ചി സ്പെഷ്യൽ | Kuzhalappam Kerala Style | ANNAMMACHEDATHI SPECIAL

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 1,2 тыс.

  • @aliyafarzanasn4785
    @aliyafarzanasn4785 4 года назад +14

    എന്റെ ഉമ്മ ഈ വീഡിയോ നോക്കി കുഴലപ്പം ഉണ്ടാക്കി തരാറുണ്ട്..നമുക്കെല്ലാവർക്കും ഭയങ്കര ഇഷ്ടമാണ്...ഇത് പോലുള്ള നാടൻ പലഹാരങ്ങൾ ഉണ്ടാക്കാൻ പഠിപ്പിച്ചു തരുന്ന അന്നമ്മ ചേടത്തി ക്ക്‌ നന്ദി..👩‍🍳👍✌️👌 🙏💝....

  • @praisejoelgeorge6374
    @praisejoelgeorge6374 Год назад +2

    ഞാൻ ചെയ്തു. അടിപൊളി 👍

  • @sku6690
    @sku6690 4 года назад +147

    ഇതു പോലേ ഉള്ള ചാനലു ആണ്
    നമുക്ക് നഷ്ടപെട്ട നമ്മുടെ തനതായ ഭക്ഷണ രീതി തിരിചച്ചു കൊണ്ടുവരാൻ സഹായിക്കുന്നത്
    അമ്മച്ചിക്കും ചേട്ടനും ഒരായിരം നന്ദി

  • @crazy_creator546
    @crazy_creator546 9 месяцев назад +4

    Ente ettavum favourite aayittulla snak aanu kuzhalappam❤️❤️❤️

  • @gopalakrishnannainar5994
    @gopalakrishnannainar5994 4 года назад +39

    കൊള്ളാം നല്ല കൈപ്പുണ്യം ഉണ്ട് അമ്മച്ചിയുടെ പലഹാരങ്ങൾ തിന്നാൻ കൊതിയാവുന്നു ഉണ്ട്

  • @fathimabasheer9180
    @fathimabasheer9180 4 года назад +2

    Achappam uhdakki nokki.spr...eni kuzhalappam

  • @AnnammachedathiSpecial
    @AnnammachedathiSpecial  4 года назад +11

    INGREDIENTS
    RICE POWDER
    COCONUT
    SMALL ONION
    CUMIN
    BLACK SESAME SEEDS
    OIL
    GARLIC
    EGG

  • @Radha-tp4hm
    @Radha-tp4hm 4 года назад +1

    kuzhalappam ante molke valiyaeshtamane anikke ethumathrem undakkan ariyillayirunnu. eppol mansilayi. njan undakkinokkate. Thank you ammachi.

  • @Nizhalammu
    @Nizhalammu 4 года назад +9

    അമ്മാമ്മേ ന്തൊരു രസാ സംസാരം കേൾക്കാൻ. 😍😍😍😘😘😘😘😘😘

  • @aswinmj2019
    @aswinmj2019 3 года назад +1

    അമ്മച്ചിയുടെ കുഴലപ്പം അടിപൊളി കണ്ടിട്ട് കഴിക്കാൻ തോന്നി

  • @sulthana2304
    @sulthana2304 3 года назад +4

    അമ്മച്ചിയുടെ കഥ കേൾക്കാൻ സൂപ്പറാ 💕💕👍👍

  • @daisyyohannan280
    @daisyyohannan280 4 года назад

    Nalla ammachi.njaan innu try cheyyum.ente mon ee kuzhalappem ottiri ishtamaanu .

  • @anilitscaria321
    @anilitscaria321 4 года назад +8

    ദൈവം അനുഗ്രഹിക്കട്ടെ അമ്മച്ചിയെയും മക്കളെയും ....

  • @sreekusreeku5733
    @sreekusreeku5733 4 года назад

    വർത്തമാന രീതിയും ഓരോന്ന് ഉണ്ടാക്കുന്ന വിധവും എല്ലാം നന്നായിരിക്കുന്നു അന്നമ്മച്ചേട്ടത്തിയ്ക്ക് ഉമ്മ

  • @rahindpraveen9622
    @rahindpraveen9622 4 года назад +19

    അമ്മച്ചി യുടെയും മകൻറെ യും യും സംഭാഷണം കേൾക്കാൻ നല്ല രസമുണ്ട്

  • @sumathytkthadathil1884
    @sumathytkthadathil1884 2 года назад +1

    അമ്മച്ചിയുടെ കുഴപ്പം സൂപ്പർ.ഇന്ന് ഞാൻ ഉണ്ടാക്കി.നന്നായിരുന്നു.

    • @Anandhu-j5q
      @Anandhu-j5q 3 месяца назад

      ഒരക്ഷരം മാറിയാൽ കുഴപ്പമാകുന്ന അപ്പമാണോ ഉദ്ദേശിച്ചത് 🤣🤣

  • @malupremgith4210
    @malupremgith4210 4 года назад +18

    Ammachiii adipoli... Ammachiyude samsaram kelkkan nalla resamanu ketto pinne sachinte taste cheiyunna stylum pinne ammachiyude monte snehavum caringum okke Kanan othiri ishttamanu ketto pinne kuree dish ellam njan undakki nokkiyittund adipoliyanu ketto iniyum ammachiyude video varunnathu nokkiyirikkunnu ...😄

  • @adithyamadhu6339
    @adithyamadhu6339 3 года назад

    കുഴലപ്പം ഉണ്ടാക്കി സൂപ്പറായിരുന്നു Thanks Ammachi

  • @BtechMIXMEDIA
    @BtechMIXMEDIA 4 года назад +369

    കട്ടൻ കാപ്പിയിൽ കുഴലപ്പം മുക്കി സ്ട്രോ പ്പോലെ കാപ്പി കുടിച്ചവരുണ്ടോ?

  • @shynisaji1590
    @shynisaji1590 4 года назад +1

    Super ammachii njaanum try chaiyam

  • @തള്ളാഹുകുക്കർ
    @തള്ളാഹുകുക്കർ 4 года назад +14

    നല്ല ഒരു ഈവനിംഗ് സ്നാക്ക് ആയ കുഴലപ്പം .കുട്ടികളും വലിയവരും ഒരുപോലെ ഇഷ്ടപ്പെടുന്ന മുട്ട കുഴലപ്പം😋എത്ര കഴിച്ചാലും മതിവരാത്ത ഒരു സ്നാക്ക് 😋😋

  • @easyrecipesbypreeja
    @easyrecipesbypreeja 4 года назад

    അമ്മച്ചി ..കുഴലപ്പ० ഉണ്ടാക്കീട്ടോ...നന്നായിട്ടുണ്ടായിരുന്നു. അമ്മച്ചി ഉണ്ടാക്കുന്നതു കണ്ടപ്പോൾ കുഴലപ്പ० ഉണ്ടാക്കാൻ ഒരു ധൈര്യ० കിട്ടി...thank you

  • @jjjhj1076
    @jjjhj1076 4 года назад +26

    അന്മച്ചിക്ക് ഒരു ഉമമ😍😍😍😍😊

  • @thethe-em4oy
    @thethe-em4oy 4 года назад

    Ammachi adipoli..enik eshtayi kuzhalappam

  • @anupamats8835
    @anupamats8835 3 года назад +5

    അമ്മച്ചിയും പാചകവും സൂപ്പർ!!!!

  • @sarammamathai812
    @sarammamathai812 4 месяца назад

    അമ്മച്ചിയുടെ kuzalppom സൂപ്പർ ആണ് ഞാൻ ഉണ്ടാക്കി നോക്കി

  • @sijosujio544
    @sijosujio544 4 года назад +4

    hai ammachi sugammanno 😍😍
    ammachiyude cooking enik valare eshttaman pinne ammachiye eshttamullavar like tharanne please 😍😍 ammachi I love you

  • @anithaantony1089
    @anithaantony1089 4 года назад

    Ammachiye kaanunnathu thanne bhayankara santhosham, othiri eshtam ammachiyude food

  • @razakkarivellur6756
    @razakkarivellur6756 4 года назад +14

    അമ്മച്ചി ക്ക് ദീർഘായുസ് നേരുന്നു ഒപ്പം സ്നേഹവും, നല്ല അവതരണം.

  • @remadeviomanakuttan309
    @remadeviomanakuttan309 4 года назад +1

    Ammachiude oro vedioum kanarund athupole cheyyan sremikkarund,, ammachiye orupad Ishtamanu ammachiude samsaram orupad Ishtamanu,,ammachiye Deivam kathu paripalikkatte ennu prardhikkunnu😘😘😘

  • @sijishanto6744
    @sijishanto6744 4 года назад +17

    ആഹാ... ഞാൻ കാത്തിരുന്ന പലഹാരം... അമ്മച്ചീ കലക്കി 😘

    • @ravinair7411
      @ravinair7411 4 года назад

      Theervjayayum njamum kathiunnu

  • @beenajoseph6680
    @beenajoseph6680 4 года назад

    എന്റെ അമ്മച്ചി ഞങ്ങൾ മക്കൾക്കു ക്കു പറഞ്ഞു തന്ന അതേ സ്റ്റൈൽ, ഇത് കണ്ടപ്പോൾ ആ കാലം ഓർമ വന്നു, ഒത്തിരി താങ്ക്സ്

  • @antonisakudukka1227
    @antonisakudukka1227 4 года назад +19

    അമ്മച്ചി ഉണ്ടാക്കുന്ന എല്ലാം സൂപ്പർ ആണ്.... 😍😍 ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കുമ്പോൾ ന്യൂസ്‌ പേപ്പർ ഉപയോഗിക്കരുത് .

  • @41seethalakshmi9f2
    @41seethalakshmi9f2 4 года назад +2

    അമ്മച്ചിയുടെ കുഴലപ്പം ഞാൻ ട്രൈ ചെയ്‌തു അടിപൊളി ആയിരുന്നു thanks 😘😘

  • @shilavijayan8754
    @shilavijayan8754 4 года назад +12

    അമ്മച്ചി കുഴപ്പം ഉഗ്രൻ ആണ്.തിനനാൻ വളരെ നല്ലത് തന്നെ, Super,അമമചിക് ഉമമ, ്് ചകരയുമമ.

    • @AbdulRazak-ht4um
      @AbdulRazak-ht4um 4 года назад

      ഒരു വാക് തെറ്റിപ്പോയാൽ അതിന്റെ അർത്ഥം നമ്മൾ ഊഹിക്കുന്നതിലും അപ്പുറമാണ് ( കുഴലപ്പവും കുഴപ്പവും അർത്ഥം വളരെ അന്തരമാണ് )

  • @ibrahimkulzia4873
    @ibrahimkulzia4873 4 года назад

    Ammachiyude kuzhal appan super ethupole ulla ammachi kanan kothiyavunnu

  • @rajeshaloor6088
    @rajeshaloor6088 3 года назад +3

    അമ്മച്ചി സൂപ്പർ ആയിട്ടുണ്ട്😋
    ദൈവം അമ്മച്ചിയെ 😃 അനുഗ്രഹിക്കട്ടെ🥰🥰

  • @sindhujothy7220
    @sindhujothy7220 4 года назад

    Annamma chattathi enna manama.... ooh!.... poli.. superb.... 👌👍

  • @lailaani63
    @lailaani63 4 года назад +11

    Very nice 👍🏼 it’s reminds my mother and our childhood nostalgia

  • @cicyoommen2838
    @cicyoommen2838 2 года назад

    Nalla അറിവുകൾ പുതിയ തലമുറക്ക് പകർന്നു തരുന്ന അമ്മച്ചിക്ക് നന്ദി....
    GBU....

  • @sree4607
    @sree4607 4 года назад +8

    ഈ അമ്മച്ചിമാർപറയുന്ന പഴയകാല കഥകൾ കേക്കാൻ നല്ലരസം

  • @HAMZA-fd6yw
    @HAMZA-fd6yw 4 года назад

    ammachede.super.kuzhalappam..kodippakkalle.ammache.onn.undaki.nokate

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 года назад +19

    മിക്കവാറും രാത്രിയിൽ അമ്മയുടെ ഏതെങ്കിലും വിഭവങ്ങൾ കണ്ട് കൊതിച്ചാണ് ഉറങ്ങാൻ കിടക്കാറ്. അതുകൊണ്ടാണോ എന്നറിയില്ല ഇന്നലെ അമ്മച്ചിയെ ഞാൻ സ്വപ്നം കണ്ടു". സ്വപ്നം എന്താന്ന് വെച്ചാൽ അമ്മച്ചി ഒരു മെറൂണിൽ ചെറിയ പൂക്കൾ ഉള്ള സാരിയാണ് ഉടുത്തിരുന്നത്. എന്നിട്ട് എവിടെയോ നടന്നുപോകുവാണ് കൂടെ ഞാനും ഉണ്ട്. വേറെ പരിചയം ഇല്ലാത്ത കുറെപേരും.. അങ്ങനെ എന്റെ നാട്ടിലുള്ള ഒരു പാറപുറത്തിരുന്നു, തേക്കിന്റെ ഇലയിൽ വിളമ്പിയ മത്തിക്കറിയും കപ്പപ്പുഴുക്കും കഴിക്കുന്നു. അപ്പോ ഞാൻ വിക്കി ചുമച്ചു അന്നേരം അമ്മച്ചി എന്റെ നെറുകയിൽ രണ്ടു തട്ട് തന്നു. അങ്ങനെ ആ തട്ടിൽ ഞാൻ ഉണർന്നുപോയി. പിന്നെ കുറെ നേരം ഉറങ്ങാൻ കഴിഞ്ഞില്ല. എന്തായാലും സ്വപ്നത്തിലെങ്കിലും അമ്മച്ചിയെ കാണാനും മത്തിയും കപ്പയും കഴിക്കാനും പറ്റിയല്ലോ..പിന്നെ ചട്ടയിലും മുണ്ടിലും കാണാത്തതിൽ ഒരിതുണ്ട്. നിറഞ്ഞ സ്നേഹം എന്നും ഉണ്ടാകും.
    പിന്നെ എന്റെ അമ്മയുടെ വലതു കൈയുടെ നടുവിരൽ അമ്മച്ചിയുടെ വിരല് പോലെ ഒടിഞ്ഞു വളഞ്ഞതാണ്.
    ഈ കൊഴലപ്പവും കൊതിപ്പിച്ചു. ബാബുവിനും കുടുംബത്തിനും സച്ചിനും കുടുംബത്തിനും ആശംസകൾ. God bless...

    • @feneeskottarathil2534
      @feneeskottarathil2534 4 года назад

      jolly spotted 😱😱😱 oodikkoooo😜😜😜

    • @jyothinair5463
      @jyothinair5463 4 года назад

      Hi ammuma, superb koylaappam, but can v make without egg?

    • @daisyjose3561
      @daisyjose3561 4 года назад

      @@jyothinair5463 മുട്ട വേണമെന്നില്ല ട്ടോ.

    • @mubashirmubu7464
      @mubashirmubu7464 4 года назад

      Suoper

  • @revathys8894
    @revathys8894 4 года назад

    ഒരുപാട് നന്ദി ഞാൻ ഉണ്ടാക്കി നല്ലോണം കിട്ടി സൂപ്പർ ടേസ്റ്റ് ആരുന്നു എല്ലാർക്കും ഇഷ്ടായി

  • @arifashareef7801
    @arifashareef7801 4 года назад +28

    കണ്ടപോളെന്നെ😋😋😋
    Try ചെയ്തിട്ട് പറയാം .അമ്മച്ചീനെ ഒരുപാട് സ്നേഹം🦋🦋💙💙💙🌹🌹🌹

  • @geethamathew5115
    @geethamathew5115 4 года назад +18

    പാചകവും വാചകവും സുപ്പർ

  • @minikrishna9346
    @minikrishna9346 4 года назад

    Kazhikan eshtamanu ondakkan ariyillayirinnu.ente ammachi athum padippichuthannu ammachikku 1000thanks😊

  • @sreelatha642
    @sreelatha642 4 года назад +3

    Ammachi adipoli Umma. Enikkum venam

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 10 месяцев назад

    Ahhappam, kalathappam, kuzhalappam, etc., allam undhakki chedhathi super ayrunnu. Eppozhum ethu nokkithanneyanu palaharaghal undhakkunnathu. ❤❤❤🎉🎉🎉🎉

  • @J-ky2rl
    @J-ky2rl 4 года назад +9

    Thank you Ammachi 🙏🙏 I miss my grandmother...She used to make Achappam& kuzhappam like you🥰

  • @nishaajith9088
    @nishaajith9088 4 года назад +1

    Super aayettundu

  • @christinemcnamara1466
    @christinemcnamara1466 4 года назад +3

    I don't know what you saying but you look such a sweet woman and I enjoy watching her cook thank you

    • @christinemcnamara1466
      @christinemcnamara1466 4 года назад

      Again I love how you guys show me how you guys cook I love how you guys laugh and joke around it's just so funny for me even though I don't understand what you guys are saying I'm pretty much figuring out what you guys are talking about in that and it's really funny and it brings my spirit self so God bless you and thank you guys for sharing your videos with me

  • @gameg7210
    @gameg7210 4 года назад

    Supper.kuzhalappam undakkuvan ariuka illayirunnu.thanks.athimanoharam aaya vaysham.God bless.

  • @preethamadhavan5102
    @preethamadhavan5102 4 года назад +12

    അമ്മച്ചീടെ കൈപ്പുണ്യം എന്നെങ്കിലും നേരിട്ട് രുചിച്ചു നോക്കാനുള്ള ഭാഗ്യം ഉണ്ടാകുമോ 😋♥♥♥♥

  • @sreevidyarajesh4040
    @sreevidyarajesh4040 4 года назад

    Annamma chechi....kuzhalappam adipoli!!!....inne nyan undakki...

  • @Linsonmathews
    @Linsonmathews 4 года назад +52

    അമ്മച്ചിടെ കുഴലപ്പം കാണുമ്പോൾ സത്യായിട്ടും കൊതി വരും 😋❣️ഞങ്ങടെ ഇവിടേം കിട്ടും പാക്കറ്റിൽ, കാറിയ വെളിച്ചെണ്ണ മണമുള്ളത് 😒

    • @happyhomesbyakhila
      @happyhomesbyakhila 4 года назад +2

      😋😋😋😋

    • @BtechMIXMEDIA
      @BtechMIXMEDIA 4 года назад

      @@happyhomesbyakhila Hi

    • @happyhomesbyakhila
      @happyhomesbyakhila 4 года назад

      @@BtechMIXMEDIA Hai

    • @vichuvlogs7363
      @vichuvlogs7363 4 года назад +1

      😀😀😃😃😃...kaariyatho...

    • @Linsonmathews
      @Linsonmathews 4 года назад +1

      @@vichuvlogs7363 അതെ.. വെളിച്ചെണ്ണ കുറെ നാൾ ഇരുന്നു കഴിയുമ്പോ ഉണ്ടാകുന്ന വേറെ ഒരു ടേസ്റ്റ്, എന്റെ നാട്ടിൽ അങ്ങനെയാ പറയാ 😁

  • @arunimaasok6385
    @arunimaasok6385 4 года назад

    Njan undakkitoo...zamma taste aayirunnu...ammachi undakiyapole thanneya undakiyathu 😍😍🥰

  • @abruabe
    @abruabe 4 года назад +8

    adorable ammayum makanum..
    happy to see their all the time ☺ smiling ☺

    • @ummusalmac4805
      @ummusalmac4805 4 года назад

      അമ്മച്ചി സൂപർ ഈപ്രയത്തിലും palahaaranghalundakkunnundallo

    • @safiyajaffer7638
      @safiyajaffer7638 3 года назад

      അമ്മച്ചി എന്നീ കിഇമം
      .

    • @safiyajaffer7638
      @safiyajaffer7638 3 года назад

      അമ്മച്ചി എന്നീ ്് കീഇഷഠട മയീ

    • @rifadmk3612
      @rifadmk3612 3 года назад

      @@safiyajaffer7638 x1

  • @rosyninan1428
    @rosyninan1428 3 года назад

    Ente favourite kuzhalappam..Annammachy super

  • @JRWorld2023
    @JRWorld2023 4 года назад +8

    I was eagerly waiting for a kuzhalappam making video , several times tried earlier ...flop..stopped... this i will try

  • @pushpangathannairr1216
    @pushpangathannairr1216 4 года назад +1

    അമ്മച്ചീടെ പുണ്യം നിറഞ്ഞ കൈകൾ കൊണ്ട് ഇനിയും ഒരുപാട് ഐറ്റംസ് പ്രതീക്ഷിക്കട്ടെ

  • @beenajoseph4964
    @beenajoseph4964 4 года назад +15

    അവരെയും വല്ലപ്പോഴും ഒക്കെ ഓർക്കണ്ടെ..️😍

  • @kebeekrasheed7865
    @kebeekrasheed7865 4 года назад

    Ammachi njan try cheythu super.iniyum ithupolulla videos idanam

  • @CherSLovE
    @CherSLovE 4 года назад +3

    Wonderful cooking presentation..enjoyed watching mother's style 🥰👍👍🔔

  • @sebageorge2133
    @sebageorge2133 4 года назад

    Ammachi njangalum undakkitto. Super

  • @gockinhdi
    @gockinhdi 4 года назад +7

    ഇഷ്ടം മാത്രം 😍😍😍😍😍😍😍

  • @anithaballanki6253
    @anithaballanki6253 3 года назад +1

    nithya vybhogamee....adipolii

  • @liyanajecobliyanajecob6472
    @liyanajecobliyanajecob6472 4 года назад +6

    അമ്മച്ചിയെ കാണുമ്പോൾ എന്റെ അമ്മയെ ഓർമ്മവാരുന്നു അമ്മ ഉണ്ടായിരുന്നെങ്കിൽ ഇന്ന് അമ്മച്ചിയുടെ അതെ പ്രായം ആയേനെ അമ്മ എനിക്കില്ലാത്തതുകൊണ്ട് ഈ അമ്മക്ക് എന്റെ ഒരുമ്മ

    • @bijoysanu3806
      @bijoysanu3806 3 года назад

      അമ്മച്ചി ഇത് കണ്ടപ്പോൾ എന്റെ മമ്മി എന്റെ ചെറുപ്പത്തിൽ ഉണ്ടാകുന്നുത് ഞാൻ ഓർക്കുന്നു ഞാനും മമ്മയെ ഹെല്പ് ചെയ്യുമായിരുന്നു ഞാൻ ഓർക്കുന്നു അന്നു ഓമയ്ക്ക ചുറ്റി ആയിരുന്നു അടിപൊളി അമ്മച്ചി ....

  • @reen9266
    @reen9266 4 года назад

    Ammachi kidukki njnkal indakki indakki adipoli taste mazz sambavam.luv u lotzz

  • @sijianeesh16
    @sijianeesh16 4 года назад +3

    അമ്മച്ചിയുടെ കഥ കേൾക്കാൻ ഞാനും ഓടി വന്നു 😍😍😍😍😍😍😍

  • @miniraphy4057
    @miniraphy4057 4 года назад

    Ammachi.chila.kootanjal.njan.undaki.noki..valare.nallathanu.veetil.njan.star.ayi.God.bless.you

  • @ashaunni8833
    @ashaunni8833 4 года назад +3

    അമ്മച്ചി യുടെ പഴങ്കഥകൾ കേൾക്കാനാണ് ഏറ്റവും ഇഷ്ടം

  • @gouriarchanarp7617
    @gouriarchanarp7617 3 года назад

    Super..kappatandil Enna techitum chutikkarundu

  • @bindujoseph4469
    @bindujoseph4469 4 года назад +4

    Adipoli kuzhalappam 😋😋😋
    Adipoli Ammachi😘😘😘
    I didn't know kuzhalappam had egg. Learnt something new👌👌

  • @cvbbxvv5656
    @cvbbxvv5656 4 года назад

    ammachi supera ketto njagalk valiya eshtama

  • @sherlytomy9458
    @sherlytomy9458 4 года назад +13

    അമ്മച്ചിക്ക് സുഖമാണോ? അടിപൊളിയായി കുഴപ്പം

    • @keralak4246
      @keralak4246 4 года назад

      Kuyappamalla.kuyalappam

    • @kunjusumaaswathy279
      @kunjusumaaswathy279 4 года назад +2

      ഇതാണ് 😬 ഒരക്ഷരം പോയാൽ "കുഴപ്പം " ആകുന്നതാണീ കുഴലപ്പം😁😬

    • @keralak4246
      @keralak4246 4 года назад +1

      @@kunjusumaaswathy279 ✔️✔️✔️

    • @mollyjohn3613
      @mollyjohn3613 4 года назад

      Kuyalappam alla kuzhalappam...

    • @josethomas1735
      @josethomas1735 3 года назад

      😋😍😋🤩😘😎

  • @hope6517
    @hope6517 3 года назад +1

    Ente ammayepole thonunu ammachiye kandpooo❤️❤️❤️❤️❤️

  • @vanajakumari7463
    @vanajakumari7463 4 года назад +30

    പണ്ട് അമ്മയുടെ വാലായി നടന്ന മകനാണെന്നു തോന്നുന്നു.
    നന്നായി.

  • @silvysibi5557
    @silvysibi5557 4 года назад

    Adipoly ayittund Ammachi..

  • @abhilashcherian1713
    @abhilashcherian1713 4 года назад +3

    Ammachiii easter nu enne veettilekku shanikille......
    Kanan othiri agraham und valyamichii 😘😘😘😘

  • @shreekalakishore8677
    @shreekalakishore8677 3 года назад

    Ente ammumaneum ammane njhan ortu.. ee video kandhtt 👌🙇

  • @sonusworld1382
    @sonusworld1382 4 года назад +13

    Babu cheta amachi god bless you both of u praise the Lord

  • @athiravijayan6042
    @athiravijayan6042 3 года назад

    Annama amme njn cheyuthu noki suupeer thanks amma

  • @ashakv5657
    @ashakv5657 3 года назад +4

    I enjoy watching mother and son cooking with love ...beautiful innocent conversation
    God bless the whole crew

  • @Joshwithjo
    @Joshwithjo 4 года назад

    E ammachiye ingu thannekku chakkara ammachi. .

  • @sunithajames4498
    @sunithajames4498 4 года назад +9

    Nice

  • @sanuraj4710
    @sanuraj4710 4 года назад

    അച്ചപ്പം ഉണ്ടാക്കി നോക്കി സൂപ്പർ

  • @sherinpaul7858
    @sherinpaul7858 4 года назад +6

    Ammachi.super

  • @noorjimohamed6402
    @noorjimohamed6402 4 года назад

    Mathuram Ellathathan Nallath Annamachettathe Nallathae Uddaake Oru Paad Munb Thane Ulla Ellavarkum Esttamulla Kuzhalappam 👍👍🥰🥰👌👌

  • @pachamangakitchen9633
    @pachamangakitchen9633 4 года назад +4

    അമ്മച്ചി polichutto സൂപ്പർ അടിപൊളി

    • @pongorg7174
      @pongorg7174 2 года назад

      Ammachyayum babu chattannu oru sachinum. Adipoly

  • @yooseffasilpk6036
    @yooseffasilpk6036 2 года назад

    പ്രായമായ അമ്മമാർ വീടിനു ഒരഐശ്വര്യം തന്നെ. 😊

  • @dots1999
    @dots1999 4 года назад +5

    I am from Tamil nadu tried your kuzhalapam receipe came out very well
    Thank u and tried avlose urundai also
    Good receipes

  • @snehaantony2018
    @snehaantony2018 4 года назад

    Ammachiiii poli Aneeee.. Babu chettante explanation kiduvanee.....

  • @elsiej8114
    @elsiej8114 4 года назад +6

    Adding egg is something new I learned. Thanks a lot. Ammachi please asks your associates to add measurements to the recipes since ammachi's recipes are precious knowledge from old tradition very valuable to preserve. Ammachi's daughter in law looks graceful when she serves coffee and other items.

  • @sajigeorge7364
    @sajigeorge7364 4 года назад

    കുഴലപ്പം വളരെ നന്നായിട്ടുണ്ട്. അമ്മച്ചിയുടെ കുക്കിംഗ് വളരെ നന്നായിട്ടുണ്ട്.

  • @shaheenshaikh5745
    @shaheenshaikh5745 4 года назад +8

    Naatil വരുമ്പോൾ അമ്മച്ചിയുടെ അടുത്ത് ഒന്ന് വന്നോട്ടെ. ആ കൈക്കൊണ്ടു എന്തെങ്കിലും ഒന്ന് കഴിക്കാന്‍ ഉള്ള ആഗ്രഹം കൊണ്ട് ചോദിച്ച താ. 🙏🏼

    • @babustphn1
      @babustphn1 4 года назад +3

      Welcome

    • @annmin6985
      @annmin6985 4 года назад +1

      Ammachi yude number onnu tharumo.chetta

    • @kunjugeorge5215
      @kunjugeorge5215 4 года назад +1

      Super Ammachi

    • @gracysamuel3336
      @gracysamuel3336 4 года назад

      Njanum varum ammachiyude vibhavangal thinnan, but I can stay only 3 weeks, can I try all ammachi,s recipes in that time frame.

  • @bettymathew2722
    @bettymathew2722 4 года назад

    Ammachiyute kathaparachilokke nalla rasam kelkkaan.

  • @manusanthosh8375
    @manusanthosh8375 4 года назад +14

    Supper

  • @sonyt1775
    @sonyt1775 4 года назад

    ക്യൂട്ട് അമ്മച്ചി. എനിക്കും 1വല്യമ്മച്ചിയും 2അമ്മച്ചിയും ഉണ്ട്. അവരുടെ അടുത്ത് ചെന്നിരുന്നു പഴയ കാര്യങ്ങൾ കേൾക്കാൻ അടിപൊളി ആണ്

  • @saranyaprakash4976
    @saranyaprakash4976 4 года назад +7

    Ammachide parippuvada njn try cheythu