എന്തു രസമാ അമ്മച്ചിയുടെ വർത്തമാനം കേൾക്കുവാൻ .. നല്ല വട്ടത്തിലുള്ള നെയ്യപ്പം. ഇതെല്ലാം ഞങ്ങൾക്ക് ഉണ്ടാക്കി കാണിക്കുന്നതിന് അമ്മച്ചിക്ക് ഒരു പാടു നന്ദി.
സത്യമാണ് അന്നമ്മച്ചി പറഞ്ഞത് നെയ്യപ്പം കണ്ടാൽ തന്നെ അറിയാം അതിനെന്താ രുചിയെന്നു. ഇത്രയും നെയ്യപ്പം ഉണ്ടാക്കിയിട്ടും ആ എണ്ണ പോലും എന്ത് വൃത്തിയായി ഇരിക്കുന്നു. ഞങ്ങൾ ഒക്കെ ഉണ്ടാക്കുമ്പോൾ മാവൊക്കെ വീണ് എണ്ണയും അടുപ്പും ഒക്കെ വൃത്തികേടാവും. അമ്മച്ചിക്ക് കൈ വൃത്തിയും കൈ പുണ്യവും ഒരുപോലെ ഈശ്വരൻ തന്നിട്ടുണ്ട്
നന്നായിട്ടുണ്ട് അമ്മച്ചി നെയ്യപ്പം.. അത് കണ്ടാൽ തന്നെ വയർ നിറയും.. ന്റെ പപ്പക് ഒരുപാട് ഇഷ്ടം ആണ് നെയ്യപ്പം.. ഞാൻ നാട്ടിൽ വരുമ്പോൾ ന്റെ പപ്പക് ഉണ്ടാക്കി കൊടുക്കും ഇത് പോലെ...ഒരുപാട് താങ്ക്സ് അമ്മച്ചി.. ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ..
നെയ്യപ്പം എനിക്ക് ഏറ്റവും ഇഷ്ടമാണ്. നാട്ടിൽ വരുമ്പോൾ മാത്രം കഴിക്കും. അമ്മച്ചി ഉണ്ടാക്കിയ നെയ്യപ്പം സൂപ്പർ അടിപൊളി. കൊതിപ്പിച്ചു കളഞ്ഞല്ലോ എന്റെ അമ്മച്ചി. ദൈവം അനുഗ്രഹിക്കട്ടെ.
അമ്മച്ചിയെ നേരിൽ കാണാൻ എന്താ ഒരു വഴി ,അമ്മച്ചി മുത്താണ്!💐, പതിറ്റാണ്ടുകൾ പഴക്കമുള്ള രുചി കൂടുകൾ,കലർപ്പിലാത്ത ആഹാരം പോലെതന്നെ കലർപ്പിലാത്ത മനസ്സിനുടമായാണ് അമ്മച്ചി☺️
എന്റെ അമ്മയോടു് "ഇതെന്താ അമ്മേ അപ്പത്തിന് തീരെ ഉപ്പില്ലല്ലോ?" എന്നു ചോദിച്ചാൽ 'മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല ജീവിക്കുന്നതു്, ദൈവവചനം കൊണ്ടു കൂടിയാണ് ' എന്നു പറയും. ഈ ജന്മം പോട്ടെ, അടുത്ത ജന്മത്തിലെങ്കിലും ഈ അന്നമ്മേടെ വയറ്റിൽ എങ്ങനേലും കടന്നു കൂടണം. സ്നേഹമാണ് ഈ അമ്മേടെ കൈപുണ്യം!
അമ്മച്ചി എനിക്ക് നെയ്യപ്പം ഭയങ്കര ഇഷ്ടമാ ഇത് കണ്ടപ്പോൾ വായിൽ വെള്ളം വരുന്നു സൂപ്പർ അമ്മച്ചി കലക്കി
അമ്മയുടെ സംസാരം കേൾക്കാൻ എനിക്ക് ഭയങ്കര ishtaa.... Love u അമ്മ 😘😘😘😘
Ammachide അവതരണവും സംസാരിക്കുന്ന style superaaa.. 🤩
Ammachiye njan kondupokkotte, ente ammachi aayittu. Ammachi samsaram bhayankara ishtam 💝💝💝
അമ്മച്ചിക്കും കുടുംബത്തിനും ദൈവം എന്നും നല്ലതു മാത്രം വരുത്തട്ടെ. പഴയകാലത്തെ ഓർമ്മകൾ കേൾക്കാൻ തന്നെ എന്ത് സുഖമ.
Ithil soda podi chertho
Mmm..sariya
University
നല്ല നാടന് നെയ്യപ്പം എളുപ്പത്തില്
ruclips.net/video/khyk2QDYrPw/видео.html
Sathyam
വല്യമ്മച്ചി super. അത് പൊങ്ങി വരുന്നത് കാണാൻ നല്ല രസം ഉണ്ട്. കാണുമ്പോൾ കഴിക്കാനും തോന്നുന്നു.
അമ്മച്ചി മക്കളെ എന്ന് വിളിക്കുന്ന കേൾക്കാൻ തന്നെ ഒരു സുഖം. അമ്മമ്മയെ ഓർമ്മ വരുന്നു. 😋😊
അമ്മച്ചിയെ കാണാത്ത ഒറ്റ ദിവസം ഇല്ല .super
വല്യമ്മച്ചിമ്മാർ ഉണ്ടാക്കുന്ന ഭക്ഷണത്തിനു നല്ല സ്വാദ് ആയിരിക്കും, പ്രതേകിച്ചു സ്നേഹത്തോടെ, നിറഞ്ഞ മനസ്സോടെ ഉണ്ടാക്കി തരുമ്പോൾ 😍👍❣️
njangalde u tube ruclips.net/video/sYaBLYikZAo/видео.html
ne subscribe cheithu support cheyane .
A
@@girijas2542 to
Adipoli
👍
Super നെയ്യപ്പം അന്നമ്മചേടത്തി.. അന്നമ്മ ചേടത്തി യുടെ വിഭവങ്ങളെല്ലാം വളരെ നല്ലതാണ്..
അമ്മച്ചിയുടെ സത്യസന്ധമായ സംസാരം ഒരുപാട് ഇഷ്ടമായി
Hus
Super amachi
എന്തു രസമാ അമ്മച്ചിയുടെ വർത്തമാനം കേൾക്കുവാൻ .. നല്ല വട്ടത്തിലുള്ള നെയ്യപ്പം. ഇതെല്ലാം ഞങ്ങൾക്ക് ഉണ്ടാക്കി കാണിക്കുന്നതിന് അമ്മച്ചിക്ക് ഒരു പാടു നന്ദി.
അമ്മച്ചിയുടെ വർത്താനം കേൾക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്
അമ്മച്ചിയെ കാണുമ്പോൾ എനിക്ക് പഴയകാലവും അമ്മയെയും ഓർമ്മ വരും. അവതരണം super.😊👍
Ç
@@shobhavijayan3286 s
Ammachi n babuchayan..u both stolen our heart...specially ammachi. In chatta n mundu...
സത്യമാണ് അന്നമ്മച്ചി പറഞ്ഞത് നെയ്യപ്പം കണ്ടാൽ തന്നെ അറിയാം അതിനെന്താ രുചിയെന്നു. ഇത്രയും നെയ്യപ്പം ഉണ്ടാക്കിയിട്ടും ആ എണ്ണ പോലും എന്ത് വൃത്തിയായി ഇരിക്കുന്നു. ഞങ്ങൾ ഒക്കെ ഉണ്ടാക്കുമ്പോൾ മാവൊക്കെ വീണ് എണ്ണയും അടുപ്പും ഒക്കെ വൃത്തികേടാവും. അമ്മച്ചിക്ക് കൈ വൃത്തിയും കൈ പുണ്യവും ഒരുപോലെ ഈശ്വരൻ തന്നിട്ടുണ്ട്
❤
ഞാൻ ഇന്ന് ഉണ്ടാക്കി. സൂപ്പർ ആയിരുന്നു.
അടിപൊളി കുക്കിംഗ് അമ്മച്ചി ദൈവം അനുഗ്രഹിക്കട്ടെ 🥰🥰..... എന്റെ അമ്മച്ചിയുടെ ഓർമ്മകൾ വരുന്നു 😪
ഉണ്ടാക്കി ഇത്തിരി നീണ്ടുപോയി ബാറ്റെർ.... പക്ഷേ നല്ലതായിരുന്നു... thank you ammachi...
അത് കഴിച്ചു നോക്കണ്ട കണ്ടാൽ തന്നെ മനസിലാകും ആ കൈപ്പുണ്യം.... അമ്മച്ചിയെ വല്യ ഇഷ്ടമാണ് 🥰🤗
K
My favorite part of the video is listening to Ammachi talk , very motherly :) .
Explanation wonderful, loved it very much
Ammachiyuda samsaram othiri ishtavaa... Njan try cheyyithu nooki ... Adipolli 😋 ayyirunu
നന്നായിട്ടുണ്ട് അമ്മച്ചി നെയ്യപ്പം.. അത് കണ്ടാൽ തന്നെ വയർ നിറയും.. ന്റെ പപ്പക് ഒരുപാട് ഇഷ്ടം ആണ് നെയ്യപ്പം.. ഞാൻ നാട്ടിൽ വരുമ്പോൾ ന്റെ പപ്പക് ഉണ്ടാക്കി കൊടുക്കും ഇത് പോലെ...ഒരുപാട് താങ്ക്സ് അമ്മച്ചി.. ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ..
And
അമ്മച്ചിയുടെയും ഞങ്ങളുടെയും പഴയ കാലം ഒരുപോലെ. ഇത്തിരി പലഹാരം കഴിക്കാൻ കൊതിച്ചിട്ടുണ്ട്
Ammachy yude varthannm kelkkan rasam anu...like ammachy kkum neyyappathinum
അമ്മച്ചി നെയ്യപ്പം കാണാൻ അടിപോളി, സംസാരം കേൾക്കാനും നല്ല രസമുണ്ട്
ഈ അമ്മച്ചിയെ ഇങ്ങ് അടിച്ചുമാറ്റിക്കൊണ്ട് വന്നാലോ.....🤔😍😄
Haha sariya
Ahhaa...athe athe...
Athyyy njan mikkuvarum adichu matii Kondu varum
Same, I,m thinking also to hijack them, whenever I see their episodes..
Vishnu Sajan ennal mammalellavarkum koodiyangu poyekaam🤣🤣🤣
Ammachiyude ella items super anu njan try cheyyarundu😋😋😋
അന്നമ്മച്ചി.... നല്ല സൂപ്പർ നെയ്യപ്പം...👌👌👌
വല്ല്യമ്മച്ചിമാർ നിറഞ്ഞ മത സ്റ്റോടെ ഉണ്ടാക്കുന്ന പലഹാരങ്ങൾക്ക് നല്ല ടേസ്റ്റാണ് അമ്മച്ചി സൂപ്പർ ബിഗ് സല്യട്ട്
Very innocent and genuine person.
അന്നമ്മ ചേടത്തി കൊതിപ്പിക്കല്ലേ ബീഫ് ഉലർത്തിയത് കണ്ടപ്പോൾ നാക്കിൽ വെള്ളമൂറി. സൂപ്പർ
നെയ്യപ്പം എനിക്ക് ഏറ്റവും ഇഷ്ടമാണ്. നാട്ടിൽ വരുമ്പോൾ മാത്രം കഴിക്കും. അമ്മച്ചി ഉണ്ടാക്കിയ നെയ്യപ്പം സൂപ്പർ അടിപൊളി. കൊതിപ്പിച്ചു കളഞ്ഞല്ലോ എന്റെ അമ്മച്ചി. ദൈവം അനുഗ്രഹിക്കട്ടെ.
Best program I have ever watched Long Live Annammachedathi
അമ്മേ ഉണ്ടാക്കാൻ അറിയില്ലാത്ത കൊണ്ട് ഇത് വരെ ബേക്കറി നെയ്യപ്പം കഴിച്ച ഞാൻ അടുത്ത അവധിക് ഉണ്ടാക്കും അമ്മകിളി.. ഇഷ്ടം ഏറെട്ടോ.. 🌹💞
അമ്മച്ചി എന്ത് ഉണ്ടാക്കിയാലും കിടുവാ
അമ്മച്ചിയെ നേരിൽ കാണാൻ എന്താ ഒരു വഴി ,അമ്മച്ചി മുത്താണ്!💐, പതിറ്റാണ്ടുകൾ പഴക്കമുള്ള രുചി കൂടുകൾ,കലർപ്പിലാത്ത ആഹാരം പോലെതന്നെ കലർപ്പിലാത്ത മനസ്സിനുടമായാണ് അമ്മച്ചി☺️
Ente ammachii....Neyiappam super.... 😍😍
Ammachide varthamanam kettondu irikyan enthu rasama.
Lotts of love 😍😘😘😘
അമ്മച്ചി സൂപ്പർ ഈ പ്രായത്തിലും ഇത്ര മനോഹരമായി ഉണ്ടാക്കി കാണിച്ചതിൽ
അടിപൊളി നെയ്യപ്പം. ഞാൻ ഒന്ന് ചുട്ടു നോക്കി നന്നായിട്ടുണ്ട് നല്ല ടെസ്റ്റ്
അമ്മച്ചി.. നെയ്യപ്പം കണ്ടിട്ടു കൊതി വരുന്നു.. അമ്മച്ചി ഒരു സംഭവം തന്നെ..
Ammachy super...sooooo confident abt wat she S doing...reminds me of my ammachy...keep going ammachy
qlqlpaz
അമ്മച്ചിയുടെ. പാചകം കണ്ട് എല്ലാം ഉണ്ടാക്കാൻ പഠിച്ചു ഒരുപാടു സന്തോഷം
ammachi muttanu😘😘😍😍💕💕💕 deivam eniyum kore anugrahikkum 💖💖💖💐💐🌹🌹
Neyyam chudunnath ethre simple ayitan ammachi kanikunnath..orupad nanni💐💐..kude kure pazhaya kalathe visheshangalum kelkanayi🥰
I just love to watch her ! So genuine ❤️
മത്തങ്ങ വിളയിച്ചതു സൂപ്പർ ആയിരുന്നു ഞാൻ ഉണ്ടാക്കി, ഇതും ഉണ്ടാക്കും കേട്ടോ അമ്മച്ചി........
Amnamma chedathide nomper tharo nerit varanane pls
Ante mol parayunnu nalla ammumma ann avalk ammachiye valiya eshttamayi .😍❤
Ammachide samsaram kelkkan channel kanunne .ammachi istham 🥰🥰🥰🥰🥰🥰
Cooking valya thalparyam Illa, ennal ammachide varthanam kelkkan vendi mathram njan ee video randu vattam kandu. Paavam ammachi orupadu kashtapettathalle! Ithil ninnu kittunna paisa kondu ammachine nallathu pole nokkanam Ketto ! Athinu vendi njan videos ellam full ayittum kaanum🥰🤗
Theerchayaum
Mikka cooking videosum skip cheytha kanunne...but ithu aannamma chettathiye kanan koodi vendiya kanunne😍😍😍😍😍😍😍😍😍😍😍😍😍😍😍
അമ്മച്ചി കിടുക്കി സൂപ്പർ.. 😘😘
അമ്മച്ചിക്ക് കെട്ടിപിടിച്ചു ചക്കര uuuuummmmmaaaaaa😘😘😘 ഒത്തിരി ഇഷ്ടാ ട്ടോ 😍🥰😘😘😘😘
i made Neyyappam using your method it was nice and tasty, thank you for your recipe.
4
super
ഈ അമ്മയെ കാണാൻ വേണ്ടിയാണ് ഈ video കാണുന്നത്. നല്ല അമ്മ 🌹😍😘
നല്ല..ഐശ്വര്യമുള്ള..അമ്മ...
Ammachi udan panam thil njan kandirunnu polichu 👌
സൂപ്പർ ആയിട്ടുണ്ട് അമ്മച്ചിയുടെ നെയ്യപ്പം കിടു god bless u 🌹🌹
F7fr
Alnnamachi babu cheta super very nice elam vedios eniku eshtamnu njan kannarundu adipoli vedios 👌🙏😃👍😀😀❤
അമ്മച്ചി നെയ്യപ്പം സൂപ്പർ 👏👏
അമ്മച്ചിടെ നയപ്പം nnayitunt
ഞാൻ ഉണ്ടാക്കി അമ്മച്ചി സൂപ്പർ ആയിരുന്നു. എല്ലാവർക്കും ഇഷ്ട്ടപെട്ടു...
Baking powder or baking soda it to
എന്റെ അമ്മയോടു് "ഇതെന്താ അമ്മേ അപ്പത്തിന് തീരെ ഉപ്പില്ലല്ലോ?" എന്നു ചോദിച്ചാൽ 'മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല ജീവിക്കുന്നതു്, ദൈവവചനം കൊണ്ടു കൂടിയാണ് ' എന്നു പറയും.
ഈ ജന്മം പോട്ടെ, അടുത്ത ജന്മത്തിലെങ്കിലും ഈ അന്നമ്മേടെ വയറ്റിൽ എങ്ങനേലും കടന്നു കൂടണം. സ്നേഹമാണ് ഈ അമ്മേടെ കൈപുണ്യം!
Super dialogue
What happened to your mom ?
Annamma Chettathi nalla adipoli unniappam . Njan Chettathi paranjathu pole undacki nokito..
Thanku so much chettathi
എനിയ്ക്ക് ഈ അമ്മച്ചിയെ ഒരുപാടിഷ്ടമാണ്
Enikkum valarie ishtamanu .atuthayirunnenkil onnu kanamayirunnu
Neyyappam pole thanne madhuramulla samsaravum.....ente randu valyammichimareyum miss cheyyunnu
Ammacheee enik korch kodth vidoo
Njn kasaragod aan😋😋😋
നെയ്യപ്പം അടി പൊളി അന്നമ്മചേടത്തി 🥳🥳👌👌👌🥰🥰❤️❤️🙏🙏
ആദ്യത്തെ ആ' മക്കളെ 'വിളി സൂപ്പറാക്കി
sharia
Hai ammachi ithpole jhan try cheythu nannayittund athupole pidiyum kozhikkariyum super
വായിൽ കപ്പലോടിക്കാം കെട്ടോ അമ്മച്ചീ സൂപ്പർ നെയ്യപ്പം
അടിപൊളി നെയ്യപ്പം
Super
Z oz😜🇩🇿🇨🇴🇨🇴🇩🇴
@@saleenarafeeqe3351 0z
👌👌👌👌👌👌🙏🙏🙏🙏🙏🙏
Ente ponnu ammaaame
Ammamma ude palahaaraghal aanu attavum super😋😋😋😋😋
അമ്മച്ചിയേയും നെയ്യൽപ്പത്തിനേയും ഒത്തിരി ഇഷ്ട്ടമായി ട്ടൊ
Cheruvakal ezhuthiyathu kaanichthaa
Hii ammama... super appam
Ammama athilum super.. bhayagara eshtayito...
ആഹാ അമ്മച്ചീടെ നെയ്യപ്പം കണ്ടിട്ട് കൊതിയാവുന്നു
Ente ammachiye suuperayittunduu.samsaram adipoliya😘😘😍😍😍❤
Ammachi!! adipoli !!😋😋👌👌
Daivam anugrahikatte!!💕💕😘😘
ഞാൻ ഉണ്ടാക്കി. നന്നായി വന്നു. Thanks അമ്മച്ചി.
Super അമ്മച്ചി 👌👌👌
kandapol tanne kodi tonnunnu Ammachi❤️❤️
A simple and humble Ammachi. I view her each cooking.
ഈ വല്യമ്മച്ചീടെ കൂടെ കഥ കേട്ട് മഴയുള്ള രാത്രി കിടന്നു ഉറങ്ങാൻ എന്തു രസം ആയിരിക്കും
You are lying
Tomorrow’s snack for my family 😊. Thank you Ammachi 🤩
👍👍👍
അമ്മച്ചിയുടെ സംസാരം,ഹാ എത്ര ഹൃദ്യം.പാചകം എല്ലാം സൂപ്പറോ സൂപ്പർ.
Nalla ammachy navil vellem Oorunnu hai enthu rasam
Enikye pandathe karyangal ellam parayunna ammachhiye nalla eshtam. Pandathe alkar enganeyokeaayirunnu. Old is Gold.
So sweet Ammachi😘😘😘
Lovely lovely Ammachi, delicious neyyapams... thank you
Ammchi super❤️❤️❤️😍
നല്ലൊരമ്മച്ചി, നെയ്യപ്പത്തേക്കാൾ എനിക്കിഷ്ട്ടായി അമ്മച്ചിയെ...
Ammachide innocence ......, enthe ammaye orma Vannu .
അമ്മൂമ്മ ഉണ്ടാക്കുന്നത് എല്ലാം പൊളിയാണ്
Kanunnathinu munpu thannay ammachiyuday neyyappathinu like cheyyunnu
കോട്ടയം ചൈതന്യ യിൽ പനമ്പോടി മേടിക്കാൻ കിട്ടും.
Ammachchi nalla avatharanam.,neet ways of saying ,,simple paranju tharal .,ammachchii aarekkalum meethe aanu .oru nalla ammachchi !!
I watch ammachis videos for all the stories and explanations :)
അമ്മച്ചി ഞാൻ ഉണ്ടാക്കി സൂപ്പർ
Ammacheede neyyappam kaanumbo thinnan kothiyaai 😍
Nalla ammachi enikkorupad ishttayi ammacheede nadan varthanam veetilullorkk nalla food kazhikkale ammachee
Amma Super
Ammachi ella palaharangalum undakiyittund ethuvare neyyappam undakiyittilla.Orupad eshtama choodu neyyam.Enthayalum njan undakkum urapp
Adi powli ammammmeee.... God bless you
Ammachy super aaa🤩🤩🤩🥰