നെയ്യപ്പം ഉണ്ടാക്കിയിട്ട് ശെരി ആയില്ല എന്ന് പറയരുത് | Easy Neyyappam Recipe | Perfect Neyyappam

Поделиться
HTML-код
  • Опубликовано: 12 фев 2023
  • Kerala Style Neyyappam Recipe | How to make Neyyappam | Neyyappam Recipe In Malayalam | Perfect Neyyappam Without overnight resting | Easy to make Neyyappam Recipe In Malayalam | Soft Neyyappam Recipe In Malayalm | Perfect Neyyappam Recipe | Neyyappam Malayalam Recipe
    Ingredients :
    Jaggery - 1 cup (250ml)
    Raw Rice / Idli Rice - 1.5 cups
    Water - 1/2 cup
    Cardamom - 5
    Flour - 2 tbsp
    Salt - 1/8 th tsp
    Ghee - 2 tsp
    Coconut & black sesame seeds
    Subscribe Diet Malayalam By Bincy :
    ruclips.net/channel/UC-CZ...
    Instagram:
    / beifkmaht6i
    Facebook:
    / bincyskitchen
    #neyyappam #keralastyle #keralasnacks #bincyskitchen #easy #nofailneyyappam #sweden #cooking #yummy #recipes
  • ХоббиХобби

Комментарии • 229

  • @sunups935
    @sunups935 Год назад +101

    Tried neyyappam for the first time and came out really well! It is such an easy and tasty recipe. Thanks

    • @BincysKitchen
      @BincysKitchen  Год назад +13

      Thank you dear❤️😍

    • @sajikochi3242
      @sajikochi3242 Год назад +3

      @@BincysKitchen you are in Sweden,. Great,. How is Sweden to get job

    • @jayanum9616
      @jayanum9616 Год назад +3

      ​@@BincysKitchen 1 fu

    • @dayadenkon1118
      @dayadenkon1118 Год назад

      @Bincy's kitchen

    • @dayadenkon1118
      @dayadenkon1118 Год назад

      ​@@BincysKitchenഅരിപ്പൊടി വച്ച് ഈസി ആയിട്ട് നെയ്യപ്പം ഉണ്ടാക്കാനുള്ള റെസിപ്പി ഒന്നു ഷെയർ ചെയ്യാമോ ബിൻസി.. pls

  • @user-qk6sj6iq8o
    @user-qk6sj6iq8o 5 месяцев назад +7

    ഞാൻ ഇന്ന് ട്രൈ ചെയ്തു. സൂപ്പർ... thank you

  • @raihanath.k6685
    @raihanath.k6685 10 месяцев назад +30

    നെയ്യപ്പം ഇത്പോലെ ഇനി സൂപ്പറാവാനില്ല..👍👍👍പരമ്പരാഗത രുചി ഇത് തന്നെ. കൈപ്പുണ്യം എന്നും നിലനില്‍ക്കട്ടെ ❤❤❤

  • @Tejasuni123
    @Tejasuni123 Год назад +9

    Bincy
    Njan innu eyalu paranja receipe yil neyappam undakki
    Super🥰🥰
    Njan first time annu undakkunnathu
    Thank you😍😍

  • @muhammedijas1332
    @muhammedijas1332 Месяц назад +3

    ആദ്യമായി ഇത് നോക്കി ഉണ്ടാക്കി. സൂപ്പർ 🙏🏻🥰👏🏻

  • @Black_star.23
    @Black_star.23 6 месяцев назад +2

    Yellam search cheythu undakkum.yennal ippoya neyyappam tasty and soft aayathu.thanks for chechi.yellavarum nalla opinion paranju.

  • @binduck8397
    @binduck8397 3 месяца назад +10

    നെയ്യപ്പത്തിന്റ റെസിപ്പി തപ്പി വന്നപ്പോഴാണ് വീഡിയോ കണ്ടത് ഉണ്ടാക്കി നോക്കി ഒന്നും പറയാനില്ല ആദ്യമായാണ് ഞാൻ ഇത്രയും perfect ആയി നെയ്യപ്പം ഉണ്ടാക്കുന്നത് suuuper👌👌👌

    • @BincysKitchen
      @BincysKitchen  3 месяца назад

      Thank you dear❤️🌼🌸 Happy Vishu

  • @celinenigo1225
    @celinenigo1225 Год назад +4

    Super 👍 jhan undaky ellarkum eshtamaee..
    Thank you God bless ♥️

  • @HaneefaHaneefa-fs8bh
    @HaneefaHaneefa-fs8bh Месяц назад +1

    Njan undakki perfect aayi, thanks ❤❤

  • @phonixgaming7414
    @phonixgaming7414 11 месяцев назад +4

    Nalla avatharanam sis. Enikum undakkanam.

  • @babijatp4963
    @babijatp4963 3 месяца назад

    Ethavanathe vishuvinu njanum undaki e vdo kandit.. Adyamayitanu try cheythe.. Nannayi vannu.. Thanks alot❤️

  • @minirajesh7933
    @minirajesh7933 2 месяца назад +1

    Njanum ndakki super ayi tnx❤

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 3 месяца назад +1

    Gan ere eshttapedunna vifavam kattirunna recepe🎉🎉

  • @ManjimaNair
    @ManjimaNair Месяц назад

    Njanum try cheyth nannayit ind ❤

  • @sureshshenoy6393
    @sureshshenoy6393 11 месяцев назад +4

    Going to try it out

  • @humblesimplelife
    @humblesimplelife Год назад +2

    Nannayittund

  • @GlobeCreations
    @GlobeCreations Год назад +6

    Wow that's perfect! Thanks for the share😊

  • @saidalavisaid-fx1fe
    @saidalavisaid-fx1fe Год назад +4

    ചേച്ചി സൂപ്പർ ngan ഇന്ന് ഉണ്ടാക്കി🥳🥳🥳🥳

  • @anuramesh525
    @anuramesh525 Год назад +4

    Super neyyappam recipe, dear Bincy!👌😍🥰😋😋♥️💖

  • @mehakfathima3996
    @mehakfathima3996 8 месяцев назад

    MashaAllah. Undaki.nalla perfectly.Thankyou so much

  • @user-fp3ht6fg4v
    @user-fp3ht6fg4v 10 месяцев назад +1

    സൂപ്പർ 👍

  • @lethikar3366
    @lethikar3366 Год назад +1

    സൂപ്പർ വീഡീയോ ബാക്കി ഉണ്ടാക്കി നോക്കിയിട്ട് പറയാം 🥰❤

  • @kunjumuhammadmuhammad9943
    @kunjumuhammadmuhammad9943 9 месяцев назад

    Adi poli Super നെയ്യപ്പം

  • @athira.sathira.s9190
    @athira.sathira.s9190 8 месяцев назад

    Super ....Thanks

  • @user-cd3me4lv2p
    @user-cd3me4lv2p Год назад

    Kollam adyam onnu peadichu

  • @santhoshcc5286
    @santhoshcc5286 Год назад +28

    ബിൻസി നെയ്യപ്പം 6 മിന്നിട്ടിൽ താഴ്യെ പറഞ്ഞു വിഷയം അവതരിപ്പിച്ചതിൽ വളരെ അഭിനന്ദനങ്ങൾ.

  • @neelanb7965
    @neelanb7965 Год назад

    Sooper sooper, mouth watering. Kandappol Thinnan kothi thonippoyi

  • @user-pq2qg9wd8b
    @user-pq2qg9wd8b 4 месяца назад

    ആഹാ അടിപൊളി നെയ്യപ്പം 👌👌👌👌👌

  • @binzbabu6227
    @binzbabu6227 Год назад +1

    Super നെയ്യപ്പം

  • @ajipsamuelajipsamuel975
    @ajipsamuelajipsamuel975 15 дней назад

    Super ayittindu

  • @Njangade_Kada
    @Njangade_Kada 7 месяцев назад +1

    👌👍അടിപൊളി

  • @sooya__2
    @sooya__2 Год назад +2

    സൂപർ റസിപി

  • @mujeebrahman6378
    @mujeebrahman6378 Год назад +3

    Supper recipe

  • @dhivyap655
    @dhivyap655 Месяц назад

    Thank you🌹

  • @sajikochi3242
    @sajikochi3242 Год назад +1

    neyyapam Kollam...

  • @Njangade_Kada
    @Njangade_Kada 7 месяцев назад +1

    സൂപ്പർ നെയ്യപ്പം

  • @rajimohan5347
    @rajimohan5347 Месяц назад

    സൂപ്പർ കൊള്ളാം കേട്ടോ 😊👌🏻👌🏻🤝

  • @ashlyanna08
    @ashlyanna08 Год назад +12

    I will try it for sure, I tried your sweetna today, it was perfect and yummy 😋
    Njangal athinu sweet porotta ennanu parayunne 😊

  • @irshadsheejairshad3294
    @irshadsheejairshad3294 3 месяца назад

    Kollam nanundakki supper😊😊😊😊😊

  • @welldone1001
    @welldone1001 Год назад

    Very nice. 👍 Thank you.

  • @lalithambikadanceschool1617
    @lalithambikadanceschool1617 Год назад +24

    നല്ല രീതിയിൽ തന്നെ ആണ് നെയ്യപ്പം ഉണ്ടാക്കുന്ന വിധം പഠിപ്പിച്ചു തന്നത്

  • @user-or7sg9qs7p
    @user-or7sg9qs7p 8 месяцев назад

    സൂപ്പർ സൂപ്പർ

  • @greeshmashijo
    @greeshmashijo 5 месяцев назад

    ഞാൻ ഉണ്ടാക്കി. നന്നായി ഒത്തു. Thank you

  • @shynicv8977
    @shynicv8977 Год назад +4

    സൂപ്പർ 👍🏻👍🏻👍🏻

  • @haridasa8765
    @haridasa8765 Год назад +6

    വളരെ നന്നായിട്ടുണ്ട്👍🙏🙏🙏

  • @sumisumisumi9897
    @sumisumisumi9897 5 месяцев назад +3

    ഞാൻ ഫസ്റ്റ് ടൈം ഉണ്ടാക്കി 😳😳😳നന്നായി എല്ലാവരും പറഞ്ഞു 🥰ഒന്നും ഉണ്ടാകാൻ അറിയില്ല എന്ന് എല്ലാവരും പരിഹസിച്ചു പക്ഷെ അത് ഞാൻ അങ്ങ് മാറ്റി 👍🏻

    • @BincysKitchen
      @BincysKitchen  5 месяцев назад

      Happy to hear that dear You are the best

  • @noorjahann5188
    @noorjahann5188 4 месяца назад

    അടിപൊളി 👌👌👌👌👌

  • @yamunasanthosh4292
    @yamunasanthosh4292 6 месяцев назад

    Njan undakki super❤

  • @khadeejamajeed9002
    @khadeejamajeed9002 Год назад +2

    Super

  • @reenasabu4782
    @reenasabu4782 11 месяцев назад +144

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയികിട്ടി ഇപ്പോൾ ഓഡർ എടുത്തു ചെയ്തു കൊടുക്കുന്നുണ്ട് താങ്ക്സ്

    • @FathimaFida-pp5pm
      @FathimaFida-pp5pm 7 месяцев назад +2

      Njaanum

    • @rishana10745
      @rishana10745 7 месяцев назад +2

      എത്ര രൂപയ്ക്കാണ് കൊടുക്കുന്നത്

    • @user-mu3dv3ny1m
      @user-mu3dv3ny1m 7 месяцев назад

      Rs parayu

    • @dilshaddilshad7056
      @dilshaddilshad7056 7 месяцев назад

    • @GoodThoughts313
      @GoodThoughts313 5 месяцев назад

      👍🏻👍🏻എത്ര രൂപക്കാ കൊടുക്കുന്നത്

  • @Darkmine-sn6gy
    @Darkmine-sn6gy 9 месяцев назад +1

    തീർച്ചയായും ഞാനും ഉണ്ടാക്കും 😊.

  • @marypappachan1890
    @marypappachan1890 10 месяцев назад +1

    Supper

  • @aashmya4128
    @aashmya4128 3 месяца назад

    Njan undaki nallonam ready aayind

  • @sheejahari2048
    @sheejahari2048 Год назад +1

    Supper 👍🏻👍🏻👍🏻

  • @sruthitp9730
    @sruthitp9730 3 месяца назад

    Chechi ippo ee coment kaanuo ennareela ,njaan innu undaakki nokki chechi sharikkum adipoli aayi vannu tnx chechiii ❤

    • @BincysKitchen
      @BincysKitchen  3 месяца назад

      Thank you dear ❤️ Happy Vishu 🌸🌼

  • @ajman785
    @ajman785 Год назад +1

    Nice sharing

  • @user-rp6ik9ze1m
    @user-rp6ik9ze1m 6 месяцев назад

    Super, super

  • @sivadasanpillai6885
    @sivadasanpillai6885 9 месяцев назад

    very nice

  • @jancythomson7966
    @jancythomson7966 Год назад +1

    Is INO ok instead baking soda?

  • @blessyjose6984
    @blessyjose6984 Год назад +1

    Simple and easy recipe

  • @SidhikKt-bz7ft
    @SidhikKt-bz7ft 8 месяцев назад

    ഇഷ്ടം

  • @bijigeorge9962
    @bijigeorge9962 Год назад +6

    തീർച്ചയായും ഉണ്ടാക്കും 👏👏👏👏👌👌👌👌

  • @rajninair511
    @rajninair511 Год назад

    Adipoli

  • @jyothilekshmisreesuthan9322
    @jyothilekshmisreesuthan9322 Месяц назад

    Super ❤

  • @arjunashok6140
    @arjunashok6140 Год назад +2

    Adipoli ✌️

  • @beenapc2275
    @beenapc2275 4 месяца назад +1

    Spr ❤

  • @vimalavimala654
    @vimalavimala654 Год назад +1

    இனிப்பு அப்பம் தாமரைபூ
    மாதிரி இருக்கு.
    மிக அருமை.👍

  • @salinirajan1427
    @salinirajan1427 3 месяца назад

    Chechi soda podi ittillel ethra tym vekkansm?? Or soda podi crct ethra idanam??

  • @dayadenkon1118
    @dayadenkon1118 Год назад +4

    അരിപ്പൊടി വച്ച് ഈസി ആയിട്ട് നെയ്യപ്പം ഉണ്ടാക്കാനുള്ള റെസിപ്പി ഒന്നു ഷെയർ ചെയ്യാമോ ബിൻസി.. pls

  • @Shabanasherin321
    @Shabanasherin321 Год назад +2

    ഞാൻ ഇന്നലെ try cheythootto ചേച്ചി..... ഞാൻ നെയ്യപ്പം ഉണ്ടാക്കിയാൽ അത്രക്ക് perfect ആവാറില്ല.... ഇത് നല്ല perfect ആയിവന്നു.... Thanku ചേച്ചി 💞👌👌🤩🤩

  • @adnas179
    @adnas179 Год назад +2

    Adipoli neyyappam 👍👍😋😋

  • @ashrafka6068
    @ashrafka6068 Год назад +2

    സൂപ്പർ റസീപ്പി 👍

  • @user-he4ds1gt7v
    @user-he4ds1gt7v Год назад +1

    👌👌👌👌👌

  • @lethidevi4929
    @lethidevi4929 Год назад

    Kollam

  • @mehanazshajahan1282
    @mehanazshajahan1282 11 месяцев назад

    👌👌👌

  • @harivardhanak7590
    @harivardhanak7590 7 месяцев назад

    Good

  • @VinithaVinitha-in7zr
    @VinithaVinitha-in7zr Год назад

    👍

  • @aravindu167
    @aravindu167 Год назад +2

    How do you use this cheenachatti in Sweden? Please reply :)

  • @karthikskumar7866
    @karthikskumar7866 3 месяца назад +1

    സൂപ്പർ😍😍👍👍

  • @manjupillai5325
    @manjupillai5325 6 месяцев назад

    Ithu ether divasam kedavathe irikkumnnu parayumo....please

  • @jayalekshmi7982
    @jayalekshmi7982 Год назад +2

    😋😋😋

  • @bismivlog4187
    @bismivlog4187 Год назад +1

    👍👌🏿

  • @shailajav2625
    @shailajav2625 3 месяца назад

    👍👍👍

  • @indu888
    @indu888 Год назад +2

    🥰🥰🥰🥰🥰

  • @linisfoodcorner
    @linisfoodcorner Год назад

    Perfect neyyappam
    lk it

  • @mumthazraaz854
    @mumthazraaz854 Год назад

    11/2cup il ethra neyappam kitum pls reply

  • @rinkumj5160
    @rinkumj5160 Год назад

    Can we use baking pdr instead of soda ?

  • @adhilvlog6421
    @adhilvlog6421 6 месяцев назад

    Super tasty

  • @user-pv8vq3ij3o
    @user-pv8vq3ij3o 6 дней назад

    Njanum undakkum nokkikko ah alla pinne

  • @naseestastyworld4792
    @naseestastyworld4792 Год назад +1

    Jaggery 150 g aano.

  • @sreedevichandran5814
    @sreedevichandran5814 8 месяцев назад

    ❤❤❤

  • @user-xx3lz6ov4s
    @user-xx3lz6ov4s 3 месяца назад

    Chechi 1 kg rice etra jaggery venam

  • @sherinm45
    @sherinm45 10 месяцев назад +4

    കറുത്ത എള്ളിന് പകരം കരീoജിരകം ആണ് നല്ലത് 😁❤🥰🥰ബാക്കി ഒക്കെ സൂപ്പർ ❤

  • @ashokank316
    @ashokank316 Год назад +1

    👍👍👍👍

  • @metildapm1462
    @metildapm1462 Год назад

    Nice

  • @buchu1287
    @buchu1287 8 месяцев назад

    Panjasaara kond undakkannan pattille

  • @Bismiskichen
    @Bismiskichen Год назад

    Chechi🥰നെയ്യപ്പം ഉണ്ടാക്കുമ്പോൾ പിരിഞ്ഞു പോകുന്നത് എന്താ എണ്ണയിൽ ഒഴിക്കുമ്പോ പിരിഞ്ഞു പോകുന്നു....

  • @jijigeorge5196
    @jijigeorge5196 8 месяцев назад

    Jeerakam cherkunathu evideya paranjekkunathu

  • @user-yh8ki1ts6t
    @user-yh8ki1ts6t 10 месяцев назад +1

    Sarkkara vellam parayane

  • @varshadeepak178
    @varshadeepak178 12 дней назад

    Ee alavu kond ethra appam kitum